ഇന്ന് നിന്റെ പ്രാർത്ഥനക്ക് മറുപടി ലഭിക്കും!എന്ത് ചെയ്യണം?.Fr.Mathew Vayalamannil CST

  Рет қаралды 267,743

Sanoop Kanjamala

Sanoop Kanjamala

11 ай бұрын

Пікірлер: 1 500
@sinidenny1204
@sinidenny1204 10 ай бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകി ശുദ്ധി കരിക്കണമെ ഈശോയെ ഈ ദിവസത്തെയും ഞങ്ങളെ ഒരോരുത് രെയും അവിടുത്ത കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ എല്ലാ നിയ്യാ ഗണ സർപ്പിക്കന്നു എന്റെ മക്കൾക്ക് നല്ല േജാലി നൽകണമെ എന്നെ കട ബാധിത അങ്ങയുട മുൻ മ്പിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ജോലി നൽകണമെ എന്റെ മകൾക്ക് പുറത്തേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്നു ഒരു തടസവും ഇല്ലാതെ പോകുവാൻ സാധിക്കണമെ ആമേൻ
@santhasivan6765
@santhasivan6765 8 ай бұрын
കർത്താവെ ഞങ്ങളെ പ്രതി സന്ധി യിൽ നിന്നും ഞങ്ങളെ വിടുവിക്കുന്ന വചനങ്ങൾക്കായി സ്തുതി, ആരാധന മഹത്വം,, ആമേൻ
@bettyregi4832
@bettyregi4832 8 ай бұрын
എന്റെ യേശുവേ. എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. എന്റെ മകന്റെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങളും മാറ്റികൊടുക്കേണമേ.
@mallikabiju5242
@mallikabiju5242 9 ай бұрын
യേശു വേ എന്റെ അസുഖം ഞാൻ ഈ വചനം കേൾക്കുന്ന സമയം മുതൽ എനിക്കു മാറ്റി തരേണമേ ആമേൻ
@user-ny8oj5db4k
@user-ny8oj5db4k 9 ай бұрын
ഞങ്ങളുടെ നിയോഗംങ്ങളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു കർത്താവെ ഞങ്ങളുടെ ജീവിതത്തിലെ ഇരുട്ടുമാറ്റി അങ്ങേ പ്രകാശത്താൽ ഞങ്ങളെനിറകണമേ ആമേൻ
@sasikumarsankunni4393
@sasikumarsankunni4393 9 ай бұрын
കർത്താവേ ഒരു ജോലി അന്വേഷിക്കുന്ന എന്റെ മോന് ഒരു ജോലി ശരിപ്പെടുത്തി കൊടുക്കണമേ ദൈവമെ അങ്ങയുടെ അനുഗ്രഹത്താൽ എല്ലാ തടസങ്ങളും മാറ്റി കൊടുക്കണമേ
@bandbteck2068
@bandbteck2068 10 ай бұрын
2:07 എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക മേഖലയിലും തൊഴിൽ മേഖലയിലും നീരിടുന്ന കെട്ടുകളെ അഴിച്ചു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ കുടുംബത്തിന് സ്വർഗ്ഗം ലക്ഷ്യമാക്കി ചരിക്കാനുള്ള കൃപ നൽകണമേ .
@user-eo3kv6vr3y
@user-eo3kv6vr3y 8 ай бұрын
യേശുവേ എൻറ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരണെ കത്താ വേ എന്നോട് കരുണ കാണിക്കണെ യേശുവേ ഞാൻ കടലിന് അക്കരെനിന്നാണ് അച്ഛന്റെ വച ജനങ്ങൾ എല്ലാം കേൾക്കുന്നുണ്ട് കർത്താവേ😭😭
@Ancy-lw4hy
@Ancy-lw4hy 9 ай бұрын
എന്റെ ഈശോയെ എന്റെ മകന് എത്രയും പെട്ടെന്ന് നല്ല ശമ്പളമുള്ള ജോലി തന്ന് അനുഗ്രഹിക്കണമെ
@ajil3557
@ajil3557 10 ай бұрын
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ വിസ നാളെ തീരുകയാണ് ഈശോയേ വിസ പുതുക്കി കിട്ടുന്നതിനുള്ള തടസം മാറ്റിതരണ മേ ആമേൻ
@vincyvincylivin9988
@vincyvincylivin9988 9 ай бұрын
ഈശോയെ എനിക്കാരുമില്ലേ, എന്നെ കൈവിടല്ലേ. എന്റെ മോളേ വളർത്താനുള്ള ആയുസ്സും ആരോഗ്യവും എനിക്ക് തരണമേ
@sheejagl4765
@sheejagl4765 8 ай бұрын
എന്റെ ഈശോയെ ഞങ്ങളെ കൈവിടരുതെ രോഗങ്ങളെല്ലാം സുഖമാക്കണമെ സമാധാനവും സന്തോഷവും ദൈവാനുഗ്രഹവും ഉണ്ടാകാൻ കനിയണമെ മനസിലെ വേദനകളെല്ലാം ഏറ്റെടുത്ത് പരിഹാരം കാണണമെ
@rajirn6928
@rajirn6928 10 ай бұрын
എന്റെ നിയോഗങ്ങളെ വാതിൽക്കൽ കൊണ്ടുത്തരണേ ....എന്റെ മകളുടെ മാനസിക അസ്വസ്ഥതകളെ സൗഖ്യപ്പെടുത്തണമേ. നന്നായി പഠിക്കാനുള്ള കൃപ നൽകണമേ . ഡിഗ്രി പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ . എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റണമേ ... വിവാഹം നടത്തി അനുഗ്രഹിക്കണമേ .... യേശുവേ നന്ദി നന്ദി നന്ദി ... അമ്മേ എന്റെ അമ്മേ ... അപേക്ഷിക്കണേ ... കൈവെടിയല്ലേ ...🙏❤
@user-rv3wc5mw9u
@user-rv3wc5mw9u 10 ай бұрын
കർത്താവേ കരുണ കാണിക്കേണേ ഈ പാപി ക്ക് മാനസാന്തരം നല്കേണേ
@jessybennybenny8203
@jessybennybenny8203 8 ай бұрын
എന്റെ ഈശോയെ എന്റെ 3 മക്കളെയും അങ്ങേ വിശുദ്ധിയിലൂടെ വളർത്തണമെ
@jessybennybenny8203
@jessybennybenny8203 8 ай бұрын
എന്റെ മാതാവേ എന്റെ മക്കടെ അലജ്ജി എത്രയും പെട്ടെന്ന് അങ്ങ് മാറ്റി തന്ന് അവരെ സുഖപ്പെടുത്തണമെ എന്റെ ഈശോയെ
@albingeorge8268
@albingeorge8268 8 ай бұрын
ഞങ്ങൾക്ക് നല്ല മെസ്സേജ് നൽകുന്ന അച്ഛന് ആയുസും ആരോഗ്യവും കർത്താവിൻ്റെ കൃപയും ഇനിയും നൽകണമേ , ആമേൻ 🙏🙏🙏🙏🙏🙏💖💖💖💕💕💖💖
@shinamathomas7326
@shinamathomas7326 10 ай бұрын
ഈശോയെ ഞങ്ങളുടെയും മക്കളുടെയും മുൻപിലുള്ള ഇരുട്ടിനെ മാറ്റി വെളിച്ചം നല്കണമേ 🙏🙏🙏
@maryjoseph9892
@maryjoseph9892 8 ай бұрын
യേശുവേ ഹെസമോളുടെ ആദ്യ കുർബാന സ്വീകരണം നടത്തി തരണമേ. 🙏🙏🙏
@gracymarangattu2629
@gracymarangattu2629 10 ай бұрын
കർത്താവേ ഞങ്ങളുടെ സ്ഥലത്തേക്ക് വഴി നൽകി അനുഗ്രഹിക്കണമേ
@user-wm7mz8fd4q
@user-wm7mz8fd4q 10 ай бұрын
Eeshoyee എന്റെ ഭവനത്തിലെ എല്ലാ കെട്ടുകളെയും അഴിച്ചു തരേണമേ 🌹🙏🌹
@varghesekottekarotte4225
@varghesekottekarotte4225 8 ай бұрын
എന്റെ യേശുവേ, എന്റെ വസ്തു വില്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വില്പന, അങ്ങയുടെ കരുണയാൽ, സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ആമ്മേൻ ❤️
@chandraardra7262
@chandraardra7262 7 ай бұрын
ഞങ്ങളുടെകാദാബാധ്യതകൾ വീട്ടുന്നതിനും മകളുടെ അസുഖം മാറ്റുന്നതിനും ഒരുവീട് വക്കാൻ സഹായിക്കണമേ. സമാധാനം ലഭിക്കണമേ കർത്താവെ. ഞങ്ങളെ കാത്തോളനമേ.. 🙏🙏യേശുവേ 🙏🙏
@peterka1232
@peterka1232 9 ай бұрын
ദൈവമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള അനുഗ്രഹിക്കത്ത മേ എന്റെ മോന് പഠിക്കുന്ന വിഷയത്തിൽ ഇടപ്പെട്ട് വിജയം നൽകി അനുഗ്രഹിക്കണമേ ജ്ഞാനവും വിവേകവും നൽകി അനുഗ്രഹിക്കണമേ ആമേൻ
@jaimolmathew995
@jaimolmathew995 10 ай бұрын
പരിശുദ്ധ അമ്മേ എന്റെ driving license exam pass ആ കാൻ അനുഗ്രഹിക്കണേ.. അമ്മേ എന്റെ നിയോഗം നടത്തി തരണേ..🙏🙏
@manjusaji7799
@manjusaji7799 10 ай бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ നന്ദി സ്തുതി സ്തുതി
@JerinMR-vy7de
@JerinMR-vy7de Ай бұрын
Jesus i want peace in my life
@v.cfrancis6027
@v.cfrancis6027 8 ай бұрын
ഈശോയേ പ്രീമായുടെ ബ്രെസ്റ്റിലെ മുഴ അപ്രത്യക്ഷമാകണമേ ആമ്മേൻ തീരാ രോഗം ഉണ്ടാകാതെ കാത്തു കൊള്ളണമേ ആമ്മേൻ🙏
@EathaAnju-nt3ki
@EathaAnju-nt3ki 2 ай бұрын
കണ്ണുനീരെടെ യുള്ള ഞങ്ങളുടെ എല്ല പ്രർത്ഥനകളും േകട്ട് അനുഗ്രഹിക്കണമേ ആമേൻ
@sreelekhamukundan4923
@sreelekhamukundan4923 9 ай бұрын
കർത്താവെ ഞങ്ങള്ക്ക് സമാധാനവും സന്തോഷവും നൽകേണമേ
@user-rd5en3tr5l
@user-rd5en3tr5l 8 ай бұрын
16:57
@jipsonjames6362
@jipsonjames6362 8 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
@JerinMR-vy7de
@JerinMR-vy7de Ай бұрын
Jesus bless me and my life partner amen 🙏
@babualexpiravom
@babualexpiravom 10 ай бұрын
കർത്ത വേ ഈ കഷ്ടതയിൽ നിന്നും രക്ഷിയ്ക്കണമെ
@user-pz8ht1wq6m
@user-pz8ht1wq6m Ай бұрын
എന്റെ മകളുടെ റൂപ്രശനം പരിഹരിച്ച് തരണമേ അവളുടെ അസുഖം മാറ്റി കൊടുക്കേണമേ പരിശുദ്ധാത്മാവേ മകളിൽ
@suvarnaanil2130
@suvarnaanil2130 8 ай бұрын
എന്റെ പ്രാർത്ഥക്ക് നിയോഗത്തിന്റ മേൽ ദൈവം മറുപടി തരും ആമേൻ 🙏🙏🙏🙏
@abhinacelin7252
@abhinacelin7252 8 ай бұрын
എന്റെ വീട്ടിലും പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ സമാധാനം തന്നു ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒരായിരം നന്ദി സ്തുധി മഹത്വം 🙏🏻
@UshaDevi-mu8zi
@UshaDevi-mu8zi 9 ай бұрын
കർത്താവെ കടങ്ങള് വീടണം എന്റെ മോന്റെ പഠനം എന്റെ അമ്മക്കൊരു ഭവനം തീരാത്ത കടബാധ്യത എനിക്കിവിടെ ജോലി പോയാൽ ഞാൻ തകർന്നു പോകും എന്നെ രക്ഷിക്കണേ.... കർത്താവെ... നിയോഗത്തെ നടത്തി തരേണമേ....
@philominajose3488
@philominajose3488 10 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ.... ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ...
@anilasunny6537
@anilasunny6537 10 ай бұрын
ഞങ്ങളുടെ കടബാധ്യതകൾ മാറിക്കിട്ടുന്നതിനും വീട്ടില്‍ സമാധാനമുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ
@gladyjosephine7445
@gladyjosephine7445 8 ай бұрын
Pray for my daughter
@sarojininc1227
@sarojininc1227 8 ай бұрын
കർത്താവെ എന്റെ കുടുംബം ത്തെ സമർപ്പിക്കുന്നു സമാധാനം ഉണ്ടാക്കണമേ രക്ഷിക്കേണമേ മകന് ജോലി കൊടുത്ത് സഹായികേണമേ ആമേൻ 🙏🙏🙏
@jerrydon1122
@jerrydon1122 8 ай бұрын
a😊
@janeenajoseph4444
@janeenajoseph4444 10 ай бұрын
യേശുവേ എന്റെ ഭവനത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളോട് കൂടെ ഇരിക്കേണമേ എല്ലാ ബന്ധനവും അഴിക്കേണമേ 🙏🙏🙏🙏
@janeenajoseph4444
@janeenajoseph4444 10 ай бұрын
ആമീൻ 🙏🙏🙏🙏🙏🙏🙏
@lakshmi34535
@lakshmi34535 10 ай бұрын
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@shylajohn1619
@shylajohn1619 10 ай бұрын
എൻ്റെ ദൈവമേ എൻ്റെ മക്കൾക്ക് നല്ല ദൈവകൃപ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ ആമ്മേൻ
@rajanantony9333
@rajanantony9333 10 ай бұрын
അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മേ മാതാവേ അങ്ങു എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലെ കുറവുകളിലേക്കു അമ്മ ഇറങ്ങി വരണമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ
@luxjoseph9187
@luxjoseph9187 8 ай бұрын
എൻ്റെ ഈശോയെ... എത്രയും പെട്ടെന്ന് എൻ്റെ Ph.D Journal publication ൻ്റെ തടസ്സം മാറ്റി പ്രസിദ്ധികരിച്ച് തരണെമേ...
@user-ts2qf2vq2e
@user-ts2qf2vq2e 10 ай бұрын
യേശുവേ എന്റെ അമ്മയുടെ വീടും പറമ്പും വിറ്റ് അനുയോജ്യമായ ഒരു വീടും പറമ്പും നൽകി അനുഗ്രഹിക്കേണമേ.
@victoriamathew1826
@victoriamathew1826 8 ай бұрын
ഈശോയേ ഞാൻ ഒരു നിയോഗം വെച്ച് പ്രാർഥിച്ചു അത് എനിക്ക് സാധിച്ചു തന്നു...അങ്ങേക്ക് സ്തുതി🙏🙏.. ആമേൻ
@anniedavis397
@anniedavis397 8 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉
@anniedavis397
@anniedavis397 8 ай бұрын
❤❤❤❤❤
@gerogepk5889
@gerogepk5889 10 ай бұрын
യേശുവേ ഞങ്ങളുടെ ഭവനത്തിൻ്റെ പട്ടയത്തിൻമെളുള്ള കുരുക്ക് മറ്റിതരണമെ,കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ ഭവനത്തിൻ്റെ സ്ഥലത്തിൻ്റെ കുരുക്കുകളെ അഴിച്ചുത്തരണമെ. കളക്ടർക്ക് കൊടുത്ത പരാതിയിന്മേൽ ഞങ്ങൾക്ക് അനുകൂലമായി നടപടി sweekarikkename.ആമേൻ.
@thomasjacob475
@thomasjacob475 10 ай бұрын
ദൈവമേ ഞങ്ങൾ ഒരു വലിയ പ്രതിസന്ധി യിൽ കൂടി കടന്നു പോകുന്നു ഞങ്ങൾ വീണുപോകാത് കാത്തുകൊള്ളണമേ... അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളേ കൂടി ഓർക്കണമേ
@elizabethlinda1666
@elizabethlinda1666 10 ай бұрын
എൻ്റീശോയേ എൻ്റെ സാമ്പത്തികപ്രതിസന്ധിയിൽ അടിയന്തിരമായി ഇടപ്പെടണേ എൻ്റെ ദുഃഖം മാറ്റിത്തരണമേ
@salypoulose398
@salypoulose398 9 ай бұрын
കർത്താവേ എന്റെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും അഴിച്ചു തരണമേ ആമീൻ 🙏🙏🙏
@soosammageorge9568
@soosammageorge9568 9 ай бұрын
EsuappachaKodiNandho
@josephchakko4348
@josephchakko4348 10 ай бұрын
ഇശോയെ ഞങളുടെ മക്കളെ സമൃത മായ് അനുഗ്രഹിക്കേണമേ, ആമ്മേൻ
@josnapj271
@josnapj271 10 ай бұрын
ഈശോയെ ഞാൻ പഠിക്കൻ പോകുമ്പോൾ എന്റെ കൂടെ വന്ന് എന്നെ സഹായിക്കേണമേ ഞാൻ എക്സാം എഴുതൻ പോകുമ്പോ എന്റെ കൂടെ വന്ന് എനിക് എല്ലാം പറഞ്ഞു തരണമെ ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്നെ രക്ഷിക്കണേ 🙏🏻😭
@lalyjigimon2862
@lalyjigimon2862 Ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ miracle നടത്തി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@anjalysaji7579
@anjalysaji7579 10 ай бұрын
ഞങ്ങൾ പണം കൊടുക്കാനുള്ളവർക് സമാധാനം കൊടുക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsammajose6225
@valsammajose6225 10 ай бұрын
അവിടെ വന്ന് അച്ഛന്റെ പ്രാർത്ഥന കൂടിയില്ലെങ്കിലും അച്ഛൻ വചനം കീറി മുറിച്ച് ചെറിയ ചെറിയ തുണ്ടുകളായിട്ട് ഹൃദയത്തിലേക്ക് തരുന്നതിന് ഈശോയ്ക്ക് ആയിരം നന്ദി
@rajuranirajurani8949
@rajuranirajurani8949 8 ай бұрын
Acha ahanta prasangam kettal thercha ayum alputham nadakum Ameen
@rajuranirajurani8949
@rajuranirajurani8949 8 ай бұрын
Anta esoya anta makana pokanull paisa ella allarodum chothechunda esoya alputham pravarthekanama
@sgeorge1124
@sgeorge1124 8 ай бұрын
Anykku samadanam venom a cha
@lijijoffy392
@lijijoffy392 8 ай бұрын
​aamean
@shajica5950
@shajica5950 8 ай бұрын
​@@rajuranirajurani8949❤a ⅙ aaaa 1q
@jessybennybenny8203
@jessybennybenny8203 8 ай бұрын
എന്റെ ഈശോയ എന്റെ മക്കൾക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ മാതാവേ
@shincysunny7095
@shincysunny7095 Ай бұрын
ഈശോയെ എന്റെ മകളുടെ സ്വർണ്ണം ലഭിക്കണമെ എന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു.
@shylammajose5419
@shylammajose5419 10 ай бұрын
കർത്താവേ ഞങ്ങളുടെ മക്കളുടെ എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റണേ ഒരു വിടും വഴിയും തരണേ 🙏🙏
@sujashaju8422
@sujashaju8422 10 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ എന്റെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംത്തിൽ ഞാൻ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ കുറവുകളെയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകളെ നിരാവുകളാക്കി മറ്റേണമേ ആമേൻ
@princypi6990
@princypi6990 10 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന് നോർമ്മൽ വെയിറ്റ് നൽകി അനുഗ്രഹിക്കണമേ ആവുടുത്തേക്ക് എല്ലാം സാധ്യമാണല്ലോ
@user-ui9ds8ii6r
@user-ui9ds8ii6r 10 ай бұрын
ഈശോയെ അടുത്ത ആഴ്ച എന്റെ പരീക്ഷ യുടെ റിസൾട്ട്‌ വരുമ്പോൾ പാസ്സ് മാർക്ക്‌ തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 വീണ്ടും ആ പരീക്ഷ എഴുതാൻ ഇട വരുത്തല്ലേ 🙏🙏🙏
@Noname-ot5us
@Noname-ot5us 9 ай бұрын
ഈശോയെ എന്റെ മകന് നല്ലൊരു ജോലി കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ 🙏
@manubabu9573
@manubabu9573 10 ай бұрын
കണ്ണുനീരിനെ മാനിച്ചു എല്ലാ പ്രാർഥനകൾക്കും മറുപടിയുണ്ടാകണമേ ഈശോയെ 🙏🙏🙏
@starypushpamsk4525
@starypushpamsk4525 10 ай бұрын
Thanku .Father. for your good message Please.pray for my family
@shinushaji461
@shinushaji461 10 ай бұрын
Appaaa kanuneerine manichu bb🙏 marupadi tharyanme😥🙏🙏🙏ennu thanne neyothil mel kaniyanme🙏🙏🙏appaa al kaniyanme🙏🙏🙏jddmr🙏🙏🙏
@shinushaji461
@shinushaji461 10 ай бұрын
Appaaa kanuneerine manichu bb🙏 marupadi tharyanme😥🙏🙏🙏ennu thanne neyothil mel kaniyanme🙏🙏🙏appaa al kaniyanme🙏🙏🙏jddmr🙏🙏🙏
@SebastianTT-uc6xq
@SebastianTT-uc6xq 10 ай бұрын
​@@shinushaji461hm f ft thyu g_tbhi thts frfr gg gftrvv LiverpoolFC ch fvf f vd seema tb tb r th
@lucyaugusty
@lucyaugusty 10 ай бұрын
​@@shinushaji461😢 🎉😂
@marymathew3863
@marymathew3863 8 ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബം തകർന്നു പോകാതിരിക്കാൻ ഞങ്ങളെ തങ്ങേണമേ... 🙏 ഞങ്ങളുടെ മകന്റെ ഇന്നു നടക്കുന്ന ബോൺ മാരോ ടെസ്റ്റ്‌ നെഗറ്റീവ് ആകുവാൻ സഹായിക്കണമേ 🙏 മോന്റെ ലിവർ, സ്പളീൻ, ജോൺറ്റിസ് എല്ലാം സുഖപ്പെട്‌ ത്തേണമേ 🙏 ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽപോകാൻ sahayikkename🙏
@sheejagl4765
@sheejagl4765 8 ай бұрын
എന്റെ ഈശോയെ അങ്ങയുടെ വചനം അയച്ച് ആർഷയ്ക്ക് സൗഖ്യം നൽകണമ
@Creativitycorner801
@Creativitycorner801 10 ай бұрын
എന്നെ സഹായിപ്പാൻ ആരും ഇല്ലല്ലോ എന്ന് ഞാൻ വിഷമിച്ചിരിക്കുന്ന സമയത്തു തന്നേ ഞാൻ ഈ വചനം കേൾക്കാൻ ഇടയാക്കി എന്റെ ദൈവം അച്ഛനിലൂടെ എന്നോടു പറഞ്ഞു എനിക്ക് ഇത് അതിശയമായി ദൈവത്തിന് നന്ദി പറയുന്നു
@gijijacob5817
@gijijacob5817 10 ай бұрын
എന്റെഅമ്മ മാതാവ് സാമ്പത്തികമാകാല അനുഗ്രഹിക്കണമെ 🙏🙏🙏ആമേൻ
@aswathikp1675
@aswathikp1675 10 ай бұрын
ഈ പ്രാത്ഥനയിൽ എന്നെ ഉൾപെടുത്തേണമേ
@lakshmi34535
@lakshmi34535 8 ай бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@bindhups7532
@bindhups7532 10 ай бұрын
അമ്മേ സ്ഥലം കുരുക്കഴിക്കുന്ന മാതാവേ സ്ഥലം വയ്ക്കാനും പുതിയ സ്ഥലവും വീടും വാങ്ങാനും മക്കളെ എല്ലാവരെയും ഞാൻ ഏൽപ്പിക്കുന്നു മക്കളും മരുമക്കളും കൊച്ചുമക്കൾ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം സ്തോത്രം ആവേ മേരിയ ആവേ മരിയ പ്രാർത്ഥന സഹായം ചോദിക്കുന്നു മക്കൾക്ക് പ്രാർത്ഥിക്കുന്നു പ്രാർത്ഥന സഹായം ചോദിക്കുന്നത് സിബി ബിന്ദു പുല്ലു കാലായിൽ തൊടുപുഴ
@sindhusunny3208
@sindhusunny3208 10 ай бұрын
ആമേൻ. അപ്പാ ഓരോ ദിവസവും വഴി നടത്തുന്നതോർത്തു ഒരായിരം നന്ദി.. മരണം വരെയും നന്ദിയുള്ള മക്കൾ ആയി ജീവിക്കാൻ സഹായികേണമേ... ആമേൻ
@Asha..v...
@Asha..v... 10 ай бұрын
എനിക്ക് ഒരു വീട് ഇല്ല ഇപ്പോൾ അതിന്റെ പണി തുടങ്ങൻ എന്റെ കർത്താവെ എന്നെ വഴി നടത്തുന്നുഉണ്ട് 🙏🙏😞കർത്താവിനു കൊടി നന്ദി 🙏🙏🙏😞😞😞പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏സ്തോത്രം 🙏🙏🙏
@shinybaby6591
@shinybaby6591 8 ай бұрын
അച്ഛാ അവിടെ വന്നു പ്രാർത്ഥനയിൽ പങ്കെടുത്തില്ലെങ്കിലും ഓൺലൈനിൽ പ്രാർത്ഥനക്കൂടികൊണ്ടി രിക്കുമ്പോൾ തന്നെ ഇരുട്ടുമാറുന്നതുപോലെ തോന്നുന്നു യേശുവേ എന്റെ കുടുംബത്തിന്റെ ഇരുട്ടുമാറ്റിത്തരാൻ ഞാൻ ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു ഈ പ്രാർത്ഥനകൂടുന്ന എല്ലാമക്കളുടെയുംജീവിതം പ്രകാശപൂരിതമായ ജീവിതമാക്കികൊടുക്കണേ
@roymv8871
@roymv8871 10 ай бұрын
Amen Hallelujah 🙏🏼❤യേശുവേ നന്ദി 🙏🏼❤
@samuelk6555
@samuelk6555 10 ай бұрын
എത്രയും സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ കടഭരം രൊഗവും തിർത്തു തരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏
@lalyjigimon2862
@lalyjigimon2862 Ай бұрын
എന്റെ ഈശോയെ എന്റെ മോളെ അനുഗ്രഹിക്കേണമേ പഠിക്കാൻ പോകാനുള്ള തടസങ്ങൾ മാറ്റണമേ. 🙏🙏
@susanphilipose5663
@susanphilipose5663 Ай бұрын
🙏🏼എന്റെ മേലുള്ള ശത്രു ക്കൽ കെട്ടിയ കേട്ട് യേശുവിന്റെ നാമത്തിൽ അഴിയട്ടെ ആമേൻ Amen 🙏🏼
@rosemarysanthosh
@rosemarysanthosh 10 ай бұрын
നല്ലവനായ ഈശോയെ ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. ഈശോയെ, ഈ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഞങ്ങൾക്കു ,നിനക്ക് വേണ്ടിയും സമയം കണ്ടെത്തി ,ഈശോയോടു ചേർന്നിരുന്നു കൊണ്ട് പ്രാർത്ഥനക്കായി കൂടുതൽ സമയം കണ്ടെത്തുവാനും അനുഗ്രഹം പ്രാപിക്കുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
@roykk262
@roykk262 9 ай бұрын
Amen
@gerogepk5889
@gerogepk5889 10 ай бұрын
🎉അച്ഛാ ഞങ്ങളുടെ പട്ടയത്തിൻ്റെ മേലുള്ള കുരുക്ക് മാറ്റിഞങ്ങളെ വിടുവിക്കണമെ വിപത്തുകളിൽനിന്ന് രക്ഷിക്കണേ. അച്ഛൻ ഉറപ്പായും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ താങ്ക് you. jesus thanku
@aswathikp1675
@aswathikp1675 10 ай бұрын
കർത്താവെ ഞാൻ ഭയപ്പെടുന്ന അവസ്ഥയിൽ നിന്നും എന്നെ മോചിപ്പികേണമേ
@mallikabiju5242
@mallikabiju5242 9 ай бұрын
യേശു വേ ഞാൻ ഈ വചനം കേൾക്കുന്നതു മുതൽ എന്റെ അസുഖത്തിന് വിടുതൽ തരേണമേ
@suvarnaanil2130
@suvarnaanil2130 8 ай бұрын
ആമേൻ സ്തോത്രം എന്റെനിയോഗം ദൈവം നടത്തിത്തരും ഈ പ്രാർത്ഥനയിലുടെ ആമേൻ 🙏🙏🙏🙏🌹❤️
@thankyou5721
@thankyou5721 10 ай бұрын
യേശുവേ ന്റെ മേൽ കരുണ കാട്ടണെ 🙏ന്റെ കടബാധ്യതകൾ തീർത്തു നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏യേശുവേ സ്തുതി 🙏... യേശുവേ സ്തോത്രം 🙏.... യേശുവേ നന്ദി 🙏..... മാതാവേ കരുണ കാട്ടണെ 🙏
@sereenagladstone3390
@sereenagladstone3390 3 ай бұрын
കർത്താവേ എൻ്റെ മോൻ്റെ വിസാ പ്രൊസസ്സ് വേഗത്തിൽ നടത്തി തരണേ...ആമ്മേൻ
@minijose5336
@minijose5336 10 ай бұрын
മരിയ എഴുതിയിരിക്കുന്ന പരീക്ഷയിൽ അവളൊന്നു പാസ്സാകണമേ ആമ്മേൻ
@Jose-cv6ut
@Jose-cv6ut 10 ай бұрын
ദൈവ വചനം കേട്ടു കണ്ണിരോടെ പ്രാത്ഥിച്ചു ഇന്നലെ ദൈവമെന്നെ മാനിച്ചു യേശുവേ എന്നേ പോലെ വിഷമിക്കു എല്ലാ മക്കളേയും അങ്ങയുടെ കരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു നി കാത്തു കൊള്ളണേ നാഥാ🙏
@rubysaji2046
@rubysaji2046 6 ай бұрын
Amen 🙏🙏
@sujikjohn1446
@sujikjohn1446 10 күн бұрын
Dhsnshul mon schoolil plus 1 clsssinu pokuvan thayarakunilla prathikkanama
@suvarnavinod1377
@suvarnavinod1377 10 ай бұрын
എന്റെ മകന്റെ പ്രേശ്നങ്ങൾ, ബുദ്ധി മുട്ടുകൾ, പ്രേതിസന്ധികൾ മാറ്റിതരണേ, ജോലി ഇഷ്ട്ട പെടണേ 🙏ജോലി സ്ഥലം ഇഷ്ട്ട പെടണേ 🙏കുടുംബ തോട് സ്നേഹം ഉണ്ടാകണേ 🙏🙏🙏
@minichacko79
@minichacko79 8 ай бұрын
ഈശോയെ എനിക്ക് ആരുമില്ല ഉപേക്ഷിക്കല്ലേ കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ 🙏
@shylajose2022
@shylajose2022 10 ай бұрын
ഈശോയെ എ കുടുബത്തയും മക്കാളയും സമർപ്പിക്കുന്നു പരശുദ്ധതാമ വിനാൽ വെളിച്ചാത്തൽ നിറക്കണമ്
@salypoulose398
@salypoulose398 9 ай бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമീൻ 🙏🙏🙏
@sallyjacob2153
@sallyjacob2153 10 ай бұрын
ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏🙏
@ajitha5156
@ajitha5156 7 ай бұрын
ഈശോയെ അനുഗ്രഹ ധ്യാനകെന്ദരത്തിൽ എന്റ മക്കളെയും കൊണ്ട് ഞാൻ വരും അതിനു അനുഗ്രഹികണമേ 🙏🙏🙏🙏😭😭Ameen🌹🌹
@elsammakurian8673
@elsammakurian8673 9 ай бұрын
എന്റെ ഈശോയെ മാതാവ് ഞങ്ങളുടെ അയൽപക്കത്തെ ഒരു മോൻ ദുസ്വഭാവത്തിൽ ജീവിക്കുന്നു.അവനു ഒരു മാനസാന്തരം വരുത്തണമേ
@radhasugumaran4992
@radhasugumaran4992 10 ай бұрын
ഇന്ന് അച്ചന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ എന്ന് അപേഷിക്കുന്നു അച്ചന്റെ ഇന്നത്തെ പ്യാർത്ഥനയും ദൈവചനം വും എന്റെ കണ്ണീര് തുടക്കാൻ ഇടയാകട്ടെ - പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുഞാൻ ഇടയാകട്ടെ ദൈവത്തിന്റെ ഇടപെടല് കൊണ്ട് കെട്ട് കൾ - പൊട്ടിച്ച് സ്വതന്ത്രരാക്കട്ടെ - എല്ലാം വിധത്തിലും അനുഗ്രഹങ്ങൾ തന്ന് - പ്രതിസന്ധികളിൽ നിന്ന് മോചിപ്പിക്കട്ടെ അച്ചന്റെ ദൈവ വചനം പ്രാർത്ഥനയ്ക്ക് ഒരായിരം നന്ദി പറയുന്നു ദൈവത്തോട് എപ്പഴും നന്ദി പറഞ്ഞ് കൊണ്ടിരിക്കുന്നു ... അച്ചന്റെ പ്രാർത്ഥന ഒരുപാട് ആളുകൾക്ക് ശക്തിയും ബലവും പ്രചോദനം നൽകുന്നു : എനിക്ക് ദൈവത്തോട് ഉള്ള പ്രാർത്ഥന ആണ് എന്റെ ശക്തിയും ബലവും - ദൈവം കൈവിടില്യ എന്ന പ്രരീക്ഷയാണ് എന്റെ ജീവിതം തളരാതെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കണത് ദൈവ കരം കുടെ ഉള്ളത് കൊണ്ടാണ് അച്ചാ.. ദൈവം കൈവിടില്യ - കൂടെ ഉണ്ട് . രോഗസൗഖ്യം തരാനും മരണത്തിൽ നിന്ന് രക്ഷ്യ ച്ചെത് ദൈവത്തിന്റെ ശക്തി ദൈവ കരം : ആണ് .ഒരായിരം നന്ദി പറയാണ് ദൈവത്തോട് എപ്പഴും സ്തുതിക്കുന്നു :
@ushasaji3017
@ushasaji3017 10 ай бұрын
ഈശോയെ മാനസികമായും ശരീരികമായും തളർന്നിരിക്കുന്ന എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sumithomas2805
@sumithomas2805 8 ай бұрын
Amen 🙏🙏🙏🙏
@sobhisatheesh6131
@sobhisatheesh6131 10 ай бұрын
യേശുവേ എന്റെ ചേച്ചിയുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റിതരണമേ അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നല്കണമേ
@ajimon9727
@ajimon9727 10 ай бұрын
കർത്താവേ ഹെരണ്യ രോഗവും സർജറിയും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ
@elsybabu489
@elsybabu489 10 ай бұрын
എന്നും രാവിലെ എഴുന്നേറ്റാൽ അചന്റെ വചനം കേട്ടാൽ മനസിന് ഒരു സമാധനം കിട്ടും അച്ചനെ ദൈവം ഒരു പാട് അനുപ്രഹം തന്നിട്ടുണ്ട് അതു പോലെ ഞങ്ങളെയും അവിടന്ന് അനുഗ്രഹിക്കണമെ ഞാൻ നാട്ടിൽ വരബോൾ അച്ചനെ കാണമെന്ന് ആഗ്രഹിക്കുന്നു ദൈവം സഹായിക്കട്ടെ ആമേൻ ആമേൻ
@anjalysaji7579
@anjalysaji7579 10 ай бұрын
ദൈവമേ.... കടം വീട്ടി തിരിച്ചു വീട്ടിൽ കയറാനുള്ള. വിടുതൽ അനുഗ്രഹം തരണേ ഈശോയെ... 🙏🏻🙏🏻😭🙏🏻ഭർത്താവിന്റെ രോഗം മാറ്റാൻ അനുഗ്രഹിക്കണേ 🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumithaashok
@sumithaashok 9 ай бұрын
ഈശോയെ എന്റെ അമ്മ എത്ര പെട്ടന്ന് അസുഖം മാറ്റി തരണേ എത്ര പെട്ടന്ന് ഇക്ക റൂമിൽ ഷിഫ്റ്റ്‌ ചെയ്യാൻ വേണ്ടി apashikanne
@mollysabina2148
@mollysabina2148 10 ай бұрын
🙏🙏🙏🙏🙏 ഞാൻ ബഹറിനിൽ ആണ് ഉള്ളത് എനിക്ക് ജോലി നഷ്ടപെട്ട് 3 മാസം ആയി ജോലി കിട്ടുവാൻ വേണ്ടി പ്രാ ത്ഥിക്കണമേ അച്ചാ എൻ്റെ ബ്രയിൻറ്റുമർ എന്ന രോഗത്തിൽ നിന്നും മോജനം ലഭിക്കൻ സാമ്പത്തിക ബുദ്ധിമുട്ട് കളിൽ നിന്നും മോ ജനം ലഭിക്കണമേ കാരുണ്യവാനായ പിതാവേ എന്നൊട് കരുണ തോന്നണമേ🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Yesuve🙏🙏🙏🙏 ente manasinte aswasthathakal bhayangal makkaleyorthulla tension mattitharaney🙏🙏🙏 eesoye angu thanna kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32