സകല ദോഷങ്ങളും മാറി നിന്റെ ജീവിതം വിജയിക്കും!FR.MATHEW VAYALAMANNIL CST

  Рет қаралды 98,968

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 1 200
@Paul123av
@Paul123av 7 күн бұрын
നസ്രായനായ യേശുവേ, അനുഗ്രഹയിൽ വന്നു നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുവാനും മാത്യു അച്ഛനെ കാണുവാനുമുള്ള അനുഗ്രഹം എത്രയും വേഗം എനിക്കും എന്റെ കുടുംബത്തിനും നൽകണമെന്ന് അപേക്ഷിക്കുന്നു, യേശുവേ നന്ദി, യേശുവേ സ്തുതി, ആമേൻ.
@jisnams6162
@jisnams6162 7 күн бұрын
Enday eashoya njan orupoadu prshum ennay alladunu arummilatha chintha mathitharnme ammen 😢😢
@ranijoy9473
@ranijoy9473 6 күн бұрын
എനിക്കും
@SOUMYAMV1984
@SOUMYAMV1984 7 күн бұрын
നമുക്ക് വേണ്ടി ഇത്രയും സമയം നിന്ന് പ്രാർത്ഥിച്ചു അനുഗ്രഹിക്കുന്ന മാത്യു അച്ചന് ദീർഘായുസും ആരോഗ്യവും നൽകി ഈശോ അനുഗ്രഹിക്കേണമേ അച്ചന്റെ നിയോഗങ്ങളും സാധിച്ചു കിട്ടണമേ ആമേൻ 🙏✝️🥰പരിശുദ്ധനമാവ് ബലപ്പെടണമേ അങ്ങയുടെ തിരുരക്തത്താൽ വിശുദ്ധീകരിക്കണമേ ആമേൻ 🙏✝️🥰👑🕊️💐
@ancyjose6460
@ancyjose6460 6 күн бұрын
🙏🙏🙏
@Kripasan336
@Kripasan336 6 күн бұрын
Amen
@SuniSabu-z8h
@SuniSabu-z8h 6 күн бұрын
🙏🏼🙏🏼🙏🏼
@stanijoseph3475
@stanijoseph3475 6 күн бұрын
Eshoye ente jevethapankkaludemel karunathonnaname
@sisileeaj3967
@sisileeaj3967 6 күн бұрын
🙏🙏🙏🙏🙏🙏
@lintajoy1112
@lintajoy1112 7 күн бұрын
ദൈവമേ മാത്യൂ അച്ചൻെറ വചനസുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കുടുംബങളെയും സമ്രദമായി അനുഗ്രഹിക്കണമേ.. ഞങളെ സാക്ഷികളാക്കിമാറ്റണമേ... ഈശുശ്രൂഷതന്ന ദൈവപിതാവിന് ഒരുപാട് നന്ദി.....
@samuelk6555
@samuelk6555 7 күн бұрын
ദൈവമേ അനുഗ്രഹിക്കണമേ അശിർവധിക്കണമേ ആമേൻ ഹാല്ലേലുയ്യ
@olivepetals5641
@olivepetals5641 7 күн бұрын
Amen
@anithakumari6436
@anithakumari6436 7 күн бұрын
ആമേൻ കർത്താവേ ഞങ്ങളുടെ എല്ലാം ദുഖങ്ങളും മാറ്റി അനുഗ്രഹികേണമേ 🙏🙏🙏
@bijuthomas3191
@bijuthomas3191 6 күн бұрын
Amen
@animeedits-ip8rg
@animeedits-ip8rg 5 күн бұрын
Amen
@SanthaGirijan-w9v
@SanthaGirijan-w9v 6 күн бұрын
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛന് ആരോഗ്യവും ആയുസ്സും നൽകേണമേ ആമേൻ ആമേൻ ആമേൻ
@georgekannan8125
@georgekannan8125 2 күн бұрын
ആമേൻ ആമേൻ
@JancyK-g3p
@JancyK-g3p 7 күн бұрын
ഈശോയെ ഒരു കുടുംബത്തെ സമർപ്പിക്കുന്നു. ഓട്ടീസം ഉള്ള ആ മോൾക്ക് സംസാരിക്കുവാനുള്ള കഴിവ് നൽകേണമേ 🙏🏻🙏🏻🙏🏻
@joalattil
@joalattil 3 күн бұрын
Prayers 🙏
@dhanyaaneeshdhanyaaneesh1599
@dhanyaaneeshdhanyaaneesh1599 7 күн бұрын
എന്റെ ഈശോയെ എന്നെ പോലെ ഭവനം ഇല്ലാതെയും ജോലി അല്ലാതെയും കടബാദ്ത്യതയും ഒരുപാട് പ്രായം ആയിട്ടും വിവാഹം നടക്കാതെയും വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കുടുംബം സന്തോഷത്തിലും സമാദാനത്തിലും ജീവിക്കാൻ അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏🙏🙏
@ShajanJoseph-nt5wn
@ShajanJoseph-nt5wn 5 күн бұрын
Job kittuvan House kittuvan
@saranyapala3287
@saranyapala3287 4 күн бұрын
My same situation
@binilk.varghese1954
@binilk.varghese1954 4 күн бұрын
🙏🙏🙏
@kunjukoshy5084
@kunjukoshy5084 7 күн бұрын
പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പൃതേക കഴിവ് കൊടുക്കണ മേ ദൈവമേ
@MaryCeline-ct2tt
@MaryCeline-ct2tt 7 күн бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തി തരേണമേ
@jesusmeryjoseph
@jesusmeryjoseph 4 күн бұрын
🙏🙏🙏🙏🙏🙏🙏amen🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@reenababuji5540
@reenababuji5540 7 күн бұрын
യേശു വെ. എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധിയും ഓർമ്മയും കൊടുക്കണമെ മോൻ അനുസരണയുള്ള മകനായി വളരണമെ
@Sheeba.e
@Sheeba.e 7 күн бұрын
ഈശോയെ എല്ലാംദോഷങ്ങളും,തടസ്സങ്ങളും മാറ്റി തര ണമേ 🙏🙏🙏😭😭
@ajosibi.reenasibi2990
@ajosibi.reenasibi2990 7 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹികണമേ 🙏🏻എന്റെ ഈശോയെ അങ്ങ് ദാനമായി തന്ന മക്കളെഈശോയെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
@varghesedevassy3633
@varghesedevassy3633 7 күн бұрын
ഇശോയെ എനിക്ക് ദാനമായി എന്റെ മക്കളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ നിറയുവാൻ ശാന്തിയും സമാധാനവും സമൃദ്ധമായി ഉണ്ടാകുവാൻ മക്കളെ അനുഗ്രഹിക്കട്ടെ
@jesusmeryjoseph
@jesusmeryjoseph 4 күн бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@UshaJohn-ul7yn
@UshaJohn-ul7yn 6 күн бұрын
എന്റെ ദൈവമേ മകന് ജീവിതത്തിൽ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാനും ,ജീവിതത്തിൽ ദൈവത്തിന്റെ ആലോചന പ്രകാരം ഭാവിയിൽ നല്ലതീരുമാനങ്ങൾ എടുക്കുവാനും അവൻ എടുക്കുന്ന തീരുമാനം പൂർത്തിയാക്കുവാനുമുള്ള ദൈവ കൃപയെ കൊടുക്കണമേ കർത്താവെ . അവനെ സംരക്ഷിച്ചു കൊള്ളണമേ നാഥാ 🙏🙏🙏.
@Jose-cv6ut
@Jose-cv6ut 7 күн бұрын
യേശു നാഥാ എന്റെ കുടുമ്പത്തിലെ തകർന്ന അവസ്ഥ എന്ന് മാറ്റി തരും നാഥാ 🙏🙏🙏🙏🙏🙏
@stephenbabu5946
@stephenbabu5946 7 күн бұрын
എൻ്റെകർത്താവേ ഓർക്കേണ്ടതിനെ ഓർക്കാനും മറക്കേണ്ടതിനെ മറക്കാനും ഞങ്ങൾക്ക് കഴിയണമേ❤
@LeenaGeorge-h8y
@LeenaGeorge-h8y 7 күн бұрын
ഏൻ്റെ എല്ലാ സങ്കടങ്ങളും വിഷമവും മാറ്റി തരണേ കടം വീട്ടുവാൻ വഴി കാണിച്ച് സഹായിക്കണമേ കുടുംബമായി വിശ്വാസത്തിൽ ജീ വിക്കുവാൻ അനുഗ്രഹിക്കണമേ
@joyesjoykutty2742
@joyesjoykutty2742 7 күн бұрын
എന്റെ ഈശോയേ എന്റെ മക്കളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ഈശോയേ മക്കളെ ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jisnashine9346
@jisnashine9346 6 күн бұрын
❤❤
@smithasfoodworld3036
@smithasfoodworld3036 6 күн бұрын
Amen 🙏
@sujajoseph4923
@sujajoseph4923 7 күн бұрын
യേശുവേ എന്റെ കുടുംബത്തെ മക്കളെ അനുഗ്രഹിയ്ക്കേണമേ. മക്കൾ പരീക്ഷയ്ക്കായി പഠിയ്ക്കുന്നു അംഗവരോട് കൂടെ ഇരിയ്ക്കേണമേ. പഠിച്ചത് മറക്കാതെ എഴുതുവാൻ അനുഗ്രഹിയ്ക്കണേ. എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും മാറ്റണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@sujajoseph4923
@sujajoseph4923 7 күн бұрын
Amen 🙏 praise the Lord 🙏
@sheejapaulose6642
@sheejapaulose6642 6 күн бұрын
May God bless them abundantly 🙏🙏 hallelujah Amen 🙏
@sujajoseph4923
@sujajoseph4923 7 күн бұрын
യേശുവേ ഞങ്ങളുടെ മക്കളും ദൈവാസാന്നിധ്യത്തിന്റെ കൂടാരത്തേ വിട്ടുപിരിയരുതേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ,അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ.
@sujajoseph4923
@sujajoseph4923 7 күн бұрын
ആമേൻ ആമേൻആമേൻ
@varghesekottekarotte4225
@varghesekottekarotte4225 7 күн бұрын
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ എല്ലാ കാര്യങ്ങളും അങ്ങയിൽ സമർപ്പിക്കുന്നൂ... എന്നെ കൈവിടരുതേ യേശുവേ... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕
@ruhammaseelas
@ruhammaseelas 7 күн бұрын
കർത്താവെ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ ആമേൻ
@rekhamallinathan2767
@rekhamallinathan2767 7 күн бұрын
യേശുവേ എന്റെ വീട്ടിലെ വഴക്ക് മാറി സന്തോഷം നിറയേണമേ. എന്റെ മനസ്സിലെ വിഷമങ്ങളും ആകുലതകളും മാറ്റി അനുഗ്രഹിക്കേണമേ. ഭർത്താവിന്റെ ദേഷ്യം മാറ്റണമേ 🙏🙏🙏
@SindhuSajan-cx2rs
@SindhuSajan-cx2rs 6 күн бұрын
ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കൃപയുണ്ടാകണമേ🙏🙏🙏🙏ആമ്മേൻ
@preethavnair1236
@preethavnair1236 6 күн бұрын
ഞങ്ങളുടെ കുടു०ബത്തിലു० നിറക്കണമേ🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏
@ManchuChandy
@ManchuChandy 6 күн бұрын
ആമെൻ
@Lilly-e8s
@Lilly-e8s 6 күн бұрын
Yeshuve a prardhanayil santhoshinu suakhyam kodukkaname amen❤
@soniajomon2343
@soniajomon2343 6 күн бұрын
ഈശോയെ എന്റെയും വീട്ടിലെ വഴക്ക് ഒക്കെ മാറ്റി സന്തോഷം തരണമേ 🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 3 күн бұрын
എന്റെ ഈശോയെ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏 വിടുതൽ നൽകണമേ. ആമേൻ
@josek.o9499
@josek.o9499 7 күн бұрын
യേ ശു വേ,മനോഹരമായ ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ.ആമ്മേൻ ഹല്ലേല്ലുയ്യ ,
@Noname-ot5us
@Noname-ot5us 7 күн бұрын
ഈശോയെ മക്കളെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും പൈശാചിക പീഡകളിൽ നിന്നും കാത്തു രക്ഷിക്കണമേ
@preena.prakasanpreena.prakasan
@preena.prakasanpreena.prakasan 7 күн бұрын
ഈശോയെ ജോലി ഇല്ലാത്ത അവസ്ഥളിലൂടെ കടന്നുപോകുന്ന എന്റെ ജീവിതവസ്ഥയിൽ ഈശോ എന്നിൽ ഇടപെടണേ.. എന്റെ സാമ്പത്തിക കടബാത്യതകൾ വിടുവാൻ എന്റെ കുടുംബത്തിന് എനിക്ക് ഒരു ജോലി അതാവശ്യമാണ് ഈ ആരാധ യിൽ പങ്കെടുക്കുന്ന എന്നിൽ ഈശോ അത്ഭുതം പ്രവർത്തിക്കണേ.. ഫെബ്രുവരി 5 ന് മുമ്പ് ഒരു ജോലി നല്കി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
@ponnu89863
@ponnu89863 7 күн бұрын
ഈശോയെ ഒന്ന് സഹായിക്കണേ 🙏അത്രയും വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതാ... കൈവിടല്ലേ 🙏
@rosysebastian1098
@rosysebastian1098 7 күн бұрын
@@preena.prakasanpreena.prakasan 🙏🏽
@subashku568
@subashku568 5 күн бұрын
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ ആമീൻ 🙏🙏🙏
@elcylawrence9358
@elcylawrence9358 7 күн бұрын
എന്റെ ഈശോയേ...ഞാൻ മാനസികമായു൦ ശാരീരികമായു൦ തളർന്നിരിക്കുന്നു കർത്താവേ...എന്നെ ശക്തിപെടുത്തേണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@Kripasan336
@Kripasan336 6 күн бұрын
Njanum eshooo 😢😢😢😢
@SOLOMONC.K
@SOLOMONC.K 7 күн бұрын
ഈശ്വോയെ ബാങ്കിലെ കടങ്ങൾ തീർക്കുവാൻ ഒരു വഴി തുറന്ന് തരണേ, കച്ചവടത്തിൻ്റെ തകർച്ചയിൽ നിന്ന് മോചനം തരണേ
@gracypoulose3622
@gracypoulose3622 7 күн бұрын
എന്റെ ഈശോയെ നിയോഗങ്ങൾ സാധ്യമാക്കി തന്നു അനുഗ്രഹിക്കേണമേ 🙏🙏
@RATHIS-v9q
@RATHIS-v9q 7 күн бұрын
❤ എൻ്റെ ഈശോയെ❤ അങ്ങയുടെ അനുഗ്രഹം എന്നും എപ്പോഴും ഞങ്ങളിൽ പതിയണമേ ❤ ആമേൻ❤
@shiyaandrews1916
@shiyaandrews1916 7 күн бұрын
എന്റെ യേശു വേ എന്റെ ജീവിതതെതവിശുദധികരികണമേ🙏🙏🙏🙏🙏🙏
@shainymariyan5111
@shainymariyan5111 6 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ അവരെ കാത്തുകൊള്ളണമേ 🙏🙏🌹
@sreedharanshaji2383
@sreedharanshaji2383 7 күн бұрын
യേശുവേ എന്റെ 3 നിയോഗങ്ങളും സാധിച്ച് തരണമേ. ഒരു വിധത്തിലും കൈവിടാത്ത ഉപേക്ഷിക്കാത്ത നാഥനോട് അപേക്ഷിക്കുന്നു. എന്റെ സങ്കട യാചന കൈക്കൊള്ളണമേ
@sumamathew9074
@sumamathew9074 7 күн бұрын
യേശുവേ ഞങ്ങളുടെ ഭവനത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@shynigirish6834
@shynigirish6834 7 күн бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@varghesedevassy3633
@varghesedevassy3633 7 күн бұрын
കർത്താവെ മകളെ ഈശോയുടെ തിരുരക്ത്താത്താൽ കഴുകണമേ പരിശ്ശൂധാനമവിനാൽ നിരക്കണമേ
@UshaK-zy8xh
@UshaK-zy8xh 7 күн бұрын
ഈശോയെ വരണമേ എൻ്റെ മക്കളിലേക്ക്
@susammaraju3961
@susammaraju3961 7 күн бұрын
എന്റെ നിയോഗങ്ങളെ പൂർണ്ണമായും സമർപ്പിക്കുനന്നു. ഈശോയെ കൃപ തോന്നി നിയോഗങ്ങളെ അനുഗ്രഹിക്കണമേ ആമീൻ.
@susyjoseph8404
@susyjoseph8404 7 күн бұрын
ഈശോനാഥാ ഞങ്ങളോടു കരുണയായിരിക്കണമെ. ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു ഞങ്ങൾക്കു സമാധാനം നൽകി അനുഗ്രഹിക്കണമെ
@varghesedevassy3633
@varghesedevassy3633 7 күн бұрын
ഈശോയെ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങളുടെ ഭവനത്തിൽ നിറയ്ക്കണമേ
@remyaraj2257
@remyaraj2257 7 күн бұрын
ഈശോയെ അങ്ങ് മാത്രം ആണ് എന്റെ ആശ്രയം 🙏ആമേൻ 🙏
@ponnu89863
@ponnu89863 6 күн бұрын
Joli thadassam 😢😢neekki tharane 🙏
@rosysebastian1098
@rosysebastian1098 7 күн бұрын
ഈശോയെ എന്റെ കുടുബത്തെ സമർപ്പിക്കുന്നു, മക്കളെ അനുഗ്രഹിക്കണേ, മനുന് ജോലിയിൽ ട്രാൻസ്ഫർ ദുബായിലേക് കൊടുക്കണേ, അനുമോനു SSLC പരിഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽
@antonyvarghese7006
@antonyvarghese7006 7 күн бұрын
ഈശോ എൻ്റെ ഓട്ടോയുടെ ലോൺ ശരിയാക്കി തന്നത്തിന് നന്ദി നന്ദി നന്ദി എത്ര പറഞ്ഞലും മതിയില്ലാ അമേൻ
@geethamathew4867
@geethamathew4867 7 күн бұрын
Eeshoye ente makalude joli thadassam maattitharane 🙏🏽
@Kavya-zy2xj
@Kavya-zy2xj 6 күн бұрын
ദൈവമേ കാത്തുകൊള്ളേണമേ 🙏👍
@soosammaphilip8913
@soosammaphilip8913 7 күн бұрын
കർത്താവെ എന്റെ മകന്റെ ജോലി തടസങ്ങൾ അങ്ങ് എടുത്തു മാറ്റണമേ. ഞങ്ങളുടെ കുടുബത്തിലേക് ഇറങ്ങി വരേണമേ പരിശുദ്ധാത്മാവേ അനുഗ്രഹം ചൊരിയണമെ🙏🙏🙏🙏🙏
@jeejasanthosh1733
@jeejasanthosh1733 7 күн бұрын
കർത്താവേ എന്റെ കുടുബത്തിൽ എല്ലാ വരെയും അനുഗ്രഹിക്കേണമേ....ആമേൻ
@JancyK-g3p
@JancyK-g3p 7 күн бұрын
ഈശോയെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ളവരെയും പ്രാർത്ഥിക്കാം എന്നുപറഞ്ഞിരിക്കുന്നവരെയും അവരുടെ ആവശ്യങ്ങളും സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@priyaantony2386
@priyaantony2386 6 күн бұрын
യേശുവേ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു, ആരാധിക്കുന്നു, സ്തുതിക്കുന്നു 🙏🏻❤️🙏🏻❤️🙏🏻
@BindhuAami-k4x
@BindhuAami-k4x 7 күн бұрын
അനുഗ്രഹങ്ങൾ ഉണ്ടാകണേ ഈശോയെ. എന്റെ പ്രാർത്ഥന കേൾക്കും എന്നേ കൈ വിടില്ല ഉപേക്ഷിക്കില്ല മറക്കില്ല ഈശോയെ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു ശരണപ്പെടുന്നു 🙏🙏🙏🙏🙏🙏😭😭😭😭😭
@susammaraju3961
@susammaraju3961 7 күн бұрын
ഭവനം ഇല്ലാത്ത സഹോദരങ്ങളെ സമർപ്പിക്കുന്നു. കൃപ തോന്നി അനുഗ്രഹിക്കണമേ🙏🏼🙏🏼
@jessybiju6849
@jessybiju6849 7 күн бұрын
എന്റെ ഈശോയെ കൂടെയുണ്ടാവണമേ ആമ്മേൻ 🙏🙏
@vinuvasu1639
@vinuvasu1639 6 күн бұрын
ഈശോയെ ഞങ്ങൾ ഒന്നു മുല്ലാത്തവരാണ് കർത്താവേ പരിശുദ്ധാത്മാവ് കൊണ്ട് അങ്ങളുടെ ഭവനത്തേയും ജീവിതപങ്കാളിയേയും മക്കളേയും എന്നേയും പരിശു ദ്ധാത്‌മാവുകൊണ്ട് നിറക്കേണമെ ഹാല്ലേലൂയാ ആ മേൽ🙏🏿🙏🏿🙏🏿🙏🏿🙏🏿
@Galiya_jaison
@Galiya_jaison 7 күн бұрын
ഈശോയെ എന്റെ മോന്റെ കാലിന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
@anboby5416
@anboby5416 5 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു
@Rejireji-k2c
@Rejireji-k2c 7 күн бұрын
യേശുവേ എന്റെ എല്ലാ നിയോഗങ്ങളേയുm അങ്ങ് ഏറ്റെടുത്തു സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ
@JacobmathewJacob
@JacobmathewJacob 7 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jincujinci9600
@jincujinci9600 7 күн бұрын
ഈശോയെ അരുണിന് ഈസ്രയേലിനു പോകുവാൻ എല്ലാ തടസങ്ങളും മാറ്റി കരുണ കാട്ടാനമേ 🙏
@rajaleshmis7758
@rajaleshmis7758 7 күн бұрын
എന്റെ യേശുവേ കടത്തിൽ നിന്നും എന്നെ karakayattane കർത്താവെ 🙏🙏🙏🙏🙏
@sindhuaji9709
@sindhuaji9709 7 күн бұрын
കർത്താവേ എല്ലാ ദൈവികസംരക്ഷണം നിറഞ്ഞ കുടുംബജീവിതം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ മക്കളുടെ ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@mercyskariah7988
@mercyskariah7988 5 күн бұрын
Nangaludey makaley parishudhattmavinal Nirakenamey Amen Amen Amen🙏🙏🙏 o
@ManjuAjay-d2v
@ManjuAjay-d2v 7 күн бұрын
ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@VishnuMallu17
@VishnuMallu17 7 күн бұрын
ദൈവമേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻വിശുദ്ധീകരിക്കേണമേ 🙏🏻🙏🏻🙏🏻
@cinikmathew6677
@cinikmathew6677 7 күн бұрын
എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തെ anugrahikkaname🙏🏻മകൾക്ക് ഇന്റർവ്യൂ ജയിക്കണമേ വഴി ഒരുക്കിത്തരാണമേ 🙏🏻🙏🏻🙏🏻
@LEO-pv7lh
@LEO-pv7lh 6 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ഈശോയെ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി തന്ന് അനുഗ്രഹിക്കണേ ഈശോയെ ചേട്ടന് നല്ല മനസ്സ് എല്ലാവരോടും സ്നേഹത്തിൽ പെരുമാറാൻ അനുഗ്രഹിക്കണേ 🙏എന്റെ ഈശോയെ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കണേ 🙏
@jerinnechikattil7054
@jerinnechikattil7054 7 күн бұрын
എന്റെ ഈശോയെ എനിക്ക് നല്ലയൊരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏🙏🙏😭😭😭
@sindhusunny3208
@sindhusunny3208 6 күн бұрын
ആമേൻ അപ്പാ ഒരായിരം നന്ദി ആമേൻ
@lousysaji5911
@lousysaji5911 7 күн бұрын
എന്റെ കുടുംബത്തോടെ കരുണ ആകണേ 🙏എന്റെ രണ്ട് മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@sindusabastian2876
@sindusabastian2876 7 күн бұрын
എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കണമേ ആമേൻ
@SOLOMONC.K
@SOLOMONC.K 7 күн бұрын
ഈശ്ലോയെ ഷാലിയുടെയും എൻ്റെയു രോഗങ്ങൾ തൊട്ട് സൗഖ്യം തരണേ ഭവസത്തിൻ്റെ പണികൾ തീർക്കുവാൻ ക്രിപ തരണേ
@Antonysebastian1
@Antonysebastian1 7 күн бұрын
നസ്രായനായ ഈശോയെ എന്റെ എല്ലാം നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാം ബന്ധനകളും, തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റി എനിക്ക് അതു സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കേണമേ. 🙏🏻
@Karthiyani-el4pl
@Karthiyani-el4pl 7 күн бұрын
കർത്താവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ
@rosilycleetus6880
@rosilycleetus6880 6 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമേ
@jerinnechikattil7054
@jerinnechikattil7054 7 күн бұрын
എന്റെ ഈശോയെ എന്റെ അപ്പന് കിട്ടുവാനുള്ള ചെക്ക്വിന്റെ മേൽ ഇടപ്ടാണമേ ഈശോയെ ആമേൻ 🙏🙏🙏😭😭😭
@jaqulinbabu2261
@jaqulinbabu2261 7 күн бұрын
Nasrayanaya yesuve ente niyogangal angayude munpil samarppikkunnu amen 🙏🙏🙏
@jansyjansy_jansy7015
@jansyjansy_jansy7015 7 күн бұрын
കർത്താവേ ഞങ്ങൾ നാളെ ദൂരെ പോകുന്നു. സന്തോഷത്തോടെ തിരിച്ചുവരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@marrygeethageetha615
@marrygeethageetha615 6 күн бұрын
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിച്ച ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കേണമേ 🙏🏾🌹💖ആമേൻ 🙏🏾🌹💖
@nehashibu6981
@nehashibu6981 7 күн бұрын
ഈശോയെ പ്ലസ് വണ്ണിൽ പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകണമേ🙏🏻🙏🏻
@BusmiCco
@BusmiCco 6 күн бұрын
ഈശോയെ അവിടുത്തെ നാമം മഹത്വപെടണമേ. മാറാരോഗങ്ങൾ ഒന്നും വരാതെ അടിയങ്ങളെ കാക്കണേ ആമേൻ
@jansyjansy_jansy7015
@jansyjansy_jansy7015 7 күн бұрын
കർത്താവേ ഈ വചനത്തിലൂടെ കുറെയധികം സാക്ഷികൾ ഉണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവേ
@sosob5255
@sosob5255 7 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണേ❤❤❤❤
@jijibiju8191
@jijibiju8191 7 күн бұрын
യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെ എല്ലാ വിഷയത്തിലും ഇറങ്ങി പ്രവർത്തിക്കും
@heavenofhome3439
@heavenofhome3439 7 күн бұрын
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ.. ഇന്നത്തെ അച്ഛന്റെ ധ്യാന വചനത്തോട് ചേർന്ന്ഞാൻ എന്റെ മക്കളുടെ രണ്ടാളുടെയും bsc നേഴ്സിങ് പരീക്ഷയുടെ ഉന്നതവിജയത്തിനു വേണ്ടി നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇതേ വിഷയത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു നാഥാ....
@sheejamol2283
@sheejamol2283 6 күн бұрын
Amen 🙏 🙏 🙏 ❤
@LillyT.j
@LillyT.j 7 күн бұрын
കർത്താവെ എന്നെയും എൻ്റെ കുടുംബത്തെയും മക്കളെയും കാത്തു പരിപാലിക്കണമേ
@SherlyH-g4i
@SherlyH-g4i 7 күн бұрын
യേശുവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. ആൺമക്കളുടെ വിവാഹം അനുമോന്റെ മുഖത്തും കഴുത്തിന്റെ ഭാഗത്ത് ഉള്ള അരിമ്പാറ മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കേണമെ. ആൻ മോൾക് പരിക്ഷ ആണ് അതിനു വേണ്ടി പ്രാർത്ഥിക്കേണമേ. എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമെ ആമേൻ🙏🙏
@valsaabraham5321
@valsaabraham5321 7 күн бұрын
യേശുവേ ഞങ്ങളുട കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
@SOUMYAMV1984
@SOUMYAMV1984 7 күн бұрын
നിയോഗ പ്രാർത്ഥനയിൽ എന്റെ യേശു എന്റെ കൂടെ ജീവിക്കുന്നു നിയോഗ പ്രാർത്ഥനയിൽ എന്റെ യേശു എന്റെ സ്‌ഥിതി മാറ്റിടുന്നു. പുതിയൊരു വഴി എനിക്കൊരുക്കിടുമേ വാതിലുകൾ എനിക്കായി തുറന്നീടുമേ ഞാൻ അനുഗ്രഹമായി മാറീടുമേ അനുഗ്രഹം പ്രാപിച്ചീടുമേ ഹല്ലേലൂയ പാടുന്നു ഞാൻ എന്റെ യേശു ജീവിക്കുന്നു ആമേൻ 🙏✝️🥰❤️‍🔥🌹⭐👑🎉🕯️🕊️💐💙💯🥇🎼🏡💃🕺👩‍⚖️👩‍❤️‍💋‍👨👫💰🥇
@MollyBabu-e6c
@MollyBabu-e6c 7 күн бұрын
എന്റെ ഈശോയെ ഈ ചെങ്കടൽ കടന്നുപോകാൻ എന്റെകൈ പിടിച്ച് നടക്കേണമേ
@S_joseph88
@S_joseph88 6 күн бұрын
യേശുവേ എന്റെ വരുമാനമാർഗത്തിലെ പ്രതിസന്ധിയിൽ ചെങ്കടൽ പിളർന്നു കടന്ന് പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
@SulochanaKv-z4v
@SulochanaKv-z4v 7 күн бұрын
എൻ്റെ യേശു കർത്താവേ അനുഗ്രഹിക്കണമേ സഹായിക്കേണമേ ആമേൻ
@haripriyakumari8786
@haripriyakumari8786 7 күн бұрын
എന്റെ ഈശോയെ എനിക്ക് പൈസ തരാനുള്ളവർക്കു നല്ല മനസ് കൊടുത്തു പൈസ തരാൻ തോന്നിപ്പിക്കണമേ 🙏🙏🙏. പൈസ കിട്ടാതെ എനിക്ക് മുന്നോട്ടു ജീവിക്കാൻ പറ്റില്ല നാഥാ 🙏 കരുണ തോന്നണേ 🙏🙏🙏
@KumariChechi
@KumariChechi 7 күн бұрын
യേശുവേ ഈ ശുശ്രുഷ യിൽ എന്നെ മാറ്റി എടുക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏
@mollyjose3019
@mollyjose3019 7 күн бұрын
ഈശോയെ ഞങ്ങ ളോട് കരു ണ തോന്നണ മേ അനുഗ്രഹിക്കണ മേ രക്ഷി ക്ക്‌ ണ മേ വീണ്ട് യെ ടു ക്ക്‌ ണ മേ 🙏🙏🙏
@baburajpantony4067
@baburajpantony4067 7 күн бұрын
ഈശോയെ,ഞങ്ങൾക്ക് നൽകിയ എല്ല സൗഭാഗ്യങ്ങൾക്കും ന ന്ദി അർപ്പിക്കുന്നു ഈശോയെ,കടബാധ്യതകൾ മൂലം വേദനിക്കുന്ന എല്ലാ മക്കളെയും തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ,ഈശോയെ ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ.
@JancyK-g3p
@JancyK-g3p 7 күн бұрын
ഈശോയെ കുഞ്ഞിനെ ഓർത്തു വിഷമിക്കുന്ന ദൂരസ്ഥലത്തു ജോലി ചയ്യുന്നഒരമ്മയെ സമർപ്പിക്കുന്നു. ആ മോളുടെ പ്രാർത്ഥനകേൾക്കേണമേ 🙏🏻🙏🏻🙏🏻
@S_joseph88
@S_joseph88 6 күн бұрын
യേശുവേ ആ അമ്മയുടെ വേദന അങ്ങ് കണ്ട് സഹായിക്കണമേ. ആമേൻ 🙏🏽🙏🏽
@sheejapaulose6642
@sheejapaulose6642 6 күн бұрын
Amen 🙏🙏
@danijoseph1987
@danijoseph1987 6 күн бұрын
Ente kudumbathile prasngal ellam matti tharaname ente Daivame
@premajohn5001
@premajohn5001 6 күн бұрын
കർത്താവായ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും എനിക്ക് സാധിച്ചു തരേണമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ
@jesusmeryjoseph
@jesusmeryjoseph 4 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹amen🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@sobhanapradeep7488
@sobhanapradeep7488 7 күн бұрын
ഈശോയെ അജയ് യെ സമർപ്പിക്കുന്നു. എന്റെ അമ്മയുടെ മറവി രോഗം മാറ്റിത്തരാണമെ🙏🙏🙏🙏
@georgethampan3531
@georgethampan3531 7 күн бұрын
എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН