No video

DAILY BLESSING 2024 JULY 17/FR.MATHEW VAYALAMANNIL CST

  Рет қаралды 461,539

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 600
@sisilygorge270
@sisilygorge270 Ай бұрын
വിവാഹ തടസങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രായം കഴിഞ്ഞ പോയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@vijukrishna6475
@vijukrishna6475 Ай бұрын
Ente monteyum കുടുംബ സുഹൃത്തിൻ്റെ monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് anugrahikkanamae.. ആമേൻ 🙏🙏🙏 നേർവഴിക്ക് നയിക്കണമേ 🙏🙏🙏
@rachelsammathew2229
@rachelsammathew2229 Ай бұрын
Pray for our children also
@wilsonvarkey56
@wilsonvarkey56 Ай бұрын
Praying for all...
@ushakachappilly2449
@ushakachappilly2449 Ай бұрын
🙏🙏🙏
@lijobasil4210
@lijobasil4210 Ай бұрын
Enneayum
@LEENA-ph3tq
@LEENA-ph3tq Ай бұрын
ഈശോയെ 20 വർഷമായി അപകടത്തിൽപ്പെട്ട തളർന്നുകിടക്കുന്ന എന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@jenovabinujeno8136
@jenovabinujeno8136 Ай бұрын
🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 Ай бұрын
Bless her Lord amen
@bindudavis4648
@bindudavis4648 Ай бұрын
Lord Jesus please bless me and other homeless with a new home 🙏
@anishapolson8545
@anishapolson8545 Ай бұрын
Bless God 🙌
@sonabaiju15
@sonabaiju15 Ай бұрын
ഈശോയെ എല്ലാ കുടുംബങ്ങളെയും തിരുകുടുംബം പോലെ സന്ദോഷവും സമാധാനവും ഉള്ള കുടുംബങ്ങളായി മാറ്റണെ 🥰
@gracykurian6924
@gracykurian6924 Ай бұрын
യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളേ ടൊപ്പം സമർപ്പിക്കുന്നു ദൈവദയമുള്ള ജീവിതപങ്കാളിയേ നല്കി. അനുഗ്രഹിക്കണമേ യാചനയാണ് നിരസ്സിക്കരുതേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
@user-xl7tq6ho5l
@user-xl7tq6ho5l Ай бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യത സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏
@sujaroy4220
@sujaroy4220 Ай бұрын
എന്റെ യേശുഅപ്പച്ച എന്റെ അമ്മയുടെ വേദന മാറ്റിത്തരാനേ. ആഹാരം കഴിക്കാൻ kazhiyanee ആമ്മേൻ 🙏🙏🙏
@Joma-pc1go
@Joma-pc1go Ай бұрын
🙏🙏🙏
@SiljuPk-gb7zi
@SiljuPk-gb7zi Ай бұрын
ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനകളും നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏
@dinumolgineesh4094
@dinumolgineesh4094 Ай бұрын
ആമേൻ 🙏🙏🙏🙏
@sherlyvarghese8265
@sherlyvarghese8265 Ай бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശേയെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എന്റെ മകനെ സമർപ്പിക്കുന്നു പ്രാർത്ഥന. കേട്ട് എത്രയും പ്പെട്ടെന്ന സാധിച്ചു തരണമേ. ആമ്മേൻ🙏🙏🥰
@roselythomas2082
@roselythomas2082 Ай бұрын
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏
@vimala800
@vimala800 Ай бұрын
ഉള്ളങ്ങൾ അറിയുന്ന കർത്താവെ എന്റെ നിലവിളക്കു ഉത്തരം നൽകി അനുഗ്രഹിക്കേണമേ
@kanmanizz7194
@kanmanizz7194 Ай бұрын
ഈശോയേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ദൈവാനുഗ്രഹമുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@user-wh9qt2dj3x
@user-wh9qt2dj3x Ай бұрын
പിതാവേ ഈ കഷ്ടപ്പെടുന്ന എൻ്റെ വേദനയിൽ നിന്ന് ഒരു ആശ്വാസം തരണമേ എന്നെ സ്നേഹിക്കുന്ന സഹായിക്കുന്ന എല്ലാ സഹോദരങ്ങളേയും നന്മയും ഐശ്വര്യവും ആരോഗ്യവും കൊടുത്ത് കാത്തുകൊള്ളണമേ🙏🙏🙏
@marymp9094
@marymp9094 Ай бұрын
എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... ആമ്മേൻ🙏
@solujimmy2877
@solujimmy2877 Ай бұрын
🙏🙏🙏
@shainymariyan5111
@shainymariyan5111 Ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സകല വിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏❤❤❤ഞങ്ങളുട കുടുംബത്തെയും കാക്കണമേ എന്നെന്നും ഞങ്ങളെയും ഞങ്ങളെനേർ വഴിക്കു നയിക്കണം കർത്താവെ ❤❤❤❤❤എന്റെ കർത്താവെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
യേശുനാഥ എന്റെ മേലുള്ള എല്ലാ രോഗങ്ങളും അവിടുന്ന് ഏറ്റെടുക്കണമേ. എനിക്ക് പരിപൂർണ്ണ ആരോഗ്യം നൽകണമേ പൈൽസ് രോഗം അലർജി ഗ്യാസ് തൈറോഡ് എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് മോചനം നൽകണേ ആമേൻ ആമേൻ ആമേൻ ❤❤❤
@christeenabenny3964
@christeenabenny3964 Ай бұрын
ഇശോയെ ഒരു ജോലിക്കായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും മേൽ കരുണ തോന്നണേ നാഥാ 🙏🏻
@mollybaby1063
@mollybaby1063 Ай бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെ മേലും കരുണയുണ്ടാകണമേ. ആമേൻ 🙏🙏🙏
@abineliasjacob589
@abineliasjacob589 Ай бұрын
യേശുവേ എന്റെ മകന്റെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@kanmanizz7194
@kanmanizz7194 Ай бұрын
ഈശോയ കാലവർഷക്കെടുതിയിൽ നിന്ന് എല്ലാ മക്കളെയും സംരക്ഷിക്കണമേ
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
യേശുനാഥ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ നിറവും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@diyabiju9377
@diyabiju9377 Ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. നല്ല പരീക്ഷ വിജയവും ജോലിയും കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ
@MariammaKG
@MariammaKG Ай бұрын
യേശുവേ ഇന്ന്പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു സഹോദരാ കുടുംബങ്ങളെ സമാധാനം ഇല്ലാത്ത മക്കളെ സാമ്പത്തികം ആയിട്ട് തലമുറകളെ ഞങ്ങളുടെ ഭവനങ്ങളെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും ദൈവവേല ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആയുസ്സും ആരോഗ്യവും നൽകി ഞങ്ങളെ കാത്തുകൊള്ളേണമേ പഠിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം സമർപ്പിക്കുന്നു ദൂരത്ത് ആയിരിക്കുന്ന കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ദുഷ്ടന്റെ കൈയിൽ അകപ്പെട്ടു പോകുവാൻ സമ്മതിക്കരുത് എല്ലാ നിയോഗങ്ങളെയും ഒരിക്കൽ കൂടി താഴ്ത്തി ഏൽപ്പിക്കുന്നു അടഞ്ഞുകിടക്കുന്ന വാതിൽ തുറന്നു ഞങ്ങൾക്ക് സഹായങ്ങളെ ഞങ്ങൾ കുറവുള്ളവരും പാപികളും ആണെന്ന് ഞാങ്ങൾ സമ്മതിക്കുന്നു അനുഗ്രഹത്തിന് തടസ്സങ്ങൾ ആയിട്ട് നിൽക്കുന്ന കുറവുകളെ ഞങ്ങളിൽ നീക്കേണമേ ഞങ്ങളിൽ നിന്ന് പാപങ്ങളെ എല്ലാം നിക്കേണമേ ആമീൻ 🙏🏻🙏🏻
@ajp1447
@ajp1447 Ай бұрын
Amen
@wilsonvarkey56
@wilsonvarkey56 Ай бұрын
Praying for all blessings..
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@sheelavk4777
@sheelavk4777 Ай бұрын
❤❤❤❤❤
@borahae4534
@borahae4534 Ай бұрын
ഈശോയെ എന്റെ അമ്മയുടെയും അപ്പച്ചായിയുടെയും വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ns4ei7cm5s
@user-ns4ei7cm5s Ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ ജീവിത വരുമാനം വർധിപ്പിക്കണമേ ഞങ്ങളുടെ ബിസിനസ്‌ വളരണമേ. ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കണമേ
@thomasantony4977
@thomasantony4977 Ай бұрын
കർത്താവേ കരുണയാകേണമേ 💕 🙏 💕 ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@bettyjoshy8848
@bettyjoshy8848 Ай бұрын
കർത്താവെ പാപിയായ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കേണമേ 🙏🙏
@maryjoseph3846
@maryjoseph3846 Ай бұрын
കർത്താവായ യേശുവേ പാപികളായ ഞങ്ങളുടെ മേൽ ഞങ്ങളുടെ മക്കളുടെ മേലും കരുണ കരുണയായിരിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് സാധിച്ചു തരണമേ
@mariammathomas3969
@mariammathomas3969 Ай бұрын
എന്റെ ദൈവമേ എന്റെ നീറുന്ന പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമേ, യേശുവേ സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി, പരിശുദ്ധാത്മാവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി.
@RincyjaisonRincyjaison
@RincyjaisonRincyjaison Ай бұрын
ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുക്കണമെ🙏🏻🙏🏻🙏🏻🙏🏻
@sindhurenny3562
@sindhurenny3562 Ай бұрын
എന്റെ ഈശോയെ മക്കളെ രണ്ടു പേരെയും പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏
@flowerjose7352
@flowerjose7352 Ай бұрын
ആമേൻ 🙏ഹല്ലേലുയ 🙏✝️
@santhwanarenju
@santhwanarenju Ай бұрын
സാമ്പത്തികമായി ഞങ്ങളെ ഉയർത്തി കടങ്ങൾ വീട്ടാൻ ഉള്ള പൈസ തന്നു ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയെ
@sunithakm7021
@sunithakm7021 Ай бұрын
ഈശോ യെ കഷ്ടപ്പാടും ദുരിതവും പേറുന്ന എല്ലാ മക്കളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@ShinyBarghese-or8gu
@ShinyBarghese-or8gu Ай бұрын
യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാ രോഗികൾക്കും പൂർണ്ണ രോഗസൗഖ്യം നല്കണമെ. എന്റെ മമ്മിക്ക് രോഗ സൗഖ്യം നല്കണമെ.
@user-ug8mz6zs9f
@user-ug8mz6zs9f Ай бұрын
യേശുവേ അനുഗ്രഹിക്കേണമേ..... ഡെയിലി ബ്ലെസ്സിങ്കിൽ വചനം കേൾക്കുന്ന എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കാണമേ
@Aparna-nj3xy
@Aparna-nj3xy Ай бұрын
Reethammayudee ellaa rogangalum maati tharanamee eeshoyee 🙏🙏💖
@mariyamjoseph8733
@mariyamjoseph8733 10 күн бұрын
Ente mathapithakkaleyum jeevithapangaliyeyum kathukollanamme Amen 🙏🙏
@ashwins10.c99
@ashwins10.c99 Ай бұрын
എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ എന്റെ യേശുവേ എന്റെ കാലിന്റെ വേദന പൂർണ്ണമായും തൊട്ട് സുഖപെടുത്തണമേ🙏❤️
@user-qb8rd6ib6f
@user-qb8rd6ib6f Ай бұрын
ഈശോയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെല്ലാവരെയും നിറയ്ക്ചണമേ.🙏🙏🙏
@tinytot140
@tinytot140 Ай бұрын
ഈശോയേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ ഇടപെടണമേ. മറ്റുള്ളവർക്ക് പരിഹാസപാത്രമാവരുതേ....ആമീൻ ഈശോ
@aleenapaul5164
@aleenapaul5164 Ай бұрын
എന്റെ ഈശോയെ എന്റെ സാമ്പത്തികമായി. ബുദ്ധിമുട്ടുന്ന ഞ്ഞങ്ങളെ അനുഗ്രഹിക്കണമേ ഈ പാവിയെ അങ്ങ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@gracysavier5757
@gracysavier5757 Ай бұрын
നല്ല ഇശോയേ ഭവനമില്ലാത്ത എല്ലാ മക്കൾക്കും സ്വന്തമായി ഭവനം നൽണെമേമഴ മൂലം ക്ലേശിക്കുന്ന എല്ലാ സഹോദരങ്ങൾക്കും പരിഹാരം നൽകണമേ മദ്യത്തിനടിപ്പെട്ട് തകർന്ന കുടുംബങ്ങളെ സമാധാനത്തിൽ ഒന്നിപ്പിക്കുന്നമേ
@soothram1419
@soothram1419 Ай бұрын
അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@SB-mp5jb
@SB-mp5jb Ай бұрын
ഈശോയെ എല്ലാ യുവജന ങ്ങളെയും സമർപ്പിക്കുന്നു... 🙏😭🙏എന്റെ ഈശോ, അങ്ങ് തന്ന ഞങ്ങളുടെ മക്കളെ വഴിതെറ്റാതെ കാത്തുകൊള്ളണമേ... 🙏അവരുടെ മുൻപോട്ടുള്ള ജീവിതത്തിന് വഴി തെളിച്ചു കൊടുക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു... 🙏😭🙏♥️🙏
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
യേശുവേ എന്റെ മകളുടെ ഓവറി പ്രശ്നങ്ങളെല്ലാം എടുത്തു മാറ്റണമേ അവൾക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@user-zj7xp5rc3e
@user-zj7xp5rc3e Ай бұрын
കർത്താവേ എന്റെ മക്കളിൽ കരുണചൊരിയണമേ ആമേൻ
@SiljaSujith-yf1ef
@SiljaSujith-yf1ef Ай бұрын
ഈശോയേ കുടുംബത്തെ എല്ലാ വിധ പൈശാചിക ശക്തികളിൽ നിന്നും കാത്തു കൊള്ളണമേ. മക്കളെ നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ. സമാധനം ഇല്ലാത്ത കുടുംബത്തിൽ ഈശോ ഈശോയുടെ സമാധനം കൊടുത്തു അനുഗ്രഹിക്കണമേ.
@MiniJoseph-pg6ox
@MiniJoseph-pg6ox Ай бұрын
എന്റെ ഈശോയെ എന്റെ മക്കളെയും നാസി യെയും ഈശോയെ അങ്ങയുടെ ഉള്ളം കൈയിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ സൗദിയിൽ ഉള്ള കടയെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. നൂരുമേനി ഫലം നൽകി തരണമേ
@celesteeeeeeee
@celesteeeeeeee Ай бұрын
Yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve yeshuve ...paapiyaya adiyanod karuna thaonnane naadha😢😢😢😢😢😢😢
@jijovadakkekarayathu9212
@jijovadakkekarayathu9212 Ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@gracypoulose3622
@gracypoulose3622 Ай бұрын
ആമേൻ, അനുഗ്രഹിക്കേണമേ 🙏🙏
@amminikuttydaniel8772
@amminikuttydaniel8772 Ай бұрын
യേശുവേ... എന്റെ മരുമകൾക്ക് ജോലിക്കുവേണ്ടി ഒരു ഇന്റർവ്യൂ ദുബായിൽ വെച്ച് 8.30-11 സമയത്ത് നടക്കുന്നു. പാപിയായ എന്റെ പ്രാർത്ഥന കേൾക്കണേ.... 😢😢🙏🙏
@franciskurian5347
@franciskurian5347 Ай бұрын
🙏🙏🙏​@@gracypoulose3622
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@salymathew7777
@salymathew7777 Ай бұрын
എന്നുകുടി വേദനയിൽ നിന്നും ര്ഷിക്കണം. എല്ലവർക്കു സൗഖി യു തരണമെന്ന് 🙏🏻🙏🏻🙏🏻
@nicysebastian6805
@nicysebastian6805 Ай бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ വിദേശത്ത് ജോലിയക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാമക്കളയും സമരപ്പിയക്കുന്നുതടസം മാറ്റി കരുണ തോന്നണേ ദയ തോന്നണേ ആ മേ🙏🏻🙏🏻🙏🏻🙏🏻
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങളെല്ലാം മാറ്റിത്തരണേ 🙏 ഞങ്ങളുടെ പ്രതിസന്ധികളെല്ലാം നീക്കം ചെയത് ഒരു ഭവനം തന്നനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മോനെ വളർത്തി വലുതാക്കുവാനുള്ള ആയുരാരോഗ്യവും സാമ്പത്തികവും തന്നനുഗ്രഹിക്കണമേ 🙏
@hebinggdhermit3737
@hebinggdhermit3737 Ай бұрын
എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏❤️❤️❤️
@ashashinoj8354
@ashashinoj8354 Ай бұрын
ഈശോയെ ഭവനം ഇല്ലാത്തവരെ സമർപ്പിക്കുന്നു 🙏എനിക്ക് ഒരു ഭവനം നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@lysammashaji2006
@lysammashaji2006 Ай бұрын
Injaglkum oruveedutharanama.
@littyshaji9414
@littyshaji9414 Ай бұрын
യേശുവേ നന്ദി നന്ദി നന്ദി ഒരായിരം നന്ദി എന്റെ പ്രാർത്ഥനക് ഉത്തരം തന്നതിന് 🙏🙏🙏🙏🙏ആമേൻ
@anugraha1701
@anugraha1701 Ай бұрын
യേശുവേ, എന്നെയും പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ, നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@MiniMini-jp2ul
@MiniMini-jp2ul Ай бұрын
ഈശോയെ ഈ പാവിയുടെ ജിവിതത്തിൽ എല്ലാ ദിവസവും ഓരോ പ്രശ്നങ്ങളാണ് ദൈവമേ🙏🙏🙏 ഇതിൽ നിന്ന് ഒരു വിടുതൽ തരണേ ഈ ശോ നാഥാ😢😢😢❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@roja-ck7it
@roja-ck7it Ай бұрын
ഈശോയെ ഞാൻ അനുഭവിക്കുന്ന കടബാദ്ധ്യതകളിൽ നിന്ന് എന്നെയും എന്നെ പോലുള്ള അനേകരെയും അങ്ങ് രക്ഷിക്കേണമേ, അമേൻ
@ginojohny1693
@ginojohny1693 Ай бұрын
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@francymoltresa7737
@francymoltresa7737 Ай бұрын
യേശുവേ, എൻ്റെ സഹോദരനെ സഹായിക്കേണമേ.സപ്ലൈ പേപ്പറുകളൊന്നുമില്ലാതെ ബിടെക് പരീക്ഷയിൽ പൂർണ്ണ വിജയം ലഭിക്കാൻ സഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ യേശുവേ...അടുത്ത അലോട്ട്‌മെൻ്റിൽ ബിഎഡിന് പ്രവേശനം നേടാൻ എന്നെ സഹായിക്കണമേ... 🙏🙏🙏🙏🙏🙏🙏🙏
@snehaachu5318
@snehaachu5318 10 күн бұрын
ഈശോയെ അനുഗ്രഹികണമേ
@sheejabiju-rx4sf
@sheejabiju-rx4sf Ай бұрын
യേശുവേ ഈ ഡെയിലി ബ്ലെസ്സിങ് ആരാധന യിൽനിയോഗത്തോടെ പ്രാർത്ഥന യിൽ പങ്കു എടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കനെ യേശുവേ എന്റെ കുടുംബത്തെ യും അനുഗ്രഹിക്കനെ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@rosammathomas8004
@rosammathomas8004 Ай бұрын
ആമേൻ🙏🙏🙏
@aleenajoseph5528
@aleenajoseph5528 Ай бұрын
Amen
@rajeevimohankumar9061
@rajeevimohankumar9061 Ай бұрын
Amen
@MariammaKG
@MariammaKG Ай бұрын
ആമീൻ 🙏🏻🙏🏻🙏🏻
@soothram1419
@soothram1419 Ай бұрын
യേശുവിന്റെ തിരുരക്തമേ ഞങ്ങളുടെ ആവശ്യങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@gracyfrancis5332
@gracyfrancis5332 Ай бұрын
ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@bittybenny4209
@bittybenny4209 Ай бұрын
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@SunilFathah
@SunilFathah Ай бұрын
എന്റെ കർത്താവേ , എന്റെ പാപങ്ങൾ പൊറുത്തു തരണമേ. അറിഞ്ഞുo അറിയാതേയും ചെയ്ത് പോയ പാപങ്ങൾ പൊറുക്കണമേ. എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ. സ്വർഗ്ഗത്തിൽ ഞങ്ങളേയും കൂട്ടണമേ. ആമീൻ
@leenakl7482
@leenakl7482 Ай бұрын
എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ വിശ്വാസം വർദ്ധിപ്പിക്കേണമേ കർത്താവേ അനുഗ്രഹിക്കണമേ
@shibinchacko-uy4pg
@shibinchacko-uy4pg Ай бұрын
ഈശോയെ, വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
@antonylawerence8428
@antonylawerence8428 Ай бұрын
കർത്താവെ അങ്ങ് തന്ന, ദാനത്തിനും, അനുഗ്രിഹങ്ങൾക്കും, ദീർഘ ആയുസ്സിനും, നന്ദി പറയുന്നു 🙏🙏🙏. ഇന്ന് എന്നെ വലിയൊരു ആപത്തിൽ നിന്നും കാത്തു പരിപാലിച്ചതിനു ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sheela-tg8wy
@Sheela-tg8wy Ай бұрын
Eesoye rogikalaya ella makkaleyum sugapeduthi anugrahikkyename amen amen amen Mariya amen amen amen Mariya...❤
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@elizabethjoy8544
@elizabethjoy8544 Ай бұрын
Eshoye karunayajikunu us 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kumaripk3242
@kumaripk3242 Ай бұрын
കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ ഞങ്ങളെ വചനത്താൽ നിറക്കേണമേ ആമേൻ ആമേൻ ആമേൻ
@binoyvr5403
@binoyvr5403 Ай бұрын
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
@omanageevarghese747
@omanageevarghese747 Ай бұрын
എന്റെ സ്മിതജമോളെ കാത്തുകൊള്ളണമേ അവൾക് സമാധാനം കൊടുക്കണേ കണർത്താവെ 🙏🙏🙏🙏🙏🙏
@alicefoodcourt8451
@alicefoodcourt8451 Ай бұрын
കർത്താവേ എൻ്റെ അസുഖത്തിൽനിന്നും വിടുതൽ നൽകണമേ amen
@mathewkv2171
@mathewkv2171 Ай бұрын
കർത്താവെ, ഞാൻ പാപിയാണ് എന്നമനോഭാവത്തോടെ അങ്ങയുടെ സന്നിധിയിൽ പ്രാർഥിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ ആമേൻ 🙏🙏🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr Ай бұрын
എന്റെ ഈശോയേ Daily Blessing ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ🥹🙏🕯️
@jameskonnoth4380
@jameskonnoth4380 Ай бұрын
എൻ്റെ ഈശോയേ മകൻ്റെ വിവാഹത്തിന് ആവശ്യമായ സമ്പത്ത് ലോൺ വഴി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ
@mlatha389
@mlatha389 Ай бұрын
യേശുവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുത്തു എന്നിൽ കനിയേണമേ 🙏🏼പ്രാർത്ഥന കേൾക്കേണമേ 🙏🏼 കൈവിടല്ലേ ഞങ്ങളെ 🙏🏼🙏🏼🙏🏼🙏🏼 ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹലല്ലേ ഹല്ലേലുയ ദൈവ നാമം മഹത്വപെടട്ടെ 🙏🏼 ആമേൻ 🙏🏼ആമേൻ 🙏🏼❤️
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@kusumamsaji22
@kusumamsaji22 Ай бұрын
🙏🙏🙏
@johnsonauso5507
@johnsonauso5507 Ай бұрын
യേശുവേ ഇപ്പോൾ കടന്നു പോകുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെയും കുടുംബത്തെയും കരകയറ്റണെ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണേ ആമേൻ 🙏🙏🙏
@Sheela-tg8wy
@Sheela-tg8wy Ай бұрын
Eesoye marichhu poya ella athmakkalkkum nithya santhi kodukkyename amen amen amen Mariya amen amen amen Mariya...❤
@joicyroby9655
@joicyroby9655 Ай бұрын
ഈശോയെ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏❤️❤️
@shantybabu8050
@shantybabu8050 Ай бұрын
ഈശോയെ ഞാൻ ഒരുപാപിയാണ് എനിക്ക് യുള്ളതെല്ലാം അവിടുന്നു തന്ന താണ് എന്നെയും കുടുംബം തെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏
@riyamaria4916
@riyamaria4916 Ай бұрын
യേശുവേ.... രോഗികളായ എല്ലാ വരയും.. തൊടണമേ..... സഹായിക്കണേ.. തോമസ്, ബേബി, തെയ്യമ്മ,... ഇവരുടെ.. ജീവിതത്തിൽ. ഇടപെടണമേ.... ആശ്വസിപ്പിക്കണേ
@user-rw7hl9oe8d
@user-rw7hl9oe8d Ай бұрын
Esho pappede kalille murive esho Namathile sukham prabikate Amen
@lijinjosephjosep-ov5js
@lijinjosephjosep-ov5js 10 күн бұрын
നസ്രായ യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ കുടുംബത്തിലെ ഓരോരുത്തരെയും അവിടുന്ന് പരിപാലിക്കണമേ ഭർത്താവിന്റെ തൊഴിൽ മേഖലയെയും എന്റെ കുഞ്ഞിന്റെ പഠനമേഖലയും എന്റെ തൊഴിൽ മേഖലയിൽ അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@agnesthomas5068
@agnesthomas5068 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ🙏 ഈശോയെ ഞങ്ങളുടെ മകനെ അനുഗ്രഹിക്കണെ🙏
@mercyjose9190
@mercyjose9190 Ай бұрын
കർത്താവായ ഇശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രാ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ❤️❤️❤️ആമേൻ 🙏🙏🙏
@leelammaabraham6873
@leelammaabraham6873 Ай бұрын
യേശുവേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@Evelynshijoy3408
@Evelynshijoy3408 Ай бұрын
Ente eshoye ethrumpettenne pettenne nallorujoli koduthe ente mone anugrrahikeneme kadabadthyilninnu enne reshkneme Amen 🙏🙏🙏🙏
@joicemarykurian3570
@joicemarykurian3570 Ай бұрын
ഈശോയേ പലവിധ രോഗങ്ങളാൽ വലയുന്ന ഞങ്ങളെ പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിദേശത്ത് പോകാൻ വച്ചിരിക്കുന്ന വിസയുടെ Paperലെ തടസ്സങ്ങൾ മാറ്റി തരേണമെ.ആമ്മീൻ🙏🏻
@somanswarna
@somanswarna Ай бұрын
🙏🙏🙏
@minibabu8525
@minibabu8525 Ай бұрын
യേശുവേ നന്ദി ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരോ മക്കളെയും അനുഗ്രഹിക്കണമേ അമേൻ
@lizybsam5836
@lizybsam5836 Ай бұрын
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏
@shylaissac2950
@shylaissac2950 Ай бұрын
ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@somanswarna
@somanswarna Ай бұрын
🙏🙏🙏
@betsybetlarsikera8793
@betsybetlarsikera8793 Ай бұрын
യേശുവേ എന്നെ തള്ളി കളയരുതേ 🙏എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരേണമേ 🙏
@leelammaelias52
@leelammaelias52 Ай бұрын
അപ്പാ എന്റെ യേശുഅപ്പാ ഞങ്ങളെ കൂടുമ്പംമായി അങ്ങയെ തൃപ്പതത്തിൽ സമർപ്പിക്കുന്നു അപ്പാ കാത്തോളണേ കരുണ തോന്നണമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങക്ക് സമർപ്പിക്കുന്നു അപ്പാ കരുണ തോന്നണമേ 🙏🙏🙏🙏🙏
@soothram1419
@soothram1419 Ай бұрын
അപ്പാ 💞 അങ്ങേ കൃപയ്ക്ക് അർഹരാകത്തക്കവിധം ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ അമൽ ആഷ അലീന അന്നമോൾ വിമൽ സിജി അലക്സ് എല്ലാവരേയും ബഹുമാനപ്പെട്ട മാത്യു അച്ചനേയും സഹപ്രവർത്തകരേയും മേലധികാരികളേയും ഈ ലോകം മുഴുവനേയും ഇന്ന് അങ്ങയേ മഹത്വപെടുത്തുന്നതിന് വേണ്ടി വിരിയുന്ന പൂക്കളോടൊപ്പം സമർപ്പിക്കുന്നു നാഥാ💞 എല്ലാം നന്മയ്ക്കായ് മാറ്റേണമേ ആമേൻ 🙏
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@leelamartin6062
@leelamartin6062 Ай бұрын
​@@soothram1419j
@mercythankachan6050
@mercythankachan6050 Ай бұрын
🙏🙏🙏
@aleenajoshy5812
@aleenajoshy5812 Ай бұрын
എൻ്റെ ഈശോയേ അമ്മയുടെ വിദേശത്ത് ജോലിക്ക് പോകാനുള്ള തടസ്സങ്ങൾ എല്ലാം മാറി എത്രയും വേഗം അമ്മക്ക് പോവാൻ കഴിയനമേ.. ആമേൻ
@user-up3yw3rj4g
@user-up3yw3rj4g Ай бұрын
Eshuve ente prarthanagal niravetti amen amen
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും ഈശോ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ ഒരു മാർഗ്ഗം കാണിച്ചു തരണമേ
@jenovabinujeno8136
@jenovabinujeno8136 Ай бұрын
,,🙏🙏🙏
@user-xb3eo3bl3c
@user-xb3eo3bl3c Ай бұрын
ഈശോയേ എൻ്റെ കുടുംബത്തെയും രണ്ടു മക്കളെയും കാത്തു കാള്ളണമേ കൃപരന്ന് അനുഗ്രഹിക്കണമആമേൻ✝️✝️✝️🙏✝️🙏🙏🙏🙏🙏🙏
@ancyjames2512
@ancyjames2512 Ай бұрын
Thank you Jesus for another day in our life together there is nothing besides your grace I praise you always amen hallelujah
@AnnamariyaBigil
@AnnamariyaBigil Ай бұрын
എൻ്റെ ഈശോയേ എൻ്റെ മാതാപിതാക്കളുടെ കട ബാധ്യത പൂർണമായും മാറ്റണമെ
@BeenaSeb
@BeenaSeb Ай бұрын
എന്റെ ഈശോയെ, എക്സാം എഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാമക്കളെയും, ഒരു ജോലിക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@anjubijoy8711
@anjubijoy8711 Ай бұрын
Amen
@minimola.j394
@minimola.j394 Ай бұрын
എന്റെ മകന്റെ പരീക്ഷ എല്ലാ തിന്നും ജയിക്കാൻ സാഹയിക്കണമെ
@ajp1447
@ajp1447 Ай бұрын
Amen
@merinmanoj8362
@merinmanoj8362 Ай бұрын
Eshuve entte molkku nattil admission kittuvan sahayikkaname devame🙏🙏🙏🙏🙏
DAILY BLESSING 2024 AUGUST 28/FR.MATHEW VAYALAMANNIL CST
10:55
Sanoop Kanjamala
Рет қаралды 52 М.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
മോണിക്ക പ്രയർI DAY 2 I CARMEL MEDIA © frboscoofficialcarmelmedia
34:42
Fr. Bosco Official CARMEL MEDIA
Рет қаралды 1,6 М.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН