വലിയ കടന്നൽ കൂട് നശിപ്പിക്കുന്നു | Kadannal Kood | Kadannal Kood removing | hornets nest malayalam

  Рет қаралды 42,255

Village Kazhchakal

Village Kazhchakal

Күн бұрын

Пікірлер: 91
@unnikrishnancm8428
@unnikrishnancm8428 2 жыл бұрын
മനസാന്നിധ്യത്തിന് അഭിനന്ദനം👍
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 2 жыл бұрын
Thank u sir
@johnykt4370
@johnykt4370 2 жыл бұрын
ഇത്രയും സമയം കളയണ്ട ആവശ്യം ഇല്ല കൊല്ലാൻ ആണെങ്കിൽ.... രാത്രിയിൽ ഒരു കോലിൽ ചണച്ചാക്ക് ചുറ്റി കെട്ടി മണ്ണെണ്ണയോ പെട്രോൾ ഒഴിച്ച് നനഞ്ഞു കഴിയുമ്പോൾ തീ കൊടുത്തു കൂട്ടിന് അടിയിൽ പിടിച്ച് കൂട് കത്തിയമരുന്ന അതുവരെ പിടിച്ചുകഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ എല്ലാം ചത്തു കിടക്കുന്നതായി കാണാം.... കത്തി തീരുന്നതുവരെ പന്തം മാറ്റി പിടിക്കാൻ പാടില്ല... ഇത്രയേ ഉള്ളൂ ഇതിനെ നശിപ്പിക്കാനുള്ള വഴി
@udayakumar4728
@udayakumar4728 2 жыл бұрын
100%
@malappuramkaka
@malappuramkaka 8 ай бұрын
ഇസ്ലാമിക വിശ്വാസ പ്രകാരം ജീവനുള്ള ഒരു വസ്തുവിനെയും ചുട്ട് കൊല്ലാന് പാടില്ല അതാവും വെള്ളത്തിൽ മുക്കിയത്
@Praveen14
@Praveen14 2 жыл бұрын
കുറച്ചു പെട്രോൾ spray ചെയ്തിട്ടു തീ കൊടുത്തു നശിപ്പിച്ചാൽ പോരാരുന്നോ
@navyendhumanakkadan6662
@navyendhumanakkadan6662 2 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ കടന്നൽ മുഴുവൻ പറന്നു പുറത്തു പോകും.. പ്രദേശങ്ങളിൽ ഉള്ള മറ്റുള്ളവർക്ക് കുത്ത് ഏൽക്കാൻ സാധ്യത ഉണ്ട്.. സാധ്യത അല്ല.. രണ്ടു തരത്തിൽ കത്തിക്കാം... Petrol സ്പ്രേ ചെയ്തിട്ടോ അല്ലെങ്കിൽ കോലിൽ തുണി ചുറ്റി പന്തം പോലെ ആക്കിയിട്ടോ കത്തിക്കാം... അതിനേക്കാൾ effective എന്താണെന്നു വച്ചാൽ... തെങ്ങിന്റെ ഉണങ്ങിയ ഓല അത്യാവശ്യം വലിയ വട്ടത്തിൽ കുട്ട പോലെ കെട്ടുക. ഒരാൾ ഉയരത്തിൽ, ഒരാൾ കൈ വിടർത്തി നിൽക്കുമ്പോൾ ഉള്ള വ്യാസത്തിൽ എന്നിട്ട് അതിൽ വയ്ക്കോൽ നിറക്കുക.. രാത്രി കൂടിന് താഴെ കൊണ്ട് വക്കുക, coat, ഗ്ലൗസ് എല്ലാം ധരിച്ചു കൊണ്ട്.. കൂട്ടിൽ നിന്നും കടന്നൽ പുറത്തേക്കു വരുന്ന ദ്വാരത്തിനടുത്തേക്ക് തീ പടരുന്ന വിധത്തിൽ ഒലക്കൂട് സ്ഥാപിക്കുക.. കൂട്ടിൽ ചൂടു അടിക്കുമ്പോൾ പുറത്തേക്കു വരുന്ന കടന്നൽ തീയിലും ചൂടിലും പെട്ട് ചത്തു വീഴുന്നതിനു വേണ്ടി ആണ് ഇത്.. താഴെ ഉള്ള കൂട് ആണെങ്കിൽ കൂട്ടിന് മുൻപിൽ ഒലക്കൂട് സ്ഥാപിക്കാം.. മരത്തിനു മുകളിൽ ആണെങ്കിൽ വലിയ വടിയിൽ കെട്ടിയോ, അല്ലെങ്കിൽ തൊട്ടടുത്തുള്ള ചില്ലയിൽ കയർ എറിഞ്ഞിട്ടോ ഓല കൂട് ഉയർത്താൻ പാകത്തിന് set ചെയ്യുക.. താഴെയുള്ള കൂട് ആണെകിൽ പെട്രോൾ ഒഴിച്ച്, ഒലക്കൂട് വേഗം കത്തിക്കാം.. ഉയരത്തിൽ ആണെങ്കിൽ പെട്രോൾ ഒഴിച്ച് ഒലക്കൂടു കത്തിക്കുന്നതും കയറു കൊണ്ടോ, വടി കൊണ്ടോ ഉയർത്തി പെട്ടെന്ന് കടന്നൽ കൂടിന് അടുത്തേക്ക് എത്തിക്കണം.. പതിയെ ആയാൽ കടന്നലുകൾ രക്ഷപ്പെടാൻ സാധ്യത ഉണ്ട്
@girly3382
@girly3382 2 жыл бұрын
ഹിറ്റ് അടിച്ചാൽ ചാകുമോ ... മണ്ണിൽ ഉള്ള കൂടാണ്
@MAADAN-ii9gt
@MAADAN-ii9gt Жыл бұрын
Oru vacuum onde easy ayii ella kadanennilem pidikka ithippo ellanum purathotte poy
@trinityrejo8949
@trinityrejo8949 Жыл бұрын
Ith remove cheyunna arengilum undo? Atho nammal thanne cheyno?
@ajmalvu9740
@ajmalvu9740 2 жыл бұрын
Coconut tree olayude mukalil aaahn ndhann cheyyan pattukka
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
ohh Heavy risk aanallo. nalla height undo
@shekmuhammed3811
@shekmuhammed3811 2 жыл бұрын
great job ❤️
@santhoshksivanksivan6384
@santhoshksivanksivan6384 Жыл бұрын
എന്റെ വീട്ടിൽഇമ്മാതീരീ കൂട്ഉണ്ട് ഒന്ന് നശിപ്പിച്ച് തരുമോ
@sajeshkumar7504
@sajeshkumar7504 2 жыл бұрын
Kood elakathe kathikunnathanu eluppam
@balanevm7680
@balanevm7680 2 жыл бұрын
ചങ്കെ പൊളിച്ചു
@irattachankan3.018
@irattachankan3.018 3 жыл бұрын
സൂപ്പർ 🔥
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
Super പക്ഷേ വലിയ ഒരു ചാക്ക് സംഘടിപ്പിച്ചില്ലല്ലോ?
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 2 жыл бұрын
ഇനി ശ്രദ്ദിക്കാം
@Trexomyil
@Trexomyil Жыл бұрын
Edhehathinte number undo ? Please nagalude thottathil undu ethra Thane valuppam undu .aganelum ozhivakana
@sreemedicalsponnekara9115
@sreemedicalsponnekara9115 2 жыл бұрын
Does he have service in kochi
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
yes.. plz check in description for contact number
@akileshtp1096
@akileshtp1096 Жыл бұрын
Ennale 12 ennam kuthy pain ennu paranja ethanu
@aneeshdevassy2189
@aneeshdevassy2189 2 жыл бұрын
മാതാളി ..
@FAHAD-iw3jn
@FAHAD-iw3jn 3 жыл бұрын
Nice work 🤝
@psychoyt2537
@psychoyt2537 Жыл бұрын
Petrol ഒഴിച്ച് കത്തിക്കുന്നതാരുന്നു nallathu
@savithk6205
@savithk6205 2 жыл бұрын
Good job
@prakashlic7578
@prakashlic7578 3 жыл бұрын
Thank you bro
@thaninadan1761
@thaninadan1761 Жыл бұрын
ഇതുപോലെ ഉള്ള വർക്കിന് പോകുബോൾ ഉള്ള ഡ്രസ്സ്‌ എവിടെന്നു കിട്ടും
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 Жыл бұрын
ഓൺലൈനിൽ വാങ്ങാൻകിട്ടും.. കൂടാതെ എക്സ്ട്രാ.. എന്തൊക്കെ വേണം എന്ന് ഇതുപോലെ കടന്നൽ നശിപ്പിക്കുന്ന ഈ ചാനലിൽ തന്നെ മറ്റ് വീഡിയോകളിൽ പറയുന്നുണ്ട്... സർദ്ദിക്കുക എക്സ്പീരിയൻസ് ആണ് പ്രധാനം... തവക്കാലത്തു അലല്ലാഹ്
@shiyabsulya6405
@shiyabsulya6405 2 жыл бұрын
Real hero....
@cradhakrishnan5423
@cradhakrishnan5423 Жыл бұрын
കുറച്ചു കൂടി ചെറിയ ചാക്ക് എടുത്താൽ നന്നായിരിക്കും.... കഷ്ട്ടം.....
@NatureEG
@NatureEG 2 жыл бұрын
Idinte kood n demand und
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
enthinaaa
@ansarkld7359
@ansarkld7359 3 жыл бұрын
ചിലർ ഇത് രാത്രി മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചു നശിപ്പിക്കാറുണ്ട്. 👍👍
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
മണ്ണെണ്ണ പെട്രോൾ സ്പ്രേ ചെയ്യാം
@midhunbabu4863
@midhunbabu4863 2 жыл бұрын
ഇതിനെ വളർത്തി കൂട് എടുക്കുന്ന ഒരു ചൈനീസ് വീഡിയോ കണ്ടിട്ടുണ്ട്.
@vijayanpspadinjareveed3003
@vijayanpspadinjareveed3003 Жыл бұрын
25ഓളംകുത്എനെകുതി ഭാഗമായി രഷപെടു
@Village_Kazhchakal
@Village_Kazhchakal Жыл бұрын
നമ്മുടെ അവിടെ 12 കുത്ത് കിട്ടിയ സ്ത്രീ മരിച്ചു
@alipulparamban4236
@alipulparamban4236 3 жыл бұрын
സൂപ്പർ
@jayasobijayasobi348
@jayasobijayasobi348 Жыл бұрын
Rakshappattu ella eechayum😊😊😊😊😊😊😊
@sk-id7nm
@sk-id7nm 2 жыл бұрын
പാനി കടന്നൽ ആണോ ഇത്
@4fun2u52
@4fun2u52 2 жыл бұрын
Kurech valiya chaak edukamairunnu
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 2 жыл бұрын
അതേ
@babithabaiju3907
@babithabaiju3907 Жыл бұрын
ഒരു നാൾ നിനക്കും 😊
@vijayanpspadinjareveed3003
@vijayanpspadinjareveed3003 Жыл бұрын
ഞാന് തെങ്ങ് കയറുന്ന ആണ്
@johnpazhangalam3356
@johnpazhangalam3356 Жыл бұрын
ഇതിനെ ഞങ്ങളുടെ നാട്ടിൽ അറയൻ കടന്നൽ എന്ന് പറയും ഒ വിഷുള്ളതാണ്. രണ്ട് മൂന്ന് എണ്ണത്തിന്റെ കുത്ത് കിട്ടിയാൽ മതി ആള് വടിയാകും. കടന്ന ലിനെക്കുറിച്ച് ഒന്നും അറിയാത്ത ആൾ ശരീരം പൊതിഞ്ഞു കെട്ടിയതിന്റെ വിശ്വാസത്തിൽ കാണിച്ച സാഹസം. എല്ലാറ്റിനെയും ചെന്ന് ഇളക്കി വിട്ടു കൂടുതലും പറന്നു പോയി. രക്ഷപ്പെട്ട കടന്നൽ പിറ്റേന്ന് ആ വഴി ചെല്ലുന്നവർക്ക് പണി തരും. ഉണങ്ങിയ ഓല നീളമുള്ള കമ്പിൽ പന്തം കെട്ടി അതിൽ മെണ്ണണ്ണ കുടഞ്ഞു തീ കത്തിച്ച് കൂടിന്റെ ചുവട്ടിൽ പിടിച്ച് കൊടുത്താൽ മതി. ഒരെണ്ണം പോലും വെളിയിൽ ഇറങ്ങാത്ത രീതിയിൽ തീ ആളിപ്പടരണം. അറയൻ കടന്നലിന്റെ കൂടിന് മൂന്ന് വാതിലുകൾ ഉണ്ടായിരിക്കും. ആ മൂന്ന് വാതിലുകളും കവറു ചെയ്ത് തീ കത്തിയില്ലെങ്കിൽ അതിൽക്കൂടി കടന്നൽ രക്ഷപ്പെട്ട് തീകത്തിക്കുന്ന ആൾക്ക് കത്ത് കിട്ടും. ഈ ഇനം കടന്നൽ പണ്ട് കാലം മുതൽ ഇവിടെ ഉള്ളതാന്ന് അല്ലാതെ വെളിനാട്ടിൽ നിന്നൊന്നും വന്നതല്ല. വീഡിയോയിലെ സാഹസികന് ഇതിനെക്കുറിച്ച് വലിയ അറിവില്ലാത്തോണ്ടാ. വെളിനാട്ടിൽ നിന്ന് വന്നതാണെന്ന് അടിച്ചു വിട്ടത്
@SajusimonS
@SajusimonS 3 ай бұрын
Iyal oru pottananu
@ദശമൂലംദാമു-വ1ഘ
@ദശമൂലംദാമു-വ1ഘ 3 жыл бұрын
Paanikadanal😲
@asharafasaru7331
@asharafasaru7331 3 жыл бұрын
ക്യാമറാമാനേ സമ്മതിക്കണം 👍
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഓകെ ക്യമറമേൻ 🤣🤣😂
@Musthafamusicc
@Musthafamusicc 3 жыл бұрын
അത് അത്ര ഒള്ളു.. ക്യാമറ മാൻ ഒരു കില്ലാടിതന്നെ..⚡️👻
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
😂😂
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 3 жыл бұрын
അത് സത്യം ആണ് കാമറ മേനോനു കുത്തും എന്ന് പറഞ്ഞപ്പോൾ വിശ്വസം ആയില്ല.. കുത്ത് കിട്ടിയപ്പോൾ സമ്മതിച്ചു 😃😃😃
@neelakandanunni5556
@neelakandanunni5556 Жыл бұрын
അത് വേട്ടാളൻ കൂടല്ല പാനിക്കടന്നലാണ്
@bibinmp-dp8cu
@bibinmp-dp8cu 3 ай бұрын
ഒരെണ്ണം പറമ്പിൽ ഉണ്ട് പക്ഷെ അത് മണ്ണ് ന്റെ ഉള്ളിലേക്ക് ആണ് കേറി പോകുന്നത്
@joshymj5874
@joshymj5874 3 ай бұрын
Hit അടിച്ചാൽ 5 മിനുട്ടിനുള്ളിൽ തീരും
@midhunbabu4863
@midhunbabu4863 2 жыл бұрын
പാനി കടന്നൽ🐝
@mubeenajasmine9779
@mubeenajasmine9779 Жыл бұрын
ഇങ്ങനെ ചെയ്യുന്നത് തീ ഇടുന്നതിന് തുല്ലം വെറും അരമണിക്കുർ കേസ് ഒള്ളു
@standwithtruth9387
@standwithtruth9387 2 жыл бұрын
കുമ്മക്കൻ
@jtsays1003
@jtsays1003 3 жыл бұрын
Use helmet n gloves when you are near to it
@Dr.D.Thomas
@Dr.D.Thomas 3 жыл бұрын
രാത്രിയിൽ കൂട് കത്തിക്കുന്നത് അല്ലെ എളുപ്പം?
@jtsays1003
@jtsays1003 3 жыл бұрын
Ratri anallo
@Dr.D.Thomas
@Dr.D.Thomas 3 жыл бұрын
Kathikkunnath alle nallath?
@MAADAN-ii9gt
@MAADAN-ii9gt Жыл бұрын
Shudha mandatharam 😅
@Arju-e2n
@Arju-e2n Жыл бұрын
😮😮
@JoJeyverghse
@JoJeyverghse 4 күн бұрын
ധൈര്യം അപാരം പക്ഷേ ഇങ്ങനെയല്ല ചെയ്യുക ഞങ്ങടെ നാട്ടിൽ ഇത് കത്തിച്ചു കളയും
@shifnashadheedh7826
@shifnashadheedh7826 Жыл бұрын
Kallandaayitunnu😢
@reetharoy6819
@reetharoy6819 4 ай бұрын
അറിയാൻ മേലാത്ത ഇമ്മാതിരി പണി കാണിച്ചു വീഡിയോ ഷെയർ ചെയ്യരുത്, പറന്നു പോയ ഈച്ച കൾ വേറെ കൂട് അവിടെ തന്നെ ഉണ്ടാക്കി ക്കാണും, കത്തിച്ചു കളയുക 👍🏻
@moidunnigulam6706
@moidunnigulam6706 Ай бұрын
റാണിയില്ലെങ്കിൽ കൂട് വെക്കില്ല
@mohanansubramanian9798
@mohanansubramanian9798 8 ай бұрын
ഞാനും.ചെയ്യാറുണ്ട്.ഈചെയ്ത.രീതി.ശരിയല്ലാ.
@sarathms2158
@sarathms2158 Жыл бұрын
എന്റെ പൊന്നു ചങ്ങായി എന്ത കാണിക്കുന്നത്, പറന്നു പോയത് ബാക്കി ഉള്ള വർക്കും കുത്ത് കിട്ടാൻ സാധ്യത ഉണ്ട്,,
@saideessaidees5774
@saideessaidees5774 2 жыл бұрын
👍👍👍👍
@pavithranmunderi376
@pavithranmunderi376 Жыл бұрын
ഇതിന്റെയൊന്നും ആവശ്യമില്ല. കുറച്ച് വലുതായി ഓലച്ചൂട്ട് കെട്ടി കൂട്ടിന്റെ അടിയിൽ രാത്രി സമയത്ത് കത്തിക്കാവുന്നതേയുള്ളൂ മണിക്കുറുകൾ വെറുതെ ചെലവഴിക്കാതെ സുഹൃത്തേ
@suhailtkcpr6989
@suhailtkcpr6989 2 жыл бұрын
കുമ്മായ കട്ന്നൽ
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
എന്തൊക്കെ പേരാ
@suhailtkcpr6989
@suhailtkcpr6989 2 жыл бұрын
ഞമ്മളെ ഇവിടെ ഇങ്ങനെ parayaa
@princeprathapan3994
@princeprathapan3994 2 жыл бұрын
ഒരു വല കൊണ്ട് ആദ്യം മൂടി പിടിച്ചേൽ കുറേ പുറത്തു പോകില്ല 😒
@MrArunRU
@MrArunRU 3 ай бұрын
Flop idea... Its not good...
@SajeevanVellavill
@SajeevanVellavill 4 ай бұрын
ഉയ്യന്റെ മോനെ 😂
@SajusimonS
@SajusimonS 3 ай бұрын
Very bad job
@sudhishtekkunnumal9722
@sudhishtekkunnumal9722 2 жыл бұрын
ഇതിലും വലുത് എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
ഡീസൽ.. മണ്ണണ്ണ ഒഴിച്ച് തീ കൊടുക്കണം രാത്രിയിൽ.. അല്ലെ എങ്കിൽ വലിയ വായ ഉള്ള ചാക് കൊണ്ടു.. തുറന്നു പിടിച്ചു .. കൂടു കട്ട്‌ ചെയ്തു ചാക്കിൽ വീഴുന്ന വിധേന . അപ്പൊ ചക് കെട്ടി.. ഇത് പോലെ മുഖി..
@abdulgafoor4146
@abdulgafoor4146 Жыл бұрын
ഇത് പാനി കടന്നൽ ആണോ
@muhammadmuflih1571
@muhammadmuflih1571 Жыл бұрын
👍
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 102 МЛН
A Vespa Velutina no Alentejo Central
2:18
Espiga Estúdio Criativo
Рет қаралды 24 М.
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33