ഒരു തരി മണ്ണില്ല, വീട്ടിലേക്കുള്ളതെല്ലാം ടെറസിൽ കൃഷി ചെയ്യുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥൻ..

  Рет қаралды 61,139

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

Күн бұрын

ഒരു തരി മണ്ണില്ലെങ്കിലും ഈ ടെറസിൽ എല്ലാം കൃഷി ചെയ്യുന്നുണ്ട്, സമ്മിശ്ര കൃഷിയാണ് ഇവിടെ ചെയ്യുന്നത് കാണാം കാഴ്ചകൾ..
ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ 9746320961വിളിക്കുക..

Пікірлер: 28
@johnadvshaju7926
@johnadvshaju7926 Жыл бұрын
കൃഷിക്കാരന് സാമ്പത്തിക വിഷമങ്ങൾ ഇല്ലങ്കിൽ എല്ലാവർക്കും വലിയ കൃഷിക്കാരനാകാൻ കഴിയും എന്നത് ഒരു സത്യമാണ്.
@suma6455
@suma6455 Жыл бұрын
വീട്ടാവശ്യത്തിനുണ്ടാക്കിയാൽ കുഴപ്പമില്ല പക്ഷേ ജീവിതമാർഗ്ഗ० ആക്കാൻ പറ്റില്ല കാല० തെറ്റി പെയ്യുന്നമഴ. എല്ലാകണകൂട്ടലു० തെറ്റിക്കു०🤤
@ChandraRaj-r2e
@ChandraRaj-r2e 7 ай бұрын
സത്യം. സാധാരണക്കാരന് ടെറസ്സിലൊക്കെ കൃഷി ചെയ്യുക സാദ്ധ്യമല്ല. ടെറസ്റ്റ് കൃഷിക്കായി ഒരുക്കൽ, ഗ്രോ ബാഗ് / കണ്ടയ്നർ , പോട്ടിംഗ് മിശ്രിതം, വളം, കീടനാശിനി - എല്ലാം കൂടി നല്ല കാശാവും.
@jgkayamkulammedia
@jgkayamkulammedia 4 ай бұрын
നല്ല പണചിലവുണ്ട്
@craftvillage-m6b
@craftvillage-m6b 3 ай бұрын
😊😊😊😊
@shajithasalim1731
@shajithasalim1731 3 ай бұрын
ശരിയാണ് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്തവർക്ക് നല്ല സന്തോഷം കിട്ടും
@mipportico
@mipportico Жыл бұрын
എന്റെ സുഹൃത്തും, സഹപ്രവർത്തകനും ആയിരുന്ന ശ്രീ. വര്ഗീസ് മാഷിന് അഭിനന്ദനങ്ങൾ...
@jobyjosekoola9996
@jobyjosekoola9996 Жыл бұрын
Very good video🎉🎉
@sarithakrishnan135
@sarithakrishnan135 Жыл бұрын
Beautiful ❣️
@appuj8163
@appuj8163 Жыл бұрын
Very good video.....
@seethalakshmi390
@seethalakshmi390 Жыл бұрын
Joshy chettai,,, nammude green planet products introduce cheyyooo, white njavalum,Thai pink um bloom cheyyenda samayam kazhinju.nalla valarcha kanunnundu.
@SumiAlex-wd1ir
@SumiAlex-wd1ir Жыл бұрын
👍
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
oru dragan tandu ayachu taramo
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
💪👍❤
@jollybibu1466
@jollybibu1466 Жыл бұрын
Super
@Seenath_Salim_
@Seenath_Salim_ Жыл бұрын
Super👍👍
@siyadali1533
@siyadali1533 Жыл бұрын
Good
@riyasbabukv5279
@riyasbabukv5279 Жыл бұрын
Blue ബെറി original അല്ല
@FuddieTraveller
@FuddieTraveller Жыл бұрын
Ok
@vijayantk3861
@vijayantk3861 Жыл бұрын
ഒരു തരി മണ്ണിലാണ്‌ പറഞ്ഞു... പിന്നെ ചട്ടിയിൽ ചെടി നടാൻ എന്താ ഉബയോഗിക്കുന്നത്
@tiltz000
@tiltz000 Жыл бұрын
വളങ്ങളുടെ കാര്യം..... പറഞ്ഞില്ല
@MuhammadAnas-vg9ee
@MuhammadAnas-vg9ee Жыл бұрын
Athe
@irfanairfuu2249
@irfanairfuu2249 Жыл бұрын
നേപ്പാളിൽ പോയി വന്നോ 😦
@FuddieTraveller
@FuddieTraveller Жыл бұрын
Yes
@SubhashKumar-lh3of
@SubhashKumar-lh3of Жыл бұрын
Supper
@asnasakkir4981
@asnasakkir4981 Жыл бұрын
Super 👍👍👍
@sajeena2839
@sajeena2839 3 ай бұрын
👍
@ajisreekumar2826
@ajisreekumar2826 10 ай бұрын
Super
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН