മോഹന ഓർക്കിഡ് ഫാമിന്റെ വീഡിയോ ലിങ്ക് 👇 kzbin.info/www/bejne/joS1i5aCo51jhs0
@snehathottam40722 жыл бұрын
O
@fairnartncraft4832 ай бұрын
7@@snehathottam4072
@teekeyteecraftsfashion75222 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ. സന്തോഷണ്ട്ട്ടോ 🌹ഇത്രയും കാര്യങ്ങൾ ചെടികൾക്ക് ചെയ്യാനുള്ളത് ആദ്യത്തെ അറിവ്. വിവരണവും വിവരിപ്പിക്കലും സൂപ്പർ. എത്രയോപേർക്ക് ഉപകാരപ്പെട്ടിരിക്കും ദൈവം അനുഗ്രഹിക്കട്ടെ. 👍🏻👍🏻. 😊
അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖം വരാതെ നോക്കുന്നതാണ് എന്ന് പറയുന്നത് സത്യം. മോഹനേട്ടന് അറിവുണ്ടെങ്കിലും അത് ഏവർക്കും വിശദമായിപകർന്നു നൽകിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ.പോർച്ചിൽ സ്ഥിരമായി ഒരു കുപ്പിയിൽ ഉപ്പ് വെച്ചിരിക്കയാണ് ഞാൻ.ഒച്ചിന് മുകളിലിടാൻ. വെളിയിൽ ജോലി ചെയ്യുമ്പോൾ ഒച്ചിനെ കണ്ടാൽ ഉപ്പ് എടുക്കാൻ വീട്ടിലേയ്ക്ക് കയറണ്ടല്ലോ.നല്ല കുറവുണ്ട്.
@FuddieTraveller2 жыл бұрын
❤🥰
@viswambharans14382 жыл бұрын
😊i
@appuj81632 жыл бұрын
Great video.....
@jayaramck24712 жыл бұрын
Orchids, growing in trees are only epiphytes not semi parasites like ithilkanni. Orchids are not stealing nutrients from the host tree., they are receiving all nutrients from the atmosphere with the help of micorizal fungus and sayano bacterias.
@padmabasil49332 жыл бұрын
Very beautiful
@FuddieTraveller2 жыл бұрын
❤
@indiraindira38392 жыл бұрын
Vittil undakkunna meenvalam pattumo
@indiraindira38392 жыл бұрын
Super
@jobyjosekoola99962 жыл бұрын
Super 👍👍👌👌
@seemavijayan99132 жыл бұрын
Chettan Chediyude Dr 🤩
@collinrebeiro55372 жыл бұрын
Super
@FuddieTraveller2 жыл бұрын
👍🏻
@moideensarfras2352 жыл бұрын
സൂപ്പർ
@FuddieTraveller2 жыл бұрын
❤
@anoopks69292 жыл бұрын
പൊരിച്ചു ട്ടാ Super
@raheesrahi66082 жыл бұрын
👍👍
@FuddieTraveller2 жыл бұрын
👍🏻
@jishapramod98742 жыл бұрын
Thank you so much
@bagyalakshmins46372 жыл бұрын
Can you write the name of protein and aminoacid name
@ansammaabraham80762 жыл бұрын
Injectionnte peru parayamo
@leelamanivk44752 жыл бұрын
നല്ലറിവുകൾ
@jayakumarts23962 жыл бұрын
ഈ വിഷം ഒക്കെ പതിവായി ചെയ്ത് പൂക്കൾ വിടരുമ്പോൾ കാണാൻ നാം രോഗം ഇല്ലാതെ ഉണ്ടാകുമോ
@coypeahen8 ай бұрын
Can use the flowers for funeral.
@anniesunny76862 жыл бұрын
Very good👍
@shaluskitchenrecipe2 жыл бұрын
ഈ പറഞ്ഞ മരുന്നൊക്കെ ഓർക്കിഡിനു മാത്രമേ ഉപയോഗിക്കുവാൻ പറ്റുകയുള്ളോ ?
@ansammaabraham80762 жыл бұрын
Mino acidnte peru parayumo
@sumalepcha96722 жыл бұрын
Pls put the name of the medicines in detail pls
@vineethashine34622 жыл бұрын
Medicine name onnu type chaithu edamo
@memmeme8806 Жыл бұрын
NALLA VELANJA CHETTAN
@divyabineesh37982 жыл бұрын
ഒരു മെഡിസിൻ ന്റെയും name കണ്ടില്ല, എല്ലാം പറഞ്ഞു തന്നു, എന്നാൽ ഒന്നും ഞങ്ങൾക്ക് വാങ്ങിക്കാൻ പറ്റില്ല അത് കാണിക്കുന്നത് ക്ലിയർ ആയിരുന്നില്ല, മോഹനേട്ടൻ നന്നായി പറഞ്ഞു തന്നു, മെഡിസിൻ ക്ലിയർ ആയി കാണുന്നില്ല..
@albypappachan3851 Жыл бұрын
Good
@ramlabeegum86562 жыл бұрын
Medicine nda bottle ulla names parayamo
@sonyshaiju88092 жыл бұрын
Medicine name details tharo
@sainanac8522 жыл бұрын
രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു ....? ഇനി ചെടികൾ പുത്തു ലയും ...!
@myhappycollections70612 жыл бұрын
Very gud Informative video
@mollypx94492 жыл бұрын
Ante orchid 2varsham kazhinju puettittilla
@freedadsilva97242 жыл бұрын
🙏👌👍
@sujamathavansujamathavan97352 жыл бұрын
ചെടി കാണിച്ചില്ല വില പറഞ്ഞില്ല ഹോൾ sale റേറ്റിനു കൊടുക്കുമോ
@sujamathavansujamathavan97352 жыл бұрын
കാൽസ്യം മെഡിക്കൽ കിട്ടും ബാക്കി വളം കട, ചെടി കളുടെയും
@jovee95312 жыл бұрын
ഈ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്നും കിട്ടുമോ?
@sathishck66872 жыл бұрын
ഈ മൂലകങ്ങൾ ഇങ്ങനെ കൊടുത്താൽ ചെടി absorb ചെയ്യുമോ?scientifically അറിയാവുന്ന ആരെങ്കിലും കമൻ്റ് cheyyyoo.. പ്ലീസ്....നമ്മൾ കുടിക്കുന്ന മരുന്നുകൾ... അറിയാഞ്ഞിട്ടാണ്
@binduc98342 жыл бұрын
അദ്ദേഹം പറയുന്നത് ശരിയാണ്
@sathishck66872 жыл бұрын
@@binduc9834 ....thanks for reply...try ചെയ്യാം അല്ലേ?
@betsyphilip48982 жыл бұрын
Dilute chaithu foliage il spray chaiunnu enkil absorb chaium
@sathishck66872 жыл бұрын
@@betsyphilip4898 .....Thanks for reply....
@chithramaracreations97072 жыл бұрын
ഇവ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുകയാണോ ,ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണോ ചെയ്യുക?
@Kat-i1t2 жыл бұрын
10
@Tessy1332 жыл бұрын
ഇത് ഓർക്കിടിനു മാത്രം ആണോ, അതോ എല്ലാ ചെടികൾക്കും ചെയ്യാമോ?
@saleena96432 жыл бұрын
Orkid kanichillalloo
@FuddieTraveller2 жыл бұрын
kzbin.info/www/bejne/hHOofZ55pLl9ma8
@rajalekshmiravi87382 жыл бұрын
Jaan orchid boon
@memmeme8806 Жыл бұрын
HE NEVER SHOWS NAMES NOT GOOGLE WAT SECREAT
@akhiljith47602 жыл бұрын
ടോണിക്ക് ന്റെ പേര് മനസിലായില്ലാ ഒന്ന് പറയുമോ
@amalrajb53202 жыл бұрын
ഓർക്കുക ചട്ടിയേടെ അനേകം കൊടുക്കുന്നത്
@shijucv95492 жыл бұрын
ഒരു കാര്യത്തിൽ തീരുമാനം ആയി. ഓർക്കിഡ് വേണ്ട എന്ന് തീരുമാനം