മനോഹരം. Sir എത്ര അടുക്കും ചിട്ടയോടും കൂടിയാണ് ചെടികളെ പരിപാലിച്ചിരിക്കുന്നത്. Sir ഞങ്ങൾക്കും ഉണ്ട് കൊച്ചു കൊച്ചു കൃഷികൾ (ഏകദേശം അവിടെ കണ്ടതെല്ലാം ഉണ്ട് )പക്ഷെ ഇത്ര മനോഹരമായി കാണാൻ സാധിക്കുന്നില്ല. കൂടുതൽ സ്ഥലത്തായി അവിടെ അവിടെ വച്ചിരിക്കുന്നത് കൊണ്ടാവാം അങ്ങനെ തോന്നുന്നത്. തീർച്ചയായും നല്ലൊരു പ്രചോദനം തന്നെയായിരുന്നു ഈ വീഡിയോ.
@alrumiah4476 Жыл бұрын
Dr. Sanal welldone ... awesome job.... Congrats
@caraadelevingne6332 Жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ.. കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച്ച...ഒരു പാട് ഇഷ്ടമായി 😍❤️😍
@nakshatraramesh2438 Жыл бұрын
ചെറിയ സ്ഥലത്തെ വലിയ പഴം, പച്ചക്കറി തോട്ടം ഒരുപാട് ഇഷ്ടമായീ. 100ൽ അതികം ഫ്രൂട്ട്സ് ഞങ്ങൾ വളർത്തുന്നുണ്ട്. ചെറിയ സ്ഥാലത്തു ഇങ്ങനെ ചെയ്യാന്നതാണ് നല്ലത്. എല്ലാം കൈ എത്തും ദുരത്തു ആണല്ലോ
@basheebashi186610 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത് വെറൈറ്റി സസ്റൈനബിൾ ഡെഡിക്കേറ്റഡ് പേഴ്സൺ ❤
@mercyfinny5267 Жыл бұрын
Awesome doctor, my passion is gardening , it makes me mental health and healing my body and mind . Iam a cancer survivor.12 yrs now
@salimkumarpg3320 Жыл бұрын
ഒരു വലിയ ഇടവേളയ്ക്കു ശേഷം കുടുംബ സഹിതം കാണാൻ കഴിഞ്ഞതോടൊപ്പം ഹരിത ലക്ഷ്മിയുടെ അനുഗ്രഹത്താൽ നിറഞ്ഞു നിൽക്കുന്ന തോട്ടവും കൂടിയായപ്പോൾ അതിയായ സന്തോഷം. നേരിട്ടു കാണാൻ എത്തും.❤
@abinkrishnan6387 Жыл бұрын
Dr Sanal sir❤❤❤❤❤❤ true inspiration
@FuddieTraveller Жыл бұрын
👍🏻
@bhavanavenugopal7826 Жыл бұрын
Wow simply superb doctor.... Follow your passion........😊Awaiting for the next episode.... Very inspiring video
@sayidaoman9256 Жыл бұрын
ഞാൻ കൊല്ലക്കാരി ആണ് കൃഷി ന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഡോക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസ🌹🌹🌹
@smrithyrajesh948 Жыл бұрын
ഡോക്ടർ ഒരു അത്ഭുതം തന്നെ 👍👍👍❤️❤️❤️❤️❤️❤️
@R.garden788 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഡോക്ടർക്ക് അഭിനന്തനങ്ങൾ വളം എന്താണ് കൊടുക്കുന്നത് എന്ന് പറഞ്ഞില്ല പിന്നെ ആ ചെടിയുടെ പേരു് ഗന്ധകരാജൻ എന്നാണ് കാരക്ക അച്ചാർ ഇട്ടാൽ സൂപ്പറാ
@aboobakaraboobakar34159 ай бұрын
Doctorude joli kazhinju vannathin shesham veettil fruits um pachakkarikalum nattu valarthunnundallo ath adipoli aayittund very beautiful ❤🎉🎉☺️
@nejinaseer726 Жыл бұрын
Dr പറഞ്ഞത് പോലെ തന്നെ ഞാനും. ചെടിയും കൃഷിയും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤
@_fashiontales Жыл бұрын
ഞാനും ഒരു doctor ആണ്. എനിക്കും കൃഷിയിൽ നല്ല താൽപര്യം ആണ്. Very stress relieving 😊
@BINOJ8341 Жыл бұрын
നല്ല ഡോക്ടർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ
@subharajan2318 Жыл бұрын
Beautiful garden...very well arranged..
@bennanantony6930 Жыл бұрын
ഡോക്ടർ സൂപ്പർ അടിപൊളി ഫാം 👏👏👏👏👏
@FuddieTraveller Жыл бұрын
👍🏻
@vimalalr1735Ай бұрын
ഒന്നും പറയാനില്ല. അതിമനോഹരം❤🙏🙏🙏
@shifjasj7838 Жыл бұрын
Doctor eniyum ethupole fruit plants nadanam super
@sugathakumari3366 Жыл бұрын
ഡോക്ടർക്ക് വലിയ അഭിനന്ദനം
@TheThaladan Жыл бұрын
Big salute to Doctor sir🙏🙏🙏🙏👏👏👏
@FuddieTraveller Жыл бұрын
👍🏻
@sureshsudhakaran1298 Жыл бұрын
Nice to see a doctor love plants, like this good to know there is such a good doc
@FuddieTraveller Жыл бұрын
👍🏻
@drsunithamoni1989 Жыл бұрын
Dr .well done
@thanmaisanan825 Жыл бұрын
Very good initiative and the space management is really superb Doctor👌👌👌
@sudharajkumar1148 Жыл бұрын
Superb!!! Beautiful!! A Big Salute.
@aboobakaraboobakar34159 ай бұрын
Doctorude athepooleyaan ente uppuppayum nangal malappuram jillayilaan❤
@saraswathys9308 Жыл бұрын
🙏🏻ദീർഘവീക്ഷണം ഉള്ള ഡോക്ടർ സനൽ മോഹന്റെ പ്രവർത്തിയും മോൾ റിതിക യെയും ഇഷ്ടമായി. നമ്മുടെ കേരളം നന്നാവട്ടെ 🌹🌹🙏🏻
@FuddieTraveller Жыл бұрын
👍🏻
@balakearke Жыл бұрын
Exactly. Very proud of your efforts & message .
@josephzacharia24168 ай бұрын
Doctor, you are a motivational force to many nature lovers and at the same time convincing others to utilise natural fruits y vegetables. Good ,keep it up like a role model.
@shabnakabeer7696 Жыл бұрын
Entha parayannariyilla super 👍
@FuddieTraveller Жыл бұрын
👍🏻
@JayaKumari-xd2wp Жыл бұрын
If you sale ambazham I will buy Bulk.Super video.Heartfelt Congratulations for the Doctor and Doctor,s Family.❤
@lathamohan6971 Жыл бұрын
ഞങ്ങളുടെ വീട്ടിലെ ആപ്പിൾ മൊട്ടിട്ടു....... ഇടുക്കിയിലെ മിറാക്കിൾ ഫ്രൂട്ട് നഴ്സറിയിൽ നിന്നും വാങ്ങിയതു തന്നെയാണ് ..അതിന്റെ തളിർപ്പ് നുള്ളിക്കൊടുത്തു കൊണ്ടിരിക്കണം അപ്പോൾ കൂടുതൽ ശിഖരങ്ങൾ വന്ന് ബുഷായി വളരും.. ഇല്ലെങ്കിൽ കോലുപോലെ പൊങ്ങിപ്പോകും... അതു പോലെ പ്രൂൺ ചെയ്യുകയും വേണം...
@devadevi5935 Жыл бұрын
ഡോക്ടർ സൂപ്പർ കണ്ടിട്ടും കണ്ടിട്ടും 👍🏻👍🏻👍🏻
@mariyamt.d3885 Жыл бұрын
Well done Dr....Congrats
@jobyjohnkurishingal4251 Жыл бұрын
Big Salute Sir❤
@FuddieTraveller Жыл бұрын
👍🏻
@minir2050 Жыл бұрын
Well-done doctor.....congrats
@sreeku2011 Жыл бұрын
Great effort dear Sanal Doctor
@rasiyacp7744 Жыл бұрын
A big salute to dr and may god bless you👍
@gowdamannatarajan1092 Жыл бұрын
♥️ഡോക്ടർ 👍💪👏👏👏
@wanderingthreads1134 Жыл бұрын
Well maintained.. Congrats doctor
@gireeshgovindan8685 Жыл бұрын
Beautiful!
@akhilamohan5471 Жыл бұрын
അഭിനന്ദനങ്ങൾ 🌹
@VishnuRajendran4100 Жыл бұрын
Waiting for the next video of Dr Sanal.
@FuddieTraveller Жыл бұрын
👍🏻
@sreekaladevis4656 Жыл бұрын
Doctor നമിക്കുന്നു. 👍👍
@lillyshaju1157 Жыл бұрын
Amazing sir
@mehrinkasim6722 Жыл бұрын
Very nice, Sanal sir😻
@gowreeshamgowrisrhythmsofw3435 Жыл бұрын
Well done sir. Good work Krishi cheruthanenkilum valuthanenkilum nammal swanthamai cheythu athil ninnum nammalkku poovum kayum vannu kanumbol ulla oru happiness athu onnu vereyanu.athu paranjariyikkan kazhiyilla. Tension ellam Mari nammal happy akanum ellam krishi kondu kazhiyum. Njanum cheyyarundu cheruthai.keep gong Nice vlogs
@oneteam5619 Жыл бұрын
സൂപ്പർ,,,, Congrats,,,'
@lekshmirajendran2094 Жыл бұрын
Nice is beautiful
@geethadevi5096 Жыл бұрын
This is really a wonderland! Incredible efforts!
@greenplanet9142 Жыл бұрын
An inspiring video...thanks.
@nandasmenon9546 Жыл бұрын
well arranged garden
@adershs8141 Жыл бұрын
Sanal sir pwoli❤
@munnusulaikha7231 Жыл бұрын
ഗുഡ് 📽️👍👍
@FuddieTraveller Жыл бұрын
👍🏻
@DeepanVenu Жыл бұрын
Simple & powerful ❤❤
@pyarijan3839 Жыл бұрын
🎉 super Dr
@vinishine9495 Жыл бұрын
Soo beautiful🎉Wonderful dr.
@BindhuL-ej9iz Жыл бұрын
This is amazing
@lekshmirajendran2094 Жыл бұрын
Cool
@YasinGarden Жыл бұрын
ബ്യൂട്ടിഫുൾ
@പൗരൻ-ഭ7ഘ Жыл бұрын
Supper.....👍👍
@sumi6355 Жыл бұрын
Super 👍
@FuddieTraveller Жыл бұрын
👍🏻
@shifjasj7838 Жыл бұрын
Doctor mass aanu
@ahalyasudarsanan4342 Жыл бұрын
Supper supper ❤
@leelapillai413 Жыл бұрын
The mental satisfaction we get from farming is as satisfy as treating patients. Both job is supporting growth go ahead with blessings of all