Your video is good but I can't understand your language.try to make video in hindi or english
@user-ml1wl2pg2q3 жыл бұрын
thanks brother for making the video....
@RoyalfightersVlog3 жыл бұрын
Thanks
@Jemin.George3 жыл бұрын
Hi. Where is your location? My Ford Fiesta's fuel lid door is not properly working. Do you have any fix for the swme?
@thehiddensoul96132 жыл бұрын
Santro xing fuel cable tight ahnu Enthelum solution? Vdoyil kanunna same method ahno? Old 800 pole fuel tank avde lock pidipikan patule?
@mariabooksandstationarygro99173 жыл бұрын
Chetta zeninte dickiyude symbol kanikkunna knob undo
@RoyalfightersVlog3 жыл бұрын
ഇല്ല
@ANUTTAN-rl3wl10 ай бұрын
Chetta 2009 wegoner lxi fuel tank open cable ethra paisa undakum onnu parayo
@rameshkarunadu99396 ай бұрын
, 150 to 300 price
@This_time_will_change_soon Жыл бұрын
Bro, ഇത്രേം അഴിക്കേണ്ട കാര്യമുണ്ടോ... പഴേ കേബിൾ ൽ പുതിയ കേബിൾ tape ചെയ്ത് പതുക്കെ വലിച്ചെടുത്താൽ പോരെ. Good video 🤝
@ameersudhi13483 жыл бұрын
മാരുതി 800ഇൽ ചെയ്യാൻ pattumo
@RoyalfightersVlog3 жыл бұрын
പറ്റും പക്ഷേ കുറച്ച് പണി ഉണ്ട് ആദ്യം സീറ്റിന്റെ അടിയിൽ വയ്ക്കുന്ന lever അത് വെയ്ക്കാൻ തുള ഇല്ല lever വെയ്ക്കാൻ പാകത്തിന് Cut ചെയ്ത് എടുക്കണം Fuel opener ന്റെ അവടെ ഉള്ള Lock വെയ്കാൻ ഉള്ള round തൊള ഇല്ല അവിടെ bit വെച്ച് തൊളച്ച് എടുക്കണം
@ameersudhi13483 жыл бұрын
@@RoyalfightersVlog ഡിക്കി യുടെ sriker മരുതിയിൽ 800ഇൽ കറക്റ്റ് ആകുമോ
@RoyalfightersVlog3 жыл бұрын
Sriker 800 ന് പാകമാകും
@tharlovers13563 жыл бұрын
Thar fuel lid opener cheyyan pattumoo Pls share your number