ചേച്ചി ചിലർ വിളിച്ച് അളവ് എടുക്കാതെ വയസ് പറഞ്ഞു തയ്ക്കമൊന്നു ചോദിക്കും. അപ്പോൾ എത്ര മീറ്റർ തുണി വേണം എന്ന് എങ്ങനെ കണക്കാക്കാം
@merinmariya9782 Жыл бұрын
നന്നായി manassilakund അതുപോലെ ഒരു സാരി ബ്ലൗസ് chaiyamo
@rekhadevadas2914 Жыл бұрын
ഞാനിപ്പോഴാണ് ഈ വീഡിയോ കണ്ടത്. നല്ല ക്ലാസ്സ് ആയിരുന്നു. നല്ല പോലെ മനസ്സിലായി.Thanks. ഒരു സംശയം കൂടി ഉണ്ട് skirt ന്റെ back side elastic ഉംfront side bandu ഉം(canvas) എങ്ങിനെയാണ് പിടിപ്പിക്കുക ഒന്ന് പറഞ്ഞ് തരുമോ(അളവും)
ചേച്ചി നന്നായി മനസ്സിൽ ആക്കി തന്നു പിന്നെ ഈ ബ്ലൌസ് തയ്ക്കുന്നത് ഇനി കാണിച്ചു തരാൻ പറ്റുമോ
@Wlocame_to_karal_speed22 күн бұрын
Full flair umbralla skir rate please
@Sunitha-z3c2 ай бұрын
Hai jan ee skirt epoozane thiraje thuraje kittiyathe. Ssooper aayitunde. Ethupola thanna valiya alavum chayyan pattum allaa. Replay tharanam please. Ethine pattiya oru deep neck varunnap pola oru crop topum chaythu kaanikkumo.shounlder 14 aavumbol deep neck varumbol athra inche shoulder aduuakanam anne onne paraju tharaamo chachy plese replya. Oru stiching chodichu vannitundayirunnu. Chayrhu tharamo anne chodiche. Ykaatha oru replay tharumoo 🙏🙏🙏
@OppamStitchingsАй бұрын
Nokkam shopil thirakanu
@neethuvijayan3318Ай бұрын
താഴെ rollhem enganeya സാധരണ മെഷീനിൽ thayikunath
@princyeban69005 ай бұрын
Loose 8 inch ndhin koduthe? Ath ethinte measurement ann...
@Imadesignz2 ай бұрын
Elastic vekkunnathukondaavum
@ASMMM57 ай бұрын
Ea cloth ethra inch width undaavum
@JalajaChandran-xb2og5 ай бұрын
Very nice ❤ Thank you
@ponmanis1343 Жыл бұрын
Super chechi
@radhikack2065 Жыл бұрын
Chechi..,. E method thanneyano.. Circular box pleat skirt.....
@priyajoby6809 Жыл бұрын
Roll hemming ഫൂട്ട് എവിടെ നിന്നാണ് വാങ്ങിച്ചത്
@OppamStitchings Жыл бұрын
Machine accessories ulla shopil thiraku
@priyajoby6809 Жыл бұрын
@@OppamStitchings ചോദിച്ചു കിട്ടിയില്ല.അവർക്ക് അറിയില്ല എന്ന് പറഞ്ഞു
@hannabiya3979 Жыл бұрын
Roll hemming umbrella machine ൽ ചെയ്യാൻ പറ്റുമോ ഏതു foot ആണ് വേണ്ടത്
@OppamStitchings Жыл бұрын
Foot und njan eduna foot athinum use cheyyam thiraki noku..roll hemming foot chothichal mathi
@hannabiya3979 Жыл бұрын
K👍 tnx
@famirahu9452 Жыл бұрын
ethra inch elastic edukanam
@OppamStitchings Жыл бұрын
1inch Veethi ulla elastic use cheyyam...vannathinekal 2-3 inch kurachu eduthal mathi
@glendajohnp837029 күн бұрын
Normal machine ൽ roll hem ചെയ്യാൻ പറ്റുമോ
@arundhathys27629 ай бұрын
Thank you 🎉
@Blossom-z9v Жыл бұрын
Hi dear..... അളവ് നോക്കിയിട്ട് എത്ര മീറ്റർ തുണി വേണം എന്ന് എങ്ങനെ ആണ് മനസിലാക്കുക എന്ന് പറഞ്ഞു തരാമോ
@OppamStitchings Жыл бұрын
Madam dhayavayi Video full kanu athellam paranjitund..
@nileenapradeep6228 Жыл бұрын
4 ഇന്ന് എഴുതിയത് എന്താണ്?
@OppamStitchings Жыл бұрын
4 fold anu
@sahlafirozsahlafiroz11389 ай бұрын
Chechi waist round 30 enn paranjath thayyel thumb koottiyaano
@anisabenaseer2931 Жыл бұрын
Nannayittu manasilaki tharunnu
@lovelycreation59506 ай бұрын
ചേച്ചി ഒരു doubt. Elastic 27 paranjille അത് ടേപ്പ് ൽ 27 ഇഞ്ച് അളന്നു ആണോ എടുക്കേണ്ടത്? അതോ elastic വലിച്ചു പിടിച്ചിട്ട് 27 ഇഞ്ച് വരുന്നിടത്തു വെച്ചു cut cheyyuvano ചെയ്യേണ്ടത്... റിപ്ലൈ തരണേ ചേച്ചി 🥰
@ancyts-ge9ew6 ай бұрын
Alannu edukkanam. Valichu pidikkaruthu.
@allistailoring7621 Жыл бұрын
Roll hemming cheyyunna foot evide kittum
@OppamStitchings Жыл бұрын
Machine accessories ulla shopil
@JessyShaji-b1p2 ай бұрын
Fourty Anu aravannam anengil etra eng venam
@rinurichurisha39165 ай бұрын
6 വയസ്സുള്ള കുട്ടിക്ക് നെറ്റ് തുണിയിൽ ഫുൾ ലെങ്ങ്ത്ത് അസർല്ല മിഡി അടിക്കാൻ എത്ര തുണിയും ലൈനിങ്ങും വാങ്ങണം പറഞ്ഞ് തരുമോ പ്ലീസ്
@rinurichurisha39165 ай бұрын
അബർല്ല കട്ടിംങ്ങ്
@rajeevsebastian8742 Жыл бұрын
38÷8=4.8 കിട്ടിയത്, 8 ന് പകരം 4ആയിട്ടാണ് മടക്കുന്നത് എങ്കിൽ ആ കിട്ടുന്ന ഉത്തരം മാർക്ക് ചെയ്യ്താൽ മതിയോ. അത് അല്ലെങ്കിൽ, വേസ്റ്റ് ÷6.28 എന്ന് പറഞ്ഞത് എല്ലാവർക്കും 6. 28 തന്നെ ആണോ.
@OppamStitchings Жыл бұрын
Yellavarkum angane mathi
@lathikaks7187 Жыл бұрын
Ethinu thayyal charge ethrayanu
@OppamStitchings Жыл бұрын
250-300
@lathikaks7187 Жыл бұрын
@@OppamStitchings Thank you
@nileenapradeep6228 Жыл бұрын
മനസിലായില്ല.38+5 കുട്ടിയാൽ എങ്ങിനെ 172ഇഞ്ച് varum
@sinshasinsha3995 Жыл бұрын
38+5=43×4=172
@OppamStitchings Жыл бұрын
Ezhuthiyathu noku 38+5=43×4 fold anu=172
@rajeevsebastian8742 Жыл бұрын
38+5×4=172
@meenuvaishnavi9818 Жыл бұрын
Vedio ഇഷ്ടപ്പെട്ടു. ചേച്ചി ഉപയോഗിക്കുന്ന jack machine എത്ര രൂപയായി
@OppamStitchings Жыл бұрын
21000
@JayaSree-bm3ri Жыл бұрын
ചേച്ചി, ജാക്ക് മെഷീൻ എവിടെ നിന്നാണ് വാങ്ങിയത്. എത്ര വർഷമായി(ചോദിക്കാൻ കാരണം വർഷം മാറുമ്പോൾ വില വെത്യാസം വരുമല്ലോ )തൃശൂർ 23.500 എന്നാണ് പറഞ്ഞത്.
@haneefathimabi6230 Жыл бұрын
സൂപ്പർ
@safeerasiraj5669 Жыл бұрын
Front plain back elastic aavumbol enganeyaa measure cheyyuka
@gangajayasankar9765 Жыл бұрын
Mam...ഞാൻ ഇതിൽ belt ഭാഗം തുന്നി യപ്പോൾ ചുളിവ് വന്നല്ലോ.. എന്തായിരിക്കും കാരണം....
@OppamStitchings Жыл бұрын
Angane verum thaikumpol thuni valiyunnathanu ....pin kuti vechit thaichu noku...
@gangajayasankar9765 Жыл бұрын
@@OppamStitchings ok thankyou for the reply
@Jumhathjumzz3 ай бұрын
thank u mam ❤
@sinshasinsha3995 Жыл бұрын
Nannayittund chechi,adipoli,blousinte video idumo(vere)
@muhammadashiksv79865 ай бұрын
Thanks ❤
@HamzaPp-r2gАй бұрын
Iaining 4layimadakano alavedukan
@reshmaprasanth6718 Жыл бұрын
ചേച്ചി നന്നായി മനസിലായി
@girijap1498 Жыл бұрын
കപ്പ് കൈ വെക്കായിരുന്നു
@farsanaa8772 Жыл бұрын
ഞാൻ ചെയ്യാൽ ഉണ്ട്
@JessyShaji-b1p2 ай бұрын
E
@jincy75518 ай бұрын
tks mattoru video കണ്ട് കട്ട് ചെയിതു അത്രയും thuni west ആയിപോയി