Fullmoon reading 😇 നിങ്ങളുടെ വ്യക്തി നിങ്ങളിലേക്ക് തിരികെ വരുന്നു 🧿✨Divineheal Malayalam tarots 😇

  Рет қаралды 9,346

Divine heal Malayalam tarots

Divine heal Malayalam tarots

Күн бұрын

Пікірлер: 194
@Anglevavaa
@Anglevavaa 8 ай бұрын
തിരിച്ചു വന്നതാ... അഹങ്കാരം മാറിയില്ല... ഒരുപാട് തെറ്റുകൾ എന്നോട് ചെയ്‌തിട്ട്... എന്റെ ഒരു തെറ്റ് ഇപ്പോൾ പറഞ്ഞു കൊണ്ട് ഇരിക്കുന്നു... ഞാൻ ഗുഡ് ബൈ പറഞ്ഞു... ഇനി വരുന്നു എങ്കിൽ അവന്റെ ഇഗോ... മാറി വരട്ടെ... കുറച്ചു പഠിക്കുവാ ഉണ്ട്...ചേച്ചി പറഞ്ഞത് സത്യം ആണ്... ചേച്ചി പറഞ്ഞത് പോലെ ഇഗോ മാറി വരട്ടെ... Thanks universe 🙏🏽🙏🏽🙏🏽 thanks god 🙏🏽🙏🏽
@anniejose4617
@anniejose4617 8 ай бұрын
ചീറ്റ് ചെയ്ത് പോയ വ്യക്തിയെ തിരിച്ച് സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല സ്വന്തം കാര്യം മാത്രം ആണ് ആ വ്യക്തിക്ക് പ്രധാനം
@aneeshkannan8582
@aneeshkannan8582 8 ай бұрын
സത്യമാണ് മാം 🙏 സൂപ്പർ എത്ര വേണ്ട എന്ന് കരുതിയാലും.. ഏതോ ഒരു മുൻജന്മ ബന്ധം...പോലെ.. ഇത് എന്റെ ഓർമ്മയാണ് 😂❤ അവരുടെ കാര്യമല്ല.. അവരെല്ലാം മറന്നിപ്പോൾ.. ഹാപ്പിയാണന്നു വിശ്വസിക്കുന്നു ❤ അങ്ങിതന്നെ ആകുവാൻ പ്രാർത്ഥിക്കുന്നു 🙏
@Remyachan-333
@Remyachan-333 8 ай бұрын
വരട്ടെ. ഞാൻ എവിടെ ആണോ അങ്ങോട്ട് വരണം.... പക്ഷെ എന്റെ ഇക്ക ഒരിക്കലും പേടിക്കണ്ട. ഞാൻ ഒരിക്കലും കൈ വിടില്ല. എന്റെ soul ആണ് എന്റെ ഇക്ക. ഇപ്പോൾ ഇക്കാക്കും മനസിൽ തോന്നൽ തുടങ്ങി ഞങൾ ഒരു twinflame journey ആണെന്ന്.Thanks universe എന്റെ soulmate, twinflame ആയ അവനെ എനിക്കു തരുന്നതിനു
@ManjuMahesh-q7h
@ManjuMahesh-q7h 8 ай бұрын
എത്രയും പെട്ടന്ന് എൻറെ ഭർത്താവ് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky 8 ай бұрын
Njanum ente bharthavinu vendi kathirikkunnu. Njangale re unioninu vendi
@RincySaju-sf8ge
@RincySaju-sf8ge 8 ай бұрын
ഞാനും 😞
@user-qb7wd9hj9i
@user-qb7wd9hj9i 8 ай бұрын
അയാൾ നല്ല സ്നേഹം ഒക്കെ ഉള്ള ആള് തന്നെയാണ് അയാളെ കൂടെ ഇപ്പോൾ ഉള്ള ആള് ഭാഗ്യം ഉള്ള ആളുമാണ് എന്തായാലും ഞാൻ ഒരു വർഷം കാത്തിരുന്നു എന്നെ അവോയ്ഡ് ചെയ്ത് കൊണ്ടേയിരുന്നു പക്ഷെ ഇപ്പോൾ അയാൾക് എന്നോട് ഒരു നോട്ടം ഉണ്ട് പക്ഷെ അപ്പോഴേക്കും എനിക്ക് അയാളോടുള്ള ഫീലിംഗ്സ് കുറഞ്ഞു വേറെ ആളോട് ആയി ഇനി അയാൾ തുറിച്ചു വന്നാലും സെക്കെന്റ് പ്രയോരിറ്റിയെ കൊടുക്കാൻ തോനുന്നുള്ളു ഒന്ന് just ഹോൾഡ് ചെയ്ത് വെക്കുന്ന പോലെ 🥰
@RuthmakkuRuthmakku
@RuthmakkuRuthmakku 8 ай бұрын
Thank you God 🙏🙏🙏ഞാൻ വെയിറ്റ് ചെയ്യുന്നു ഒരു തിരിച്ചു വരവിനു വേണ്ടി ❤️❤️❤️
@aasthamenon7773
@aasthamenon7773 8 ай бұрын
Yes ഓർമ്മകൾ ഒരിക്കലും മായില്ല മറയില്ല, തിരിച്ചു വരും ഒരുപാട് സ്ട്രാഗിൾ ചെയ്തു ഞങ്ങൾ രണ്ടു പേരും...♥️♥️ no കോൺടാക്ട് ആണ് 4 yr 🥰🥰 കാത്തിരുന്നു ഇത്രയും വർഷം.. വരട്ടെ..ഒരിക്കലും ഉപദ്രപ്പിച്ചിട്ട് ഇല്യാ ദ്രോഹിച്ചിട്ട് ഇല്യാ, ഒന്നും പറയാതെ പോയത്. ♥️🤗 thank you univers ♥️ thank you univers ♥️ thank you univers ♥️ thank god ♥️ thank god ♥️ thank god♥️ thank you angel ♥️ thank you angel ♥️ thank you angel ♥️ thanks mam.♥️
@sreekumarpts9038
@sreekumarpts9038 8 ай бұрын
Maminte video oru prethyeka energy aah kelkkumbhol
@Siddiq-d2r
@Siddiq-d2r 8 ай бұрын
ഞാൻ വിഷുവസിക്കുന്നു എന്റെ യൂണിവേഴ്‌സ് എന്നെ സഹായിക്കും 🙏🙏🙏❤️❤️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@praveens8305
@praveens8305 8 ай бұрын
എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറി എന്റെ പേഴ്സൺ തിരിച്ചു വരും 100% ❤❤❤
@RincySaju-sf8ge
@RincySaju-sf8ge 8 ай бұрын
ചേച്ചിയുടെ കുറെ വീഡിയോ എനിക്കു നല്ല സത്യം ആയിരുന്നു ഇതും സത്യം ആകട്ടെ.... 🙏thank u chechi thank u universe 🙏🙏🙏🙏🙏
@sunithath4575
@sunithath4575 8 ай бұрын
മനസിലാകട്ടെ.. നല്ലപോലെ..... ഞാൻ.. ഇപ്പോൾ അതിൽ നിന്നും ഒഴിഞ്ഞു.... ഇപ്പോൾ ഓർക്കാറില്ല ...... അത്രേ ഞാൻ വേദനിച്ചു കഴിഞ്ഞു.... ഇപ്പോൾ കുറച്ച് ദിവസം ആയി ഞാൻ ഒട്ടും ഓർക്കാറില്ല..... ഫോട്ടോ കാണും വീഡിയോ കാണും അയാളുടെ. പക്ഷെ... ഇപ്പോൾ എനിക്കൊരു വേദന.. തോന്നാറില്ല..... എല്ലാം.. നേരയായി വരട്ടെ. എല്ലാം മനസിലാക്കി തിരിച്ചു വരുമെങ്കിൽ വരട്ടെ wait ചെയാം അള്ളാഹു എന്നൊരു സത്യം undallo... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️
@pradeesha4465
@pradeesha4465 8 ай бұрын
സത്യമാണ് ചേച്ചീ, അയാൾടെ കാര്യം മാത്രം നടക്കണം അതായിരുന്നു ജീവിതം; 'ഈഗോയും അഹങ്കാരവും മുന്നിലാണ്, കാലം എല്ലാം മനസിലാക്കിക്കൊടുക്കട്ടെ🙏🙏🏻🙏🏻
@meeramt4233
@meeramt4233 8 ай бұрын
ഓം നമഃ ശിവായ ❤️🙏 Thank you Universe ❤️🙏 Thank you Mam❤️🙏
@sumasatheesh6780
@sumasatheesh6780 8 ай бұрын
❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤❤ സിബിഏട്ടന്‍ സന്തോഷത്തോട് വിളിച്ചു❤❤
@linilini3191
@linilini3191 8 ай бұрын
അറിവിനേക്കാൾ തിരിച്ചറിവ് ആണല്ലോ വേണ്ടത് Thank god👍👍👍🙏🏻🙏🏻🙏🏻🙏🏻♥️ Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@subikrpa1712
@subikrpa1712 8 ай бұрын
അയാൾ എന്നെ ഒഴിവാക്കി പോയതാണ് പലരിൽ ഒരാൾ ആയിരുന്നു ഞാൻ.. എന്റെ മുമ്പിൽ മറ്റൊരുത്തിയുടെ കൂടെ ആട്ടം ആരുന്നു... കണ്ടു ഞാൻ മടുത്തു... ഒരുപാട് pain അനുഭവിച്ചു ഞാൻ.. ഇപ്പോൾ ഞാൻ അയാളെ മൈൻഡ് ചെയ്യില്ല...
@UshaKumari-lc4px
@UshaKumari-lc4px 8 ай бұрын
സത്യം ആണ് എന്റെ അനുഭവം ഇതുപോലെ ആയിരുന്നു
@black.berry.__
@black.berry.__ 7 ай бұрын
ഒരുപാട് കാലം ഏകദേശം 3 വർഷക്കാലം ഒരു അടിമയെ പോലെ ആ വീട്ടിൽ ഒരു താലിഭാഗ്യം കൂടെ ഇല്ലാതെ എത്ര പേരുടെ ആട്ടും തുപ്പും വാങ്ങി ഞാൻ ആ സ്നേഹത്തിനു വേണ്ടി കാത്തിരുന്നു അവസാനം വെറും കയ്യോടെ വേദന യോടെ ആ പടി ഞാൻ ഇറങ്ങിയിട്ട് ഇന്ന് മൂന്നു ദിവസം ആയി 😪..... ഇപ്പോൾ വാടകക്ക് എടുത്ത വീട്ടിൽ ഒറ്റയ്ക്ക് ഞാൻ..... രാവിലെ ജോലിക് പോകും വരും. ഇപ്പൊ ഞാൻ വിളിക്കാറില്ല തന്നെ വിളിക്കുന്നുണ്ട്..... ദൈവം ന്യായം വിധിക്കട്ടെ ഇനി ഞാൻ അങ്ങോട്ടില്ല അവർ ഇങ്ങോട്ടു വരട്ടെ
@Devusvichu
@Devusvichu 8 ай бұрын
Thank you universe... റീ യൂണിയൻ ഞാൻ കാത്തിരിക്കുന്നു... റീ യൂണിയൻ ഞങ്ങൾ തമ്മിൽ ഉണ്ടാവും.. ദൈവം ഞങ്ങളെ തീർച്ചയായും ഒന്നിപിക്കും..
@shanimm6514
@shanimm6514 8 ай бұрын
Thank you universe 🙏🙏🙏 Thank you God 🙏🙏🙏 മാം പറഞ്ഞത് നല്ല പോസിറ്റീവായ റീഡിങ് ആണ് താങ്ക്യൂ മാം 🙏🙏🙏
@AnjuRajeev-e6o
@AnjuRajeev-e6o 8 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@sindhuvijay9151
@sindhuvijay9151 8 ай бұрын
ഇത്രയും ഇത്രയും correct അവിശ്വനിയം ഈ reading🎉🎉🎉🎉🎉🎉❤❤❤
@BlessySj
@BlessySj 8 ай бұрын
എന്റെ കൃഷ്ണൻ ഞങ്ങളെ വേഗം ഒരുമിപ്പിക്കും എനിക്ക് അത് തീർച്ച ആണ് ഞാൻ അനുഭവിച്ച വേദന കുറച്ചല്ല എന്റെ കൃഷ്ണ നന്ദി 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 8 ай бұрын
ഫുൾ മൂൺ ഇന്ന് എന്നെ ഫോൺ വിളിച്ചു,,, ഞാൻ എടുത്തില്ല,,, വീട്ടിൽ വന്നു 7 30 ന്,, ഞാൻ ഇല്ലായിരുന്നു,,, കുറച്ച് ദിവസം അങ്ങനെ പോട്ടെ,,, മാം പറഞ്ഞത് സത്യം,,, 100 % താങ്ക്‌യൂ മാം, ❤️❤️❤️ താങ്ക്‌യൂ യൂണിവേഴ്സ് 🙏❤️❤️❤️❤️❤️❤️🙏🙏🙏👍🏽👍🏽👍🏽🎉
@Hs25tha
@Hs25tha 8 ай бұрын
I strongly claim positive energies and permanent reunion with my person ❤Thank you universe ❤Thank you Divine❤Thank you Angeles ❤Thank you God❤
@shamejk9909
@shamejk9909 8 ай бұрын
Yes, itende shilnayude energy aane.etrayum pettenne oru posetive healing odukoodi ennileke varan njan pray cheyyumnu .Ella posetive energyum njan ennileke accept cheyyunnu.thank God and universe ❤❤❤❤❤
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 8 ай бұрын
Ee readingill parayunna positive karyagal ennuthanne ente lifeill sambhavikkum enikkurappund, ente person ennuthanne enne contact cheyyum sure ethu njan urachu viswasikkunnu thank you god Thank you universe , Thank you chechi
@deepudas8314
@deepudas8314 8 ай бұрын
Thanks chechi🥰❤🙏 Thanks universe🥰❤🙏 Ente person vera relationship nokki poyathalla. Career set akkan vendi ulla thirakkil ayirunnu. Appozha inganeyokke sambhavichath😔. Alu thirichu varummennu urachu vishwasikkunnu 🥰❤🙏
@hajarahaju9330
@hajarahaju9330 8 ай бұрын
സത്യം ആണ് 😍Thanks
@jaseenajaseenanp5624
@jaseenajaseenanp5624 8 ай бұрын
സത്യം ശരിയാണ് വ്യക്തി എന്ത് സ്നേഹം ഉണ്ട് കേസിലെണ്❤❤
@athirasanthosh5417
@athirasanthosh5417 8 ай бұрын
I strongly claim this positive energy 🙏🏻❤️🙏🏻 Thank you Universe 🙏🏻❤️🙏🏻
@Sanuxahh
@Sanuxahh 8 ай бұрын
Mam Njan Daily viewer ane Mam nte Videos inte Today messages Varan vendi wait cheyum Karanam nte Amma Marichitt ippo 13 year ayii enik 18 age ayollu athond thanne ente Amma parayunnapole Thanne njan kett athokke follow cheyum Bayangara ishtamanu mam nte Videos oru Hope ane Future ilott❤ Thankyou Amma☺️🥰❤️😘
@afrinfathima6829
@afrinfathima6829 8 ай бұрын
Pranjathu ellam 100% correct an... Beeshani ok thudangiyit und....
@athulkrishna9237
@athulkrishna9237 8 ай бұрын
I strongly claim this positive energies. Thank you universe 🙏🙏🙏
@miniasminiasappus9658
@miniasminiasappus9658 8 ай бұрын
|Strongly claim the pusitive reunion❤❤ Thank you universe❤❤ Thank you God❤❤
@DevibhagavathiBhagavathi
@DevibhagavathiBhagavathi 8 ай бұрын
Thanks God 🙏🏼. Thanks Universe 🙏🏼. Thanks mam 🙏🏼. I believe in god and Universe 🙏🏼. MDM god bless you ❤. Thanks MDM.❤
@vipinvk3907
@vipinvk3907 8 ай бұрын
Sneham etra koduthalum nthu thanne struggle anubavichalum priority athu illa.... But eny anubavikan vayya
@fareeds187
@fareeds187 8 ай бұрын
Thank you God ❤ I strongly claim this positive energy ❤ I strongly claim permanent reunion with my person ❤ Thank you universe ❤Thank you divine ❤Thank you angel ❤Thank you ma'am ❤
@moly.m2792
@moly.m2792 8 ай бұрын
നന്ദി യൂണിവേഴ്സ്
@Priya-p4d
@Priya-p4d 8 ай бұрын
I strongly claim this positive energy 💕❤❤❤❤❤❤❤❤❤❤❤❤❤❤
@asharabacker8554
@asharabacker8554 8 ай бұрын
Thanks you God🙏💞💖thank you universe ❤🙏💞 thank you Angels ❤🙏💞thank you messages ❤ thank you 🙏 thank you mam ❤🙏💞
@annvarghese1397
@annvarghese1397 8 ай бұрын
I strongly claim this postive energy thnku universe ❤❤❤
@Savithryvlogs
@Savithryvlogs 8 ай бұрын
വരട്ടെ യൂണിവേഴ്സൽ കൊടുത്തരട്ടെ
@gayatrim.r1220
@gayatrim.r1220 8 ай бұрын
I strongly claimed this positive energy I strongly claimed reunion with my person I strongly claimed marriage with my person Thank you universe Thank u God Thank u angels ❤❤
@devus1956
@devus1956 8 ай бұрын
I claim positive energy ❤❤❤ Thank you universe 🙏🙏 Thank you divine❤❤ Thank you angles❤❤❤ Seriyanu ethra vazhakkittalum veedum varum ente adthu 9years ayi njangade relayionship❤❤❤innale koodi aal paranju vazhakkittalum njan varunnath sneham kondanu ennu 🥰🥰🥰🥰
@AswanipPradeep123
@AswanipPradeep123 8 ай бұрын
Thank you universe ❤🙏🏼thank you angels ❤🙏🏼thank you divine ❤🙏🏼
@SmithaVp-iq4li
@SmithaVp-iq4li 8 ай бұрын
Nattil vannu eppozhanu location ettu thannathu❤thank u mam ❤thank u universe❤
@shalujestin9933
@shalujestin9933 8 ай бұрын
Thankyou God❤️❤️❤️🙏Thankyou universe ❤️❤️❤️❤️🙏🙏🙏Thankyou my Angeles ❤️❤️❤️❤️🙏Thankyou madam❤️❤️
@OmanakuttanB-qg9cb
@OmanakuttanB-qg9cb 8 ай бұрын
Thankyou universe Thankyou divine
@sumithramaudios
@sumithramaudios 8 ай бұрын
Thank You Universe 🙏 Thank God 🙏 Thank angels ❤🙏🙏🙏
@rachelrajan1202
@rachelrajan1202 8 ай бұрын
Good reading anu thanks🙏 ente vekthiye njan axepte cheyyum universinte anugraham undakam undakanam thanks universe🙏 thanks devine🙏 thanks mam
@AjmalSajina-nn2jy
@AjmalSajina-nn2jy 8 ай бұрын
താങ്ക് യു മാം ❤❤
@BindhuMV-y7b
@BindhuMV-y7b 8 ай бұрын
I strongly claim this positive energy🙏and reunion with my person🙏❤Thankyou universe🙏🙏🙏
@SuharaCp-pe5qg
@SuharaCp-pe5qg 8 ай бұрын
Sathyam innu vilichu
@vasudevanmgd7342
@vasudevanmgd7342 8 ай бұрын
Thankyou univers Thankyou chechi
@nandhunandhuu8829
@nandhunandhuu8829 8 ай бұрын
Thankyou universe ❤ Thankyou angels ❤
@ShahanaShanu-l5d
@ShahanaShanu-l5d 8 ай бұрын
Correct mam... I claim permanent reunion with my person❤️❤️❤️❤️❤️ Thank you universe ❤️❤️❤️❤️❤️thank you universe❤️❤️❤️❤️ thank you universe❤️❤️❤️❤️❤️
@sudheeshkumar-f2u
@sudheeshkumar-f2u 8 ай бұрын
Thank God Thank you Universe Thank you Divine Thank you Angels
@saranyaram840
@saranyaram840 8 ай бұрын
Nice🎉. This ending is genuine and ultimate. I managed my pain. I love everybody...
@sreepournami
@sreepournami 8 ай бұрын
ഒന്നും പറയാൻ നിന്നില്ല. പുള്ളി എന്നെ blockആക്കി പോയി. ഇന്ന്. 😢 എനിക്ക് എന്താ ചെയേണ്ടെന്നു അറിയില്ല. ദൈവത്തിൽ വിശ്വസിക്കുന്നു❤ thanks to universe❤ i trust universe❤
@SaijuAswathy
@SaijuAswathy 8 ай бұрын
thankyou mmm ❤❤❤❤❤❤ഞങ്ങൾ 6പേരു thankyou ❤❤❤❤❤❤
@mosautomotive1827
@mosautomotive1827 8 ай бұрын
Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@vijunath3521
@vijunath3521 8 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@Steptoenglish_
@Steptoenglish_ 8 ай бұрын
I have been listening these words for four months 🤔🤔🥹Can I clime, believe, accept.. These words Universr 🙏🙏👍🏻
@harikrishnanr8480
@harikrishnanr8480 8 ай бұрын
I strongly claim all positive energies ❤ Thank you universe ❤ Thank God ❤ Thank you mam ❤
@induvijukumar713
@induvijukumar713 8 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you Chechi 🙏❤❤❤
@geethapr3039
@geethapr3039 8 ай бұрын
Thank you mam thank you univers eereeding caracttanu onnuvilichuuda ❤❤
@nasifasuhaib3541
@nasifasuhaib3541 8 ай бұрын
I strongly claim this positive energy… thank you divine ❤.. thank you angels.. thank you 🙏🏻 universe❤…
@gokulkrishan6719
@gokulkrishan6719 8 ай бұрын
Thank God 🙏🏻💐 thanku mam 🥰 thanks universe 🙏🏻💐🥰
@mkvloges3027
@mkvloges3027 8 ай бұрын
Thankyou universe Thankyou universe
@SheejaSheejasalmath
@SheejaSheejasalmath 8 ай бұрын
Thank you universe ❤️ Thank you all divine power ❤️
@L79090
@L79090 8 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@savithrykandan5253
@savithrykandan5253 8 ай бұрын
Thank you univers ❤ Istrongly claim this positive energy ❤️❤️thank you God ❤️ thank you divine ❤️❤️🎉🎉
@Divya-o2r
@Divya-o2r 8 ай бұрын
Thanks universe🙏🙏🙏🙏🙏... Thanks Angels 🙏🙏🙏🙏🙏🙏... Thanks God🙏🙏🙏🙏... Thanks mam 🙏🙏🙏🙏... ട്രസ്റ്റ്‌ ഇൻ universe 🙏🙏🙏🙏🙏
@sushamasurendran2697
@sushamasurendran2697 8 ай бұрын
Thanks univers 🙏🙏🙏 thanks mam ❤ thank you God 🙏🙏🙏
@sree33377
@sree33377 8 ай бұрын
THANK YOU UNIVERSE ❤️💚THANK YOU ALMIGHTY❤️🩷THANK YOU ANGELS❤️💚THANK YOU DIVINE ❤️🩷THANK YOU SO MUCH ചേച്ചി ❤️🫂 ചേച്ചി പറഞ്ഞതെല്ലാം 100% ശെരിയാണ് പാസ്ററ് എല്ലാം ശെരിയാണ് 🙏✨ I strongly claim it this energy❤️ss❤️🩷 I strongly claim it reunion❤️ss❤️💛 I strongly claim it this reading❤️ss❤️🩷 I strongly claim it wedding❤️ss❤️🩷 I strongly claim it Miracles❤️ss❤️🩷 I strongly claim it good news❤️ss❤️🩷 I strongly claim it commitment❤️ss❤️🫂 I strongly claim it romance❤️ss❤️🩷 I strongly claim it phone call❤️ss❤️🩷 I strongly claim it overflow love❤️ss❤️🫂🌈 I strongly claim it marriage prpossal❤️ss❤️🫂❤️🩷🩷❤️🩷❤️💚❤️
@ashavijayan3351
@ashavijayan3351 8 ай бұрын
I claim this positive energy❤️❤️😁 thank u universe
@sarithasaju7548
@sarithasaju7548 8 ай бұрын
Thank you universal 🙏
@athiramary9047
@athiramary9047 8 ай бұрын
Millions of Thanks My Universe❤️😍🙏 Im so haaappy.... I claim all the possitive energies 🙌🏻✨🤞🏻 Thank you devine for all the blessings We are devine souls, i affirm devine toghetherness with my person forever🤞🏻❤️❤️ Thank you jesus ❤️thank you mother Mary 🛐❤️ Thank you Angel's 🧚🧚🧚🧚🙏 Thank you maaam🥰
@seenamakku4066
@seenamakku4066 8 ай бұрын
Thank you Universe ♥️
@ambikamalu6479
@ambikamalu6479 8 ай бұрын
Thanks 👍 universe ❤️ thanks mam paranjathu sheriyanu thanks mam 💓💓💓💓💓💓 verum pannala orupadu vedanipichhu Rupa mathi sneham tharum samsarikkan ariyilla mam maarann kittiyalmathai aayirunnu thanks 👍 mam
@shahanaraheem5263
@shahanaraheem5263 8 ай бұрын
Thank u universe 🙏i strongly claim this positive energy 🙏🙏
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
Thank. You. Universe. Yes. Mm. പരിഗണന. Thannittilla. Yanikku... Paraju.. Yannodu... Ego. Anu.. Kuduthal. Ayittu..mm. Chainju. Varunnu.... Vannu... Ekka.. Vittittu. Poyi. Yanne... Pastil... Mm.. Thank. You. Universe... Thank. You... Thank. You. Universe.. Vazhakilla. Chechi. Jangal. Thammil. Jan. Kude. Nilkkum... Sapportu. Undu..... Thank. You. Universe...
@rajupv7135
@rajupv7135 8 ай бұрын
Thanks Universe 🙏 Thanks mam 🙏
@vidyavv-f3l
@vidyavv-f3l 8 ай бұрын
Thank God, thank you universe, thanks to angels, 100% strongly I claimed all positive energy. 200% ente reading aanu chechi thank you very much🤍🙏
@sreekuttysreekutty2933
@sreekuttysreekutty2933 8 ай бұрын
Thanku.biving❤ Njangale.orumichu.cherkkane
@Manu-ox4ii
@Manu-ox4ii 8 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@selmil6238
@selmil6238 8 ай бұрын
Thank you universe ❤❤ Thank you universe ❤❤ Thank you universe ❤❤
@resmipraveen5713
@resmipraveen5713 8 ай бұрын
Thank you universe
@radhamania9079
@radhamania9079 8 ай бұрын
Thank you univers thank you divine thank you angles acceptex the positive energy
@leneendrancc561
@leneendrancc561 8 ай бұрын
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
@snehanishanth1050
@snehanishanth1050 8 ай бұрын
Thank you universe❤️thank you god❤️thank you chechi❤️
@alphonsaanusha247
@alphonsaanusha247 8 ай бұрын
Thank you God Thank you universe Th ank you angels I claim the poitive reading the reunion with my husband and kids with all the blessings of Devine power❤❤❤❤
@user-dw7zo4iq1m
@user-dw7zo4iq1m 8 ай бұрын
Correct reading mam
@Woww.1234
@Woww.1234 8 ай бұрын
Thank universe ❤
@athiras7665
@athiras7665 8 ай бұрын
Thankue mam for this reading🙏. God bless. 🙏
@anithaindira5585
@anithaindira5585 8 ай бұрын
🥰I strongly claim this positive energies and I trust Universe is bringing blessings in my relationship with my person 🥰❤️thank you Universe🙏🕉️🙏🕉️🙏
@SinanMhmd-hk2ft
@SinanMhmd-hk2ft 8 ай бұрын
Thank you universe ❤️❤️🙏
@Tydghdfghjjjj
@Tydghdfghjjjj 8 ай бұрын
I strongly claim this ❤️
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН