രാഹുലീശ്വറിന്റെ പ്ലാന്‍ ബി യെ പൊളിച്ചടുക്കി ശ്രീചിത്രന്‍; കാണാം ന്യൂസ് ആന്‍ഡ് വ്യൂസ് അവിശ്വാസികളുടെ നേതാവാണ് രാഹുല്‍ ഈശ്വറെന്നെ ശ്രീചിത്രന്‍. അവിശ്വാസികളുടെ നേതാവാണ് രാഹുല്‍ ഈശ്വറെന്നെ ശ്രീചിത്രന്‍.
Пікірлер: 45
@advsuhailpa44436 жыл бұрын
ശ്രീ ചിത്തൻ മാനവീക ബോധമുള്ള വ്യക്തിത്വം.
@artandcraft72966 жыл бұрын
😂😁
@kingsreeraj6 жыл бұрын
പോയി എല്ലാം പോയി😂
@pradeepms69776 жыл бұрын
ശ്രീചിത്രൻ വിവരമുള്ള ഒരു വ്യക്തിയാണ്
@artandcraft72966 жыл бұрын
Seriya😁
@bindubindu85396 жыл бұрын
Thank u sree chithran..paranju manasilaki thannathinu..aa nsyaku vivaramillaa.
@mohemedali44606 жыл бұрын
Very good comment
@roymammenjoseph11946 жыл бұрын
Mr. Sreechith, I thank you.
@suja37246 жыл бұрын
ശ്രീചിത്രൻ താങ്കൾ സ്ത്രീസമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാണ് ഓരോ സഹോദരിമാരും ആഗ്രഹിക്കുന്ന വ്യക്തിത്വം. ആരുടെ മുഖത്തു നോക്കിയും ചങ്കൂറ്റത്തോടെ സംസാരിക്കാൻ താങ്കളുടെ അറിവ് മാത്രം മതി
@artandcraft72966 жыл бұрын
😂
@akhilsebastian38046 жыл бұрын
Suja hahaha
@nisamnilamel42896 жыл бұрын
ശബരിമലയിലെ സ്ത്രീപ്രവേശം സുപ്രീം വിധിയോടെ കേരളത്തിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്തപ്പോൾ ഇവിടെ ഏറ്റവും ശക്തമായ സാംസ്‌കാരിക ഇടപെടൽ നടത്തിയത് ശ്രീ എം ജെ ശ്രീചിത്രൻ തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു , ആ ഇടപെടൽ രാഷ്ട്രീയമായി നടത്തിയത് കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്നെയെന്നും വിചാരിക്കുന്നു
@abhilashka22076 жыл бұрын
Very good speech
@Ashraf-uh6dx6 жыл бұрын
സുപ്പർ
@latheefv72806 жыл бұрын
good
@janardhananvaliaveettil7916 жыл бұрын
രാഹുൽ എന്ന കപടനെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുത്. കാരണം ഇയാളെക്കാണുമ്പോൾ TV സ്ക്രീനിൽ ഞങ്ങൾ അറിയാതെ കാർക്കിച്ചു തുപ്പിപ്പോകും.
Rahul should be charged for all criminal thoughts which Mr.Sreechitran pointed out and be never ever be given bail. He should not see the light of the 'Day'.