Q and A cheyo like who need Q andA My question is m4 tech collaboration cheyo
@anirudhu20037 ай бұрын
ഹംദാൻ ബ്രോയുടെ ശാന്ത എന്നുള്ള ക്യാരക്ടർ ഒരു രക്ഷയും ഇല്ല 🤣🤣🤣 നിങ്ങൾ മൂന്നുപേരും അടിപൊളിയാ
@fun-daa7 ай бұрын
😂❤️
@shilpau12657 ай бұрын
ആരാ: കൊല്ലാൻ വന്ന കൊലയാളി .. അയ്യോ കുടിക്കാൻ വല്ല ജ്യൂസ് എടുക്കട്ട 😂
@fun-daa7 ай бұрын
🤣❤️
@shilpau12657 ай бұрын
@@fun-daa 🥺🥰
@nurizz_mizu5 ай бұрын
assddddf x @@fun-daa
@nurizz_mizu5 ай бұрын
@@fun-daaR ¥%$₹@###""'''_⁴5' aawewcvfn ki fr cdse xcxccc. Q
@പൂച്ചമാഡം7 ай бұрын
ഒരു സിനിമ ഇരുന്ന് കണ്ടാൽപോലും ഇത്രേം ഫീൽ കിട്ടൂല്ല 😌രണ്ട് പേരെ ഒള്ളെങ്കിലും characters മാറുമ്പോൾ കുറേ പേര് ഉള്ളത് പോലെയും ആ ഓരോ ആൾക്കാരോടും പ്രത്യേകം ഒരു ഇഷ്ടവും തോന്നും 😍 ഇനിയും ഇതേപോലെ അല്ലേൽ ഇതിലേറെ നല്ല നല്ല videos ചെയ്യാനും നിങ്ങളുടെ ഭാവി നല്ലതാവാനും നിങ്ങടെ ഫാമിലിയും നന്നായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു safe ആയിട്ട് ഇരിക്കുക... ❤️❤️❤️bottom of my heart 😍😍
@fun-daa7 ай бұрын
❤️
@sahilthaj7 ай бұрын
എടാ തുളസി.. നിന്റെ കതിര് എല്ലാം ഞാൻ നുള്ളുമെടാ...😂😂😂
@fun-daa7 ай бұрын
❤️
@remyakc55337 ай бұрын
മരിച്ച് പോയിരുന്നെക്കിൽ മിൻ കറി രക്ഷപെട്ടു😂😂❤
@fun-daa7 ай бұрын
🤣
@JulieCherian-k1h7 ай бұрын
സാധാനം വാങ്ങിക്കാൻ സഞ്ചി എടുക്കാൻ മറന്നു ആ കടന്നു വാങ്ങാം പൈസ എടുത്തില്ല ഗൂഗിൾ പേ ചെയ്യാം ഫോൺ എടുത്തില്ലല്ലോ ആ പറ്റ് പറയാം അതിനെ എന്ത് മേടിക്കണം എന്ന് അവൾ പറഞ്ഞില്ലല്ലോ പിന്നെ ഞാൻ എങ്ങോട്ട് തള്ളി പിടിച്ച് പോണേ😂😂😂😂😂😂😂😂😅
@fun-daa7 ай бұрын
🤣🤣🤣
@JilnaJithesh7 ай бұрын
Jalaje jalaje enn vilichula aa ottavum pine backottula pokum😂😂😂 really good acting both of you guys❤❤
@fun-daa7 ай бұрын
❤️
@shamu__2537 ай бұрын
ഇവരുടെ എല്ലാ വീഡിയോസും പോളിയല്ലേ
@muhammadizdan27477 ай бұрын
Athe😂
@abhinandps0077 ай бұрын
Allah😐
@ReenaGeorge-yy5vf7 ай бұрын
Super
@abhishekdraj43257 ай бұрын
ആദ്യമായിട്ടാ കൊള്ളാവുന്നൊരു long video കാണുന്നത്. Shorts ellam കൊള്ളാം.pakshe long video ellam. Or aan. But ith ishtappettu
@fun-daa7 ай бұрын
❤️❤️
@midlajnvmidlaj78967 ай бұрын
13:05 ആ റിവേഴ്‌സ് നടത്തം അടിപൊളി 😂😂😅
@fun-daa7 ай бұрын
❤️
@shainishaini-xj8do7 ай бұрын
ഒറ്റവീഡിയോ.. പോലും മുടങ്ങാതെ കാണും. ഒത്തിരി ഇഷ്ടമാണ്.... മക്കളുടെ വീഡിയോസ് .. കർണാടകയിൽ നിന്ന് ...❤❤❤❤❤❤🎉🎉🎉
@nowfals54447 ай бұрын
Thank u so much ♥️♥️♥️
@fun-daa7 ай бұрын
❤️
@Niranjaanaa7 ай бұрын
ജലജ ചേച്ചിയുടെ സൗണ്ട് i like it 😌❤😹
@farzeenmuhammed86107 ай бұрын
Angane parayalle raghu chettan samshayikkum😂
@Rdx_Appu7 ай бұрын
@@farzeenmuhammed8610Raghu chettan alle Jalaja chechii
@Niranjaanaa7 ай бұрын
😹😹mm
@PathuHani7 ай бұрын
0:10 ammaye orupad isttayi
@fun-daa7 ай бұрын
❤️
@meghaananthan60605 ай бұрын
എനിക്കും
@alexsdas34017 ай бұрын
ഇത് പണി പാളുമെന്നാ തോന്നുന്നേ 😂 ആ തോക്ക് എവിടുന്നാ വാങ്ങിയത്, നല്ല ഒറിജിനാലിറ്റി 😌😁
@fun-daa6 ай бұрын
😂
@sanilasuni8197 ай бұрын
Fun daa 2.0 vlog idu pls 🙏 Video seen 😂😂😂
@souravak69827 ай бұрын
Promotion starts : 1:55 Promotion ends : 2:36 Thank me later
@Rasheed-l2g7 ай бұрын
Tenks😆ningal valiyavanan
@sreelalvijayakumar7 ай бұрын
😂
@colourpencilart7 ай бұрын
Comment kandappo late ayi poyi 🙂
@Vipin-j9c7 ай бұрын
1:52
@adwaithadwaith82867 ай бұрын
Thanks bro
@greeshmaprasadpsprasadps46682 ай бұрын
12:47 ചക്കയുടെ ഹോൾ സെയിൽ ബിസിനസ്സ്😂😂😂🤣🤣🤣🤣🤣
@SharinaSahri7 ай бұрын
മരിച്ചു പോയാൽ മീൻ കറി. 😭😭😭
@user_anandu_077 ай бұрын
🥺😻
@fun-daa7 ай бұрын
🥲
@abubackere74097 ай бұрын
10:56 ഒരു purikhathil മാത്രം വെള്ള മറ്റേത് കറുപ്പ് 😂😂😂😂
@nowfals54447 ай бұрын
🫣🫣
@Zaira_57 ай бұрын
Ningade videos oke kollam 😂❤ ellam comedy ahn...
@fun-daa7 ай бұрын
❤️
@Dreams-jm7hl5 ай бұрын
😂😂😂😂😂😂😂അടിപൊളി ഒന്നും എടുത്തു പറയാൻ ഇല്ല ഒത്തിരി ചിരിച്ചു സൂപ്പർ 👍👍👏👏🎉🎉✨✨🌹🌹❤
@MCNvlog12347 ай бұрын
0:20 chechide pathu 😂
@fun-daa7 ай бұрын
❤️
@rxtrobeatz7777 ай бұрын
കഴിച്ചു മുട്ടി പോയി 😂😂😂
@fun-daa7 ай бұрын
🤣
@francilathomas54497 ай бұрын
Chakkapuzhukku thulasi 😂😂😂😂😂
@fun-daa7 ай бұрын
❤️
@binibinimol3677 ай бұрын
Guyss njngal poli ane jalaja chechi shopper song 😂❤😂😂
@fun-daa7 ай бұрын
❤️
@AnjaliAnju-s2h7 ай бұрын
നടക്കില്ലഡാ തുളസി... നിന്റെ തുളസിക്കതില്ലാാം നുള്ളി പിച്ചി ചീന്തി കളയുമെഡ ഞാൻ. തുളസി കതിർ നുള്ളിയെടുത്ത് കണ്ണ൯ ഒരു മാലയ്ക്കായി.....ഇജ്ജാ🔥😅😅😅
@fun-daa7 ай бұрын
❤️
@Thanatos-ex7xh3 ай бұрын
I @@fun-daa
@JamsheeraSajid4 ай бұрын
😂😂😂😂 soooper Ivarude expression aan highlight🎉🎉
@Shahida_Zayi7 ай бұрын
കൊല്ലാൻ വന്ന killer ന് ജ്യൂസ് കൊടുക്കാൻ കാണിച്ച ജലജ ചേച്ചിയുടെ മനസ്സ് 🤣🤣🤣🤣💖💖💖💖💖💖🥰🥰🥰കൊള്ളാം നിങ്ങളുടെ വീഡിയോസ് 🤝💖🥰🥰🥰
@fun-daa7 ай бұрын
😂❤️
@gamermrk7official7 ай бұрын
Raghuvinte tharavu nadatham 😂
@SalmanSalman786-cl4hy7 ай бұрын
Enth രസമാണ് ഇവരുടെ fun da എന്ത് രസമാണ്...❤❤❤❤
@SalmanSalman786-cl4hy7 ай бұрын
ഒരു 50liketharumo
@fun-daa6 ай бұрын
❤️❤️❤️
@MEfun2517 ай бұрын
ഇത് ഇഷ്ട്ടപ്പെട്ടു... നന്നായിട്ടുണ്ട് നല്ലോണം ചിരിച്ചു 😂
@fun-daa7 ай бұрын
😂❤️
@RiduZz7867 ай бұрын
Le kollaan vanna kolayaali :- അവസാന ആഗ്രഹം ഉണ്ടെങ്കി പറഞ്ഞോളൂ... Le amma :- ഒണ്ട് ഒണ്ട് ഞാഞുമ്മൽ സീരിയൽന്റെ ക്ലൈമാക്സ് ഞാൻ കണ്ടില്ല പറ്റാണെങ്കിൽ യൂട്യൂബിൽ അതൊന്ന് ഇട്ടു തരുമോ കില്ലർ സർ.....😅😅😅 😂😂😂