Planned for that once, later I changed my mind coz it don’t have any much spec things to tell about.
@pk.56703 жыл бұрын
ചേട്ടനെ കൊറേ കാലം ആയല്ലോ.. സത്യം പറഞ്ഞാൽ ചാനൽ ഉണ്ടോ എന്ന് സെർച്ച് ചെയ്ത് നോക്കാനിരിക്കലായിരുന്നു. പക്ഷെ കൊറേ കാലം ആയത് കാരണം എന്ത് സെർച്ച് എന്നു പോലും ഓര്മ ഇല്ല . അപ്പോളാണ് പുതിയ വീഡിയോ കണ്ടത്😁👌 ഇനി ആക്റ്റീവ് കാണുമല്ലോ പിന്നെ പണ്ട് പറഞ്ഞ ഓഫ് റോഡ് ഗിയര്‍ ഇടുന്നത് ഓരോ റ്റെറൈനിലും എങ്ങനെ ഇടുന്നത് എന്ന് കാണിക്കാൻ പറ്റുമോ .. Danger drive ന്റെ ഇടയിൽ തന്നെ വേണം എന്നില്ല just ചെരിയ രീതിയിൽ കാണിച്ചാൽ നന്നായിരുന്നു