Trading is Injurious to Health | TRADING ദീർഘകാലം പ്രായോഗികമോ? | PRACTICAL DIFFICULTIES

  Рет қаралды 11,334

FundEd 360 മലയാളം

FundEd 360 മലയാളം

Күн бұрын

Пікірлер: 106
@CrazyTrader007
@CrazyTrader007 Жыл бұрын
ഇത് പോലെ ഉള്ള topic അങ്ങനെ ആരും എടുക്കാറില്ല. Personal benefit ഇല്ലാത്തത് കൊണ്ടാവും. Big salute sir❤️
@unnirjstockmarket2506
@unnirjstockmarket2506 Жыл бұрын
നല്ല Topic. ഞാൻ weekly 2 or 3 days ഒക്കെ മാത്രമേ Trade ചെയ്യാറുള്ളൂ. ഒരു മാസം 10 il താഴെ ദിവസങ്ങൾ മാത്രം. ഇടയ്ക്ക് ഒരു ആഴ്ച or മാസം ഒക്കെ break um എടുക്കും. That's Enough Actually. ഇത് എൻ്റെ Psycology strong ആയി keep ചെയ്യാനും consistency keep ചെയ്യാനും വളരെ അധികം സഹായിക്കാറുണ്ട്❤️
@aswanthss8150
@aswanthss8150 Жыл бұрын
💯💯
@shafi610
@shafi610 Жыл бұрын
Keep going bro good future coming 💪🔥💯
@Anas-mb2nb
@Anas-mb2nb Жыл бұрын
Bro... നിങ്ങൾ ഫുൾ time trader ആണോ. Trading ആണോ നിങ്ങളുടെ ഏക വരുമാനമാര്ഗം. എങ്കിൽ i want to talk to you
@saleemnv4481
@saleemnv4481 Жыл бұрын
ഞാൻ എന്റെ friendinodu എപ്പോഴും പറയുന്ന കാര്യം നിങ്ങൾ correct ആയി പറഞ്ഞു ...🙏
@sudhiikbal3710
@sudhiikbal3710 Жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്.. പ്രോഫിറ്റ് ആയിട്ട് പോലും.. ബുക്ക്‌ ചെയ്തതിനു ശേഷം ആഹ്ഹ് സ്റ്റോക്ക് മുകളിലേക്കു പോകുമ്പോൾ ഉണ്ടാകുന്ന നിരാശയും അപഹാർശത ബോധവും വളരെ കൂടുതലാണ് 😑🥲
@salaudeenph9699
@salaudeenph9699 Жыл бұрын
ഈ വീഡിയോ ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നവർക്ക് ഒരു റഫറൻസ് വീഡിയോ ആയിരിക്കും. നന്ദി 😍😍😍😍😍 പെട്ടെന്ന് നേരായ മാർഗത്തിൽ എങ്ങിനെ പണം ഉണ്ടാക്കാം എന്ന പഠനത്തിൽ കണ്ണിൽ പെട്ടത് 🙄🙄🙄🙄അതുഭുത ബാലനെപ്പോലെ നിൽക്കുന്ന മാർക്കറ്റ് തമ്പ്നൈലുകളാണ്. ഈ വീഡിയോ തീർച്ചയായും 🤗🤗🤗ഒരു രജത രേഖയാണ്
@saleemnv4481
@saleemnv4481 Жыл бұрын
നമ്മുടെ ഇടുക്കി കാരന്റെ മാനസിക അവസ്ഥ എന്തായിരിക്കും ...🌷
@em226
@em226 Жыл бұрын
ഞാൻ ഡേ ട്രേഡിങ്ങ് നല്ലതു പോലെ ചെയ്തിട്ടുണ്ട്. എന്റെ അനുഭവം ചിലപ്പോൾ നല്ല ഇൻകം കിട്ടും അതുപോലെ തന്നെ ചില ദിവസങ്ങൾക്കു ശേഷം അതെല്ലാം നഷ്ടപ്പെടും. ആരും ജോലിയോ ബിസിനസ്ഓ വിട്ടിട്ടു ഷെയർ ട്രേഡിങ്ങ് ചെയ്യരുത്. മാർക്കറ്റ് എങ്ങനെ പോകും എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല. മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ്മെന്റ് (ചെറിയ തോതിൽ ഉള്ള) ആണ് നല്ലതു. നേരിട്ട് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയാതിരിക്കുന്നതാണ് നല്ലതു.
@naveenjose7710
@naveenjose7710 Жыл бұрын
Yes.....now there are low expense ratio mutual funds........Wealth creation is done by investing,not by gambling techniques like trading.
@basheerullanam9953
@basheerullanam9953 Жыл бұрын
100%. ശരിയാണ്.... അനുഭവം ഉണ്ട്.. സ്റ്റോക്ക് മാർക്കറ്റിൽ ഏത് കൊല കൊമ്പനും ഒരിക്കൽ ലാഭം ആണെങ്കിൽ ഒരിക്കൽ നഷ്ടം ആയിരിക്കും... ബ്രോക്കര്സിന് ഒന്നും നഷ്ടം ഉണ്ടാകില്ല.. ലാഭം മാത്രം.... ഈ ഇൻഡസ്ട്രിയിൽ പണം മുടക്കി ട്രേഡ് ചെയ്യുന്ന വർക്ക് ഒഴികെ ഇത് മായി ബന്ധപ്പെട്ട് എല്ലാവര്ക്കും ലാഭം മാത്രം.... സത്യത്തിൽ പറഞ്ഞാൽ നിയമപരമായ ചൂതാട്ടം....
@shoukathakaks6797
@shoukathakaks6797 Жыл бұрын
ബ്രോക്കേഴ്സിനും കോഴ്സുകൾ നടത്തുന്നവർക്കും
@harikrishnankg77
@harikrishnankg77 Жыл бұрын
ടൈറ്റാൻ കമ്പനിയുടെ ചെറിയ ശതമാനം പോലും നഷ്ടം വന്നാൽ രാകേഷ് ജി ക്ക് നഷ്ടം വന്നിരുന്നത് 500 കോടി 1000 കോടി ഒക്ക ആയിരുന്നു.
@vasanpk3404
@vasanpk3404 Жыл бұрын
This channel deserves more subscription . Sir, keep educating like this ,subscribed.
@muhammedrishadk1618
@muhammedrishadk1618 Жыл бұрын
Really 🤝
@jhontp64
@jhontp64 Жыл бұрын
ഒരുപാടു അനുഭവം ഉണ്ട് അതുകൊണ്ടാണ് ഇത്ര കൃത്യമായിട്ട് പറയാൻ കഴിയണത് ഞാൻ ഡ്രഡിങ് നിർത്തി😂😂 മൈ വൈഫ്‌ ഈസ്‌ ഹാപ്പി
@warrenbuffettreloaded1532
@warrenbuffettreloaded1532 Жыл бұрын
very useful video. only experienced person can share this ideas. u are a great guru
@saleemnv4481
@saleemnv4481 Жыл бұрын
sir , നമ്മുടെ മാർക്കറ്റ് സാധാരണ സൂചിക പ്രകാരം ചലിക്കുന്നതാണോ ..? അല്ല എന്ന് പറയുന്നതാണ് ശരി ....ബ്രോക്കര്മാരുടെ കളിയാണ് കൂടുതലും ....🌷🙏
@Piku3.141
@Piku3.141 Жыл бұрын
Brokermakk pandatteapole valya power onnum illa marketil
@risinshan9245
@risinshan9245 Жыл бұрын
Alla
@thefasajuke
@thefasajuke Жыл бұрын
85% of my portfolio is thru Mutual Funds only. Remaining 15 % is used for Swing trades ....NEVER EVER I DO INTRADAY....
@saleemnv4481
@saleemnv4481 Жыл бұрын
രാവിലെ മാർക്കറ്റ് തുടങ്ങും മുൻപ് നന്നായി exercise ഒക്കെ എടുത്തു വേണം ട്രേഡിങ്ങ് തുടങ്ങാൻ ....🌷🙏
@muhammadjazeel2519
@muhammadjazeel2519 Жыл бұрын
Readapt based on information , create self sustaining system, do frequent self analysis.
@user-yc4fy5lv4n
@user-yc4fy5lv4n Жыл бұрын
ഞാൻ 2020 മുതൽ trading തുടങ്കിയതാണ് ഇപ്പോൾ 20 lakh loss വന്നു എന്നിട്ടും എനിക്ക് ഇത്‌ നിർത്താൻ കയുന്നില്ല ഐ thing this is അഡിക്ഷൻ like അൽക്കഹോൾ ഞാൻ നിർത്തി 😂😂😂
@saleemnv4481
@saleemnv4481 Жыл бұрын
ഇപ്പോഴുള്ള മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താലും രക്ഷയില്ല ..🌷🙏
@dreamsideas6195
@dreamsideas6195 Жыл бұрын
Sathyam
@hashermohammed
@hashermohammed Жыл бұрын
Vijay Kedia, trading loss ayi. Trading nirthi. Pinneyum vere vazhik panam undakki successful investor ayi.
@majokuriakose-vf3ed
@majokuriakose-vf3ed Жыл бұрын
A very relevant discussion. Thanks.
@dennisabraham192
@dennisabraham192 Жыл бұрын
If you have a good risk and reward and you are keeping yourself discipline. And if you consistently following a certain concept of strategy... No worries .. This is for you...
@sanjuraju1867
@sanjuraju1867 Жыл бұрын
He didn't discuss about how to be a successful trader but he told about the adverse health affects of trading. All of us know how to be a successful trader.
@dennisabraham192
@dennisabraham192 Жыл бұрын
@@sanjuraju1867 👍
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
സ്വിങ് 💯
@JosephVJJohn-wi9rn
@JosephVJJohn-wi9rn Жыл бұрын
U R absolutely right Sir. Very good presentation. ഒരു രഹസ്യം. സാറിനെപ്പോഴെങ്കിലും Psychiatrist നെ കാണേണ്ടി വന്നിട്ടുണ്ടോ ? ❤❤
@Ethicalchild
@Ethicalchild Жыл бұрын
Sir,Thanks for the information. 🙏
@anasts1999
@anasts1999 Жыл бұрын
You're speak absolute correct 👍
@jayakumarramakrishnannair4967
@jayakumarramakrishnannair4967 Жыл бұрын
Very good advice sir proud of u
@mathewsphilip7830
@mathewsphilip7830 Жыл бұрын
Very good messages, thank you
@mymic69392
@mymic69392 Жыл бұрын
Dear Professor, if you could do this video with a doctor related to this topic he would have something more to say
@sanjuraju1867
@sanjuraju1867 Жыл бұрын
Yes expecting an episode like that with a psychologist.
@sreekumarkizhakkara7850
@sreekumarkizhakkara7850 Жыл бұрын
Thank u sir
@dildil9611
@dildil9611 Жыл бұрын
Great advice..
@MJ-pu9fv
@MJ-pu9fv Жыл бұрын
Intraday is always risky. I prefer swing trade
@muhammedsuhaila9679
@muhammedsuhaila9679 Жыл бұрын
Sir mirza international ippo sambhavicha merger, demerger , patti video cheyyamo..... Mirza internationalil merge cheyyapetta companiye kurichu ariyan thalparyamund...
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
Mirza International video kzbin.info/www/bejne/hGWlk3h6br-nZ9U
@muhammedsuhaila9679
@muhammedsuhaila9679 Жыл бұрын
@@FundEd360_Malayalam video kandu .... Thank you sir
@anoopvarghese8369
@anoopvarghese8369 Жыл бұрын
You are awesome sir... 🎉🎉🎉
@insightmining
@insightmining Жыл бұрын
Good Information 👍🏽
@jabirpadinjarayil
@jabirpadinjarayil Жыл бұрын
Priya suhurthu oru paad aalukale trading padippicha vekthi aayirunnu renjith triple vibe KZbin channel promoter innale heart attack vannu maranapettu ennu arinju. Aadhranjalikal Kooduthal aarum shraddhikathe poya oru news
@edavalathrk2161
@edavalathrk2161 Жыл бұрын
Very nice sir thks God bless u
@harikrishnankg77
@harikrishnankg77 Жыл бұрын
കോട്ടയത്തു ഒരു എഞ്ചിനീയർ ആല്മഹത്യ ചെയ്തത് പത്രത്തിൽ ഞാനും വായിച്ചിരുന്നു.😢😢
@em226
@em226 Жыл бұрын
Daily trading cheyarilla. Vallapozhum, cheriya quantity, veruthe oru rasathinu. Dont make trading a job after resigning your current job.
@munnakp64
@munnakp64 Жыл бұрын
ഇതിൽ നിന്നും മാറാൻ പറ്റണില്ല, അഡിക്റ്റയി പോയി 😢....... Health &money loss
@hashimoman745
@hashimoman745 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏ചിലർ ഇതുകൊണ്ട് cash ഉണ്ടാകുന്നുണ്ട്..... മറ്റു ചിലർ ഡിപ്രെഷൻ ആകുന്നണ്ട്.... Njan 2008 ഇതിൽ നിന്നും exit ചെയ്തു ..... ഇതു വരെ തോട്ട ട്ടില്ല..... എല്ലാം കേട്ടിരിക്കും 👍👍👍
@vibevideos3459
@vibevideos3459 Жыл бұрын
Actually trading aarkum nallathalla ennano??
@ansaralinilambur3799
@ansaralinilambur3799 Жыл бұрын
ശീലമായി. നഷ്ടമായാലും ലാഭമായാലും ദിവസം പത്തു ട്രേഡ് എടുത്താലെ ഒരു രസമുള്ളൂ
@nigiyu
@nigiyu Жыл бұрын
Deadiccation centeril treatment vendi verum
@vnufitness7575
@vnufitness7575 Жыл бұрын
മാടമ്പിള്ളിയിലെ മനോരോഗി 😅
@harikrishnankg77
@harikrishnankg77 Жыл бұрын
ഇപ്പോൾ ഏക വരുമാനം ഏതാണോ?
@Riyasuae
@Riyasuae Жыл бұрын
insightfull topic
@sudheeshkandoth219
@sudheeshkandoth219 Жыл бұрын
Can you make analysis about Mirz International
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
Watch the video about Mirza International kzbin.info/www/bejne/hGWlk3h6br-nZ9U
@balayambath
@balayambath Жыл бұрын
Good message
@shoukathakaks6797
@shoukathakaks6797 Жыл бұрын
A/c ഡിലീറ്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്🤣
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
അത്‌ ഡെലിറ്റ് ആയിട്ടുണ്ടോ എന്ന് നമ്മൾക്ക് ആധികാരികമായി മനസ്സിലാക്കാനാവുന്നത് എങ്ങിനെയാണ് ഗയിസ്
@baker2b100
@baker2b100 Жыл бұрын
Unique chapter
@premalathajr3240
@premalathajr3240 Жыл бұрын
Invest cheidadokke iniyum pacha kathaade kedakunnu
@syammohanc3056
@syammohanc3056 Жыл бұрын
👍
@saleemnv4481
@saleemnv4481 Жыл бұрын
ജുൻജുൻവാല വെറുതെയാണോ ചെറിയ പ്രായത്തിൽ പോയത് ....🌷🙏
@CrazyTrader007
@CrazyTrader007 Жыл бұрын
He is investor. not trader
@gtog2t659
@gtog2t659 Жыл бұрын
പോഴത്തരം പറയാതെടോ. ആള് ട്രേഡ് ചെയ്തല്ല wealth create ചെയ്തത്. Invest ചെയ്താണ്.
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
ചിലപ്പോൾ വാക്സിന്റെ പാർശ്വഫലമാണോ? അറിയില്ല
@nitheshnitheshm1877
@nitheshnitheshm1877 Жыл бұрын
Thank u
@nitheshnitheshm1877
@nitheshnitheshm1877 Жыл бұрын
Truthly
@binshad4565
@binshad4565 Жыл бұрын
Sir.. Cholafin ne kurich oru vedio cheyyamo.. Nalloru stock alle??
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
Ok
@rahurahul8451
@rahurahul8451 Жыл бұрын
ഒരുവർഷത്തോളമായി പാർടൈം ട്രെഡർ ആണ് ആദ്യമൊക്കെ വലിയ ലോസുണ്ടാകുമ്പോൾ വലിയ ദുഃഖം തോന്നാറുണ്ട് ഇപ്പോൾ അതൊരു ശീലമായി അതുകൊണ്ട് തന്നെ വലിയ സന്തോഷമോ ദുഖമോ തോന്നാറില്ല
@vineethapillai3853
@vineethapillai3853 Жыл бұрын
ബിപി കൂടും., ഷുഗർ വരും
@saleemnv4481
@saleemnv4481 Жыл бұрын
intraday ചെയ്യുന്നവർ ....BP കൂടി ചാവും ......🤣🤣🤣🤣
@gouthamkrishnan2627
@gouthamkrishnan2627 Жыл бұрын
Appol scalper oo
@shibumks7316
@shibumks7316 Жыл бұрын
🙏👏🏻👏🏻👏🏻
@bgmworld02
@bgmworld02 Жыл бұрын
💯
@saleemnv4481
@saleemnv4481 Жыл бұрын
ഇത്രയും stress അനുഭവിക്കുന്ന ഇൻവെസ്റ്റേഴ്സിന് എന്തെങ്കിലും ഗുണം ചെയ്യുന്ന കാര്യം സെബിയുടെ ഭാഗത്തു നിന്നും ഉണ്ടാവണം ...👍
@CrazyTrader007
@CrazyTrader007 Жыл бұрын
വേണമെങ്കിൽ ചെയ്താൽ മതി. ആരും നിര്ബന്ധിക്കില്ല
@johnpaul9270
@johnpaul9270 Жыл бұрын
പെൻഷൻ നൽകിയാല്ലോ???😁
@ajusukumar
@ajusukumar Жыл бұрын
Haha .. Nalla oru comment 😂
@saleemnv4481
@saleemnv4481 Жыл бұрын
@@CrazyTrader007 പെൻഷൻ ഒന്നും വേണ്ട മനസമാധാനത്തോടെ invest ചെയ്യുന്ന ക്യാഷ് പോവാതിരുന്നാൽ മതി
@jithinjithin2062
@jithinjithin2062 Жыл бұрын
Stopping intraday is the best option
@munnakp64
@munnakp64 Жыл бұрын
15വയസ്സ് കുറയും,
@rcmfoodponnani1617
@rcmfoodponnani1617 Жыл бұрын
ട്രേഡർ രഞ്ജിത്ത് നും സംഭവിച്ചത് ?
@jamesabraham5836
@jamesabraham5836 Жыл бұрын
Sad to hear Ranjit , Trader, demise. May his soul rest in peace!!!
@dreamsideas6195
@dreamsideas6195 Жыл бұрын
@@jamesabraham5836 what happened????
@santhosh4006
@santhosh4006 Жыл бұрын
ദുഃഖം ഉളവാക്കിയനിമിഷം ആണെത് 😢
@josemathew9759
@josemathew9759 Жыл бұрын
ഇതുപോലുള്ള യൂട്യൂബ് പരിപാടിയാണ് നല്ലത് റിസ്ക് ഇല്ല
@aljeryanprojects5170
@aljeryanprojects5170 Жыл бұрын
Triple Vibes Enna KZbin channelinte admin marichu...heart attack aayirunnu .
@jamesabraham5836
@jamesabraham5836 Жыл бұрын
Yes, Ranjit passed away ,it is heard. Triple vibe u tube channel.
@jafart20
@jafart20 Жыл бұрын
Great video 👍
@ishakmpz3312
@ishakmpz3312 Жыл бұрын
Thanks a lot
@sunilperumbavoor358
@sunilperumbavoor358 Жыл бұрын
👍
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 94 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 94 МЛН