Funs Up on a Time STANDUP FOR GIRLS Epi:10 ഫൺസ് അപ്പ്‌ ഓൺ എ ടൈംസ്റ്റാൻഡ് അപ്പ്‌ ഫോർ ഗേൾസ് Amrita TV

  Рет қаралды 26,079

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 16
@ittoopkannath6747
@ittoopkannath6747 8 ай бұрын
രചനയെന്ന അസ്സത്ത് എന്തിനാണ് വന്നതെന്നുപോലും മറന്നുപോയിരിക്കുന്നു
@jcadoor204
@jcadoor204 8 ай бұрын
കാതറിൻ ടീച്ചർ & മാളു രണ്ടാളുടെയും ഗംഭീര പെർഫോമൻസ് ആയിരുന്നു ❤️❤️🌟🌟💥💥💕💕
@sudeeshdivakaran6217
@sudeeshdivakaran6217 8 ай бұрын
Grand finale KZbin il kaanan kazhiyatha pravasikal prathishetham 😂😂😂❤
@soumyaponnusoumya1513
@soumyaponnusoumya1513 8 ай бұрын
❤❤❤pratheesha kudumbasree😊
@febilkumar
@febilkumar 8 ай бұрын
എന്റെ മാളുവേ അടിപൊളി.. ആണേ അവതരണം ❤❤❤ എന്തായാലും ഞങ്ങളുടെ മാനം കാത്തൂട്ടോ 🥰👍✌️❤️
@divyeshvr2114
@divyeshvr2114 8 ай бұрын
👍🏻👍🏻👍🏻
@ittoopkannath6747
@ittoopkannath6747 8 ай бұрын
എന്ത് വൃത്തികെട്ട അവതരണ രീതിയാണ് ഈ സ്ത്രീകൾ സ്വീകരിച്ചിരിക്കുന്നതു. പ്രേക്ഷകരെ കളിയാക്കുകയാണോ? പക്വത യില്ലാതെ അവഹേളിക്കുന്ന രീതിയിലുള്ള അവതരണം
@shemishahir7388
@shemishahir7388 8 ай бұрын
മാളുഅടിപൊളി👌👌
@jayasreece3658
@jayasreece3658 8 ай бұрын
മാളു. കാത്രിൻ രണ്ടും കിടു
@vvstarmediapro
@vvstarmediapro 8 ай бұрын
അങ്ങനെ ks പ്രസാദിനും പാട്ട് ആയി😂
@pramodcg9851
@pramodcg9851 8 ай бұрын
എത്ര മോശം ആണ് ചാക്യാർ കൂത്തിനെ കുറിച്ച് രചനയുടെ അറിവ് ....
@AnjuKS-n3p
@AnjuKS-n3p 7 ай бұрын
എത്ര ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു.കഷ്ട്ടം.അവർ അസത്‌ ആണ് എന്നു താങ്കൾ ആണോ തീർമാനിക്കുന്നത്. നേരിട്ട് കണ്ടു നോക്കണം,പരിചയപ്പെട്ടു നോക്കണം.പിന്നെ നല്ല കന്റന്റ് ഉം കഴിവും ഉള്ള മത്സരാർധി( dhi)കൾ കുറവ് ആണ്. Rachana mam നെ കണ്ടാൽ തന്നെ പോസിറ്റീവ് എനർജി ആണ്,സംസാരിച്ചു നോക്കണം.ഇങ്ങോട്ട് റെസ്‌പെക്ട് ചെയ്യും.ഒരു ജാടയും ഇല്ലാതെ.
@sheejac6287
@sheejac6287 8 ай бұрын
ഹാ൪ദ്ദവമല്ല ഹാ൪ദ്ദമായ സ്വാഗതം
@aniyansreedharan7181
@aniyansreedharan7181 8 ай бұрын
സ്ത്രീകൾക് വേണ്ടിയുള്ള പരിപാടി എന്ന് പറയുമ്പോൾ തന്നെ stand up for girls എന്നുള്ളത് ഒന്ന് മാറ്റിക്കൂടെ??
@msalim7359
@msalim7359 8 ай бұрын
ടീച്ചർക്ക് 98മാർക്ക് കൊടുക്കാമായിരുന്നു....
@AnjuKS-n3p
@AnjuKS-n3p 7 ай бұрын
അപ്പോൾ മാലുവിനെ സപ്പോർട്ട് ചെയ്യണ്ടേ.അവരുടെ ആൾക്കാർ ആണ് അതൊക്കെ.
Funs Up on a Time STANDUP FOR GIRLS | Epi: 24 | Amrita TV
42:33
Amrita TV Shows
Рет қаралды 17 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 43 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
STAND UP FOR GIRLS - FUNS UPON A TIME EPI 34  | RAMESH PISHARODY | STANDUP COMEDY | MALAYALAM
43:47
Musical Wife Grand Finale | Chapter-1 | EP# 08 (PART A)
1:00:21
Musical Wife Grand Finale
Рет қаралды 59 М.
Funs Up on a Time STANDUP FOR GIRLS | Epi: 36 | Amrita TV
41:14
Amrita TV Shows
Рет қаралды 9 М.
Funs Up on a Time STANDUP FOR GIRLS | Epi: 25 | Amrita TV
34:28
Amrita TV Shows
Рет қаралды 11 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47