Funs Upon A Time - EP03 |കേശവൻ മാമന്റെ പുതിയ കൊറോണ പാട്ട്, ഇവിടെ എന്തും പോകും 😂😂😂

  Рет қаралды 1,002,185

Ramesh Pisharody Entertainments

Ramesh Pisharody Entertainments

Күн бұрын

#RPEntertainments #FunsUponATime #MalayalamComedy
FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
Funs Upon A Time - EP 03
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2021

Пікірлер: 475
@tomperumpally6750
@tomperumpally6750 3 жыл бұрын
'ജോ' എന്ന കലാകാരനെ, ലോകം തിരിച്ചറിയുന്ന ഒരു കാലം വരും... ആശംസകൾ മിടുക്കാ...💕❤️👌👌👍👍
@aroosaaru7732
@aroosaaru7732 3 жыл бұрын
John ഒരുചിരി ഇരിച്ചിരിയിൽ ബമ്പർ അടിച്ച വ്യക്തി 🤣
@doncp9267
@doncp9267 3 жыл бұрын
2 thavana
@daffodils4939
@daffodils4939 3 жыл бұрын
അതിൽ ഇതുപോലെ ഇടം കോൽ ഇടില്ല
@bejoyoommen8035
@bejoyoommen8035 3 жыл бұрын
അതി ഗംഭീരം.... ഇടയ്ക്കു കയറി തള്ളാതെ ഇരിക്കാൻ നോക്കുക
@DANMEDIA
@DANMEDIA 3 жыл бұрын
ഇടയ്ക്ക് break ചെയ്യാൻ എന്ന പോലെ ജഡ്ജസ് തന്നെ ഇടങ്കോല് ഇടുന്നത് ഒഴിവാക്കിയാൽ ബാക്കി നല്ല പോലെ ആസ്വദിക്കാൻ പറ്റേണ്ടതാണ്...! Anyway 'John Joe " Nice ആയിട്ടുണ്ട് ♥️👌
@sukanyasukanya2962
@sukanyasukanya2962 3 жыл бұрын
Ennalum judges supperalle. Aa bumber chirilulla pole muscle pidichirikkunnillallo
@hungryspot7914
@hungryspot7914 3 жыл бұрын
Aaa flow angu kalanju pisharadi
@abhaykrishnat.v7056
@abhaykrishnat.v7056 3 жыл бұрын
True
@aboobackerkm6112
@aboobackerkm6112 3 жыл бұрын
. അഭിനന്ദനങ്ങൾ
@anaska3238
@anaska3238 3 жыл бұрын
@satheesh c nalla humersense
@subrahmaniankv8773
@subrahmaniankv8773 3 жыл бұрын
Participants perform ചെയ്തു കഴിഞ്ഞു ഇന്നൊസെന്റ്,പീഷാരടി സംസാരിക്കു.എന്നാൽ perform ചെയ്യുന്ന കലാകാരന്മാർക് break ഇല്ലാതെ അത് ചെയ്യാം.
@vegterscrewwyn
@vegterscrewwyn 3 жыл бұрын
ആ ചെക്കൻ ചെയ്യട്ടെഡോ ...ഇടയില് കേറി ഓൻടെ ഫ്ലോ pokkalle
@confused_expatriates
@confused_expatriates 3 жыл бұрын
Pishu, being a stand up comedian I think u know how a standup comedian set up a situation and place joke in that scenario. And while u interfere they audience comes out of that situation and after that joke may not land properly. So please don’t interfere. I can see that u r saying jokes related to their topics, it may not be effective if u say that in the end. But that thing is also applicable to them and since they are new they should be given more priority. Fan of the show
@haridhar8620
@haridhar8620 3 жыл бұрын
They need to see proper stand up comedy shows to understand the idea
@fayez_rasoi5996
@fayez_rasoi5996 3 жыл бұрын
ഒരു ചിരി ബമ്പർ ചിരി കണ്ട വന്നവർ ഇൻഡോ
@devanarayan24
@devanarayan24 3 жыл бұрын
John♥
@moalm4702
@moalm4702 3 жыл бұрын
ഈ same item തന്നെ ,മഴവിൽമനോരമയുടെ ഒരു ചിരിഇരുചിരി ബംബർചിരി എന്ന പരിപാടിയിൽ ഇയാൾ അവതരിപ്പിച്ചതാണ്.
@nishanakulan5578
@nishanakulan5578 3 жыл бұрын
ഞാനും അത് കണ്ടിട്ട് ആണ് ഇത് കാണാൻ വന്ന
@geemonmon3463
@geemonmon3463 3 жыл бұрын
@@devanarayan24 0
@cmshebeeb2668
@cmshebeeb2668 3 жыл бұрын
@@moalm4702 aadhyam ivideyanu avatharippichath
@rasilulu4295
@rasilulu4295 3 жыл бұрын
ജോൺ സൂപ്പർ 👍👍👍👍👍ഒരുപാടു ഉയരകളിലെത്തും 👍👍👍
@shanojkeloth6616
@shanojkeloth6616 3 жыл бұрын
John Joe നല്ല പെർഫോർമൻസ്..ഒരു ക്ലാസ് സ്റ്റാൻഡ് അപ് കൊമേഡിയനുള്ള എല്ലാ ക്വാളിറ്റിയും ഉണ്ട്... ആക്റ്റിനിടയ്ക്കുള്ള ജഡ്ജസിന്റെ അനുഭവം പറച്ചിൽ അരോചകവും അസ്ഥാനത്തും ആകുന്നുണ്ട്... Please give them more space and allow them to perform freely! Nice show🥰
@RameshPisharodyEntertainments
@RameshPisharodyEntertainments 3 жыл бұрын
വിധി നിർണങ്ങളോ മത്സരമോ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയല്ല funs upon a time.ഓരോ കലാകാരനും ആവശ്യമായ സമയവും re take കളും എല്ലാം നൽകിയാണ് ഷൂട്ട് ചെയുന്നത്. അവർ പമാവധി സമയം വേദിയിൽ ഉണ്ടാവാനും അവരോടൊപ്പം കൂടുന്നത് ഒരു പ്രോത്സാഹനം ആകാനും കാരണമാകുന്നുണ്ട് നന്ദി
@DON-kt9bm
@DON-kt9bm 3 жыл бұрын
ജോൺ രണ്ട് ബംബർ അടിച്ച ശേഷം കാണവർ ഉണ്ടോ?
@saneeshsanu1380
@saneeshsanu1380 3 жыл бұрын
ജോൺ നെ കണ്ടപ്പോൾ പ്രണവ് മോഹൻലാൽ പോലെ തോന്നി
@realcandycrab
@realcandycrab 3 жыл бұрын
Sad
@_mr.trollan
@_mr.trollan 3 жыл бұрын
🙄😹🙏
@TheMejohns
@TheMejohns 3 жыл бұрын
Correct
@lp970
@lp970 3 жыл бұрын
ഇനി അത് പറഞ്ഞു ഇണ്ടാക്ക്
@_S_A_R_A_T_H
@_S_A_R_A_T_H 3 жыл бұрын
Jo
@thefoodtraveller
@thefoodtraveller 3 жыл бұрын
10:10 ചെക്കൻ നല്ല flow യിൽ വന്നതാ...
@SabuXL
@SabuXL 3 жыл бұрын
മികച്ച ഒരു പരിപാടി. പക്ഷേ അതിനെ നശിപ്പിച്ചു കളയുന്ന സംഭവം തന്നെയാണ് ചങ്ങാതീ താങ്കൾ പറഞ്ഞത്.🙄
@cvdreams3418
@cvdreams3418 3 жыл бұрын
@satheesh c ho bhayangaram
@ashfaqueop7789
@ashfaqueop7789 3 жыл бұрын
Please allow them to complete their act. Then you react. ഇടക്ക് ഇടപെടുമ്പോ ബോർ ആവുന്നുണ്ട്. 🙏
@jishnuvijay5597
@jishnuvijay5597 3 жыл бұрын
Same opinion bro, John Nalla flowyil varuvayirunu.. Kett irunn poovum..
@devika5058
@devika5058 3 жыл бұрын
Correct
@paul-gm8ss
@paul-gm8ss 3 жыл бұрын
Don't interfere.
@lalualexactor
@lalualexactor 3 жыл бұрын
Yes
@sasidharanmarath701
@sasidharanmarath701 3 жыл бұрын
Very true
@vidhyaveedhi
@vidhyaveedhi 3 жыл бұрын
എല്ലാവരും പറയുന്നത് പോലെ.. നിങ്ങളുടെ ഈ ഇടക്കുകയറിയുള്ള ഇടപെടൽ നിർത്താവുന്നതാണ്.. മറ്റൊന്നുമില്ല നല്ലൊരു പായസം വിളമ്പിതുടങ്ങിയിട്ട് അത് തിരികെ വച്ചു വെള്ളം തരുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടാവുന്നത്. അത് അപ്പോൾ തന്നെ മുഴുവപ്പിക്കാൻ ആണ് സാധാരണ ആളുകൾ ആഗ്രഹിക്കുന്നത്.
@sheebakp743
@sheebakp743 3 жыл бұрын
ഡയാനാ പൊളിച്ചു 😍😍😍😍
@anasbolgatty2823
@anasbolgatty2823 3 жыл бұрын
ഫ്ലോർ ആണോ പൊളിച്ചത് 🙊
@ashikashik3144
@ashikashik3144 3 жыл бұрын
ഡയാന പോരാ
@cooldaddy.
@cooldaddy. 3 жыл бұрын
5:37 9:36 13:27 18:05 19:43 🥰🥰🥰😘👏😘😘😘😘 ( സ്വന്തം കുഞ്ഞു മോളുടെ വളർച്ച വീഡിയോ കാളിലൂടെ മാത്രം കാണാൻ വിധിക്കപ്പെട്ട ഒരു പാവം പ്രവാസി 😔)
@arunxavier9142
@arunxavier9142 3 жыл бұрын
Its ur baby?
@afal007
@afal007 3 жыл бұрын
@@arunxavier9142 no
@anandhuravikr8080
@anandhuravikr8080 3 жыл бұрын
Evdeya video
@pradeeshkumar7911
@pradeeshkumar7911 3 жыл бұрын
രമേശ്‌ ഇടക്ക് കയറി രസം കളയരുത്
@gkvlogs_youtuber
@gkvlogs_youtuber 3 жыл бұрын
Pollappan.. kidu..👌 mind fresh avunundu 3rd contestant pwollii.. 💥💥👏👏..👌👌👍👍..
@sachinbabu76
@sachinbabu76 3 жыл бұрын
Sudhi paravoor nn oke cinemayil nala character kal kodukanam... Nyc performance 😍👏
@NINU..SHAIJU695
@NINU..SHAIJU695 3 жыл бұрын
9:59 കഷ്ടം പിഷാരടി ആ flow പോയി "രംഗ ബോധമില്ലാത്ത കോമാളി " എന്ന് പറത്തപോലെ
@manuramakrishnan5029
@manuramakrishnan5029 3 жыл бұрын
E comment adikan vannatha jnan👍👍👍
@waytohappiness5117
@waytohappiness5117 3 жыл бұрын
Ath aa showyude prathekathayaa....ennalum ath bor aavunnund
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
സത്യം
@harisbayar501
@harisbayar501 3 жыл бұрын
Correct
@radhakrishnanma1522
@radhakrishnanma1522 3 жыл бұрын
Bob
@isha_sameer
@isha_sameer 3 жыл бұрын
ഓടിക്കൊണ്ടിരിക്കുന്ന gathiman എക്സ്പ്രസ് ചെയിൻ വലിച്ചു നിർത്തിയപോലെ ആയി; 9:59 പിഷാരടി... ഉപ്പ് പാകത്തിന് ഇട്ടാലെ കറിക്ക് taste ഉണ്ടാകൂ..
@rizu10dubaiblog92
@rizu10dubaiblog92 3 жыл бұрын
മധ്യ വേനൽ അവധി ആഘോഷിച കാരിയം ചോദിച്ചപ്പോ...ക്ലാസ്സ് ഉള്ളപ്പോൾ...ഉള്ള സ്റ്റോറി പറഞ്ഞ ഇന്നസെൻ്റ്...പോളി....
@harisbayar501
@harisbayar501 3 жыл бұрын
Sssss
@athirak5537
@athirak5537 3 жыл бұрын
Keshavan mamande paatt polichu😂😂
@alfurockzz1413
@alfurockzz1413 3 жыл бұрын
Joe പൊളി 🤩🤩🤩
@noushadinfinity9943
@noushadinfinity9943 2 жыл бұрын
നല്ല ഒരു പ്രോഗ്രാം..നല്ല കലാകാരൻ.. അവനെ പറയാൻ അനുവദിക്കാതെ..അത് തീർന്നിട്ടു പോരെ കത്തിയടി..ഇടക്ക് കയറി..കഷ്ട്ടം..🙏🙏
@aksal_abd8911
@aksal_abd8911 3 жыл бұрын
Ashwin bhaskarinte video kand vannavarindoo🤩😂
@philipson1
@philipson1 3 жыл бұрын
തുറന്നു പറഞ്ഞാൽ പിഷു ഇങ്ങനെ ഒന്ന് തുടങ്ങാൻ ഞങ്ങൾ കാത്തിരിക്കുവാരുന്നു...ഈ ചാനൽ പൊളിക്കും ...ഈ ചാനലും നൂറ് കോടി ക്ലബ്ബിൽ കേറട്ടെ...പിഷുവിനു എല്ലാവിധ ആശംസകളും നേരുന്നു 👋🏻
@sudheersulthan4877
@sudheersulthan4877 3 жыл бұрын
പിശുവിന്റെ ഇടക്ക് കേറ്റം അവസാനിപ്പിക്കുക 🙏🙏🙏
@fazildomini8891
@fazildomini8891 3 жыл бұрын
Correect
@justin-xl6ss
@justin-xl6ss 3 жыл бұрын
akee athe kollu
@Bt234
@Bt234 3 жыл бұрын
Ellenkil Pinne eppo parayum ? Avaru judges ayuttirikkunnathu puttinu edikku thenga edunathu pole parayananu 😜
@uprm4944
@uprm4944 3 жыл бұрын
Ayalku asooya
@shortreels12345
@shortreels12345 3 жыл бұрын
Diana chechi paranjapolle clean performance ❤️
@eldevoe7321
@eldevoe7321 3 жыл бұрын
2:32 kashtapett chirikunna pisharadi
@sukanyasukanya2962
@sukanyasukanya2962 3 жыл бұрын
Ente joe chettayee. Ningal aalu vere level aanutto. Simple aayi vannu chirippikanallo
@jobyvarghese3550
@jobyvarghese3550 3 жыл бұрын
സുധീർ പറവൂരിന്റെ കൊറോണ പാട്ട്... 🤣🤣
@kishorkumar-tn8is
@kishorkumar-tn8is 6 ай бұрын
സത്യം പറ ആ കുട്ടായി നീ അല്ലേടാ പിഷൂ 😎
@strangeme8609
@strangeme8609 3 жыл бұрын
Joe ക്ക് ഒരു ലൈകും❣️ പിഷാരാടിക്ക് രണ്ട് ഡിസ്‌ലൈകും😤
@lalexjoseph541
@lalexjoseph541 3 жыл бұрын
Please don't interfere while they are performing.... Pls.... Don't spoil there performance flow.... 🙏
@Zxy816
@Zxy816 3 жыл бұрын
*interfere
@ammachi_wid_luv8507
@ammachi_wid_luv8507 3 жыл бұрын
@@Zxy816 grammar guruve
@kevinsraj1991
@kevinsraj1991 3 жыл бұрын
2:14 legendary reply 😹😹😹😹
@illimogsTechTips
@illimogsTechTips 3 жыл бұрын
Dear Pisharady, അവർ പറഞ്ഞു തീരട്ടെ എന്നിട്ട് പോരെ നിങ്ങളെ വിറ്റ്. അവരുടെ flow പോകുന്നത് പോലൊരു ഫീൽ
@alameenmedia7698
@alameenmedia7698 3 жыл бұрын
ഇന്നച്ചാ.. ആറും അറുപതും കണക്കാ ല്ലേ 😬
@arunpthomas1
@arunpthomas1 3 жыл бұрын
Please allow them to complete their act ... With all respect
@nithinkt2374
@nithinkt2374 3 жыл бұрын
നല്ല പ്രോഗ്രാം . പിഷാരടിയുടെ ചളി കോമഡി ഒഴിച്ചു നിർത്തിയാൽ കുറച്ചൂടി നന്നാവും.
@vishnusankarankottarappatt7882
@vishnusankarankottarappatt7882 3 жыл бұрын
This programme is made by Pisharadi only, He is the producer
@rajisreekumar4843
@rajisreekumar4843 3 жыл бұрын
Jo adipoli
@Cj-xi4ug
@Cj-xi4ug 3 жыл бұрын
ജോൺ ഈസ് ക്വാളിറ്റി
@suneeshvp6147
@suneeshvp6147 11 ай бұрын
ഇത് ജോൺ പെർഫോമൻസോ.... പിഷ് പെർഫോമൻസോ ...😂
@mailkripa5201
@mailkripa5201 3 жыл бұрын
ഇടയ്ക്കു കയറി കമന്റ് പറയുന്നത് ആ ഫ്ളോ കളയുന്നു . കൂടാതെ ഒരു കലാകാരനെ അപമാനിക്കുന്നത് പോലെ തോന്നുന്നു
@arunlalarun7317
@arunlalarun7317 3 жыл бұрын
Dayyana 😍 😍😍😍😍😍 Dayyana♥️♥️♥️♥️♥️♥️♥️
@jinosyc9885
@jinosyc9885 3 жыл бұрын
Pisharadi chali, Innocent ettan powli... 😁👍
@AneeshkumarPMOfficial
@AneeshkumarPMOfficial 3 жыл бұрын
10:13 🤣
@limachandran5473
@limachandran5473 3 жыл бұрын
Good program👍😁 Shariya prakashetande sound pole enikum thoniyirunnu👍😄
@naseernechu
@naseernechu 3 жыл бұрын
Eante chakkudu muthuuusssss dayana ❤️❤️😘😘🥰🥰🥰😍😍😘😘
@travelmaniac4918
@travelmaniac4918 3 жыл бұрын
Proud aanu the man👍👌
@athirak5537
@athirak5537 3 жыл бұрын
John chettan polichu 👏🏻👏🏻👏🏻
@TheCandidCreator
@TheCandidCreator 3 жыл бұрын
John bro പൊളിച്ചുട്ട
@achusanil1276
@achusanil1276 3 жыл бұрын
എന്ന ബോറ ഇന്നസെന്റ് 🙏നമിച്ചു 😆😆😆😆😆
@achuaromalvlog
@achuaromalvlog 2 жыл бұрын
sathyam
@thrillermovies7645
@thrillermovies7645 2 жыл бұрын
ഇന്നോസെന്റ് സർ എന്തു കളിയാണ് കളിച്ചത് ചെറുപ്പത്തിൽ 😂😂😂😂
@അനീശൻ
@അനീശൻ 3 жыл бұрын
മോനേ പിഷാരടീ.... വെറുപ്പിക്കല്ലേ.... ഇടക്ക് കേറല്ലേ....
@mohammedanas9093
@mohammedanas9093 3 жыл бұрын
ഇടക്ക് കയറി സംസാരിക്കുന്നത് വളരെ ബോറൻ പരിപാടിയാണ്. ഇടക്ക് കയറി വളിച്ച കോമഡി പറയാതെ പിശാരടി....
@yoursubscriber763
@yoursubscriber763 3 жыл бұрын
Dayana cute❤️
@Farhana_bai
@Farhana_bai 3 жыл бұрын
Jo chetannn thimirthu 🥳🥳🥳
@BrothersLoveS
@BrothersLoveS 3 жыл бұрын
Thrissur kaare kidu ane pwoli aneee🥰🥰😍😍
@Tradinsta
@Tradinsta 3 жыл бұрын
Joe chettan 💙
@gopinathantallasery3317
@gopinathantallasery3317 3 жыл бұрын
John is really talented.
@daffodils4939
@daffodils4939 3 жыл бұрын
അല്ല ഇതിലെ ഗാലറിയിലെ ആളുകൾ വീട്ടിൽ പോകാറില്ലെ....?
@antonypjacob9688
@antonypjacob9688 3 жыл бұрын
Kashinu vechekkanu
@aathishdevrajesh1668
@aathishdevrajesh1668 3 жыл бұрын
Sooooooooooooper ചേട്ടാ......👍👍👍
@sabiii1631
@sabiii1631 3 жыл бұрын
Dayyana 💪 Dayyana 👌 Dayyana 😚 Dayyana ❤️ Dayyana 👰
@ashikashik3144
@ashikashik3144 3 жыл бұрын
പോരാ
@budhaddict
@budhaddict 3 жыл бұрын
Big fan of Joe💞
@connection772
@connection772 3 жыл бұрын
ഇന്നസെന്റ് ഒരു പഴയ മാനസികാവസ്ഥയുള്ള വ്യക്തിയാണ്. ഈ പ്രോഗ്രാമിനും ഓഡിയൻസിനും അയാൾ യോജിക്കുന്നില്ല.
@snowdrops9962
@snowdrops9962 3 жыл бұрын
Correct.. 👌👌
@ammachi_wid_luv8507
@ammachi_wid_luv8507 3 жыл бұрын
Yes those jokes aren't jokes anymore... He can make good jokes bashe immathiri jokes maatanda kaalam kainju
@rahul-kb4bl
@rahul-kb4bl 3 жыл бұрын
Correct
@indiramohandas5678
@indiramohandas5678 3 жыл бұрын
Seriyane
@thrillermovies7645
@thrillermovies7645 2 жыл бұрын
2.13 😂😂😂😂😂
@tharunsmith
@tharunsmith 3 жыл бұрын
Great professional startup
@bastintomy8947
@bastintomy8947 3 жыл бұрын
കിടിലൻ പെർഫോമൻസ്.... അടിപൊളി content... ജോൺ നന്നായിട്ടുണ്ട്
@beena704
@beena704 3 жыл бұрын
കൊറോണ പാട്ട് സൂപ്പർ👍👍👍
@AneeshkumarPMOfficial
@AneeshkumarPMOfficial 3 жыл бұрын
15:12
@devikanandan8374
@devikanandan8374 3 жыл бұрын
Super John
@angelsofmercy28
@angelsofmercy28 3 жыл бұрын
ജോൺ ബ്രോ സൂപ്പർ
@jinkad949
@jinkad949 3 жыл бұрын
13 ഇൽ പറഞ്ഞ വല്യപ്പൻ, ov വിജയനായിരുന്നു എന്ന് ആർക്കൊക്കെ അറിയാം 😄😄
@ajithchirathalackel2656
@ajithchirathalackel2656 3 жыл бұрын
Agarkar pisharady aayi
@unninarayanan6970
@unninarayanan6970 3 жыл бұрын
Satyam
@adarshkannan5721
@adarshkannan5721 3 жыл бұрын
Dayyana chechiiyum, pishuvum, innocent sirum koode koodiyall pinnonnum parayendathillallo
@aparnaanitha137
@aparnaanitha137 3 жыл бұрын
Adipoli Anu bro🔥🔥🔥🔥🔥🔥
@SONIYAJENSON
@SONIYAJENSON 3 жыл бұрын
Joe pwoli. Awesome content. Nice presentation. Looking forward for more.
@shihabpni7733
@shihabpni7733 3 жыл бұрын
Dayanaaa ❤❤
@stellababu1892
@stellababu1892 3 жыл бұрын
Br .good performance Go ahead All the best
@pappayudeswanthamappus4703
@pappayudeswanthamappus4703 3 жыл бұрын
Let the contestant complete their performance... Ennitu ningal abiprayam parayu plz...
@vigneshpj7479
@vigneshpj7479 3 жыл бұрын
True
@rrkannan2256
@rrkannan2256 3 жыл бұрын
Pisharadi ,don't interfere in between...ഒരാളുടെ പെർോർമൻസ് തീരാൻ വേണ്ടി ദയവുചെയ്ത് വെയിറ്റ് ചെയ്യുക. കാരണം ഇതിനിടയ്ക്ക് നിങ്ങളുടെ എക്സ്പീരിയൻസ് പറയുന്നത് അവരുടെ പെർഫോമൻസ് നെ നന്നായി ബാധിക്കും. അയാളുടെ പെർഫോമൻസ് കഴിഞ്ഞ് എന്തെങ്കിലും കമൻറ് പറഞ്ഞതിനുശേഷം നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ എക്സ്പീരിയൻസ് കോമഡി പറയാമല്ലോ പിന്നെന്തിനാണ് ഇതിനിടയ്ക്ക് കയറിയിട്ട് സംസാരിക്കുന്നത്. അത് ഈ പരിപാടിയുടെ ഏറ്റവും മോശമായ കാര്യം ആയി തോന്നി. എല്ലാവർക്കും പിഷാരടി യെ ഇഷ്ടമാണ് പക്ഷേ നിങ്ങളെപ്പോലെ വളർന്നുവരുന്ന കുറെ കലാകാരന്മാർ ഉണ്ട്. അവർക്ക് കൂടെ സപ്പോർട്ട് കൊടുക്കേണ്ടത് നിങ്ങളുടെ കടമ യാണ്.❤️❤️❤️
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@tiger-po6ix
@tiger-po6ix Жыл бұрын
പിഷാരടിക്ക് അല്ലേലും കുറച്ചു കഴപ്പ് കൂടതലാണല്ലോ... ആരെയും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവൻ .. പുതിയ കഴിവുള്ള ആൾക്കാർ കടന്നു വരുമ്പോൾ താൻ ഔട്ട് ഡേറ്റഡ് ആയിപ്പോയാലോ ലേ ?
@abhijithms2149
@abhijithms2149 3 жыл бұрын
Pisharadiye kavach vekkum ennu karuthiyitt manapoorvam idakku Keri idapetta pole und. Machan poliyanu👍
@harsharagesh1525
@harsharagesh1525 3 жыл бұрын
Shariya bro kku vettu kili prakash inte athe voice aanu. Exact voice
@JERRYBOYKERALA
@JERRYBOYKERALA 3 жыл бұрын
Johoy and keshavan maman 💥
@arundasantony9494
@arundasantony9494 3 жыл бұрын
ഇവരുടെ കോമഡികൾ കേൾക്കുന്നതിന് മുമ്പ് 18+ എന്ന് വെക്കേണ്ട അവസ്ഥ ആയല്ലോ 😭😭👎👎👎.
@anoopasok3867
@anoopasok3867 3 жыл бұрын
Sathyam
@sandhu1727
@sandhu1727 3 жыл бұрын
ഇംഗ്ലീഷിൽ f**k enn പറഞ്ഞ MASs Malayali oombi enn പറഞ്ഞ കുരു പൊട്ടും 😡
@realcandycrab
@realcandycrab 3 жыл бұрын
Eneech podew
@sukumarannaire2502
@sukumarannaire2502 3 жыл бұрын
ജഡ്ജസിന്റെ ഇടക്കിടെയുള്ള ഇടപെടൽ അറുബോർ ആണ്. ക്ഷണിച്ചു വരുത്തിയ ആൾക്കാരെ അവരുടെ പരിപാടി complete ചെയ്യാൻ അനുവദിക്കണം. ഇന്നസെന്റിന്റേയും പിഷാരടിയുടെയും തമാശകൾ ഇപ്പോൾ ശരിക്കും ബോറടിപ്പിക്കുന്നുണ്ട്.
@uprm4944
@uprm4944 3 жыл бұрын
Pisharady is outdated
@farissalman1732
@farissalman1732 3 жыл бұрын
കോമഡികാണാൻ തുറന്നതാണങ്കിലും സ്വൽപ്പം റോമാന്റിക്കായി
@divyavijayan3813
@divyavijayan3813 3 жыл бұрын
Ente chettaaaaa... Adipoaliiii...
@robinfotofocus9525
@robinfotofocus9525 3 жыл бұрын
മാമന്റെ അവസാനത്തെ പാരഡി പാട്ട് അൺ സഹിക്കബിൾ
@jithsree3
@jithsree3 3 жыл бұрын
Nice observation.. vettukili Prakash nte ditto voice
@vineesh8757
@vineesh8757 3 жыл бұрын
ഇത് പോലുള്ള പരിപാടിക്ക് പിശാരടിയെ വിളിക്കരുത്.....ഇടയിൽക്കറും വിളിപ്പാണ്
@josephdon6570
@josephdon6570 3 жыл бұрын
Kiddu performance.... 3rd contestant is superb,what's his name?
@aswinkumar7000
@aswinkumar7000 3 жыл бұрын
Good one🤣👌
@muralipg574
@muralipg574 2 жыл бұрын
അയാടെ.ആ.ഫ്ളോ.കളഞ്ഞപ്പം.പിഷു.ഹാപ്പിയായി..ല്ലേ.ഇയാളൊരുകലാകാരൻതന്നെയോ
@adarshkannan5721
@adarshkannan5721 3 жыл бұрын
Nice prgm
@comradeshijinraj123
@comradeshijinraj123 3 жыл бұрын
ഡയാന പൊളി
@shihabali7311
@shihabali7311 3 жыл бұрын
John ore poli 👏🤘
@jeffrinsaiju319
@jeffrinsaiju319 3 жыл бұрын
Soooperrrrr 👍
@beenassareecollections
@beenassareecollections 3 жыл бұрын
Ningal bigscreenil Varum no doubt
Funs Upon A Time - Promo Video
1:00
Ramesh Pisharody Entertainments
Рет қаралды 134 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Star Magic | Flowers | EP# 543
37:49
Flowers Comedy
Рет қаралды 1,3 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН