എന്റമ്മോ ഈ കമ്പനി നമ്മുടെ നാട്ടിലോ വിശ്വസിക്കാൻ പ്രയാസം നല്ല അറിവ് താങ്ങളിൽ കൂടെ ലഭിച്ചതിൽ സന്തോഷം 🌹 നല്ല അവതരണം god bless you sir🙏🏼🙏🏼🙏🏼🌹🌹💐🌺🌺🌺
@FZROVER2 жыл бұрын
Thank u🥰
@sanals.t6932 жыл бұрын
Mmmmmmmm mmmmmmmm
@11niworld572 жыл бұрын
CPM അറിഞ്ഞിട്ടുണ്ടാവില്ല ഉണ്ടെങ്കിൽ കൊടികുത്തും
@lawrencecv90232 жыл бұрын
@@sanals.t693 B
@damamkitchen8402 жыл бұрын
Yes
@sasidharankaryattu78192 жыл бұрын
സൂപ്പർ, വളരെ നല്ല അറിവ്, ഇതുപോലുള്ള കമ്പനികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് അറിയുന്നത് താങ്കളിലൂടെ ആണ്, എല്ലാ വീഡിയോകളും കാണാറുണ്ട്. Thank you
@FZROVER2 жыл бұрын
വലിയ സന്തോഷം 🥰 Share ചെയ്യാൻ മറക്കല്ലേ 😊
@aswathyp.s39822 жыл бұрын
Yes, I agreed
@azizak40632 жыл бұрын
സൂപ്പര്‍ 👍 നമ്മുടെ നാട്ടില്‍ ഭക്ഷണ സംബന്ധമായ പ്രോസസാണ് കൂടുതലും നടക്കുന്നത് ഇത്തരം സംരംഭങ്ങള്‍ പ്രശംസനീയമാണ് അതോടൊപ്പം തന്നെ ദില്ലിയിലും മുംബയിലും നടക്കുന്ന ചെറുകിട ഇലക്രട്രോണിക് വ്യവസായങ്ങള്‍ കൂടി വന്നാല്‍ ചീപ് റേറ്റിന് ഇലക്രോണിക് ഉല്‍പന്നങ്ങള്‍ ഇവിടെ ലഭിക്കും മൂന്നിലൊന്ന് വിലക്കാണ് TV യും മറ്റ് ഇലക്രോണിക് സാധനങ്ങളും ദില്ലിയില്‍ വില്‍ക്കുന്നത്
@FZROVER2 жыл бұрын
😊😊😊
@nasimuddin88932 жыл бұрын
മഹാ അത്ഭുതം സൂപ്പർ തേങ്ങ വെള്ളത്തിൽ ഇത്രയും മഹാ അത്ഭുതം ദൈവം ഒളിപ്പിച്ചു വെച്ചിരുന്നോ മലയാളി പൊളി യാണ് തേങ്ങ വെള്ളഎങ്ങനെ ഉപയോഗ പെടുത്താം എന്ന് ചിന്തിച്ചചേട്ടന് എല്ലാഭാവുഗങ്ങളും ഇങ്ങനെ യുള്ള കാര്യത്തിൽ നമ്മളെ ക്കൽമുന്നിലാണ് തായ്‌ലൻറ് കാർ
@FZROVER2 жыл бұрын
🥰🥰🥰
@media73172 жыл бұрын
ഈ അറിവുകളും അനുഭവങ്ങളും പുതുമകളും കാണണമെങ്കിൽ ഈ ചാനൽ തന്നെ വേണം... വളരെ വളരെ നന്ദി സുഹൃത്തേ....
@FZROVER2 жыл бұрын
എന്നും കൂടെ ഉണ്ടല്ലോ 😊അതല്ലേ സന്തോഷം
@rajahdoha2 жыл бұрын
അവിശ്വസനീയം, ഞെട്ടി പോയി. നിസാരമായി കരുതുന്ന തേങ്ങാവെള്ളത്തിന് ഇങ്ങനെ ഒക്കെ ചെയ്യാൻപറ്റുമോ നു വിചാരിച്, വീഡിയോനു നന്ദി, ബെസ്റ്റ് വിഷസ് എല്ലാർക്കും.. 👌👏👏
@FZROVER2 жыл бұрын
Thank u😊
@legendarybeast74012 жыл бұрын
ഈ സംരംഭം വിജയിക്കട്ടെ💐
@FZROVER2 жыл бұрын
Thank u😊
@Ramnambiarcc2 жыл бұрын
Many many congratulations. Unbelievable.. Hats off to these industrialists.. 🌹🙏🏻
@FZROVER2 жыл бұрын
Thank u😊
@ratnakaranpunnasseriratnak24932 жыл бұрын
ഇത് നല്ല ഒരു പ്രോഡക്റ്റ് ആണ് നാളികേരം cut ചെയ്യുന്നതിന് autumatic machine വേണം
@FZROVER2 жыл бұрын
🥰🥰🥰
@noufalakkal2 жыл бұрын
@@veer_megz ഇതാണ് പണ്ട് കംപ്യൂട്ടറിനെ എതിർത്തവർ പറഞ്ഞത് 😁
@nizayshu44522 жыл бұрын
Ningale voice kelkan nalla rasond Keralathilaan idhenn ariyumbo Oru abimaanam Ende keralam ethra sundharam
@FZROVER2 жыл бұрын
അതെ കേരളത്തിൽ ഇനിയും നമ്മൾ അറിയാത്ത ഒത്തിരി കമ്പനികൾ ഉണ്ട് 😊
@madalachandrasekhar7332 жыл бұрын
Good initiative product ...after a long time i am seeing ....congratulations
@yasserarafathkunnath12262 жыл бұрын
i am just sharing my doubt , food grade PP bottle ? if You keep in High temperature , this may be a chance for Damage/ Health issue it is just my doubt and Question , instead PP Use SS based bucket Keep in this items Heat up and re pack i just think in that way any advise
@harisankar74112 жыл бұрын
First of all kudos and hats off to this variety venture. Then this same doubt came to my mind as a glitch. But as u suggest if thistreatment us done and then packed, there is chance for air contact and contamination. Except that rest is flawless. Also one more point....how they r removing the pulippu using a machine...any chemicals used....that is one more catch Vimarsikkayalla just raising the concern I felt
@vvcreations99922 жыл бұрын
ലിച്ചി ഞങ്ങളുടെ സൂപ്പർമാർകെറ്റിൽ എടുക്കുന്നുണ്ട്. നല്ല ടേസ്റ്റ് ആണ് 😋😋😋😋😋😋😋😋
Food grade plastic is totally safe. I have seen it in the US& UK.
@fahadknr64622 жыл бұрын
its really amazing products from coconut water ,Taste and packing quality allso good i really appreciating those who are behind on this products. congratulation and best wishes to the team for your next level journey 👏👏. Thanks to fz rover for introducing this kind of verity products and companies to us🥰
Ee juice njian Malaysiaa il ulla samayath kudichuttund.. tasty 😋 .inganeyanallee ithinte production...
@FZROVER2 жыл бұрын
ആഹാ കൊള്ളാലോ 😊
@dipesh.sekhar2 жыл бұрын
വളരെ നല്ല ഒരു അറിവ്
@FZROVER2 жыл бұрын
🥰🥰🥰
@khairuneesakhairuneesa62032 жыл бұрын
ഞാൻ ഈ ജ്യൂസ് കഴിച്ചിട്ടുണ്ട്... 😋😋വളരെ രുചികരം 👌🏻👌🏻👌🏻👌🏻👌🏻
@FZROVER2 жыл бұрын
അതെ നല്ല ടേസ്റ്റ് ആണ് 😊
@appisiddi86532 жыл бұрын
Yevde kitum...yella shopsilum available ano....rate ethra
@soumyakumartt26802 жыл бұрын
ഞാൻ ലിച്ചി കുടിച്ചിട്ടുണ്ട്
@noufalakkal2 жыл бұрын
@@soumyakumartt2680 ലിച്ചി ബംഗ്ളദേശ് അല്ലെ 🤔
@shahanaparavakkal21272 жыл бұрын
Hai ikkaaaa Engalu edhu vere chaidhaa ellaa vedeosum njhanum ende family yum kanduuttoo Eniyum ekkaande vedeosinuu waiting aanuuu💖💖
@FZROVER2 жыл бұрын
വലിയ സന്തോഷം 😊 വീഡിയോസ് share ചെയ്യാൻ മറക്കരുത്.
@trading_addiction2 жыл бұрын
Yes Thailand onninnum kollila
@philipmervin6967 Жыл бұрын
Thailand, Philippine, coconut industry video, കണ്ടപ്പോൾ ആലോചിച്ചു, എന്ത് കൊണ്ട് നമ്മൾ ഇത് ചെയ്തു കൂടാ? ഇപ്പോൾ ശരി ആയി 🙏
@shukoor72022 жыл бұрын
മലേഷ്യ യില് ഇത് സുലഭമാണ്
@arathinair83822 жыл бұрын
punyalan.. Le joy chettane ormavannuu.... Ee oro innovative prdcts kandit🙂
@FZROVER2 жыл бұрын
😄
@jibinlal.l93362 жыл бұрын
Retort mechine ulla process ne patti padikkanundu 6 lo 7 lo anu 🥰 and super video
@FZROVER2 жыл бұрын
Thank u😊
@hashirkunookara37272 жыл бұрын
Bag companyude video ചെയ്യുമോ
@fathimaanas17972 жыл бұрын
Enikkittamanu nattadi coco athinte juice Njan kudikkarund
@FZROVER2 жыл бұрын
😊😊😊
@vloglamishakashvishijil31242 жыл бұрын
നമ്മളുടെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു അറിയുമ്പോ സന്തോഷം...👍🏻 പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി ഗ്ലാസ് ബോട്ടിൽ ഉപയോഗിച്ചൂടെ എന്നൊരു ആശയം വെച്ച്കൂടെ... 😌
@FZROVER2 жыл бұрын
😊😊😊
@geethadevib98682 жыл бұрын
ഇതിന്റെ ഫ്രാഞ്ചയിസി എടുക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
@philipmervin6967 Жыл бұрын
Tasty nibbles company , retrot packing tecnology ഉപയോഗിച്ചാണ്, പാക്കിങ് ചെയുന്നത്
@ajwamedia24342 жыл бұрын
ഗംഭീരം......... Good.... 🌹🌹🌹🌹🌹🌷👍👍🌹👍👍👍
@FZROVER2 жыл бұрын
Thank u😊
@psajil2 жыл бұрын
A good knowledge and efforts to make out such interesting products. Best wishes to the design owners. Kudos to you to bring out such interesting videos.
@FZROVER2 жыл бұрын
Thanks alot😊
@amalkrishna50122 жыл бұрын
Ethupole product aanu 'mogu mogu' Maldives il undu
@salwings56302 жыл бұрын
Do you have supply in tvm
@babunoushad59842 жыл бұрын
Mashallah super knowledge oh my God 🙏🙏🙏☝️💖💖💖
@FZROVER2 жыл бұрын
Thank u😊
@shf93612 жыл бұрын
105 ° പ്ലാസ്റ്റിക് ബോട്ടിൽ... പിന്നെയും ലേബലിങ്ങിനു ചൂടാക്കൽ... വെറുതെയല്ല നമ്മുടെ നാട്ടിൽ കാൻസർ പെരുകുന്നത്... ഇത് പോലെ എത്ര ആളുകൾ കാശുണ്ടാക്കാൻ മാത്രം ഇങ്ങനെ ജനങ്ങളെ രോഗികളാകുന്നു..
@sudheeshc10892 жыл бұрын
Thank you so much 💞💞
@trading_addiction2 жыл бұрын
Inn evide test cheydu oman 🇴🇲 verthiketta teast Company same anno nn ariyilaaa
@Rashiishappy2 жыл бұрын
Great works, well done Guys 👏👏
@FZROVER2 жыл бұрын
Thank u😊
@jaimolcjayappan7632 жыл бұрын
Out side india available anno
@shanoop953902 жыл бұрын
നമ്മളെ കണ്ണുരോ 🥰🥰🥰
@FZROVER2 жыл бұрын
അതെ 😊
@srank3372 жыл бұрын
Thenga vellam aara kalayunne
@faizyka77152 жыл бұрын
Knr idhoke undalle 🥰🥰🥰
@rishadar2 жыл бұрын
Gulfil കിട്ടൽ ഉണ്ട് ഇത് thailand product, ആ സമയം ചിന്ത പോയിരുന്നു മലയാളികൾ waste ആക്കി കളയുന്നതല്ലേ 2 riyal ന് വാങ്ങി കുടിക്കുന്നത് എന്ന്.
@FZROVER2 жыл бұрын
നമ്മുടെ കേരളത്തിലും എത്തിയല്ലോ 😊
@nihalaniha55922 жыл бұрын
UAE yilaano kittunnath
@fathimathhiba12232 жыл бұрын
Kasaragod kittumo nigale prodect
@orutrivianpearl2 жыл бұрын
Mogu mogu super juice anu
@jancyjoseph4724 Жыл бұрын
Congratulation.
@bobanpr76912 жыл бұрын
Super ayitundu 👍❤️❤️
@FZROVER2 жыл бұрын
Thank u🥰
@biju.e.kbiju.e.k46882 жыл бұрын
തെങ്ങ വെള്ളം ഈ കബനി എടുക്കുമോ എടുത്തെങ്കിൽ നമ്പർ തരുമോ
@shebinpachu71582 жыл бұрын
ഇതു ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാ.... ഗ്രേറ്റ് ❤👍🏻
@FZROVER2 жыл бұрын
😊😊😊
@shubu5222 жыл бұрын
Ee juice uae yil kittumo.
@mansoorckde2 жыл бұрын
ഖത്തറിൽ ഉണ്ടല്ലോ ഇത്
@vijayalakshmig7595 Жыл бұрын
Congratulations
@shameermadani2 жыл бұрын
എവിടെ സ്ഥലം
@vineesh39142 жыл бұрын
ഈ ജൂസ് സൗദിയിൽ കിട്ടുമോ??
@soumyakumartt26802 жыл бұрын
Safari &Fzrover ❤️
@FZROVER2 жыл бұрын
Thanks alot🥰
@moorthyts18442 жыл бұрын
105 ഡിഗ്രിയിൽ ചൂടാക്കുമ്പോൾ പ്ലാസ്റ്റിക് കുപ്പി ഒരുക്കി പോകില്ലേ...
@coolwaterbottle64642 жыл бұрын
Njanum Ada alochichee
@shalomangamaly2 жыл бұрын
Pasteurization
@coolwaterbottle64642 жыл бұрын
@@shalomangamaly ☺️👍
@lintojose3151 Жыл бұрын
Congratulations👏
@mudisfakncheru8343 Жыл бұрын
എന്റെ പൊന്നെ കുടിച്ചിട്ട് വായിലേക്ക് കാണിച്ചിട്ട് വന്നിട്ടുണ്ട് വന്നിട്ടുണ്ട് നമ്മളെ കൊതിപ്പിക്കുന്നല്ലേ ഞാൻ പോകും 20 km മാത്രമേയുള്ളു എന്റെ വീട്. ഞാനും കുടിക്കും😄😄🤓
@mohammedfairooz8322 жыл бұрын
Is this company open for investment?
@basheertm1172 жыл бұрын
Itu kudikkunnath kond oru gunavum undavilla atanu enik tonnunnath
@vijayannambiar34952 жыл бұрын
ബോംബ് നിർമാണത്തിനിടയിൽ ഇതെങ്ങനെ സാധിക്കുന്നു? അഭിനന്ദനങ്ങൾ!
@a.k7641 Жыл бұрын
ഇതുപോലുള്ള വീഡിയോസ് അപ്ലോഡ് ചെയ്യുന്നത് നമ്മുടെ നാടിന് ആപത്താണ്, ഏതെങ്കിലും CITU നേതാക്കാൾ ഇതൊക്കെ കാണുവാണെങ്കിൽ ഈ കമ്പനികളുടെ കാര്യം പോക്കാണ്
@Jogameryoutube2 жыл бұрын
150 ml inu 10 rupee 250 ml inu 20 rupees. Engil 2 150 vangicha pore appol 300 ml kittule 20 rupee ku
@Albythomas274842 жыл бұрын
Thenga potticha vellam kudikkum😌
@FZROVER2 жыл бұрын
😊
@safiyapocker69322 жыл бұрын
തേങ്ങാവെള്ളം സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നാണ് വന്ന് എടുക്കുക
ജൂസ് ബോട്ടലിൽ നിറച്ചതിന് ശേഷമാണോ 105 ൽ ചൂട് ആക്കുന്നത് ഒന്ന് പറഞ്ഞു തരാമോ
@irshanapk53112 жыл бұрын
No... Sradhich nokku....
@cristaandsarahsworld.22692 жыл бұрын
Very nice
@shahananiyu77972 жыл бұрын
Eth kolaloo brother 👍👍
@FZROVER2 жыл бұрын
😊😊😊
@sbtmmundayod94742 жыл бұрын
Kidukachi
@FZROVER2 жыл бұрын
Thank u🥰
@anona14432 жыл бұрын
Small amount of plastic will enter the product during pasturisation
@anoopantony86272 жыл бұрын
Innovative
@FZROVER2 жыл бұрын
🥰🥰🥰
@TECHNOMALAYALAMCHANNEL2 жыл бұрын
അടിപൊളി 😍
@FZROVER2 жыл бұрын
🥰🥰🥰
@PonnuMinnu-transport.1232 жыл бұрын
Evdeyanu ee company
@FZROVER2 жыл бұрын
Thaliparamba kinfra Kannur
@muhsinayahiya22642 жыл бұрын
Super chetta
@FZROVER2 жыл бұрын
Thank u😊
@EVIL_342 жыл бұрын
ചേട്ടാ തെർമോകോൾന്റെ വീഡിയോ ചെയ്യാം എന്ന് പറഞ്ഞിട്ട് ഇത് വരെ ചെയ്തില്ലല്ലോ മറന്നോ 😪
@FZROVER2 жыл бұрын
കുറച്ച് വീഡിയോസ് ചെയ്ത് തീർക്കാൻ ഉണ്ട്.. ഒക്കെ നമുക്ക് നമ്മുടെ ചാനലിൽ കൊണ്ട് വരാം 😊
@anjumathew87002 жыл бұрын
Nammadea thaliparamba 😍😍😍
@FZROVER2 жыл бұрын
😊😊😊
@amigozz90782 жыл бұрын
Nce vedio
@FZROVER2 жыл бұрын
Thank u😊
@meghasree79532 жыл бұрын
Super👍👍👍
@FZROVER2 жыл бұрын
Thank u😊
@mohamedshihab58082 жыл бұрын
പുതിയ ചിന്തകൾ
@FZROVER2 жыл бұрын
കറക്റ്റ് 😊
@meysamkordi4944 Жыл бұрын
I am an engineer in the field of food industry from Tehran in Iran. And I produce drinks and juices in the factory. I would like to produce Nata Di Coco in Iran How can you help me? Is there someone in your country who can teach us this work and get paid? Or should I come to your country? 
@jyothiprabhagaran99602 жыл бұрын
Super
@FZROVER2 жыл бұрын
Thank u😊
@geethadevib98682 жыл бұрын
ഇതെവിടാ സ്ഥലം? എന്റെ പേര് അരുൺദേവ്,സ്ഥലം ആലപ്പുഴ ജില്ലയിൽ മാന്നാർ ഇതിന്റെ ഡിസ്ട്രിബൂഷൻ ഏജൻസി തുടങ്ങാൻ പറ്റുമോ?
@mathewchacko79142 жыл бұрын
Taliparamba, Kannur
@babashiworld73412 жыл бұрын
Thaliparambil evideya
@jijeeshc2 жыл бұрын
@@babashiworld7341 place: kinfra park,nadukani
@shijaskhan99182 жыл бұрын
തേങ്ങാവെള്ളവും തേങ്ങാപ്പാലും മിസ്സ് ചെയ്തു കുടിച്ചാൽ പോരെ🤣🤣🤣
@Delicious42 жыл бұрын
50 രൂപക്ക് കൊടുക്കാൻ കഴിയുമോ. പ്രോസസി०ഗ് കണ്ടാൽ ഇല്ല.
@FZROVER2 жыл бұрын
😊😊😊
@ANKUBIJU2 жыл бұрын
Cammunistukar kandittilla..😂adha ee company poottanje..iniyipo theerumanamaayi
@pskabeer94952 жыл бұрын
അപ്പോൾ ഇതാണ് ല്ലെ തേങ്ങാ ജ്യൂസ് മേടിച്ച് കുടിക്കുമ്പോൾ കാണുന്ന സാധനം