ഇത്രയ്ക്കു ഹൈ ജെനിക്കായിട്ടാണ് ഉണ്ടാക്കുന്നത് എന്നു അറിഞ്ഞില്ല സൂപ്പർ ആശംസകൾ
@prakashanc3576 Жыл бұрын
ആളുകൾ സഹകരിച്ചാൽ എന്തും സാധിക്കും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം. എല്ലാം അദാനിയേ കൊണ്ടു മാത്രമേ സാധിക്കു എന്നുള്ള മൂഢ വിശ്വാസത്തിൽ നിന്നും നമ്മൾ പുറത്ത് വരണം. സഹകരണ പ്രസ്ഥാനത്തിലൂടെ ഈ നാടു ഇനിയും വികസിക്കാൻ പറ്റും എല്ലാ വിധ ആശംസകളും
@reghuraghavan3394 Жыл бұрын
സിപിഎംന്റെ കയ്യിലുണ്ടായിരുന്ന സഹകരണ സ്ഥാപനങ്ങളുടെയൊക്കെ അവസ്ഥ കണ്ടില്ലേ, സകലതും കാട്ടുമുടിപിച്ചു നാശകോടാലിയാക്കി, ഇവരെക്കാളും ഭേദമാണ് അദാനി.
@santhoshlkumar6743 Жыл бұрын
സഹകരിച്ച ഏത് പാലും വരും
@seethak6109 Жыл бұрын
എന്റെ നാട്.
@renjithkr8988 Жыл бұрын
ആദിയം നിങ്ങൾ ഒരു സംരഭം തുടങി വിജപ്പിച്ചു കാണിക്കു എന്നിട്ട് പോരെ അദാനിയെ കുറ്റം പറയുന്നത് 🙏
@shakirashabir4472 Жыл бұрын
Congratulations 👏👏
@reghuramang3450 Жыл бұрын
അനുകരണീയമായ ഒരു നല്ല സംരംഭം. കൂടുതൽ കൂടുതല്‍ ഉന്നതിയില്‍ എത്തട്ടെ. എല്ലാ നന്മകളും നേരുന്നു.
@venkiteshdayanandanaick6774 Жыл бұрын
🙏🙏ഇത്രയും ശുദ്ധമായ വെളിച്ചെണ്ണ ഉത്പാതന്ന കേന്ദ്രം വേറെ കണ്ടിട്ടില്ല. സൂപ്പർ ബിസിനസ്സ് താല്പര്യം ഉണ്ട്
@mygamer9148 Жыл бұрын
കേരളം വിട്ടേ ....--
@masthanjinostra2981 Жыл бұрын
@@mygamer9148gujarat 😂
@manonmanir9320 Жыл бұрын
@@mygamer9148🎉
@abduraheem9342 Жыл бұрын
@@mygamer9148😂😢
@nimile.k.6318 Жыл бұрын
സഹകരണ സൊസൈറ്റി വഴി നല്ല നല്ല ഉൽപ്പനങ്ങൾ സമൂഹത്തിലേക്കു എത്തിക്കുന്നവർക്ക് അഭിവാദ്യങ്ങൾ 😍
@josepg7127 Жыл бұрын
മയമില്ലാത്ത വെളിച്ചെണ്ണയും തേങ്ങാപ്പാലും നല്ല വീഡിയോ
@piston5498 Жыл бұрын
കണ്ണൂർ ജില്ലക്കാരിയായിട്ടും ഇപ്പോഴാണ് ട്ടോ ഇത് അറിയുന്നത് പരിചയപ്പെടുത്തിയതിന് നന്ദി 👌🏻👌🏻👌🏻
@dreamgirlknr4560 Жыл бұрын
Aa natukari ayitum njanipola ariyunne
@naseerkk4275 Жыл бұрын
ഞാനും 😊
@ponnappanthankamma4362 Жыл бұрын
സുഗമമായ പ്രവർത്തനത്തിനും ഉത്പാദനത്തിനും ആശംസകൾ.ധാരാളം തൊഴിലവസരങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.
@vijayanpc3776 Жыл бұрын
പരിചയപ്പെടുത്തിയതിന് വളരെ നന്ദി🥰
@noorjimohamed6402 Жыл бұрын
അവിടെയുള്ള ജോലിക്കാരെല്ലാഠ എത്ര നന്നായി ആണ് ജോലി ചെയ്യുന്നത് 😊👍👍🙏🙏 മാഷാഅല്ലാഹ്
@soosybose336 Жыл бұрын
❤❤❤❤❤❤❤
@mareenareji4600 Жыл бұрын
ശരിക്കും നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു വലിയ സംരഭം നടക്കുന്നു എന്ന് അറിയുന്നത് തന്നെ അഭിമാനവും സന്തോഷവും തോന്നുന്നു.
@leafbazarenterprises7719 Жыл бұрын
Qqqq 👆-4okm loop like old v lw
@vilasiniaccottillam2189 Жыл бұрын
@@leafbazarenterprises7719cl xxxxzzzxx
@sujathaa4696 Жыл бұрын
@@leafbazarenterprises7719 o
@sujathaa4696 Жыл бұрын
4tx@@leafbazarenterprises7719
@nasiramannil9211 Жыл бұрын
Sherikkum Albudam
@ramlathismail5337 Жыл бұрын
അൽഹംദുലില്ലാഹ്.. സന്തോഷം.. സമാധാനത്തിൽ ഉപയോഗിക്കാമല്ലോ.... സത്യനിലക്കു പോകുന്ന ഈ കമ്പനി ഇനിയും ഉയരങ്ങളിൽ. എത്തട്ടെ..
@shibilishibili Жыл бұрын
വളരെട്ട് വലുതാവട്ടെ ജനങ്ങൾ അറിയട്ടെ വിജയിക്കട്ടെ
@asiyabeevi3773 Жыл бұрын
ഇങ്ങനെ ഓരോന്നും കേരളത്തിൽ കണ്ടുപിടിക്കട്ടെ.... ഈ മിഷ്യൻ എല്ലാം എവിടെ നിന്നാണ് ഇറക്കിയത്...
@tessy1407 Жыл бұрын
Congrats 👍 തേങ്ങ യുടെ ബ്രൗൺ ഭാഗം വളരെ ഗുണം കൂടി യത്താണ്
@mercymary1004 Жыл бұрын
Yeah, that prevents formation of bad cholesterol
@viswanathanpillai1949 Жыл бұрын
1975 ഇൽ ഇതുപോലൊരു company ശ്രീലെങ്കയിൽ പ്രവർത്തിച്ചിരുന്നു, അതിൽ നിന്നും തേങ്ങ പാൽ തേങ്ങാ പാൽപ്പൊടി, desicated coconut etc ലോകത്തിന്റെ നാനാഭാഗത്തും അയച്ചു കൊടുക്കും.
@Jilshavijesh7 ай бұрын
എനിക്ക് അഭിമാനിക്കാം എന്റെ നാടിനെ ഓർത്ത്..
@UANVISION1113PM3 ай бұрын
Your country is so beautiful. there is so much value here
@govindgr4877 Жыл бұрын
കൊല്ലം ജില്ലയിൽ കൂടി ഈ സാധനങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണേ.....
വീഡിയോ പിടിക്കുമ്പോൾ എല്ലാം സൂപ്പർ , hygenic, quality,.. പക്ഷേ യഥാർത്ഥത്തിലോ ? 😢
@mariyamma56947 ай бұрын
💯 Trusted product ....very hygenic product ❤
@musthafamanikkoth7724 Жыл бұрын
വളരെ നല്ല സംരംഭം All the best!
@jayakumarann6831 Жыл бұрын
വിളക്കെണ്ണക്ക് കൊടുക്കാതെ സോപ് ഉണ്ടാക്കാൻ ശ്രമിച്ചു നോക്കണം. Good wishes to your company 🌺
@supriyakumar24668 ай бұрын
സഹകാരി നല്ലത് ആണ് പക്ഷേ അത് കണ്ണൂർ ജില്ലയിൽ മാത്രവേ കിട്ടുള്ളൂ അത് ആണ് പ്രശ്നം ... ബാക്കി ഒരു സ്ഥലത്തും കിട്ടുന്നു ഇല്ല. ഏല്ലായിടത്തും അയക്കണം എല്ലാവർക്കും ഉപകാര പ്രദമാകും
@vmariammavarghese4950 Жыл бұрын
Very. Very hygenic...Very much impressed to see the process. Hope this procession will be diztibuted to all kerala.❤
@edwinkaipallil6694 Жыл бұрын
Very well explained. Very knowledgeable person.
@joyjoseph5888 Жыл бұрын
Super super super ,heartily congratulations factory owner and every staff.
@bijoypillai8696 Жыл бұрын
വീഡിയോ കാണുമ്പോൾ എല്ലാം സൂപ്പർ... സുനാമി ഇറച്ചി പോലും.. 😅
@philipma36736 ай бұрын
Supper.SupperThanks
@nazeemac1497 Жыл бұрын
എനിക്ക് പറയാനുള്ളത് നിങ്ങൾ സത്യസന്ത ൻ ആണ്.... 👌👌👌👌
@jaiku99 Жыл бұрын
Very impressed with the quality control
@FrancisKT-e1n3 ай бұрын
Pride of Kerala. High quality product from coconuts.❤
@ഭദ്രഭാവയാമി Жыл бұрын
എന്റെ കണ്ണൂർ 😍😍 നന്മ ഉള്ള മനുഷ്യർ കളർപ്പില്ലാത്ത മനുഷ്യർ ഇനി വിശ്വസിച്ചു വാങ്ങാമല്ലോ
@sarammachacko8941 Жыл бұрын
തേങ്ങയുടെ പീൽ ചെയ്ത് എടുക്കുന്ന ആ വസ്തു ഏതെങ്കിലും തരത്തിലുള്ള പുതിയ ഉൽപന്നമാക്കാൻ കഴിയില്ലേ? അതിൽ തേങ്ങയുടെ അംശം നല്ല പോലുണ്ടല്ലോ
തെങ്ങ് ഉണ്ടായിട്ടുവേണ്ടേ പാൽ ചുരത്താൻ. മാസം 1.5 മാസം ഇടവേളയിൽ 1500 ന് മേൽ തേങ്ങ കിട്ടിയിരുന്ന എനിക്ക് കടകളിൽ പോകേണ്ട ഗതികേട് ഓർത്തപ്പോൾ 😩. നമ്മുടെ കൃഷിഭവൻ ? രോഗം വന്നു നശ്ശിക്കുന്നു. ഗവണ്മെന്റ് ശമ്പളവും, കിമ്പളവും പറ്റി മൂന്നു നേരം സുഖിച്ചു കഴിച്ചു അവരുടെ തടി നോക്കുന്നു.
@suresh14kmtomahe6 ай бұрын
👍വളരെ വളരെ correct സർക്കാർ ഡിപ്പാർട്മെന്റ് എല്ലാം സാലറി കിട്ടണം ഒപ്പം കൈ കൂലി കിട്ടണം ജോലി ചെയിതെ 😡😡😡 (HEALTH AGRICULTRE KSEB WATER AUTHORITY MVD RTO പഞ്ചയാത് മുനിസിപ്പൽ സിവിൽ സ്റ്റേഷൻ കോടതി SUPPLICO KSRTC അങ്ങനെ എത്ര എണ്ണം 😡😡😡)
@leopardtiger1022 Жыл бұрын
Desicated coconut powder is good product. Are you adding any preservative to the coconut milk?
@prasannaharikumar5886Күн бұрын
എല്ലാവിധ ആശംസകൾ നേരുന്നു
@shyamalahariharan6018 Жыл бұрын
കാണാൻ നല്ല രസമാണ്. നന്നായി വരട്ടെ.
@APM68. Жыл бұрын
Kannur town ൽ ഉള്ള ഒറ്റ Super market റ്റിലും ഇത് കിട്ടാനില്ല ...
@yusufmuhammad2656 Жыл бұрын
നല്ല ഒരു വീഡിയോ .അഭിനന്ദനങ്ങൾ.
@Saro_Ganga Жыл бұрын
Excellent job Great information Congratulations to all workers Shared this video
@bhupathiperumalsamy29813 күн бұрын
Kindly check the nutritional value of the milk produced as said above and milk extracted by traditional method. The outer brown layer of coconut is very valuable which contains good amount of nutrients. Nowadays taste is more important than nutritional value.
@बोब्स Жыл бұрын
ദിനേശ് ഫുഡ്സ്, ഒരു വീഡിയോ ചെയ്യണം ബ്രോ.
@johnpunalal1048 Жыл бұрын
Great.. great!!! Congratulations....🎉🎉
@virattv39472 ай бұрын
കരുവന്നരിലെ അളിയൻമാർ ഇവിടെ സഹകാരികൾ ഉണ്ടോ
@TetraApple Жыл бұрын
export some to Australia ,,Brisbane ,,especially coconut water !!! coconut milk
@prakashmathew3668 Жыл бұрын
നിങ്ങൾക്ക് തേങ്ങാ വെള്ളം വാറ്റി കോക്കണറ്റ് ഫെനി കൂടി ഉണ്ടാക്കാ മേലായിരുന്നോ
@lifeinindiakerala4220Ай бұрын
പാൽ എടുത്ത തേങ്ങാ endu ചെയ്യുന്നു ??
@dilipkumar1905 Жыл бұрын
യൂണിയൻ ഇല്ലായിരിക്കും ::നന്നായി മുന്നോട്ടു പോകട്ടെ ::നല്ല വീഡിയോ 👍👍
@asi-um6ce8 ай бұрын
യൂണിയൻവന്നാൽ എല്ലാംശരിയാക്കും (റെഡ്ഫ്ളാഗ്)
@mymoonathyousaf5698 Жыл бұрын
സൂപ്പർ എറണാകുളം എവിടെ കിട്ടും എന്ന് പറയുമോ
@sayum4394 Жыл бұрын
കളയുന്ന തേങ്ങ വെള്ളവും മാർക്കറ്റ് ചെയ്യണം
@hamzakutty7408 ай бұрын
ഇതിൽ നിന്ന് വേയ്സ്ററ് വരുന്ന എണ്ണ കൊണ്ടു് നല്ല ഒന്നാം തരം സോപ്പ് ഉണ്ടാക്കാൻ പറ്റും അതാണ് ഏറ്റവും നല്ലത്.
What they do with coconut powder after extrating milk? It is good to make dry chutney.
@preethams6646 Жыл бұрын
God bless you🙏🙏🙏🙏🙏 and best of luck🤞🤞🤞🤞
@nasiramannil9211 Жыл бұрын
Excellent !!! Sandosham
@Shaimahhh Жыл бұрын
ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ 👍👍👍
@balkeesbalkee3892 Жыл бұрын
Mayam chertha ee lokath mayam illatha oru product ennu vishawsichotte🥰
@smithhari7258 Жыл бұрын
Congrats and best wishes to a good product 👍
@Sobhana.D Жыл бұрын
ഇത്ര ശുദ്ധിയോടെ ചെയ്യുന്ന നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉയർച്ചയിൽ എത്തും
@paruskitchen5217 Жыл бұрын
Great job.congratulations
@abdulkareemparampat1628 Жыл бұрын
നമ്മുടെ നാടിനെ നല്ലരീതിയിൽ ഉപയോഗപ്പെടുt
@dontreply3-re2ho4 ай бұрын
ഇത് മറ്റ് സഹകരണക്കാർക്ക് കൂടെ മാതൃക ആക്കി കൂടെ ☺️🤔
@sharona29168 ай бұрын
Thank you for Informing. Quality products
@vibes1706 Жыл бұрын
Nalla confident aayi samsarikkunnu
@jessyshaji6643 Жыл бұрын
Very good, If good people there never happened like karuvannur Bank
@sanalkumarvg2602 Жыл бұрын
super വെളിച്ചെണ്ണ ..ഇനി ഇത് മാത്രം . reason കേടു വന്ന കൊപ്ര മാറ്റുന്ന ഏര്‍പ്പാട് പല സ്ഥലത്തും ഇല്ല ..അതും കൂടി ചേര്‍ക്കും ...ഇവര്‍ അത് ഒഴിവാക്കുന്നു ...so ഇത് ക്ലീന്‍ എണ്ണ ആണ്
@FZROVER Жыл бұрын
🥰🥰🥰
@abdulaziznottanveedan9925 Жыл бұрын
അങ്ങനെ ശു ദ്ധ മായ തേ ങ്ങ വിഷമാക്കി കൊടുക്കണം
@fightingfile9280 Жыл бұрын
വട്ടാണോ
@greenmagic274 Жыл бұрын
Virgin coconut oil how to make please video
@weone5861 Жыл бұрын
എന്നാ നീ വെളിച്ചണ്ണ ക്ക് പകരം തേങ്ങ ഉപയോഗിച്ചോ
@riyaonlinestore5397 Жыл бұрын
കുനു കുനു
@nadujifil2639 ай бұрын
തേങ്ങ വെള്ളം എന്താ ചെയ്യാർ.. അതിനും usage ille
@daffodils493910 ай бұрын
എത്ര ക്ലീൻ നീറ്റ് ആയിട്ടാണ് 🤝👍
@williamroafekaАй бұрын
വളരെ നല്ല ഒരു സംരംഭം
@beehive2446 Жыл бұрын
Masha allah.. superb camerak pinnilum e oru quality keep cheyyan marakalle🙏
@rajannaduvilveettil985411 күн бұрын
പാർട്ടി വിചാരിച്ചാൽ ഇത് പൊളിച്ചടുക്കി കൊടുക്കാൻ പറ്റുമോ
@CPTECH735 Жыл бұрын
കമ്പനിയുടെ frontil നല്ല കായ്ക്കുന്ന ഒരു തെങ്ങു ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
ദയുചെയ്ത് ഒരു partykkarudeyum യൂണിയൻ പ്രവർത്തനം ഉണ്ടകാതിരുന്നാൽ ഈ കമ്പനി നിലനിൽക്കും
@RajeshKumar-r2f7g4 ай бұрын
Yes
@sreejae2617 Жыл бұрын
Ee ulpannathinte brand name enthanu. Medikkana. Evidunnu medikkan kittum pls parayamo.
@padmanabhan2969 Жыл бұрын
ഇവിടത്തെ ഉൽപ്പന്നങ്ങൾ മറ്റു ജില്ലകളിൽലഭ്യമാണൊ
@muhammedshifan6398 Жыл бұрын
ഇത് എവിടെ യാണ് സ്ഥലം ചോലി ക്ക് ആളെ ആവശ്യമുണ്ടോ ലേഡി
@shareefakoodakkadavath13599 ай бұрын
മാഷാഅല്ലാഹ് സൂപ്പർ 👍👍
@dhanarajan8040 Жыл бұрын
ആലപ്പുഴ ജില്ലയിൽ അരൂർ മുതലുള്ള സൂപ്പർമാർക്കറ്റുകളിൽ ഏതെങ്കിലും കൊടുക്കാൻ ശ്രമിച്ചാൽ ഞങ്ങൾക്കും വാങ്ങാമായിരുന്നു മദീന സൂപ്പർമാർക്കറ്റ് ഓണർ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
@rajashekaranachary5758 Жыл бұрын
തേങ്ങാപ്പാല്‍ ചീത്ത ആവാതെ എത്ര ദിവസം വരെ ഇരിക്കും അതിനകത്ത് കെമിക്കൽ ചേർക്കുന്നുണ്ടോ ആവാതിരിക്കാൻ അല്ലെങ്കിൽ വിവരം പറയുക അല്ലെങ്കിൽ തേങ്ങാപ്പാൽ ഇരുന്നാൽ ചീത്തയായി പോകില്ലേ സാധാരണ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ പോലും കാണിച്ചു പോവുക പിന്നെ എന്ത് ചെയ്യും എണ്ണയാണെങ്കിൽ അതിൽ സകല ഉപ്പ് ചേർത്ത് വെച്ചാൽ പോകാതിരിക്കും കനച്ചു പോകാതിരിക്കും
@dreamgirlknr4560 Жыл бұрын
Nammale anjarakandy😍😍😍😍😍
@parakatelza2586 Жыл бұрын
Very hygienic. 👏👌
@muraleedharanac3710 Жыл бұрын
വിളക്കെണ്ണയുടെ വില യും നല്ല വെളിച്ചെണ്ണയുടെ വിലയും തമ്മിലുള്ള വ്യത്യാസം എ വരും എന്നതിനെ ആശ്രയിച്ചിരിക്കും സ്ഥാപനത്തിന്റെ നിലനിൽപ്പ്
@jessyshaji6643 Жыл бұрын
Please export to middle east and US. Best Wishes
@anvarpta1 Жыл бұрын
തേങ്ങാ വെള്ളം എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല coconut drink മാർക്കറ്റിൽ അവൈലബിൾ ആണ് അതുകൂടി തുടങ്ങുന്നു എന്ന് ലാസ്റ്റ്ൽ പറയുന്നത് കേട്ടു 👍
@sainabamuhammed5219 Жыл бұрын
Nalla vinayam ulla manager nannayi varatta
@ganapathysundharam9900 Жыл бұрын
Superrrrrrrrrr video Congratulations
@vmariammavarghese4950 Жыл бұрын
Congratulations ❤❤❤❤❤❤❤❤❤❤❤❤
@krvnaick2022 Жыл бұрын
Sookshikkuka.Keralam aanu.ivide oru industryum 20 varshathil kooduthal jeevichittilla. Oru sarkar help cheythengil " valam idathirunnal" industry poottan parayum.Athu keralathinte gensil ullathaanu.Partu ethayalaum Ownerinte Matham ethayalum Malayalikku prasnam industyodaanu. Nammalkku poottal aanu ISTAM!
@rasheed7777 Жыл бұрын
Hi, coconut milk കൊണ്ട് എന്തൊക്കെ പ്രോഡക്ടുകൾ നമുക്ക് ഉണ്ടാക്കാം.. എല്ലാവരും റീപ്ലേ തരുമോ
@KOCHU_TOOWILD9 ай бұрын
നാളികേര കർഷകരെ സഹായിക്കാൻ എന്ന പേരിൽ തുടങ്ങിയ സംരഭം 😂 കിലോയ്ക്ക് ഇരുപതോ മുപ്പതോ രൂപ മുടക്കി കർഷകൻ്റെ അടുത്തുന്ന് തേങ്ങ വേടിച്ച് പുറത്തെ ചകിരി മുതൽ ഉള്ളിലെ ചിരട്ടയും കാമ്പും വെള്ളവും വരെ വിറ്റ് കാശാക്കുന്ന ബിസിനസ്സ് ബുദ്ധി 🙏👌
@binojpv12696 ай бұрын
എന്നാപ്പിന്നെ ഇതുപോലെ ഇയാൾക്ക് ചെയ്യാൻ കഴിവുണ്ടെങ്കിൽ പോയി ചെയ്യടോ
@afsalaboobacker3450 Жыл бұрын
തേങ്ങ പാൽ എത്ര നാൾ കേടാവാതെ ഇരിക്കും. കേടാവാതെ ഇരിക്കാൻ വല്ലതും ചേർക്കുന്നുണ്ടോ?