നല്ല കഷ്ടപ്പാടും, നല്ല വരുമാനവും ഉള്ളത്. ഇത് കൊണ്ട് നല്ല രീതിയിൽ ജീവിക്കുന്നവരെ ഞാനും കണ്ടിട്ടുണ്ട്. മലയാളികൾ അല്ല എന്ന് മാത്രം.
@anandhupmpm5279 Жыл бұрын
അപ്പമ്മ
@makenomistake33 Жыл бұрын
മലയാളികൾ ഒരുപാട് പേരെ കാണിച്ചു തരാം. ഈരാറ്റുപേട്ട തൊടുപുഴ മുവാറ്റുപുഴ ഒക്കെ വന്നാൽ മതി. ഈരാറ്റുപേട്ട ഉള്ള ഫൈസൽ എന്നയാൾ ആണ് ഇവരുടെ സംഘടനയുടെ ദേശിയ പ്രസിഡന്റ്.
@binsonantony6142 Жыл бұрын
അങ്ങനെ കേരളത്തിൽ ആക്രി കച്ചവടം പോലും നടത്താൻ പറ്റാത്ത അവസ്ഥ ആയി പ്പോയി. കുഴപ്പം ഇല്ലാത്ത വരുമാനം കിട്ടുന്നത് കൊണ്ടാണ് ഈ പ്ലാസ്റ്റിക് കുപ്പി ഒക്കെ വഴിയിൽ കിടക്കാതെ അവരു പെറുക്കികൊണ്ട് പോകുന്നത്. Gst ക്കാരും കൈഇട്ടു വാരിയെങ്കിൽ, ഭയങ്കര പിഴ അടപ്പിച്ചാൽ ഈ പരിപാടി ഇവിടെ നിന്നു പോകും, തോടും, റോഡും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയും. Gst വകുപ്പിനോട് ഒരു അപേക്ഷ ഉണ്ട്, ഈ വ്യവസായം പൂട്ടിക്കരുത് അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ,
@mansoornp9388 Жыл бұрын
ആരും എവിടേയും പോകില്ല കാരണം കൊള്ള ലാഭമാണ് ഇതിൽ നിന്നും ഉണ്ടാക്കുന്നത് , പെറുക്കുന്നവർക്ക് മര്യാദക്ക് കൂലി പോലും കൊടുക്കുന്നുമില്ല
@prasadjeevan7058 Жыл бұрын
Kashtam
@73635p Жыл бұрын
അതിന് പെറുക്കുന്നവർ ഉണ്ടാക്കുന്നതിന് അല്ല, കയറ്റി കൊണ്ടു പോയി ഗോഡൗണിൽ എത്തിയ ശേഷം ആണ് കോടികളുടെ ബിസിനസ് ചെയ്യുന്നത്..അപ്പോൾ നിയമപരമായി tax അടക്കണ്ടേ
@yasersudeer2231 Жыл бұрын
@@73635pവളരെ ശരിയാണ് ജി എസ് ടി കൊടുത്ത എന്തോരം ഭക്ഷണപദാർത്ഥങ്ങളാണ് നമ്മൾ കഴിച്ചിട്ടുള്ളത് അതുകൊണ്ട് നമ്മുടെ തീട്ടത്തിനും ജി എസ് ടി കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം.....
@muhammadashraf9697 Жыл бұрын
@@73635p അങ്ങിനെയായാൽ താഴെകിടയിലുള്ള, നാടു വൃത്തിയാക്കുന്ന വർക്കുമുള്ള പൈസ ഇനീം കുറയും, അവരുടെ കഞ്ഞികുടികൂടിമുട്ടിച്ചാൽ എല്ലാമായി "!!
@skyland0 Жыл бұрын
ആ ടാക്സ് സർക്കാരിന് കിട്ടിയാൽ അത് രാഷ്ട്രീയക്കാരും അവരുടെ കുടുംബങ്ങളും കൊള്ളയടിക്കും അല്ലാതെ സാധാരണ ജനങ്ങൾക് എന്ത് പ്രയോജനം... 😏😏😏😏😏
@noufalsiddeeque4864 Жыл бұрын
ജനങ്ങൾ ക്ക് മാത്രമേ കേരളത്തെ നന്നാക്കാൻ കയ്യൂ.
@clubofkerala1094 Жыл бұрын
🤬ente pinarayikk ithonnum venda
@Sparklet_ Жыл бұрын
വളരെ ശരിയാണ്
@gokul7573 Жыл бұрын
സ്ഥാപനങ്ങൾ പൂട്ടിക്കും എന്നുപറയാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് എന്തു ഉഷാറാണ്. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് അത് എടുത്തു കൊടുക്കാൻ ഉള്ള നിയമനടപടികൾ ചെയ്തു കൊടുക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയിലേക്ക് സർക്കാർ സ്ഥാപനങ്ങൾ ഉയരണം.
@binsonantony6142 Жыл бұрын
Yes, അതാണ് സർക്കാർ ഉദ്യോഗസ്ഥർ ചെയേണ്ടത്
@pakkaran999 Жыл бұрын
കോടികൾ മോഷ്ടിക്കുന്ന രാഷ്ട്രീയക്കാർക്ക് എന്ത് ആകാം....
@praveenmohan1459 Жыл бұрын
7 ലക്ഷം ഒരു വണ്ടിക്കു 😮. അന്നം മുട്ടിച്ചു...great job mathrubhumi...close all business
@shintosam8757 Жыл бұрын
ഇനി ആക്രി കാരുടെ കൈയിൽ നിന്നും മാത്രം..ഉള്ളു പിടിച്ചു..പറിക്കാൻ 🤣
@illiasvtm80904 ай бұрын
Sarkarintte aavasanathe adavinne sport chenunna mamma madhyamamgall
@chch1846 Жыл бұрын
അങ്ങനെ സർക്കാരിനു വീണ്ടും കിട്ടി പുതിയ ഏരിയ കൈയിട്ട് വരാൻ
@shinepbalan Жыл бұрын
നിനക്കൊക്കെ എന്തിന്റെ കേടാണ്ടാ ശവി
@vidhunv7844 Жыл бұрын
ആക്രികരെയും വിടരുത് മീഡിയ ദൈവങ്ങളെ
@vksharma6658 Жыл бұрын
ആക്രിയുടെ പുറകെ പോകുന്ന സമയത്ത് സ്വർണം ഡോളർ കടതത് എന്നിവയുടെ പുറകെ പോയിരുന്നു എങ്കിൽ നമ്മൾ ഇത്രയും കടക്കാരാകൂം ആയിരുന്നോ. അപ്പോള് അറാരുടെ വിരുന്നും ഉണ്ടു നടന്ന തെണ്ടികൾ അല്ലേ നിങ്ങൽ മാധ്യമങ്ങൾ. എന്നിട്ട് സത്യം പറഞ്ഞ മറുനാടൻ shajane കുടുക്കാൻ മുൻപിലും. കഷ്ട്ടം.....
@Malayali_Software_Engineers Жыл бұрын
ദൈവങ്ങൾ അല്ല, ദൈബങ്ങൾ
@veerankutty_ Жыл бұрын
അതെ ആ വഴിയും നമ്മൾ അടക്കണം. കാരണം നമ്മൾ മലയാളികളാണ്.
@Sunmoon-x6f Жыл бұрын
Malayali anubavikkum .. ndundayalum. Padikkila
@dinformations Жыл бұрын
എന്നാൽ waste കേരളത്തിൽ തന്നെ കിടക്കട്ടെ. Problem solved.
@JGeorge_c Жыл бұрын
Ivide waste ala , ithu kondu Kalla PanAm undakuna alkare annu pokunathu
@fvk950 Жыл бұрын
ഇനി അതാകും ഉണ്ടാകാൻ പോകുന്നത്………
@jaseemjm Жыл бұрын
യോ അത് പറ്റില്ല😂
@muhammadashraf9697 Жыл бұрын
ഈ ആക്രി കച്ചവടക്കാരില്ലെങ്കിൽ നാടുമുഴുവൻ മലിന്യകൂമ്പരമാവും, സർക്കാർ ഇളവുനൽകേണ്ട മേഘലയാണിത്,
@Tippuvazhakkad Жыл бұрын
ഇനി കക്കുസ് നന്നാക്കുന്നവരെയും വെറുതെ വിടണ്ട അതാണല്ലേ ഭരണം
@Malayali_Software_Engineers Жыл бұрын
ഇനി അടുത്തത്,തീട്ടത്തിൽ കള്ളപ്പണം ഒളിപ്പിച്ചു കടത്തുന്നു 😂😂😂😂😂
@nisarnisar-cd5vs Жыл бұрын
ഞാൻ ആക്രി കച്ചവടം ചെയ്യുന്ന ആളാണ്.... ന്യൂസ് ൽ പൊലിപ്പിച്ചു പറഞ പോലെയല്ല കാര്യങ്ങൾ... സംഗതി നേരെ ചൊവ്വേ ചെയ്യുകയാണെങ്കിൽ മറ്റു ബിസിനസ് പോലെതന്നെ നല്ല വരുമാന മാർഗ്ഗമുള്ള ബിസിനസ് ആണ് ആക്രി.... എന്നാൽ മറ്റു ബിസിനസ് പോലെ അത്ര ഈസിയല്ല കാര്യങ്ങൾ..... കേരളത്തിലുള്ള ഒരുവിധം എല്ലാ കച്ചറ സാധനങ്ങളും വന്നടയുന്ന ഒരിടമാണ് ആക്രികട..... അതിൽ ഹോസ്പിറ്റലിൽ നിന്നുള്ള വേസ്റ്റുകളും ഒക്കെ ഉൾപെടും... ഒരു കൂട്ടം ആളുകൾ ഇതൊക്കെ അറിഞ്ഞിട്ടും ഇതിലേക്ക് വരാനുള്ള കാരണം നാട്ടിലെ ജോലി ഇല്ലായ്മയും ഈ വരുമാനവും കണ്ടിട്ടാണ്.... ന്യൂസ് ൽ പറയുന്നത് കേട്ടു ഗോഡൗൺൽ എത്തിയാൽ ബിസിനസ്ന്റെ ഗതി മാറിയെന്നു.... ഗോഡൗൺ മുതലാളിക്ക് പ്ലാസ്റ്റിക്ന് 15 കിട്ടുന്നുണ്ടെങ്കിൽ മാത്രേ ചിലവുകളെല്ലാം കൂട്ടി കിഴിച്ചു വീടുകളിൽ പോയി കളക്ഡ് ചെയ്തു കൊണ്ടുവരുന്നവർക്ക് 10 രൂപ കൊടുക്കാൻ കഴിയൂ...... അവർക്ക് 10 രൂപ കിട്ടുമ്പഴേ ഇതെടുത്തു കൊണ്ടുവരുന്ന വീട്ടുകാർക്ക് 7രൂപ കൊടുക്കാൻ കഴിയൂ..... ന്യൂസ് ൽ ഒരു gst ഉദ്യോഗസ്ഥൻ ഞെളിഞ്ഞിരുന്നു പറയുന്നത് കേട്ടു ആ ലോഡ് എത്രയാണോ അത്രേം ചാർജ് പെനാൽറ്റി അടപ്പിക്കാറുണ്ടെന്ന്.... ഇങ്ങനെ മുന്നേ സർക്കാരും കുറച്ചു ഉദ്യോഗസ്ഥരും കൂടെ ചെയ്തു കൂട്ടിയതിന്റെ ഫലമാണ് ഇന്ന് ബിയർ കുപ്പികളും അരിഷ്‌ട കുപ്പികളും ചില്ലു കുപ്പികളും ഒന്നും ആക്രിക്കാർ വീടുകളിൽ നിന്നും കൊണ്ടുപോകാത്ത കാരണം.... കുപ്പികൾ കമ്പനിയിൽ എത്തിച്ചാൽ കിട്ടുന്ന തുകയേക്കാൾ ചിലവാണ് അതെത്തിക്കൽ.... അത് കൊണ്ടു തന്നെ വീട്ടുകാർ ഇത് വീടിന്റെ മൂലയിലും തൊടിയിലും ഉപേക്ഷിക്കും... മഴ പെയ്താൽ കുപ്പികളിൽ വെള്ളം നിറയും പലവിധ രോഗികൾ ഉപയോഗിക്കുന്ന മരുന്ന് കുപ്പികളും ഇതിനകത്ത് ഉണ്ടാവും നാട്ടിൽ ക്യാൻസർ രോഗികളും ശ്വാസം മുട്ട് രോഗികളും വർധിക്കും വലിയ വലിയ കുത്തക ഹോസ്പിറ്റൽ മുതലാളി മാരും മരുന്ന് കമ്പനിക്കാരും മാത്രം നല്ല നിലയിൽ ഈ രോഗികളെ പിഴിഞ്ഞ് ജീവിക്കും... മറ്റുള്ള നമ്മെ പോലുള്ള സാധാരണക്കാർ രോഗം കൊണ്ട് നിക്കകള്ളിയില്ലാതെ ഇഴഞ്ഞു ഇഴഞ്ഞു ജീവിച്ചു മരിക്കും..... ഇനി ആക്രി കച്ചവടത്തിലും ഇതേ അനുഭവമാണ് വരാൻ പോകുന്നത്. Gst ക്കാരുടെ ശല്ല്യം കാരണം ഞാനറിയുന്ന ഒരുപാട് പേര് ഈ തൊഴിൽ ഉപേക്ഷിച്ചു പോയി.... ഒരു ഗോഡൗൺ മുതലാളിയുടെ വണ്ടി gst പിടിച്ചു പെനാൽറ്റി അടപ്പിച്ചാൽ അദ്ദേഹത്തിന് ആ ബിസിനസ്സിൽ പിടിച്ചു നിൽക്കണമെങ്കിൽ രണ്ട് വഴികൾ മാത്രേ ഉള്ളു ഒന്നുകിൽ കച്ചവടം നിർത്തുക അല്ലെങ്കിൽ പെനാൽറ്റി കാശ് കൂടെ കച്ചവടത്തിൽ നിന്നും ഈടക്കുക.... അങ്ങനെ ഈടാക്കിയാൽ വീണ്ടും നഷ്ടം സംഭവിക്കുന്നത് വീട്ടിൽ നിന്നും കളക്ഡ് ചെയ്തുവരുന്നവർക്ക് വില കുറയും.... കച്ചവടം നിർത്താനുള്ള കാരണം ചോദിച്ചാൽ പറയും.. കൂലി പണിക്ക് പോയാൽ 1000 കിട്ടും ഈ പണിക്ക് വന്നാലും 1000കിട്ടിയാൽ കിട്ടി അങ്ങനാണേൽ എന്തിന് ഈ റിസ്ക് എടുക്കണം...... പൊതു ജനങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഒന്ന് മാത്രേ ഉള്ളു.. ഒന്നുകിൽ സർക്കാരിനെ കൊണ്ടും gst ഓഫീസർ മാരെ കൊണ്ടും കുത്തക മരുന്ന് കമ്പനികളും വലിയ വലിയ ഹോസ്പിറ്റലുകളും ഇത് മനപ്പൂർവം ചെയ്യിക്കുന്നു.... അതല്ലെങ്കിൽ ദീർഗവീക്ഷണമില്ലാത്ത ഭരണാധി കാരികളും ഉദ്യോഗസ്ഥരും കൂടെ നമ്മുടെ നാടിനെ അറിഞ്ഞു കൊണ്ട് രോഗത്തിലേക്ക് തള്ളി വിടുന്നു......
@jomonejomone3324 Жыл бұрын
ഇറങ്ങി പോകുന്നതിനു മുമ്പ് ഇനി അതിലും കയ്യിട്ടു വാരണം കാരണം പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയാൽ നല്ല കിമ്പളം കിട്ടു ഇനി അതും കൂടി പഞ്ചായത്തിൻറെ പരിധിയിൽ കൊണ്ട് വരാനുള്ള പരിപാടി ആണെന്നു തോന്നുന്നു ഇപ്പോൾ പാലിൻറെ കവർ പ്ലാസ്റ്റിക് കവർ അവർ എടുത്തു കൊണ്ടു പോകുന്നത് നമ്മൾ വീട്ടിൽ നിന്നും 50 രൂപ കൊടുത്താൽ ആണ് അത് എന്തു ചെയ്യുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ നാലു വീടിൻറ അപ്പുറം കൊണ്ട് കൂട്ടിയിടുന്നു പിന്നെ അവിടെ കിടന്നു എല്ലാംകൂടെ മണം വന്നതിനുശേഷം ഏതോ ഒരു വണ്ടി വിളിച്ച് കയറ്റിക്കൊണ്ടു പോകുന്നു ഇതുപോലെയാണ് ഇനി ആക്രി വ്യവസായത്തിനും സംഭവിക്കാൻ പോകുന്നു ഈ മാറിയ ഭരണം ഉള്ളടത്തോളം കാലം ജനങ്ങൾ പൊറുതിമുട്ടി കൊണ്ടേയിരിക്കും
@threebirds719 Жыл бұрын
ഇവിടുത്തെ പോലീസുകാരും മുഴുവൻ ബൈക്കിന്റെ ബാക്കിൽ അല്ലേ.. അവർ ഇതൊന്നും അറിയുന്നില്ല
@shinepbalan Жыл бұрын
നിനക്കൊക്കെ എന്തിന്റെ കേടാണ്ടാ ശവി
@Arjun39092 Жыл бұрын
Police and MVD both are different 😂😂😂
@asherf Жыл бұрын
ചെറിയ കോറികൾ നടത്തുന്നവരെല്ലാം പരിസ്ഥിതി പ്രശ്നം പറഞ്ഞ് അത് പൂട്ടിച്ച് വൻകിട മുതലാളിമാർക്ക് നടത്തുവാൻ അവസരം കൊടുത്തു ഇനി ഇതിന്റെ വരുമാനവും കണ്ട് അതും ശരിയാക്കി
@thomasmathew1310 Жыл бұрын
ബ്രഹ്മപുരത്തു വെയിസ്റ്റ് സൂക്ഷിക്കുന്നത് പോലെ,ആക്രി മുഴുവൻ പെറുക്കി ഇവന്മാരുടെ മുറ്റത്തു കൊണ്ടിട്ടാൽ മതി.അപ്പോൾ ok ആകും
@babumon5744 Жыл бұрын
പഴയ സാധനം പുതിയ സാധനം ആവുമ്പോൾ gst & all tax കൊടുത്തു അല്ലെ നമ്മൾ വാങ്ങുന്നത് പിന്നെ ഇതിന് എന്തിനാണ് tax വാങ്ങുന്നത് 🤔ഇനി jio എങ്ങാനും ആക്രി വരുന്നുണ്ടോ 😂
@oneteam5619 Жыл бұрын
കള്ളപ്പണം വെളുപ്പിക്കുന്ന ഏറ്റവും വലിയ മാർഗ്ഗമാണ് ആക്രി കച്ചവടം
@Faylakah5481 Жыл бұрын
How is it possible? Only income from farming is tax free
@Malayali_Software_Engineers Жыл бұрын
@oneteamപോടാ വിവരമില്ലാത്തവനേ
@PriyaChazhoor-gz8cx Жыл бұрын
Kop
@happy-wh2ro Жыл бұрын
Ee akreelum undo kallappanom..vellappanom??😊
@Anand_mew Жыл бұрын
Bro please explain how, would like to know more
@Sparklet_ Жыл бұрын
ഒരു തരത്തിലും ജനങ്ങളെ ജീവിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്നും നിങ്ങൾ പാവപെട്ടവരായി ജീവിച്ചാൽ മതി പിഴയും എല്ലാ അടപ്പിച് ഞങ്ങൾക്ക് അർഭാടം നടത്തി ഞങ്ങടെ life, ബന്ധപ്പെട്ടവരെയും settle ചെയ്യാം കേരളം എന്ത് നല്ല വ്യവസായ സൗകൃത സംസ്ഥാനം
@YesFreshIndia-gw7mw Жыл бұрын
ആ പ്ലാസ്റ്റിക് പാട്ട ഇവിടെ കിടന്ന് കുമിഞ്ഞ് കൂടി കൊതുകും വെള്ള പൊക്കവും വരുമ്പോൾ ഇതിന്റെ 100 ഇരട്ടി പണം വേണം മാധ്യമ മൊതലാളി .
@basics7930 Жыл бұрын
ആക്രി അത്ര എളുപ്പമുള്ള പരിപാടിയൊന്നുമില്ല...... ഒരുപാട് മനുഷ്യരുടെ അധ്വാനം ഉണ്ട്..... ഇനിയിപ്പോ ജി എസ് ടി എം പറഞ്ഞു അതും പൂട്ടിക്കാനുള്ള ധൃതി ആയിരിക്കും അല്ലേ.......😊😊😊😊 മലയാള ഇങ്ങനത്തെ ഒരു പണിയും ചെയ്യില്ല.... ഇനി ചെയ്യുന്നവരെ ചെയ്യാൻ സമ്മതിക്കുകയുമില്ല😮😮
@basics7930 Жыл бұрын
ആക്രമിക്കും ജി എസ് ടി വാങ്ങുന്ന 😮😮😮😮ഒരു അവസ്ഥ
@shibilyasharaf3118 Жыл бұрын
ഏറ്റവും കൂടുതൽ കള്ളനോട്ടും കള്ളപ്പണവും ഈ കച്ചവടത്തിൽ കൂടി മറിയുന്നുണ്ട് പിന്നെ തൂക്കത്തിൽ തട്ടിപ്പും
@nehavlogs492 Жыл бұрын
പരിഹരിക്കാൻ ബദൽ മാർഗ്ഗമില്ലെങ്കിൽ ഇത് തന്നെയാണ് നല്ലത്
@KLMtrader Жыл бұрын
ഏതായാലും ഇനി മാത്രഭൂമി അവരുടെ അന്നം മുട്ടിക്കും.. 🥴🥴🥴
@jessothomas2864 Жыл бұрын
ഇനി ഇവർ ആക്രി എടുക്കൽ നിർത്തും. അപ്പോൾ ആ waste കൂടി അടിഞ്ഞു കൂടും.
@ArshadArsha-dx1vm Жыл бұрын
അങ്ങനെ ആകൃയും അദാനി ഏറ്റെടുതു 😊
@samadkunnippa6624 Жыл бұрын
പാഴ് വസ്തുക്കൾ കുമിഞ്ഞുകൂടും കേരളത്തിൽ
@EAZICOMPANY222 Жыл бұрын
I wish the Reporters have the backbone of doing a similar report on Hospital charges
@sonysaju1323 Жыл бұрын
Why? Govt hospitals are free/affordable of charge.
@yasersudeer2231 Жыл бұрын
ഒരിക്കൽ ഒരാൾ തപസ്സു ചെയ്തു ദൈവത്തെ വരുത്തി ചോദിച്ചു ദൈവമേ എൻറെ മകൻ എന്ന് രക്ഷപ്പെടും ദൈവം പറഞ്ഞു അടുത്ത രണ്ടു വർഷത്തിനുള്ളിൽ നിൻറെ മകൻ രക്ഷപ്പെടും എന്ന് പക്ഷേ അത് കാണാൻ നിനക്ക് ആയുസ്സ് ഉണ്ടാവുകയില്ല എന്ന് അയാൾക്ക് ആകെ സങ്കടം ആയി അടുത്ത ചോദ്യം ദൈവമേ നമ്മുടെ കേരളമെന്ന് രക്ഷപ്പെടും എന്ന് പറയാമോ ഉടൻ ദൈവം ഭയങ്കര കരച്ചിൽ അയാൾ ചോദിച്ചു എന്തിനാണ് ദൈവമേ ഇങ്ങനെ കരയുന്നത് അത് കാണാൻ ഞാൻ ഞാൻ ജീവിച്ചിരിപ്പുണ്ടാകുമേ എന്ന് ചിന്തിച്ച് കരഞ്ഞു പോയതാണ് അതുപോലെ എത്തി നമ്മുടെ കേരളത്തിൻറെ അവസ്ഥ....
@shajahanputhiyaveettil9582 Жыл бұрын
പിടിച്ചെടുത്തത് ഞങ്ങൾ സർക്കാരിലേക്ക് മുതൽ കൂട്ടാക്കും.... കോപ്പാണ്.... ആരെങ്കിലും ജീവിച്ചു പോയ്കോട്ടഡോ.... സർക്കാർ ഉദ്യോഗസ്ഥർ മാത്രം ജീവിച്ചാൽ മതി....അല്ലേ....
@jaisoncheruvathoor2453 Жыл бұрын
ആരെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ ഇനീ sale tax ഇറങ്ങും
@sss7508 Жыл бұрын
Ayseri varsham 5 lakh vangunna alkar tax kodukanam engil. Oru trip lakshangal vangunnavar tax kodukanda ennano. Tax koduthale scrap business formal akathollu. Ennale ee business ile top earners inu kittunnathinte nalla oru punk collection nadathunna sadarana karude kayil ethu. Allengil top earners varsham 10-50 lakh undakumbo tazhe ullavar varsham 10-20,000 polum kittathavat ayi tudarum.
@globalentertainerms4694 Жыл бұрын
ഒന്നു പോടെയ് നന്മ മരം മേ.. ജോലികാർ ആയ ഞങ്ങൾ ഒക്കെ tax കൊടുക്കും... പക്ഷെ കോടികളും ലക്ഷം കളും ഉണ്ടാകുമവർ കൊടുക്കേണ്ട ജീവിച്ചു പോയിക്കട്ട എന്ന് അല്ലേ 😂
ഇന്ന് പല ആക്രി കച്ചവടക്കാരും ലോട് കയറ്റി പോകുന്നത് ഞായറാഴ്ച ദിവസങ്ങളിലാണ് അതിന്റെ പിന്നിലുള്ളതിന്റെ രകസ്യം G st യിൽ നിന്ന് രക്ഷനേടാനായിരിക്കാം.
@surendrankp9280 Жыл бұрын
ഇവിടുത്തെ നൂലാം മാലകൾ,,, ഒരിക്കലും തീരില്ല... ആരും ഒന്നും തുടങ്ങാൻ താത്പര്യപെടില്ല... നമ്മൾ മലയാളികൾ വളരെ hygenic, ആണ്. എന്തെങ്കിലും നിയമ തടസ്സം,,, ഇല്ലാതെ ഒന്നും മുന്നോട്ട് കൊണ്ടു പോകാൻ ആവില്ല.. ഒരു ചായ കട തുടങ്ങാൻ, ഒരു സായാഹ്ന തട്ടു കട തുടങ്ങാൻ, ഒരു ഉന്തു വണ്ടി വെക്കാൻ, ഒരു പാർക്കിംഗ് ഏരിയ... തുടങ്ങാൻ... നിയമം നോക്കിയാൽ ഒരു പാട് തടസ്സ... ങ്ങൾ ഉണ്ടാക്കാം.. ഒന്നു പച്ച പിടിച്ചിട്ട് കഴുത്തിനു പിടിച്ചാൽ പോരെ... തമിഴ് നാട്ടിലെ കൊച്ചു കൊച്ചു sub അർബൻ സിറ്റി കളിൽ,, കർണാടക ത്തിലെ ചെറിയ ടൗണുകൾ.. പലരും പലതും ചെയ്യുന്നു... Tire work, auto മൊബൈൽ repair, bike, സൈക്കിൾ repair,, എല്ലാം ഒരു ദിവസത്തെ ജീവിത മാർഗങ്ങൾ.. എത്ര യോ മലയാളി മെസ്സുകൾ അവിടെ കാണാം.. എല്ലാവരും വളരെ happy ആണ്... നമ്മൾ ഇവിടെ വേറെ ലെവൽ ആണ്... തരം കിട്ടി യാൽ ഫൈൻ വീഴും... ആരും രണ്ടും പത്തും ആലോചിച്ചേ... Buisiness ചെയ്യൂ...
@mstudio2785 Жыл бұрын
True
@shahansha-h5m Жыл бұрын
ഇവർ ഇല്ലങ്കിൽ നമുക്ക് വൈസ്റ്റ് കൊണ്ട് പുറത്ത് ഇറങ്ങി നടക്കാൻ പറ്റില്ല... അതിനും gst... ആ gst കിട്ടിയാൽ നമ്മുടെ govermentinte കടം തീരുമോ.. പിച്ച ചട്ടിയിൽ കയ്യിട്ടു വാരൽ
@balachandranreena6046 Жыл бұрын
ആക്രി വരെ കള്ളക്കടത്തു.. എന്താ കഥ അല്ലെ 🤣🤣🤣
@gheevarghesevt1247 Жыл бұрын
പിച്ച ചട്ടിയിൽ കൈയിട്ടുവാരൽ
@noufalsiddeeque4864 Жыл бұрын
ജനങ്ങളുടെ പണം എവിടെന്നെങ്കിലും കിട്ടാൻ ഉണ്ടെങ്കിൽ കൃത്യമായി കണ്ടു പിടിച്ചു വാങ്ങാൻ മിടുക്കന്മാർ....പക്ഷെ ജനങ്ങൾക്ക് തിരിച്ചു കിട്ടുന്നില്ല അതിന് ഇവർക്ക് താല്പര്യം ഇല്ല.....കേരളം നന്നാവാൻ ജങ്ങളെ വിചാരിക്കണം.
@rancotech Жыл бұрын
സത്യാവസ്ഥ എന്താണെന്ന് ആക്രിക്കാരോട് ചോദിച്ചാൽ മാത്രമേ അറിയൂ.....
പിടിക്കുമ്പോൾ മാറ്റി നിർത്തി ഒരു 5k or 10k googlepay ചെയ്‌താൽ എല്ലാം ശുഭം...... പിന്നെ സർക്കാരും ഇല്ലാ പിഴയും ഇല്ലാ 😂😂😂😂
@aromalen3056 Жыл бұрын
കണ്ണൂർ പുതിയതെരുവിൽ അരുൺകുമാർ ആക്രി കച്ചവടക്കാരനുണ്ട് കോടികൾ കൊണ്ട് കളിക്കുന്നവനാണ് 🤣🤣🤣w
@askaraseeraseer1544 Жыл бұрын
ഇന്ന് ഇവരാണ് കോടീശ്വരൻമാർ
@hamzak5059 Жыл бұрын
ആക്രികൾ മുഖ്യമായി വിൽക്കപ്പെടുന്നത് ഇരുമ്പ് ഉരുക്കു വ്യവസായത്തിലെ raw മെറ്റീരിയൽ ആയിട്ടാണ്. ഇരുമ്പ് ഉത്പന്നങ്ങൾക്കു 18% മാണ് GST. Raw മെറ്റീരിയൽ ആയ ഇരുമ്പ് ആക്രിക്ക് GST നിരക്ക് വളരെ കുറച്ചു ഉത്പന്നങ്ങളിൽ ബാക്കി ചുമത്തിയാൽ ആക്രിയിലുള്ള GST വെട്ടിപ്പ് കുറക്കാൻ കഴിയില്ലേ.
@murshidayikarappadi4405 Жыл бұрын
കയ്യിൽ ഉള്ളത് കച്ചവടക്കാർക്ക് കൊടുക്കുന്നത് കൊണ്ട് Credit പോകാത്ത കച്ചവടങ്ങളിൽ ഒന്ന്.
@kpkkthangal Жыл бұрын
ആക്രി കച്ചവടകരന്റ് സമരം പ്രതീക്ഷിക്കുന്നു
@jamsheerjamsheerp500 Жыл бұрын
Chansilla 😂,,
@raheemellicks1822 Жыл бұрын
പൂട്ടിക്കാൻ എല്ലാവരും മുന്നിലുണ്ട്. പല പത്രക്കാർക്കും വാർത്ത കിട്ടിയാമതി.
@bsnr6581 Жыл бұрын
പിഴയിലൂടെ ഉള്ള വരുമാനം തന്നെ ലക്ഷ്യം. ഇതിലും വലിയ സ്വർണ്ണക്കടത്തുകാർ ഇവിടെ ഉണ്ടല്ലോ എന്ത് ചെയ്തു അവരെ.
@crusader_warrior Жыл бұрын
പഴയ കുപ്പി പാട്ട പ്ലാസ്റ്റിക് ഓടിക്കാൻ പറ്റാത്ത വണ്ടികൾ എല്ലാം എടുക്കപ്പെടും ഉള്ളവർ reply 👇
@neyyarragesh Жыл бұрын
ഇത്രയും ലക്ഷങ്ങൾ പിരിച്ചെടുക്കുന്നത് പോയിട്ടാണ്, പാവപ്പെട്ട ജനങ്ങൾ ഹെൽമെറ്റ് വയ്ക്കാതെ പോകുന്നതിന് വീണ്ടും പിഴ
@Jamescole1924 Жыл бұрын
Ennankilum ee sambhavam pokkanam ennu aagrahicha njan..👍👍👍
@anoop4119 Жыл бұрын
അല്ല എനിക്ക് മനസിലായില്ല ഇതിൽ എവിടെയാണ് കള്ള കടത്ത്.....
@Skk1228 Жыл бұрын
akri ku gst adakan aanu
@kukkuzz5027 Жыл бұрын
പണ്ടാരടങ്ങാൻ . മുമ്പ് കുറച്ച് പേപ്പർ കെട്ട് കൊണ്ട് കൊടുത്താ പത്ത് മുന്നൂറു രൂപ കിട്ടിയിരുന്നു.. ഇനി അതും പോയി
@SA_shorts780 Жыл бұрын
കൊടുകുബോ,ൾ, വിലയില്ല,വാങുബോൾ,വില, അതാണ്,ആകീ,,
@RafeeqCk-tm6vs Жыл бұрын
ഏത് മേഖലയിലും താഴെ തട്ടിലുള്ളവർക്ക് ആട്ടും തുപ്പും കുറഞ്ഞ വരുമാനവും
@joseph1257Ай бұрын
ടാക്സ് കൊടുത്തോട്ടെ പക്ഷേ 55 വയസ്സു കഴിയുമ്പോൾ രണ്ട് ലക്ഷത്തി കുറയാതെ തുക പെൻഷൻ കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്ക് സർക്കാരിനോട്?..
@aromalajithan7393 Жыл бұрын
കോടികൾ ലാഭം കിട്ടുന്ന കണക്കു ഒന്ന് പറഞ്ഞുതരാമോ
@innale.marichavan Жыл бұрын
നമ്മളൊക്കെ ഉപ്പ് തൊട്ടു കർപ്പൂരം വരെ ഉള്ളതിന് നികുതി കൊടുക്കുന്നുണ്ടേൽ ലക്ഷങ്ങൾ ഉണ്ടാക്കുന്ന അവന്മാരും നികുതി അടക്കണ്ടേ🙄
@muhammadashraf9697 Жыл бұрын
ഉപ്പും കർപ്പൂരവുമൊന്നും ആക്രിക്കാർ വാങ്ങിക്കാറില്ലേ
@muhammadashraf9697 Жыл бұрын
ഇന്ന് ഒരു വസ്തു വാങ്ങുമ്പോൾ നികുതിയടക്കുന്നു, അതു പഴയതാകുമ്പോൾ ആക്റി യിൽ കൊടുക്കുന്നു അപ്പോഴും tax, പിന്നീട് റീസൈക്കിൾ ചെയ്ത് പുതിയ ഉൽപ്പന്നമാകുമ്പോൾ വീണ്ടും പുതിയ tax
@innale.marichavan Жыл бұрын
@@muhammadashraf9697 അതിന് ആക്രിക്ക് അല്ല സേട്ടാ tax ഈടാക്കുന്നത്.. അത് വഴി ഉണ്ടാക്കുന്ന ലക്ഷങ്ങൾക്ക് tax അടക്കണം എന്നാ
@muhammadashraf9697 Жыл бұрын
@@innale.marichavan ലക്ഷ ങ്ങൾ നഷ്ടവും വരുന്ന വ്യാപാരമാണ്
@innale.marichavan Жыл бұрын
@@muhammadashraf9697 enth നഷ്ടം.. ആക്രി സാധനങ്ങൾ ചീഞ്ഞു പോവോ 🤣
ഇത് പ്രോസസ് ചെയ്യുവാനുള്ള സംവിധാനം കേരളത്തിൽ വന്നാൽ ആ സ്ഥാപനം പൂട്ടിക്കും. വീടുകളിൽ നിന്നും പഞ്ചായത്ത് എടുക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്ത് ചെയ്യുന്നു?
@elonman1616 Жыл бұрын
വെറുതെയല്ല! അടുത്ത കാലത്തായി വേറെ ജില്ലകളിൽ നിന്നും പോലും ആക്രി ചോദിച്ച് കുറേ "ആക്രി സ്റ്റാർട്ടപ്പ്കൾ" വരുന്നത്... 🧐
@keralabusiness5399 Жыл бұрын
ഇനി ആക്രിയും എടുക്കാൻ ആളില്ലാത്ത അവസ്ഥ ഉണ്ടാകും
@thaam6076 Жыл бұрын
ഒരാളെയും നമ്മളെ സർക്കാർ വിടൂല 😄😄😄
@stylevideoswithvinodvijaya865 Жыл бұрын
ഇതും കൂടി ഇല്ലാതാകണം
@santhoshplr8130 Жыл бұрын
ഇനി പിച്ചകാരനെ കുടി ഉള്ളൂ പിടിച്ചു പിഴ ഈടാക്കി സർക്കാരിന് പൈസ കണ്ടെത്താൻ കഷ്ടം തന്നെ
@flash51339 ай бұрын
ഒരുത്തനെയും രക്ഷപെടാൻ സമ്മദ്ധിക്കരുത്. അടിമയാക്കി ജീവിപ്പിക്കണം
@orurasathinu5064 Жыл бұрын
ഒരു കോടി രൂപ പിഴ ഇടണം. ആരും അധ്വാനിച്ചു തിന്നണ്ട
@jayaprakashpm4697 Жыл бұрын
എനി ഇവിട നിന്ന് ആക്രി എടുത്ത് കൊണ്ടുപോകുന്നതും നിൽക്കും ഇങ്ങന ഫൈൻ വീണാൽ . ഫലമോ കേരളം ആക്രി കൊണ്ട് നടക്കാൻ വയ്യാതാകും.
@shamsudheenpp9725 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ മലത്തിന് വരെ നികുതി വേണ്ടിവരും തലച്ചോറ് വരെ കാർന്നു തിന്നുന്ന രോഗമാണ് നികുതി
@thebsheerulnabhan6196 Жыл бұрын
Picha chattiyilum kayyitt varanooo.ithre kaalam vaariyadh madhiyaayillr
@SureshKumar-xc8up Жыл бұрын
Moreover most of such scrap shop has manipulated weighing machine
@S7379 Жыл бұрын
ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്ത പണമുണ്ടാക്കുക എന്നത് ഇനിയുള്ള കാലം റിസ്ക് ആണ് 🤐🥴
@asherf Жыл бұрын
അംബാനിക്ക് കൊടുത്തത് വെച്ച് നോക്കുമ്പോൾ ഇതൊരു ചെറിയ മീനാണ്
@anshi2052 Жыл бұрын
രാഷ്ട്രീയകാർ കാണുന്നത് ഒരുത്തനും ന്യൂസ് ആകുന്നില്ലല്ലോ
@ummervayyaprath-sv2tuАй бұрын
അക്രി സാധനങ്ങളാണോ കള്ളക്കടത്താണോ പിടിച്ചത് എന്ന് വ്യക്തമായില്ല
@curiousviews2279 Жыл бұрын
അതിലും ഇനി കയ്യിട്ടു വാരാൻ വരും.... ന്യൂസ് ചാനൽ ഓഫീസിൽ ഒരു ചെറിയ റൈഡ് നടത്താൻ ധൈര്യം ഇല്ലാതെ 🤣🤣😂🤣🤣🤣🤣🤣🤣🤣
@athulrk6305 Жыл бұрын
Keralathil ninnu tamil naattil endina kodupokunne, evide thanne recycle cheythal pore?😂 Evide oru kundavum ella, ennittu Dialouginu oru kuravaum ella.
@sss7508 Жыл бұрын
Inn kozhi waste samsaskarana plant sthapikan sremich lorry avishyasadanangal irakkiya driver ine nattukar adicha news undarnu. Itharam Nattukar /trade unions/ pinne bribe/ politicians anu main problem.
@macocity2662 Жыл бұрын
ആക്രിയ പോലും സർക്കാർ വിടില്ല
@remanankp9707 Жыл бұрын
Vehicles are brought to Kerala from other states for dismantling. Vehicles from Kerala are taken to other states for dismantling. As a result missing vehicles couldn't be traced.That is the advantage of this set up .
@MuhammedFasil-hx4sb Жыл бұрын
ഞാനും 13 വർഷമായി ആക്രിയാണ്.. ഇതിലും കയ്യിട്ടു വാരാൻ എത്തി ഉദ്യോഗസ്ഥർ.. പണ്ട് വന്ന് കൂടിയ തമിഴർ പണക്കാരായി.. മലയാളികൾ പണക്കാരാക്കി.. ഇപ്പോ ഈ ബിസിനസ് പാണ്ടികളുടെ കയ്യിൽ ..
Ente veetile thalavedana pidicha sadanagal njan nalla vilakanu akrikaranu kodukuka pinne th vechu aver enthengilum cheythottee. Media ith oru valiya sambhavam akkandaa
@josst9327 Жыл бұрын
beer kuppi edukkumo?
@judewilson101 Жыл бұрын
ഇതിൻെറ പത്തിരട്ടി എറണാകുളം ജില്ലയിൽ നിന്ന് കിട്ടും.
@adithyasoman9422 Жыл бұрын
കട്ട് മുടിക്കുന്ന കേരള സർക്കാരിന് ആരു പിഴയീടാക്കും
@abworld6746 Жыл бұрын
ഒരു ലോറിക്ക് 6ലക്ഷം പിഴ മിക്കവാറും ആക്രികടയും പൂട്ടും...സാക്ഷര കേരളം
@viewer-zz5fo Жыл бұрын
ആക്രിക്ക് CGST യുമില്ല GST യുമില്ല😅😂 സർക്കാരിന് ഇതൊന്നും വേണ്ടേ? ഇവരെയും ടാക്സിൻ്റെ പരിധിയിൽ കൊണ്ടുവരാത്തതെന്ത് @ incometax department? എൻ്റെ നാട്ടിൽ ആഴ്ചയിൽ രണ്ട് തവണയെങ്കിലും ടോറസ്സ് ലോറി നിറയെ ലോഡ് കേറിപ്പോകുന്നുണ്ട്. തഴച്ച് വളരട്ടെ കടത്ത്.
@rancotech Жыл бұрын
പിച്ച ച്ചട്ടിയിൽ കൈ ഇട്ട് വാരുന്നു...
@travalogue4689 Жыл бұрын
ആക്രി പറക്കിയും oruthananum ഇനി ഞണണ്ട 😊
@shijithss23233 ай бұрын
പിടിച്ചു പറിച്ചതോ മോഷ്ടച്ചതോ അല്ലാലോ.... രാഷ്ട്രീയക്കാരക്ക് എത്തും ആവാമോ... നിങ്ങൾ ഇടക്കുന്ന പിഴ ഒരു കണക്കിന് പിടിച്ചു പറി alle😅
@ReminizeSewernetworkpvtltd Жыл бұрын
പറവൂർ കൊല്ലം പുറ്റിങ്ങൽ കമ്പം വെറും അപകടം അല്ല NDF അജണ്ട അതാണ് pathra
@AbdulHameed-xn8qi Жыл бұрын
ഇനി ആക്രി വീട്ടിൽ തന്നെ കെട്ടി കിടക്കും
@Malayalivillegeman Жыл бұрын
ആക്രി എന്ത് കള്ളക്കടത് 🤔🤔
@usermanojmanoj Жыл бұрын
ചുരുക്കി പറഞ്ഞാൽ ആക്കിറി കാരന്റെ അണ്ണാക്കിലും കട്ടിക്ക് കൊടുത്തു അല്ലേ.......