ചേട്ടൻ്റെ വീഡിയോ കാണാൻ രണ്ട് മാസത്തെ കാഷ്വൽ ലീവ് എടുത്തിട്ടും കണ്ട് തീരുന്നില്ല, രണ്ട് മാസം കൂടി ലീവ് എക്സ്റ്റൻ്റ് ചെയ്തു
@cnkuttykutty5666Ай бұрын
പറയാനുള്ളത് ഏറ്റവും കുറഞ്ഞ സമയത്തിൽ പറഞ്ഞ് ബോധ്യപ്പെടുത്തുയകയെന്നതാണ് ഒരു നല്ല അവതാരകന്റെ വിജയം. തങ്കളുടെ ഈ വിഡിയോ സ്ക്രോൾ ചെയ്ത് നോക്കി പിൻവാങ്ങി. 🙏🏻🙏🏻
@FlamesHappinessАй бұрын
ഇത് മാത്രമാണ് ഈ ചാനലിലെ ഏറ്റവും ദൈർഘ്യം കൂടിയ വീഡിയോ
വീഡിയോയുടെ വിഷയത്തിലേക്കു കടക്കാൻ 3.29 മിനിറ്റ്. ഇങ്ങനെയാണെങ്കിൽ ആളുകൾ subscribe ചെയ്യുകയല്ല, മറിച്ചു subscription പിൻവലിച്ചു ഓടി രക്ഷപ്പെടുകയാണ് ചെയ്യുക 😂.
@FlamesHappiness8 ай бұрын
Brother ഈ വീഡിയോയാണ് ഈ ചാനലിലെ തന്നെ long വീഡിയോ. ഞങ്ങളുടെ ചാനലിലെ ഒരു വീഡിയോ പോലും പ്രയോജനപ്പെട്ടില്ല എന്ന് ആരും പറയില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മറ്റ് വീഡിയോകൾ കണ്ട് നോക്കൂ❤️
@dailydbugging5000 Жыл бұрын
Internet Service Providers (ISPs) can see everything you do online. what will you do about this,
@parameswarank2108 Жыл бұрын
വളരെ പ്രയോജനപ്രദം
@Shanavas7496 Жыл бұрын
ചേട്ടന്റെ വീഡിയോ കാണമെങ്കിൽ രണ്ടുദിവസം അവധിയെടുത് ഇരിക്കണം 😆😆😆
@muziclab90 Жыл бұрын
സത്യം😂
@gopalannp1881 Жыл бұрын
വേണം എങ്കിൽ കണ്ടാൽ മതി. ഓസിനു അല്ലേ?
@kkideaspattikkad1347 Жыл бұрын
സ്പീഡ് കൂട്ടി കാണ് ചേട്ടാ 😅
@samkuruvilla9128 Жыл бұрын
ശരിക്കും
@muhammadismayil7164 Жыл бұрын
😂
@rkramachandramoorthy69662 жыл бұрын
വളരെ നന്ദി
@haridasan5269 Жыл бұрын
Sir KZbin il or Google il nammal programs kal kandukondirikkumbol parasyangal kayarivarathirikkan enthucheyyanakum oru video cheuyyamo.
@sonypk38503 жыл бұрын
Good information
@navanihome11 ай бұрын
There has been a critical error on your website.ഇങ്ങനെ വന്നാൽ എങ്ങനെ പരിഹരിക്കും?
നിങ്ങൾ LKG class എടുത്തിട്ടുണ്ടോ. 2 min class 20min clsss aakum..
@ihjasaslam59216 ай бұрын
Computeril google Chrome il video open avunnilla. Why...??
@dileepgeorge1414 Жыл бұрын
Sir , ee arivu ? ! pakshe - google enthu vicharichallum ; manushar enthu vicharichallum ennikku ? ' njan ' chilarude history ( family tree history......) ullpade delete cheyyunna vidya padipichu tharam pazha computing machine / computer..... pole 0 um 1 um aakkanam ex - 00100110100.... aadiyamai elements aakki bhoomi yile pancha boothangalil leyippikkanam ? bhoomi mottam kattikkanam.
@jomathews9826 ай бұрын
Web& activity എല്ലായ്പ്പോഴും off ചെയ്തു വെക്കുന്നത് നല്ലതല്ലേ sir
@sreekuttansk42252 жыл бұрын
സത്യം പറഞ്ഞാൽ ഉറങ്ങി പോയി video കണ്ട്
@pushkaranpush82347 ай бұрын
Halo sir Google നോക്കുന്നവർ എന്ന് ഒരു ഉത്തരം ഇല്ല ലോകം പോകുന്ന പൊക്ക് ആർക്കും നന്നാക്കാൻ കഴിയില്ല പിടനം കൂടി ഈ വീഡിയോ സർ മാത്രം ഗുണം
@വയസൻ2 ай бұрын
Full ചാർജ് ഉള്ള മൊബൈൽ അതും പുതിയത് വീഡിയോ കണ്ട് തീരുംമുന്നേ swich off ആയി😁.
@BabuBabu-iw8es2 ай бұрын
ഇന്നെങ്ങാനും പറഞ്ഞു തീരുമോ അണ്ണാ
@nmkkhani60913 ай бұрын
എൻ്റെ പൊന്നെ ഇനിയുണ്ടോ വല്ലാത്ത റബ്ബരണല്ലോ
@lizmajolly1294 Жыл бұрын
Enthina ithtryum viluchuneetunnathu.
@sainulabid6406 Жыл бұрын
Android Phonil My activity yil ninnum deleted aayath vere enganeelum check cheyyan patto
@satheeshg489 Жыл бұрын
One thing . Kallu kada thurnnnirikkunnu. .athukondu. Kallu kudikkunnu
@renjithka7802 Жыл бұрын
മുൻപ് road roller ഓടിക്കുവർന്നോ ഒന്ന് സ്പീഡിൽ വിട് ഭായി 😂
@anirudhanv538 Жыл бұрын
ചേട്ടന്റെ വീഡിയോ കാണണമെങ്കിൽ ഒരു ദിവസം ലീവെടുത്ത് വീട്ടിൽ ഇരിക്കണമല്ലോ
@iruuui93252 жыл бұрын
ഇങ്ങനെ വീഡിയോ ഇട്ടാൽ എല്ലാവരും അറിയില്ലേ 🤥🤭
@abdulrazak10282 жыл бұрын
Syin ചെയ്യുബോൾ വർക്ക് ആകുന്നില്ല
@rajivpr400711 ай бұрын
പൊന്നു ചേട്ടാ ..... ഇത് എന്നു പറഞ്ഞു തീർക്കും .....
@sjk....2 жыл бұрын
Very good 👍👍👌
@PraveenKumar-ur3xf5 ай бұрын
എന്തിനാ നാണം കെടുന്നത്.. മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ 100% ഒരാളുടെ വ്യക്തിപരമായ ഉപകാരണമാണ്. അത് ഉടമയുടെ സമ്മതമില്ലാതെ മറ്റുള്ളവർക്ക് എടുക്കാൻ അവകാശമില്ല. മറ്റൊരാളുടെ മൊബൈൽ ഫോൺ നോക്കുന്നവരാണ് ശരിക്കും നാണം കെടേണ്ടത്.
ആ Gmail id യിൽ നിങ്ങൾ Google sign in ചെയ്യുമ്പോൾ അതൊക്കെ അവിടെ കാണും
@celinegeorge46552 жыл бұрын
@@FlamesHappiness okay sir manasilai
@AnilKumar-wv3ut Жыл бұрын
@@celinegeorge4655 ഇത് കാണുമോ ഇപ്പോഴും
@U06ogg6 ай бұрын
ചേട്ടാ email or phone അത് എങ്ങനെ ചെയ്യാം
@RajeevenK-hq6nd Жыл бұрын
Restricted topica also why not stop it.? Nan kedadhirikyuvanalle nammal noke diyath actualy.thanks.instruct to publishers to prevent all unnecessory /unwanted ref given in mob
@FlamesHappiness Жыл бұрын
അശ്ലീല വിഷയങ്ങൾ എന്നത് മാത്രമല്ല. നമ്മൾ Search ചെയ്ത open ചെയ്ത എന്തും delete ചെയ്യാനുള്ള ഒരു മാർഗ്ഗം ഗൂഗിൾ തന്നെ നൽകിയിരിക്കുന്നതിനെക്കുറിച്ചുള്ളതാണ് ഈ വീഡിയോ അതിലൂടെ കുട്ടികളെയും നമുക്ക് തെറ്റായ വഴികളിൽ പോകാതെ സുരക്ഷിതരാക്കാൻ ശ്രമിക്കാം
@anilr67742 жыл бұрын
കൊള്ളാം നന്ദി
@babuvr4961 Жыл бұрын
മറ്റുള്ളവർ അറിഞ്ഞാൽ എന്താണ് കുഴപ്പം.
@jomathews9826 ай бұрын
Kaaryamulla ഭാഗം ഏതു മിനിറ്റിൽ ആണ് വരുന്നത്...aa ഭാഗം മാത്രം കേൾക്കാനായി...😅
@BabuVk-k3xАй бұрын
നിങ്ങളുടെ വിഡിയോ കാണാണെമെങ്കിൽ ഒരുദിവസം വേണം 🙏🙏
@FlamesHappinessАй бұрын
ബ്രദർ ഈ വീഡിയോയാണ് ഞങ്ങളുടെ ചാനലിലെ ഏറ്റവും ദൈർഘ്യമുള്ളത് എല്ലാം ഇങ്ങനെയല്ല.
@sivaprasad55024 ай бұрын
ഗൂഗിൾ ആരു കാണുന്നു. U tub കാണാൻ സമയം ഇല്ല. പിന്നെ job notification ഒന്നു നോക്കും.
@shajipkshajipk-b7y11 ай бұрын
എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്
@anandhuanandhu65672 жыл бұрын
Thank you
@noufalchinkor2906 Жыл бұрын
മൈ ആക്ടിവിറ്റി യിൽ കയറി യൂട്യൂബ് സെർച്ച് ഹിസ്റ്ററി ഓഫ് ആക്കി കഴിഞ്ഞാൽ പിന്നെ യൂട്യൂബ് വർക്ക് ആവാൻ എന്താണ് ചെയ്യേണ്ടത്
@jaraldmiranda2884Ай бұрын
ചുരുക്കി പറയുക
@Dinu_KL14 Жыл бұрын
ഇപ്പൊ ഗൂഗിൾ തന്നെ child account option ഉണ്ടല്ലോ...... ഒരു കുഞ്ഞും ഒന്നും അറിയില്ല 😅
@Theagent2502 жыл бұрын
Ithil Nanam kedan enthan ulathhh 😐
@syamasudhakar96772 жыл бұрын
Very useful video
@AMAL_FF7 Жыл бұрын
@@AnilKumar-wv3utkozhi
@PareethKumbassery7 ай бұрын
നമ്മുടെ ഫോൺ മറ്റുള്ളവർ ഉപയോഗിച്ചാൽ നാം എങ്ങനെ അറിയും
@rajun8464 Жыл бұрын
കാൾ റെക്കോർഡിങ് ഡിലീറ്റ് akumo
@cheramartv9744 Жыл бұрын
വലിച്ച് നീട്ടി ഒരു ദിവസ൦ കളഞ്ഞു.
@narayanannampoothiry23542 жыл бұрын
വീഡിയോ വരുമ്പോൾ പറയുന്നത് ഒന്നും മനസിലാവുന്നില്ല
@FlamesHappiness2 жыл бұрын
ചില ഫോണുകൾ അങ്ങനെയുണ്ട്
@abdu.s1276 Жыл бұрын
Appo ellavarum matte ath kaanunnavaran ennartham
@balankalanad37552 жыл бұрын
Good. advice.
@KunjiramanKunjiraman-zf7qlАй бұрын
1:01 1:04 1:07 1:08
@radheyamrajeev51212 жыл бұрын
എനിക്ക് 3 ഡോട്ട് കാണുന്നില്ല
@mhdfarooque2 жыл бұрын
Yente phone lu kanunnilla
@gokulan2752 жыл бұрын
Settings enna option kanunilla
@vijeeshviji522 жыл бұрын
ആക്കൊണ്ടിൽ കേറി സർച്ചിലൂടെ എടതു ഭാഗത്തെ വരയിൽ കേറി my ആറ്റിവിറ്റി ലൂടെ എല്ലാം ഡിലീറ്റ് ചയാമല്ലോ
@mohammedkuttymohammedkutty57502 жыл бұрын
Thanks vijeesh your correct
@FlamesHappiness2 жыл бұрын
എല്ലാ ഫോണുകളിലും ഒരേ പോലെയല്ല. ചിലതിലേ 3 line വരുന്നുള്ളൂ. പല രീതിയിൽ കാണിക്കുന്നത് കൊണ്ട് എല്ലാ diviceലും ഒരേ പോലെ My activity യിൽ എത്താനുള്ള മാർഗമാണ് ഈ വീഡിയോയിൽ സൂചിപ്പിച്ചത്
@bhadrankulirankan51822 ай бұрын
കുട്ടികൾ പോൺ സൈറ്റ് കണ്ടാൽ ലോകാവസാനം ആകുന്നതാണ്...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Anwar-S007 Жыл бұрын
Athukondum phone ninn pokilla phonil mattoru option koodi und athil ninn koodi clear cheyyanam
@naadan7512 ай бұрын
Enkil athu eathennu parayamayirunnille?
@rijeesep9609 Жыл бұрын
താങ്ക്സ് 🙏
@nadam77862 жыл бұрын
Very usefull information, thank u sir, god bless you &your family
@powerfullindia54292 жыл бұрын
പോര്കിസ്ഥാൻ എവിടെയും no. 1 ആണല്ലോ 🤣
@ntraveler18992 жыл бұрын
ഇങ്ങനെ ചെയ്താൽ ഗൂഗിൾ py ഹിസ്ട്ടറി ഡിലീറ്റ് ആവോ broo
@FlamesHappiness2 жыл бұрын
ഇത് google history യുടെ താണ്
@Mahesh-li5ox2 жыл бұрын
Enikk delete എന്ന ഓപ്ഷൻ press ആകുന്നില്ല ല്ലോ
@chevidikunnancks83872 жыл бұрын
Ni pettu
@muhammedsayeed9422 жыл бұрын
@@chevidikunnancks8387 😂😂😂
@athul84122 жыл бұрын
appo enth cheyyum
@geniusmasterbrain42162 жыл бұрын
ഫ്രാൻകോ, ഞാൻ പെട്ടു
@joymathew75822 жыл бұрын
کجےےترعھھگگسس نکجھفدسےترر
@bijukumar93642 жыл бұрын
കാണുന്നത് എന്താ കുഴപ്പം കുട്ടികൾക്ക് ഫോൺ കൊടുക്കരുത് ഈ കാലത്ത് ഇത് ഒന്നും പ്രശ്നം അല്ലാ
@noorajamnasjazimon6042 жыл бұрын
പിന്നെ കാണാൻ നിക്കണോ ഈ വീഡിയോ
@Sparker_boii2 жыл бұрын
Tnx for tip bro
@muziclab90 Жыл бұрын
സംസാരം കേട്ടിട്ട് ഈ ചേട്ടന് ഏതോ മണി ചെയിൻ കമ്പനിയിലാണോ ജോലി എന്ന് തോന്നുന്നു
@sweeteyes522 Жыл бұрын
അത്തരം കാര്യങ്ങൽ കാണാതിരുന്നാൽ പോരെ
@rahmankp9261 Жыл бұрын
You ട്യൂബിൽ കണ്ടിട്ടുള്ള വീഡിയോ ഡിലീറ്റ് ചെയ്യാൻ പറ്റുമോ?
@mashoodmashood2721 Жыл бұрын
M
@nasnas2320 Жыл бұрын
Bublegam പോലെ ആയി പോയി 😭🤣
@habelinfo981 Жыл бұрын
പ്രസ് ചെയ്താൽ ..... എന്താ സംഭവിക്കുക ? എന്ന് എന്തിനാ ചോദിക്കുന്നെ ?
@johnsarvome87892 жыл бұрын
Best video
@azeezmubu51882 жыл бұрын
Tnx
@raghukumarputhanveetil3529 Жыл бұрын
Very useful
@madhusoodanansadasivan14908 ай бұрын
Enthinan engane kollun ath
@hanzjose72 жыл бұрын
nalla youtube downloader eathanu
@jhhvhh61222 жыл бұрын
ഇതു പോലെ തന്നെ ആണോ മറ്റുള്ള അപ്പുകളും?
@00000......2 жыл бұрын
KZbin settingsൽ പോയാൽ മതി ഓഫ് ആക്കാം
@FlamesHappiness2 жыл бұрын
അതിന്റെ വീഡിയോയും ചെയ്തിട്ടുണ്ട് തമ്പ് നൈൽ ഈ വീഡിയോയുടെ അവസാനം സ്ക്രീനിൽ വരും
@00000......2 жыл бұрын
@@FlamesHappiness Good..👍
@sivantirur57911 ай бұрын
കുറച്ചു വേഗത്തിൽ പറഞ്ഞു കൂടെ
@sirajhaneefaHaneefa-er2fg6 ай бұрын
Yes, what he is telling
@highilightvedio.kkv.7297 Жыл бұрын
ക്രോമിൽ ആഡിയോ ആക്റ്റിവിറ്റി ഡിലീറ്റ് ചെയ്യാൻ എവിടെ പോകും????
@royprasad9030 Жыл бұрын
Vere valla panikkum poyikkude pattatha pani ethina cheyunne
@FlamesHappiness Жыл бұрын
എനിക്ക് പറ്റാത്ത പണിയാണോന്ന് താങ്കൾ ഈ ചാനൽ open ചെയ്ത് നോക്കിയാൽ മനസ്സിലാക്കും. ഈ വീഡിയോ കുറച്ച് length ഉണ്ടെങ്കിലും പ്രയോജനപ്പെടാതിരുന്നിട്ടുണ്ടാവില്ല. ചാനലിലെ ഏതെങ്കിലും ഒരു വീഡിയോയെങ്കിലും നിങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല.
@ShajiNair-f6j2 ай бұрын
എന്റെ ഏട്ടാ ലീവ് തീർന്നു നാളെയും ലീവ് എടുക്കണോ
@akskrd2 жыл бұрын
🌹🌹രക്ഷിതാക്കൾ.. മുതിർന്നവർ .. Porn സൈറ്റ് നോക്കാതിരുന്നാൽ പോരെ...... സംസ്കാരം കാത്തു സൂക്ഷിച്ചാൽ best?!!"
@best64292 жыл бұрын
Mmmm....... 😄😄😄
@kingstarkellur2 жыл бұрын
🤩
@issacdavid56172 жыл бұрын
Porn kaanathe erikkunnathano samskaram????
@yesudasjoy3052 жыл бұрын
മൊബൈൽ തല്ലി പൊട്ടിച്ചു കളയുക 😂
@amrudalalcg5918 Жыл бұрын
ഉപകാരം ഉള്ള കാര്യം നന്ദി 🙏 ആവശ്യം ഇല്ലാത്ത പരസ്യം, six vidio വേണ്ട അത് എങ്ങിനെ ബ്ലോക്ക് ചെയ്യാൻപറ്റും
@balakumarkk7880 Жыл бұрын
Very very good
@jayankkodungallur69338 ай бұрын
good❤🎉
@noushadrawther6061 Жыл бұрын
Very boring. Please try to stick to subject only.
@balkishan58022 жыл бұрын
It is too difficult to manage.
@FlamesHappiness2 жыл бұрын
എളുപ്പത്തിൽ ചെയ്യാം വീഡിയോയിലുള്ള പോലെ ചെയ്യാം
@mohammedkunhi50372 жыл бұрын
Very very thsnks
@murugadas.kg001 Жыл бұрын
ഇതെല്ലാം സ്വന്തം മൊബൈൽ ന്നു മാത്രമേ delete ആകുള്ളൂ..... delete ചെയ്താലും ഇല്ലെങ്കിലും നമ്മൾ ഏതെല്ലാം pornsite കളിൽ പോയിട്ടുണ്ട് എന്ന് kerala cyber cell നു അറിയാം അവർ പൊക്കിക്കോളും 😂
@adarappu11 ай бұрын
മാഷേ ഒന്ന് ചുരുക്കി പറഞ്ഞൂടെ... എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നെ.... ഇത് മൊത്തം കേൾക്കാനുള്ള ക്ഷമയും സമയവും ഒന്നും ആർക്കും ഇല്ല.