വളരെ നന്ദി. എനിക്ക് എല്ലാം അറിയില്ലാരുന്നു. വീഡിയോ ഉപകാര പ്രധമായി.
@commonbeebee2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്
@nadhiyoos42394 жыл бұрын
oru sthalathu mattoru sthalatheku ull root map seve chithu ayakan pattumo (nammal nilkunna sthlam all )ex.. njan thirur anu but eniku ayakan ulla sthalam ponnaniyil ninnum manjeri anu athu engena mattoralku marku cheythu ayakkuka
@noushad4 жыл бұрын
Screenshot eduthal pore
@behumenbehumen52537 сағат бұрын
നമുക്ക് പോകാനുള്ള destination ന്റെ multiple റോഡ് മൊബൈൽ ൽ കാണാൻ പറ്റുമോ? ലാപ്ടോപ് ലും, desk top ലും കാണുന്നത് പോലെ?
@noushad6 сағат бұрын
Yes
@ismailkk3134 жыл бұрын
എനിക്ക് ഒരു സ്ഥലത്തുനിന്ന് സ്റ്റാർട്ട് ചെയ്തു അറിയാത്തോരു വഴിയിൽ കൂടി യാത്ര ചെയ്തു ഒരു പ്രദേശത്ത് എത്തിയാൽ പോയ അതേ വഴി തിരിച്ചു വരാൻഎന്താണ് ചെയ്യേണ്ടെതെന്ന് അറിയിച്ചു തരുമോ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് തന്നെ സെറ്റ് ചെയ്തു വെക്കാൻ ഉള്ള ഏതെങ്കിലും വഴി ഉണ്ടെങ്കിൽ അതും അറിയിച്ചു തരുക പ്ലീസ്
@mathewjoseph3223 Жыл бұрын
very good explanation.
@riyasp75964 жыл бұрын
കൊറോണ കാരണത്താൽ സൗദിയിൽ അനുവദിച്ച മൂന്ന് മാസത്തെ ലെവി ഇളവ് ലഭിക്കാൻ എന്താണ് ചെയേണ്ടത് ഞാൻ ഇന്ന് പുതുക്കി പക്ഷെ എനിക്ക് ഇളവ് കിട്ടിയില്ല ഇകാമ ഒരു വർഷം (12) മാസത്തേക് ആണ് പതുങ്ങിയത് . ഇളവ് ലഭിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നൊ
@noushad4 жыл бұрын
Automatic aavum ennanu kettath
@bindhuamritha95892 жыл бұрын
Enikku google map use cheyyan atiyilla
@malavikamalu54984 жыл бұрын
Add ചെയ്ത സ്ഥലം ഡിലീറ്റ് ചെയ്യാൻ പറ്റുമോ Pls റിപ്ലേ
@syamlals47553 жыл бұрын
ഞാന്‍ ഒരു ഹെവി truck ഡ്രൈവർ ആണ്.... Truck പോകുന്ന വഴി കാണിച്ചു തരുന്ന ടിപ്സ് ഒന്ന് പറഞ്ഞു തരുമോ..... മിക്കവാറും ഞാൻ സെലക്ട് ചെയ്യുന്ന റൂട്ടിലെ വലിയ വണ്ടി പോകാൻ കഴിയുന്നില്ല
വെറുതെ ഒരു ലൊക്കേഷൻ മാത്രം choose ചെയ്ത് വെച്ചത് കൊണ്ടാവും. അതിനു താഴെ സ്റ്റാർട്ട് കൊടുത്താൽ മാത്രമേ ഓട്ടോമാറ്റിക് മൂവ് ആകൂ
@athultk43814 жыл бұрын
Great information
@noushad4 жыл бұрын
Glad you think so!
@ajuajmalkottappuram4 жыл бұрын
എനിക്ക് ഉപകാരപെടും താൻസ് ഇക്കാ
@qaswachannel2420 Жыл бұрын
Gps signal last എന്ന് എഴുതി ചിലപ്പോൾ കാണിക്കും എന്താണ് അത് വിശദമായി explain pls
@noushad Жыл бұрын
Gps signal ഉപയോഗിച്ചാണ് google മാപ് പ്രവർത്തിക്കുന്നത് . അത് എന്തെങ്കിലും network issue ഉണ്ടാവുമ്പോൾ അങ്ങനെ കാണിക്കും
@ubaidabdulla39104 жыл бұрын
നമ്മുടെ സ്ഥലം ഗൂഗിളിൽ മാപ്പിലൂടെ പഴയ അവസ്ഥ മനസ്സിലാക്കാൻ എങ്ങിനെ പറ്റും
@bhaskaranmohan6075Ай бұрын
Gps signal lost എങ്ങെനെ clear അകാം
@noushadАй бұрын
Its device issue
@lathu34 жыл бұрын
സൂപ്പർ
@sureshkumardubai89803 ай бұрын
മനോഹരം.
@applemedia14 жыл бұрын
Good Informative. Thanks❤❤
@JaisonS-t6yАй бұрын
Thank you
@bobyantony29374 жыл бұрын
Useful video sir
@noushad4 жыл бұрын
Thx bro
@ABCD-ks5ku2 жыл бұрын
സൂപ്പർ ബ്രോ 👍❤️
@ZubairZubi-o9u2 ай бұрын
ഉപർ ബുക് ചെയ്യുന്നത് എങ്ങനെ എന്ന് ഒരു വിഡിയോ ചെയ്യ മോ?
@mustafamakunnath983 жыл бұрын
എന്റെ ഫോണിൽ (മുമ്പ് കുഴപ്പമില്ലായിരുന്നു ) ഇപ്പോൾ കുറച്ച് നാളായിട്ട് ഗൂഗിൾ മാപ്പ് വെച്ച് കഴിഞ്ഞാൽ ഒരു പത്ത് പതിനഞ്ച് സെക്കന്റ് കഴിയുമ്പോൾ ജി പി എസ് സിഗ്നൽ ലോസ്ഡ് എന്ന് പറയുന്നു ശേഷം മാപ്പ് നീങ്ങുന്നില്ല ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ Please Help me
@noushad3 жыл бұрын
ഫോൺ ഒന്ന് ഫോർമാറ്റ് ചെയ്തു നോക്കൂ
@abdulnazirputhnveetil4564 жыл бұрын
very usefull
@noushad4 жыл бұрын
Glad you think so!
@Shia_nellaya4 жыл бұрын
നാട്ടിൽ നിന്നും റീ എൻട്രി പുതുക്കാൻ കഴിയുമോ...നിലവിൽ ഉള്ള റീ എൻട്രി ഏപ്രിൽ 15നു കഴിയും..
@noushad4 жыл бұрын
visa.mofa.gov.sa/ExtendReturnedVisa
@mohammedrasheed8877 ай бұрын
Very good
@StreetFoodbyLijoy72 ай бұрын
Useful
@rajendranachari79762 ай бұрын
India root elle??
@noushad2 ай бұрын
Ellam und
@shehins0094 жыл бұрын
👍
@StanleyWilson44772 ай бұрын
ഒരു Street ന് പേര് കൊടുക്കുന്നത് എങ്ങനെയാണ് 🤔
@noushad2 ай бұрын
Contribution optionil poyi request kodukkanam
@rnp47754 жыл бұрын
Ok
@shyjuselvaraj82832 жыл бұрын
ഗൂഗിൾ മാപ്പ് പങ്കിടൽ ലൊക്കേഷൻ എനിക്ക് അയയ്ക്കുക
@AbdulAzeez-l6k2 ай бұрын
❤❤❤❤
@sudeerolippara37494 жыл бұрын
Stc promotion code cherthitund ikkante
@noushad4 жыл бұрын
Thx bro
@sabimunavar70794 жыл бұрын
Tanks
@noushad4 жыл бұрын
Welcome
@raneeshkarunagappally77974 жыл бұрын
Good
@navasmuhammed63114 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ വളരെയധികം നന്ദി
@rajanc63682 жыл бұрын
ലോക ഭൂപടം കാണാൻ എന്താണ് വേണ്ടത്
@noushad2 жыл бұрын
Google earth
@alvinsunny37082 жыл бұрын
2022 കാണുന്നവരുണ്ടോ
@malbariindians4 жыл бұрын
ഒരാൾ വാട്ട്സാപ്പ് വഴി അയച്ച ലൊക്കേഷനുകൾ വഴി പോകാന്‍ ഡാറ്റ ഓണാക്കേണ്ടതുണ്ടോ? ഓഫാക്കിയാൽ അയക്കപ്പെട്ട ലൊക്കേഷനുകൾ വർക്ക് ആകില്ലേ. അങ്ങനെ ഡാറ്റ ഓണാക്കിയാൽ.... പിന്നീടൊരിക്കൽ ആ ലോക്കേഷൻ ഭാഗത്തേക്ക് പോകാന്‍ വീണ്ടും ഡാറ്റ ഓണാക്കേണ്ടതുണ്ടോ അയക്കപ്പെടുന്ന ലൊക്കേഷനുകൾ സേവാക്കാനുള്ള ഓപഷനുണ്ടോ?
@noushad4 жыл бұрын
Yes you download the location using Google map
@sukumarannair89002 ай бұрын
വിശദീകരണം പോരാ . താങ്കൾ ഈ കാര്യത്തിൽ ഒരു വിദഗ്ദനാണെന്ന അഭിപ്രായമില്ല.
@noushad2 ай бұрын
ഞാൻ വിദഗ്ദ്ധൻ ആണെന്ന് പറഞ്ഞോ ?
@abdulazeeznАй бұрын
Very useful.. 👌.. Tanks... Brko
@AbhiramiCreations4 жыл бұрын
ഗൂഗിൾ മാപ്പ് upyogikarund. ഇതിന്റെ ഉള്ളിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു ഇന്നാണ് മനസിലായത്.
@musthafata75564 жыл бұрын
🖒🖒🖒
@sirajtthulichankandiyil95032 ай бұрын
അല്ല നൗഷാദേ 😄ലിപ്റ്ൺ ചായ തല്ലിപ്പൊളി 😄😄
@sooksook16984 жыл бұрын
Ika taif anoo
@noushad4 жыл бұрын
Makkah
@RajanC34702 ай бұрын
അമ്മയാണെ സത്യം എനിക്ക് വശമില്ലായിരുന്നു.
@hameedkaladi82874 жыл бұрын
ഓഫ്‌ലൈൻ set ചെയ്യാൻ ഒന്നുകൂടി വിശദീകരിക്കാമോ മനസ്സിലായില്ല സോറി
@noushad4 жыл бұрын
ആദ്യം നിങ്ങൾക്ക് ആവശ്യമുള്ള area select ചെയ്യുക എന്നിട്ട് settingsil ഓഫ്‌ലൈൻ മാപ് select cheyth download ചെയ്യുക
@BestCafe7 сағат бұрын
Malayalam.maap
@achankochuparambil37704 жыл бұрын
X
@noushad4 жыл бұрын
Y
@valiyoliparambilsubramania5590 Жыл бұрын
ബോറടിപ്പിക്കുന്നു...
@IllyasCk-e7c22 күн бұрын
Phone number ayakkaamo?
@AbhiramiCreations4 жыл бұрын
ഗൂഗിൾ മാപ്പ് upyogikarund. ഇതിന്റെ ഉള്ളിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു ഇന്നാണ് മനസിലായത്.