ഗൂഗിൾ പേ വിട്ട് എല്ലാവരും ഫോൺ പേ യിലേക്ക് മാറാനുള്ള കാരണം?|Google Pay Malayalam

  Рет қаралды 173,107

Abdul Rasheed Mukkam

Abdul Rasheed Mukkam

3 жыл бұрын

𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/9l5qc2s
𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/ddnpw4x2
വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.com/abdulrasheed...
𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-...
𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrashe...
🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
𝗦𝗕𝗜 𝗖𝗖 - bitli.in/EJH9Jqd
𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/BuSeZup
𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗖𝗖 - bitli.in/H61vOiK
𝗛𝗗𝗙𝗖 𝗖𝗖 - bitli.in/Io4bS8k
𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge
𝗕𝗔𝗝𝗔𝗝 𝗥𝗕𝗟 𝗖𝗖 - bitli.in/YP2uv3s
𝗜𝗗𝗙𝗖 𝗙𝗜𝗥𝗦𝗧 𝗖𝗖 - bitli.in/RbuG8Yl
𝗔𝗨 𝗖𝗖 - bitli.in/BL0IhNB
𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - bit.ly/3WgWwfT
🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
* 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.link/DLPZ (Use Code - RASHEE34 )
* 𝗦𝗕𝗠 𝗖𝗖 - sbm.openinapp.link/credilio-
* 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - Zerobalance.oia.link/airtel- (ZERO BALANCE)
𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze
𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC
𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC
𝗧𝗜𝗗𝗘 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 𝗔𝗖 - Tide.oia.link/BusinessAC (Code - MAR141)
𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC
🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
* 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5A...
* 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - paytmmoney.onelink.me/9L59/vd...
* 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE
* 𝗚𝗥𝗢𝗪𝗪 - app.groww.in/v3cO/3dtoa50w
* 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenA...
🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
* 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official
* 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD...
* 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
* 𝗧𝗪𝗜𝗧𝗧𝗘𝗥 - / abdul_mukkam
🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ
* 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus)
* 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20...
വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ ഗൂഗി...
വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ Phon...
𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗪𝗲𝗯𝘀𝗶𝘁𝗲 - abdulrasheedmukkam.com
𝗙𝗮𝗰𝗲𝗯𝗼𝗼𝗸 - / abdulrasheedmukkamvlogs
𝗧𝗲𝗹𝗲𝗴𝗿𝗮𝗺 - t.me/offercart_official
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 - / abdulrasheedmukkamtech
𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 - chat.whatsapp.com/JnPUaULWKEy...
𝗧𝘄𝗶𝘁𝘁𝗲𝗿 - / abdul_mukkam
𝗬𝗼𝘂𝘁𝘂𝗯𝗲 𝗦𝗵𝗼𝗿𝘁𝘀 - / abdulrasheedmukkam
𝗟𝗶𝗻𝗸𝗲𝗱𝗶𝗻 - / rasheed-k-k-4a767526b
𝗦𝗻𝗮𝗽𝗰𝗵𝗮𝘁 - / a_rasheedmukkam
𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇
🌍 𝗔𝗯𝗱𝘂𝗹 𝗥𝗮𝘀𝗵𝗲𝗲𝗱 𝗠𝘂𝗸𝗸𝗮𝗺 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 - whatsapp.com/channel/0029Va8e...
🌍 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧🛒 🛒 - whatsapp.com/channel/0029Va4G...
🌍 𝗙𝗶𝗻𝘁𝗲𝗰𝗵 𝘄𝗶𝘁𝗵 𝗔𝗯𝗱𝘂𝗹 💳💰 - whatsapp.com/channel/0029Va4f...
🌍 𝗔𝗺𝗮𝘇𝗼𝗻 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/channel/0029Va4J...
🌍 𝗙𝗹𝗶𝗽𝗸𝗮𝗿𝘁 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/channel/0029Va4X...
𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗤𝘂𝗲𝗿𝘆 - beinghumantv1988@gmail.com
As an Amazon Associate I earn from qualifying purchases.
Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.
#abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing

Пікірлер: 383
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 2 жыл бұрын
𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/9l5qc2s 𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/ddnpw4x2 വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.com/abdulrasheedmukkam 𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-Abdul- 𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrasheedmukkam 🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇 𝗦𝗕𝗜 𝗖𝗖 - bitli.in/EJH9Jqd 𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx 𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/BuSeZup 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗖𝗖 - bitli.in/H61vOiK 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/Io4bS8k 𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge 𝗕𝗔𝗝𝗔𝗝 𝗥𝗕𝗟 𝗖𝗖 - bitli.in/YP2uv3s 𝗜𝗗𝗙𝗖 𝗙𝗜𝗥𝗦𝗧 𝗖𝗖 - bitli.in/RbuG8Yl 𝗔𝗨 𝗖𝗖 - bitli.in/BL0IhNB 𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ 𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu 𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4 𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - bit.ly/3WgWwfT 🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇 * 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.link/DLPZ (Use Code - RASHEE34 ) * 𝗦𝗕𝗠 𝗖𝗖 - sbm.openinapp.link/credilio- * 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet 🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ 𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - Zerobalance.oia.link/airtel- (ZERO BALANCE) 𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC 𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC 𝗧𝗜𝗗𝗘 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 𝗔𝗖 - Tide.oia.link/BusinessAC (Code - MAR141) 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC 🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇 * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5AB3PR * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - paytmmoney.onelink.me/9L59/vdlp9eby * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE * 𝗚𝗥𝗢𝗪𝗪 - app.groww.in/v3cO/3dtoa50w * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenAccount.aspx?C=SKEL580 🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇 * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD58XvZ1LBxDV * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/ * 𝗧𝗪𝗜𝗧𝗧𝗘𝗥 - twitter.com/abdul_mukkam 🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ* * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus) * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20533494
@jithinraj9120
@jithinraj9120 3 жыл бұрын
ഗൂഗിൾ പേ ൽ 5000 rs, ന് അടുത്ത് റിവാർഡ് കിട്ടിട്ടുണ്ട്. പക്ഷേ ഇപ്പൊ കൂടുതലായി ഫോൺ പേ, ആമസോൺ പേ എന്നിവയാണ് യൂസ് ചെയ്യുന്നത്. ഗൂഗിൾ പേ റിവാർഡ്സ് ഒക്കെ ഇപ്പൊ കുറച്ചു. പുതുമഴയുടെ ഞണ്ട് വരുംപോലെ എപ്പോഴേലും കിട്ടുന്ന ഒരു റിവാർഡ്ആ അതൊരു കടല മിട്ടായി വാങ്ങാൻ പോലും തികയൂല.
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
ഒരു സംശയം ഉണ്ടായിരുന്നു, അത് മാറി. Google pay ആയിരുന്നു ഉപയോഗിച്ച് കൊണ്ടിരുന്നത്, മറ്റൊരു വീഡിയോ യും കണ്ടു, ഫോൺ പേ യെക്കുറിച്ച് പറഞ്ഞു തന്നത്‌ വളരെപേർക്ക് ഉപകാരപ്പെടും Thanks, very ishtam, malayali. 🌹👍🌹
@Christhu111
@Christhu111 3 жыл бұрын
*Emergency ആയി കടയിൽ പോയി സാധനങ്ങൾ വാങ്ങി google pay വഴി പേയ്‌മെന്റ് നടത്തി processing mode ൽ പോയി... കടക്കാരന് ക്യാഷ് കൊടുക്കാനും പറ്റില്ല. അവസാനം കൂട്ടുകാരന്റെ കൈയിൽ നിന്നും ക്യാഷ് വാങ്ങി കൊടുക്കേണ്ടി വന്നു.... 2 ഡേയ്സ് കഴിഞ്ഞു ഗൂഗിൾ pay വഴി ക്യാഷ് അവർക്ക് പോകുകയും ചെയ്തു...* processing cancel ചെയ്യാനും പറ്റില്ല.. അന്നത്തോടെ googlepay യോട് ഗുഡ്‌ബൈ പറഞ്ഞു.. phonepae paytm amazon pay ഇതിൽ ഒതുക്കി 3 ഉം user-friendly ആണ്
@aaajuaaju3318
@aaajuaaju3318 3 жыл бұрын
Same avastha
@noufiyanazar8125
@noufiyanazar8125 2 жыл бұрын
Processing mode il ആയിരിക്കുമ്പോൾ നമ്മൾ pay ചെയ്ത ആളെ block ചെയ്താൽ പിന്നെ അവർക്ക് cash പോകുമോ?
@abdulmajeed7287
@abdulmajeed7287 10 ай бұрын
😭🤲
@sathghuru
@sathghuru 3 жыл бұрын
എന്റെ ബ്രോ ഗൂഗിൾ pay വിട്ടിട്ട് 2 വർഷം ആയി.എന്നും പണി കിട്ടി പണി കിട്ടി ആണ് അവസാനിപ്പിച്ചത്. Phone pe ഒരിക്കും പണി തന്നിട്ടില്ല.
@samadtk
@samadtk 3 жыл бұрын
True
@sathghuru
@sathghuru 3 жыл бұрын
@Dsp Dinesh നമ്മൾ അയക്കുന്ന Bank നു എന്ത് transaction പ്രശ്നം ഉണ്ടെങ്കിലും ഗൂഗിൾ pay അതൊന്നും പരിഗണിക്കാതെ നമ്മുടെ അക്കൗണ്ടിൽ നിന്നു ക്യാഷ് എടുക്കും. എന്നിട്ട് പേയ്മെന്റ് Queue വിൽ ഇടും. ഇന്ന് കൊടുക്കേണ്ട കാശ് 5-6 ദിവസം കഴിഞ്ഞു ക്രെഡിറ്റ് ആകും. ചിലതു കിട്ടില്ല. ആരോട് പറയാൻ ആര് കേൾക്കാൻ.
@pookoyaakadmat4401
@pookoyaakadmat4401 3 жыл бұрын
ഞാൻ 2വർഷമായി ഫോൺ പേ use ചെയ്യാൻ തുടങ്ങി. ഒരു പ്രശ്നവും ഇത് വരെ ഉണ്ടായിട്ടില്ല. Good app
@mvpraveenmv8635
@mvpraveenmv8635 3 жыл бұрын
നല്ല ഒരു അറിവ് ഷെയർ ചെയ്തതിന് നന്ദി.
@tipselectronics3826
@tipselectronics3826 2 жыл бұрын
this is very important knowledge of every upi customer people
@s.dinesannoopuram3866
@s.dinesannoopuram3866 3 жыл бұрын
ഇതൊന്നും അറിയാതെ ഞാൻ പണമയയ്ക്കുന്നതിന് മുമ്പ് 1 രൂപ അയക്കും അതിനു ശേഷം പണം അയച്ചിരുന്നത്
@Mangalasserymansoor
@Mangalasserymansoor 3 жыл бұрын
😁
@harichandanam1660
@harichandanam1660 3 жыл бұрын
ഞാനും 😅
@fousiyaachu9868
@fousiyaachu9868 3 жыл бұрын
സത്യം
@kishorkumar1084
@kishorkumar1084 3 жыл бұрын
Njanum
@aniretheeshsurya2793
@aniretheeshsurya2793 3 жыл бұрын
ഞാനും
@jaivafoods4193
@jaivafoods4193 3 жыл бұрын
T shirt polichu bro❤️😊
@afsalea817
@afsalea817 3 жыл бұрын
വളരെ ഉപകാരം Abdurasheed❤❤❤
@shanavasv.p6876
@shanavasv.p6876 2 жыл бұрын
8
@ZankitVeeEz
@ZankitVeeEz 3 жыл бұрын
പക്ഷേ ഗൂഗിൾ പേ യിൽ transaction നടത്തുമ്പോൾ bank Servers ok അല്ലെങ്കിലും Server ശരിയായ ഉടൻ തന്നെ money transfer നടക്കില്ലേ ?. മിക്കവാറും ഒരു ദിവസത്തിൽ കൂടുതലൊന്നും ഒരു bank ന്റെ Server തകരാറായിരിരിക്കാൻ സാദ്ധ്യതയില്ല. Phone pe yil കൂടെക്കൂടെ നമുക്ക് check ചെയ്തു കൊണ്ടിരിക്കണം bank server ok ആയോന്ന്. എന്നാൽ Google Pay ൽ transfer കൊടുത്താൽ മതി Server ശരിയാവുന്ന മുറയ്ക്ക് automatic ആയി transfer നടന്നോളും.
@sudheeshkumar2647
@sudheeshkumar2647 3 жыл бұрын
Better to use mobile apps of concerned banks if u r transferring more funds through UPI.
@ajnaskalleri
@ajnaskalleri 3 жыл бұрын
GPay ഇപ്പൊ ശോകമാണ്. ആദ്യമൊക്കെ നല്ല service ആയിരുന്നു. എനിക്ക് ഒരുപാട് പ്രാവശ്യം അനുഭവപ്പെട്ടു. നമ്മുടെ അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവുകയും അവരുടെ അക്കൗണ്ടിൽ credit ആവാതിരിക്കുകയും ചെയ്യുന്നു. അപ്പോൾ ഞാൻ ഒന്നുകിൽ fed mob വഴിയോ yono വഴിയോ ചെയ്തു, ബാക്കി amount friend ന്റെ അക്കൗണ്ടിൽ അയച്ചു എന്റെ അക്കൗണ്ട് 0 ബാലൻസ് ആക്കി വെക്കാറാണ് പതിവ്. ഇപ്പൊ പണ്ട് ഉപയോഗിച്ച PayTm ഉപയോഗിക്കുന്നു... നല്ല service 👌
@dewdrops8008
@dewdrops8008 3 жыл бұрын
ഒരു വർഷമായി ഞാൻ ഫോൺ പേ ഉപയോഗിച്ച് തുടങ്ങീ ട്ട് അടിപൊളി app👌
@dewdrops8008
@dewdrops8008 3 жыл бұрын
@vb times Google pay എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു
@vedicastrologynumerology1065
@vedicastrologynumerology1065 3 жыл бұрын
Yes
@nisarmundupara1624
@nisarmundupara1624 2 жыл бұрын
Qataril phonepay open akan patumo
@dewdrops8008
@dewdrops8008 2 жыл бұрын
@@nisarmundupara1624 നിങ്ങൾ ഏത് കൺട്രിയിൽ ആയാലും ഫോൺ പേ ഓപ്പൺ ചെയ്യാൻ പറ്റും ഓപ്പൺ ആകണം എന്ന് ഉണ്ടെങ്കിൽ നാട്ടിൽ ബാങ്കുമായി രജിസ്റ്റർ ചെയ്ത സിം നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കണം
@nisarmundupara1624
@nisarmundupara1624 2 жыл бұрын
@@dewdrops8008 NRI,NRO a/c anu.qatar no anu rgstd cheythathu
@accountssunshine2439
@accountssunshine2439 3 жыл бұрын
I sent money using gpay. Still now doing business of sending mail and reply mail. Now they ask me to send my complete bank account to check whether they sent it back. After 4 months they kept money with them. Phonepe doesn't allow more than 25k in one day.
@cgangadharan8199
@cgangadharan8199 3 жыл бұрын
I sent money towards my electricity bill using phonepe. My amount was debited by my bank and phonepy received the payment but electricity office did not receive it even after three days . .What i will do.
@richads312
@richads312 3 жыл бұрын
Paytm app ഉം ചില സമയത്ത് ബുദ്ധിക്ക് കളിക്കുന്നുണ്ട്. Paytm wallet ൽ cash ഡെപ്പോസിറ് ഉണ്ടാവുമ്പോൾ transfer സമയത്ത് hang ആവും. എന്നാൽ മറ്റു option കൾ എല്ലാം work ചെയ്യുകയും ചെയ്യും
@agb2437
@agb2437 Ай бұрын
Boologa udayipp annu .. Paytm
@lukhmaniyaacupuncture3292
@lukhmaniyaacupuncture3292 3 жыл бұрын
Phone Pay പെട്ടന്ന് transaction നടക്കുന്നു,
@MrJaisonthomas
@MrJaisonthomas 3 жыл бұрын
In gpay, 1 rupee tranact cheythalum, next tranction sucess akanamennilla
@rameespk662
@rameespk662 2 жыл бұрын
But offer nte section nokkumbol phone pay fake offer idak nalkunnu anf gpay ippol i-care enna meal donation vazhi users nn kuuduthal eluppathil cashbacks nalkunnu... gpay is better nowdays🤩
@Romeo_95
@Romeo_95 3 жыл бұрын
Gpay upekshichit several months ayi.... Pala tavana Shopping payment kodukumpo cash transfer akathe pettu poyitund. 🙏🏻🙏🏻
@suneeshkh7698
@suneeshkh7698 3 жыл бұрын
Google pay , പൈസ പിടിച്ച് പലിശയ്‌ക്ക് കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു 🤪😜
@layaa676
@layaa676 2 жыл бұрын
Bro.. Njn meeshoyil oru product order cheythuu.... Cash debit aayi poyii.... Bt order aayathum ilaa... Ethra days nu uiil refund aakumm.... Onnu reply pls....
@FyshFy-qk8xr
@FyshFy-qk8xr 5 ай бұрын
Bro ori vdo idumbol adhinde cmnd box edakokke check cheyyanam bcz ..ningalude rplyk venditqn avar cmnd idunhadh...baki ullorum cmnd box srch cheyyunhadh nammal neridnha prblm vere arengilum neritittundo?avak ndh rply an ningal kodthadh enh ariyana
@sarath2937
@sarath2937 3 жыл бұрын
Useful video 🤗
@hasanvavad1491
@hasanvavad1491 3 жыл бұрын
കിടിലൻ അവതരണം
@vishnu198315
@vishnu198315 3 жыл бұрын
Always use respective bank's apps..
@powerfullindia5429
@powerfullindia5429 3 жыл бұрын
ഫോൺ പേ ആണ് 100%safe nd secure👌
@iphone7plus364
@iphone7plus364 2 жыл бұрын
Google payum paytm um safe anu pinne phone payil procesing fee edukum
@albina5394
@albina5394 2 жыл бұрын
Atheyo . thanku
@cheenganni_jose
@cheenganni_jose 2 жыл бұрын
Paytm
@fayaaspm1591
@fayaaspm1591 2 жыл бұрын
Phonepe fraud aan
@malavikamalu6414
@malavikamalu6414 Жыл бұрын
@@fayaaspm1591 .nth fraud.server error anel namude cash debit avilalo.apol safe ale ?
@Dragon-jk
@Dragon-jk 3 жыл бұрын
ബ്രോ പേടിഎം ആപ്പ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഒരു സുഹൃത്തിന് പൈസ അയച്ചു കൊടുത്തപ്പോൾ ഒരു ദിവസം കഴിഞ്ഞ് അവന് കിട്ടിയത് പേ ടി എമ്മിൽ വിശ്വസിച്ചു പൈസ അയക്കാമോ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@mashoodmv195
@mashoodmv195 3 жыл бұрын
Good presentation 👍👍
@santusanthosh2026
@santusanthosh2026 3 жыл бұрын
Good video, very useful, easy can to understand everything from this video I like your presentation.
@larryalan3078
@larryalan3078 2 жыл бұрын
you all probably dont care at all but does anyone know of a way to get back into an Instagram account?? I somehow forgot the password. I would love any tricks you can give me
@braylenraphael1999
@braylenraphael1999 2 жыл бұрын
@Larry Alan instablaster =)
@sreevinayakks2172
@sreevinayakks2172 3 жыл бұрын
Bsnl sim akumbol edutha google pay and phon pay an no marathe thanne jio yilek port cheythu appol thotan eee preshanm
@sreevinayakks2172
@sreevinayakks2172 3 жыл бұрын
Upi reseting succesfull ayathin shesham transactiion cheyumbol incurrect upi kanikunnu google pay
@jayakrishnan3497
@jayakrishnan3497 2 жыл бұрын
Hai Njan google pay account eduthu ente bank sbi anu bank inay linkum cheythu pakshe account balance nokkumpol Your bank is unable to your account balance at the moment ennu kanikkunnu Enthanu ingane
@Kabali._
@Kabali._ 3 жыл бұрын
Brother, ente frnd inte phonepe account block aayittondu. Pakshe Avan deactivate cheyaan paranjathaa. Avar block cheythu. Thirichu ready aakaan pattuo?
@user-bq7pt3pj8d
@user-bq7pt3pj8d 3 ай бұрын
നല്ല മെസേജ് ജസാകുമുള്ളാ ഖയ്ർ തീർച്ചയായും ഇതൊരു നൻമയാണ് നർമയെ സപ്പോട്ട് ചൈതാൽ ഇതിന്റെ പ്രതിഫലം ആരൊക്കെയാണ് സപ്പോട്ട് ചൈതത് എല്ലാവർക്കും നർമുടെ ഓഹരി മാലാഖമാർ നിങ്ങൾക്ക് രേഖപ്പെടുത്തും
@mohammadshareef9683
@mohammadshareef9683 2 жыл бұрын
Phonpayil ninnh googel pay ilekh panam send chyyan kaziyumo pls rply video chyyamo
@zoomixinfohelp8995
@zoomixinfohelp8995 3 жыл бұрын
Keep it sir
@sunilkumar-pu1mj
@sunilkumar-pu1mj 3 жыл бұрын
Always using phone pe eazy and useful...
@abygeorge4014
@abygeorge4014 Жыл бұрын
Very informative video and excellent presentation bro.
@abhilash13
@abhilash13 3 жыл бұрын
Ipplanu enik ithu redyk manasilayathu.. Thankyou
@krishnajak8296
@krishnajak8296 3 жыл бұрын
Googlepay re activate cheyyan aavunnilllla
@JokER-ol4rt
@JokER-ol4rt 3 жыл бұрын
അകൗണ്ടിൽ നിന്ന് പോകുകയും ചെയ്തു. അവിടെ കേറിയുമില്ല. അപ്പൊ ഞാൻ അയച്ച പണം അന്തരീക്ഷത്തിൽ പറന്നു നടക്കുകയാണ് 🙄🙄😊
@basilsaju_94
@basilsaju_94 3 жыл бұрын
തിരിച്ച് കയറും.
@basilsaju_94
@basilsaju_94 3 жыл бұрын
24 മണിക്കുറിനുള്ളിൽ പൈസ
@mkmshamil4961
@mkmshamil4961 3 жыл бұрын
@@basilsaju_94 എന്റെയും പോയി ഇന്ന് രാവിലെ ആണ് തിരിച്ചു കയറില്ലെ
@nadun2433
@nadun2433 3 жыл бұрын
@@mkmshamil4961 cash thirich keriyo
@mkmshamil4961
@mkmshamil4961 3 жыл бұрын
@@nadun2433 ആഹ്‌ ശനിയാഴ്ച ആണ് പോയത് ! തിങ്കളാഴ്ച രാത്രി തിരിച്ചു കയറി
@johnvarghese5107
@johnvarghese5107 2 жыл бұрын
4yr aayi Google pay use chyne no problem..good service
@sajur3433
@sajur3433 3 жыл бұрын
Bro 2 account engane use cheyyum please reply 🙏
@arun8684
@arun8684 3 жыл бұрын
Bro.. Punjab national Bank upi issue..ne patti valla vivaram undo...😟😟
@nishad4315
@nishad4315 3 жыл бұрын
What about paytm? Phonepe or paytm. Which is better?
@balanammu5926
@balanammu5926 2 жыл бұрын
Hi, could not registered ennu kaanikunu enthu cheyyum .plz reply
@SafoorabiPentanvelipura
@SafoorabiPentanvelipura 5 ай бұрын
Explain super A+. Expecting more info...
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 5 ай бұрын
Thank you ☺️
@user-bq7pt3pj8d
@user-bq7pt3pj8d 3 ай бұрын
ഒരാൾ തിൻമയാണ് പരിപ്പിക്കുന്നത് എങ്കിൽ ആരൊക്കെ അത് പ്രചരിപ്പിച്ച വൊ അവർക്കെല്ലാം ശിക്ഷയുടെ ഓഹരി അവനവന്റെ പേരിൽ മാലാഖമാർ രേഖപ്പെടുത്തുന്നതാണ്
@techrishadow
@techrishadow 2 жыл бұрын
Google pay install cheytha shesham ee video kanunna njan😲😲😲😲
@asiim9743
@asiim9743 2 жыл бұрын
എന്റേയും അവസ്ഥ ഇത് തന്നെ 😃
@vijayfn2
@vijayfn2 2 жыл бұрын
Ai aan
@beenapv8733
@beenapv8733 3 жыл бұрын
ഫോൺ പേ വാലറ്റിൽ നിന്നും ഒരു തവണ എത്ര രൂപയ്ക്ക് വരെ പർച്ചേസ് ചെയ്യാം? ആമസോൺ പർച്ചേസിംഗിന് ഫോൺ പേ വാലറ്റ് എങ്ങനെ ഉപയോഗിക്കാം? താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.🙏
@shashidharnair6561
@shashidharnair6561 2 жыл бұрын
Good information.
@gurjap101
@gurjap101 3 жыл бұрын
In my personal experience, phonepay is far more better than googlepay....
@sudhakaranksudhakarank8511
@sudhakaranksudhakarank8511 2 жыл бұрын
Thanks, verygud information
@surayyariyas9171
@surayyariyas9171 3 жыл бұрын
Google payilum phone payilum oru account thanne oree time link cheyth use cheyyan pattumo
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 3 жыл бұрын
Yes
@surayyariyas9171
@surayyariyas9171 3 жыл бұрын
Thanks for your replay ☺
@rajeshviyyur7654
@rajeshviyyur7654 3 жыл бұрын
Google pay ,phone pay transaction limit ethryaa
@mishalkp9410
@mishalkp9410 3 ай бұрын
Ente accountil ninn cash idakk pogumnund adenda nammal kurach kurach cash itt vekkum nokkumbol - aan kanikkunne nammal ariyathe cash endinan adil ninn pogunnad adonn paranju tharamo plz
@april9883
@april9883 3 жыл бұрын
Google pay ഞാൻ ഇപ്പോൾ ഉപയോഗിക്കാറില്ല. Phone Pay s far better.
@boomboom-yu3dn
@boomboom-yu3dn 3 жыл бұрын
google pay use cheyyunnu. oru prashnavumilla. adipoli
@pranavmm9205
@pranavmm9205 3 жыл бұрын
Amazon pay is better. Good rewards and cashback.
@jyothijayapal
@jyothijayapal 2 жыл бұрын
Amazon Pay is far better, low transaction failure.
@gokulgokul6064
@gokulgokul6064 3 жыл бұрын
Enikku 2 പ്രാവശ്യം പറ്റിയിട്ടുണ്ട്
@faizalmh7
@faizalmh7 3 жыл бұрын
I stopped Google pay however now moved to icici app
@sandeepmb3263
@sandeepmb3263 2 жыл бұрын
വലിയ എമൗണ്ട് കൾ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ബാങ്കിൻറെ ആപ്പ് ഉപയോഗിച്ച് ചെയ്യാമല്ലോ അവിടെ പിന്നെ തേഡ് പാർട്ടി ആപ്പ് ആവശ്യമില്ലല്ലോ
@aquamode1155
@aquamode1155 Жыл бұрын
At a time gpy yum phone pay um edukan pattuvo??? Plzz rply
@sabithathaj8797
@sabithathaj8797 2 жыл бұрын
എനിക്ക് ഗൂഗിൾ പേ ആയിരിന്നു ഒരു മാസമായി - കാശ് പോകുന്നില്ല - സർവെ റർ എറർ എന്നാ കാണിക്കുന്നത് എന്താ ചെയ്യേണ്ടത്
@niyasartworld2033
@niyasartworld2033 3 жыл бұрын
Bankum aitt link chaitha phone number mathram use chaith vere oralkk cash ayakkan pattumo?
@albinalbin6310
@albinalbin6310 3 жыл бұрын
Google pay instal chaiyumbol bank il link ulla nmbr aanu chothikkunnathu... Athu varify aayal bank details updates chaiyuka. Then namude contact il ulla aarellam google pay use chaiyunnundu ennu kaanikkum. Avarkkellam fund ayakkam. Google pay use chaiyunna, nammal Number save chaiyaatha oraalude number kittiyaalum fund transfer chaiyam. Account nmbr aanelum transfer chaiyaam...
@bivish1127
@bivish1127 3 жыл бұрын
Google pay amount processing എന്ന ഒരു മാസം മുൻപ് ഇട്ട വീഡിയോയിൽ (5:10 ) google pay safe ആണ്. നിങ്ങളുടെ കാശ് പോകില്ലെന്ന് പറയുന്നുണ്ട്. ഈ വീഡിയോയിൽ (5:30) മുഴുവൻ കാശും ട്രാൻസ്ഫർ ചെയ്താൽ ചിലപ്പോൾ സ്റ്റക്ക് ആയി നിൽക്കും, ബാങ്ക് ആപ്പ് ഉപയോഗിച്ചാൽ പോലും ചിലപ്പോൾ തിരികെ ലഭിക്കാൻ സാധ്യത ഇല്ലെന്നാണല്ലോ പറയുന്നത്. സംശയമുണ്ടെങ്കിൽ ഒന്ന് ചെക്ക് ചെയ്യാം. മുൻപത്തെ വീഡിയോയിൽ ആ പറഞ്ഞത് confused ആയതൊഴികെ വീഡിയോ ഉപകാരപ്രദമാണ് 👍. എനിക്കും phone pay ആണ് കുറച്ചു safe ആയി തോന്നിയത്.
@shajimp8318
@shajimp8318 3 жыл бұрын
താങ്ക്യൂ സർ
@vipilnv3856
@vipilnv3856 3 жыл бұрын
Bro നെറ്റ്‌വർക്ക് സ്ലോ ആയതിനാൽ ഗൂഗിൾ പേ വഴി ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞില്ല പക്ഷെ അക്കൗണ്ടിൽ നിന്ന് പോയി അത് റീഫണ്ട് ആകുമോ
@dileepachath1694
@dileepachath1694 3 жыл бұрын
ഫോൺ pay നനല്ല ഫേസ് ബുക്കിൽ വരുന്നുണ്ട് എനിക്ക് 599 രൂപ പോയി google pay good
@SajeeshJs
@SajeeshJs 3 жыл бұрын
Paytm use cheynnu... Ituvare problem onum ila
@arshadmalol5803
@arshadmalol5803 3 жыл бұрын
google pay.. Phone pay nammuday branch cheq cheyan pattuoo plzz realplay
@yushiwetanddry
@yushiwetanddry 3 жыл бұрын
Oral nammude numberilak money transfer cheythal athu google pay walletilekano add akunnathu atho bank accountilakano?
@chemy7112
@chemy7112 3 жыл бұрын
Bank account
@yushiwetanddry
@yushiwetanddry 3 жыл бұрын
@@chemy7112 okay, thanks
@sadiquech4208
@sadiquech4208 3 жыл бұрын
ഞാൻ എന്റെ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേ ഉപയോഗിക്കുന്നു..... അതെ ഫോണിൽ തന്നെ ഈ മൊബൈൽ നമ്പർ തന്നെ ഉപയോഗിച്ച് ഫോൺ പേ, പേ ടി എം, ആമസോൺ പേ തുടങ്ങിയ യു പി ഐ ആപ്പുകൾ ഉപയോഗിക്കാൻ പറ്റുമോ
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 3 жыл бұрын
Yes
@ajinp6558
@ajinp6558 3 жыл бұрын
Njanum mukkath ullathan bro🥰🥰
@terleenm1
@terleenm1 3 жыл бұрын
Thank you
@shiningstar5237
@shiningstar5237 2 жыл бұрын
Phonepe account ഞാൻ delete ചെയ്തു.. ഇനി ആ നമ്പറിൽ ഫോൺപേ അക്കൗണ്ട് എടുക്കാൻ പറ്റില്ലേ??
@pulikkalmansur3739
@pulikkalmansur3739 3 жыл бұрын
Bro gulf number aanu bankil koduthittullath athu kond g pay yum fon payum open aakkan pattumo?
@jishlike1288
@jishlike1288 3 жыл бұрын
ഇല്ല
@imthiyasyasu5831
@imthiyasyasu5831 2 жыл бұрын
ഞാൻ ചോദിക്കാൻ കരുതിയ ഒരു ഡൗട്ട് ആയിരുന്നു ഇത് ഞാനും ഇതുപോലെയാണ് സൗദിയിലെ നമ്പർ ആണ് ഇനി എന്താണ് ചെയ്യുക
@junaid3034
@junaid3034 3 жыл бұрын
Google pay vazhi train ticket book cheyyan nokki.. Ticket book ayilla cashum povukayum cheythu... Bit paisa ithvare refund ayittilla... 1 month aayi
@geethubimal8978
@geethubimal8978 3 жыл бұрын
@Sreedev S ✓ who said?
@rickiriyas
@rickiriyas 3 жыл бұрын
No issues with gpay since three years
@nazalnazi3913
@nazalnazi3913 Жыл бұрын
Hi... Phone pay account engine delet cheyyuka
@saneerms369
@saneerms369 11 ай бұрын
Okay Thanks
@georgemathew4715
@georgemathew4715 2 жыл бұрын
I am a shop owner. Which is good Google pay or phone pay to receive money from customers. Does it have any charges. For POS TRANSACTION banks charge 1percent commission.
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 2 жыл бұрын
Google Pay is good
@dashamoolam
@dashamoolam 2 жыл бұрын
രണ്ടും കുഴപ്പമില്ല. നമ്മുടെ bank ന്റെ പ്രശ്നം ആണേൽ ഒരു UPI app ഉം work ചെയ്യില്ല. സർവീസ് ചാർജുകൾ ഒന്നുമില്ല. കടയിലേക്ക് QR code installation വേണമെങ്കിൽ പറയാം, Googlepay & PhonePe QR കോടുകൾ നിലവിലുണ്ട്
@sdavlogs3793
@sdavlogs3793 2 жыл бұрын
Bro... google pay ഇൽ ഏത്ര വരേയ limit
@shijithk8566
@shijithk8566 3 жыл бұрын
ഞാൻ Paytmൽ നിന്നും 249 രൂപ റീച്ചാർജ് ചെയിതു ഒരു ചോദ്യ ചിന്നം കാണിച്ചു അത് റീചാർജ് ആയില്ല പിനെയും ഒരു പ്രാവശം ചെയിതു അതും അതേപോലെ തന്ന ബേങ്കിൽ നിന്നും പണവും പോയി പിന്നെ ഫോൺപേയിൽ നിന്നും ചെയിതു അത് റീച്ചാർജ് ആയി പിന്നെ ഞാൻ തിരിച്ച് പേട്ടിഎമിൽ നോകിയപോൾ ആദ്യം ചെയിത രണ്ടും റീച്ചാർജ് ആയി ഞാൻ എന്താ ചെയ്യ
@K4r7hIk
@K4r7hIk 3 жыл бұрын
😂
@soorajkichu2002
@soorajkichu2002 3 жыл бұрын
😂😂
@asuruvelayudan9778
@asuruvelayudan9778 2 жыл бұрын
🤣🤣🤣
@mdhmdh4577
@mdhmdh4577 Жыл бұрын
🤣🤣
@ibrahimbaqavi327
@ibrahimbaqavi327 3 жыл бұрын
ഗൂഗിൾ പേ പ്രശ്നമാണ് ഫോൺ pey സൂപ്പർ ആണ്
@sobipoippattil7532
@sobipoippattil7532 Жыл бұрын
ഗൂഗിൾ പേയിൽ മലയാളത്തിൽ ചാറ്റിങ് ഇല്ല ഫോൺ വെയിൽ മലയാളത്തിൽ ചാറ്റ് ചെയ്യാൻ പറ്റും അതാണ് ഞാൻ മനസ്സിലാക്കിയ ബെനിഫിറ്റ് കസ്റ്റമർ കെയർ ഗൂഗിൾ പേര് വിളിച്ചാൽ മലയാളം ഇല്ല ഫോൺ മലയാളം ഉണ്ട് പേറ്റിഎമ്മിലും മലയാളം ഉണ്ട് അതുതന്നെയാണ് ഞാൻ മനസ്സിലാക്കിയ വ്യത്യാസം ശരിയാണെങ്കിൽ ശരി എന്ന് പറയണം
@ragianil8043
@ragianil8043 3 жыл бұрын
👍
@SameerkaSameetka
@SameerkaSameetka 3 жыл бұрын
ഫോൺ പേ വിദേശ നമ്പറിൽ നിന്ന് ആക്ടീവ് ആക്കാൻ പറ്റുമോ
@gracymathew709
@gracymathew709 3 жыл бұрын
Invalid upi ennu parayunnu transaction cheyumpol
@SajanasChinju-of5rz
@SajanasChinju-of5rz 5 ай бұрын
Ente Gpay 3days aayi cash send patunila.. Enik same bank account vech phone pay cheythoode
@abdulnazarev6318
@abdulnazarev6318 2 жыл бұрын
എനിക്ക് ഫെഡറൽ ബാങ്കിൽ മൂന്ന് അക്കൗണ്ട് ഉണ്ട് ഇതിൽ ഒരേ ഫോൺ നമ്പറിൽ ആണ് മൂന്ന് അക്കൗണ്ടും എന്തുകൊണ്ടാണ് ഇതിൽ ഗൂഗിൾ ചെയ്യാൻ പറ്റാത്തത്
@abduljabbarbinummar5754
@abduljabbarbinummar5754 3 жыл бұрын
Useful video
@hakkeemparappurath1954
@hakkeemparappurath1954 3 жыл бұрын
അകൗണ്ട് നമ്പറും IFC കോഡും ഉപയോഗിച്ച് പണം അയക്കാൻ പറ്റുമോ
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 3 жыл бұрын
Yes
@AravindN8704
@AravindN8704 3 жыл бұрын
ATM നമ്പർ ആവശ്യമില്ലേ?
@hannathomas5072
@hannathomas5072 2 жыл бұрын
Google payum phone payum randum create cheyth use cheythal problem illaloo
@__nandana__av__1088
@__nandana__av__1088 2 жыл бұрын
Top up wallet എങ്ങനെ set ചെയ്യാം.. Reward എങ്ങനെ കിട്ടും
@callofdutymobile6485
@callofdutymobile6485 3 жыл бұрын
halo bro njan aanu ennu call chaithathu replay chaithathil iam very happy bro .❤️❤️❤️❤️❤️
@FyshFy-qk8xr
@FyshFy-qk8xr 5 ай бұрын
A nmbr onh thanhe
@bennyko6018
@bennyko6018 3 жыл бұрын
Very good information
@ramakrishnanc8914
@ramakrishnanc8914 3 ай бұрын
Is it phone pay is international approved one
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН