ഗാനാലാപനവും സ്നേഹചുംബനവുമായി ചിത്രാമ്മയും ശ്രേയ ഘോഷാലും...

  Рет қаралды 4,716,735

Asianet

Asianet

Күн бұрын

ഗാനാലാപനവും സ്നേഹചുംബനവുമായി ചിത്രാമ്മയും ശ്രേയ ഘോഷാലും...
Star Singer || The Epic Show || Grand Finale || Asianet
#StarSinger #Season8 #TheEpicShow #Asianet #RealityShow #Music #StarSinger #Season8 #Sharreth #KSChithra #GVenugopal #StephenDevassy #Manjari #JewelMary #GrandFinale #StarSingerSeason8GrandFinale #FirstAaradikkum

Пікірлер: 4 400
@the_._sanj
@the_._sanj 2 жыл бұрын
18,000+ songs....🧡 20+ Languages....💜 6 National Awards...🌸 9 Filmfare Awards...❣️ 36 State Awards from different states of our Country 💫 One and Only Legendary Padma Bhushan *Dr.K.S Chithra* 🔥
@shenetjohnson5357
@shenetjohnson5357 2 жыл бұрын
K. S ചിത്ര❤️❤️❤️❤️❤️❤️❤️❤️
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 жыл бұрын
🔥🔥🙏❤
@laaljii1688
@laaljii1688 2 жыл бұрын
Love u bro... 😘😘
@VivekBro69
@VivekBro69 2 жыл бұрын
Really, Shreya Ghoshal is better than KS Chithra 💯 for every one undoubtedly forever for sweetest music lovers.
@the_._sanj
@the_._sanj 2 жыл бұрын
@@VivekBro69 Everybody is best in their own manner. According to me, K S Chitrammma is my Goddess of Music and Sreya Ji is my favourite singer.
@samanthnair2692
@samanthnair2692 2 жыл бұрын
Chithra is 60 years old! Her voice never fades away!
@magith87ekm
@magith87ekm 2 жыл бұрын
The only Indian female singer who has got a clean voice even in her late 50s.
@mridulajmeri2552
@mridulajmeri2552 2 жыл бұрын
@@magith87ekmlata ji too even at 80
@magith87ekm
@magith87ekm 2 жыл бұрын
@@mridulajmeri2552 not really! Her voice was at its best till 1975 after which it became hoarse. Her voice in the 80s and 90s wasn't that pleasant (atleast to me).
@mridulajmeri2552
@mridulajmeri2552 2 жыл бұрын
@@magith87ekm not really 🤔 Listen to her LUKA CHHUPI from movie rang de basanti it is a pure blessing to ears
@thandraraja......3947
@thandraraja......3947 2 жыл бұрын
Who said chitramm is 60 years now???
@veenaveena5841
@veenaveena5841 2 жыл бұрын
രണ്ട് തലമുറയിലെ അതുല്യപ്രതിഭകൾ 😍 അമ്മയും മകളും പോലെ, ചിത്ര ചേച്ചിക്ക് ജനിക്കാതെ പോയ മകളാണെന്ന് തോന്നിപോകുന്നു ശ്രേയ ജി ❤️ കോറസ് പാടിയ കുട്ടികൾ വളരെ നന്നായിരുന്നു 😊
@athularastoz_8308
@athularastoz_8308 2 жыл бұрын
True💯
@malavikanayana1727
@malavikanayana1727 2 жыл бұрын
❤👍
@suhailt8343
@suhailt8343 2 жыл бұрын
Lathagik sheshsm sreya
@AbdulRazak-ht4um
@AbdulRazak-ht4um 2 жыл бұрын
@@suhailt8343 what about chithra mam
@shahla7518
@shahla7518 2 жыл бұрын
Ee legends noppam chorus padanum oru bagyam venam.. I think that girls are lucky enough..
@PradeepCk-c7m
@PradeepCk-c7m 10 ай бұрын
ബ്ലേഡിനേക്കാൾ മൂർച്ചയുള്ള ശബ്ദം ചിത്രചേച്ചി 🙏👑🤗❤️എന്നെന്നും അത്ഭുതം 🇮🇳. വീണ, വയലിൻ, ഗിറ്റാർ, ഹാർമണിയം = ചിത്രചേച്ചി❤️. വീണ, വയലിൻ, ഗിറ്റാർ = ശ്രേയാജീ❤️.
@Krishtk2299
@Krishtk2299 6 ай бұрын
ശ്രേയ വേറെ മുതൽ ആണ്. Aa voice 🔥🥰
@Diablo6333-u1d
@Diablo6333-u1d 3 ай бұрын
​@@Krishtk2299🥰🥰
@Diablo6333-u1d
@Diablo6333-u1d 2 ай бұрын
​@@Krishtk2299legend 🔥
@nithinmathew3180
@nithinmathew3180 2 жыл бұрын
ചിത്ര ചേച്ചി.. ഈ പ്രായത്തിലും.. 🙏❤️❤️ സരസ്വതി ദേവി എന്ന് തന്നെ അക്ഷരo തെറ്റാതെ വിളിക്കാം നിങ്ങളെ 😭♥️🙏shreya.. 😍
@yaseen.s7c237
@yaseen.s7c237 2 жыл бұрын
🔥🔥🔥🔥🔥💖💖💖💖
@ayinalzahquezahque1032
@ayinalzahquezahque1032 2 жыл бұрын
Crct
@anivtvm3130
@anivtvm3130 2 жыл бұрын
ഒരു അവതാരം ആണ് ചേച്ചി
@nandhanashyla6803
@nandhanashyla6803 2 жыл бұрын
Yes💯💯
@prajithkarakkunnel5482
@prajithkarakkunnel5482 2 жыл бұрын
ഹൈ നോട്ട് ഒക്കെ ശ്രേയ പാടി എങ്കിലും ചിത്ര ചേച്ചിയുടെ അത്രയും മികവ്, ഭാവം ഒന്നും പുലർത്താൻ ശ്രേയക്ക് കഴിഞ്ഞില്ല, ലൈവ് സിംഗിംഗ് അവർക്ക് ഒരു വെല്ലു വിളി ആണ്, എന്നാൽ ഈ പ്രായത്തിൽ ചിത്രചേച്ചി അത്ഭുതപ്പെടുത്തി
@Badusha1996
@Badusha1996 2 жыл бұрын
എനിക്ക് ലോകത്തിൽ അത്ഭുതം തോന്നിയ രണ്ടു പ്രതിഭകൾ ... എന്നും ഒരായിരം ഇഷ്ടം.. ♥️♥️
@muneermajeed8991
@muneermajeed8991 2 жыл бұрын
Ssss🔥😍👍
@nahaskskarayil541
@nahaskskarayil541 2 жыл бұрын
Chithrrayollam Tallent allllla sreya
@Badusha1996
@Badusha1996 2 жыл бұрын
@@nahaskskarayil541 compare cheyyan pattya rand per alla.. dont compare... Both are talented..career level is also different...
@nahaskskarayil541
@nahaskskarayil541 2 жыл бұрын
@@Badusha1996 Chithrayayi compare chayyanda.. Shreya polla enniyum singer vannaakkaaam.but Chithraya polla oru singer eni varilla
@nahaskskarayil541
@nahaskskarayil541 2 жыл бұрын
@@Badusha1996 nooo.never...chithra sreya compare chayyaruth.... Chithra is best...... pazhaya technologiyilum ethrayum best clear voice indiayil ORU singerinu pollum kittillla... Chithrayuda awards thanna aduthu nokku... eppolatha song kandamaanam vattam retake chayyam.sound different varutham.
@remembertosmile1582
@remembertosmile1582 2 жыл бұрын
For those who can't understand malayalam, I'll translate what K S chitra said from 4:54 . "First of all, a huge pranam(bowing in respect) to Lata ji. She is everyone's inspiration. Her demise is really a big loss for us. Anyways, Shreya is one of the singers that I love a lot. I have had goosebumps listening to a lot of Shreya's songs.Even though we have sung together for recording, this is the first time we are performing together on a stage. I am so happy that this happened and I give a special thanks to Asianet for this moment." Then she added"Just one more thing, let me just express my love..." And she kissed Shreya ji. Hope this helped ❤
@vimalpratap5278
@vimalpratap5278 2 жыл бұрын
Thanks bro for translation
@manjusahu6860
@manjusahu6860 2 жыл бұрын
Thank you bro for translation. Appreciate it 😊
@Shajanaath
@Shajanaath 2 жыл бұрын
thank you
@mukundchandanshive4568
@mukundchandanshive4568 2 жыл бұрын
Thank you so much for translation❤️
@Razrai-bn8vf
@Razrai-bn8vf 2 жыл бұрын
@ remember to smile, thanks for the word to word translation. I read it while i was listening to the audio, it was amazing.
@sarathksethumadhavan3219
@sarathksethumadhavan3219 11 ай бұрын
Chitrechi humming അത് വേറെ ആരെ കൊണ്ടും പറ്റില്ല ❤❤❤❤❤
@dr.jacobpaul4902
@dr.jacobpaul4902 2 жыл бұрын
Chitra Ji's voice is still fresh at her 60's
@krishnakumar-mx7of
@krishnakumar-mx7of 2 жыл бұрын
സൂപ്പർ ❤❤❤
@meenunakshathra2775
@meenunakshathra2775 2 жыл бұрын
She is not 60......58
@sravanbodha4590
@sravanbodha4590 2 жыл бұрын
@@meenunakshathra2775 she is running 60 now
@sreesanths4718
@sreesanths4718 2 жыл бұрын
50s
@krishnaraja4569
@krishnaraja4569 2 жыл бұрын
I think now she gonna be 60
@muzimidlaj3578
@muzimidlaj3578 2 жыл бұрын
റൊണാൾഡോ വും മെസ്സിയും ഒരു ടീമിൽ കളിച്ച ഫീൽ 😻💕 ഇജ്ജാതി ഉഫ് 🥳🌈
@muhammedalthaf9243
@muhammedalthaf9243 2 жыл бұрын
😄🥰
@rahulk3207
@rahulk3207 2 жыл бұрын
Ithil are Ronaldo ?please let me know
@jeenesak6550
@jeenesak6550 2 жыл бұрын
Uff verity comments 🔥🔥🔥
@athirankk582
@athirankk582 2 жыл бұрын
@@rahulk3207 messi is shreya
@Bandiperaanthan
@Bandiperaanthan 2 жыл бұрын
@@athirankk582 അപ്പോ chithrachechi ronaldoaayaal poorelloo peleyenklm ആവണ്ടേ
@srijithsrijith1762
@srijithsrijith1762 2 жыл бұрын
ദൈവം കൊടുത്ത കഴിവിൽ അഹങ്കാരം കാണിക്കാത്ത രണ്ട് അതുല്യ പ്രതിഭകൾ ❤❤❤
@johnsmichael7503
@johnsmichael7503 2 жыл бұрын
Yesudas♥️
@divyanshusinghal177
@divyanshusinghal177 2 жыл бұрын
Can u plz explain what she said at the last .
@shijinvv4660
@shijinvv4660 2 жыл бұрын
@@divyanshusinghal177 she is expressing her love
@sjiusj6087
@sjiusj6087 2 жыл бұрын
@@johnsmichael7503 ahangari aa
@dimaz450
@dimaz450 2 жыл бұрын
@@johnsmichael7503 🤌
@saleemkp6713
@saleemkp6713 10 ай бұрын
ചിത്ര അമ്മ ഫാൻസ്‌ പവർ കാണിക്ക് 🥰🥰
@sreejiks9893
@sreejiks9893 3 ай бұрын
No need of it both are legends
@adhi_anl06
@adhi_anl06 2 ай бұрын
​@@sreejiks9893❤🙏🏻😍
@littletalks1124
@littletalks1124 2 ай бұрын
Why bro they're both fan of each other
@kiranravi7842
@kiranravi7842 2 жыл бұрын
ജാനകിയമ്മയിക് പിറകാത്തെ പോയ മകളാണ് ചിത്ര ചേച്ചി എന്നു പറയാറുണ്ട്. അതുപോലെയായിരിക്കും ശ്രേയജിയുടെ കാര്യം ഒരുപക്ഷേ ചിത്ര ചേച്ചിക്ക് പിറകാത്തെ പോയ മകൾ.
@Happy-cj3ws
@Happy-cj3ws 2 жыл бұрын
Sathyam 💖💖💖💖💖💖
@vishnutkclt
@vishnutkclt 2 жыл бұрын
😁😁😁
@bestvideos7078
@bestvideos7078 2 жыл бұрын
Sathyam😍😍
@jamsheervk6751
@jamsheervk6751 2 жыл бұрын
ശ്രേയക്ക് പിറക്കാതെ പോയ മകളാണ് മേഘ്ന...😁
@sabarinath4524
@sabarinath4524 2 жыл бұрын
NAlla comment
@asphaltlovers3649
@asphaltlovers3649 2 жыл бұрын
Chithra mam and Shreya mam are the gift of gods😍😍❤️❤️❤️❤️
@manishbhardwaj5307
@manishbhardwaj5307 2 жыл бұрын
Lata ji ko bhul gaye Bhai
@auvloggs
@auvloggs 2 жыл бұрын
@@manishbhardwaj5307 lata ji khud god thi unki to bat hi alag thi lata ji is best
@Alone-fx6uh
@Alone-fx6uh 2 жыл бұрын
did Lata Ji sing in this video? stupid kid.
@Varshanandhan1
@Varshanandhan1 Жыл бұрын
Yss
@MisterRabbitt
@MisterRabbitt Жыл бұрын
1:43 goosebumps 😌❤️
@sukhvender0087
@sukhvender0087 Жыл бұрын
From Haryana ❤️💕 when I see Chitra ma'am goosebumps always happen ❤❤❤❤
@bibekrai1776
@bibekrai1776 2 жыл бұрын
Unbelievable control in voice of Chitra mam, she is just magnificent. Shreya ghosal is only female singer of this generation who is able to stand with such legendary singer and sing.
@abhinavsharma2179
@abhinavsharma2179 2 жыл бұрын
No also Sunidhi chauhan , alka yagnik , Kavita Krishnamurthy . And in men , only KK and Arijit Singh and late sir kishor kumar . Not even sonu nigam and shaan have such classical control over voice . Rest singers I don't know .
@magith87ekm
@magith87ekm 2 жыл бұрын
@@abhinavsharma2179 How many of them are in their late 50s? 🤔
@simplejainankit
@simplejainankit 2 жыл бұрын
Yes, Shreya can sing all kinds of songs ❤️
@md.hasanuzzamanchowdhury7954
@md.hasanuzzamanchowdhury7954 2 жыл бұрын
Absolutely
@prakashmalche8654
@prakashmalche8654 2 жыл бұрын
Absolutely agree with you.... Control 100%
@bikash_704
@bikash_704 Жыл бұрын
Everyone is talking about Shreya ji and chitra ji .. obviously they are legend....but that choros group is also nailed it....keep hands together for them too👏👏
@harikrishnanhari1043
@harikrishnanhari1043 2 жыл бұрын
ഇന്ത്യയുടെ തന്നെ അഭിമാനം ചിത്രമ്മ &ശ്രേയ ഘോഷൽ ❣️❤️❤️❤️
@nizuahmed3069
@nizuahmed3069 2 жыл бұрын
Chithrammayalla..athu Tamilar vilukkunnathaanu....nammal malayaalikalkku chithra chechiyanu
@nisaarif2820
@nisaarif2820 2 жыл бұрын
@@nizuahmed3069 tamil telugu kannada eppo malayalikalum chitramma enna vilikkunnath... Ath chechik avarvnalkunna respect anu.... Janakamma susheelamma and chitramma... Eni ethe categoriyilekk arum undakilla❤️❤️
@peaceoffway
@peaceoffway Жыл бұрын
Chithra ma voice ❤
@akhilkrishna6320
@akhilkrishna6320 2 жыл бұрын
അത്രയധികം ഇഷ്ട്ടമുള്ള രണ്ടു വ്യക്തികൾ ഒരുമിച്ചു നിന്നു പാടുന്നത് കേൾക്കുമ്പോ വല്ലാത്ത feel... ❤️
@irfanap1175
@irfanap1175 2 жыл бұрын
Translate chyth nokku comment opposite meaning 😑
@sunithahari2810
@sunithahari2810 2 жыл бұрын
ചിത്ര ചേച്ചിയും ശ്രേയ ജി യും സൂപ്പർ.എന്തൊരു ഫീലായിരുനു. നന്ദി നമസ്കാരം.,
@lissyfrancis6594
@lissyfrancis6594 2 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം അതിമനോഹരം. പകരം വയ്ക്കാൻ ആളില്ല.
@itsaboutlife3717
@itsaboutlife3717 11 ай бұрын
Chitra Mam respect and love from Maharashtra
@nithinmathew3180
@nithinmathew3180 2 жыл бұрын
ചിത്ര ചേച്ചിടെ ആലാപ് കേട്ടാലും കേട്ടാലും മതി വരില്ല... 🙏♥️
@kannansahajan
@kannansahajan 2 жыл бұрын
രണ്ട് Legendary സിംഗേഴ്സ് ഒന്നിച്ചപ്പോൾ....ചിത്രാമ്മ....🙏🙏❤❤❤ ശ്രേയാ ജി...❤❤❤🙏🙏🙏
@nimmysebastian3170
@nimmysebastian3170 2 жыл бұрын
ഇതെന്തൊരു സംഗീത വിരുന്നാണ്.. എത്ര ഗായികമാർ വന്നാലും ചിത്ര ചേച്ചിയുടെ സ്ഥാനം അത് വേറെയാണ്.... ❤️ ശ്രേയ ഘോഷൽ ഒട്ടും കുറവല്ല പുതുതലമുറയിലെ ഏറ്റവും അനുഗ്രഹീത ഗായിക. അതുല്യ പ്രതിഭകളുടെ സമാഗമം
@manurajp8024
@manurajp8024 Жыл бұрын
Like sachin and virat.... 😃
@nithishpalakkad
@nithishpalakkad Жыл бұрын
ചിത്ര ചേച്ചി വേറെ ലെവൽ
@sandeepsoman8482
@sandeepsoman8482 Жыл бұрын
​@@manurajp8024💯
@Ilyas_Afsal
@Ilyas_Afsal 11 ай бұрын
Shreya is far ahead .
@Diablo6333-u1d
@Diablo6333-u1d 8 ай бұрын
​@@manurajp8024❤️
@Latentwaves149
@Latentwaves149 6 ай бұрын
Wahh chitra ji wahhh kya voice control hai apki. Still the best 🙏🙏🙏🙏🙏
@TShay92
@TShay92 2 жыл бұрын
At 60, hitting notes like they are nothing is just proof enough how immensely talented or rather how rare of a talent is Chitra ji. I have no words.
@magith87ekm
@magith87ekm 2 жыл бұрын
She is the only female singer who has got a clean voice even in the late 50s. Others had a pathetically hoarse voice.
@VimalKumar-ds5rx
@VimalKumar-ds5rx 2 жыл бұрын
@@magith87ekm bro... late 60 s vare janaki ammayum crystal clear voice arnnu.....
@thomasthomasphilp4393
@thomasthomasphilp4393 2 жыл бұрын
True about SJ
@magith87ekm
@magith87ekm Жыл бұрын
​@@VimalKumar-ds5rxhave heard her songs after 1979 ?😂
@VimalKumar-ds5rx
@VimalKumar-ds5rx Жыл бұрын
@@magith87ekm yes ....till 90 s her voice is very clear...
@rcs383
@rcs383 2 жыл бұрын
ചിത്ര ചേച്ചി ഈ പ്രായത്തിലും ഇങ്ങനെ പാടണം എങ്കിൽ.. എന്തൊരു dedication ആണ്... Unbelievable ❤❤❤
@vishalgavale717
@vishalgavale717 5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊qq😊q😊
@sajeers3177
@sajeers3177 2 жыл бұрын
ചിത്ര ചേച്ചി എന്റമ്മോ 🔥🔥🔥 വേറെ level ഫീൽ, ശ്രേയ ഘോഷൽ 🔥🔥
@banzarababumoshai191
@banzarababumoshai191 10 ай бұрын
I'm from Bengal and I think we're so much connected with south in culture, thought, art, love for our languages and many more.❤❤
@jaisonissac3025
@jaisonissac3025 2 жыл бұрын
താരതമ്യം ഇല്ല.. എങ്കിലും ചിത്രയമ്മയോട് സ്നേഹകൂടുതൽ ഉണ്ട് 🥰🥰🥰🥰
@canagarajun7059
@canagarajun7059 Жыл бұрын
Forever Chithramma ❤ 3:10 to 3:15 perfect synchronization of both voices.
@gururaj7713
@gururaj7713 Жыл бұрын
Tears will come at that moment😢
@rudranarayanmishra7608
@rudranarayanmishra7608 10 ай бұрын
Class Class❤
@chandanlipunnayak203
@chandanlipunnayak203 Жыл бұрын
Combination of Shreya Ghoshal and KS Chitra Total year in industry - ( 21 ) and ( 44 ) Total song - ( 4000 ) + ( 25000 ) Total languages they sing - ( 24 ) + ( 28 ) Total National award - ( 5 ) + ( 6 ) Total Filmfare - ( 17 ) + ( 10 ) Total state award - ( 10 ) + ( 36 ) They both are great legend ❤❤❤
@mky6645
@mky6645 Жыл бұрын
Now 5th national award and many more coming
@vishalroy8483
@vishalroy8483 Жыл бұрын
24..bcz she sings in Morocco and English also
@chandanlipunnayak203
@chandanlipunnayak203 Жыл бұрын
@@vishalroy8483 yes
@Happy-cj3ws
@Happy-cj3ws Жыл бұрын
@@vishalroy8483 who?
@Happy-cj3ws
@Happy-cj3ws Жыл бұрын
Shreya Not 5national award .4
@Axe85
@Axe85 Жыл бұрын
KS Chitra is my fvrt I love her voice from assam shiv apko lambi aur sukhad jivan de
@ajaymunda1185
@ajaymunda1185 2 жыл бұрын
Not have enough words to express my feelings Shreya ghoshal Chitra Amma Love from jharkhand.
@nishanthnayar1637
@nishanthnayar1637 2 жыл бұрын
Chitramma killed it! Shreya ji is a legend! But chitramma is celestial!
@prajwelprakash6309
@prajwelprakash6309 2 жыл бұрын
Chitrama's humbleness and childish innocence. A gem of an Era.
@anoopanandananandan537
@anoopanandananandan537 7 ай бұрын
എന്റെ ചിത്ര ചേച്ചി...❤...എനിക്ക് എന്റെ എന്ന് തന്നെ വിളിക്കാൻ തോന്നുന്നു... സരസ്വതി ദേവി...തന്നെ ആണ്...❤❤... നിങ്ങൾ ഒക്കെ ഉള്ളപ്പോൾ ജീവിക്കുന്നെ തന്നെ പുണ്യം...😍😘😍😊
@nandhanashyla6803
@nandhanashyla6803 2 жыл бұрын
Sreya goshal othiri istam❤❤. But 60 agelum ingane padunna chithramma😘😘😘😘soooo proud moment 😍😍😍😍😍😍
@achuachu881
@achuachu881 2 жыл бұрын
ചിത്ര ചേച്ചി 🥰😘ഒരു രക്ഷയും ഇല്ല.. എന്തൊരു ഫീൽ ആണ് വോയിസ്‌ ❤️അതുല്യ പ്രതിഭ ❤️സാക്ഷാൽ സരസ്വതി ദേവി ❤️
@sreedhuvinoop8758
@sreedhuvinoop8758 2 жыл бұрын
സരസ്വതി ദേവിടെ അനുഗ്രഹം കിട്ടിയ അതുല്യ പ്രതിഭകൾ 🙏🏻ഒരുമിച്ചു കണ്ടപ്പോ ഭയങ്കര സന്തോഷം
@melvin8488
@melvin8488 11 ай бұрын
Chithrama 60 years still voice like 30 ❤❤sreya ji as usaual amazing. Two legends of world in a single frame ❤❤❤
@nisaarif2820
@nisaarif2820 2 жыл бұрын
Chitraji still competing with young generation singers.... She is an institution and true inspiration...
@BertRussie
@BertRussie 2 жыл бұрын
ഇതു ചിത്ര ചേച്ചിയുടെ peak പോലും അല്ല. ഈ പ്രായത്തിലും അതി മനോഹരം!
@rajsk282
@rajsk282 2 жыл бұрын
1:11 The smile of Chitra Mam's smile is killing for ever,,, I can't express through words,,, that's an emotion,, truly emotion ❤️❤️❤️❤️
@arjunsahoo1852
@arjunsahoo1852 Жыл бұрын
1:50 to 2:03 Chitra mam voice ❤ wah ...sukoon❤❤❤❤
@sarath5347
@sarath5347 2 жыл бұрын
Chithra chechi❤️Sreya ji❤️Favs❣️
@haripriyakb683
@haripriyakb683 2 жыл бұрын
Look at Shreyajis face while Chitra chechi singing.. The love, the humbleness 😘😘😘😘😘
@vishnunarayanan8833
@vishnunarayanan8833 2 жыл бұрын
ചിത്ര ചേച്ചി 🥰🥰🥰🥰സരസ്വതി ദേവി കടക്ഷിച ശബ്ദം 🥰
@ShubhamSharma-dv9nm
@ShubhamSharma-dv9nm 7 ай бұрын
Breath control by chithra maa ❤ unbelievable living legend
@magith87ekm
@magith87ekm 2 жыл бұрын
Chitra chechi is about to hit 60 years of age, but still has got a clean voice and an insane voice control. The alaps in between and at the end by Chitra chechi were terrific. Shreya ji definitely belongs to the same league as that of the ace female singers of the country, Lata ji, Asha ji, Susheelamma, Janakiamma and Chitra chechi ❤
@iswaryakarthikeyan5960
@iswaryakarthikeyan5960 2 жыл бұрын
So true!!
@soumyarajesh8080
@soumyarajesh8080 2 жыл бұрын
സ്റ്റാർ സിംഗർ സൂപ്പർ പരിപാടിയാണ് പക്ഷേ ജുവലിന്റെ അവതരണം ബോർ ആണ്. വെറെ ആരെങ്കില്ലും ആയിരുന്നെങ്കിൽ പൊളിച്ചെനേ
@magith87ekm
@magith87ekm 2 жыл бұрын
@@soumyarajesh8080 Athra bore ano? I have felt that she is doing a good job. And yes, nobody can be at par with Ranjini Haridas.
@naznin2281
@naznin2281 2 жыл бұрын
@@soumyarajesh8080 Oru Borum Illaa.. Enthaado Ingane.. Aval Nannaayittu Thanne Anchoring Cheyyunnond.. 🤦
@sandhyatojo3016
@sandhyatojo3016 2 жыл бұрын
@@naznin2281 no never, boring aanu
@manjushaanilkumar2520
@manjushaanilkumar2520 2 жыл бұрын
എനിക്ക് ഇഷ്ടമുള്ള രണ്ട് അതുല്യ പ്രതിഭകളെ ഒരുമിച്ച് കണ്ടതിൽ സന്തോഷം.
@sandra5526
@sandra5526 2 жыл бұрын
Crystal clear chitra mam.. And soothing shreya ji ❣️
@AbdulMajeedh-tn9js
@AbdulMajeedh-tn9js 5 ай бұрын
ചിത്ര ചേച്ചിക്ക് മുകളിൽ ഇന്ന് വരെ ആരും എത്തിയിട്ടില്ല എല്ലാം കൊണ്ടും
@Diablo6333-u1d
@Diablo6333-u1d 2 ай бұрын
Ee comment nee ivida paryana karanam
@Diablo6333-u1d
@Diablo6333-u1d 4 күн бұрын
ശ്രേയ കു മുന്നിൽ എന്ത് ചിത്ര 😂😂😂മാറി പോടാ സമൂസ മുക്കം
@Baleno2021
@Baleno2021 2 жыл бұрын
രണ്ടു ലെജെന്റ്സ്നും എന്റെ കൂപ്പുകൈ 🙏🙏🙏 അത് പോലെ തബല വായിച്ച ആ ചേട്ടന്മാർ 🙏🙏
@arunrajraj6244
@arunrajraj6244 Жыл бұрын
ലോകം അറിയപ്പെടുന്ന ഒരു ഗായിക അവരെ എല്ലാ ഗായികമാരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. അവരുടെ വസ്ത്ര ധാരണം തന്നെയാണ്.. റിയലി ലെജൻഡ്. എളിമാ... സ്നേഹം..❤❤❤❤❤❤❤ ചിത്ര അമ്മ ❤❤❤❤
@Ilyas_Afsal
@Ilyas_Afsal 11 ай бұрын
Shreya is far far ahead
@shijumullakkodi286
@shijumullakkodi286 8 ай бұрын
Chithra chechi
@Enttefamily
@Enttefamily 7 ай бұрын
❤❤❤🔥🔥🔥
@vlogforgood
@vlogforgood 3 ай бұрын
Ok da​@@Ilyas_Afsal
@Diablo6333-u1d
@Diablo6333-u1d 4 күн бұрын
ആര് ചിത്ര ലോകം 😂😂😂😂അറിയും പോലും... നോർത്തിലൊക്കെ ഒരു ചിത്ര യും അറിയില്ല.. Arjith sing and shreya goshal aanu inidyail nilavil world wide ariyapeduna singers
@rejanik246
@rejanik246 2 жыл бұрын
Omg..both...🥺💔 Shreya will be the next chithramma of India ❤️
@shakilislam4169
@shakilislam4169 10 ай бұрын
The song melted my heart ❤️ Love from Bangladesh 🇧🇩 How nicely they sing the song ❤ Sreya mam ❤❤
@melvin8488
@melvin8488 10 ай бұрын
Chithra mam❤❤❤
@abhilashbharathan1841
@abhilashbharathan1841 2 жыл бұрын
കാത്തിരിക്കുവാരുന്നു രണ്ടു പേരും ഒരുമിച്ച് ഒരു വേദിയിൽ വരാൻ ഏഷ്യാനെറ്റിന് നന്ദി💙
@soorajs.9926
@soorajs.9926 2 жыл бұрын
11 NATIONAL AWARDS IN ONE FRAME! SHREYA 's 5 AND CHITRA's 6-==Total 11
@neerajsuresh5860
@neerajsuresh5860 2 жыл бұрын
TRUE!!!!!!!!!!
@sarathps4858
@sarathps4858 2 жыл бұрын
Really..., Sorry in my view its 5=5
@hooman8145
@hooman8145 2 жыл бұрын
@@sarathps4858 bro it's truth Chitra chechi has won 6 national awards and shreya ji has won 4 national awards!!
@officialsandeepds
@officialsandeepds 2 жыл бұрын
#RajeshKrishnan And #KSChitra World best Singers
@diverseindia6397
@diverseindia6397 2 жыл бұрын
@@sarathps4858 bruh it's not rating it's original no. Of national awards.
@anwarsadik9155
@anwarsadik9155 2 жыл бұрын
സൂര്യഗ്രഹണം സംഭവിക്കുന്നപോലെ പ്രപഞ്ചത്തിലെ ഏറ്റവും വല്യ സ്റ്റാർസ് ഒരുമിച്ച അത്യപൂർവ മുഹൂർത്തം ..ഇനി കാത്തിരുന്നോളാം അടുത്ത ഗ്രഹണത്തിനായി..❣️❣️
@showvikmondal3052
@showvikmondal3052 Жыл бұрын
Expression of Chitra Ji Goosebumps ❤❤
@khurramwaheed6065
@khurramwaheed6065 Жыл бұрын
I am a Muslim and this was my late father's favourite song. It also happens to melt my heart every time I listen to it...
@gauravphagre6955
@gauravphagre6955 Жыл бұрын
Isnt it yours too ? There is not religion of music dude.
@khurramwaheed6065
@khurramwaheed6065 Жыл бұрын
@gauravphagre6955 Yes... you're right but a lot of people also consider lyrics bro... It's one of my all-time favourites without a single doubt ...
@Athul345
@Athul345 Жыл бұрын
Enthina ivide religion konduvarunne😑2 legendary singers mattoru legend nte paatu paadunnu, i think one of the best video in u tube. Avide religion nu enthu prasakthi.
@voidspace6462
@voidspace6462 Жыл бұрын
Who asked your religion here?
@surbirsingh9565
@surbirsingh9565 Жыл бұрын
​@@gauravphagre6955or may be music is the way to god.
@calgj
@calgj 2 жыл бұрын
You tube ൽ ഇടയ്ക്കിടെ ഞാൻ search ചെയ്യുന്ന ഒരെണ്ണം ആണ് chitra and shreya ghoshal live stage performance. അവസാനം അതു നടന്നു.... ഇടയ്ക്കിടെ അതു നടക്കട്ടെ 🙏🏻
@Sibikuttan25
@Sibikuttan25 2 жыл бұрын
കേട്ടനാൾ മുതൽ മനസ്സിൽ രൂഢമൂലമായി തീർന്ന ഗാനം ഇവർ രണ്ടുപേരുടെയും യുഗ്മ ഗാനമായി സ്വപ്നത്തിൽ പോലും സങ്കല്പിച്ചിരുന്നില്ല. അപ്രതീക്ഷിതമായി ഇത്‌ കണ്ടപ്പോൾ ശരിക്കും കോരിതരിച്ചുപോയി......It was truly magical, heavenly & devine feeling !!!☺️
@halasbrothers5964
@halasbrothers5964 2 жыл бұрын
💯
@azad8339
@azad8339 2 жыл бұрын
💯
@vaishnavisatheesh911
@vaishnavisatheesh911 6 ай бұрын
No one’s clarity is close to Chitramma, the legend even at this age. What a humility and down to earth person she is, pure human ❤
@mkgkindulekha2623
@mkgkindulekha2623 4 ай бұрын
New generation chithra chechiyanu sreya g❤❤❤❤
@vaishnavisatheesh911
@vaishnavisatheesh911 3 ай бұрын
@@mkgkindulekha2623 Still not close to Chithra ma
@Diablo6333-u1d
@Diablo6333-u1d 4 күн бұрын
ആര് പറഞ്ഞു ശ്രേയക്കു മുന്നിൽ എന്ത് ചിത്ര 😂😂ചിത്ര ഓകേ അങ്ങോട്ടു മാറി നിൽക്കും
@shaw_talks
@shaw_talks 2 жыл бұрын
ചിത്ര ചേച്ചിക്ക് ഹിന്ദി ചല ചിത്ര മേഖലയിൽ മതിയായ അംഗീകാരം കൊടുത്തില്ല. എന്നിട്ടു പോലും ലോഗോത്തര തലത്തിൽ പ്രശസ്തി നേടി. ശ്രേയ ഗോഷൽ വേറെ ലെവൽ സിങ്ങർ ആണ്. എയ്തു ഭാഷയും അസാമാന്യമായി കയ്യിലൊതുക്കാൻ കഴിവുള്ളൊരു വളർന്നു വരുന്ന KS Chithra.
@sharathsasi5738
@sharathsasi5738 2 жыл бұрын
Chithra hindi pronoumes athra pora
@vivekmadikai4855
@vivekmadikai4855 2 жыл бұрын
@@sharathsasi5738 എന്നിട്ടാണോ അവര് ഹിന്ദിയിൽ നാഷണൽ അവാർഡ് വാങ്ങിയതും ഇരുന്നൂറോളം പാട്ടുകൾ പാടിയതും
@sharathsasi5738
@sharathsasi5738 2 жыл бұрын
@@vivekmadikai4855 ചിത്രയുടെ ഹിന്ദി Pronuaisation അത്ര പോര മോനേ. അത് മറ്റുള്ള south ഭാഷ കൈകാര്യം ചെയ്യുന്ന പോലെ ഹിന്ദി പാടാൻ പറ്റില്ല. 'പിന്നെ അവാർഡ് കിട്ടിയത് എന്തോ ഭാഗ്യത്തിന് കിട്ടിയത് ആണ് ,നേഷണൽ അവാർഡ് കിട്ടേണ്ട പാട്ട് അല്ല അത് 1997 ഹിന്ദിയിൽ എത്രയോ നല്ല ഗാനങ്ങൾ ഇറങ്ങിയിട്ട് ഉണ്ട്/ പിന്നെയും കിട്ടേണത് കൂടെ പാടിയ കുമാർ സാനുവിന് ആണ് ' ചിത്രയുടെ കട്ട ഫാൻ ആ ജൂറി കമ്മിറ്റിയിൽ ഉണ്ടായിരുന്നു എന്നത് ഉറപ്പാണ്. പാടിയ ഹിന്ദി സിനിമ ഗാനങ്ങളിൽ ഭൂരിഭാഗവും സൗത്ത് ഇന്ത്യൻ സിനിമകളുടെ ഡബിങ്ങ് വേർഷൻ ആണ്, പിന്നെ കിട്ടിയത് മെയിൻ സിംങർ പാടിയതിൻ്റെ ശേഷം തിരച്ച് മാറ്റി വച്ച പാട്ടുകൾ ആണ് കൊടുത്തത്
@sharathsasi5738
@sharathsasi5738 2 жыл бұрын
@@vivekmadikai4855 200 ഗാനങ്ങൾ പാടിയത് 42 വർഷങ്ങൾ കൊണ്ട് ആണ് അത് മറക്കരുത് ,അതിൽ തന്നെ സിനിമ ഗാനങ്ങൾ 140 എണ്ണമേ ഉള്ളു. നേഷണൽ അവാർഡ് കിട്ടേണ ഒരു ക്വാളിറ്റിയും ആ സോങ്ങിന് ഇല്ല' എന്തോ ഭാഗ്യത്തിന് കിട്ടിയത് ആണ് ,ചിത്രയുടെ ഹിന്ദി ഉച്ചാരണം അത്ര പോര, തമിഴ്, കന്നട, തെലുങ്ക് എന്നിവ കൈകാര്യം ചെയ്ത പോലെ ഹിന്ദി കൈകാര്യം, ചെയ്യാൻ ചിത്രക്ക് പറ്റിയിട്ട് ഇല്ല.പിന്നെ പാടിയ ഹിന്ദി സിനിമ ഗാനങ്ങൾ 90% സൗത്ത് ഇന്ത്യൻ സിനിമകളുടെ ഡബിങ്ങ് വേർഷൻ ആണ്
@sharathsasi5738
@sharathsasi5738 2 жыл бұрын
@@vivekmadikai4855 ഇത് തന്നെ കണ്ടു നോക്കുമ്പോൾ തന്നെ ചിത്ര ഹിന്ദിഉച്ചാരണം പോരാഴ്മ മനസ്സിലാക്കാൻ പറ്റും. അത് കൊണ്ട് ആണ് ഹിന്ദിയിൽ ചിത്രക്ക് ശോഭിക്കാതെ പോയത്
@shanusanu9346
@shanusanu9346 2 жыл бұрын
രണ്ട് തലമുറയെ പ്രതിനിധാനം ചെയ്യുന്ന ഈ മഹാ ഗായികമാരുടെ ഒരുമിച്ചുള്ള ഒരു ഗാനം, അത് എല്ലാ തലമുറയെയും നയിച്ച ഗായികക്ക് ഉള്ള സമർപ്പണമായി.. നന്ദി 🙏🙏🙏
@julitfcc5550
@julitfcc5550 2 жыл бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. "മനോഹരം അതി മനോഹരം."
@prmedia1167
@prmedia1167 2 жыл бұрын
Yss
@gawaiarun7332
@gawaiarun7332 6 ай бұрын
I am always in love with Chitra's voice, even though I didn't understand the language of many of her songs, I listen to them all the time ❤
@jishathomas3881
@jishathomas3881 2 жыл бұрын
kaanunnavarde kannu niranju pokum.. best singers of our time.. the queen and princess... God's gifts to India..
@sunitharanjith3912
@sunitharanjith3912 2 жыл бұрын
Chitra chechi ipolum enth clean and soothing voice aanu.. Hoo... Amazing,, 🙏🙏
@vijuayyappanayyappan722
@vijuayyappanayyappan722 2 жыл бұрын
അന്നും ഇന്നും കേരളത്തിൻ്റെ അല്ല ഇൻഡിയുടെ തന്നെ അഭിമാനം ചിത്ര എന്ന ഇന്ത്യൻ വാനം പാടി ❤️🥰🥰 ഇനിയും ഒരുപാടു നാൾ പാടാൻ ആയുസും ആരോഗ്യവും sarveswaran നൽകട്ടെ 🙏🙏ശ്രേയഘോഷൽ excellent
@SunilMoulick
@SunilMoulick 9 ай бұрын
Two melodies in one frame ❤❤❤ every thing becomes devotional 🙏🙏
@prasannaraman3546
@prasannaraman3546 2 жыл бұрын
We are literally crying like Shreya lastly felt the kiss.. Just blessed to our souls
@anandr1455
@anandr1455 2 жыл бұрын
Two legends in one frame🥺❤️
@bepositive2018
@bepositive2018 2 жыл бұрын
സംഗീതത്തെ സ്നേഹിക്കുന്നവർക്ക് ഇത് കേൾക്കുമ്പോ ഒരല്പം നനവ് കണ്ണിൽ വരും
@sadathibnyousef683
@sadathibnyousef683 6 ай бұрын
രണ്ടുപേരും ഒരുപോലെ പാടുന്നു 😍എന്തൊരു മനോഹരം ❤️ ചിത്രച്ചേച്ചി പാടുന്ന ഫീൽ വേറെ ലെവൽ 😍 ശ്രയ 😍❤️ അമ്മയോടൊപ്പം മോള് പാടുന്നതുപോലെ 🥰
@sumianachu2474
@sumianachu2474 2 жыл бұрын
മലയാളത്തിന്റെ അഭിമാനം ❤❤നമ്മുടെ വാനമ്പാടി ചിത്രമ്മാ 😘😘😘🙏🙏🙏🙏👏👏👏
@Kanikaa_S
@Kanikaa_S 2 жыл бұрын
Lata Ji must be smiling up there seeing this heartfelt and heavenly tribute to her by two most powerful and beautiful voices of all time. Shreya ‘s vocals at 2:14 killed me and what to say about Chithra Ji!
@Chemistry124-f6d
@Chemistry124-f6d 2 жыл бұрын
2:50
@na-hg3ch
@na-hg3ch 2 жыл бұрын
You’re undermining Chitra. At this age also. Like. Wow. I can’t even. For the density of songs she’s done in a year in the past and even now Her voice is STILL SO GOLD. LEGEND.
@Nothing-2i
@Nothing-2i 2 жыл бұрын
Look alapa was sung by chitra at this age not shreya... Thats prove chitra is always chitra.... Shreya is child🤣
@tamilgame9340
@tamilgame9340 2 жыл бұрын
Yeah she'll be happiest watching this from heaven showering her blessings upon them🙏🙏🙏👍💕
@hooman8145
@hooman8145 2 жыл бұрын
@@Nothing-2i look shreya hit higher notes than chitra Shreya is Shreya she is legend
@happysardar6141
@happysardar6141 2 жыл бұрын
Ente chechi entha ithrem paavam aayath🥰😍😘 love u chechi. U r the perfect human being in the earth
@Ambarsariyaa_786
@Ambarsariyaa_786 Жыл бұрын
Voice of God Chitra Mam Love n Respect from Punjab Amritsar India 🇮🇳
@nahidaparvinnitu2829
@nahidaparvinnitu2829 2 жыл бұрын
My God! KS Chithra is just awesome!
@rasheedshapon4408
@rasheedshapon4408 2 жыл бұрын
In this age Chitra ji has too much control to her voice. Still her voice is so young
@hasnainshakil3701
@hasnainshakil3701 8 ай бұрын
However shreyaji is gold but chitraji is diomand
@anilmadhavan5006
@anilmadhavan5006 2 жыл бұрын
ഒന്നിനൊന്നു മെച്ചം കാലാതിവർത്തിയായ ഗാനം .... കേട്ടുകൊണ്ടേയിരിക്കും ...... കാതിലൂടെ ... മനസിലൂടെ ആത്മാവിനെ തഴുകുന്ന സ്വരം .... ഒരു സംഗീത ദേവതയുടെ ഗാനം .... മറ്റു രണ്ട് ദേവതമാർ വീണ്ടും .... നമാമി പുന: പുന: വീണ്ടും വീണ്ടും പ്രണാമം🌹🙏🙏
@krishhhagarwal
@krishhhagarwal 10 ай бұрын
Literally whole career of all Bollywood female singers on this stage
@leather_face8650
@leather_face8650 2 жыл бұрын
Sreya Ghoshal Fans Pever kanikk🔥👍
@sreekanthmm4837
@sreekanthmm4837 2 жыл бұрын
ഇത് ഫാൻസ് പവർ കാണിക്കാൻ ഉള്ള സ്ഥലമല്ല മൂന്ന് മഹത്തുക്കളുടെ സംഗമമാണ് ഞാൻ ഒരു ശ്രേയ ഘോഷാൽ ഫാൻ തന്നെയാണ് പക്ഷെ വകതിരിവ് വേണം കുറച്ചെങ്കിലും
@arshadlg6014
@arshadlg6014 2 жыл бұрын
@@sreekanthmm4837 well said bro👍👍😄
@sumeeralaachu4568
@sumeeralaachu4568 2 жыл бұрын
chithramma enna summavaa
@nikhilraj6405
@nikhilraj6405 2 жыл бұрын
Odra
@princedec1415
@princedec1415 2 жыл бұрын
Ennitte bakki ?
@vikashsingh-wn7lb
@vikashsingh-wn7lb 2 жыл бұрын
Chitra Amma...such a versatile singer.
@yashasvinishivamurthy3104
@yashasvinishivamurthy3104 2 жыл бұрын
Ks chirta the legend..... Her voice did not even shake a bit... For her age omg... Like speechless and of course the most beautiful and fabulous shreya .... They are literally blessing to ear
@nisampalakkad
@nisampalakkad 3 ай бұрын
ചിത്ര ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ശ്രേയ 😘😘😘😘💙💙💙💙💙💙💙🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല 😭😭😭😭😭ഒരുപാട് ഒരുപാട് ഇഷ്ട്ടം 🙏🙏🙏🙏😘😘😘😘
@krishnachaitanya3534
@krishnachaitanya3534 2 жыл бұрын
Chitra chechi & Shreya Ghoshal singing Lata Di's song- what canbe more bigger than this- Such blessed moment. We are proud that country has produced such great artists 🙏❤️ Chitraji's terrific alaap though in between 💥❤️
@Sujus979
@Sujus979 2 жыл бұрын
3 LEGENDS💖💖
@officialsandeepds
@officialsandeepds 2 жыл бұрын
#RajeshKrishnan #KSChitra World best Singers
@vinubalakrishnan1359
@vinubalakrishnan1359 2 жыл бұрын
KS Chithra is a personification of music, love, humbleness and talent altogether
@hashimahamed974hashim8
@hashimahamed974hashim8 2 жыл бұрын
യേശുദാസ് ഗാന ഗന്ധർവ്വൻ ആണെങ്കിൽ ചിത്ര ചേച്ചി ദേവി ആണ് സംഗീത ദേവി 🥰🥰🥰🌹🌹🌹
@soorajthengamam1676
@soorajthengamam1676 Ай бұрын
സരസ്വതി ദേവി
@peaceful..7762
@peaceful..7762 Жыл бұрын
Chithra mam voice like a sugar❤
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
രണ്ട് ഇതിഹാസങ്ങൾ🙏💕💥 ചിത്രചേച്ചി South Indian Melody Queen🔥🔥🔥🔥🔥🔥🔥🔥🔥🔥 ശ്രേയ North Indian Melody Queen🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abhilashbharathan1841
@abhilashbharathan1841 2 жыл бұрын
Pan India melody queens💙
@athirankk582
@athirankk582 2 жыл бұрын
Shreya indian melody queen
@nisaarif2820
@nisaarif2820 2 жыл бұрын
@@athirankk582 appo chitra chechi African ano😠
@vivekmadikai4855
@vivekmadikai4855 2 жыл бұрын
@@abhilashbharathan1841 True❤️❤️
@nisaarif2820
@nisaarif2820 2 жыл бұрын
@@abhilashbharathan1841 true
@harithachandran6896
@harithachandran6896 2 жыл бұрын
Goosebumps ❤️❤️❤️❤️ randu perum oru rekshayila entha oru feel 🥰🥰🥰
@foysalhossain2835
@foysalhossain2835 2 жыл бұрын
I am a huge shreya ghoshal maam fan by heart, but my goodness chitra ji at this age she sung like this this is unreal goodness singing.
@shins8583
@shins8583 2 ай бұрын
ഇടിവെട്ടിനിടയ്ക്ക്‌ മിന്നൽ പോലെ ചിത്രാമ്മയുടെ crystal ശബ്ദം😊
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Surmai Akhiyon by Shreya Goshal and Yesudas on Stage
7:19
Asianet
Рет қаралды 4,8 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН