ഗാനമേള നടത്തി വൈറലായ കുട്ടിക്കുറുമ്പന്‍ ദാ ഇവിടെയുണ്ട്... | Viral Video | Child | Song | Trending

  Рет қаралды 2,293,333

Manorama News

Manorama News

Күн бұрын

Пікірлер: 2 600
@Surprisevlogs1060
@Surprisevlogs1060 Жыл бұрын
ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഈ മോന്റെ പാട്ട് കേട്ട് തീർക്കാൻ പറ്റില്ല😍ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲
@babushyla1252
@babushyla1252 Жыл бұрын
😊
@ramyapradeep191
@ramyapradeep191 Жыл бұрын
പാട്ടിനേക്കാൾ കേമം expression ആണ്.... പാട്ട് പാടുന്നവർ ശരിക്കും ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയവർ ആണ്.. കണ്ണ് തട്ടാതിരിക്കട്ടെ❤
@VinilBenny
@VinilBenny Жыл бұрын
മകനെ നീ ലോകം അറിയപ്പെടുന്ന ഒരു പാട്ടുകാരനായി മാറും❤
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Жыл бұрын
ദൈവമേ!! ഈ പ്രായത്തിൽ എങ്ങെനെയാ ശ്രുതി ഒന്നും തെറ്റാതെ പിച്ച് ഒപ്പിച് പാടുന്നത്!!! ഈ മോനൂസ് ഒരു അത്ഭുതം തന്നെ! 🧿🥰👌😘
@krishna3032
@krishna3032 Жыл бұрын
4 വയസ്സ് 🤗🤗🤗ഒരു പ്രേത്യേക കഴിവുള്ള കുഞ്ഞു. വാക്കുകൾ എന്തും ആകട്ടെ ഈണത്തിൽ പാടുന്നുണ്ട്. വിശ്വസിക്കാൻ പറ്റുന്നില്ല സത്യം പറഞ്ഞാൽ
@vavavava6057
@vavavava6057 Жыл бұрын
ഇന്നലെ കൊച്ചുമക്കൾ അവരുടെ അച്ഛമ്മയെ ഉപദ്രവിക്കുന്നത് കണ്ട് മനസു വേദനിച്ചപ്പോൾ, ഈ പൊന്നുമോൻ അച്ഛമ്മയെ പോലെ ആകണം എന്ന് പറഞ്ഞു സ്നേഹിക്കുന്ന സന്തോഷം നിറഞ്ഞ നിമിഷം പണവും വിദ്യാഭ്സവും ഉണ്ടായിട്ടു കാര്യം ഇല്ല. വിവേകവും പരിഞ്ജനവും സ്നേഹവും ആണ് വേണ്ടത്. എന്നും കുടി കാണിച്ചു. 🙏🏻🙏🏻🌹🥰
@geethaxavier4257
@geethaxavier4257 Жыл бұрын
Very true.
@ronodroid5570
@ronodroid5570 Жыл бұрын
കുഞ്ഞുമോനെ ഇത്രയും നന്നായി പാട്ടു പഠിപ്പിച്ച മുത്തശ്ശിക് അഭിനന്ദനങ്ങൾ 👌👌💞💞🌹
@alshifamolfiroz6521
@alshifamolfiroz6521 Жыл бұрын
അയ്യോ ഡാ ആ കൊച്ചു ഇത്ര നന്നായി പടിയിട് ആരും കൈയടിച്ചില്ല നല്ല ഭാവം ഉണ്ട് ടോപ് singarile m g അങ്കിൾ കണ്ടില്ലേ വളർന്നു നല്ലൊരു ഗായകൻ ആകട്ടെ 🤲🎂🤲🤲🤲👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@martinlouis6422
@martinlouis6422 Жыл бұрын
M. S. തൃപ്പൂണിത്തുറയുടെ കൊച്ചുമകൻ പോലെയുണ്ട്. നല്ല എക്സ്പ്രഷൻ. നല്ലൊരു ഗായകൻ ആകട്ടെ.
@waitingmydreams4818
@waitingmydreams4818 Жыл бұрын
മ്യൂസിക് ടീച്ചറുടെ കൊച്ചു മകൻ. അപ്പോൽ രക്തത്തിൽ അലിഞ്ഞതാണ്. അച്ഛമ്മയെ പോലെ ആവണം എന്ന്. 🥰🥰🥰🥰
@geethakv3872
@geethakv3872 Жыл бұрын
അച്ഛമ്മയെപ്പോലെ ആകണമെന്ന് പറഞ്ഞ ആദ്യത്തെ ചക്കരകുട്ടൻ..... മിടുക്കൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
ഗായകന് അഭിനന്ദനങ്ങൾ..ഭാവി യില് ഒരു ജയചന്ദ്രൻ
@leenashaju2149
@leenashaju2149 Жыл бұрын
yes
@annievarghese6
@annievarghese6 Жыл бұрын
യേശുദാസായാൽ കുഴപ്പമുണ്ടോ
@sarather7712
@sarather7712 Жыл бұрын
ജയചന്ദ്രൻമതി
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
😂
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
ഞമ്മൾ ഇവിടെ ഒക്കെ ഉണ്ട്
@sreedeepamsolutions2404
@sreedeepamsolutions2404 Жыл бұрын
ദൈവത്തിന്റെ വലിയ അനുഗ്രഹം ഉള്ള കുഞ്ഞ്, നന്നായി വരട്ടെ.... പ്രാർത്ഥിക്കുന്നു
@Explorewithkannur
@Explorewithkannur 6 ай бұрын
ആ ചെറിയ പാട്ടുകാർ ഇരിക്കട്ടെ ഒരു സല്യൂട്ട് 🙏❤️
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju Жыл бұрын
പാട്ടിനെ പ്രണയിക്കുന്ന ദേവൂട്ടന് അഭിനന്ദനങ്ങൾ❤❤
@ushakp1969
@ushakp1969 Жыл бұрын
കുഞ്ഞിനെ എല്ലാവിധ ഐശ്വര്യവും ദീർഘായുസ്സും ദൈവം കൊടുക്കട്ടെ🙏🏻🙏🏻🙏🏻
@Snow-I36
@Snow-I36 Жыл бұрын
എന്തുമാത്രം ആസ്വദിച്ചാണ് ആ കുട്ടി പാട്ടു പാടുന്നത് love you Muthu ❤️❤️
@User.1-1
@User.1-1 Жыл бұрын
ഈ കുഞ്ഞ് ഒരത്ഭുതം ആണ് .ദൈവം അനുഗ്രഹിക്കട്ടെ....❤❤❤
@HidenHiden-b6v
@HidenHiden-b6v Ай бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍 മൈക്കിൾ ജാക്സൺ ആരെന്നു നിങ്ങൾക്കറിയാമോ.... മൈക്കിൾ ജാക്സൺ ഇതുപോലെ ചെറുതായിരിക്കുന്ന കാലംമുതൽ പാട്ട് പാടുന്ന വ്യക്തി 👍👍👍👍👍👍
@favme6992
@favme6992 Жыл бұрын
അവൻ ചെറിയ കുഞ്ഞാണെങ്കിലും നല്ല matured ആയ പോലെ, നല്ല ബഹുമാനവും 😊❤️
@Prasanna78
@Prasanna78 Жыл бұрын
അതെ,അതെ
@favme6992
@favme6992 Жыл бұрын
@keral248 അതിനേക്കാൾ പക്വത കാണിക്കുന്നു 🥰
@afrafathima3993
@afrafathima3993 Жыл бұрын
​@@Prasanna781
@Abushezadh
@Abushezadh Жыл бұрын
Aa.. അതെങ്ങിനെ 🤔നല്ല rasend😘
@archanas7209
@archanas7209 Жыл бұрын
Crct
@RKV-f7f
@RKV-f7f Жыл бұрын
എന്റെ പൊന്നേ ഒരു രക്ഷയുമില്ല... ആ ഭാവം... വലിയൊരു ഗായകനുപോലും സാധ്യമല്ല... ഈ കുഞ്ഞ് അത്ഭുതമാണ് ❤️❤️❤️❤️❤️❤️god bless family ❤️❤️❤️❤️❤️❤️❤️❤️
@Anna-ch8be
@Anna-ch8be Жыл бұрын
Unbelievable
@sheelashibu7064
@sheelashibu7064 Жыл бұрын
ഈ കുട്ടി ഏതോ സംഗീതജ്ഞന്റെ പുനർ ജന്മം 🙏🏻
@snowwhite_97
@snowwhite_97 Жыл бұрын
I too felt that
@jisharitish-km3ql
@jisharitish-km3ql Жыл бұрын
Me too...cz the eyes...the way he looks...kai thalam....
@dhanuhari5197
@dhanuhari5197 Жыл бұрын
Yes.. athum ee kunjuprayathil ❤
@NirmalaDevi-ds3ly
@NirmalaDevi-ds3ly Жыл бұрын
അതെ അതെ അതെ
@suseelak3660
@suseelak3660 Жыл бұрын
ചെമ്പയ് ആയിരിക്കും
@manu-pc5mx
@manu-pc5mx Жыл бұрын
ആരാണെന്ന് ചോദിച്ചപ്പോൾ അവൻ അവൻറെ അച്ഛമ്മയെ പോലെ ആകണം❤ തീർച്ചയായും മോന് നല്ലൊരു ഗായകൻ ആവും❤❤
@komalamrajanbabu7598
@komalamrajanbabu7598 Жыл бұрын
എന്തൊരു ഭാവം, ഭഗവാനെ ഈ ചക്കരകുട്ടനു എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.
@aysha8721
@aysha8721 Жыл бұрын
ഈ. കുഞ്ഞിന്റെ.. പാട്ടു. കെട്ടിരിക്കാൻ.. നല്ലരസം. ❤❤❤❤ഉയരങ്ങളിലെത്തട്ടെ.
@aparnasunil3835
@aparnasunil3835 Жыл бұрын
കൊച്ചുമോന് സംഗീതം പഠിപ്പിച്ച അച്ഛമ്മയെ കാണണമെന്ന് ആഗ്രഹമുള്ള എത്രപേരുണ്ട്
@abrahammathew355
@abrahammathew355 Жыл бұрын
🤪😜😉😁😎
@abrahammathew355
@abrahammathew355 Жыл бұрын
ഞാൻ ഉണ്ടേ 😁😁😌😌
@abrahammathew355
@abrahammathew355 Жыл бұрын
Haii 😊😊
@abrahammathew355
@abrahammathew355 Жыл бұрын
ദേവൂക്കുട്ടനെ പാട്ടു പഠിപ്പിച്ചു കൊടുത്ത ആ അച്ഛമ്മ ഒരു ഹീറോ തന്നെ 😁😄✌️
@valsalastenil2342
@valsalastenil2342 Жыл бұрын
സൂപ്പർ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@SuniAnamika-dr9sl
@SuniAnamika-dr9sl Жыл бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് 16 ദിവസം ആയി മാനസികമായി തകർന്നിരിക്കുകയായിരുന്നു അപ്പോഴാണ് മോന്റെ പാട്ട് കേൾക്കുന്നത് ആശ്വാസമായി❤❤❤❤❤
@unnuus
@unnuus Жыл бұрын
സത്യാണോ
@Krishnan223
@Krishnan223 Жыл бұрын
ന്ത്‌ patteetha
@BrijithJithu
@BrijithJithu Жыл бұрын
ഏ?
@bindukrishnan3475
@bindukrishnan3475 Жыл бұрын
Condolences
@itsmeash6704
@itsmeash6704 Жыл бұрын
🥺🫂
@janaki-wn4lq
@janaki-wn4lq Жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള പൊന്നുമോൻ.ആ വാക്കുകൾക്കൊക്കെ മുതിർന്നവർക്കിലാത്ത മാന്യത. പൊന്നുമോനുവേണ്ടി പ്രാർത്ഥിക്കുന്നു. ഉയരങ്ങളിൽ എത്തിപ്പെടാൻ
@thanveerthanveerkhan6749
@thanveerthanveerkhan6749 Жыл бұрын
ഓരോ പാട്ടിനും ഓരോ ഈണവും ഉണ്ട് താളവും ഉണ്ട് അത് അതെപടി ഓർത്ത് വച്ച് പാടാനും കഴിവ് വേണം കൊള്ളാം കുഞ്ഞാ.... ❤️
@vinithaPV-ck8lg
@vinithaPV-ck8lg Жыл бұрын
അച്ചോടാ പൊന്നെ കലക്കി. ചക്കര മുത്ത്‌. എന്ത് നന്നായി ആണ് പാടുന്നത്. ദൈവം അനുഗ്രഹിക്കട്ടെ മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajagururaja7638
@rajagururaja7638 Жыл бұрын
കുഞ്ഞു മോൻ വളരെ ഭംഗിയായി പാടി ഇപ്പോൾ ഇങ്ങനെ പാടുന്നു വലിയ ഒരു പാട്ടുകാരൻ ആയി അറിയപ്പെടട്ടെ ഈശ്വരൻഅനുഗ്രഹിക്കട്ടെ മോനെയും അച്ഛൻ അമ്മമാരെയും ഒപ്പം മുത്തശ്ശിയെയും മുത്തശ്ശനെയും
@Beliver248
@Beliver248 Жыл бұрын
ഇങ്ങനെ കുഞ്ഞുങ്ങൾ നമ്മുടെ ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ ടെൻഷൻ ഒക്കെ മാറും, ചക്കര മുത്ത്❤❤❤
@abrahammathew355
@abrahammathew355 Жыл бұрын
💯💯💯💯💯💯
@dejaydon51
@dejaydon51 Жыл бұрын
Kunjungal veedinte vilakku alle
@adna10adley18
@adna10adley18 Жыл бұрын
Kunju mone deivam kai niraye anugrahichitund. Krishnan ettom eshtapetathu ee patu ayirikum
@goodspirit5747
@goodspirit5747 Жыл бұрын
​@@dejaydon51no janasankya kurakkan modiji paranjitund🙂
@goodspirit5747
@goodspirit5747 Жыл бұрын
@@Corazon_KAIZOKU its responsibility not politics. Indiayil janangal panni pole pettu perukunund.
@Akkuhuman
@Akkuhuman Жыл бұрын
ഇനി എത്ര ബ്ലോഗർ മാരുടെയാടുത്തു ഈ കുഞ്ഞ് പാടേണ്ടിവരും 😔അങ്ങനെ കുഞ്ഞു ആ പാട്ടിനെ വെറുത്തു പോകും. പൊന്നുമോന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ❤️❤️❤️❤️
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
എത്രവട്ടം കണ്ടു എന്നറിയില്ല നല്ലൊരു ഭാവിയുള്ള മോനാണ് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ🤲🤲🤲👍👍🙏
@Birdsnaps
@Birdsnaps Жыл бұрын
I don't understand Malyalam but highly impressed by this child. God bless him. Regards from Maharashtra 👌
@Jadestone222
@Jadestone222 9 ай бұрын
Regards from bangalore
@bijoypillai8696
@bijoypillai8696 Жыл бұрын
മനോഹരമായ ഫേസ് എക്‌പ്രഷൻ ആണ് ഈ കൊച്ചു മോൻ്റെ .. അൽഭുത വാവ..
@sharafudheenak2518
@sharafudheenak2518 Жыл бұрын
ഈ കുട്ടിക്ക് സംഗിതം പഠിപ്പിച്ചാൽ വരും നാളത്തേക്ക് കേരളത്തിൽ ഒരു നല്ല പാട്ടുകാരൻ ആവും എല്ല ആശംസകൾ നേരുന്നു 🎉🎉🎉🎉🎉
@abidm6227
@abidm6227 Жыл бұрын
Kunhu monu e uppupanda sweet kiss
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 Жыл бұрын
അവന്റെ confidence അതാണ് high light... പിന്നെ പാട്ട് ആസ്വദിച്ചു കൊണ്ടുള്ള ആ expressions 👏👏👏👏👏👏👏 Super 🙌🙌🙌🙌🙌🙌👌👌👌😘😘😘😘😘 ഭാവ ഗായകൻ 😘😘😘😘
@Ravisidharthan
@Ravisidharthan Жыл бұрын
❤ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം... എടാ കുഞ്ഞു മോനേ ഹാപ്പി ആയിരിക്കണെ.. എന്നും❤❤❤❤
@dinkuminkuvlog
@dinkuminkuvlog Жыл бұрын
ഈ കുഞ്ഞിനെ കണ്ടപ്പോ എന്തോ ഭയങ്കര സന്തോഷം 🥰🥰🥰🥰🥰എന്താ ആ പ്രൗടി ചക്കരെ നിന്റെ വീഡിയോ ഈ ആന്റി സ്റ്റാറ്റസ് വെച്ചിരുന്നു ട്ടോ എല്ലാർക്കും ഇഷ്ടായിട്ടോ. മുത്തശ്ശിക്കും ഒരു ചക്കര ഉമ്മ
@user-uw7wk9ro8v
@user-uw7wk9ro8v Жыл бұрын
എന്റെ സ്വാമിയെ എന്റെ ഈ കുഞ്ഞുമോനെ രക്ഷിക്കണേ 🙏🏼
@vinivini7599
@vinivini7599 Жыл бұрын
കൈ കൊണ്ടുള്ള ആ ആക്ഷൻ ആരും പഠിപ്പിച്ചതല്ല അത് കാണുമ്പോൾ തന്നെ അറിയാം വാവയുടെ ഉള്ളിൽ നിന്ന് തന്നെ വരുന്നതാണെന്ന്.❤❤❤
@radhikapv2824
@radhikapv2824 Жыл бұрын
@aiswaryagayathry2761
@aiswaryagayathry2761 Жыл бұрын
ക്ലാസിക് സംഗീതവും. കുഞ്ഞിന് പാടാൻ പറ്റുന്നു . നല്ലൊരു ഭാവ ഗായകന് എൻ്റെ അഭിനന്ദനം
@Letsbefriendsmalayalam5791
@Letsbefriendsmalayalam5791 Жыл бұрын
പൊന്നുംകുടമേ 😘😘😘 മിടുമിടുക്കാനായി വളർന്നു ലോകത്തിന്റെ നെറുകയിലെത്തട്ടെ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ ❤❤❤
@ajiaishu2981
@ajiaishu2981 Жыл бұрын
മോനേ ചൂപ്പർ പാട്ട് ❤❤❤ മുത്തശ്ശിക്കും കുഞ്ഞിനും അഭിനന്ദനങ്ങൾ❤❤❤❤
@suhaspk8412
@suhaspk8412 Жыл бұрын
നിന്റെ ആഗ്രഹം കൊള്ളാം ഈ ചേട്ടനെ തോല്പിക്കാം എന്നുണ്ടോ. നടക്കില്ല നീ തോറ്റു പോകും ഞാൻ വേറെ ലെവലാ 😜❤️. മുത്തേ നമ്മുടെ ചങ്കാണ് നീ ❤️
@anju3747
@anju3747 Жыл бұрын
ചെറിയ വയസ്സിൽ ഇത്രയും maturity. അത്ഭുതം തന്നെ😱അവൻ എത്ര ലയിച്ചാണ് പാട്ട് പാടുന്നതും താളം പിടിക്കുന്നതും.
@avenjes9347
@avenjes9347 Жыл бұрын
മോനെ മുത്തേ സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല പാട്ട്. സൂപ്പർ 👍❤️
@NivaskhanNivaskhan
@NivaskhanNivaskhan Жыл бұрын
ചെറുപ്രായത്തിൽ പാടുക എന്ന് പറയുന്നത് അതൊരു അത്ഭുതം തന്നെയാണ് സൂപ്പറായിട്ടുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@sidharths4907
@sidharths4907 Жыл бұрын
സരസ്വതി ദേവിയുടെ അനുഗ്രഹം എന്നും കുഞ്ഞിനുണ്ടാവട്ടെ ഞങ്ങളുടെ പ്രാർഥനയും ഒപ്പം ഉണ്ടാവും❤❤👍🏼👍🏼
@sarojinichandran7312
@sarojinichandran7312 Жыл бұрын
നല്ല അറിവുണ്ട് ഉള്ളിൽ ചെമ്പൈ ഭാഗവതരുടെ പുനർജന്മം ! എന്താ താളം എന്താ സംഗതി ഭാവം! നന്നാവും നല്ലപോലെ പഠിപ്പിക്കൂ. മുത്തശ്ശി ടെ കഴിവ്കിട്ടിയിട്ടുണ്ട്. ഭാവഗായകനാവും ട്ടോ❤❤❤
@saidalaviak874
@saidalaviak874 Жыл бұрын
ഈ പൊന്നുമോൻ, ഭാവിയിൽ അറിയപ്പെടുന്ന ഒരു ഗയകനാവും മോന് എല്ലാവിധ ആശംസകളും നേരുന്നു..... ❤️
@Sreeja123
@Sreeja123 Жыл бұрын
ഏതോ ഭാഗവതരുടെ ബുർജന്മം കണ്ണുതട്ടാതിരിക്കട്ടെ.❤
@sudhaanil1037
@sudhaanil1037 Жыл бұрын
അതെ സത്യം...ഇവന് ഒരു കുട്ടി ഭാഗവതർ ആണ്😊
@Chellam-x2p
@Chellam-x2p Жыл бұрын
​@@sudhaanil1037ഭാഗവതരുടെ ലുക്കും ഉണ്ട്😊❤
@shyniberney4011
@shyniberney4011 Жыл бұрын
ഭാഗവാതരുടെ പുനർജ്ജന്മം 😬😬​@@sudhaanil1037
@shyniberney4011
@shyniberney4011 Жыл бұрын
​@@sudhaanil1037ഭാഗവതർ
@sreelekshmisurendran6232
@sreelekshmisurendran6232 Жыл бұрын
❤️❤️❤️😍
@haripriyaanish808
@haripriyaanish808 Жыл бұрын
എന്തൊക്കെ ഭാവങ്ങളാ മുഖത്ത് വിടരുന്നത് എന്റെ ദൈവമേ 🥰🥰🥰 ഒരുപാടു മിടുക്കനായി വളരട്ടെ ❤️
@PRBtalksofficial
@PRBtalksofficial Жыл бұрын
മോന്റെ പാട്ടു കേട്ടപ്പോൾ ഒരു അത്ഭുതം . തോന്നി. ഒരു സംഗീതജ്ഞന്റെ പുനർജന്മം ആയിരിക്കും❤❤❤❤
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt Жыл бұрын
എൻ്റെ പൊന്നാരമോൻ്റുള്ളിൽ സംഗീതം നിറച്ച , സകല കലകളുടെയും ഉറവിടമായ ആ പരമേശ്വരനും പരമേശ്വരിയും നമ്മുടെ പൊന്നുമോൻ്റെ ആഗ്രഹം പോലെ, അവനെ വിശ്വം കണ്ട എക്കാലത്തെയും മികച്ച ഗായകൻ ആക്കി ഭാരതത്തിന് നൽകേണമേ. വേദു മോനെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@estellelis9227
@estellelis9227 Жыл бұрын
പൊന്നുമോന് ആയിരം ചക്കര ഉമ്മകൾ.. നന്നായി പാടി!!😘👏🏻 വാവ ആസ്വദിച്ച് പാടുന്നത് കാണാൻ തന്നെ എന്തൊരു ചന്തം.. Cutie pie❤ ഈശ്വരൻ കുഞ്ഞിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..🙏🏻 പാട്ട് തുടർന്നും പഠിക്കാനായി ശ്രമിക്കണം കേട്ടോ..
@nazeerkallambalam4443
@nazeerkallambalam4443 Жыл бұрын
ദൈവത്തിന്റെ എല്ലാ സഹായങ്ങളും ഈ പൊന്നു മോനു എപ്പോഴും ഉണ്ടാകട്ടെ 🌹🌹r
@ShakkilaVm
@ShakkilaVm Жыл бұрын
😂
@ShakkilaVm
@ShakkilaVm Жыл бұрын
Yifud
@ShakkilaVm
@ShakkilaVm Жыл бұрын
🎉
@LeenuslionLion
@LeenuslionLion Жыл бұрын
മിടുക്കൻ മിടുക്കാനായി വളർന്ന് വലിയ പാട്ടുകാരനവട്ടെ കുഞ്ഞൻ❤❤❤👏👏👏👏👏👏
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 Жыл бұрын
മാഷാ അള്ളാ ,, തെറ്റിദ്ധരിക്കണ്ട,,, കണ്ണുകൾ എല്ലാവരിലും ഒരുപോലെ അല്ല ,,,അതുകൊണ്ടാണ് മാഷാ അള്ളാ,,,,, എന്നു പറഞ്ഞത് ,,,,🤝👍🏻👌🏻👌🏻👌🏻✍️🍇🥀🌹 മനോഹരമായിട്ടുണ്ട് നല്ല സന്തോഷം കണ്ടു കുട്ടികൾ അത് ഒരു കുടുംബത്തിലെ സന്തോഷത്തിന്റെ അടയാളം ആരോഗ്യത്തോടെ ദീർഘായുസ്സ് ചെയ്യട്ടെ മുഖത്തിന്റെ ഭംഗി പോലെ ഹൃദയത്തെയും ഭംഗിയാക്കി കൊടുക്കട്ടെ സുഖവും സന്തോഷവും അതാണ് ചെയ്യട്ടെ 🌹🌹🌹🥀🥀🥀👍🏻👌🏻👌🏻👌🏻👌🏻💟💟💟
@mylovelypets9769
@mylovelypets9769 Жыл бұрын
ഇപ്പോഴത്തെ കുട്ടികൾ എത്ര talented ആണ്..വിശ്വസിക്കാൻ വയ്യാ.. എന്തോരു കലാ വാസന.. മിടുക്കൻ ..God bless you മോൻ ❤❤❤❤❤❤❤❤
@syaminisasindran8384
@syaminisasindran8384 Жыл бұрын
പാട്ട് പാടി കഴിഞ്ഞു അതു സ്വയം കൈ അടിച്ചത് 😄😄ഉമ്മ...❤.. ഞാനും കൈ അടിച്ചു വാവേ
@rajeshok6674
@rajeshok6674 Жыл бұрын
എന്തൊരത്ഭുതം പാടുമ്പോൾ കയ്യുടെ മുദ്ര ആരെങ്കിലും ശ്രദ്ധിച്ചോ ചെമ്പയ് സ്വാമിപോലും അതിശയിച്ചു പോകും ❤❤❤❤❤
@nambudiripad6452
@nambudiripad6452 Жыл бұрын
Chembai ജനിച്ചതാവും ചിലപ്പോൾ 🤗 പാടുന്ന രീതി കണ്ടില്ലേ 😊
@railfankerala
@railfankerala Жыл бұрын
​@@nambudiripad6452mansilayola
@laila.d.nairbodhi6059
@laila.d.nairbodhi6059 Жыл бұрын
Athe....janmasidham🙏❤
@Inmyhobeez
@Inmyhobeez Жыл бұрын
അത്ഭുതം തന്നെ .... പൊന്നുമോന് കണ്ണുതട്ടല്ലെ ❤❤❤
@bindhusharma4731
@bindhusharma4731 Жыл бұрын
പാട്ടിന്റെ രീതി മോന്റെ മനസ്സിൽ നന്നായിട്ടുണ്ട് അതാണ്‌ മോൻ പാടുന്നതിലും മോന്റെ ഭാവത്തിലും വരുന്നത്. സൂപ്പർ 👍 gold bless you 🙏.
@asharafoc8285
@asharafoc8285 Жыл бұрын
മോന്‍ വലുതാകുമ്പോള്‍ നല്ല പാട്ടുകാരന്‍ ആവട്ടെ...all the best..
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Жыл бұрын
ഈ മോൻ ഏതോ സംഗീതജ്ഞന്റെ പുനർജന്മമാണ്
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
Spb
@sreedevipv5144
@sreedevipv5144 Жыл бұрын
Enthòrubhavam sruthi thettathe nannayipadunnu valiyapattukarañ aakatte🎉❤
@sreedevipv5144
@sreedevipv5144 Жыл бұрын
Vaĺiyajhani aaya orusangeethanjante punarjanmam thanne samsyalla krishna guruvayurappa eeunniye kathurakshikanne❤
@harikumar4844
@harikumar4844 Жыл бұрын
Seriya,
@nazeemamm6353
@nazeemamm6353 Жыл бұрын
❤❤
@vaish583
@vaish583 Жыл бұрын
മോനെ കണ്ടപ്പോ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി..😘😘 എന്നെങ്കിലും ഒരു സമ്മാനവുമായി പോയി നേരിൽ കാണണം.. ❤️
@sumangalakochukunjupillai2267
@sumangalakochukunjupillai2267 Жыл бұрын
അച്ചോഡാ ഓമന മുത്തേ കെട്ടിപിടിച്ചു ഉമ്മ. നന്നായി വരട്ടെ. എത്ര ആസ്വദിച് ആണ് പാടുന്നത്. ദൈവമേ കണ്ണു പെടാതിരിക്കാട്ടെ.❤😊
@JereenaFara
@JereenaFara Жыл бұрын
Ee kazhinja October 25 n trissuril ninnum njan kayariya guruvaayur trainil ee kunjinte ammayude Ammaye njan parijayappettirunnu.Ann aa Amma ee kunjinte performance enikk kaanichu thannirunnu.Aa ammak bhayankara sankadamayirunnu.ann njan ammayod paranjirunnu Avan nannayi varum.avavante peril ningalokke ariyappedum .Avan uyarangal keezhadakkum enn . Alhamdulillah Iniyum orupad uyarangalil ethatte enn prarthikkunnu
@homoeovibes8291
@homoeovibes8291 Жыл бұрын
എക്സ്ട്രാ ഓർഡിനറി talended....👍🏻👍🏻❤️❤️❤️....ഭാവിയിലെ നല്ലൊരു സംഗീത സംവിധായൻ ആകും...അത്ര ക്കാണ്...പാട്ടിന്റെ ഭാവവും സംഗതികളും 🥰🥰🥰
@minivijayan6533
@minivijayan6533 Жыл бұрын
കൃഷ്ണ കുഞ്ഞിന് എപ്പോഴും കൂട്ടായിരിക്കണേ 🙏🥰
@storewellkumily7704
@storewellkumily7704 Жыл бұрын
അയ്യോ ചക്കരെ മോനു കണ്ണ് തട്ടാതിരിക്കട്ടെ ആയുസും ആരോഗ്യവും ദൈവം തരട്ടെ ❤❤❤❤❤
@sivadasmk7675
@sivadasmk7675 Жыл бұрын
കുട്ടി ഭാഗവതർ തന്നെ 👍 ലയം.. താളം.... ഗ്രാഹ്യത ഉണ്ട്.... പഠിക്കട്ടെ ഭാവി വാഗ്ദാനം 🙏
@nisar-u6f
@nisar-u6f Жыл бұрын
സത്യം ❤
@aj_creations6623
@aj_creations6623 Жыл бұрын
ഒരു 10 വർഷം കഴിയുബോൾ കേരളം മൊത്തം ഈ ശബ്‌ദം കേൾക്കാൻ കൊതിക്കും ആയിരിക്കും
@remiraj2718
@remiraj2718 Жыл бұрын
ന്റെ പൊന്നുമോനെ 🥰🥰🥰🥰❤❤❤❤❤ആ ഭാവം കാണേണ്ടത് തന്നെ.. 😃😃കണ്ണ് തട്ടാതിരിക്കട്ടെ.. ഭാവിയിൽ നല്ലൊരു ഗായകനാവട്ടെ.. 🙌🙌🙌🙌 കുഞ്ഞുകൃഷ്ണന്റെ അനുഗ്രഹം സദാ സർവ്വഥാ കുഞ്ഞിന് ലഭിക്കട്ടെ 🙏🙏🙏🙏
@Strawberrylovees1111
@Strawberrylovees1111 Жыл бұрын
എന്റെ ഭഗവാനെ ഈൗ കുഞ്ഞി ന് അവന്ടെ കഴിവ് വളർത്താൻ ഉള്ള വഴികൾ എല്ലാം തുറന്നു കൊടുക്കണേ 🙏🏻🙏🏻🙏🏻 ചാകര കുട്ടാ ഉമ്മ ❤️🕊️😍😍😘😘😘😘😘
@susanswaminathan7466
@susanswaminathan7466 Жыл бұрын
സൂപ്പർ ❤ സൂപ്പർ ഇത് എല്ലാ കുട്ടികൾക്കും ഒരു പ്രചോദനമാണ് ഭാവിയിൽ നല്ലൊരു പാട്ടുകാരൻ ആവട്ടെ അഭിനന്ദനങ്ങൾ 👌🌹🌹
@sureeshmani4116
@sureeshmani4116 Жыл бұрын
കുട്ടി ഭാഗവതർ പൊളിച്ചടുക്കി. സംഗീതവാസനക്ക് നല്ല പരിശീലനം കെടുക്കുക. കോടാനുകോടി അഭിനന്ദനങ്ങൾ ആശംസകൾ. വന്ദേമാതരം. ❤🌹🤜🤝👍✌💪👏🚩🇮🇳🙏
@MalathyMv
@MalathyMv 3 ай бұрын
വേതുകുട്ടാ, ചക്കരേ മോനെ ഒത്തിരി ഇഷ്ട്ടായിട്ടോ പാട്ട്, ഉമ്മ ചക്കരെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰
@anithae9802
@anithae9802 Жыл бұрын
ഈശ്വരൻ ആ കുടുംബത്തെ ആയുരാരോഗൃ സൗഖൃം നൽകി അനുഗ്രഹിക്കട്ടെ
@remak8646
@remak8646 Жыл бұрын
ഈ മിടുക്കനെ ഓമനിക്കാൻ ആഗ്രഹിക്കാത്തവരാരാണ് 🥰🥰🥰🥰🥰🥰🥰🥰👍🌹
@NishaBinoj-b4f
@NishaBinoj-b4f Жыл бұрын
പാട്ട് പഠിപ്പിച്ച മുത്തശ്ശിക്ക് എന്റെ മനസ്സിൽ കല്യാണരാമണിലെ മുത്തശ്ശി യുടെ മുഖം ആണ് ❤❤❤
@reshmikesav5681
@reshmikesav5681 Жыл бұрын
💞💞
@amalapradeep4002
@amalapradeep4002 Жыл бұрын
Hei avvaru young aan vereoru channelil undyrnalo
@arshi__naz
@arshi__naz Жыл бұрын
എന്തെ കുഞ്ഞിനെ കാണുമ്പോൾ തന്നെ സന്തോഷം 🥰🥰 ഉയരങ്ങളിൽ എത്തട്ടെ 🤍🤍💞💞
@lohithakshanthekkedath9445
@lohithakshanthekkedath9445 Жыл бұрын
ഇത്രചെറുപ്പത്തില്‍ ഇങ്ങനെ ഒരുഗായകന്‍ !! വലിയ സംഗീതജ്ഞനാവട്ടെ !
@liyonc6290
@liyonc6290 Жыл бұрын
ഈ കുഞ്ഞിന് പൂർണ്ണ ആരോഗ്യം ദൈവം കൊടുക്കട്ടെ മുന്നോട്ട് മുന്നോട്ട് പോകട്ടെ വലിയ ആളാക്കട്ടെ
@JayanthiSuresh-l9n
@JayanthiSuresh-l9n Жыл бұрын
ഭാവി ഗായകന് ഒരായിരം അഭിനന്ദനം മോൻകുട്ടാ suuupper ❤❤❤❤
@cheellappanzetiepiamoue0ku514
@cheellappanzetiepiamoue0ku514 Жыл бұрын
കൊച്ച് പാട്ടുകാരൻ, അഭിനന്ദനങ്ങൾ 🥰 മുത്തേ
@dineshkalathil4668
@dineshkalathil4668 Жыл бұрын
This boy is a reincarnation of a bhagwadar. God bless.
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
ചെമ്പൈ വൈദ്യനാഥഭഗവതരെ പോലെ ദേവൂട്ടനും വലിയ ഉയരങ്ങളിൽ എത്തും ❤❤❤
@newmalayalammovies123
@newmalayalammovies123 Жыл бұрын
മോനെ ഇഷ്ടപ്പെട്ടവർ ലൈക്കടിക്ക്💙💙💙
@Wanderingsouls95
@Wanderingsouls95 Жыл бұрын
ശെരിക്കും അച്ഛമ്മയ്ക്ക് ആണ് ഒരു ഷേക്ക് ഹാൻഡ് കൊടുക്കേണ്ടത് 😍 വാവേനെ കവിളിൽ ഒന്ന്‌ പിടിക്കാൻ തോന്നുന്നു 😘😘😘
@rehamathkp9710
@rehamathkp9710 Жыл бұрын
Expression excellent. Oru അല്ഫുതം ആണ് ഈകുഞ്ഞു .
@laya18495
@laya18495 Жыл бұрын
എന്ത് ഭംഗിയായിട്ടാണ് മോൻ പാടുന്നെ.... മിടുക്കൻ❤❤❤❤❤
@trendtroll5485
@trendtroll5485 Жыл бұрын
സത്യത്തിൽ ഈ കുട്ടിക്ക് എത്ര വയസ്സുണ്ട്... ഒരു വളർച്ച വൈകല്ല്യമുള്ളത് പോലെ.. എന്തായാലും 😍കിടു
@adasserypauly1427
@adasserypauly1427 Жыл бұрын
4 വയസു എന്നു അമ്മ അത്യമേ പറഞ്ഞിരുന്നു
@railfankerala
@railfankerala Жыл бұрын
Athe enikum തോന്നി 4 വയസ് ഉണ്ട്
@sreejayan1012
@sreejayan1012 Жыл бұрын
Neural defect undayirunnu. Kure surgery cheithittund pavam
@Kukku914
@Kukku914 Жыл бұрын
Athe..
@Cindu297
@Cindu297 Жыл бұрын
@@sreejayan1012ആണോ പൊന്നു മോന് എല്ലാ വിഷമങ്ങളും മാറി നല്ലൊരു പാട്ടുകാരൻ ആവട്ടെ 🤲🤲
@fareedmahin9875
@fareedmahin9875 Жыл бұрын
നല്ല കുട്ടി ഗായകൻ ഈ ഗായകൻ ഉന്നതിയിൽ എത്തും എത്തപ്പെടട്ടെ കുഞ്ഞുവാവ എല്ലാവിധ അഭിനന്ദനങ്ങളും
@bibinbabu0179
@bibinbabu0179 Жыл бұрын
അവതാരക അമ്മയുടെ നേരെ മൈക്ക് പിടിക്കുമ്പോൾ അവന്റെ ഒരു സന്തോഷം കണ്ടോ❤❤😘😘
@ashajj1126
@ashajj1126 Жыл бұрын
മോനുട്ടന് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😘😘😘😘😘😘👌👌👌❤️❤️❤️❤️❤️
@വീണനാഥം
@വീണനാഥം Жыл бұрын
നല്ലൊരു മോൻ സംഗീതം കൊണ്ട് അവനെ ദേവി അനുഗ്രഹീച്ചിരിക്കുന്നു❤️❤️
@BindhuRaveendran-t5p
@BindhuRaveendran-t5p Жыл бұрын
He is enjoying his singing more than us lovely to see him ❤❤
@no-dw9hm
@no-dw9hm Жыл бұрын
അവൻ പ്രണയിക്കുന്നു പാട്ടിനെ ❤❤❤❤🌹🌹🌹
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
മനോഹര ഗാനവുമായി അനശ്വര
3:55
Most Awaited Pregnancy Reaction video | Family | Friends | Diya Krishna
48:36
DAILY BLESSING 2025 FEB-01/FR.MATHEW VAYALAMANNIL CST
13:26
Sanoop Kanjamala
Рет қаралды 140 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН