അതിഗംഭീരമായ കഥ വളരെയേറെ ഇഷ്ടപ്പെട്ടു... സൂപ്പർ... വെൽഡൺ.. 🙏🙏👍👍👌👌❤️❤️🎉🎉🎉❤❤❤
@prethakadhakal3 ай бұрын
thanks ❤❤❤
@SajithSasi-q4b3 ай бұрын
@@prethakadhakalee നമ്പറിൽ story ayichal ചാനലിൽ ഇടോ ഏട്ടാ?
@sijothomas75732 ай бұрын
Than kadha athyamayittanu kelkunathu athanu
@presanthrono84843 ай бұрын
ആദ്യത്തെ കഥ കേട്ടപ്പോൾ ഒരു സംഭവം ഒരു കാര്യം ഓർമ വന്നു. എറണാകുളത്തു പനമ്പള്ളി നഗറിൽ. വല്യ വീടുകളുടെ ഇടയിൽ ചെറിയ ഒരു ഓട് ഇട്ട വീട് ഉണ്ടായിരുന്നു മതേർ ഫ്ലാറ്റിനു അടുത്ത്.. കുഞ്ജന്റെയും മമ്മൂട്ടിയുടെ വീടിന്റെ അടുത്ത് . അതായിരുന്നു ഞങ്ങടെ കമ്പനി accomadation. 2009 ഇൽ ആണ് സംഭവം . ഞാനും എന്റെ ഫ്രണ്ടും കമ്പനിയിൽ ജോയിൻ ചെയ്യാൻ വന്നു. പകൽ 10 മണിക്ക് എത്തി. ഞാനും ഹാളിൽ ഒന്ന് പായ വിരിച്ചു മയങ്ങുവാരുന്നു ഫ്രണ്ട് ഫുഡ് വാങ്ങാൻ പോയി. ഫ്രണ്ട് ഡോർ തുറന്നു ഇട്ടു കാറ്റു കേറാൻ വേണ്ടി കമന്നു കിടന്നു മയങ്ങുവാരുന്നു..പെട്ടന്ന് കാലിൽ കാലിൽ ആരോ തൊട്ടു. ഞാൻ തല പൊക്കി നോക്കിയപ്പോ ഒരു നിഴൽ പോലെ ഒരു രൂപം ഹാളിൽ നിന്ന് കിച്ചണിലേക്കു ഒഴുകി പോയി.പകൽ ആയതു കൊണ്ട് ഒന്നും തോന്നിയില്ല . നൈറ്റ് പഴേ സ്റ്റാഫ്‌കൾ വന്നു എല്ലാം എന്റെ സെയിം age ആയിരുന്നു ഭയങ്കര കമ്പനി ആയിരുന്നു എന്ജോയ്മെന്റ്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ പഴേ ആൾക്കാർ കമ്പനിയുടെ അടുത്ത് ഒരു accomadation ഇൽപോയി. ഞങ്ങൾ 4പേര് ചിലപ്പോ രണ്ടു പേര്.. എന്തോ നെഗറ്റിവിറ്റി ഉള്ളപോലെ തോന്നി.. കയറി ചെല്ലുമ്പോ ഫസ്റ്റ് റൂമിൽ ഒരു തമിഴൻ തൂങ്ങി മരിച്ചിരുന്നു എന്ന് പിന്നീട് അറിഞ്ഞു.ഫാൻ ആണേൽ കര കര സൗണ്ടും ഉണ്ടാരുന്നു.അതിനു മുൻപേ ഞങ്ങൾ കോഴിക്കോട് ട്രാൻസ്ഫർ ആയിരുന്നു..ഞാൻ ഡ്യൂട്ടി കഴിഞു നേരത്തെ വരുവണേൽ ഇരുട്ട് വേണെങ്കിൽ വീട്ടിലേക് കയറാതെ മുറ്റത്തു നിന്നിട്ടുണ്ട് ഒരു മണിക്കൂറോളം....
എനിക്ക് ഒരു അനുഭവം ഉണ്ടായി... ഒരു മൂന്ന് മാസം മുൻപ് വെളുപ്പിന് ഒരു 3 മണിക് മുൻപ് ഞാൻ തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ നിന്നും വിഴിഞ്ഞം വരെ വരുവായിരുന്നു പെട്ടന്ന് റോഡിൽ കൂടി ഒരു രൂപം ഒഴുകി പോകും പോലെ ഞാൻ കണ്ടു ഏകദേശം നൂർ മീറ്റർ ദൂരം മാത്രം അകലം ഉണ്ടായിരുന്നുള്ളു ഞാനും ആ രൂപവും തമ്മിൽ
@Pihtrap2 ай бұрын
Bro enikum. Ithupole oru case undayi. Brown shade, korch slim ayituulaaa enthoo aayrn. Flow cheythvpoyath, kannur payyambalam beachvarea, night time
@arunaylara....kollam....53693 ай бұрын
Chetta Namaskaram Ella dhivasavum, ee channel il Kadha kettitte urangulloooo Athu oru prethyeka Feel anu😊❤