ഞാൻ മുഴുവൻ കണ്ടു അടിപൊളി നല്ല കലാകാരൻ 🙏🙏🙏🙏പാവം മനുഷ്യൻ സതീഷ്
@azhakiyaravanan91024 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ആ കലാകാരന്റെ അഭിനയം
@Calicutbeatsband4 жыл бұрын
kzbin.info/www/bejne/fXWXYX1_ebKEfK8
@anumolantony31693 жыл бұрын
👥👥
@roshanpianostreams65573 жыл бұрын
Exactly
@djbiju53154 жыл бұрын
കലാഭവൻ സതീഷ് മുത്താണ്. അഹങ്കാരം ഇല്ലത്ത ഒരു നല്ല മനുഷ്യൻ. 2009 ഇൽ പരിചയപെട്ടു ഇപ്പൊ 2020 ഡിസംബർ 10 ഇന്ന് വരെ ആ സ്നേഹം കൂടെ ഉണ്ട്.
@Calicutbeatsband4 жыл бұрын
Thank You
@surendransuri33094 жыл бұрын
അ ടി പൊളി
@johnypdjohnypd41723 жыл бұрын
@@surendransuri3309 ĺ
@sanasadhamgudalur77503 жыл бұрын
Mmale muthaan satheeshettan
@ameernakshathra3 жыл бұрын
സതീഷേട്ടന്റെ നമ്പർ ഉണ്ടേൽ തരോ എന്റെ കയ്യിന്ന് മിസ് ആയി
@silpaunni78273 жыл бұрын
സൂപ്പർ, വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ആണ് ഒരു കാര്യം ഞാൻ ശ്രെദ്ധിച്ചത് എന്റെ വല്യമ്മാമനേ ഇതിൽ കണ്ടു 😍ദേ ഇവിടെ തബല വായിച്ചിരിക്കുന്നു 😘 സന്തോഷം, പാടുന്ന ചേട്ടൻ സൂപ്പറാണ് 👌ഒരു രക്ഷയും ഇല്ല 🙏🙏
@സ്നേഹസംഗീതം2 жыл бұрын
നാട്ടിലൊരുവനായി വന്നു നാട്ടുകാരെ മുഴുവനും കയ്യിലെടുക്കുക ഇതാണ് എളിമയുടെ കലാകാരൻ എന്നും നന്മകൾ ഉണ്ടാവട്ടെ
@ashakr39043 жыл бұрын
മണിചേട്ടന് പകരം വെക്കാൻ ആളില്ല എങ്കിലും ചേട്ടൻ സൂപ്പർ
@Calicutbeatsband3 жыл бұрын
kzbin.info/www/bejne/f6mvl4pmhLGUd5o
@josek.t80273 жыл бұрын
സൂപ്രർ ഈ നാടൻ പാട്ടിലൂടെ മണി ചേട്ടൻ ഇന്നും ജീവിക്കുന്നു
@yousephm34822 жыл бұрын
നാടകം
@ranjushiju58924 жыл бұрын
അഹങ്കാരം ഇല്ലാത്ത എന്റെ പ്രിയ നാട്ടുകാരൻ സതീഷേട്ടൻ..
@gurusamy95744 жыл бұрын
அருமை. அனுமை பென்டாள் டிக்
@fkfk41984 жыл бұрын
@@gurusamy9574 ĺ
@Calicutbeatsband4 жыл бұрын
kzbin.info/www/bejne/fXWXYX1_ebKEfK8
@sureshkumarsu50574 жыл бұрын
@@gurusamy9574 su
@jaseeraabdullajasi64674 жыл бұрын
Ningalde naattu kaaran aano ayaal
@prasadclappana66223 жыл бұрын
👍👍👍👌👌👌👌💐💐💐💐ഗാനമേളയിലെ അംഗം തന്നെ അല്ലേ
@gjgj3634 жыл бұрын
സതീഷ് ഏട്ടാ... Polichu😀😀
@Calicutbeatsband3 жыл бұрын
kzbin.info/www/bejne/f6mvl4pmhLGUd5o
@haridas70924 жыл бұрын
ആദ്യം വിചാരിച്ചു കള്ളുകുടിയനാണെന്ന്.പിന്നല്ലേ മനസിലായത് അഭിനയമാണെന്ന്😁😁😁👌👌👌👌👌👍👍👍👍
@kani96644 жыл бұрын
അഭിനയം ആണോ
@Calicutbeatsband4 жыл бұрын
kzbin.info/www/bejne/fXWXYX1_ebKEfK8
@shivanandapai37803 жыл бұрын
Yes
@rasheedep71823 жыл бұрын
🌹🎂😇😇😀😀☕️😀😀😀
@jithinchandran13673 жыл бұрын
@@shivanandapai3780 - -
@തൊഴിലാളി3 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു പാവം ഏട്ടൻ 👍👍👌👌👌
@Calicutbeatsband3 жыл бұрын
kzbin.info/www/bejne/f6mvl4pmhLGUd5o
@jibinot78284 жыл бұрын
Ith പണ്ട് കാലങ്ങളിൽ മണിച്ചേട്ടന്റെ ഒരു stage perfomence item ആയിരുന്നു.....
@Calicutbeatsband4 жыл бұрын
kzbin.info/www/bejne/fXWXYX1_ebKEfK8
@uu-ns6qi3 жыл бұрын
ഈ കൊറോണ ക്കാലത്ത് ഇതൊക്കെ miss ചെയ്യുന്നവരുണ്ടോ😭
@sayoojcm119810 ай бұрын
Kazhija kariyam.orth sagadapettanda
@sushavb83762 жыл бұрын
മണി ചേട്ടന്റെ പാട്ടുകൾ . അതാര് പാടിയാലും . കണ്ണ് നിറയാതെ കേൾക്കാനോ കാണാനോ പറ്റില്ല....എങ്ങനെ പറയണം എന്നറിയില്ല മണിച്ചേട്ടനോടുള്ള എന്റെ സ്നേഹം... പോയി എന്ന് ഇപ്പോളും ഞാൻ വിശ്വസിച്ചിട്ടില്ല 😔
@kaushikmanoj32353 жыл бұрын
ഇജ്ജാതി power അവിടെ ഉള്ള ഒരു ഗാനമേളക്കാർക്കും കാണില്ല 💥💥💥
@VijayaKumar-gh6gq3 жыл бұрын
ആദ്യം അമ്പരന്നു. പിന്നെയാ പിടികിട്ടിയത് ... സതീഷ് സൂപ്പർ
@pradeepnair57513 жыл бұрын
Ethrayum pratheshichilla.. Very good performance..
@aanieav38322 жыл бұрын
കലക്കി. തകർത്തു.👍👍👍👍❤️❤️❤️❤️👌👌👌👌
@nijeeshchembakassery12093 жыл бұрын
മണിച്ചേട്ടൻ തകർത്തടിച്ച നമ്പർ.....
@abyeldhose96883 жыл бұрын
🤣🤣🤣spr പൊളി തല്ലു കൊള്ളാഞ്ഞത് ഭാഗ്യം 🙂🤩🤩👍👍👍👍👍👍👍👍👍🥳🥳🥳
@4minnux243 жыл бұрын
❤️it's. Professional singer 🔥❤️😘
@Calicutbeatsband3 жыл бұрын
kzbin.info/www/bejne/f6mvl4pmhLGUd5o
@Mr_v3_black_grey3 жыл бұрын
അടിപൊളി 👍ചാലക്കുടി സതീഷ് ചേട്ടൻ mass
@manojpunnapra68393 жыл бұрын
സതീഷ് തകർത്തു. നിങ്ങൾ ഒരു അതുല്യ നടനും,ഗായകനുമാണ് ഒത്തിരി, ഒരുപാട് ഇഷ്ട്ടപെട്ടു. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ......
Nee enne nokkanda ente mim sad u r veshi ok. Ini igotuu kanikla kandavante kuncheembi asanathil veppikan koduthole. Njn marichalum ninte aduth varillaaaaa👍
@anooptaanooptadtn4914 жыл бұрын
കുടിയൻ ആണേലും പാട്ട് പൊളിയാ ആളെ കണ്ട അവാർഡ് നൽകണം 😜
@Calicutbeatsband3 жыл бұрын
kzbin.info/www/bejne/f6mvl4pmhLGUd5o
@mohammadzafarullah86423 жыл бұрын
ഈ കുടിയൻമാരായി മിമിക്രി കാണിക്കാൻ വരുന്ന സുരാജ് വെഞ്ഞാറമൂട് അടക്കം അഴിഞ്ഞ തുണി വീണ്ടും വീണ്ടും അരയിൽ മുറുക്കാനും വീണ്ടും വീണ്ടും തുണി മടക്കി കുത്തുവാനും "ബോധം" നഷ്ടപ്പെടാതെ എങ്ങിനെ സൂക്ഷിക്കുന്നു 😀😀😀