ഒരാള് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരാൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അമ്മച്ചി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു അതാണ് ഞാൻ പറഞ്ഞത്
@4u4sreekanth4 жыл бұрын
😂😂😂
@manojps8729 Жыл бұрын
തലക്ക് വെളിവില്ലാത്ത ഒരുത്തനെ പറ്റി വെറുതെ തർക്കിക്കുന്നു.
@xibvinaykrishnan29475 жыл бұрын
ഈ ചാനൽ ഇതുവരെ പൂട്ടിയില്ലേ?
@suryanarayanansurya96273 жыл бұрын
TG fans.....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@akhilsraveendran64945 жыл бұрын
ടിജി കലക്കി
@ChandralalTN2 ай бұрын
വിവരേ ദ> ഷി
@CrazyFishingTravel5 жыл бұрын
നികേഷ് അഭിനന്ദനങ്ങൾ....യഥാർത്ഥ മാധ്യമപ്രവർത്തകൻ നിങ്ങൾ തന്നെയാണ്... 1. നിങ്ങളെ എത്ര പ്രാവശ്യം തേച്ചാലും പിന്നെയും ഈ T. G. യെ വിളിക്കുന്ന ആ ആത്മവിശ്വാസം... 2.ഇന്നിപ്പോൾ ചാനൽ ചർച്ചകളെ വെറുത്തിരുന്ന വീട്ടമ്മമാർ കൂടി ഈ ചേച്ചിയുടെ കോമഡിയിലൂടെ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി..
@jineeshvc19165 жыл бұрын
പൊളിച്ചു ടി ജി.... ഒരായിരം പൂച്ചെണ്ടുകൾ....💐💐💐💐💐...
@josenmathew47577 ай бұрын
ചെമ്പരത്തി പൂവായാൽ നന്നായി 😂
@vibins42403 жыл бұрын
വെറുതെ അല്ല ഒരു കാലത്തു താരമായ നികേഷ് ഇപ്പോൾ ഒരു ഗതിയും ഇല്ലാതെ നടക്കുനെ
@pushpajohn87183 ай бұрын
Aa chetta t g avene charchekku vilikkamo thendy
@santhoshdamodharan84895 жыл бұрын
Mohandas sir. Don't waste time with these kachara people
അങ്ങനെ പറഞ്ഞു അ വെല്ലിവിളയിമ്മ എന്നാ വാക്കിന്നെ അപമാനിക്കരുത്......
@sweetmaanu5 жыл бұрын
😂😂😂😂😂😂സത്യ കഥ എന്തെന്നാൽ രാഹുൽ ഗണ്ഡി മഹാത്മാ ഗാന്ധിയുടെ കുടൂംബത്തിൽ പെട്ട ആളാണെന്ന് വിശ്വസിക്കുന്നവരാണ് ബഹു ഭൂരിപക്ഷം കോഗ്രസുകായും😂😂😂😂😂😂
@മൈത്രിമൈത്രി5 жыл бұрын
അതെ...
@bineshaminhikode66095 жыл бұрын
@@മൈത്രിമൈത്രി sathymmm
@jomijomish5 жыл бұрын
നിന്റെ തന്ത ഒരു വാഴ വെക്കണം എന്നും വിശ്വസിക്കുന്നു
@sweetmaanu5 жыл бұрын
@@jomijomish ഞാൻ പറഞ്ഞത് അനുഭവത്തിൽ നിന്നാണ്. സംശയം ഉണ്ടെങ്കിൽ ഒരു 10 കോഗ്രസുകാരോടെങ്കിലും ചോദിച്ച് നോക്ക് അപ്പോൾ നിങ്ങൾക്കും അനുഭവിച്ചറിയാം👍
@stalinkylas5 жыл бұрын
👌😁 neranu. ഇന്റർനെറ്റ് ന്റെ കാലം ആയില്ലേ. ഇനി മാറി വരും ഓരോന്നും
@Fs-gamer-F7K7 ай бұрын
ഗണ്ടി തന്നെ ഡക്കറേഷൻ വേണ്ട
@rajeevkp539910 ай бұрын
ആ സ്ത്രീക്ക് ഇതൊക്കെ പുതിയ അറിവ്.
@madhusoodhananm.r932310 ай бұрын
നികേഷ് മോഹൻദാസ് തന്നെ എത്ര തവണ വലിച്ചുകീറി 🎉
@thadiyoor15 жыл бұрын
നികേഷിനെ ഒന്നിനും കൊള്ളത്തില്ല എന്നു TG തെളിയിച്ചു! നികേഷിനെ വേറെ ഒരു ചാനലിൽ കൊണ്ടുവന്നു ചോദ്യങ്ങൾ ചോദിച്ചാൽ തത്ത പറയുന്നതു പോലെ എല്ലാം തുറന്നു പറയും.
@samsam-py7zn5 жыл бұрын
T. G oru alavalaadi mathapranthan thendi
@thadiyoor15 жыл бұрын
@@samsam-py7zn *TG എന്താണു പറഞ്ഞത് എന്നാണ് നോക്കേണ്ടത്.അല്ലാതെ TG അലവലാതിയാണ്, മത ഭ്രാന്തനാണ്,തെണ്ടിയാണ് എന്നു നിങ്ങൾ പറയുമ്പോൾ സ്വയം പരിഹാസ്യനാകുകയാണ്. നല്ല വാക്കുകൾ ഉപയോഗിക്കാൻ പഠിക്കുക.ഇതാണോ നിങ്ങളുടെ സംസ്കാരം? സ്കൂളിൽ നിങ്ങടെ മാഷ് ഇങ്ങിനെയൊക്കെയാണോ പഠിപ്പിച്ചിട്ടുള്ളത്? ആശയങ്ങളെയും വസ്തുതകളെയും ഭയപ്പെടുന്നു അല്ലെ? അദ്ദേഹം പറഞ്ഞതിൽ ഏതു കാര്യമാണ് തെറ്റ് എന്നു വ്യക്തമായി നിങ്ങൾക്കു പറയാൻ മറുപടിയില്ല, കഴിയില്ല, അറിയില്ല.അതാണു സത്യം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്. ആരെയും വ്യക്തമായ കാരണമില്ലാതെ സപ്പോർട്ടു ചെയ്യണ്ട. നല്ല ഭാഷയിൽ നല്ല മറുപടിയുണ്ടെങ്കിൽ ആലോചിച്ച് എഴുതുക. അല്ലെങ്കിൽ നിങ്ങൾക്ക് ഇനിയും മറുപടിയില്ല. മറുപടി തരാതിരിക്കുന്നതും ഒരു മറുപടിയാണെന്നോർക്കുക. ഒന്നുകൂടി! നല്ല മലയാളത്തിലെഴുതാൻ പോലും ഇതുവരെ എന്താണു പഠിക്കാത്തത്? അതിൽ നിന്നും മനസ്സിലാക്കേണ്ടത് നിങ്ങൾ കാര്യങ്ങൾ നല്ല വണ്ണം പഠിക്കുന്നതിൽ വലിയ താൽപര്യമില്ലാത്തയാളാണ് എന്നാണ്. പഠിക്കുക, വളരുക, സ്വയം അഭിവൃദ്ധിയിലേക്കു വരാൻ കൂടി ശ്രമിക്കുക! മംഗളാശംസകൾ നേരുന്നു.*
@samsam-py7zn5 жыл бұрын
@@thadiyoor1 he he sangikalod kaanikkan pattiya samskarathinte maximam njan kaanichu.. Edakk news hourokke kaaan... Samskarashoonyammaraya chaanagangale kaanam... Ororutharkkumille kanikkanulla arhatha.. Athilla
@amruthamanayath45705 жыл бұрын
Manankatta yennath ee sangi yude kudumba per ano
@Oberoy2485 жыл бұрын
@@samsam-py7zn പോ പോയി തരത്തിൽ കളി.. ടി ജിയോട് കളിക്കാൻ ഒരു കമ്മിയും കൊങ്ങിയും ആയിട്ടില്ല
@kcganand71689 ай бұрын
നികേഷിന് വിവരമുണ്ടെന്നായിരുന്നു കരുതിയിരുന്നത്, ഇപ്പോൾ മനസ്സിലായി വിവരവുമില്ല, ബുദ്ധിയുമില്ല.
@AryanAnil-j7b7 ай бұрын
നെഹർ( തോട് )തോട്ടു ങ്കരയിൽ പപ്പു അതാണ് പറ്റിയ പേര്.
@chandranvkeralal40024 күн бұрын
😂😂😂😂
@jandhan6448 Жыл бұрын
സ്വന്തം അച്ഛനെ കൊന്നവനെ താങ്ങി നടക്കുന്നവന്റെ ഗീർ വാണം കേൾക്കാൻ സുഖമാണ്....
@CrazyFishingTravel5 жыл бұрын
T. G. നിങ്ങൾ മാസ്സാണ്...
@Monster-uh4xc5 жыл бұрын
TG always rocks. 💖💖💖💖💖💖
@AjeeshVijay5 жыл бұрын
ലാലി ചേച്ചി നല്ല അന്യായ ദുരന്തമാണല്ലോ.. ടിജി പറയുമ്പോള്‍ ഒരു പുച്ചത്തോടെയാണല്ലോ ഈ നികേഷ് പ്രതികരിക്കുന്നത്.
@vibindas885410 ай бұрын
മോഹൻദാസ് സാർ കലക്കി 👍👍👍
@rarishats8699 ай бұрын
Big fan of TG Sir
@oneplus32544 жыл бұрын
നികേഷ് ശരിക്കും ഒരു അവതാരകന് ആണോ.. അതോ... 😂 വെറുതെ അല്ല അഴീക്കോട് km ഷാജി വിജയിച്ചത്
@VasanthiDevi-vo6ct10 ай бұрын
MVR....never polum ariyilla nikesh nu
@csm9394 жыл бұрын
ഇതേതാ കുന്നുമ്മേൽ ശാന്ത
@chandranvkeralal40024 күн бұрын
😂😂😂😂😂
@arunyton10 ай бұрын
അപ്പോ നെഹ്റു surname നാണക്കേടിൻ്റെ പര്യായം എന്ന് കോൺഗ്രസ്സ്കാർ സമ്മതിച്ചു എന്നർത്ഥം.
@realfighters27244 жыл бұрын
നികേഷ് ... കിണറ്റിൽ ഇറങ്ങി വെള്ളം പരിശോധിച്ച ആദ്യ ഭൂഗർഭ ശാസ്ത്രജ്ഞൻ ...
@omnipotent47444 жыл бұрын
ഇയാൾ അവതാരകൻ തന്നെയാണോ. Tg sir നു അപാര കണ്ട്രോൾ ആണ്. ഇത് കണ്ട എല്ലാവരും ഇവന്റെ പിതാവിനെ സ്മരിച്ചു കാണും 😂
@prajwal.k31239 ай бұрын
സത്യം😅
@killer.............5 жыл бұрын
ഇതിന്റെ ബാക്കി എവിടെ, റിയാസ് പറഞ്ഞ മണ്ടത്തരങ്ങൾ, റിയാസ്: ബി.ജെ.പി തോൽക്കുന്നിടത്തൊക്കെ വിജയിക്കുന്നത് കോൺഗ്രസല്ല, പ്രാദേശിക പാർട്ടികളാണ്, (കോൺഗ്രസിനെതിരായി ) ടി.ജി മോഹൻ ദാസ്: അതെങ്ങനെ, എന്തൊക്കെയാണ് റിയാസേ നിങ്ങളീ പറയുന്നത് റിയാസ്: എന്തെ, തമിഴ്നാട്, ആന്ത്രാപ്രദേശ്, ഒറീസ, ...... മോഹൻദാസ്:ഇവിടെയൊക്കെ ബി.ജെ.പിയെ തോൽപിച്ചിട്ടാണോ പ്രദേശിക പാർട്ടികൾ ഭരണം പിടിച്ചത് ഒറീസയിലും, ആന്ധ്രാപ്രദേശിലും ,തമിഴ്നാട്ടിലുമൊക്കെ ബി. ജെ.പി യാണോഭരിച്ചിരുന്നത്. നികേഷ്: ചർച്ച അവസാനിപ്പിക്കുന്നു നന്ദി.
@sasidhran25874 жыл бұрын
അടിപൊളി മോഹൻദാസ് ചേട്ടാ
@arjunjayakumar96865 жыл бұрын
Mohandas sir ....nigal vere level :)
@srn89345 жыл бұрын
നികേഷ് വസ്തുതകൾക്ക് പകരം വിഡ്ഢിത്തം പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.....
@eManoharatheram5 жыл бұрын
വോട്ടിന് വേണ്ടി ഗാന്ധി .ഗന്ധി അല്ല ദുർഗന്ധി..............
@VinodKumar-lo6nw7 ай бұрын
Very good.....very good mohandasjee... Keep it up..
@shanavasnahas5 жыл бұрын
TG you are awesome ✌️
@itsmeprithvi5 жыл бұрын
Tried to itch Mr. TG, as usual fire showered on the opponents back..!
@sumeshsukumarakurup53755 жыл бұрын
Lalivincent....is ..nothing...she don't know anything big zero
@arunms2605 жыл бұрын
Irunn kinikkkunnu🤣🤣🤣
@arunms2605 жыл бұрын
3.18 olde kili poyi
@amruthamanayath45705 жыл бұрын
Kure bahalam undakkunnavar ano nigalude reethiyil big 100... Sthree kale bahumanikkan ariyatha thaan aanu big zero...
@sumeshsukumarakurup53755 жыл бұрын
Congress Karu allavarum Saritha enna sthriyea bahumanechathu enganeayananu keralathil ellavarum kandu
@charulata43195 жыл бұрын
She is clueless!
@GangadharanMK-cd4vy Жыл бұрын
ഗാന്ധി വാലൻ രാഹുലൻ : നഹ റു എന്ന പേര് ഉപയോഗിക്കാൻ ഇന്ദിരക് പറ്റില്ല.കാരണം ഇന്ദിരയുടെ അമ്മ കമല മൻസുർ ആലി ഖാൻ ന്റെ ഒപ്പം ഒളിച്ചോടി, അതിലുണ്ടായ മകളാണ് മൈമൂന ബീഗം എന്ന ഇന്ദിര എന്ന ജാരസന്തതി.
@harikrishnank18495 жыл бұрын
നികേഷിന്റെ കൂടെ ശിഖണ്ഡി എന്ന് കൂടി എഴുതി ചേർക്കണം
@ChandralalTN2 ай бұрын
കുണണ
@Adwaithsanthosh.5 ай бұрын
കാലത്തിനു മുന്നേ പ്രവചിച്ചു ടി ജി അടുത്ത മോദി സർക്കാർ ഇനിയും കാവിമയം തുടരും ജയ് ശ്രീരാം❤️🔥.
@prajwal.k31239 ай бұрын
ലെ അമ്മച്ചി : എന്തിനോ തിളക്കുന്ന സാമ്പാർ 😅
@planetmech40505 жыл бұрын
ഇത്രയും കിട്ടിയിട്ടും ഇത് upload ചെയ്യാന്‍ നികേഷിന് മാത്രമേ കഴിയു..സദ്യ വിളമ്പി കയ്യടി വാങ്ങുന്നതിനേക്കാള്‍ പ്രശസ്തി അസഭ്യം വിളമ്പി തല്ലുവാങ്ങുമ്പോള്‍ കിട്ടുമെന്ന് തിരിച്ചറിഞ്ഞ അഭിനവ മാധ്യമവേശ്യ
@baburaj82585 жыл бұрын
നികേഷ് എന്ന കമ്മി പിണ്ഡം...
@androidmicrosoft41815 жыл бұрын
Mohandas sir pollichu👌👌
@anandrammb9 ай бұрын
അമ്മച്ചിക്ക് നല്ലൊരു ക്ലാസ്സ് കിട്ടി. നികേഷിന് തർക്കിച്ചു പഠിക്കാൻ ഒരവസരവും. മോഹൻദാസ് വക്കിൽ മാത്രമല്ല. നല്ലൊരു അദ്ധ്യാപകൻ കൂടെയാണ്.
@nishanthsasidharan62925 жыл бұрын
ചാനൽ വിളിച്ചു വരുത്തി അപമാനിക്കുക എന്നതാണ് ഈ ചാനലിന്റെ പ്രധാന ഉദ്ദേശം... പാർട്ടി ചാനൽ ന് മനസുഗം കിട്ടണമെങ്കിൽ അവരുടെ പാർട്ടി കാരെ മാത്രം വിളിച്ചിരുത്തി സംസാരിച്ചാൽ പോരെ നികേഷേ...... അവിടെയും പ്രശനമണലോ അല്ലെ അത് പിന്നെ കൂട്ടത്തല്ലാകും..... 😂😂
@remyaprasad1315 ай бұрын
TG❤️
@sumoddas9 ай бұрын
2024 ലും ഇങ്ങനെ തന്നെ കിടന്നു മെഴുകുന്ന നികേഷിനെക്കുറിച്ചൊർക്കുമ്പോൾ പാവം തോന്നുന്നു... ഇനി 2029 ലും ഇങ്ങനെയാകുമോ?
@unnikrishnan416510 ай бұрын
കുളത്തിൽ ചാടിയ കിണരേഷ് ആണ് നരേന്ദ്ര മോഡിയെ വിമർശിക്കുന്നെ....
@anusha54194 жыл бұрын
Being inspired by Mahatma Gandhi, Feroze changed the spelling of his surname from "Ghandy" to "Gandhi" after joining the independence movement.
@PAK-Indulekha-Nair11 ай бұрын
njghal viswasichu .jagathyjpg
@anandanpallath620810 ай бұрын
അടിപൊളി TG. ആ കോടാലിയുടെ വായ കളഞ്ഞു
@eswaramangalamsreeraj44655 жыл бұрын
നല്ലരസമുണ്ടായിരുന്നു... കേട്ടിരിക്കാന്‍ 😀😀
@VishnuqKannan16 күн бұрын
TG പറയുന്നു :ഉന്നാൽ മുടിയാത് തമ്പി 😂
@sujithksamrita5 жыл бұрын
TNG you are a knowledge tree🌲.
@anoopanandarАй бұрын
mohandas sir👍
@sunucnr5 жыл бұрын
റിയാസ് അവിടെ വെറുതെ ഇരുന്നോട്ടെ അവനു പറയാനുള്ളത് നീ പറയുന്നുണ്ടല്ലോ നികേശേ
@sunucnr5 жыл бұрын
@@asifE66 നിൻറെ വാപ്പ
@sssg72505 жыл бұрын
sunu chovva Thug life tg 😎😎😎😎
@luttapiluttapi92715 жыл бұрын
ഇവിടെ ചാനൽ കാരനും റിയാസും ബി.ജെ.പി. വ്യക്താവും ഒരേ തൂവൽ പക്ഷികൾ എല്ലാവർക്കും കോൺഗ്രസ്സിനെ ഒറ്റിക്കൊടുക്കുന്നവർ. ഈ ചാനലിൽ ഒരിക്കലും കോൺഗ്രസ് ചർച്ചയ്ക് പോകാൻ പാടില്ല. ചാനൽ കാരൻ നികേഷ് 100 % സി.പിഎം ചാരൻ.
നെഹ്‌റു കുടുബം ഈ രാജ്യത്തു ഉപകാരം മാത്രേ ചെയ്തിട്ടുള്ളൂ നിങ്ങൾ താമരകൾ ഉപദ്രവവും കേട്ടാടാ മൈതാണ്ടികളെ
@anooprs82299 ай бұрын
എന്തിനു കേസുകൊടുക്കണം. ഗണ്ഡിയും ഗാന്ധിയും തമ്മിൽ വ്യത്യാസമുണ്ട്
@SURESHMK-mz7ne5 ай бұрын
100 കൊല്ലം കഴിഞ്ഞാലും തട്ടിപ്പ് തട്ടിപ്പ് തന്നെ
@sujithnarayanapillai45595 ай бұрын
രാഹുൽ ഗണ്ടി തന്നെയാണ്.. അതിന് യാതൊരു തർക്കവുമില്ല
@hari2hari1663 жыл бұрын
എന്ത് പറഞ്ഞാലും ഉടനെ ഗുജറാത്ത് സംഭവം എടുത്ത് ഇടും 🤣.. ആകെ ബിജെപി ക്ക് എതിരെ പറയാൻ ഉള്ള ഒരു ചീട്ട് അത് മാത്രേ ഉള്ളു.
@sarathprakash49929 ай бұрын
🙏ടി. ജി. സർ🙏
@GamersGalaxyMalayalam5 жыл бұрын
പണ്ട് ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു നെഹ്രുവിന്റെ മകൾക്ക് എങ്ങനെയാ ഇന്ദിര ഗാന്ധി എന്നു പേര് വന്നത് എന്ന്.. അപ്പോ അമ്മ പറഞ്ഞു അത് ഗാന്ധിജി സ്നേഹത്തോടെ വിളിച്ചതാണ് എന്ന്.. പിന്നീട് ഈ രാഷ്ട്രീയക്കാരിൽ നിന്നാണ് ഞാൻ സത്യം അറിഞ്ഞത്...
@ramachandranstarstudio6245 Жыл бұрын
ചിരി കൊള്ളാം ഗുജറാത്തിൽ പോകണ്ട് കൊങ്കി ഭരണം നടന്നപ്പോൾ ഉള്ള വർക്കിയ ലഹള മറക്കരുത് സത്യം അറിയാം ജനതയ്ക്കു
@sunithapratheep52255 жыл бұрын
Raul Vinci is his name. Italian church is his place. He is a Christian.
@rajagopalanvv63432 жыл бұрын
ഏതാണ് ചരിത്രബോധം ഇല്ലാത്തമാഡം സ്വാൾപേമെങ്കിലും വിവരം
@sujithtm41665 жыл бұрын
Nikesh ഉത്തരം മുട്ടുന്നുമ്പോൾ അവരോട് ചോദിക്ക് എന്ന് പറയുന്നു... നികേഷിന് ഒന്നിനും currect ആയ ഉത്തരം ഇല്ല....... .. ..
@aslanzadkiel48505 жыл бұрын
Currect alla 'correct'
@kamalasanapanicker741910 ай бұрын
Nikesh don't say utter foolishness.
@youtubereact_v15 жыл бұрын
പൊളിച്ചു
@Praveennair87703 жыл бұрын
ഡൽഹികലാപം ഓർമയില്ലേ, ലാലി, നികേഷ്
@jandhan6448 Жыл бұрын
ലോലി കിൻസെന്റ് പറയുന്നത് ഗുജറാത് കലാപം ഞങ്ങൾ മറന്നു എന്നാണ്... ഒരു ബോഗി നിറയെ കരസേവകരെ കൊന്നത് അവള് അറിഞ്ഞില്ല.... അവളുടെ ഉട്ടവർ ആരും അതിൽ ഉണ്ടായിരുന്നില്ല 😮
@harishbabu367710 ай бұрын
നികേഷ് എന്ന വിവരമില്ലാത്തവനോട് സംസാരിച്ചിട്ട് കാര്യമില്ല മോഹൻദാസ് സർ...
@bijuvenugopal55655 жыл бұрын
നികേഷേ നിങ്ങൾ ഇപ്പോ ആരാ ?
@jisanpm92425 жыл бұрын
കഷ്ടം തന്നെ. ഇനി ഹിന്ദുവാണെന്നു വച്ചാൽ ബ്രാഹ്മണനാണോ ഹരിജൻ ആണോ 'ദളിതൻ ആണോ. അല്ലാതെ സ്റ്റക്കൊന്നും മനുഷ്യനായി കാണാൻ ഒരിക്കലും കഴിയില്ല.
@vineeshkumar77129 ай бұрын
2019 കഴിഞ്ഞു 2024ഇൽ ഇതുകാണുന്ന ഞാൻ അടുത്തതും മോഡി ഇനി 2029ലും 😂❤🔥
@sirajahamede.k77665 жыл бұрын
Surname meaning for Gandhi Indian (Gujarat, Bombay city, Rajasthan, Panjab): Hindu (Bania, Vania, Arora, Jat), Jain, Parsi, and Sikh occupational name meaning ‘perfume seller’ in modern Indic languages, from Sanskrit gandhika, from gandha ‘perfume’. In Gujarati the word also means ‘grocer’ or ‘pharmacist’. This name occurs chiefly in Gujarat among Vanias and Parsis. It is also found among the Oswal Banias of Rajasthan and among the Aroras and the Jats of the Panjab.
@Lavender-b8s5 ай бұрын
❤❤❤ Mohan ji
@sreejeshlohidakshan76209 ай бұрын
ലാലി ചേച്ചിയും, നികേഷ് സാറും ഒക്കെ ചിരിച്ചു കൊണ്ടിരുന്നതാണ് പെട്ടെന്ന് അല്ലെ tg മോഹൻദാസ് സർ അവിടെ ചർച്ച കൊഴുപ്പിച്ച് അടിപൊളി സംവാദമാക്കി മാറ്റിയത്..... ചിരിച്ചു സൗമ്യ ഭാവത്തിൽ ഇരുന്ന ലാലി ചേച്ചിയുടെ ഒക്കെ മുഖഭാവം പൊടുന്നനെ അല്ലെ tg മോഹൻദാസ് സർ ഗൗരവമുള്ളതാക്കി മാറ്റിയത് 😂😂😂.... Tg മോഹൻദാസ് ❤❤❤❤❤❤❤
@JamesBond-bi4ct Жыл бұрын
3:00 ദേ...അവിടെ ചോദിക്ക്😅
@CM-mw8qd Жыл бұрын
അവനവന്റെ അച്ഛന്റെ പേര് ചെറുതായി ഒന്ന് മാറ്റാനുള്ള സ്വാതന്ത്രം പോലുമില്ലേ ഈ നാട്ടിൽ... 🤔
@rajeshpt25775 жыл бұрын
ഗാന്ധി അല്ല ഗണ്ഡിയാണെന്ന് വിവരമുള്ള എല്ലാവർക്കുമറിയാം കോൺഗ്രസ് ഗാന്ധി എന്ന പേര് എന്തിനാണ് ഉപയോഗിച്ചതെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മഹാത്മാഗാന്ധി ലോകപ്രശസ്തമായ പ്പോൾ ആ പേര് നൈസായി എടുത്തതാണ്.
@sahanavj24435 жыл бұрын
who cares? about a surname. Talk about issues.
@jojo58855 жыл бұрын
Varun ന്റെ ഗാന്ധി വെട്ടി മാറ്റൂ..
@tylerdavidson24005 жыл бұрын
Rajesh P T Gandhi is a typical Gujarati surname. Remember Debang Gandhi, former cricket player?
@rajeshpt25775 жыл бұрын
@@sahanavj2443 ഇവിടെ ചർച്ച ചെയ്ത വിഷയത്തെപ്പറ്റി ആണ് ഞാൻ കമൻറ് ചെയ്തത്.
@dharishpallathoor34402 жыл бұрын
അമ്മച്ചി 😘
@jsneinsjsnxk4810 Жыл бұрын
നികേഷ് അവൻറെ അപ്പനെ തള്ളിപ്പറഞ്ഞ പാർട്ടിയുടെ കൂടെ നിൽക്കുന്നത് 😂
@narayanannairp16675 жыл бұрын
All BJP leaders should pronounce as Rajeev Gundi hereafter.
@sukumarannair35889 ай бұрын
ഏതു ഗാന്ധി, മഹാദ്മ ഗാന്ധിജി ആയിട്ടുള്ള എന്ത് ബന്ധം
@geethamohan27875 жыл бұрын
ഗാന്ധി ലേബലിൽ തൂങ്ങി ,പേരെടുക്കാൻ .
@sweetmaanu5 жыл бұрын
പറഞ്ഞത് സത്യമല്ലേ?
@nash002dubai5 жыл бұрын
Feroze Ghandy was a Zoroastrian (Parsi) by birth he was inspired by Mahatma Gandhi and this inspiration made him change his surname to Gandhi. Some sources even suggest that Mahatma Gandhi adopted him and this is the reason why his name got changed from Feroze Jahangir Ghandy to Feroze Gandhi.
Geetha Mohan,Pp Haris ali..നിങ്ങളുടെയൊക്കെ വിഷമനസ്സ് ഭയങ്കരം തന്നെ..ജാതിയും മതവും കുത്തിപ്പൊക്കി രാഷ്ട്രീയം കളിക്കുന്ന ചാണകപുഴുക്കൾ, മഹാത്മാഗാന്ധിയുടെ ദത്തു പുത്രൻ ആണ് ഫിറോസ്ഗാന്ധി. അതുകൊണ്ട് മക്കളും അവരുടെ പേരിൻ്റെ കൂടെ ലോകം ആദരിക്കുന്ന ഗാന്ധി നാമം അവരുടെ പേരിൻ്റെ കൂടെ ചേർത്തു.നിങ്ങളുടെ വിഷമം മനസ്സിലായി.. നിങ്ങളുടെ നേതാക്കൻമാർക്ക് ആർക്കും ഗാന്ധി എന്ന പേര് കേൾക്കുമ്പോൾ തല കുനിഞ്ഞു പോകും.. കാരണം അവർ ഗാന്ധിയെ വധിച്ചവരുടെ കൂട്ടത്തിൽ പെട്ടവരാണ്. എന്നാൽ ചാണകപുഴുക്കളേ.. നിങ്ങൾക്ക് രാഹുലിന്റെ നഖംവെട്ടാനുളള യോഗ്യതപോലുമില്ല. കാരണം ഈ രാഹുൽ മഹാനായ ഭാരതശില്പി ജവാഹർലാൽ നെഹ്‌റുവിൻെറ യും, ഇന്ത്യയുടെ ഉരുക്കുവനിതാ,കരുത്തയായ പ്രധാനമന്ത്രിയായിരുന്ന,രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഇന്ദിരാഗാന്ധിയുടെയുടെയും..ഇന്ത്യയുടെ ശാസ്ത്ര,വാഹന,ടെലികോം സാംകേതിക രംഗത്ത് വൻമുന്നേറ്റം കുറിച്ച, രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ്ഗാന്ധിയുടെയും പിൻഗാമിയാണ്..ഇത്രയൊക്കെ യോഗ്യതയുള്ള വേറെയാരുണ്ട് ഇനി ഈ ഭാരതത്തെ നയിക്കാൻ.. ഏതവനാ ഈ ജി.മോഹൻദാസ്,അവൻെറയെക്കൊരു വിമർശനം കണ്ടില്ലേ, അതും നെഹ്റു കുടുംബത്തെ..ഈ പട്ടിത്തീട്ടത്തിനെയൊക്കെ ചാനൽ ചർച്ചയിൽ വിളിച്ചവനെ പറയണം...
@Kunjikunji-qu4mn9 ай бұрын
TG❤
@akshainm5 жыл бұрын
ഇതേതാ ഈ താടക? ! T. G.. ബഹുമാനം ആണ്.. വീണ്ടും.. ഏതാണ്ട് എല്ലാം മനസ്സിലാക്കിയ മനുഷ്യൻ... എല്ലാ ഇന്ത്യൻ ചരിത്ര നാടകവും.. സല്യൂട്ട്.. നിങ്ങളുമായി one to one സംവാദത്തിനു ആർക്കും കഴിയില്ല... രണ്ട് ഊളകൾക്ക് ഇടയിൽ ഒറ്റയ്ക്കുപിടിച്ചുനിൽക്കുക ചെറിയ കാര്യമല്ല...
@sukumaranm530710 ай бұрын
ഒച്ച വച്ചുമണ്ടത്തരം പറയുന്ന കിണരേഷ്
@beingnavn55325 жыл бұрын
പ്രിയങ്ക യുവതിയാവട്ടെ, വൃദ്ധയാവട്ടെ.. അവർ മത്സരിക്കുന്നത് സൗന്ദര്യ മത്സരത്തിലല്ല.. രാഷ്ട്രീയത്തിൽ ജനപ്രതിനിധിയായാണ്.. അവിടെ സൗന്ദര്യം കണ്ടാണ് ജനം വോട്ട് ചെയ്യുന്നത് എന്ന് പറഞ്ഞ് ബിജെപി അവരെയും ജനത്തെയും വില കുറച്ചു കാണുകയാണ്.. അപമാനിക്കുകയാണ്..
@assaina71355 жыл бұрын
സൗന്ദര്യം കണ്ടിട്ട് ആണെകിൽ സ്‌മൃതി ഇറാനി ജയിക്കേണ്ട
@beingnavn55325 жыл бұрын
@@assaina7135 😇
@smitm46267 ай бұрын
T g Mohandas ... superb!!! 🔥
@faisalvaloor59635 жыл бұрын
Tg മോഹൻദാസ് ആദ്യം പിന്തുണ കൊടുത്ത കമ്മ്യൂണിസ്റ്റ് വിരോധികൾ അവസാനം കൈവിട്ടു .അവർക്കിട്ടു പണി കിട്ടി
@mohandask34472 жыл бұрын
ഗാന്ധി എന്നവാലില്ലെങ്കിൽ കോൺഗ്രസ് ഇല്ല
@prasanthpariyathara26465 ай бұрын
24ഇൽ... കാണുന്നവൻ ഉണ്ടോ
@Manojbabu510 ай бұрын
ഇത് 2024 ൽ കാണുന്ന ഞാൻ
@sudarshantechvlog82822 жыл бұрын
കിളവി ബ്യൂട്ടി പാർലറിൽ പോയി സുന്ദരിയായി തോന്നിപ്പിക്കുന്നുണ്ട്.പാവം ഉള്ളിൽ ഒന്നും ഇല്ല.അതുകൊണ്ട് വിഡ്ഢിത്തം വിളമ്പി ചിരിച്ചു കൊണ്ടേയിരിക്കുന്നു.