തീർച്ചയായും പരിശോദന നടത്തിയതിനോട് യോജിക്കുന്നു. എത്ര വിശ്വാസത്തിന്റെ പേരിലാണെങ്കിലും ഇപ്പോൾ അത് ചെയ്തില്ലേൽ നാളെ പല പല സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കണ്ടി വരും.
@PscclassForinitiators11 күн бұрын
@@MANU-oc8mb ഇത്തരം സംഭവം നടക്കണമെങ്കിൽ സമാന സാഹചര്യവും ഉണ്ടായിരിക്കണം. ഇവിടെ അയാൾ ഒരു മുഴുവൻ സമയ ഭക്തൻ ആയിരുന്നു എന്നുള്ളതിൽ നാട്ടുകാർക്ക് സംശയം ഇല്ല സ്വന്തമായി ഒരമ്പലം ഉണ്ടാക്കി പൂജയും മറ്റും നടത്തുവരുന്നു എന്റെ മരണം സമാധി ആചാരപൂർവ്വം അടക്കം ചെയ്യണം എന്ന് കാലെകൂട്ടി തീരുമാനിച്ചു മണ്ഡപം പണിതു വെച്ചിരുന്നു. ഇത്രയും സാഹചര്യം ഉണ്ടാകണ്ടെ?
@സ്രാങ്ക്12 күн бұрын
നാട്ടുകാർ ഉള്ളത് കൊണ്ട് മരണ സർട്ടിഫിക്കറ്റ് കിട്ടി ഇനിയുള്ള പല ആവശ്യങ്ങൾക്കും അത് ഉപകരിക്കും... ധൈര്യമായി റേഷൻ കാർഡിലെ പേര് വെട്ടാം
@MrAnilsnair12 күн бұрын
😄
@Lamihaven12 күн бұрын
😂😂😂
@mohammedrifan899112 күн бұрын
സമാധി സർട്ടിഫികാറ്റ് ഉണ്ട് 😂
@dhanyakm211112 күн бұрын
😂😂😂😂
@sureshkalyany12 күн бұрын
😂😂എന്റെ സ്രാങ്കെ 😂
@Leopardgecko-n9m12 күн бұрын
ഈ മരിച്ച ഗോപനെ വെച്ച് വലിയ ഒരു അന്ധവിശ്വാസം കെട്ടിപ്പടുത്ത് അവിടെ പൂജകളെല്ലാം ചെയ്ത് വലിയൊരു വരുമാനമാർഗ്ഗമാക്കാനുള്ള കുടുംബത്തിൻ്റെ പദ്ധതിയാണ് Judiciary പൊളിച്ചത്.
@saneeshsanu630612 күн бұрын
ആണോ സമാധി ഇപ്പോൾ മഹാ സമാധി ആയി
@ammu226612 күн бұрын
പള്ളിലച്ചനും മൊയ്‌ല്യർ പോലെ അവരും സമ്പാദിക്കട്ടെ നിങ്ങൾക് ചൊറി ഉണ്ടോ അതിനു??
@abhijaskmp490212 күн бұрын
ഒരു സാധാരണ മരണം സംഭവിച്ചത് ഒരു വലിയ സംഭവം ആണെന്ന് പറഞ്ഞ് ഭാവിയിൽ കച്ചവട സാധ്യത ഉണ്ടാക്കാൻ നോക്കിയതായിരുന്നു. പക്ഷെ ഇപ്പോൾ കുറെയൊക്കെ മനുഷ്യർക്ക് കാര്യങ്ങൾ മനസ്സിലായി. എന്നാലും ഭാവിയിൽ ഒരു ചെറിയ വിഭാഗം ജനങ്ങൾ ഇതിന്റെ പിന്നാലെ പോകും
@happytalk836012 күн бұрын
Entha bro inum income increase akkum wait and see
@shanwazfarooqe12 күн бұрын
Onnum polinjittilla ivarude asramam nalla reach kitti...Pan Indian level reach kittiyittu d...muslingal polichu matiya samadhi Ivar maha samadhi akki ketti pokki North Indians ividekku ozhuki ethum
@സ്രാങ്ക്12 күн бұрын
ആദ്യം ഗോഗോ വിളിച്ചു നിന്നിരുന്ന ഐക്യ വെടിക്കാർ കല്ലറ തുറക്കുമെന്ന് ഉറപ്പായപ്പോൾ സ്ഥലം കാലിയാക്കി ... പോസ്റ്റ് മാർട്ടം റിപ്പോർട്ട് വരെ ഇവൻമാരെ പിന്നെ കണ്ടിട്ടില്ല ഇപ്പൊ കുഴപ്പം ഒന്നുമില്ല എന്ന് കണ്ടപ്പോൾ മുതലെടുക്കാൻ വീണ്ടും എത്തി 😆
@muhammedsakkir769212 күн бұрын
Police ellam observe cheyyunnundavm.avasanam oru pidi pidikkan😂
@arszz708012 күн бұрын
ഉറപ്പിക്കാൻ വരട്ടെ 😁ചില സംശയങ്ങളൊക്കെ ഉണ്ടെന്ന കേട്ടത് 😮തലയിൽ രക്തം കട്ടപ്പിടിച്ച പാടുകളുണ്ടെന്ന് പറയുന്നു അതുകൊണ്ട് ബോഡി ഒന്നുകൂടെ നോക്കണമെന്ന് 🙏
@rb48312 күн бұрын
Athe
@ALphA-jy7gp12 күн бұрын
ഇവന്മാരൊക്കെ എങ്ങനെ വക്കീലായി എന്നതാണ് ആദ്യം പരിശോദിക്കേണ്ടത്.☺
@haseebmhs12 күн бұрын
തുറന്നാൽ പവർ പോവും എന്നല്ലേ അദ്യം പറഞ്ഞിരുന്നേ. . ഇപ്പോൾ തുറന്നപ്പോൾ പവർ കൂടിയോ? 😀
@സ്രാങ്ക്12 күн бұрын
ഇപ്പൊ ആളെ കൂട്ടി സമാധി നടത്തുന്നതിന് മക്കൾക്ക് പ്രശ്നം ഇല്ലേ 🤔
@arszz708012 күн бұрын
Mm ഇന്ന് ഭയങ്കര പ്രളയമായിരുന്നല്ലോ അല്ലെ അവിടെ ആളുകളൊക്കെ ജീവനോടെ ഉണ്ടോ ആവോ 😁
@kishorb183612 күн бұрын
ഇവനൊക്കെ കേരളത്തിൽ ജനിച്ചല്ലോ?😂😢
@vivekkj714512 күн бұрын
സത്യത്തിൽ അവരുടെ ഉദ്ദേശം വിജയിച്ചു. ഇനി അവിടെ രാജകീയ സമാധിക്ക് കുറെ മഠധിപഥികൾ വരുന്നു. അത് cover ചെയ്യാൻ ചാനലുകൾ... കുറെ അന്ധവിശ്വസികൾ.. അതു ചൂഷണം ചെയ്യാൻ കുറെ വർഗീയവാദികൾ.. അങ്ങനെ സംഭവം കളർ ആയി.... പിന്നെ ദർശനത്തിന് മണ്ടൻമാരുടെ തിരക്കും.... എന്തായാലും അടുത്ത വർഷം മുതൽ ഈ ദിവസം സമാധി ദിനം ആയി ആചരിക്കപ്പെടും.. സമ്പൂർണ്ണ സാക്ഷരത😂😂
@Salamtk-m3i12 күн бұрын
എല്ലാ സമുദായത്തിലും ഉണ്ട് ഇതുപോലെ അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകാൻ.. അതും ഈ കാലത്തും എന്ത് ചെയ്യാൻ
@സ്രാങ്ക്12 күн бұрын
@@Salamtk-m3i ഏത് സമുദായയത്തിൽ ആണ് ഒരാളെയും അറിയിക്കാതെ മരിച്ചവനെ എടുത്തു കുഴിച്ചിടുന്നത് 🤔
@Salamtk-m3i12 күн бұрын
@@സ്രാങ്ക് ഞാൻ അന്ധവിശ്വാസത്തിന്റെ കാര്യമാണ് പറഞ്ഞത് കുഴിച്ചുമൂടിയനിലെ കാര്യമല്ല
@bijoypillai869612 күн бұрын
ഉദ്ദേശം പത്തിരട്ടി വിജയം കണ്ടു..
@rb48312 күн бұрын
💯
@Cocktail_Buddy12 күн бұрын
നാളെ മുതൽ നെയ്യാറ്റിൻകര യിൽ പുതിയ ദൈവം കുടി 🤣🤣[ നെയ്യാറ്റിൻകര ഗോപൻ ]
@maheenshah12 күн бұрын
ലെ In future Kerala PSC : നെയ്യാറ്റിൻകര ഗോപന്റെ മഹാസമാധി എന്നായിരുന്നു ? 😂
Ethayalum kudumbavum Kure bhudhimanmarum raksha petty thamasiyathe oru trust form cheyyanam viruthanmar Queilundu
@safvanvs362512 күн бұрын
Ithile preshnam entennu vechaal ee neyyatinkara gopan te aarattu aan orma varunnath. 😅
@സുന്ദരി12 күн бұрын
ഇവന് ചിത്തഭ്രമം ആണ്... ആയ കാലത്ത് കൊണ്ടും കൊടുത്തും നടന്നിട്ട്.... എല്ലാം കഴിഞ്ഞപ്പോ ആസാമി ആയി 😂😂 ഇനി രാജാവ് 🤣🤣
@sreejatsreedharan272812 күн бұрын
എല്ലാവർക്കും അവരവരുടെ വിശ്വാസം ഉണ്ട്... അല്ലെങ്കിൽ പിന്നെ എന്തിനാണ് അമ്പലവും പള്ളിയും അവിടുത്തെ ആചാരങ്ങളും എല്ലാം
@jrdotmedia931212 күн бұрын
ഒരു വലിയ വരുമാനമാർഗം ആക്കാൻ ഉദ്ദേശിച്ചത് നടന്നില്ല പൊളിച്ചടുക്കി നാട്ടുകാർ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@robintt199012 күн бұрын
തെറ്റി, ഒരു പക്ഷേ ഇതായിരുന്നെങ്കിലോ അവരുടെ ഉദ്ദേശം. ഇനി ഇപ്പോ വരുമാനം കൂടുകയേ ഉള്ളൂ 😊
@aswinjohn955012 күн бұрын
അന്ധവിശ്വാസത്തിൻ്റെ അടിത്തറ പൊളിച്ച നിയമസംവിധാനത്തിന് ആശംസകൾ
@rvdk228212 күн бұрын
ഇനി ഇത് പോലെ രണ്ടായിരം വർഷം മുൻപ് ഒരു മറിയക്ക് ഗർഭം ഉണ്ടായത് അന്ധവിശ്വാസം ആണോ എന്ന് കണ്ടെത്തണം...
@aswinjohn955012 күн бұрын
@rvdk2282 ഇതിന് വേണമെങ്കിൽ എനിക്ക് ഹൈന്ദവ ദൈവങ്ങളെ തെറി പറഞ്ഞ് കമൻ്റ് ഇടാം. പക്ഷേ ഞാനും അമ്പലത്തിൽ പോയി പ്രാർഥിച്ചിട്ടുണ്ട്,ഇഷ്ടവും ആണ്. അതാണ് ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം. ദൈവം അനുഗ്രിക്കട്ടെ. 😊
@rahulpr698012 күн бұрын
സമാധി മഹാസമാധി എന്നൊക്കെ പറയുന്നത് ഹിന്ദു പുരാണ ഗ്രന്ഥങ്ങളായ ഭഗവത്ഗീത,ഉപനിഷത്ത്,വേദങ്ങൾ എന്നിവയിലുള്ളതാണ് അന്ധവിശ്വാസമാണ് ഇതൊക്കെയെങ്കിൽ ഹിന്ദുമതം നിയമം മൂലം നിരോധിക്കണം. അതുപോലെ എല്ലാ മതങ്ങളും അന്ധവിശ്വാസങ്ങളാണ് എല്ലാ മതങ്ങളെയും നിയമംമൂലം നിരോധിക്കണം.
@rvdk228212 күн бұрын
@@aswinjohn9550 എങ്കിൽ പറ... അദ്ദേഹത്തെ സമാധി ഇരുത്തുന്നതിൽ എന്താണ് അന്ധ വിശ്വാസം...
@vishnusreemangalam702712 күн бұрын
നാളെ മഹാസമാധി അടുത്ത വർഷം മുതൽ എല്ലാം ജാൻവരി 17 നും മഹാസമാധിയിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് മഹോത്സവം...
@ai-fg3kw12 күн бұрын
😂
@lttteamsmkd267011 күн бұрын
😀😀😀😀
@Surprised-y6t12 күн бұрын
ഈ മക്കൾക്ക് എന്താ വേണ്ടത് അവരുടെ അച്ഛനെ അമാനുഷിക ശക്തിയുള്ള ഒരാളാക്കി മാറ്റുക എന്നിട്ട് അതിലൂടെ ആത്മീയത കൊണ്ടുവന്ന ആ ക്ഷേത്രത്തിൽ ആൾക്കാരെ എത്തിക്കുക അങ്ങനെ അതൊരു ബിസിനസ് മാർഗ്ഗം
@veerar820312 күн бұрын
U forgot samadhi of their family always bring rich spirituality and will become wealthy
@geethap440412 күн бұрын
Very currect Purameyulla distiric Karrkk Aruygayillalooo Eee Udayippp Udayipp Deyvamm🤭🤣🤭
@ameeraliameer658612 күн бұрын
ആ നിഷ്കളങ്കത കൊണ്ടാണ് മുസ്ലിം തീവ്രവാദികൾ എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞത്
@AntiHypocrit43712 күн бұрын
Quantum physics inte kalathu jeevikunna nammal consciousness ne kurichu oru pinnakkum ariyathe samsarikunnu. Rebirth experience is documented and hyper state of consciousness documented aanu by cia experiment . kanda thooranil viswasikunna methan samadhi enna manoharamaya sathyathe apamanikan oro puthiyatricksumayi irangum .. kattarabiyolikal....
@Pen_Tongue12 күн бұрын
തലേന്ന് വരെ ജീവിച്ചിരുന്നയാളെ പിറ്റേന്ന് ശരിരീം ഇല്ലാതെ പടമാക്കി, മഹാസമാധി ഒരുക്കിയ ബുദ്ധിക്കൊരു പ്രണാമം.
@ponnuscreation84312 күн бұрын
ഈ പിറകിൽ നിൽക്കുന്ന വെള്ള സേട്ടന്മാർ ഓക്കേ ഉച്ച വരെ എവിടെ ആരുന്നു...
@arszz708012 күн бұрын
അവരിനിയും മുങ്ങേണ്ടി വരും 🤣ചില സംശയങ്ങളൊക്കെ ഉണ്ട് പോലീസിന്
@mahaboobalatheef823712 күн бұрын
😂
@jrdotmedia931212 күн бұрын
രാജാവിനെ പോലെയോ റാണിയെ പോലെയോ ഒന്നും ഇല്ലാതെയോ എങ്ങിനെ എങ്കിലും ചെയ്യ് മരണം സ്ഥിതീകരിക്കണമെങ്കിൽ ഇതൊക്കെ ചെയ്യണം ഇതിൽ ഒരു തെറ്റുമില്ല
@Leopardgecko-n9m12 күн бұрын
മരിച്ചത് സ്വാമിയല്ല, ഗോപൻ എന്ന മനുഷ്യനാണ്
@__SalmeeraJoseph__12 күн бұрын
Maniyan
@psanair790212 күн бұрын
Marichathu Yesu enna Manushyan.. Ini varoola
@ShailajaKumari-q7l12 күн бұрын
ഒരു പാടങ്ങു വിശ്വസിക്കണ്ട .ഫലം വരട്ടെ.
@HM-familyvlog12 күн бұрын
ഇത് up അല്ല.കേരളം ആണ്. Up യിൽ ആണെങ്കിൽ തല്ലികൊന്നാലും ബസ്‌മം കയറ്റി കൊന്നാലും കേസ് ഇല്ല 😂
@jayeshjdn731312 күн бұрын
അതെ കേരളമാണ് 100 വട്ടം പറയണം പറഞ്ഞാ മാത്രം പോര NO1 എന്ന് വിളിക്കണം ഒന്ന് ചോദിച്ചോട്ടെ സുഹൃത്തേ ഇതേ കേരളത്തിൽ വാളയാർ എന്നൊരു സ്ഥലമുണ്ട് അവിടത്തെ കേസിൽ ഭരണകൂടത്തിന് എന്തേ തിടുക്കം കാണാഞു അത് പോലെ ഇവിടെ ഒരു ഉദ്ധ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. അത് നേരാംവണ്ണം എന്തേ അന്യേഷിക്കാത്തു 'രണ്ട് ചെറുപ്പക്കാരെ വെട്ടിനുറുക്കി കൊന്നു അവരുടെ കൊലപാതകികളെ ജയിലിൽ പോയി സ്വീകരിക്കാൻ കാണിക്കുന്ന ഭരണ വർഗത്തിൻ്റെ തിടുക്കം 'ഇതൊക്കെയല്ലെ നിങ്ങൾ പറഞ്ഞ ഈ കേരളത്തിൽ നടക്കുന്നത് ഇതൊന്നും UPയിൽ അല്ലല്ലോ
കോമഡി എന്താണെന്ന് വെച്ചാൽ ഈ മഹാസമാധി കഴിഞ്ഞു വല്ല കൊലപാതകം ആണെന്നെങ്ങാനും തെളിഞ്ഞാൽ ഈ വെള്ളരിപ്രാവുകളുടെ അവസ്ഥ 😂😂
@Lucifer-v6i12 күн бұрын
ഈ വക്കീലാണ് ആ കുടുംബത്തിനെ പറഞ്ഞു വഴി തെറ്റിക്കുന്നത് എന്തായാലും മരണപെട്ട ആൾക്ക് ഒരു മരണ സർട്ടിഫിക്കേറ്റ് ആയി 👍👍
@rajithpalliyaly207412 күн бұрын
ഒരു പുതിയ "തീർത്ഥാടന." കേന്ദ്രം ആകാൻ ഉള്ള എല്ല സാദ്ധ്യതയും ഉണ്ട് . സിനിമയിൽ അഭിനയിച്ച ഒരു ചെറിയ കുട്ടിയുടെ കാൽ തൊട്ടു വനങ്ങിയ 70 കാരൻ "വിശ്വാസി" ഉള്ള നാടാണ് ഇതിലും അപ്പുറം ഉണ്ടാകും ഉത്തരേന്ത്യ വരെ മുന്നോട്ട് ആണ് പോകുന്നത് പ്രബുദ്ധ കേരളം പിന്നോട്ടും.
@muhammedyoosuf124912 күн бұрын
മകൻ എന്തോ ആകട്ടെ... പക്ഷെ ഇയാൾ തീർച്ചയായും ക്ഷീണിതനാണ്
@irshadumer524711 күн бұрын
3:50 ചന്ദ്രശേഖരൻ സർ പറഞ്ഞതുകൊണ്ടാണ് ഞാൻ സമ്മതം മൂളിയത്.. ഇല്ലെങ്കിൽ ഞാൻ മൂളില്ലായിയിരുന്നു..അമ്മേണേ മൂളൂല..😂
@reenajaison572912 күн бұрын
എന്റെ പൊന്നു സാധനന്ത നിനക്ക് വേറെ വല്ല ചികിത്സ വേണമോ നീഒക്കെ ഈ യുഗത്തിൽ അല്ലെ ജീവിക്കുന്ന ത് കേസ് കൊടുത്തത് ഒരാൾ ആയിരിക്കാം പക്ഷേ അത് ഓരോ ജനങ്ങളെ ളുടെയും അവകാശം ആണ് പിന്നെ കേസ് കൊടുത്തു എന്നുപറഞ്ഞ ആൾ ക്രീമിനൽ അന്നു പറഞ്ഞു അപ്പോൾ ഏഴു പേരെ വെട്ടി തീ വയ്പ്പുകെസ് ഈ മനുഷ്യൻ ശരിക്കും സാമതിക് യോഗ്യത ഉണ്ടോ അതോ ആൾദൈവങ്ങളെ ഓരോ വീട്ടിലും ഉണ്ടാകുമോ
@rvdk228212 күн бұрын
യേശു ആൾദൈവം ആണോ
@allinall639212 күн бұрын
പറഞ്ഞത് സത്യം ഐക്യ മുന്നണി കൂടെ ഉണ്ടാവണ്ടേ കോടതി ഇടപെട്ട ഉടനെ ഒടിയൊളിച്ചവർ പിന്നെയും വന്നു നാളെ റിസൾട്ട് മാറിയാൽ പിന്നെയും ഓടുവോ
മതി ജനങ്ങൾക്ക് സംശയം തീർന്നു ഇനി അവരുടെ പിന്നാലെ പോകണ്ട കഴിഞ്ഞു chapter closed
@Lijojhose12 күн бұрын
പോലീസ് ഇപ്പോൾ പറയുന്നത് സ്വഭാവിക മരണം എന്നു ഉറപ്പിക്കാൻ ആയിട്ടില്ല ചില സംശയങ്ങൾ ഉണ്ട് എന്നാണ് ബോഡി ഒന്നുടെ പരിശോധിക്കണം എന്നാണ്
@abdurouf766212 күн бұрын
നിഷ്കളങ്കത ഒരു ബന്ധവും ഇല്ലാത്ത കാര്യത്തിന് വേണ്ടി വർഗീയത കൊണ്ടു വരാൻ പരമാവതി ശ്രമിച്ചിട്ടുണ്ട്
@saanusanthamma873411 күн бұрын
വീണ്ടും അവർ തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിക്കും, എന്ത് ചോദിച്ചാലും മഹാസമാധി എന്നു പറയുക 😂😂😂😂
@ancyjoseph443212 күн бұрын
പാവം മനുഷ്യൻ 😰ഇനി അവരെ വെറുതെ വീട് 🙏നാട്ടിൻ പുറത്തെ നിഷ്കളങ്കസംസാരം 😮💨
@ayishaanoushad12 күн бұрын
അതാണ് വർഗീയത പറഞ്ഞത്
@Surumi-c1c12 күн бұрын
സർ പറയൂ സർ പറയൂ അപ്പോൾ തന്നെ മനസിലാക്കാം ഈ വർഗീയയതാ പറഞ്ഞു ഉണ്ടാക്കിയത് വീട്ടുകാർ അല്ല വീട്ടുകാരെ ഇതിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്നത്കൂടെ നിൽക്കുന്ന ആ രാഷ്ട്രീയക്കാരാണ് അതും മതത്തിന്റെ പേരിൽ, അതികം അറിവില്ലാത്തവരെ ഇവരെ പോലുള്ളവർ നശിപ്പിക്കും അതിനാണ് കൂടെ നിൽക്കുന്നവർ ശ്രമിക്കുന്നത്, ഇത് കേൾക്കുന്ന ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും
@BabuParackatt12 күн бұрын
എല്ലാം പുറത്തു വരട്ടെ
@PrinceVincy12 күн бұрын
ഇനി അവരെ വെറുതെ വിടരുതോ മാധ്യമ മക്കളെ 😮😮😮😮😮😮
@sapereaudekpkishor460012 күн бұрын
Rtd IPS അലക്സാണ്ടർ ജേക്കബ് ന് ഒരവസരം കൊടുത്താൽ ആത്മാവിനെ വിളിച്ചു വരുത്തി.... സംഗതി... തെളി...
@NivyaSarath-nv4nt12 күн бұрын
ഇത് മുന്നേ ചെയ്യാമായിരുന്നു 👍
@ifineno_reply637812 күн бұрын
ഐക്യവേദിയുടെ ആശിർവാദത്തിൽ അവരുടെ സംവിധാനം അഭിനയിച്ച് തീർക്കുന്നു.😂
@AkhilBinu-fo7lm12 күн бұрын
അന്ധ വിശ്വാസം ഏറ്റവും കൂടുതൽ കേരളത്തിൽ
@aslamck-lz1mg12 күн бұрын
മോഡിയെ കൊണ്ട് വന്നു മുഖ്യ കർമികത്വവും വഹിക്കണം
@supriyasrr944812 күн бұрын
That family really faced mental torture from media and the society.
@subhashsukumaran708812 күн бұрын
എല്ലാം നല്ല വഴിക്ക് നടക്കട്ടെ അതെ അല്ലെ ശരി 🙏🙏
@Anzalazaan12 күн бұрын
പച്ചയ്ക്ക് വർഗീയത വിളിച്ചു പറഞ്ഞത് ആണോ നാട്ടിൻ പുറത്തു കാരന്റെ നിഷ്കളങ്കത
@IshaquecmIshaquecm11 күн бұрын
വെട്ടു കേസിലെ പ്രതി നാളെ മുതൽ ദൈവം 😂😂😂😂 ഇതിനൊക്കെ പിന്താങ്ങുന്ന സാച്ചര കേരളം.
@karthikavlog41812 күн бұрын
പാവം 👍🏻
@AbdulManafAbdulJaleel11 күн бұрын
*നട്ടു ച്ചക്ക് റാന്തൽ കത്തിച്ചു നടുറോഡിലൂടെ മനുഷ്യനെ തിരക്കി നടന്നുപോയ മഹാനായ സോക്രട്ടീസിനെ ഓർമ വരുന്നു😂😂😂😂😂*
@thomasutube111 күн бұрын
കേരളത്തിന് അഭിമാന നിമിഷം. ഒരു കടപ്പുറം സുധാമണി കൂടി ഉദയം ചെയ്തിരികയുന്നു.
@UsmanK-od4if12 күн бұрын
ഭസ്മം ശ്വാസകോശത്തിൽ കയറിയുള്ള മരണമാണ് പട്ടിണി കിടക്കുന്ന ഒരാൾക്ക് ഷുഗറിന്റെ ഗുളിക കൊടുത്തു ഷുഗർ ഡൗൺ ആയി അബോധ അവസ്ഥയിലായി അയാൾ കുഴിയിൽ ശ്വാസംമുട്ടി മരിച്ചു..കിടപ്പു രോഗിയോട് ഇത്രയും ക്രൂരത ചെയ്യാമോ
@rahulpr698012 күн бұрын
ശരി പോസ്മോർട്ടം ചെയ്ത് ഫോറൻസിക് സർജൻ 🫡🫡🫡
@abdulkabeer905512 күн бұрын
പാവം കുടുംബത്തെ കാര്യം പറയണമെങ്കിൽ പോലും സാർ വേണം .. ഇതിന് പിന്നിൽ എന്തോ ഒരു ഹിഡൻ അജണ്ടയില്ലെ...
@phiroskhan212412 күн бұрын
മഹാസമാധി ആരോ ക്വട്ടേഷൻ ഏറ്റെടുത്തതു പോലെ ഒരു സന്ദേഹം😂
@mubu07812 күн бұрын
നല്ല അഡ്വക്കേറ്റും 😅 നല്ലൊരു അണ്ണനും കൂട്ടിനുള്ളത് നന്നായി 😂
@BasheerKP-br5kc12 күн бұрын
നാട്ടിൻ പുറത്തെ നിഷ്കളങ്കത എന്ന് പറഞ്ഞാൽ ഈ വിഷയത്തിൽ മുസ്ലിം സമുദായത്തെ ഉൾപ്പെടുത്തി വർഗീയത ഉണ്ടാക്കലാണോ..
@SunShine-wu1eo12 күн бұрын
Both sons are soo nice
@filimiitalkies880012 күн бұрын
നാളെ നെയ്യാറ്റിൻകര ഗോപൻ്റെ മഹാ സമാദി 😅
@AsmabiAsmabitk11 күн бұрын
നാളെ ഇനി എത്ര സമാധികൾ ഇങ്ങനെ ഉണ്ടായി വരുമോ എന്തോ. ആരും അറിയാത്ത ഒരാളെ ഇപ്പോൾ ദൈവം ആക്കി മാറ്റി. ഇനി അത് ഒരു വരുമാന മാർഗവും ആക്കും എല്ലാം പ്ലാൻ ചെയ്തു ഇറക്കിയ പോലെ
@nishanthgeorge135612 күн бұрын
😂വിഷ്ണു പുരത്തിന് കോടതി ഇടപെട്ടപ്പോ പേടി വച്ചു അല്ലങ്കിൽ കലാപ ആഹ്വനത്തിനും മറ്റും UAPA ചുമത്തുമെന്ന് മനസ്സിലായി. Postmortem report വരുന്നവരെ ഒറ്റ ഒരുത്തന്റെയും പൊടി കാണ്ടില്ലല്ലോ😂. വിഷ്ണുപുരം കേസ് തിരിഞ്ഞു വന്നെ കണ്ടം വഴി ഓടിയെ . ഇനിയായാലും അങ്ങനെ തന്നെ പടിച്ച കള്ളൻ.
@sufairasadath429912 күн бұрын
മോനു പറ.... അല്ല ചേട്ടൻ പറ അല്ല മോനു പറ അല്ല ചേട്ടൻ പറ 😂😂😂
@AnilKumar-kc7rz11 күн бұрын
ഗോപൻ സ്വാമി വിഷയത്തിൽ യഥാർത്തത്തിൽ പബ്ലിസിറ്റി കിട്ടിയത് ആ കുടുംബത്തിനല്ല ചന്ദ്രശേഖരനാണ്
@muhammedbasheer831112 күн бұрын
തലക്കു വെളിവ് ഇല്ലാത്ത അഭിഭാഷകൻ, എല്ലാവരും വിളിക്കണേ ബിരിയാണി ഉണ്ടാകുമോ 🤩😊😀
@mininelson704912 күн бұрын
സത്യം തിരിച്ചറിഞ്ഞു എങ്കിൽ 2 പേരോട് എങ്കിലും പറയായിരുന്നില്ലേ സഹോദര..
@globetrotter98612 күн бұрын
Hold on. Enquiry is still pending....
@arszz708012 күн бұрын
ഉറപ്പിക്കാറായിട്ടില്ല മക്കളേ 😁തലയിൽ രക്തം കട്ടപ്പിടിച്ച പാടുകളൊക്കെ ഉണ്ടെത്രെ 😮
@mdmubassirmp141012 күн бұрын
സാറെ എന്ന് വിളിക്കുന്നവൻ ആരാ നേതാവ് ആണോ ഇത് വരെ അവിടെ പോയി
@akhilsabub646312 күн бұрын
😢ഇവൻ അല്ലെ ചവാൻ നിന്നത്
@HoneyUdayan12 күн бұрын
ഇവൻ അല്ല അത് മറ്റവൻ 😂
@shameerv926812 күн бұрын
പോലീസ് അണ് എല്ലാം ഒബ്സർവ് ചെയ്യുന്നുണ്ടാവും മഹാ മഹാസമാധി കയിയാ ന് കാത്തിരിക്കുക യാവും
@369Talesofmiraculouslady12 күн бұрын
Yellavarkum avarudathaaya vishwasamgal ondu . Aa vishwasam sweekarikanamo vendayo yennu ollathu avaraavaruday theerumanam annu. Adu arkum nallathu cheythillakilm upadarivikaan olla margam aavarudu. Yeniku oru doubt ..Rahasiyam aayi annu Gopan swamiya samathi erithiyathu ( avaruday bashayil achantay agraham niravatty koduthu yennu ollathu)..agay arinjathu aviday olla 5 allakil 10 nattukaar. Avar business param aayi chintichirunakil agenay oru sadiyatha ondo. Edu nattu karum pinnay puram logavum arinjathu case file cheythu kazhinju ,mediayil vannathinu sesam aa. Actually edu bussiness margam akkiyathu arannu???Edu eni bussiness agan vazhi oriki koduthathu araokkay annu???
@bijoypillai869612 күн бұрын
ഗോപൻ സ്വാമിക്ക് ആദരാഞ്ജലികൾ.. ഭാവിയിൽ സമാധിയാകാൻ ആഗ്രഹിക്കുന്നവർ ഇതൊരു പാഠമായി എടുത്തു മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയിട്ട് മാത്രം സ്ലാബ് വയ്ക്കുക..
@shajia571812 күн бұрын
ഗോപൻ സ്വാമിയുടെ പേരിലുള്ള കൊലപാതക കേസ് എന്തായി?. ബ്രഹ്മർശി പട്ടം ഇയാൾക്ക് ആരാണ് ചാർത്തി കൊടുത്തത്?
@Anandhu-w7b12 күн бұрын
ഞാൻ ഈ നാട്ടിൽ അല്ല ജീവിക്കുന്നത്. ഇത് ടൈം ട്രാവൽ ചെയ്യുന്ന ഏതോ നാടാണ്.
@anwarn478512 күн бұрын
ഇത് നാലു പേരെ അറിയിച്ച് ആദ്യമേ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം ഒന്നും വരില്ലായിരുന്നു അന്ന് അത് വളരെ രഹസ്യമായി ചെയ്തു. ഇപ്പോൾ പരസ്യമായി ചെയ്യാൻ പോകുന്നു
@Democratic_Voice44312 күн бұрын
കേരളത്തിന് ഒരു ആള്‍ ദൈവത്തെ കൂടി കിട്ടി😂
@sujag659712 күн бұрын
ഈ മഹാസമാധി അന്നേ നടത്താമായിരുന്നല്ലോ. എല്ലാരേം അറിയിച്ചു ചെയ്തിരുന്നേൽ ഈ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നുവോ
മഹാ സമാധിക്ക് ആളെ കൂട്ടാം le😌 കൊച്ച് കൊച്ച് സമാധികൾ ആരും കാണരുത്
@mariyammariyam407012 күн бұрын
വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം കൂടെ ഉള്ളവർക്ക് നേരത്തെ ഉള്ള പ്രസരിപ്പ് മുഖത്ത് കാണുന്നില്ലല്ലോ
@sajukumar809212 күн бұрын
വടക്കേ ഇന്ത്യയിലെ കുംഭമേള നെയ്യാറ്റിൻകര സമാധിയിൽ നടത്താം
@TTTEntertainments12 күн бұрын
ജനനവും മരണവും രജിസ്റ്റർ ചെയ്യണം…ഒരു ആളോട് പറഞ്ഞിരുന്നു വെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു…
@ടെർമിനേറ്റർലവ്12 күн бұрын
പൊളിക്കാതിരിക്കാൻ വർഗീയത പറഞ്ഞത് നന്നായില്ല 🙏🏻
@sujas812312 күн бұрын
വീണ്ടും വീണ്ടും പ്രാന്തുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്,
@sabuannannoortek613312 күн бұрын
സമാധി ഒക്കെ പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണ്ണമായിട്ട് വരട്ടെ
@gopalakrishnanta127811 күн бұрын
😅 ഒരു സംശയം തോന്നി കഴിഞ്ഞപ്പോൾ തന്നെ ഇത് നേരത്തെ ചെയ്യാമായിരുന്നില്ലേ ഈ കാര്യങ്ങളെല്ലാം.ഹിന്ദുക്കളുടെപേരും പറഞ്ഞ് മുതലെടുക്കാൻ വേണ്ടി കുറെ ആളുകൾ പുറകിലുണ്ട് അവർക്ക് അതുകൊണ്ട് നേട്ടമുണ്ട് മറ്റുള്ളവർക്ക് കോട്ടവുംആണ് അത് മനസ്സിലാക്കുന്നില്ല.
@BabuParackatt12 күн бұрын
കേരളം അന്ധവിശ്വസങ്ങളുടെ പിടിയിൽ .
@Anzalazaan12 күн бұрын
സ്വന്തം അച്ഛന്റെ മരണം (സമാധി ) പറയാൻ കുറച്ചു സാരന്മാർ ആദ്യം ഇതൊക്കെ തന്നെ നടത്തിയാൽ പോരായിരുന്നോ
@sheelashanmugham550612 күн бұрын
സമ്മതം മൂളിയില്ലെങ്കിൽ. പോലീസ് വന്നപോലെ തിരിച്ചുപോയേനെ. ക്രെഡിറ്റ് മുഴുവൻ സാറിന്. കോടതിയും. ഭരണകൂടവും വിചാരിച്ചാൽ ഇവിടെ ഒരു ചുക്കും. നടക്കില്ല, സാർ പറഞ്ഞിട്ടാണ് ഇതൊക്കെ നടന്നത്..
@m.s.nizarkhankhan112112 күн бұрын
ഒന്നു വിളിച്ചാൽ മോഡി വരും പൂജയും നടത്തിത്തരും ,,,,,, ഇവർക്കൊക്കെ ഭക്തി മൂത്ത് അൽപം വട്ടായതാണ് ,,,, വേണ്ടിയിരുന്നില്ലാ ,,, നാലാളെ കാണിച്ച് സമാധിയിരുത്താമായിരുന്നില്ലേ ???
മഹാ സമാധിക്ക് മുന്നേ രാസ പരിശോധന ഫലം വന്നിട്ട് അതിൽ വല്ലോം ഉണ്ടേൽ സന്യാസിമാരൊക്കെ കണ്ടം വഴി ഓടും.
@Vbindhu-s6v12 күн бұрын
ഹൈ കോടതി ജഡ്ജി ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുക😅
@soorajkumar866412 күн бұрын
ങേ 🙄🤔
@mohanpattathil290612 күн бұрын
വെറുതെ ലക്ഷക്കണക്കിന് രൂപ വേസ്റ്റ് ആയി പോയി ഗവർമെന്റിന്റെ. എന്ത് കിട്ടാനാ ഇതുകൊണ്ട് എല്ലാം വ്യക്തി വൈരാഗ്യം കൊണ്ട് കേസ് കൊടുത്ത കേസല്ലേ. ഈ പൈസ കൊണ്ട് എത്ര പാവങ്ങളെ സഹായിക്കാമായിരുന്നു😢
@NoushadNoushadek12 күн бұрын
ഇവർ മലയാളം പറയുന്നതിനാൽ കേരളത്തിന് നാണക്കേട്😢
@Online-Vid912 күн бұрын
അത് പറഞ്ഞിട്ട് കാര്യമില്ല ഒരാളെ കാണാതായി എന്നാൽ അന്യേഷണം നടത്തിയേ മതിയാവു പോലീസിന് നിങ്ങൾക്ക് ഒന്നൊ രണ്ടൊ ആൾക്കാരെ നിങ്ങൾക്ക് വിളിച്ചു നിർത്താമായിരുന്നു അതല്ലേ ഇത്രയും കുഴപ്പം ആയത്