പെട്ടന്ന് പോസ്റ്റ്മോർട്ടം നടത്തണം ഇല്ലേൽ ഇവർ തെളിവ് നശിപ്പിക്കും , അച്ഛൻ സമാധി ആയിക്കോട്ടെ പക്ഷെ അത് എന്ത് കൊണ്ട് ആരേം അറിയിച്ചില്ല
@mechevent15 күн бұрын
ലോകത്തില്ലാത്ത ദൈവങ്ങളെ യും സെയ്ത്താനെയും മല മൈരുകളെയും വിശ്വസിക്കുന്ന കള്ള നാണയങ്ങൾ ഇത് വിശ്വസിക്കില്ല 😂😂, അയാള് സമാധി ആയാടെ.. ഉവ്വേ... വിശ്വാസിക്ക് ,😂😂
@jaikishankj15 күн бұрын
മിക്കവാറും അതിൽ അകത്തു കിടന്നു ചത്തു കാണും സ്വാമി.....
പുള്ളിയുടെ അച്ഛൻ പുള്ളിയെടുത്ത് സമാധി ആവണമെന്ന് പറഞ്ഞു അപ്പൊ പുള്ളി അവിടെ കിടന്ന് മടല് എടുത്ത് രണ്ട് അടി അടിച്ചു അപ്പൊ പുള്ളി സമാധിയായി പാവം എന്നിട്ടാണ് ഇത്രയും കുറ്റപ്പെടുത്തുന്നത്😊
@Sidhik-c7i15 күн бұрын
ഇതിൽ ഒരു.അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ ഒരുപാട് അച്ഛന്മാർ ഇതേമാതൃകയിൽ സമാധിയാകും
@Hassan-pt8uf14 күн бұрын
😂
@deepakm.n762513 күн бұрын
നാളെ സോഷ്യൽ സയൻസ് ക്ലാസ്സ് ടെസ്റ്റ് എന്ത് വന്നാലും എടുക്കും എന്ന് പറഞ്ഞു. പിള്ളേർ എന്നെ സമ്മതിയക്കുമോ? 🤔😛
@akhil_sai15 күн бұрын
ഇങ്ങനെ സമാധി ആകുന്നത് പണ്ട് സ്ഥിരം ഉണ്ടായിരുന്നു, കുറെ ദിവസം മുൻപേ പറയും മരിക്കുന്ന ദിവസം , ഇത് ഇവർക്ക് നാട്ടുകാരെ അറിയിച്ച് ഒരു വീഡിയോ കൂടി എടുത്തു വെച്ചാൽ സേഫ് അയിരുന്നു.
@mohammedsaheed116313 күн бұрын
ഒരു വീഡിയോ എങ്കിലും atleast എടുക്കണമായിരുന്നു
@ashikaraj974415 күн бұрын
ഈ news കേട്ടിട്ട് ചിരിച്ച് ഒരു വഴി ആയി
@Aaronraj-q9t15 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😄
@Sunishks-ho5eb15 күн бұрын
ഇത്രയും നാളും ഇല്ലാതിരുന്ന അയൽവക്കംക്കാർ ഇപ്പോൾ അന്വേഷിക്കാൻ വന്നിരിക്കുന്നു നല്ല കഥ
@@balusuresh261 സിത ചേച്ചിക്ക് എത്രയായിരുന്നു പ്രായം 🤣🤣🤣അത് പോട്ടെ, 1860ൽ ഇന്ത്യയിൽ നിയമപ്രകാരമുള്ള വിവാഹപ്രയാമെത്ര? 😜
@Svs-r3y15 күн бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്
@Thampithaneesh15 күн бұрын
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of sef is soul Pure consciousness self= soul❤️🕉️🕉️🕉️🕉️❤️❤️❤️👍👍
@vinuharidas189311 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്...
@akku_tuhe208815 күн бұрын
ചിലപ്പോൾ സത്യമായിരിക്കും. അറിയില്ലെങ്കിൽ മറ്റുള്ളവരെ കലിയക്കരുത്
@geo966413 күн бұрын
😂 നിന്നെ പോലുള്ള അന്ധവിശ്വാസികളിലൊരാളാ അയാളും
@roshanjose377014 күн бұрын
അച്ഛനെ സമാധിയാക്കി ഒരു പുതിയ അമ്പലം കെട്ടി കാശുണ്ടാക്കാനുള്ള വഴിയായിരുന്നു...
@sreekutty677315 күн бұрын
കൂട്ടിയിട്ട് കത്തിച്ചതയിരിക്കും😅😅
@Aneeshr71710 күн бұрын
നാട്ടുകാരെ ഒക്കെ എടുത്തു ദൂരെ കള .. 😂
@kassimk.akassim551615 күн бұрын
വിശ്വാസം ഒരു ഡിഗ്രി... അന്തവിശ്വാസം 99 ഡിഗ്രി.
@ayyappanpillai303512 күн бұрын
ചിലച്ചോണ്ടിരിക്കാതെ കല്ലറ പൊളിച്ചു നോക്ക് ചിലപ്പോ പുള്ളിക്ക് ജീവൻ കാണും
@jojikanjiram765515 күн бұрын
🤔🤔🤔🤫🤫
@Adams-jk8xr11 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 2
@AkshayDev-mq9bs14 күн бұрын
മാധ്യമങ്ങളും ഈ സ്വാമി എന്ന പേരു ഉപയോഗിക്കുന്നത് ശരിയാണോ ???.......അറിയാത്തതു കൊണ്ട് ചോതിക്കുന്നതാണ് ...എങ്ങനെയാണ് ഒരു മനുഷ്യൻ സ്വാമിയാവുന്നത് ???
E swamimar allam kallanmaranu.Evan pidichu nalu edikodthal ollathu parayum
@shahirmaster842615 күн бұрын
ഗോപൻ സ്വാമിയുടെ സമാധി കൊലപാതകമാണ് പോലീസ് നന്നായി ചോദ്യം ചെയ്താൽ കൊലപാതക കഥ പുറത്തുവരും ഗോപൻ സ്വാമി പക്കാ ക്രിമിനലാണ് ആറാലുമുട് മാർക്കറ്റിൽ മോഷണം ആയിരുന്നു തൊഴിൽ
@AbdulMajeed.v-mo1rq15 күн бұрын
നാട്ടുകാർക്ക് വ്യവസായം നടത്താൻ അനുമതി കൊടുക്കാൻ അവരും വീട്ടുകാർ വ്യവസായം ഒറ്റക്ക് നടത്തും എന്നും ആണ് ഇതിൽ നിന്നും മനസ്സിലാക്കുവാൻ സദിക്കുന്നത് ഭാവി വരുമനം ആർക്ക് എന്നാണ് ഇനി തീരുമാനം വരാനുള്ളത്
സാധാരണക്കാരനെ പോലെ ജീവിച്ച് സന്യാസിയേപ്പോലെ സമാധിയാകാൻ ഭാഗ്യം ലഭിച്ച blessed soul ആകാം അദ്ധേഹം🙏🙏പക്ഷേ സാധാരണ മനുഷ്യനോ അവൻ ഉണ്ടാക്കി വച്ച നിയമങ്ങൾക്കോ ഇത് അറിയില്ല..അതു കൊണ്ട് അവർ അവരുടെ വഴിക്ക് അന്വേഷിച്ച് തൃപ്പ്തി അടയട്ടെ
@ashiquemohammed825715 күн бұрын
😂
@devudevutech653015 күн бұрын
ഭയങ്കര
@SaijuCheriyan15 күн бұрын
Achen marichittu oru sad um illallo. 😢
@KajaMoideen-b5m14 күн бұрын
യോഗീശ്വരന്മാരും മരിക്കുന്നത് ആരും കാണാനോ അറിയിക്കാനോ പാടില്ല അവർ വീട്ടുകാർ മാത്രമേ അറിയുകയുള്ളൂ ആ പൂജാരി പറയുന്നത് സത്യമാണ് 😢