🥺🥺🥺🥺🥺🥺🥺🥺🥺 ആ മനുഷ്യനെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇന്നും ജീവിച്ചിരുന്നേനേ.. നേർച്ചപ്പെട്ടിയുണ്ടാക്കുന്ന ധൃതിയിൽ സ്വന്തം അച്ഛൻ്റെ അസുഖം ആരു നോക്കാൻ !
@SatheeshCp-n7t11 күн бұрын
Satyam
@highperformancehuman11 күн бұрын
Thank you for talking humanity and life... irrespective of religion... kerala thil ithu oru tharathil allenkil matoru tharathil nadaknund....
@sajeev77711 күн бұрын
@@highperformancehuman Welcome
@vivid_impressions10 күн бұрын
ആദ്യം "ജീവൻ" എന്താണ് എന്ന് മനസ്സിലാക്കൂ. ശരീരം രാസപ്രവർത്ത്നത്തിൽ നിന്നാണ് ഉർജ്ജം ഉണ്ടാക്കുന്നതെങ്കിൽ മരിച്ച് കഴിഞ്ഞ ഒരാളിനെ രാസപ്രവർത്തനം നടത്തി ജീവൻ കൊടുക്കാൻ പറ്റുമോ? ആത്മാവ് ആണ് ജീവൻ്റെ ശ്രോതസ് . ആത്മസാക്ഷാത്കാരം ഒള്ള ഒരാൾക്ക് സ്വന്തം ശരീരം വെടിയൻ കഴിയും , മുഷിഞ്ഞ വസ്ത്രം മാറുന്നത് പോലെ.
@highperformancehuman10 күн бұрын
@@sajeev777 2 block inu m,sugar inum treatment und.....ippo health care orupadu munnil aanu....aayusum arogya am aayi addheham jeevichene....oralpam sradhichirunnenkil....chuttupadukal...manushyante aayus ne baadhikum enna paadam aanu ithil ullath...
@SajeevP-p7f11 күн бұрын
സനന്ദൻ വരട്ടെ
@AnilJosy9 күн бұрын
ഇപ്പോഴുമുണ്ടോ ഇങ്ങനത്തെ ആളുകളെ 🙏👍👍👍👍👍
@PACHUSFOODS12 күн бұрын
കുറച്ചു നാളുകളായി മാധ്യമൾക്കു നല്ല സമ്മാനമായി ഗോപൻ സാമി ഗ്രീഷ്മ
@byjumi984412 күн бұрын
ഗോപൻ സ്വാമി മഹാസമാധി നാടർ സമുദായത്തിലെ മഹാസമാധി
@FuturelifeMixedvlog12 күн бұрын
ബ്ളോക്ക് എപ്പോൾ ഉണ്ടായി.വ്യക്തത വരട്ടെ.
@Roseroseeee86012 күн бұрын
അച്ഛന് പ്രഷറും ഷുഗറുമുണ്ടാരുന്നു എന്ന് മാത്രമാണ് മക്കൾ പറഞ്ഞത്, അച്ഛന് മറ്റ് ഒരു കുഴപ്പവുമുണ്ടാരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്
@vijayantc602012 күн бұрын
നവീൻ ബാബു ന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ വന്നില്ലല്ലോ
@anithaashok557012 күн бұрын
ഇന്നിനി ഗ്രീഷ്മയുടെ കാര്യം കഴിയട്ടെ.. പിന്നേ ആസാമി യുടെ കാര്യം 😂😂😂
@Muhammedhaneef-r4i9 күн бұрын
ന്യൂസ് 18 ഇത് പഴയ ന്യൂസ് ആണ് അതായത് പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ഉടനെ തന്നെ പുറത്തുവിട്ടതാണ് അത് നിങ്ങൾ ഇപ്പോൾ എടുത്തോണ്ട് വന്ന് വച്ചാൽ ആർക്കും കാണണമെന്ന് ആഗ്രഹം ഉണ്ടാകില്ലല്ലോ പുതിയത് വരട്ടെ അതുവരെ കാത്തിരിക്കുക ഇതൊക്കെ ഞങ്ങൾ അറിഞ്ഞതാണ് ബ്ലോക്ക് അതിൻറെ ഇന്നിപ്പോ നാലഞ്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ വിവരം അറിഞ്ഞത് പിന്നെ ഇപ്പോൾ ഏതു കൊണ്ടുവരാനുള്ള കാരണം എന്താ ഓട്ടം ഇല്ലേ ന്യൂസ് 18 ആയി മാറി അതുകൊണ്ടാണ് പഴയത് വിടുന്നത് പുതിയത് വല്ലതും ഉണ്ടെങ്കിൽ ഇടാൻ നോക്ക് അല്ലെങ്കിൽ കെട്ടി പൂട്ടി കൊണ്ടു വയ്ക്കാൻ നോക്ക് വലിയ ഓട്ടോ ഒന്നുമില്ല ന്യൂസ് 18 അങ്ങനെതന്നെ പോയിക്കൊണ്ടിരിക്കുകയാണ് റിപ്പോർട്ടർ ഒപ്പം ഇനിയും താഴോട്ട് താഴോട്ട് പോകത്തുള്ളൂ കാരണം പുതിയ ന്യൂസ് ആർക്ക് വേണ്ടി ഉപയോഗിക്കുന്നു അവരുടെ സഹായം നിങ്ങൾക്ക് കിട്ടത്തില്ല
@Sheheer_Khan_1412 күн бұрын
എന്തോന്നടെ ഇത് ഇനിയും കല്ലറ പൊളിക്കേണ്ടി വരുമോ?
@GopanGopan-pu7yz9 күн бұрын
ഇതിലും നല്ലത് ഇപ്പോഴത്തെ സീരിയലുകളാണ് ഒരു മൊണഞ്ഞവാർത്ത
@rajendrancg941812 күн бұрын
ഏതായാലും കുറേശ്ശേ..... കുറേശ്ശെ കാര്യങ്ങൾ പുറത്ത് വിടാവു .....മാപ്രകൾക്കും സംഘികൾക്കും ഒരു മാസമെങ്കിലും വാർത്തകളും വർഗ്ഗീയതയും വിറ്റ് സമാധിയായിക്കഴിഞ്ഞു കൂടണം !
@georgecjacob81177 күн бұрын
ORU CHUMATTUE THOZHILAALI ,AEZHU(7)PERRE VETTIYA VIZSUDHAN,PLUMBARRAYA POOJARRI.SAMAADHI KAARRANNAM SAMAADHAANAMILLATHA KERALAM.
@advshymy12 күн бұрын
എന്തെങ്കിലും കാരണം ഉണ്ടാക്കെന്നേ 😁😁😁😁😁😁😁😁😁😁😁😁😁😁😁
@thomasthomas638211 күн бұрын
ഏതൊരു മതത്തിലെ ആചാരവും വിശ്വാസവും ശാസ്ത്രീയമായി നിലനിൽപ്പുള്ളതല്ല. അവയെല്ലാം വിശ്വാസത്തിൽ മാത്രം അധിഷ്ഠിതമാണ്. ഒരു മതത്തിലെ ആൾക്കാർ അവരുടെ യുക്തിയിലൂടെ ചിന്തിയ്ക്കുമ്പോൾ മറ്റൊരു മതത്തിലെ വിശ്വാസവും ആചാരവും അന്ധവിശ്വാസമായി കണക്കാക്കുന്നു. പക്ഷേ, സ്വന്തം മതത്തിലെ വിശ്വാസവും ആചാരവും സത്യമാണെന്നും വിശ്വസിയ്ക്കുന്നു. അങ്ങനെ വിശ്വസിയ്ക്കുക എന്നത് ഇന്ത്യൻ ഭരണഘടന പ്രകാരം അവകാശവുമാണ്. ഇതേ അവകാശം ഗോപൻ സ്വാമിയുടെ കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്നവർക്കും ഉണ്ട്. നിയമം ലംഘിക്കാത്തിടത്തോളം കാലം അവരുടെ അന്ധവിശ്വാസത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്.
@ummerummerpp20585 күн бұрын
അതിന്റെ യഥാർത്ഥ റിപ്പോർട്ട് ഒന്നും വരില്ല
@ummerummerpp20585 күн бұрын
10 ദിവസനത്തിനുള്ളിൽ വരുമോ 😂
@dasankn657012 күн бұрын
ചാനൽസേച്ചി...റിപ്പോർട്ട് മുഴുവൻ വന്നിട്ട് പോരെ ജഗപൊകആക്കുവാൻ... തോക്കിൻ്റെ ഉള്ളിൽ കയറി വെടി വെക്കല്ലെ ചാനൽ സേച്ചി... വേവുവോളം കാത്തു നിന്ന സേച്ചി മാപ്രാച്ചിക്ക് ആറുവോളം കാത്തു നിന്നൂടെ?അതിനിടയിൽ എന്തിനാ ബ്രേക്ക് പോയ വാർത്ത!😂😂😂
നീതന്നെ രാംമി കളിച്ചാൽ മതി മറ്റുള്ളവരെ ചതിക്കാൻ നോക്കണ്ട
@SamseerkkSamseekk210 күн бұрын
Postmotam chitting ano Cash koduth .Repot chaig Chitting ano😂😂😂
@jameelaan85166 күн бұрын
സമയം, മിനക്കെട്ട്tthanaa
@വിനോമഷാജീവിനോമഷാജി12 күн бұрын
മഹാദേവൻഈകുടുംബത്തെരക്ഷിക്കു.ം
@Dileepkumar-on6do12 күн бұрын
എന്താ നിൻ്റെ ഉദേശം? ഈ മാദ്ധ്യമങ്ങൾക്ക് ഭ്രാന്ത് ആണോ? എനിക്ക് 45 വയസായി 2 ബ്ലോക്ക് ഉണ്ട് ഷുഗർ ഉണ്ട് പ്രഷർ ഉണ്ട് ഇത് എല്ലാം 85 % ആളുകൾക്കും ഉണ്ട്. ഗോപൻ സ്വാമിയേയും, കുടുമ്പത്തേയും, സമാധി ആണ് എന്ന് വിശ്വസിച്ചവരേയും മോശമാക്കണം ഇതല്ലേ നിങ്ങളുടെ ഉദേശം വേറേ വല്ല പണിക്കും പോടേ