മറുനാടന്നു സന്തോഷം ആയി.. ഹിന്ദുവിന്റെ വിശ്വാസം.. അത് എന്നും തകർക്കേണ്ടത് തന്നെ
@teense61112 күн бұрын
ഹിന്ദു വിശ്വാസം അല്ല . ഇന്ത്യയുടെ നിയമം അനുസരിച് വേണം - അല്ലേൽ നാളെ ആരേലും തല്ലി കൊന്ന് സമാധി ആയിയാലും തുറക്കാൻ പറ്റുമോ?
@vinuvijayakumar527012 күн бұрын
അയൽക്കാര്‍ തന്നെയല്ലേ മെയിൻ പാര....ഇനി പുറത്ത് അറിയിച്ചിരുന്നേലും പോസ്റ്റ്മോർട്ടം തന്നെ ചെയ്യും....സമാധിക്ക് അനുവദിക്കില്ല....നാട്ടുകാര്‍ വിഷങ്ങളാണെങ്കിലും എപ്പോഴും ചിരിച്ച് കാണിക്കുക....
@Images112 күн бұрын
ഒരുത്തൻ പൂടപറിച്ച് ഇട്ടിട്ട് ചർച്ച ഒന്നും കാണുന്നില്ലല്ലോ
@manjushaaravind685912 күн бұрын
Swabhavika maranam aanenkil oru doctor urappakkiyal mathiyallo. Ennittu samadhi aakkamallo. Ethrayum nigoodatha aavashyamundo?
@regikurian470412 күн бұрын
Where are you Shajan ??
@ANNIL36912 күн бұрын
MR, താങ്കളുടെ ചീഫ് കഴിഞ്ഞ ദിവസത്തെ വീഡിയോ യിൽ ഗോപൻ സ്വാമിയെ മക്കൾ കൊന്നതിനു ശേഷം മിനുയിട്ടുകൾക്ക് അകം സമാധിയിൽ കൊണ്ടിരുത്തി ചുടു കട്ട വെച്ചടച്ചു കളഞ്ഞു എന്നല്ലേ?.. പിന്നെന്താണ് കോടതിയുടെ കൂട്ടു പിടിച്ചിങ്ങനെ മാറ്റി പറയുന്നതു ...ഇത്തരത്തിൽ വാർത്ത ചെയ്യുന്ന നിങ്ങൾ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തകർ എന്നു പൊതു സമൂഹത്തിനു പറയാൻ കഴിയും?...