ഗോപികാവസന്തം HD | Gopika Vasantham | His Highness Abdulla | Evergreen Malayalam Film Song | Mohanlal

  Рет қаралды 633,979

Millennium Musics

Millennium Musics

Күн бұрын

Watch ഗോപികാവസന്തം HD | #GopikaVasantham | His Highness Abdulla | #Evergreen Malayalam Film Song | #Mohanlal
Music: രവീന്ദ്രൻ
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: കെ ജെ യേശുദാസ്, കെ എസ് ചിത്ര
Raaga: ഷണ്മുഖപ്രിയ
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും... വിരഹതാപമറിയാതെന്തേ
(ഗോപികാവസന്തം)
നീലമേഘം നെഞ്ചിലേറ്റിയ-
പൊൻതാരകമാണീ രാധ
അഴകിൽ നിറയും അഴകാം നിൻ
വൃതഭംഗികൾ അറിയാൻ മാത്രം
(ഗോപികാവസന്തം)
നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എൻ
പരിഭവമെന്നറിയാതെന്തേ
(ഗോപികാവസന്തം)

Пікірлер: 281
@nazeemsn
@nazeemsn 2 жыл бұрын
ഈ ലാലേട്ടൻ ഇന്നില്ല അതല്ലേ സത്യം 😔
@bavintm6806
@bavintm6806 Жыл бұрын
Age 62
@haneefack6396
@haneefack6396 Жыл бұрын
S
@anonanon6225
@anonanon6225 Жыл бұрын
And also Anthony Perumbavoor's toy
@gopu277
@gopu277 Жыл бұрын
ലാലേട്ടൻ ഇന്നും ഉണ്ട്. പക്ഷെ, ഈ ലാലേട്ടനെ അണിയിച് ഒരുക്കിയ ഗന്ധർവന്മാർ ഇന്നില്ല. അതല്ലേ സത്യം. അതുകൊണ്ട്, കോമാളി വേഷം കെട്ടി ആടേണ്ടി വരുന്നു.
@cielo8052
@cielo8052 Жыл бұрын
Alla ithupoloru story inee kalath chelavakilla
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
എല്ലാ നടന്മാരുടേ സിനിമയിലും ഉണ്ട് നല്ല ഗാനങ്ങൾ ...... എന്നിട്ടും മോഹൻ ലാൽ സിനിമയിലേ ഗാനങ്ങൾക്ക് വല്ലാത്ത ഒരു ആകർഷണം ഉണ്ടാകും ........ അതിന് കാരണം എനിക്ക് തോന്നിയിട്ടുള്ളത് , മോഹൻ ലാൽ ആ പാട്ട് രംഗകളിൽ കൊടുക്കുന്ന പെർഫോമൻസ തന്നേ ആണ്..... അത് പെട്ടെന്ന് കാണുന്നവരുടേ ഉള്ളിൽ ആഴ്ന്നിറക്കുന്നു.... അത് വല്ലാത്ത ഒരു ഈശ്വര ചൈതന്യം ആയി എനിക്ക് തോന്നാറുണ്ട്...❣️👌
@JP-bd6tb
@JP-bd6tb Жыл бұрын
സത്യം തന്നെ സുഹൃത്തേ
@PriyaR-hk4jc
@PriyaR-hk4jc 2 ай бұрын
അത് പിന്നെ അങ്ങനെ അല്ലെ വരൂ.💫
@sanalmkdmechanic6448
@sanalmkdmechanic6448 2 ай бұрын
@@PriyaR-hk4jc ☺️👍🏻
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇതിലേ എല്ലാം പാട്ടും മികച്ചത് തന്നെ എത്ര കേട്ടാലും മതിവരില്ല.❣️😍❤️❤️
@0arjun077
@0arjun077 3 жыл бұрын
സത്യം
@rahulsubrahmanian8510
@rahulsubrahmanian8510 3 жыл бұрын
പഴയ കൊട്ടാരങ്ങൾ,, ഇല്ലം,,, അമ്പലം,,, അങ്ങനെ അങ്ങനെ എന്തൊക്കെയോ കുറേ നൊസ്റ്റു ആണ് ഇതിലെ പാട്ടുകൾക്ക്,,,
@rahulsubrahmanian8510
@rahulsubrahmanian8510 3 жыл бұрын
അതുപ്പോലെ ഭരതം സിനിമയിലെ പാട്ടുകളും,,,
@JP-bd6tb
@JP-bd6tb 2 жыл бұрын
😜
@SanjeevKumar-rn6bh
@SanjeevKumar-rn6bh Жыл бұрын
@@rahulsubrahmanian8510 Raveendran master....
@minimini3596
@minimini3596 2 жыл бұрын
ലാലേട്ടൻ എന്ത് ഭംഗിയാ കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല അത് പോലെ പാട്ടും ദാസേട്ടന്റെ ശബ് ദം ലാലേട്ടന് നല്ല പോലെ ചേരുന്നുണ്ട് 😘😘❤❤🥰🥰🥰🥰🥰
@jithinpjayakumar6681
@jithinpjayakumar6681 Ай бұрын
Raveendran mash😞
@RKjuly2024
@RKjuly2024 Ай бұрын
ഇപ്പോഴത്തെ സ്വഭാവം അറിയാഞ്ഞിട്ട് ആണ്
@Viper2378
@Viper2378 25 күн бұрын
@@RKjuly2024 ഇപ്പോൾ എന്താടാ കോയ സ്വഭാവത്തിന് കുഴപ്പം
@suryadevsfc5806
@suryadevsfc5806 3 жыл бұрын
രവീന്ദ്ര സംഗീതം 🔥 പ്രണാമം മാഷേ 🌹💔
@mujeebrahmanemarald1136
@mujeebrahmanemarald1136 2 жыл бұрын
നൂറു ജന്മം നോമ്പു നോറ്റൊരു തിരുവാതിരയാണീ രാധാ 😍😍😍😍😘😘😘
@vineethv1278
@vineethv1278 2 жыл бұрын
'നോമ്പെ'ന്നുള്ളതുകൊണ്ടാവും.
@paarushutfood.2040
@paarushutfood.2040 2 жыл бұрын
Superrrr
@cmsons1272
@cmsons1272 Жыл бұрын
@@vineethv1278 vargeeyatha?
@ishakparayil463
@ishakparayil463 Жыл бұрын
@@paarushutfood.2040 , ,.., , . . . 00 .00 0 .0 0
@divyadivyapanthalath7045
@divyadivyapanthalath7045 Жыл бұрын
😍😍😍😍
@wayfarerdreamz
@wayfarerdreamz 3 жыл бұрын
ഇതിലെ എല്ലാ ഗാനങ്ങളിലും ശ്രീകൃഷ്ണന്റെ ഒരു സാന്നിദ്ധ്യമുണ്ട്..കൈതപ്രം..❤
@sarathnairv4866
@sarathnairv4866 2 жыл бұрын
🙏🙏❤️❤️
@shivas9572
@shivas9572 2 жыл бұрын
😄😄
@skf123
@skf123 2 жыл бұрын
കൃഷ്ണാശം എല്ലാവരിലും ഉണ്ട്. നമ്മൾ അത് കണ്ടെത്തണം.ഭഗവാനേ.. 🙏
@sreelathakrishnakumar6975
@sreelathakrishnakumar6975 Жыл бұрын
Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@wellington5398
@wellington5398 Жыл бұрын
@@sarathnairv4866 ട്ടോ
@thomaskannampuzha4465
@thomaskannampuzha4465 Жыл бұрын
1980 മുതൽ95 വരെയുള്ള മലയാള സിനിമയുടെ കാലഘട്ടം സമാനതകളില്ലാത്തതായിരുന്നു. ഈശ്വരാ വളരെ നല്ല കഥകളും സംവിധായകരുംlyrics കളുംmusic director മാരും പകരം വെയ്ക്കാനില്ലാത്ത അഭിനേതാക്കളും അതിനൊപ്പം ഗാനഗന്ധർവ്വന്റെയും ചിത്രചേച്ചിയുടെയും സുജാത ചേച്ചിയുടെയും മറ്റ് പലരുടെയും മനസിന് കുളിർമയേകുന്ന ആലാപനവും കൊണ്ട് തിയറ്ററുകൾ നിറഞ്ഞാടിയ വർഷങ്ങൾ . ഒരിക്കലും തിരിച്ച് കിട്ടാത്ത ആ നാളുകളിൽ ഒരു ചെറുപ്പക്കാരനായി അതെല്ലാം ആസ്വദിക്കാൻ അനുഗ്രഹിച്ചതിന് യേശുവേ നന്ദി.
@mujeebpm4081
@mujeebpm4081 3 жыл бұрын
ദാസേട്ടൻ രവീന്ദ്രൻമാഷ് ലാലേട്ടൻ രത്നങ്ങൾ
@shinilkumars1
@shinilkumars1 2 жыл бұрын
Chitra chechi
@abhilashabhilash963
@abhilashabhilash963 2 жыл бұрын
1990 എന്ത് മനോഹരമായ കാലഘട്ടം.
@satheeshkumar3639
@satheeshkumar3639 6 ай бұрын
😍😍😍
@Linsonmathews
@Linsonmathews 3 жыл бұрын
1080hd 😍 ഇതൊക്കെയാണ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന. പാട്ടുകൾ 👍❣️
@dr.devadask2276
@dr.devadask2276 2 жыл бұрын
ഷണ്‍മുഖപ്രിയ രാഗത്തിന്റെ മനോഹാരിത മുഴുവന്‍ ആവാഹിച്ച് രവീന്ദ്രന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി യേശുദാസ് ചിത്ര എന്നിവര്‍ മനോഹരമായി ആലപിച്ചിരിക്കുന്നു!
@jagathjayaprakash
@jagathjayaprakash 3 жыл бұрын
എത്ര പൂക്കാലം ഇനി എത്ര... ഇതു പോലെ തന്നെ അതിഗംഭീരമായ ഒരു സംഗീത ഷൺമുഖ പ്രിയയിലെ ശില്പമാണ്
@JP-bd6tb
@JP-bd6tb 2 жыл бұрын
ഞാൻ ആദ്യായിട്ടാണ് ഒരു രാജകുമാരിയേയും രാജാവിനേയും കൊട്ടാരവും എല്ലാം കാണുന്നത്....! അത് കൊണ്ട് എങ്ങനെയാണ് അങ്ങോട്ട് പെരുമാറേണ്ടതെന്ന് എനിക്ക് വല്യ നിശ്ച്യല്ല....!
@ajeesheanikara1603
@ajeesheanikara1603 2 жыл бұрын
ഗോപികാവസന്തം തേടി വനമാലീ നവനവ ഗോപികാവസന്തം തേടീ വനമാലീ എൻ മനമുരുകും... വിരഹതാപമറിയാതെന്തേ (ഗോപികാവസന്തം) നീലമേഘം നെഞ്ചിലേറ്റിയ- പൊൻതാരകമാണീ രാധ അഴകിൽ നിറയും അഴകാം നിൻ വൃതഭംഗികൾ അറിയാൻ മാത്രം (ഗോപികാവസന്തം) നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ അലിയും തോറും അലിയും എൻ പരിഭവമെന്നറിയാതെന്തേ (ഗോപികാവസന്തം)
@manojmk7566
@manojmk7566 2 жыл бұрын
'പൊൻതാരകമാണേൻ' രാധ ennanu
@SindhuVs-wk2to
@SindhuVs-wk2to 8 күн бұрын
ലാലേട്ടന്റെ അഭിനയവും ഗൗതമിയുടെ ഡാൻസും സൂപ്പർ
@roshankl1697
@roshankl1697 Жыл бұрын
അലിയും തോറും അലിയും എൻ പരിഭവമിന്നറിയാതെന്തേ.... ❤lalettan gauthami സൂപ്പർ ജോഡി
@abhishek_appu1805
@abhishek_appu1805 3 жыл бұрын
ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് ❤️❤️❤️❤️❤️🎵🎵🎵🎵🎵
@jasnaz6572
@jasnaz6572 2 жыл бұрын
എല്ലാ songs ഉം ഒരുപാട് ഇഷ്ടം 👌👌👌😍😍😍🥰🥰🥰🥰❤️❤️❤️❤️ കൈതപ്രം സർ .. രവീന്ദ്രൻ മാഷ്... ദാസേട്ടൻ... All genius... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sangeethanarayanan8769
@sangeethanarayanan8769 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനമാണ് ♥️♥️
@shaheeralimt6725
@shaheeralimt6725 3 жыл бұрын
ഷൺമുഖപ്രിയ രാഗം ❣️👌
@gokulsthev
@gokulsthev 2 жыл бұрын
Great!
@shaijup350
@shaijup350 Жыл бұрын
മോഹൻലാൽ യേശുദാസ് രവീന്ദ്രൻമാഷ് എക്കാലത്തെയും ഹിറ്റ്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@abhishek_appu1805
@abhishek_appu1805 3 жыл бұрын
രവീന്ദ്രൻ മാഷേ,,,, പ്രണാമം🙏🌹
@Sanvlog2023
@Sanvlog2023 3 ай бұрын
ഇ ലാലേട്ടൻ മണ്മറഞ്ഞു ഇപ്പോൾ ഉള്ളത് ആർട്ടിഫിഷ്യൽ ❤
@kavya4556
@kavya4556 Жыл бұрын
Missing this laletan🥺❤️❤️
@rafeeqm8518
@rafeeqm8518 3 жыл бұрын
1990"filim"reliees""31""kollam"oru"nalla"kalam"😪
@junaijunai6
@junaijunai6 Жыл бұрын
ദാസേട്ടന്റെ ശബ്ദ സൗന്ദര്യത്തിന്റെ വളരെ ചെറിയ ഒരംശം ഏതെങ്കിലും ഗായകനിൽ കണ്ടാൽ അയാൾ ജൂനിയർ ദാസേട്ടൻ ആയി. എന്നിട്ട് അയാൾ പാടിയ ഗാനത്തിന്റെ താഴെ ഉളുപ്പില്ലാതെ ചിലർ കമന്റെഴുതും ദാസിനെക്കാൾ നന്നായി പാടി. വല്ലാത്തൊരു കലി കാലം
@jaimonthomaspulickal7147
@jaimonthomaspulickal7147 Жыл бұрын
80/90/ജനിച്ചവർ ഭാഗ്യം ചെയ്തവ രല്ലേ
@Invisible__gamer_2.0
@Invisible__gamer_2.0 10 ай бұрын
മനസിന്‌ എന്തൊരു സമാധാനം 😍😍
@jafarcp8686
@jafarcp8686 2 жыл бұрын
രവീന്ദ്രൻ മാഷ് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@saifudheenkannanari2155
@saifudheenkannanari2155 7 ай бұрын
മോഹൻലാൽ ❤️ഗൗതമി 🌹
@sasikumarv.k5136
@sasikumarv.k5136 2 жыл бұрын
A beautiful song reminding us of the eternal love story of Lord Krishna and Radha.
@reemasubash7756
@reemasubash7756 Жыл бұрын
രവീന്ദ്രൻ❤❤❤❤❤ മാസ്റ്റർ യേശുദാസ് പാട്ടിൻ്റെ ❤❤❤❤❤
@sarathcs3253
@sarathcs3253 8 ай бұрын
രവീന്ദ്രൻ മാസ്റ്റർ ടച്ച്‌ 🙏
@vishnudas6024
@vishnudas6024 2 жыл бұрын
Lalettan is the complete actor 🥰
@aspiranttothethrone943
@aspiranttothethrone943 Жыл бұрын
അനുപല്ലവി ഓരേ പൊളി 🥰🥰🥰
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
വ്രത ഭംഗി അവിടെ എത്തുമ്പോൾ ദാസേട്ടൻ 🔥🔥🔥
@shafeequep2990
@shafeequep2990 2 жыл бұрын
1:14 tune.... മാഷേ 🔥
@shajeendransaadhakaofficia396
@shajeendransaadhakaofficia396 2 жыл бұрын
രവീന്ദ്രൻ മാഷ് ഇഷ്ടം ❣️❣️
@nisarkhais6247
@nisarkhais6247 Жыл бұрын
Gautami ക്ക്പകരം ഭാനുപ്രിയ ആയിരുന്നേൽ ഒന്നൂടെ പൊളിച്ചേനേ💃💃
@shajichristophet5941
@shajichristophet5941 Жыл бұрын
Perfect gautami thanneanu
@nisarkhais6247
@nisarkhais6247 11 ай бұрын
​ നൃതം പോരാ
@vivekmohan40
@vivekmohan40 7 ай бұрын
Gauthami cute annu oru kozphavum illa❤....
@abhilashpb1996
@abhilashpb1996 4 ай бұрын
ഗൗതമി ആണ് ഈ careactor സൂപ്പർ
@muthulakshmi9164
@muthulakshmi9164 Ай бұрын
Yeah its true..❤bhanu has not the cuteness
@gouthasurendran612
@gouthasurendran612 2 жыл бұрын
Enthu mathram ishtamaneno ee songinodu... ☺❤❤
@sanojrajan2247
@sanojrajan2247 11 ай бұрын
മെയ്‌വഴക്കം അത് ലാലേട്ടൻ കഴിഞ്ഞേ ഉള്ളു വേറെ ആർക്കും 💥
@vinuneelambaran3451
@vinuneelambaran3451 Жыл бұрын
രവീന്ദ്രൻ മാസ്റ്റർ 😢
@DP-lc1nt
@DP-lc1nt 5 ай бұрын
Innu ee cinema kandittu sng kelkkan kothichu vanna njan 😢😢😢😢 i love this movie this songs
@girishgirishneelathum1451
@girishgirishneelathum1451 2 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഡ്വൈസ് വിഷു ആശംസകൾ 🙏 🎆🎇🧨🥳 By അച്ചു കുട്ടി.
@drmathewm5269
@drmathewm5269 2 жыл бұрын
Legend Yesudas Iconic Raveendran mash
@venkateshramanath2657
@venkateshramanath2657 17 күн бұрын
Shamnukha priya raagam ❤❤
@abhishek_appu1805
@abhishek_appu1805 3 жыл бұрын
My favorite song 🎵🎵🎵 ദാസേട്ടൻ & ചിത്രച്ചേച്ചി
@junaijunai6
@junaijunai6 2 жыл бұрын
ഇതൊക്കെ സമ്മാനിച്ച ദാസേട്ടനെയാണല്ലോ ദൈവമേ ഇന്ന് പലരും തെറി പറയുന്നത്!!!!!!
@hareeshkumartptp
@hareeshkumartptp Жыл бұрын
എത്താത്ത മാവിൽ കല്ലെറിയുന്ന കുട്ടികൾ
@mohanchandra9001
@mohanchandra9001 3 ай бұрын
Gopikaavasantham❣️
@bavintm6806
@bavintm6806 3 жыл бұрын
My favorite song ❤
@anandkv2
@anandkv2 3 жыл бұрын
Ithrem clarity vannappozhanu aa pattinte visuals ethra bhangi ayitanu eduthittullath ennu mansilavunnath... super song... thanks for the video 🙏
@ratheesh8100
@ratheesh8100 2 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം 😭😭😢😢😍😍😘😘❤💕💕💖💔💔
@cmkutty1575
@cmkutty1575 7 ай бұрын
പണ്ട് ഒരു വിധം ആളുകൾ എല്ലാം പ്രേമിക്കാൻ പടിച്ചത് ഈ പാട്ട് കേട്ടാണ്
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Wonderful excellent excellent beautiful darun merveles mind blowing dance and song and picturisation
@harishankar-ng6vn
@harishankar-ng6vn 3 ай бұрын
Super song lalattanum gouthami chechiyum polichu thrilling movie his highness abdulla❤❤❤❤❤❤❤❤❤
@brijin6429
@brijin6429 12 күн бұрын
ഷൺമുഖപ്രിയ രാഗമോ....എന്നിലെ പ്രേമഭാവമോ
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
My favorite
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Gouthami- Mohanlal
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Dasettan, chitra chechi
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Pls upload Thu badi masha allah
@binudaniel.9388
@binudaniel.9388 Жыл бұрын
Adipoli choreography...
@nichus8545
@nichus8545 Жыл бұрын
Endhoru bangiyaa laletane kaannaan😍😘😘🌹🌹🌹
@srkreal9406
@srkreal9406 2 ай бұрын
രവീന്ദ്രസംഗീത്തിന്റെ മയികാലോകം...
@jesuskl2334
@jesuskl2334 Жыл бұрын
Beautiful and heavenly voice of Yesudas and nobody can be compared with him in the world of Sangheet.
@shareefashoukath573
@shareefashoukath573 2 жыл бұрын
രവീന്ദ്രൻ മാഷിന് 👍👍👍👍🌹🌹🌹🌹🌹പ്രണാമം
@mohan1771
@mohan1771 11 ай бұрын
Gowthami gorgeous actress 🥰
@muthulakshmi9164
@muthulakshmi9164 Ай бұрын
Yeah .❤
@ullasmt4882
@ullasmt4882 2 жыл бұрын
മനോഹരമായ ഒരു ഗാനം ♥️♥️
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 2 жыл бұрын
SUPPER SONG MY FAVORITE SONG GOD BLESS YOU SAHOTHARA SAHOTHARI FROM TAMIL NADU 26 04 2022
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Manoharamaya ganam....oru Sopnam kandapole thonnum...ethu kaanumbol....🌹
@najeebkizhissery5985
@najeebkizhissery5985 Жыл бұрын
1:14 to 1:31 എന്റെ പൊന്നോ ഇങ്ങാതി music
@sachinmenon150
@sachinmenon150 8 ай бұрын
Raveendran master ❤
@thebookworld-5288
@thebookworld-5288 Жыл бұрын
I'm from karnakata but love this song very much.. thanks for song to this universe...
@muhammedharis3705
@muhammedharis3705 2 жыл бұрын
Ufffff
@NISHAOFCL
@NISHAOFCL 3 жыл бұрын
Evergreen ❤
@alanjacob5593
@alanjacob5593 7 ай бұрын
മമ്മൂട്ടിക്ക് സ്വപ്നത്തില് pollum ചെയ്യാൻ പറ്റാത്ത role 💪💪💪 One. And man only complete actor mohanlal ❤❤
@sarath5055
@sarath5055 2 жыл бұрын
രവീന്ദ്രൻ മാഷ് 💓💓💓💓💓💓💓💓😇😇😇😇😇😇😇😇
@jafarcp8686
@jafarcp8686 2 жыл бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ
@neerajgopal5640
@neerajgopal5640 Жыл бұрын
Raceendran master ❤️
@veenanaadam6220
@veenanaadam6220 Ай бұрын
❤❤❤❤🙏🏼🙏🏼👍
@aash_jk97
@aash_jk97 Жыл бұрын
എന്നാ വരികളാ...ഈ കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നതാണ് സത്യം
@sunilkumarvn9875
@sunilkumarvn9875 6 ай бұрын
❤️
@aneeshkaneesh-gi6ks
@aneeshkaneesh-gi6ks Жыл бұрын
അതെ.... ഞങ്ങൾ ഒരുപാട് miss ചെയ്യുന്നു
@hrnair66
@hrnair66 2 жыл бұрын
Brilliant piece of music, it brings out a different vibe whenever hearing! Way to go ravindran ji
@SudheepCs-bb2gj
@SudheepCs-bb2gj Жыл бұрын
എല്ലാർക്കും എന്റെ ഓണം ആശംസകൾ 🥰🥰🥰
@shemeelasasikumar2061
@shemeelasasikumar2061 Жыл бұрын
A fabulous song to Lord krishna
@suhailpm47
@suhailpm47 2 ай бұрын
😍
@chalesbas7049
@chalesbas7049 4 ай бұрын
Mohanlal.....man of ultrapositivity
@apexpredator1999
@apexpredator1999 2 жыл бұрын
Music ❤️
@SreejaAlamattam
@SreejaAlamattam Ай бұрын
💞💞💞💞💞💞💞💞
@Hisam65
@Hisam65 Ай бұрын
2024 കാണുന്നവര്‍ ഉണ്ടോ
@santhusaanvik3053
@santhusaanvik3053 2 жыл бұрын
Cute looking laletta.. 😍
@devapriyas2257
@devapriyas2257 2 жыл бұрын
😍❤😍
@blueballverve623
@blueballverve623 7 ай бұрын
ഒരു നല്ല ഡയറക്ടറുടെ ബ്രില്ലിൻസ് നമുക്ക് ഈ പാട്ടിൽ കാണാം. ക്ലാസിക്കൽ ഡാൻസ് അറിയാത്ത നായികയെ എത്ര മനോഹരമായാണ് സിബി രക്ഷിച്ചെടുത്തത്, പകരം ആ സ്ഥാനത്തു close up ഷോട്സ്, പിന്നെ എഡിറ്റിംഗ്ന്റെ മികവ്. പാട്ടിൽ നായികയ്ക്കു വേണ്ടി ഒരു ഹൈ പിച്ച് നിഴലിൽ തന്നെ ആക്കി. ആ നിഴലിൽ ഡാൻസ് കളിക്കുന്നത് പണി അറിയാവുന്ന വേറെ ഏതോ പെങ്കൊച്ചാണ്
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Very very melodious song
@anandhcivil1898
@anandhcivil1898 Жыл бұрын
Favorite one from Tamilnadu❤❤❤❤
@shymat2850
@shymat2850 11 ай бұрын
ഇതിലെ ഗൗതമി യുടെ ഡാൻസ് മാത്രം ഇഷ്ടപെട്ടില്ല..😢
@muthulakshmi9164
@muthulakshmi9164 Ай бұрын
Yy
@linurajms7351
@linurajms7351 Жыл бұрын
Ever green song ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥💙💙💙💙
@F1lover1981
@F1lover1981 2 жыл бұрын
My school day song . So nostalgic ❤️
@citizeN10
@citizeN10 Жыл бұрын
ചെണ്ട ഒരു സുഖമുള്ള സംഗീതം തരുന്നു
@arunkumars1550
@arunkumars1550 3 жыл бұрын
😍😍😍😍
@sreejithg1781
@sreejithg1781 2 жыл бұрын
Naala song..naala cinema...90 laeei anee enike 2 age anne.. sreegithsanthoshg..
@SreenivasanVP-f6u
@SreenivasanVP-f6u Ай бұрын
Swizees paradox says that when you are away,you miss your friend but you don't miss God anywhere.This is a an important paradox which clearly indicates the atheist claim that God does not exist has an independent existence.
@rock29808
@rock29808 7 ай бұрын
Ravindran mash🙏❤️
Шок. Никокадо Авокадо похудел на 110 кг
00:44
How Strong is Tin Foil? 💪
00:26
Preston
Рет қаралды 115 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 19 МЛН
Manikyakallal | Varnapakittu | M. G. Sreekumar, Swarnalatha
4:14
Cinema Paattu
Рет қаралды 3,9 МЛН
Premodharanay | Kamaladalam | Malayalam Film Song
6:19
Evergreen Film Songs
Рет қаралды 1,3 МЛН
Шок. Никокадо Авокадо похудел на 110 кг
00:44