ഡോ.ഗോപിക പറയുന്നത് 5 കൊല്ലം ഞാൻ ഈശോയെയും മാതാവിനേയും വിളിച്ചിരുന്നില്ല.ഒരു ദിവസം കൊന്ത

  Рет қаралды 87,973

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 595
@ShijiVarghese-d8g
@ShijiVarghese-d8g Ай бұрын
അളവില്ലാത്ത സേനഹമേ നിൻ്റെ കൃപ ഈ മകളുടെ മേൽ ചൊരിഞ്ഞ ചേർത്തു നിർത്തണമേയെന്ന് പ്രാർതഥിക്കുന്നു. ആമേൻ
@nirmalajacob9240
@nirmalajacob9240 Ай бұрын
Eshoye mathave yella nanmakalkum nandi eshoye mathave yella nanmakalkum nandi
@ShajuShoba
@ShajuShoba 18 күн бұрын
അമ്മേ കൃപാ സന മാതാവേ അമ്മയും ഇശോയും ഞങളുടെ കൂടെ ഉണ്ടകണേ🙏
@georgethampan3531
@georgethampan3531 Ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@SiniThomas-q1v
@SiniThomas-q1v 14 күн бұрын
Amme Alexinu proffesioncy nalki anugrehikaname Amen
@sushamas471
@sushamas471 Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ പനി മാറ്റിതരണേ🙏🙏🙏
@beenabalakrishnan6280
@beenabalakrishnan6280 Ай бұрын
അമ്മേ മദ്യപിക്കുന്ന എല്ലാ മക്കളെയും വിശുതീകരിക്കേണ് 🙏
@KeerthanaSree-jk8ip
@KeerthanaSree-jk8ip Ай бұрын
Exam ezhuthiyavrum ini ezhuthan pokunnavareyum anugrahikaname mathave
@anithaesbal9182
@anithaesbal9182 5 күн бұрын
Amna mathave inn nadakkunna interview il sudha pasakaname nanni nanni nanni amma mathave 🙏🌹
@alicemanikuttan3799
@alicemanikuttan3799 Ай бұрын
അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ
@alicegeorgekallely8096
@alicegeorgekallely8096 Ай бұрын
കൂടി ള്ള ലല്ലല്ല്ക്കൾക്ക്കല്ല്ല്ലല്ക് kkkkkkk
@sushmaanandan1122
@sushmaanandan1122 Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@jaisonvarghese9449
@jaisonvarghese9449 Ай бұрын
കർത്താവെ, കൃപാസന അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷികളായി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ ❤❤❤
@bijupappachan9195
@bijupappachan9195 Ай бұрын
Ente mathave ente kadabadhyatha theerkan oruvazhikanikkaname mathave.
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്നെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@shebinbenny3786
@shebinbenny3786 Ай бұрын
അമ്മ മാതാവേ കാത്തുകൊള്ളണമേ
@96333.
@96333. Ай бұрын
അമ്മേ നിത്യതയിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണേ
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@jincysamsonjincysamson9584
@jincysamsonjincysamson9584 Ай бұрын
അമ്മേ മാതവേ ഞങ്ങളെ പ്രതിക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
@babykj3634
@babykj3634 Ай бұрын
അമ്മേ മാതാവേ പാപികളായ ഞങ്ങൾക്കു വേണ്ടി thirukumaranode പ്രാർത്ഥിക്കണമേ, ഞങ്ങളുടെ വിശ്വാസം varthippikkaname
@jessyjoseph8696
@jessyjoseph8696 Ай бұрын
അമ്മേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ 🙏🏻😢
@aryaaruchamy16
@aryaaruchamy16 Ай бұрын
അമ്മേ 🙏🙏🙏🙏ഉടമ്പടിയ്ക്കായ് എന്നേം സ്വയംപര്യാപ്തമാക്നെ 🙏🙏യേശുക്രിസ്തുവിന്റെ നാമത്തിൽ ഈ വട്ടാപൂജ്യത്തെ, അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി ഉയർത്തണേ 🙏🙏🙏മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് 🙏🙏
@bijumullackal3524
@bijumullackal3524 Ай бұрын
അമ്മേ എന്റെ സങ്കടം മാറ്റി തരണേ
@DrSharonLopezzz
@DrSharonLopezzz 14 күн бұрын
Kreepasanam mathave enik nalla joli nalkane❤
@sreelekshmis3068
@sreelekshmis3068 Ай бұрын
അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
@bijupappachan9195
@bijupappachan9195 Ай бұрын
Ente krupasanamathave ellavareyum anugrahikkaname.
@SunilDivakar-g5l
@SunilDivakar-g5l Ай бұрын
ലെച്ചു മോൾക്ക്‌ എത്രയും പെട്ടന്ന് ആ ജോലിക്കു വിളിക്കേണമേ ആമേൻ 🙏🙏🙏
@BabyJohny-x9s
@BabyJohny-x9s Ай бұрын
അമ്മേ കൃപാസനം മാതാവേ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@bindud3715
@bindud3715 Ай бұрын
എന്റെ അമ്മേ വിശുദ്ധിയിൽ ഉടമ്പടിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@Nathaniel-cl5sz
@Nathaniel-cl5sz Ай бұрын
Amme kreupasanam mathave enikoru jeevitha pangaliye nalki anugrahikaname
@Sibin-w8x
@Sibin-w8x Ай бұрын
പരിശുദ്ധമായ എല്ലാ തടസ്സങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും ഇല്ലാതാക്കണമേ
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@lissaroy238
@lissaroy238 Ай бұрын
പിതാവേ...ഈശോയേ..''അമ്മേ...' വിശ്വാസം വർദ്ധിപ്പിക്കണമേ...ഹല്ലേലൂയ ആമേൻ❤❤❤❤❤❤❤❤
@AishaUnnikrishnan
@AishaUnnikrishnan Ай бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ icu ൽ സുനന്ദ ചേച്ചിയുടെ കൂടെയുണ്ടാകണേ 🙏
@raghunathnair5882
@raghunathnair5882 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ എനിക്ക് തരേണമേ അവരെ എനിക്ക് തിരിച്ചു tharename😭😭😭😭😭😭😭😭🌹🙏
@96333.
@96333. Ай бұрын
അമ്മേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണെ
@anithachristopher7732
@anithachristopher7732 Ай бұрын
എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏❤️❤️😢😢😢
@SudarmaShivashankar
@SudarmaShivashankar Ай бұрын
അമ്മ മാതാവേ തിരുകുമാരനോട് എൻ്റെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി അപേക്ഷിക്കണമേ എൻ്റെ രക്ഷയുടെ ഏക മാര്ഗം ആണ് എൻ്റെ ഈശോ ❤❤❤❤ I love you Jesus 🙏
@sindhurobinson5614
@sindhurobinson5614 Ай бұрын
എന്റെ കഷ്ടതകൾ അറിയുന്ന ദൈവമേ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻
@geetham.c9792
@geetham.c9792 Ай бұрын
മാതാവേ.. എന്റെ കൊച്ചുമകൾ എന്റെ അടുത്ത് വളരുവാൻ കൃപ ഉണ്ടാകേണമേ
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ കടങ്ങൾ വീട്ടൻ ഉള്ള വഴി തെളിച്ചു തരണമേ കടങ്ങൾ മൂലം വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കുന്നതിനായി ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേഎനിക്ക് ജോലിക് നല്ല oru ഭവനം തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@maryvimala5200
@maryvimala5200 Ай бұрын
എന്റെ ഈശോയേ അമ്മ മാതാവേ ഞങ്ങൾ എല്ലാവരും പഴേത് പോലെ ആവണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വിശുദ്ധി നല്കണമേ 🙏🏻🙏🏻🙏🏻
@PodiyanB-i7m
@PodiyanB-i7m Ай бұрын
ഞാൻ ഒരു old ഓൾഡ് സിറ്റിശൻ ആണല്ലോ
@treesasheela5560
@treesasheela5560 Ай бұрын
അമ്മേ മാതാവേ പരിഷ്ക്കു തയാർ എടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@ReshmatrPonnu
@ReshmatrPonnu Ай бұрын
അമ്മേ മാതാവേ ഇന്ന് ഞാൻ ഉടമ്പടി എടുത്തിട്ട് 1 മാസം ആയി. എന്തെങ്കിലും തെറ്റ് പറ്റിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം മാതാവേ. അമ്മേ എന്റെ കൂടെയുണ്ടാവണം. ഈശോയെ എന്റെ കൂടെ നീ വരണം. അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാകണം. ഇതുപോലെ എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം മാതാവേ.
@sreedeviajith6054
@sreedeviajith6054 Ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ സ്ഥലം കച്ചവടം ആക്കി തരണമേ 🙏🙏
@SaraOlivia-w3q
@SaraOlivia-w3q Ай бұрын
ഞങ്ങളുടെ വീടിന്ടെ ആധാരം തിരികെ തരണേ മാതാവേ..
@beenarajeevan8147
@beenarajeevan8147 Ай бұрын
Amme sanchary mathave njangalude veed japthi akathe veed vilkkathe kadangal theerkan vazhikal thurannu tharename amme
@jacobabraham7687
@jacobabraham7687 Ай бұрын
അമ്മേ മാതാവേ എന്റെ സ്ഥലം കച്ചവടം ആക്കി തരണമേ
@AthiraSree-u3q
@AthiraSree-u3q Ай бұрын
അമ്മേ മാതാവേ ലോൺ ശരിയാക്കി തരണേ 🥹🙏🏻
@BiyaBinoy-o3n
@BiyaBinoy-o3n Ай бұрын
അമ്മേ എന്റെ കൂടെ വരേണമേ🙏🙏🙏😭
@AmbikaSivan-m3t
@AmbikaSivan-m3t Ай бұрын
അമ്മേ എന്റെ അമ്മേ എനിക്കി ശോ തന്ന രമ്മേ
@raniwilson5162
@raniwilson5162 Ай бұрын
ഈശോയെ മകളെ സമർപ്പിക്കുന്നു അ വളുടെആഗ്രഹ സാധിച്ചു നൽകി അവളുടെ മനസിലെ വേദനമാററണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️❤❤❤
@jincymol1474
@jincymol1474 Ай бұрын
അമ്മേ ഈ പാപിയായ മകളെ രക്ഷിക്കണമേ അമ്മേ ലോകം മുഴുവനും ഉള്ള കടബാദ്ധ്യതയുള്ള മക്കളെയും അമ്മയുടെയും യേശു അപ്പയുടെയും കരങ്ങളിൽ സമർപ്പിക്കുന്ന എല്ലാമക്കളുടെയും കടബാദ്ധ്യത മാറ്റി അനുഗ്രഹിക്കണമേ അമ്മമാതാവേ ആമ്മേൻ
@ginchubiju3202
@ginchubiju3202 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@sajethsajetha
@sajethsajetha Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കളെ സംരക്ഷിക്കണമേ🙏❤️
@maybekuriachan7490
@maybekuriachan7490 Ай бұрын
Amme Mathave njangalude കുടുംബത്തിൻ്റെ എല്ലാ ബെലഹീനതകളെയും പരിഹരിച്ച് വിശ്വാസത്തെ വർധിപ്പിക്കാൻ Eshoyod പറയണമെ🙏🙏🙏
@41sangeethasanthosh99
@41sangeethasanthosh99 Ай бұрын
Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤
@poulose5eldho
@poulose5eldho Ай бұрын
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു അവന്റെ കടബാധ്യത യെ ആരോഗ്യ പ്രേശ്നങ്ങൾ എല്ലം മാറ്റി കൊടുത്തു കടങ്ങൾ വീട്ടൻ ഉള്ള മാർഗങ്ങൾ തെളിച്ചു കൊടുക്കണമേ സ്ഥലം വിൽക്കാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റി കൊടുത്തു സ്ഥലം വിറ്റ് പോകാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@jessyjoseph8696
@jessyjoseph8696 Ай бұрын
അമ്മേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണമേ എന്നോട് സ്നേഹം തോന്നണമേ 🙏🏻😢
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Ай бұрын
അമ്മേ മാതാവേ എന്റെ blader ന്റെ ബുദ്ധിമുട്ടും യൂറിൻ ഇൻഫെക്ഷനും മാറ്റണമേ 🙏
@bettyabraham6722
@bettyabraham6722 Ай бұрын
Amen....
@raghunathnair5882
@raghunathnair5882 Ай бұрын
അമ്മേ മാതാവേ എന്റെ ചേട്ടന്റെ പേരിൽ ഒരു കേസും ഉണ്ടാകരുതേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤❤❤❤🌹🙏
@ThomasVarghese-t4j
@ThomasVarghese-t4j Ай бұрын
അമ്മേ സഞ്ചാരി മാതാവേ, എന്നെയും കുടുംബത്തെയും ഇന്നും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കടബാധ്യതയും ബുധിമുട്ടുകളും കൂടെ സമർപ്പിക്കുന്നു കാത്തോണേ അമ്മേ. 🕯️🙏🏻🕯️🙏🏻
@Krish250483
@Krish250483 Ай бұрын
🙏മാതാവേ എന്റെ ഭാര്യയുടെ ഉപ്പൂറ്റി വേദന മറ്റേണമേ, ഒരായിരം സ്തുതി 🙏
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാനും എന്റെ പേര് മെയിൽ ലിസ്റ്റിൽ ഉണ്ടായിരിക്കണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ്
@stephenbinu1528
@stephenbinu1528 Ай бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alen4176
@alen4176 Ай бұрын
അമ്മേമാതാവേ 🙏🙏എന്റെ രണ്ടു മക്കൾക്കും ഇന്ന് എക്സാം തുടങ്ങുവാണ്.. നന്നായി പഠിച്ചു, എക്സാം എഴുതാൻ അനുഗ്രഹിക്കണമേ 🙏🙏പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏അമ്മമാതാവും ഈശോപ്പയും കൂടെ ഉണ്ടാകണമേ 🙏🙏🌹🌹
@binuvarghese3973
@binuvarghese3973 Ай бұрын
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ Dr Gopika മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
@bettyabraham6722
@bettyabraham6722 Ай бұрын
Amen
@PreethymolDaniel
@PreethymolDaniel Ай бұрын
അമ്മേ മാതാവേ എന്റെ ഇളയ മകന്റെ ജോലി സ്ഥലത്ത് അവൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെ മേലും അമ്മയുടെ കാവൽ കൂടെയുണ്ടാകണമേ
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Ай бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ ജോലി ഈ മാസം തന്നെ കുവൈറ്റ്‌ മിനിസ്ട്രിയിൽ ജോലി സ്ഥിരമാക്കാൻ അനുഗ്രഹിക്കേണമേ 🙏
@Indhul-iu6ij
@Indhul-iu6ij Ай бұрын
യേശുവേ എനിക്ക് nee വേണം എപ്പോളും കൂടെ ഉണ്ടാവണം 😭😭😭🙏🙏ഒരു ജോലി വേണം അതു ഈ ഡോക്ടർ പറഞ്ഞപോലെ thane enikku മറ്റുള്ളവരെ സഹായിക്കാൻ vendi മാത്രം 🙏🙏🙏enna നിനക്ക് നന്നായി അറിയാമല്ലോ joli ഉണ്ടായപ്പോളും ഞാൻ എങ്ങനെ ആയിരുന്നു എന്ന് 🙏കാൽ oke set akki വേഗം തരണേ നല്ല ഒരു place കാണിച്ചു തരണേ jolikku 🙏🙏അമ്മേ അമ്മയും കൂടെ undavane 🙏🙏
@rejisavio5596
@rejisavio5596 Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻 എക്സാം എല്ലാം നന്നായി എഴുതാനും 🙏🏻 കൃപാസനത്തിന്റെ വിശ്വാസത്തിലേക്കു എന്റെ വീട്ടിലെ എല്ലാവരെയും വിശ്വാസികളാ കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@geetham.c9792
@geetham.c9792 Ай бұрын
മാതാവേ.. എന്റെ കൊച്ചു 👌മക്കൾക്ക്‌ നല്ല രീതിയിൽ എക്സാം എഴുതാൻ ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏
@sindhurobinson5614
@sindhurobinson5614 Ай бұрын
എന്റെ ജോലി തടസ്സങ്ങൾ മാറി നല്ല ഒരു ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@valsakuriakose3262
@valsakuriakose3262 Ай бұрын
Amen🙏🙏
@radhakrishnankrishnan7982
@radhakrishnankrishnan7982 Ай бұрын
Amen 9:42
@shajivv5493
@shajivv5493 Ай бұрын
അമ്മ മാതാവേ ഞങ്ങളെ കയ് വിടരുതേ എന്റെ മകന്റ് ജോബ് വിസ ഇന്ന് തന്നെ പ്രൊസ്സസ് ചെയേണമേ
@OmanaLazar-fe3yw
@OmanaLazar-fe3yw Ай бұрын
മാതാവേ ഇന്നു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും വിജയിപ്പിക്കണമേ
@minivarghese6505
@minivarghese6505 Ай бұрын
അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറ്റിത്തരണം
@MiniBenny-h7j
@MiniBenny-h7j Ай бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കും ഒരു വരുമാനമാർഗ്ഗം കാണിച്ചു തരേണമേ. പാവങ്ങളെ സഹായിക്കണമെന്ന് ഒരു പാട് ആഗ്രഹമുണ്ട് ഈശോയെ. അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി.🙏🙏🙏🙏
@lissasunny15
@lissasunny15 Ай бұрын
അമ്മേ മാതാവേ, എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ❤❤
@anniethomas8073
@anniethomas8073 Ай бұрын
അമ്മേ മാതാവേ നാളെ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ പാസ്സാക്കണേ എന്റെ മോൾ ഈസബേത് നാളെ പ്രോമീറ്ററി എക്സാം എഴുതുന്നു അമ്മേ കുഞ്ഞിനോട് കൂടിയിരുന്നു എക്സാം പാസ്സാക്കി കൊടുക്കണേ 🙏
@jeethuthomas8509
@jeethuthomas8509 Ай бұрын
Amma mathava kaniyanama🙏🌹
@jayamalus2340
@jayamalus2340 Ай бұрын
മനുഷ്യനാസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏
@Susheela-d1i
@Susheela-d1i Ай бұрын
അമ്മേ ദൈവമാതാവേ അങ്ങയോടു ചേർന്നിരിക്കാൻ ആ സന്നിധിയിൽ അങ്ങയുടെ മകളായി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏🙏
@maryjoji5076
@maryjoji5076 Ай бұрын
അമ്മേ മാതാവേ നന്ദി 🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനു ഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണതിനും അമ്മയുടെ പ്രെത്യക്ഷീകരനത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ഈശോയിൽ നിന്നും മാധ്യസ്ഥം വഹിച്ചു നേടി തരണമേ ആമേൻ 🙏🙏🙏🙏
@Sree.Pallavi
@Sree.Pallavi Ай бұрын
Amen 🙏
@rejimonet811
@rejimonet811 Ай бұрын
അമ്മ മാതാവേ സ്ഥലവും പെരയും കാട്ടിത്തരണമേ അമ്മ മാതാവേ 🙏
@maskhiboutique
@maskhiboutique Ай бұрын
ഇ സാക്ഷ്യം എനിക്കുള്ളതാണ് ❤❤❤
@evelincelin9791
@evelincelin9791 Ай бұрын
👑💗✝️💎🕊️ എൻ്റെ ഈശോ എല്ലാ......TOTUA TUUS JOHN 3:16...... വിശുദ്ധ യൗസേപ്പ് അപ്പച്ചാ.....ആമേൻ
@Revathy-i5s
@Revathy-i5s Ай бұрын
Amme kripasanamathave enikku ammayude kripayal poorna soukhyam nalkaname amen 🙏
@sharlykoshy3102
@sharlykoshy3102 Ай бұрын
സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏 ഞാൻ സാക്ഷ്യം പറയാം അമ്മേ🙏❤❤🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ dixon എന്നാ എന്റെ brother നു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ,
@Sinsu520
@Sinsu520 Ай бұрын
എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏
@EliasTV-t1d
@EliasTV-t1d Ай бұрын
അമ്മേ... എന്റെ അമ്മേ...🙏🙏🙏❤️❤️❤️
@VargheseKutty
@VargheseKutty Ай бұрын
ഗോപികയെ ധാരാളമായി അനുഗ്രഹിക്കുവാൻ അമ്മ ഈശോയോട് അപേഷികേണമേ.
@Sree.Pallavi
@Sree.Pallavi Ай бұрын
🙏
@sujithrasreejith4142
@sujithrasreejith4142 Ай бұрын
അമ്മ മാതാവേ ആർത്തവ സമയത്തെ അതി ശക്തമായ വയറുവേദയും നടുവേദനയും വേദന മാറ്റി തരേണമേ 🙏🙏🙏🙏
@sumijohnson5531
@sumijohnson5531 Ай бұрын
അമ്മേ എനിക്ക് കൂടുതൽ ദൈവസ്നേഹം നൽകി ഉടമ്പടിയിൽ വിശ്വസ്ഥതയോടു ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏അമ്മേ എന്റെ കുടുംബം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏ആവേ മരിയ ❤️
@anagharenjith1284
@anagharenjith1284 Ай бұрын
അമ്മമാതാവേ എനിക്ക് നല്ല ജോലി തന്നു സഹായിക്കാമോ... എന്റെ സങ്കടങ്ങളൊക്കെ മാറ്റിത്തരേണമേ... സന്തോഷവും, സമാധാനവും നൽകണേ... 🙏
@prasannashynibhavan4771
@prasannashynibhavan4771 Ай бұрын
അമ്മ മാതാവേ എൻ്റെ മകളുടെ ഭർത്താവിനേ അനുഗ്രഹിക്കണമെ🙏
@bijivs3040
@bijivs3040 Ай бұрын
@shantyskitchen3609
@shantyskitchen3609 Ай бұрын
Amme patient kunjumolku soukhyam nalkename amen ✝️✝️
@susybabu6367
@susybabu6367 Ай бұрын
ഈശോയെ നിന്റെ മഹത്വം കാണാൻ എന്നെയും anuvadikkaname
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН