അമ്മേ മാതാവേ ഇന്ന് ഞാൻ ഉടമ്പടി എടുത്തിട്ട് 1 മാസം ആയി. എന്തെങ്കിലും തെറ്റ് പറ്റിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം മാതാവേ. അമ്മേ എന്റെ കൂടെയുണ്ടാവണം. ഈശോയെ എന്റെ കൂടെ നീ വരണം. അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാകണം. ഇതുപോലെ എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം മാതാവേ.
@anithachristopher77324 күн бұрын
എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏❤️❤️😢😢😢
@SindhuChandran-o2uКүн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ നടു വേദന മാറ്റി തരണമേ 🙏🙏🙏🙏❤️❤️❤️❤️
@LeenaSudhakaran-ms4uu4 күн бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ ജോലി ഈ മാസം തന്നെ കുവൈറ്റ് മിനിസ്ട്രിയിൽ ജോലി സ്ഥിരമാക്കാൻ അനുഗ്രഹിക്കേണമേ 🙏
@josecheriyan97952 күн бұрын
അമ്മേ ഇതുപോലുള്ള സാക്ഷ്യം കേൾക്കുമ്പോൾ എനിക്കും ഈശോപ്പായെ കൂടുതൽ സ്നേഹിക്കാൻ pattane🙏🙏🙏
@CHRISAAC-b1n4 күн бұрын
അമ്മേ മാതാവേ എനിക് ഇന്ന് കൊടുക്കാനുള്ള 5 ലക്ഷം കൊടുക്കാൻ വഴി ആരിലൂടെങ്കിലും തുറന്നുതരണേ. കടമയാലും മതി അമ്മേ. ഞാൻ തിരിച്ചുകൊടുത്തുകൊള്ളാം.
@antovarghese42434 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@raghunathnair58824 күн бұрын
അമ്മേ മാതാവേ എന്റെ ചേട്ടന്റെ പേരിൽ ഒരു കേസും ഉണ്ടാകരുതേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤❤❤❤🌹🙏
@antovarghese42434 күн бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@geetham.c97923 күн бұрын
മാതാവേ.. എന്റെ കൊച്ചു 👌മക്കൾക്ക് നല്ല രീതിയിൽ എക്സാം എഴുതാൻ ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏
@alicemanikuttan37993 күн бұрын
അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ
@sindhurobinson56144 күн бұрын
എന്റെ കഷ്ടതകൾ അറിയുന്ന ദൈവമേ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻
@MiniBenny-h7j3 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കും ഒരു വരുമാനമാർഗ്ഗം കാണിച്ചു തരേണമേ. പാവങ്ങളെ സഹായിക്കണമെന്ന് ഒരു പാട് ആഗ്രഹമുണ്ട് ഈശോയെ. അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി.🙏🙏🙏🙏
@Krish2504834 күн бұрын
🙏മാതാവേ എന്റെ ഭാര്യയുടെ ഉപ്പൂറ്റി വേദന മറ്റേണമേ, ഒരായിരം സ്തുതി 🙏
@AjiReetha4 күн бұрын
അമ്മേ ഇന്ന് എനിക്കിന്ന് ഒരു ചെറിയ ഇടപാട് ഉണ്ട് എന്നാൽ അതിനവശ്യമായ തുക മുഴുവൻ എന്റെ കൈലില്ല അത് കൊടുത്തു തീർക്കാൻ എന്നെ ഇന്ന് തന്നെ ഇടയാക്കണേ 🙏🙏🙏
@maryvimala52004 күн бұрын
എന്റെ ഈശോയേ അമ്മ മാതാവേ ഞങ്ങൾ എല്ലാവരും പഴേത് പോലെ ആവണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വിശുദ്ധി നല്കണമേ 🙏🏻🙏🏻🙏🏻
@PodiyanB-i7m4 күн бұрын
ഞാൻ ഒരു old ഓൾഡ് സിറ്റിശൻ ആണല്ലോ
@maybekuriachan74903 күн бұрын
Amme Mathave njangalude കുടുംബത്തിൻ്റെ എല്ലാ ബെലഹീനതകളെയും പരിഹരിച്ച് വിശ്വാസത്തെ വർധിപ്പിക്കാൻ Eshoyod പറയണമെ🙏🙏🙏
@JeemonJoseph-m8l4 күн бұрын
അമ്മേ മാതാവേ എന്നെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@Indhul-iu6ij4 күн бұрын
യേശുവേ എനിക്ക് nee വേണം എപ്പോളും കൂടെ ഉണ്ടാവണം 😭😭😭🙏🙏ഒരു ജോലി വേണം അതു ഈ ഡോക്ടർ പറഞ്ഞപോലെ thane enikku മറ്റുള്ളവരെ സഹായിക്കാൻ vendi മാത്രം 🙏🙏🙏enna നിനക്ക് നന്നായി അറിയാമല്ലോ joli ഉണ്ടായപ്പോളും ഞാൻ എങ്ങനെ ആയിരുന്നു എന്ന് 🙏കാൽ oke set akki വേഗം തരണേ നല്ല ഒരു place കാണിച്ചു തരണേ jolikku 🙏🙏അമ്മേ അമ്മയും കൂടെ undavane 🙏🙏
@binuvarghese39734 күн бұрын
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ Dr Gopika മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
@bettyabraham67223 күн бұрын
Amen
@geetham.c97923 күн бұрын
മാതാവേ.. എന്റെ കൊച്ചുമകൾ എന്റെ അടുത്ത് വളരുവാൻ കൃപ ഉണ്ടാകേണമേ
@minivarghese65054 күн бұрын
അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറ്റിത്തരണം
@ThomasVarghese-t4j4 күн бұрын
അമ്മേ സഞ്ചാരി മാതാവേ, എന്നെയും കുടുംബത്തെയും ഇന്നും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കടബാധ്യതയും ബുധിമുട്ടുകളും കൂടെ സമർപ്പിക്കുന്നു കാത്തോണേ അമ്മേ. 🕯️🙏🏻🕯️🙏🏻
@ushabhaic83504 күн бұрын
അമ്മ മാതാവേ ഇന്ന് class തുടങ്ങുന്ന എന്റെ ചിന്നുമോളെ അമ്മ അനുഗ്രഹിക്കണമേ ഈശോയെ പിതാവേ 🙏🙏🙏🙏🙏🙏
@midhya22144 күн бұрын
God bless you 🕯️
@sajethsajetha4 күн бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കളെ സംരക്ഷിക്കണമേ🙏❤️
@raniwilson51624 күн бұрын
ഈശോയെ മകളെ സമർപ്പിക്കുന്നു അ വളുടെആഗ്രഹ സാധിച്ചു നൽകി അവളുടെ മനസിലെ വേദനമാററണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️❤❤❤
@jacobabraham76874 күн бұрын
അമ്മേ മാതാവേ എന്റെ സ്ഥലം കച്ചവടം ആക്കി തരണമേ
@JeemonJoseph-m8l4 күн бұрын
അമ്മേ മാതാവേഎനിക്ക് ജോലിക് നല്ല oru ഭവനം തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@BabyJohny-x9s4 күн бұрын
അമ്മേ കൃപാസനം മാതാവേ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@96333.4 күн бұрын
അമ്മേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണെ
@shajivv54934 күн бұрын
അമ്മ മാതാവേ ഞങ്ങളെ കയ് വിടരുതേ എന്റെ മകന്റ് ജോബ് വിസ ഇന്ന് തന്നെ പ്രൊസ്സസ് ചെയേണമേ
@prebhathankachan37384 күн бұрын
അമ്മേ മാതാവേ എനിക്ക് ഇത്രെയും വേഗം കൊന്ത ഉണ്ടാക്കി എന്റെ കുടുംബത്തോടൊപ്പം വേളാങ്കണ്ണി പള്ളിയിൽ വന്നു ഞാൻ ഉണ്ടാക്കിയ കൊന്ത എല്ലാം മാതാവിന് കൊടുത്തുക്കനും എല്ലാ നേർച്ചകളും നിറവേറ്റി ദീർഘയുസ്സോടെയും ആരോഗ്യത്തോടെയും തിരിച്ചു വീട്ടിൽ വന്നു എത്തിച്ചു തരേണമേ 🙏🙏😭😭
@vincymani61923 күн бұрын
😡😡😡
@vincymani61923 күн бұрын
😡😡😡
@prebhathankachan37383 күн бұрын
@@vincymani6192 എന്നാ
@poulose5eldho4 күн бұрын
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@Sibin-w8x4 күн бұрын
പരിശുദ്ധമായ എല്ലാ തടസ്സങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും ഇല്ലാതാക്കണമേ
@JeemonJoseph-m8l4 күн бұрын
അമ്മേ മാതാവേ dixon എന്നാ എന്റെ brother നു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ,
@lissasunny154 күн бұрын
അമ്മേ മാതാവേ, എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ❤❤
@bijumullackal35244 күн бұрын
അമ്മേ എന്റെ സങ്കടം മാറ്റി തരണേ
@savithak77733 күн бұрын
Amme മക്കൾക്കെല്ലാം നല്ല രീതിയിൽ exam എഴുതാൻ kazhiyaname🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ എല്ലാവരെയും കാത്തോളണംമേ
@jaisonvarghese94493 күн бұрын
കർത്താവെ, കൃപാസന അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷികളായി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ ❤❤❤
@JeemonJoseph-m8l4 күн бұрын
അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു അവന്റെ കടബാധ്യത യെ ആരോഗ്യ പ്രേശ്നങ്ങൾ എല്ലം മാറ്റി കൊടുത്തു കടങ്ങൾ വീട്ടൻ ഉള്ള മാർഗങ്ങൾ തെളിച്ചു കൊടുക്കണമേ സ്ഥലം വിൽക്കാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റി കൊടുത്തു സ്ഥലം വിറ്റ് പോകാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@treesasheela55603 күн бұрын
അമ്മേ മാതാവേ പരിഷ്ക്കു തയാർ എടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻
@rejisavio55963 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻 എക്സാം എല്ലാം നന്നായി എഴുതാനും 🙏🏻 കൃപാസനത്തിന്റെ വിശ്വാസത്തിലേക്കു എന്റെ വീട്ടിലെ എല്ലാവരെയും വിശ്വാസികളാ കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@antovarghese42434 күн бұрын
❤❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@anniethomas80734 күн бұрын
അമ്മേ മാതാവേ നാളെ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ പാസ്സാക്കണേ എന്റെ മോൾ ഈസബേത് നാളെ പ്രോമീറ്ററി എക്സാം എഴുതുന്നു അമ്മേ കുഞ്ഞിനോട് കൂടിയിരുന്നു എക്സാം പാസ്സാക്കി കൊടുക്കണേ 🙏
@jincymol14744 күн бұрын
അമ്മേ ഈ പാപിയായ മകളെ രക്ഷിക്കണമേ അമ്മേ ലോകം മുഴുവനും ഉള്ള കടബാദ്ധ്യതയുള്ള മക്കളെയും അമ്മയുടെയും യേശു അപ്പയുടെയും കരങ്ങളിൽ സമർപ്പിക്കുന്ന എല്ലാമക്കളുടെയും കടബാദ്ധ്യത മാറ്റി അനുഗ്രഹിക്കണമേ അമ്മമാതാവേ ആമ്മേൻ
@ginchubiju32024 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@anagharenjith12844 күн бұрын
അമ്മമാതാവേ എനിക്ക് നല്ല ജോലി തന്നു സഹായിക്കാമോ... എന്റെ സങ്കടങ്ങളൊക്കെ മാറ്റിത്തരേണമേ... സന്തോഷവും, സമാധാനവും നൽകണേ... 🙏
@sumijohnson55314 күн бұрын
അമ്മേ എനിക്ക് കൂടുതൽ ദൈവസ്നേഹം നൽകി ഉടമ്പടിയിൽ വിശ്വസ്ഥതയോടു ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏അമ്മേ എന്റെ കുടുംബം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏ആവേ മരിയ ❤️
@alen41764 күн бұрын
അമ്മേമാതാവേ 🙏🙏എന്റെ രണ്ടു മക്കൾക്കും ഇന്ന് എക്സാം തുടങ്ങുവാണ്.. നന്നായി പഠിച്ചു, എക്സാം എഴുതാൻ അനുഗ്രഹിക്കണമേ 🙏🙏പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏അമ്മമാതാവും ഈശോപ്പയും കൂടെ ഉണ്ടാകണമേ 🙏🙏🌹🌹
@sharlykoshy31023 күн бұрын
സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏 ഞാൻ സാക്ഷ്യം പറയാം അമ്മേ🙏❤❤🙏
@mariyajoseph63764 күн бұрын
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭❤🙏🏻. മാതാവേ എൻ്റെ കൂടെ പോകുന്ന 3 പേർക്ക് visa വന്നു. എനിക്ക് Jan 1 ന് class തുടങ്ങുകയാണ്. അമ്മേ കരുണയായിരിക്കണമേ😭🙏🏻.❤ അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.
@evelincelin97914 күн бұрын
👑💗✝️💎🕊️ എൻ്റെ ഈശോ എല്ലാ......TOTUA TUUS JOHN 3:16...... വിശുദ്ധ യൗസേപ്പ് അപ്പച്ചാ.....ആമേൻ
അമ്മേ മാതാവേ എന്റെ ഇളയ മകന്റെ ജോലി സ്ഥലത്ത് അവൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെ മേലും അമ്മയുടെ കാവൽ കൂടെയുണ്ടാകണമേ
@AmbikaSivan-m3t3 күн бұрын
അമ്മേ എന്റെ അമ്മേ എനിക്കി ശോ തന്ന രമ്മേ
@shebinbenny37864 күн бұрын
അമ്മ മാതാവേ കാത്തുകൊള്ളണമേ
@JeemonJoseph-m8l4 күн бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനു ഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണതിനും അമ്മയുടെ പ്രെത്യക്ഷീകരനത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ഈശോയിൽ നിന്നും മാധ്യസ്ഥം വഹിച്ചു നേടി തരണമേ ആമേൻ 🙏🙏🙏🙏
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ 😭😭😭🙏🙏🙏🙏
@ancychrispin89504 күн бұрын
അമ്മ മാതാവേ യേശുപ്പാ വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാനും എന്റെ പേര് മെയിൽ ലിസ്റ്റിൽ ഉണ്ടായിരിക്കണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ്
@sindhurobinson56144 күн бұрын
എന്റെ ജോലി തടസ്സങ്ങൾ മാറി നല്ല ഒരു ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@valsakuriakose32622 күн бұрын
Amen🙏🙏
@radhakrishnankrishnan798216 сағат бұрын
Amen 9:42
@athulyasn11083 күн бұрын
അപ്പാ ലോകത്ത് ആരെക്കാളും ഉപരി അങ്ങയെ സ്നേഹിക്കുവാൻ എന്റെ മനസ്സ് തുറക്കണമേ. ഒരിക്കലും വഞ്ചിക്കാതെ എപ്പോഴും മാറോട് ചേർത്ത് നിർത്താൻ എനിക്ക് അങ്ങ് മാത്രമേ ഉള്ളൂ അപ്പ ❤❤❤❤
@prasannashynibhavan47714 күн бұрын
അമ്മ മാതാവേ എൻ്റെ മകളുടെ ഭർത്താവിനേ അനുഗ്രഹിക്കണമെ🙏
@bijivs30403 күн бұрын
❤
@SinojSinojPG4 күн бұрын
എന്റെ ചേച്ചിയുടെ exam ഇന്ന് തുടങ്ങുകയാണ് നന്നായിട്ട് എഴുതാന്‍ സഹായിക്കണമെ മാതാവേ
@BiyaBinoy-o3n4 күн бұрын
അമ്മേ എന്റെ കൂടെ വരേണമേ🙏🙏🙏😭
@antovarghese42434 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@stephenbinu15283 күн бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@susybabu63674 күн бұрын
ഈശോയെ നിന്റെ മഹത്വം കാണാൻ എന്നെയും anuvadikkaname
@SaraOlivia-w3q4 күн бұрын
മാതാവേ എന്റെ കൂടെയുള്ള എല്ലാവരെയും സമർപ്പിക്കുന്നു. അവരുടെ എല്ലാ വിഷമങ്ങളും മാറ്റണമേ. നിത്യതയിലേക്ക് എന്നെ നയിക്കണമേ. കൈവിടല്ലേ
@JeemonJoseph-m8l4 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ
@AthiraSree-u3q3 күн бұрын
അമ്മേ മാതാവേ ലോൺ ശരിയാക്കി തരണേ 🥹🙏🏻
@maskhiboutique4 күн бұрын
ഇ സാക്ഷ്യം എനിക്കുള്ളതാണ് ❤❤❤
@maryvimala52004 күн бұрын
എന്റെ ഈശോയെ അമ്മ മാതാവേ ചേട്ടായിടെ സാലറി കൂട്ടി കിട്ടണമേ 😭😭😭😭
@antovarghese42434 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@TintumathewTintumathew3 күн бұрын
അമ്മേ ഞാൻ ഈ 7ദിവസം സഹിച്ചു തളർന്നു പോകുവാണേ, ഇന്ന് തന്നെ എനിക്ക് ഉത്തരം തരണേ അമ്മേ
@sajeebhai21594 күн бұрын
ഈശോയെ എന്റെ കുടുംബത്തെ അങ്ങേക്ക് മുൻപിൽ സമർപ്പിക്കുന്നു..... 🙏🙏🙏🙏
@kanjeerathingal3 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ അച്ചുമോനും കുക്കുമോൾക്കും സന്താ നഭാഗ്യം നൽകേണമേ 🙏🙏
@TintumathewTintumathew3 күн бұрын
അമ്മേ മുഴുവൻ കൊന്ത അമ്മയുടെ സന്നിധിയിൽ ഞാൻ ഇന്ന് തന്നെ ചൊല്ലി സമർപ്പിച്ചു കൊള്ളാമെന്നു ഉറപ്പ് തരുന്നു അമ്മേ, ഞാൻ ഇന്ന് ഉറങ്ങുന്നതിനു മുൻപ്പ് എന്റെ ആവശ്യം നടത്തി തരണേ അമ്മേ
@akhilajoseph27073 күн бұрын
അമ്മേ മാതാവേ നിൻ്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ അമ്മേ 2025 Dec 25 സമർപ്പിക്കുന്നു. അമ്മേ ജോലി വേണം
@rosammajose44874 күн бұрын
ഈശോ ദിവ്യ കാരുണ്യത്തോട് agatha ഭക്തി ഞങ്ങൾക്ക് തരണേ ❤❤❤🎉
@EliasTV-t1d4 күн бұрын
അമ്മേ... എന്റെ അമ്മേ...🙏🙏🙏❤️❤️❤️
@rejimonet8114 күн бұрын
അമ്മ മാതാവേ സ്ഥലവും പെരയും കാട്ടിത്തരണമേ അമ്മ മാതാവേ 🙏