G S പ്രദീപിനെ കുഴപ്പിച്ച സഖാവ് നായനാർ അശ്വമേധത്തിന്റെ വേദിയില്‍| G S Pradeep |E K Nayanar|Kairali TV

  Рет қаралды 2,914,705

Kairali TV

Kairali TV

Күн бұрын

Пікірлер: 1 100
@mruthyumjayan2288
@mruthyumjayan2288 4 жыл бұрын
ഞാൻ ഒരു ബിജെപിക്കാരനാണ് സഖാവിന്റെ ഓർമ്മക്ക് മുൻപിൽ ലാൽ സലാം
@unnikrishnanmp1179
@unnikrishnanmp1179 2 жыл бұрын
സഖാവേ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു നിങ്ങളുടെ ചിന്തകളിലൂടെ
@sanjeevsjeelic
@sanjeevsjeelic 2 жыл бұрын
പിണറായി സിന്ദാബാദ്. വികസന രാജാവ്. കേരള മുഖ്യമന്ത്രി പിണറായിയും, മലയാളികളുടെ രക്ഷകൻ എം.എ.യൂസഫലിയും
@icxcnika345
@icxcnika345 2 жыл бұрын
BJP communist 😁😁😁
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
Kerala thil ou maney mukha manthri Sakav E.K Nayamat Aanu
@VinodKumar-wm8cc
@VinodKumar-wm8cc 2 жыл бұрын
@@icxcnika345 sakhavinte pullinte ullil oru BJP karanum oru haindava vishwasiyum undaayirunnu ataanu marpaappaye kàanaan poyappol Bhagawat geetha sammanichathu,, communist manifesto enthukondaanu sammanikkathathu??????
@jayavenu4420
@jayavenu4420 4 жыл бұрын
ഇല്ല അങ്ങേക്ക് മരണമില്ല ഓർക്കും ഞങ്ങളിലൂടെ... ലാൽസലാം
@sarishkannukannau
@sarishkannukannau 2 ай бұрын
orkkunnunddu ...orkkunnunddu pinnarayilude😅😅😅
@Easypscwithlijo
@Easypscwithlijo 4 жыл бұрын
ഈ മനുഷ്യൻ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ 💪
@ianpreeth3976
@ianpreeth3976 2 жыл бұрын
സഖാവ് ജീവിച്ചിരുന്നെങ്കിൽ നിങ്ങൾ അദ്ദേഹത്തെയും തെറി വിളിച്ചേനെ
@hareendranathkp7039
@hareendranathkp7039 2 жыл бұрын
മഹാനായ കമ്മ്യൂണിസ്റ്റ്‌
@philipoommen5817
@philipoommen5817 Ай бұрын
എല്ലാപാർട്ടിക്കാരും അങ്ങനെയാ ​@@ianpreeth3976
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
കേരളത്തിന്റെ Best മുഖ്യമന്ത്രി നല്ലൊരു മനുഷ്യൻ സൂര്യ തേജസ്സ് നായനാർ സഖാവ് ഇന്നും കാണുമ്പോൾ കണ്ണ് നിറയുന്നു
@GopinathGopi-bo5zi
@GopinathGopi-bo5zi 4 ай бұрын
Big seliut
@sathyapalangopalansathyapa6296
@sathyapalangopalansathyapa6296 4 жыл бұрын
കേരളം കണ്ടതിൽ ഏറ്റവും ജനസമ്മതി ഉള്ള ഒരു നേതാവായിരുന്നു സഖാവ് ഇ കെ നായനാർ.ലാൽ സലാം
@seenazeenath2148
@seenazeenath2148 4 жыл бұрын
Yess
@sivanv2470
@sivanv2470 4 жыл бұрын
അച്യുതാനന്ദൻ സഖാവ്
@preetharenjith3
@preetharenjith3 4 жыл бұрын
Pinarai kandu padikanam idhehathe
@saritharaveendran1707
@saritharaveendran1707 4 жыл бұрын
💪💪💪
@HS-bj7cs
@HS-bj7cs 3 жыл бұрын
ഇപ്പോഴ്ത്തെ പാർട്ടിയിലെ ആളുകൾ കണ്ടു പഠിക്കണം.. നേതാക്കൾ എന്ന് വിളിക്കാൻ പോലും പറ്റില്ല ഇപ്പോഴ്ത്തെ ആളുകളെ..
@msknair123
@msknair123 4 жыл бұрын
കുലീനനായ തറവാട്ട് കാരണവർ അന്തസുള്ള പെരുമാറ്റം, ഗംഭീരത മരൃദയുള്ളതും നർമ്മത്തിൽ ചാലിച്ച വാക്കുകൾ.... ഗംഭീരം
@preethasudheer1797
@preethasudheer1797 4 жыл бұрын
Churukkathil tharavadi manushyan alle
@pgn4nostrum
@pgn4nostrum 4 жыл бұрын
@@preethasudheer1797 പിണറായിയെക്കാൾ വരില്ല 😁
@bibinak455
@bibinak455 4 жыл бұрын
Yes.....we missed such a great personality
@kmjayachandran4062
@kmjayachandran4062 4 жыл бұрын
Oru sadharana manushyan ellavarudayum manasil stanam ulla nethavu inginay oral undayittilla undavukayum illa oru pakshay iniyulla janmathilum idhyeham tannay kudumbanadhanayi varan adhyehatinday kudumba angangal aagrahikkunnundakum
@xandercage5004
@xandercage5004 4 жыл бұрын
@@pgn4nostrum velye arivilla thonnunnu.. ingerude popularity vere level aarnnu mone.. pinarayi aduthethulla
@lal7991
@lal7991 2 жыл бұрын
സമ്മാനമായി ലഭിച്ച സ്വർണ്ണ നാണയം കാണികളിൽ ഒരാളായ പെണ്കുട്ടിക്ക് അദ്ദേഹം നൽകി എന്ന് ഈ അടുത്ത് ഒരു അഭിമുഖത്തിൽ G S പ്രദീപ് പറഞ്ഞിരുന്നു.
@varsha6574
@varsha6574 4 жыл бұрын
ഞാൻ ഒരു കമ്യൂണിസ്റ്റല്ല. എങ്കിലും ഇദ്ദേഹത്തെ ഓർക്കുമ്പോൾ ആത്മാർഥമായി മനസ്സിൽ വിളിക്കും. ലാൽ സലാം സഖാവേ !
@fazilps2020
@fazilps2020 3 жыл бұрын
@realtv24x77
@realtv24x77 3 жыл бұрын
Correct
@BasheerBasheer-mj8nt
@BasheerBasheer-mj8nt 3 жыл бұрын
1 2nwuv
@rahultrr
@rahultrr 3 жыл бұрын
എന്തിനു വിളിക്കുന്നു??
@mikealonso9806
@mikealonso9806 3 жыл бұрын
വോ വേണ്ടായിരുന്നു.... തന്റെ ലാൽ സലാം കിട്ടിയില്ലേൽ മൂപ്പർ ചിലപ്പോൾ വാഴ്ത്തപ്പെടാതെ പോയേനെ
@miniatureworld2174
@miniatureworld2174 3 жыл бұрын
പ്രതിപക്ഷത്തിന് പോലും ഇദ്ദേഹത്തിനെ കുറ്റം പറയാൻ തോന്നില്ല എന്നതാണ് ഏറ്റവും വലിയ അതിശയം
@sujithchowki5379
@sujithchowki5379 4 жыл бұрын
ശ്രീ E.K.നായനാർ സാർ...😍 എന്നും ഓർക്കാൻ കൊതിക്കുന്ന ചില മുഖങ്ങളിൽ പ്രധാനപ്പെട്ട മുഖം... (ഒരു BJP കാരൻ )
@saritharaveendran1707
@saritharaveendran1707 4 жыл бұрын
😍💕
@vinu1nair
@vinu1nair 3 жыл бұрын
നയനരെ കൊല്ലാൻ ചെന്ന ആർ സ് സ് കാരുടെ കേസ് ഉണ്ട് ഒന്ന് പഴയ ന്യൂസ്‌ വായിച്ചു നോക്കൂ
@vishnudileep4209
@vishnudileep4209 3 жыл бұрын
@@vinu1nair Ath ivde pryan karanm?
@marigoldtalks6774
@marigoldtalks6774 3 жыл бұрын
@@vishnudileep4209 ennum orkkan കൊതിപ്പിക്കുന്ന മുഖം എന്ന് പറയുമ്പോ പിന്നെ എന്ത്‌ പറയും
@franciska2582
@franciska2582 3 жыл бұрын
@@vishnudileep4209 ..::
@user-li2ic1ig5d
@user-li2ic1ig5d 4 жыл бұрын
സഖാവെന്ന പേര് വിളിക്കാൻ പറ്റുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാൾ ......യഥാർത്ത സഖാവ്
@jyothishgopi4007
@jyothishgopi4007 4 жыл бұрын
ഓർമയിൽ ഒരിയ്കലും മായാത്ത സഖാവ് മരണമില്ലാത്ത സഖാവ്വ്
@SureshKumar-pl5bv
@SureshKumar-pl5bv 4 жыл бұрын
Satyam
@aanapremempooram6444
@aanapremempooram6444 4 жыл бұрын
Xtermly sir
@sivanv2470
@sivanv2470 4 жыл бұрын
അച്യുതാനന്ദൻ സഖാവ്
@seenazeenath2148
@seenazeenath2148 4 жыл бұрын
Yes enickishtfamolla saghav
@navodayahealthandtravel3118
@navodayahealthandtravel3118 4 жыл бұрын
നീ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ ആയി എന്ന് ചോദിച്ചാൽ ഞാൻ പറയും -ഇദ്ദേഹത്തെ കണ്ടതുകൊണ്ട് എന്ന്...
@mohammedshajimohammedshaji6200
@mohammedshajimohammedshaji6200 4 жыл бұрын
Sathyam...♥️
@PrakashPrakash-ub7ru
@PrakashPrakash-ub7ru 4 жыл бұрын
@@mohammedshajimohammedshaji6200 . Yy)g😤😤😤😥\4 9
@barcodekenya500
@barcodekenya500 4 жыл бұрын
Know funds , please out from cpm
@manoja.s.1216
@manoja.s.1216 4 жыл бұрын
ഇപ്പോൾ എന്തു തോന്നുന്നു
@navodayahealthandtravel3118
@navodayahealthandtravel3118 4 жыл бұрын
@Manoj അഭിമാനം തോന്നുന്നു
@powerfullindia5429
@powerfullindia5429 4 жыл бұрын
2020 ഇൽ ലോക്കഡോൺ കാലത്ത് കാണാൻ വന്നവർ ഉണ്ടോ 😍💪
@user-chacko
@user-chacko 4 жыл бұрын
വെറുതെ ഇവിടേം വരെ വന്നു
@bijeesh943
@bijeesh943 4 жыл бұрын
Unde
@ashishashi5313
@ashishashi5313 4 жыл бұрын
ഉണ്ടേ
@seenazeenath2148
@seenazeenath2148 4 жыл бұрын
Njan ond🙋
@powerfullindia5429
@powerfullindia5429 4 жыл бұрын
@@seenazeenath2148 😄😄😍lock aano still
@seenacherian5697
@seenacherian5697 4 жыл бұрын
ഞാനെന്നും ആദരിക്കുന്ന സഖാവ്...കല്യാശ്ശേരിയിലെ വീടും ടീച്ചറും അവരോടൊപ്പം ചിലവഴിച്ച നിമിഷങ്ങളും എന്നുമെന്നും ഓർമയിൽ സൂക്ഷിക്കുന്നു..ലാൽസലാം..!!
@hanspalhans8130
@hanspalhans8130 2 жыл бұрын
എന്നും മരിക്കാത്ത ഓർമകളുമായി മലയാളി മനസ്സിൽ ജീവിക്കുന്ന ജനകീയ നേതാവ്
@Sheril_k_john
@Sheril_k_john 4 жыл бұрын
എന്റെ പൊന്നേ എന്ത് സാധനം ആണിത്... എന്ത് വ്യക്തിത്വം ആണിത്.... നന്ദി കൈരളി for this video...... 🔥 🔥 ❤️❤️
@Sheril_k_john
@Sheril_k_john 4 жыл бұрын
@Varghese Thomas 🎈❤️
@Sheril_k_john
@Sheril_k_john 4 жыл бұрын
@Varghese Thomas frm pathanamthitta adoor... 🔥
@Sheril_k_john
@Sheril_k_john 4 жыл бұрын
@Varghese Thomas adoor manakala.. Do u know
@AkhilVc-uf1ze
@AkhilVc-uf1ze Ай бұрын
കമ്മ്യൂണിസ്റ്റ്‌കാരല്ലാത്ത ഇദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്ന മറ്റു പാർട്ടിക്കാർ മാത്രം ഒന്ന് like ചെയ്യാമോ?? 🥰🥰
@suhaibkvc7233
@suhaibkvc7233 4 жыл бұрын
ഓർമയിൽ ഇന്നും നിലനിൽക്കുന്ന ധീര നേതാവ് ...... മരിക്കാത്ത ഓർമകൾ:-
@subbin1971
@subbin1971 4 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ജനകീയ മുഖ്യമന്ത്രി... സഖാവിൻ്റെ തിരുവനന്തപുരം തൊട്ട് പയ്യാമ്പലം വരെയുള്ള അന്ത്യയാത്രയിൽ ആദരാഞ്ജലികൾ അർപ്പിച്ച പതിനായിരങ്ങൾ ... മൊത്തം കേരളം ആ മനുഷ്യനിലേക്ക് മാത്രം ഒതുങ്ങിയ 48 മണിക്കൂറുകൾ ... ഇത്ര വലിയ ജനകീയ നേതാവായിരുന്നു ഇ.കെ.നായനാർ എന്ന് പാർട്ടി പോലും തിരിച്ചറിഞ്ഞത് അന്നായിരുന്നു ... സഖാവിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ വിപ്ലവാഭിവാദ്യങ്ങൾ🌹🌹🌹
@preethasudheer1797
@preethasudheer1797 4 жыл бұрын
MarKkan pattumo aa vilapa yathra
@subbin1971
@subbin1971 4 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കൻമാരും പ്രസ്ഥാനവും കമ്യുനിസ്റ്റ് ,സോഷ്യലിസ്റ്റ്, ഇടത് ചിന്താസരണികളിൽ നിന്ന് വ്യതിചലിച്ച് വലത് പക്ഷ മായി മാറി എന്നതാണ്. അത് കൊണ്ട് തന്നെ ഈ പ്രസ്ഥാനത്തെയോ നേതാക്കൻമാരോടോ എനിക്ക് യാതൊരു അനുഭാവമോ ഇല്ല. പക്ഷേ, ഇന്നും നായനാർ തന്നെ എൻ്റെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ മുൻ നിരയിൽ നില്ക്കുന്നത്.
@preethasudheer1797
@preethasudheer1797 4 жыл бұрын
@@subbin1971 same as me👍but vs ne othukkiyathalle
@subbin1971
@subbin1971 4 жыл бұрын
@@preethasudheer1797 പാർട്ടിയിൽ വി എസ് ഒതുക്കപ്പെട്ടു എന്ന വാദത്തിൽ കഴമ്പുണ്ട് എന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം, വി എസ് ഒതുക്കപ്പെട്ടതിനേക്കാൾ കൂടുതൽ വി എസാൽ ഒതുക്കപ്പെട്ടവരാണ് എന്നത് പാർട്ടിയുടെ വിഭാഗീയത ചരിത്രം പഠിച്ചവർക്ക് മനസ്സിലാക്കാൻ പറ്റു. പാർട്ടിയിൽ എക്കാലത്തേയും കരുത്തുറ്റ നേതൃത്വം പിണറായി തന്നെയാണ് എന്നതിൽ സംശയമില്ല .പാർട്ടിയിൽ എതിർക്കപ്പെടാത്ത ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം ഒരു Dictatorship ലേക്ക് നീങ്ങും എന്നത് ലോക കമ്മ്യൂണിസം തന്നെ നോക്കിയാൽ മനസ്സിലാകും.. അത് പോലെ ഭരണവും അധികാരവും സ്വേച്ഛാധിപത്യം വളർത്തും .. തുടർച്ചയായി ഭരണത്തിൽ വരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഈ അപചയം സ്വാഭാവികമായി വന്നു ചേരും... ബംഗാളിൽ അത് പാർട്ടിയുടെ വേര് തന്നെ പിഴുതെടുത്തു ... കേരളത്തിൽ വലത് പക്ഷ വ്യതിയാനങ്ങൾക്ക് വിധേയമായ ഇടത് പക്ഷ നയങ്ങൾ കുറെ കൂടി നല്ല രീതിയിൽ സഖാവ് നായനാരുടെയും വി.എസിൻ്റെ യും കാലഘട്ടത്തിൽ പറ്റി എന്നതാണ് പാർട്ടിയുടെ വലിയ വിജയം. സഖാവ് പിണറായിയുടെ ഭരണം മോശമൊന്നുമല്ല. പക്ഷേ, സമകാലീന വർഗ്ഗിയ ധ്രുവീകരണ രാഷ്ട്രീയത്തിൽ പിടിച്ചു നില്ക്കാൻ പഴയ കമ്യുണിസ്റ്റ് സൈദ്ദാന്തിക വ്യാഖ്യാനങ്ങൾ പോരാതെ വരും. പാർട്ടിയുടെ മതനിരപേക്ഷത തന്നെ വലിയ വെല്ലുവിളി നേരിടുന്നു .വലത് രാഷ്ട്രീയം പിന്തുടരുന്ന സാമുദായിക വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് തന്നെ അധികാരം പിടിക്കുന്ന രാഷ്ട്രിയം ഒരിക്കലും വലത് ബദലായ ഇടത് നയമോ രാഷ്ട്രീയമോ അല്ല എന്നതാണ് വർത്തമാനകാല രാഷ്ട്രിയത്തിൽ എന്നെ പോലെയുള്ളവരെ ഇടതു അനുകൂലികളല്ലാതാക്കുന്നത്😓😓😓
@syamharippad
@syamharippad 4 жыл бұрын
@@subbin1971 സത്യം അങ്ങയുടെ കാഴ്ചപ്പാടിൽ പറയുന്ന ഒരു സത്യം, വി എസ് നാൽ ഒതുക്കപ്പെട്ട ഒരു നല്ല യുവ നേതാവ് ഉണ്ടായിരുന്നു... സഖാവ് ടിജെ ആഞ്ചലോസ്. വളരെ ദൗർ ഭാഗ്യകരമായ ഒരു സംഭവം ആയിരുന്നു അത്.
@rajeevpa7208
@rajeevpa7208 2 жыл бұрын
കേരള രാഷ്ട്രീയത്തിൽ ഇന്നും ജന്മനസ്സിൽ ഇത്രയേറെ സ്ഥാനമുള്ള മറ്റൊരു ആളുണ്ടാകില്ല അതാണ് നായനാർ സാർ 🌹
@abhinandkundoor3387
@abhinandkundoor3387 4 жыл бұрын
കേരള രാഷ്ട്രീയത്തിൽ എനിക്കേറ്റവും ഇഷ്ടം തോന്നിയിട്ടുള്ള വ്യക്തിത്വം. സഖാവ് EK നായനാർ
@arunev8866
@arunev8866 4 жыл бұрын
എന്തോ ഇഷ്ടാവാണ്... അദ്ദേഹത്തിന്റെ സ്വാഭാവ ഗുണം, പെരുമാറ്റം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വർത്താനം
@mohammedaboobacker9260
@mohammedaboobacker9260 4 жыл бұрын
Very splendid words by Our own E K. I wish to listen again from Sir...we never forget Such intellectual people ...
@sinithkpsinith3044
@sinithkpsinith3044 4 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സഖാവ് e k നായനാർ അന്ത്യാഭിവാദ്യങ്ങൾ
@narayananp1015
@narayananp1015 2 жыл бұрын
nayanar didn'nt die, he lives in llìvingminds oof living thooussnds
@beenarasheed7308
@beenarasheed7308 4 жыл бұрын
അദ്ദേഹത്തിന്റെ നർമ്മബോഭമാണ് എന്നും എല്ലാ വരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ത്
@ajaytjosephyourmentor8773
@ajaytjosephyourmentor8773 4 жыл бұрын
ബോധം
@seenazeenath2148
@seenazeenath2148 4 жыл бұрын
Yezz
@muhammedraphy1803
@muhammedraphy1803 4 жыл бұрын
ഈ നർമ്മബോധത്തിന്റെ രഹസ്യം ; അത്രയേറെ കഷ്ടപ്പാടുകൾ അനുഭവിച്ചു ..... സഖാവ് സിമ്പിളാണ് , പവ്വർഫുള്ളാണ് ....
@yuvasabdamnews8215
@yuvasabdamnews8215 4 жыл бұрын
ഇതിനു മുൻപും തോറ്റിട്ടുണ്ട്... 5പ്രാവശ്യം.. 😊😊 സ്വയം വിമർശനം ഒരു മടിയും ഇല്ലാ
@sheejabeegam2310
@sheejabeegam2310 3 ай бұрын
Nalla നർമബോധം.. 👍👍😂😂.. ലാൽസലാം. സഖാവേ.. 🌹🌹🌹🌹🌹❤❤❤🚩🚩💪💪
@anooppallikkuth4172
@anooppallikkuth4172 4 жыл бұрын
ഒരു തേങ്ങലോടെ എനിക്ക് ഓർക്കാൻ കഴിയുന്ന എന്റെ സഖാവ്...
@sjrsjr1920
@sjrsjr1920 4 жыл бұрын
ഓൻ മറ്റേ പാർട്ടിയാ,,,,,,,, ചിരി പടർത്തിയ സരസനായ നേതാവ്,,,,,
@madinsports3532
@madinsports3532 2 жыл бұрын
ഞാനൊരു കോൺഗ്രസ് കാരൻ ആണ്.. പക്ഷെ ഇദ്ദേഹത്തെ കാണുമ്പോൾ എന്നും മനസ് പറയും. ലാൽസലാം സഖാവെ... ❤❤❤❤❤❤❤
@preethap7454
@preethap7454 4 жыл бұрын
അന്നും ഇന്നും എന്നും ഹ്രദയത്തിൽ
@sreerag9935
@sreerag9935 4 жыл бұрын
എന്റെ പൊന്നോ, ഇതൊക്കെ ആണ് മുഖ്യമന്ത്രി ! 👌👌👌👌👌
@sureshct8495
@sureshct8495 2 жыл бұрын
@pradeepp.p.907
@pradeepp.p.907 4 жыл бұрын
സഖാവ് ഇന്നും ഞങ്ങളുടെ ഓർമ്മയിൽ ജ്വലിച്ച് നിൽക്കുന്നു.
@khabeenabdullatheef4445
@khabeenabdullatheef4445 4 жыл бұрын
നിഷ്കളങ്കമായ അഭിപ്രായ പ്രകടനങ്ങൾ
@ഈഭൂമിയിൽഅൽപനേരംചുമ്മാപിണങ്ങാതെ
@ഈഭൂമിയിൽഅൽപനേരംചുമ്മാപിണങ്ങാതെ 4 жыл бұрын
ഏതു രാഷ്ട്രീയത്തിലും ഇത്തരം നല്ല വ്യക്തിത്വത്തിന് സ്വഭാവത്തിന് ധർമ്മത്തിനും മറ്റുള്ളവരോടുള്ള സ്നേഹത്തിനും നല്ലൊരു മനുഷ്യൻ ആർക്കും ചൂണ്ടിക്കാണിച്ചു കൊടുക്കാൻ പറ്റി ഒരു മനുഷ്യൻ
@sreelatha642
@sreelatha642 4 жыл бұрын
Thanks 4 uploading this talk
@abdulsalam-gu2pj
@abdulsalam-gu2pj Жыл бұрын
സഖാവ് മരിച്ചപ്പോൾ തേങ്ങി കരഞ്ഞു പോയി ഞാൻ ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും എന്റെ പ്രിയ സഖാവിനു ലാൽസലാം 🌹❤️💪
@sajeevanpk7132
@sajeevanpk7132 4 жыл бұрын
ജന ഹൃദയങ്ങളിൽ ഇടം കൊണ്ട നന്മനിറഞ്ഞൊരു നേതാവ് സഖാവ് ഇ.കെ.നായനാർ
@sidharthanmacharambath5838
@sidharthanmacharambath5838 2 жыл бұрын
The great leader no one can forget him
@madhukorangodu620
@madhukorangodu620 2 жыл бұрын
അതാണ് കമ്യൂണിസ്റ്റ് സഖാവ്
@nadeer2u
@nadeer2u 4 жыл бұрын
എല്ലാ പാർട്ടിക്കാരും സ്നേഹിച്ച നേതാവ്
@aneeshsuresh8307
@aneeshsuresh8307 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം "സഖാവ് "..... ലാൽസലാം
@ranjithnambiar7794
@ranjithnambiar7794 4 жыл бұрын
ഞാൻ ഇന്ന് വളരെ സ്നേഹത്തോടെ കാണുന്ന നേതാവ് ഇ കെ നായനാർ...
@varghesephilip7073
@varghesephilip7073 2 жыл бұрын
👍👍👍🔥
@devrajanshivan4834
@devrajanshivan4834 4 жыл бұрын
ഇദ്ദേഹത്തിന്റെ ചിരി കാണാൻ നല്ല ഭംഗിയാണ്
@seenazeenath2148
@seenazeenath2148 4 жыл бұрын
Yez
@saritharaveendran1707
@saritharaveendran1707 4 жыл бұрын
😍👍
@sree0728
@sree0728 3 жыл бұрын
@@saritharaveendran1707 lal salam❤️❤️🚩🚩
@saritharaveendran1707
@saritharaveendran1707 3 жыл бұрын
@@sree0728 ലാൽസലാം... 💪💪💪💪💪🚩🚩🚩🚩🚩😍
@maheshushahari4582
@maheshushahari4582 4 жыл бұрын
The very first episode of Aswamedham, back in 2001. ശരിക്കുമൊരു അശ്വമേധത്തിനു തന്നെയാണ് തുടക്കം കുറിച്ചത്. Thanks for uploading the video.
@muthufjnadal
@muthufjnadal 4 жыл бұрын
കണ്ണൂർ പയ്യമ്പലത് അന്ത്യവിശ്രമം കൊള്ളുന്നു ഞാൻ പോകാറുണ്ട് .മൂപ്പരുടെ ആ വാക്ക്(ആ റൈറ്റ്)ഇന്നും ഓർക്കുമ്പോൾ സങ്കടമാണ് മനസ്സിൽ
@cijoykjose
@cijoykjose 4 жыл бұрын
Right poyi varaam laal salaam
@bibinak455
@bibinak455 4 жыл бұрын
Sheriyanu
@seenazeenath2148
@seenazeenath2148 4 жыл бұрын
Athe
@saritharaveendran1707
@saritharaveendran1707 4 жыл бұрын
😔😔👍
@roychanv5455
@roychanv5455 4 жыл бұрын
Jnz^8^
@commonman6927
@commonman6927 4 жыл бұрын
സഖാവിനെ ഒക്കെ കാണുമ്പോൾ ആണ് ഇപ്പോൾ ഉള്ളവരൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ...
@harikrishnanp.v6280
@harikrishnanp.v6280 4 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ.....തീപ്പൊരി സഖാവ്...
@skvkskvk6705
@skvkskvk6705 3 ай бұрын
കുറെ പേരേ കമ്യൂണിസ്റ്റായി നിലനിർത്തിയത് ഇതുപോലത്തെ നേതാക്കൾ ആണ് ഇപ്പോൾ ഇല്ലാത്തതും ഇതുപോലത്തെ നേതാക്കൾ തന്നെ
@ravinarayanan6981
@ravinarayanan6981 4 жыл бұрын
Such a straight forward, truthful, humane person,a comrade,2, Kairali should use pradeep to combat covid with his novel ideas
@freedomofthouhgt644
@freedomofthouhgt644 4 жыл бұрын
എങ്ങനെയായിരിക്കണം ഒരു രാഷ്ട്രീയ നേതാവ് ഒന്ന് നായനാർ മറ്റൊന്ന് കരുണാകരൻ 👍💪😍
@faislpaannambran3192
@faislpaannambran3192 4 жыл бұрын
Super
@aravindhsm1287
@aravindhsm1287 4 жыл бұрын
Oru pinakkum arinju koodengil mindathirunoode.Karunakaran loka chetta
@JilbinpJoy
@JilbinpJoy 4 жыл бұрын
@@aravindhsm1287 onnu podo karnunakaranum nayanrum valiya friends aayirunnu...
@freedomofthouhgt644
@freedomofthouhgt644 4 жыл бұрын
@@aravindhsm1287 തന്നെ പോലെ എല്ലാവരും ബോധമില്ലാത്തവരാകണം എന്ന് വാശി പിടിക്കരുത്, കരുണാകരൻ എന്ന രാഷ്ട്രീയക്കാരന്റെ ചില ഉറച്ച നിലപാടുകളിൽ ഒന്നാണ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ലാഭത്തിലുള്ള നെടുമ്പാശേരി എയർപോർട്ട്, കൂടുതൽ പറയിപ്പിക്കരുത്,
@Geethusown
@Geethusown 4 жыл бұрын
@@freedomofthouhgt644 Echara vaaryare ariyamo setta ??
@poojamohanan7071
@poojamohanan7071 4 жыл бұрын
ഞാൻ കണ്ട ഏറ്റവും മികച്ച രീതിയിൽ ഉത്തരം പറയുന്ന സഖ: 👍👌
@chandranpk727
@chandranpk727 2 жыл бұрын
ക്ക്
@bindusasikumar110
@bindusasikumar110 4 жыл бұрын
Our eternal leader. Lal salam
@bibinak455
@bibinak455 4 жыл бұрын
Great eternal Legend .......
@mathewbaby9999
@mathewbaby9999 3 жыл бұрын
The synonym of honesty "Nayanar"
@devusdream4478
@devusdream4478 3 жыл бұрын
നായനാർ : ഹ Jദയം കവർന്ന നേതാവ് ലാൽ സലാം സഖാവെ🌹🌹🌹🌹
@jacobpailodjacobpailod458
@jacobpailodjacobpailod458 4 жыл бұрын
An a outspoken fellow and great humorist of humanitarian...my homages 🙏💐💐💐
@yk3157
@yk3157 4 жыл бұрын
അങ്ങേര് ഇപ്പോളാണ് ഉള്ളതെങ്കിൽ കമന്റ്‌ ബോക്സിൽ ഇങ്ങനെ ഒന്നും കാണില്ലായിരുന്നു, അവിടെയും നെഗറ്റീവ് അടിച്ചു മലയാളി സ്വഭാവം കാട്ടിയേനെ. ജീവിച്ചിരിക്കുമ്പോൾ ഓഹോ മരിച്ചിരിക്കുമ്പോൾ ആഹാ, മലയാളി ഡാ
@saidalavilakkal1181
@saidalavilakkal1181 4 жыл бұрын
👌
@NADIRSHA_KULATHUPUZHA
@NADIRSHA_KULATHUPUZHA 4 жыл бұрын
Pakka
@abooraziomanur
@abooraziomanur 4 жыл бұрын
യുക്ത നർമ്മം-മർമ്മം😂👍
@anildevarunada3343
@anildevarunada3343 3 жыл бұрын
വളരെ ശരിയാ അദ്ദേഹത്തെ കോമാളി എന്ന് കളിയാക്കിയിരുന്നു ഇന്ന് മഹാൻ എന്നും
@provocaudio1388
@provocaudio1388 3 жыл бұрын
correct
@SanthoshKumar-tx4fk
@SanthoshKumar-tx4fk 22 күн бұрын
ഈ മനുഷ്യന്റെ മുന്നിൽ ഇന്നത്തെ സഖാക്കൾ ഒരു പേർ വിളി മാത്രം....
@jayajollyj7118
@jayajollyj7118 4 жыл бұрын
എന്റെ ചെറുപ്പ കാലത്ത്... ഞങ്ങളുടെ junction ൽ സകാവ് EK നായനാർ വന്നിരുന്നു... അന്ന് തൊട്ട് തുടങ്ങി... ഇഷ്ടം... എന്റെ മാമൻ എന്നാണ് എല്ലാരോടും പറയാറ്... അദ്ദേഹത്തിന്റെ വിയോഗം നർമം ഇഷ്ടമുള്ള എല്ലാർക്കും വേദന ആണ്..
@muhammednasar5282
@muhammednasar5282 4 жыл бұрын
സഖാവ് ഇന്നും എന്നും ജീവിക്കുന്നു ഞ്ഞങ്ങളിലൂടെ
@kunhimoyip4465
@kunhimoyip4465 4 жыл бұрын
സ്നേഹനിധിയായ മനുഷ്യൻ.
@sureshbabu6225
@sureshbabu6225 2 жыл бұрын
Kalliasery ബസ്റ്റോപ്പിലിറങ്ങി സ്കൂളിന്റെ പുറകിലുള്ള സ്വന്തം വീട്ടിലേക്ക് (സ്കൂളിന്റെ മെയിൻ ഗേറ്റിലൂടെ back ഗേറ്റിലേക്ക് )പോകുമ്പോൾ എന്റെ ക്ലാസ്സിന്റെ മുന്നിലൂടെയാണ് ഇദ്ദേഹം പോകാറുള്ളത്.. ഒരിക്കൽ തോൾസഞ്ചിയിൽ കൈയ്യിട്ട് രണ്ട് മിട്ടായി തന്നിട്ട് പറഞ്ഞു എല്ലാവരും കൂടി എടുത്തോളാൻ.... അന്ന് ചിരിച്ചതിന് കൈയും കണക്കുമുണ്ടായിരുന്നില്ല... ഇന്നും അതോർക്കുമ്പോൾ ചിരി വരുന്നു
@thasleemairshad3999
@thasleemairshad3999 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സത്യ ക്യാമ്യൂണിസ്റ്റ് കാരൻ. Sir ekn
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഇടക്കൊക്കെ കാണാറുണ്ടെങ്കിലും കാണുമ്പോഴൊക്കെ കണ്ണു നിറയുന്നു. കൂടെ എന്റെ അച്ഛനേയും ഓർക്കുന്നു.
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ഇതാണ് മക്കളെ യഥാർത്ഥ സഖാവ്
@krishnadasvp8659
@krishnadasvp8659 2 жыл бұрын
🌹🌹🌹👍
@neerajnila6320
@neerajnila6320 4 жыл бұрын
കൃഷ്ണ തുളസിയുടെ പരിമളമുള്ള സഖാവ് ഇ. കെ നായനാർ
@noushadkuttoth7188
@noushadkuttoth7188 4 жыл бұрын
മഹാനായ കമ്യൂണിസ്റ്റ്....
@RajeevsPillai
@RajeevsPillai 3 ай бұрын
ഞാൻ ഒരു സ്വയം സേവകൻ ആണ് മനസിൽ എന്നും ബഹുമാനിക്കുന്ന ആദരിക്കുന്ന ഈ പുണ്യ ജന്മത്തിന് കോടി പ്രണാമം ❤️യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ 🙏സലാം 🙏🙏
@JarilVelluvaVeetil
@JarilVelluvaVeetil 4 жыл бұрын
ഒരു കണ്ണൂര്കാരൻ ആയിട്ട് കൂടി, ഒരു പാപ്പിനിശ്ശേരിക്കാരൻ ആയിരുന്നിട്ട് കൂടി സഖാവിനെ ഒരു നോക്ക് കാണാൻ സാധിച്ചില്ല. പക്ഷെ ഇനി മെയ് 19 എനക്ക് മറക്കാൻ പറ്റൂല്ല
@ahammedulkabeerck648
@ahammedulkabeerck648 3 ай бұрын
ഓൻ ഞമ്മളെ ആളാ.... അത് കേൾക്കാൻ ഒരു സുഖമാണ്.❤
@mu-jq9th
@mu-jq9th 4 жыл бұрын
ഒരു മനുഷ്യൻ, പച്ചയായ മനുഷ്യൻ, പ്രത്യേക താൽപ്പര്യങ്ങളൊന്നും ഇല്ലാത്തൊരു സഖാവ്.
@Գաբրիել
@Գաբրիել 4 жыл бұрын
ഒരു പാട് നന്ദി കൈരളി പ്രണാമം നായനാർ സർ🙏💐💐💐💐
@eastmanmg8801
@eastmanmg8801 3 жыл бұрын
ഇതാണ് സഖാവ് !!ഇങ്ങനെയായിരിക്കണംസഖാവ് !!
@nithinkumarj7382
@nithinkumarj7382 4 жыл бұрын
😍
@fahizfahizmp1364
@fahizfahizmp1364 3 жыл бұрын
സാധാരണകാരന്റെ മനസ്സിലെ നേതാവ്
@abdurrahman-qy8rn
@abdurrahman-qy8rn 2 жыл бұрын
ഇതാണ് നേതാവ് ഇങ്ങനെ ആയിരിക്കണം നേതാവ്
@domnicchaco2706
@domnicchaco2706 4 жыл бұрын
സഖാവ് നായനാർ അന്നും ഇന്നും എന്നും ഇഷ്ടം
@musthafamusthu1917
@musthafamusthu1917 2 жыл бұрын
സത്യസന്ധനായ നേതാവ് എന്നും പൊതുജനങ്ങളുടെ തങ്കം ജനങ്ങളെ അറിയുന്ന നേതാവ് ജനങ്ങളുടെ ആവശ്യം അറിയുന്ന നേതാവ്
@shivaedit6617
@shivaedit6617 4 жыл бұрын
ഓർമയിൽ ഒരു വിങ്ങൽ.. 😢😢😢😢
@saritharaveendran1707
@saritharaveendran1707 4 жыл бұрын
😔😔😔👍
@karthikaragi9551
@karthikaragi9551 4 жыл бұрын
Super program...iniyum thudangiyal kollarunnu
@casanova1074
@casanova1074 4 жыл бұрын
"ജനപ്രിയനേതാവ്"😘😘😘
@Sreishere
@Sreishere 3 ай бұрын
ഈ ഒരുപവൻ കൊണ്ടുപോകും വഴി അവിടെ ഇരുന്ന പെൺകുട്ടിയോട് ചോദിക്കുന്നുണ്ട് കുട്ടിയുടെ കല്യാണം കഴിഞ്ഞതാണോ.. അല്ലെന്നു പറയുന്ന കുട്ടിക്ക് അദ്ദേഹം ആ ഒരു പവൻ കൊടുത്തിട്ട് പോയെന്നു ഒരു കഥ ഉണ്ട് ♥️
@SamnantoolsKitchenEquipments
@SamnantoolsKitchenEquipments 4 жыл бұрын
ഇത്തരത്തിലുള്ള നേതാക്കന്മാർ ഇന്നില്ല. അതാണ് ഈ നാട് നേരിടുന്ന വെല്ലുവിളി
@raghunathanraghunathan6258
@raghunathanraghunathan6258 4 жыл бұрын
Pachayaya vekthithum
@abdulrahoof8785
@abdulrahoof8785 4 жыл бұрын
Janagalkk anganathe nethavine venda. Innu kure shows kanikkunna allengi svandam vibaghathe mathram eendhi kondu nadakkunna veruppintiyum kallathinteyum rashtreeyam anu janangalkk avishyam. Nanma innu valare kurach mathram anu nammude samoohathil olloo ennu thonnunnu. Allengi nam nammude nanmaye marannirikkunnu. Adu chilappol valla disaster okke varumbol mathram anennu thonnunnu purath varunnad. Janangal (me too) nannayal iniyum ide pole sathyavum dharmavum adilupari manushvathavum ulla leaders namukkidayil aasannamakum ennulladil yadoru samshayum illa. Change myself!
@ktthomas9396
@ktthomas9396 4 жыл бұрын
WhatsApp
@pramodvava5419
@pramodvava5419 4 жыл бұрын
Super💐👌👌👌
@saritharaveendran1707
@saritharaveendran1707 4 жыл бұрын
100% Correct...👌👍👍👍
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
ഇത് കൈരളി ടിവിയിൽ ആദ്യമായി സംപ്രേക്ഷണം ചെയ്തപ്പോൾ ആവേശ പൂർവ്വം വീക്ഷിച്ചത് ഓർമ വരുന്നു.
@joseambrayil790
@joseambrayil790 4 жыл бұрын
ഇത്രയും ജനസമ്മതനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല.ഇദ്ദേഹത്തിന്റെ മരണത്തോടു കൂടി കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനം തീർന്നു. ഇപ്പോൾ ഉള്ളത് അതിന്റെ ചാവ് മാത്രം. ലാൽ സലാം സഖാവേ..
@kunnathunnikrishnan6600
@kunnathunnikrishnan6600 Ай бұрын
ലോകം ഒരിക്കലും മറക്കാത്ത യഥാർത്ഥ സഖാവ്❤❤❤❤ മരിച്ചിട്ടില്ല ... ജീവിക്കുന്നു ഓരോ മനുഷ്യ മനസ്സിലും.....ലാൽ സലാം സഖാവേ❤❤❤❤❤
@siraj547
@siraj547 4 жыл бұрын
സഖാവിനെ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് ❤
@baburajanbaburajanb5355
@baburajanbaburajanb5355 2 жыл бұрын
യടാർത്ഥ തൊഴിലാളി സ്നേഹി യായ കമ്മ്യൂണിസ്റ് നേതാവ്
@amruthai
@amruthai 4 жыл бұрын
ചെറുപ്പത്തിൽ ടിവിയിൽ കാണുമ്പോൾ ഇഷ്ടം തോന്നിയ ഒരേ ഒരു നേതാവ്
@prasanthpanicker8224
@prasanthpanicker8224 4 жыл бұрын
The Man with a personality and no Complexes.
@valsalanmt2313
@valsalanmt2313 4 жыл бұрын
Only one political personality who l am respecting even today after his demise. Remembering his last journey eye witnessed from KOYILANDY. You may rest in peace sir.
@vijayanpillaib2963
@vijayanpillaib2963 4 жыл бұрын
നല്ല മനുഷ്യൻ... ഇ കെ നായനാർ...ഇന്ന് അദ്ദേഹം ജീവിച്ചു ഇരുന്നേൽ ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഇങ്ങനെ ആവില്ലായിരുന്നു..
@DilipKumar-lf1vu
@DilipKumar-lf1vu 3 жыл бұрын
ഇനി ഉണ്ടാകുമോ ഇത് പോലെ ഒരു മഹാനായ നേതാവ്
@sujiththomas2897
@sujiththomas2897 2 жыл бұрын
Super
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 4 жыл бұрын
നായനാർ ജനഹൃദയം കീഴടക്കിയ നേതാവ്.. 👍👏👌
@beeyardas
@beeyardas 2 жыл бұрын
ഞാൻ ഒരു കമ്മ്യുണിസ്റ്റ് അല്ല.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് . ലാൽ സലാം സഖാവെ
@farhansayed7489
@farhansayed7489 4 жыл бұрын
അദ്ദേഹത്തെ ഓർക്കുമ്പോൾ കണ്ണ് നിറയും.
@sindhushaji4166
@sindhushaji4166 Жыл бұрын
ഇപ്പോഴത്തെ ചകാക്കൽ മാർകാണുന്നുണ്ടാ ഇത് . ഈ മനുഷ്യനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് . അല്ലാതെ .പിണറായി പാർട്ടിയെ നശിപ്പിക്കുന്നു. വൈകാതെ തന്നെ ബോധ്യമാകും
@AmalKK
@AmalKK 3 жыл бұрын
സഖാവ്... യഥാർത്ഥ സഖാവ്❤️❤️🔥
@niyasks6863
@niyasks6863 3 жыл бұрын
നായരാരെ എനിക്ക് ഇഷ്ടം ആണ് മുഖ്യമന്ത്രി നയനർ പോലെ ആകണം
@babukpm8872
@babukpm8872 4 жыл бұрын
എനിക്ക് എന്നും എപ്പോഴം ഇഷ്ടമുള്ള നേതാവ് Lalsalam
@sundaranpachath9198
@sundaranpachath9198 4 жыл бұрын
nice thanks kairali
@passionsolotraveller9345
@passionsolotraveller9345 4 жыл бұрын
ഇത് പോലുളള ഒരു നേതാവ് ,സഖാവ് ഇനി കേരളത്തിൽ, ഇന്ത്യയിൽ ഉണ്ടാവാൻ പോകുന്നില്ല സഖാവ് ഇഷ്ട്ടം
@സൗപർണ്ണികസൗപർണ്ണിക
@സൗപർണ്ണികസൗപർണ്ണിക 4 жыл бұрын
ഈ. 2020 ലും ഈ. പരിപാടി. കാണുന്ന. എനിക്ക്. വളരെ സന്തോഷം തോന്നി.. ഒരു.. BJP അനുഭാവി. ആയ എനിക്ക്. കേരളം കണ്ട ഏറ്റവും. നല്ലൊരു. മനുഷ്യൻ.. ഒരു മുഖ്യമന്ത്രി.. ജനസേവകൻ.. എന്ന നിലയിൽ.. ഇപ്പോഴും. സഖാവ് ഇ കെ നായനാർ.. സാറിനെ ഇഷ്ടപ്പെടുന്നത്.. കമ്യൂണിസ്റ്റ്.. പാർട്ടിയെ. കണ്ടതിനാൽ..അല്ല.. മരിച്ചാലും. മനസ്സിൽ. എന്നും. സഖാവ് ഉണ്ട്.. അത് ഒരു വികാരം ആണ്.. ആവേശം ആണ്...
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 6 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,5 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 422 М.