No video

ഗാസയിൽ തോൽക്കുന്ന ഇസ്രയേൽ | Israel-Hamas War | Gaza Invasion | Fourth Explainer

  Рет қаралды 124,672

The Fourth

The Fourth

Күн бұрын

ഒരു നാട്ടിലെ നല്ലൊരു ശതമാനം ആളുകൾ കൊല്ലപ്പെടുക, മറ്റുള്ളവർക്ക് മാരകമായ പരുക്കേൽക്കുക, നിരന്തരമായി ഉപരോധത്തിൽ ആ പ്രദേശത്തെ നിർത്തുക. ഇതൊക്കെയാണ് ഇസ്രയേൽ ഗാസയിൽ ചെയ്തത്. അവിടെ ഒക്ടോബറിന് ശേഷം 38000 -ത്തിലധികം പേർ കൊല്ലപ്പെട്ടു. പതിനായിരങ്ങൾക്ക് ഗുരുതരമായി പരുകേറ്റു. അവിടെ ഉളള ജനസംഖ്യയിൽ ആരുമില്ല ദുരന്തമേൽക്കാത്തതായിട്ട്. അപ്പോൾ ഇസ്രയേൽ യുദ്ധം ജയിച്ചു എന്നു നമ്മൾ സ്വാഭാവികമായി കരുതും. എന്നാൽ ഇസ്രയേൽ തോൽക്കുകയാണ്. അത് ഇസ്രയേൽ സൈന്യം തന്നെ പല വിധത്തിൽ പറയുകയും ചെയ്യുന്നു
#israelhamaswar #gaza #gazainvasion #benjaminnetanyahu #hezbollah #iran #palestine #explainer #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 441
@bennnysebastian4756
@bennnysebastian4756 Ай бұрын
കേറി ചൊറിയും കേറി മാന്തി പൊളിക്കും പിന്നെ കിടന്നു മോങ്ങും അതല്ലേ ഇവിടെ നടക്കുന്നത്???
@hakeemabdullabappuak
@hakeemabdullabappuak Ай бұрын
നല്ല സത്യ സന്ധമായ ഒരു വിശകലനം. താങ്ക്സ് ❗
@rajeshmathew8246
@rajeshmathew8246 Ай бұрын
😀😀😀
@user-kc3en6ov8n
@user-kc3en6ov8n Ай бұрын
ഈ ന്യൂസ്‌ കൃസങ്കികൾ കേൾക്കുന്നുണ്ടോ ആവോ 😂😂😂😂
@vincentvincent1499
@vincentvincent1499 Ай бұрын
🌹 ഞാൻ കൃസങ്കിയാണ് കോയ ജൂതനെ ചൊറിയാൻ പോയപ്പോൾ ഇതൊന്നും ഓർത്തില്ലല്ലോ തൂറാൻ കക്കൂസ് പോലുമില്ല എന്നിട്ട് ഇപ്പോഴും തള്ളിന് ഒരു കുറവും ഇല്ല ഇപ്പോൾ എങ്ങനെയുണ്ട് ഇനി ജൂതനെ സ്വപ്നം കാണുമ്പോൾ കോയമാർ പിടക്കും പിടുക്കണം😜
@johnsonthayyil6248
@johnsonthayyil6248 Ай бұрын
പറയുന്ന ആൾക്ക് എന്തറിയാം
@YNWAFZ
@YNWAFZ Ай бұрын
@@johnsonthayyil6248😂എല്ലാം അറിയുന്നവർ ക്രിസങ്കികൾ മാത്രം ല്ലേ
@SakeerHusain-gr9we
@SakeerHusain-gr9we Ай бұрын
​@@unknownqwertgfdsa12chirichu chirichu mannu kappikkoloo
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
@@unknownqwertgfdsa12 ഹമാസിനെ ഇപ്പോൾ തീർത്തു തരാം എന്ന് പറഞ്ഞാണല്ലോ ഡയപ്പർ പട്ടാളം ഗാസയിലേക്കു കയറിച്ചെന്നത് . ഇപ്പോൾ മാസം പത്തു ആകുന്നു . ഹമാസിന്റെ രോമത്തിൽ തൊടാൻ സാധിച്ചിട്ടില്ല . ക്രിസ്തു അണലി സന്തതികളെ എന്ന് വിളിച്ചത് ഈ ജൂതന്മാരെ ആയിരുന്നു , എന്നാലും മുസ്ലിം വിരോധം കാരണം ക്രസന്ഘികല്ക് കണ്ണ് കാണാതായി ഇരിക്കുകയാണ്
@Jamesluis1985
@Jamesluis1985 Ай бұрын
🌹🌹ഒരു കെട്ടിടം പോലും ഇല്ലാതെ തകർന്ന് കിടക്കുന്ന ശവപറമ്പ് നോക്കി അവതാരകൻ പറയുന്നു. 🌹 isreal തോറ്റേ 🌹 ഫണ്ട്‌ മേടിച്ചതിന്റെ കൂറ് കാണിക്കാതെ പറ്റില്ലല്ലോ. 🌹🌹🌹
@sanalvr07
@sanalvr07 Ай бұрын
😂
@jinskuriakos5667
@jinskuriakos5667 Ай бұрын
😂
@shiya..113
@shiya..113 Ай бұрын
അവർ ഹമാസിന്റെ പേരും പറഞ്ഞ് നിരപരാധികളായ പൊതു ജനങ്ങളെ കൊല്ലുകയായിരുന്നു, അതിൽ ഒരു പരിധിവരെ അവർ വിജയിച്ചു,.... കുഞ്ഞു ങ്ങളേയും, സ്ത്രീകളേയും, കൂട്ടത്തോടെ അവർ കൊന്ന് തീർത്തു,.... അത് കണ്ട് മനസാക്ഷിയുള്ളവർ, കരഞ്ഞു,... ഹമാസും,ഇസ്റായേലും... ജയിച്ചു ഫലസ്തീനികൾ തോറ്റു....
@muhammedshahin72
@muhammedshahin72 Ай бұрын
Usual Cow dung RSS Reply
@misbahminna.rufaidavlog465
@misbahminna.rufaidavlog465 Ай бұрын
തകര്‍ന്ന കെട്ടിടം ആണ് ഇപ്പോള്‍ ഇസ്രയേല്‍ ഭരികുന്നത് 🤣
@prasadbalan4288
@prasadbalan4288 Ай бұрын
അടി തിരിച്ചടി അത് തുടരുന്നു കുറെ പാവങ്ങൾ മരിച്ചു ഇനിയും മരിക്കും പക്ഷെ തള്ളലിന് ഒരു കുറവും ഇല്ല
@nikhilkumarnikhil7752
@nikhilkumarnikhil7752 Ай бұрын
പിന്നെ എന്തിനാണ് ഞമ്മള് ഷേവ് gazza എന്ന് പറഞ്ഞു മോങ്ങുന്നത്
@ajithsunnythodukayil4286
@ajithsunnythodukayil4286 Ай бұрын
Ath chummaa😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@BenNikX-hp8rf
@BenNikX-hp8rf Ай бұрын
ഗാസ ഇപ്പൊ ഇല്ല കോയാ...😅
@muneermuhammad6396
@muneermuhammad6396 Ай бұрын
ഗാസ എന്ന് പറയല്ലേ പൊന്നേ ഡയപ്പർ ഇടാൻ ഇനി ഡയപ്പർ ഫോഴ്‌സിന് വയ്യ. എങ്ങനെയും യുദ്ധം നിർത്തിയാൽ മതിയെന്ന് നരഭോജി നെതന്യാഹു ഉള്ളിൽ ആഗ്രഹിക്കുന്നു പക്ഷ ലോകത്തിനു മുന്നിൽ നാണക്കേട് കൊണ്ട് ലക്‌ഷ്യം ഇല്ലാതെ ഡയപ്പർ ഇട്ട് തെക്കും വടക്കും ഓടുന്നു 😅😅😅😅😅
@riyas450
@riyas450 Ай бұрын
ഗാസാ ഒക്ടോബർ എട്ടിന് തന്നെ തീർന്നല്ലോ😂. ഇപ്പോൾ ഡയപ്പർ സേന ചത്തു കൊണ്ടിരിക്കുന്നത് ഇടി മിന്നലേറ്റാണ്😂.
@David0824
@David0824 Ай бұрын
​@@muneermuhammad6396 40 k പെട്ടികൾ free ആയിട്ട് തന്നില്ലേ അവരെ diaper ഇടീപ്പിച്ചാണോ കബറടക്കിയത് 😂
@BenNikX-hp8rf
@BenNikX-hp8rf Ай бұрын
ഞമ്മൻ്റെ മനോഹരനെ പോലും ഹൂറികളുടെ അടുത്തേക്ക് അയച്ച ജൂതന്മാരോട് തന്നെ വേണോ കളി. അവന്മാർ കേറി നിറങ്ങും... പിന്നെ ഷേവ് ഗാസ എന്ന് കരഞ്ഞോണ്ട് നടക്കുന്നതിൽ കാര്യം ഉണ്ടാകില്ല.
@riyas450
@riyas450 Ай бұрын
@@David0824 എടാ പൊട്ടാ, ഗാസ എന്നുള്ള ഒരു പ്രദേശത്തിന്, സ്വന്തമായി സ്വാതന്ത്ര്യമില്ല, സൈന്യം ഇല്ല. എല്ലാം ഇസ്രയേലിനെ ഔദാര്യത്തിൽ കിട്ടണം. ആ ഒരു ചെറിയ പ്രദേശത്ത് നാൽപ്പതിനായിരം അല്ല, ലക്ഷക്കണക്കിന് ജനങ്ങളെ മുകളിൽ നിന്ന് വന്ന ബോംബിട്ടു കൊല്ലാം . പക്ഷേ ഓരോ ആൾ കൊല്ലപ്പെടുമ്പോൾ ഓരോ രാജ്യവും ഫലസ്തീൻ എന്ന രാഷ്ട്രത്തിലേക്ക് വരും. അല്ലെങ്കിലും നീ എന്തിനാ കരയുന്നത്. നീ തോറ്റെന്ന് പറയുന്ന ഗാസാ ജനങ്ങളും അവരെ സപ്പോർട്ട് ചെയ്യുന്നവരും കരഞ്ഞാൽ പോരെ.
@kgjolly661
@kgjolly661 Ай бұрын
ഒക്ടോബർ 7 മുൻപ് എങ്ങിനെ ആയിരുന്നു. അത് കൂടി പറയണം
@rasheedk4599
@rasheedk4599 Ай бұрын
നല്ല വിശദീകരണം.
@user-kc3en6ov8n
@user-kc3en6ov8n Ай бұрын
കൃത്യമായ നിരീക്ഷണം 🌹🌹🌹🌹ഇസ്രായേൽ ഊദി വീർപ്പിച്ച ബലൂൺ 😂😂😂
@vincentvincent1499
@vincentvincent1499 Ай бұрын
എന്താണ് കോയ തുരങ്കം ആ രീതിയിലുണ്ടാക്കി വെച്ചിട്ടല്ലേ താമസം വന്നത് എന്താണെങ്കിലും ജൂതൻ പുറകോട്ടു പോയോ തൂറാൻ കക്കൂസ് ഇല്ലാത്ത രീതിയിൽ മുച്ചൂടും കുടിച്ചില്ല ഇനി ജൂതനെ ചൊറിയരുത്
@David0824
@David0824 Ай бұрын
@@user-kc3en6ov8n പൊട്ടിയപ്പോൾ ഗസ തവിട് പൊടി ഭസ്മം ആയി 😂
@Klvlogbyshanu
@Klvlogbyshanu Ай бұрын
അവിടെ നശിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല എന്നാലും തള്ളിന് ഒരു കുറവും ഇല്ല 😂😂
@jomathews982
@jomathews982 28 күн бұрын
@@user-kc3en6ov8n ഇന്നു രണ്ടു പൊന്നു കുണ്ണകൾ തീർന്നു.. പോയി ആദരാഞ്ജലികൾ അർപ്പിക്കൂ...
@jancygeorge4385
@jancygeorge4385 28 күн бұрын
ഒരു ബലൂൺ പൊട്ടിയപ്പോൾ ഒരു നേതാവ് അങ് പോയത് അറിഞ്ഞില്ലേ?
@sinilstephen5685
@sinilstephen5685 Ай бұрын
അടിച്ചു കൊതം കീറി.... എന്നിട്ടു ഒരേ സമയം വീരവാദവും , ഇരവാദവും എങ്ങന്നെ സാധിക്കുന്നു ഇതൊക്കെ 😂😂😂
@Appan-i2p
@Appan-i2p Ай бұрын
അപ്പൊ കൊതന്യാഹുവിന്റെ കാര്യം ഓർത്ത് നോക്ക് നീ 😂😂😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@reshmasuraj2944
@reshmasuraj2944 Ай бұрын
Hamas evante appana.
@jaisongeorge7339
@jaisongeorge7339 Ай бұрын
Why do Hamas agree for ceasefire and truce..?
@VascoxEdits
@VascoxEdits Ай бұрын
ഞമ്മാന്റെ ആൾക്കാരെ സുഖിപ്പിക്കാൻ ഓരോരോ വാർത്തകൾ...... 😅😅😅
@Appan-i2p
@Appan-i2p Ай бұрын
😂😂😂 നീ എവട്യാർന്നു
@muhammedshahin72
@muhammedshahin72 Ай бұрын
Bindukkal karayunnu 😂😂
@globalentertainerms4694
@globalentertainerms4694 Ай бұрын
​@@muhammedshahin72 ആരാ ഹിന്ദു ആയ കാഫിർ രാഹുൽ ഗാന്ധി ആണൊ 🤣
@rajuviswanadh5102
@rajuviswanadh5102 Ай бұрын
Oct 7 നു പാവങ്ങളെ കൊന്നപ്പോൾ മിണ്ടാത്തതെന്താ ഞമ്മട ആളു പോകുമ്പോഴേ നോവുകയുള്ളു കളി ഇസ്രായേലിനോടാ ഓർക്കണം ഓർത്താൽ nallathu
@jashi786
@jashi786 Ай бұрын
ഒക്ടോബർ മുമ്പുള്ള ഡേറ്റുകൾ നിങ്ങൾക്കറിയില്ലേ
@rajuviswanadh5102
@rajuviswanadh5102 Ай бұрын
@@jashi786 തീവ്രവാദം എവിടെ ഉണ്ടോ എല്ലാം തുലയണം സത്യം alle
@ThomaskuttyThomas-di3hi
@ThomaskuttyThomas-di3hi Ай бұрын
ഇവൻ എന്താ പറയുന്നേ
@kamalabdulla523
@kamalabdulla523 Ай бұрын
ഇസ്രയേൽ ഭക്തൻമാർക്ക്, ചരിത്രം തുടങ്ങുന്നത് oct - 7 2023 നാണ്
@rajuviswanadh5102
@rajuviswanadh5102 Ай бұрын
@@kamalabdulla523 അതിനു മുന്നേ ഇസ്രായിലിനെ ചൊറിയാൻ പോയി എന്നിട്ടെന്റ് നേടി അറബ് sakyam ഒരുമിച്ചു പോരാടി വല്ലതും നടന്നോ ഒരു കുഞ്ഞു രാജ്യത്തെ ആക്രമിക്കാൻ പോയതാ ഇപ്പോൾ gassa പകുതി അവരെ കൈയിൽ ആയി കുറെ എണ്ണം തീരുന്നു ഇതു ഇങ്ങനെ പോയ്കൊണ്ടിരിക്കും വിട്ടു kala
@jollylukose
@jollylukose Ай бұрын
ഒക്ടോബർ 7 മറക്കരുത്. അടിക്ക് തിരിച്ചടിയുണ്ട് അതും മറക്കരുത്.
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@MyKodinhi712
@MyKodinhi712 Ай бұрын
തീർച്ചയായും എല്ലാ അടിക്കും തിരിച്ചടി ഉണ്ട്, ഇസ്രായേൽന് നന്നായി കിട്ടുന്ന ഒരു കാലമുണ്ട്, നമുക്ക് കാത്തിരിക്കാം 🤣🤣👍👍🔥🔥
@jollylukose
@jollylukose Ай бұрын
@@MyKodinhi712 അത് (പതീക്ഷിച്ച് മഞ്ഞ് കൊള്ളണ്ട.ഇസ്റായേൽ ആരേയും അങ്ങോട്ട് കയറി ദ്രോഹിക്കാറില്ല.അവർ എ(ത രാജ്യങ്ങളിൽ ചിതറിപ്പോയി .അവിടെ ഭൂരിപക്ഷമാകുമ്പോൾ അവിടെ അവിടുത്തെ ജനങ്ങളെ അടിച്ചൊതുക്കി ആ രാജ്യം കൈയ്ക്കലാക്കാറില്ല.ഈ ജനം കേരളിലും വന്നു .അവിടെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.ഇസ്റായേൽ യഹൂദരുടെ രാജ്യമാണ് അത് ദൈവം അവർക്ക് കൊടുക്കും.ഇസ്റായേൽ ഒരിക്കലും തോൽക്കില്ല.അതാണ് ഞങ്ങളുടെ ദൈവത്തിൻറെ ശക്തി.
@nissamsali8695
@nissamsali8695 29 күн бұрын
October 7 nu munney ullathum marakkaruthu Orupaadu massacre unde list veno krisanghi ninakkokkey
@jancygeorge4385
@jancygeorge4385 28 күн бұрын
​@@MyKodinhi712ഒരുത്തൻ ഇന്നലെ അങ്ങ് പോയത് അറിഞ്ഞില്ലേ? ഇസ്രേയൽ, ഒരാളെ തീർക്കും എന്ന് പറഞ്ഞാൽ പിന്നെ നോക്കണ്ട. അവരെ Oct 7 ന് കയറി ചൊറിഞ്ഞിട്ടല്ലേ ?
@rajuegs
@rajuegs Ай бұрын
വടി കൊടുത്ത് അടി മേടിച്ച പേര് താങ്കൾ സപ്പോർട്ട് ചെയ്യുന്നത്
@noufalprojexon3242
@noufalprojexon3242 Ай бұрын
Pand swatandra samarangal nadakkumbol oru kootam aalukal maariyitunnu paranjatum ith tanney aayirunnu...ith swatandratin vendi ulla porattam aanu...oru swatantrya porattavum cherutalla...west bank predesam gazaye apeksich santamaanu paksey avdey entinaanu Ivar adinivesam nadathi stalam pidichedukunnath?
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@nepto5817
@nepto5817 Ай бұрын
1400 പേരെ ഒക്ടോബർ 7 കൊന്നത് കൂടെ പറയണം
@HA-ii8dh
@HA-ii8dh Ай бұрын
Good job👏 chatt povatte Israel
@alishan021
@alishan021 Ай бұрын
കൃത്യമായി പറയുന്നുണ്ടല്ലോ, വീഡിയോ കണ്ടൂടെ??
@anishvk65
@anishvk65 Ай бұрын
​@HA-ii8dh ചത്തു പോകുന്നത് ഹമസോളികൾ ആണ് 😂😂😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@theshtherealdreams
@theshtherealdreams Ай бұрын
അതിന് മുമ്പ് 360 പേരെ ആ വർഷം കൊന്നിട്ടുണ്ട്,,, അതിലേറെപേരെ അടിമകൾ ആക്കി,,,
@user-ib7rc2tb7l
@user-ib7rc2tb7l Ай бұрын
മിടുക്കൻ നല്ല കണ്ടുപിടുത്തം
@pmsyfu9436
@pmsyfu9436 Ай бұрын
ചൊറിയുന്നുണ്ടല്ലേ
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@jamesdaniel8206
@jamesdaniel8206 Ай бұрын
ഇസ്രായേൽ 100% ശരിയെന്നു വിശ്വസിക്കുന്നു ലോകത്ത് എവിടെയൊക്കെ സമാധാനം ഇല്ലാതായൊ അവിടെയെല്ലാം ഇസ്ലാമും മുഹമ്മദിൻ്റെ പുസ്തകവും മാത്രം കാരണം - ഇന്ത്യയിൽ ഇസ്ലാമിൻ്റെ ശത്രു ഹിന്ദു ബർമ്മയിൽ ഇസ്ലാമിൻ്റെ ശത്രും ബുദ്ധിസ്റ്റ് - മിഡിൽ ഈസ്റ്റിൽ ഇസ്ലാമിൻ്റെ ശത്രു യഹുദർ ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാമിൻ്റെ ശത്രും ഇസ്ലാം ഏല്ലാ കുഴപ്പങ്ങൾക്കും കാരണം മുഹമ്മദ് ഉണ്ടാക്കിയാ മറ്റ് മതങ്ങളിൽ നിന്ന് കോപ്പിയടിച്ച കിതാബും
@UmaifaUmma
@UmaifaUmma Ай бұрын
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടത്തി കോടാനുകോടി മനുഷ്യരെ കൊന്നു തള്ളിയ ക്രൈസ്തവ ജൂത ഭീകരരും അവരുടെ ബൈബിളും തോറയുമാണ് മനുഷ്യരാശിയുടെ മഹാശാപം.മോശയേയും യേശു ക്രിസ്തുവിനെയും ഒറ്റു കൊടുത്ത യൂദാസിന്റെ ലക്ഷണമൊത്ത അനുയായികൾ ആണ് ഇവർ. കൊടും പാപികൾ ആയ നരാധമന്മാർ ആണ് ഇവർ.
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@theshtherealdreams
@theshtherealdreams Ай бұрын
ലോകത്ത് ഒരു മതമാണ് പ്രശ്നം,, ലോകത്ത് ഏറ്റവും കൂടുതൽ ആളെ കൊന്ന മതം, ലോകത്ത് സാധാരണ മനുഷ്യരെ കോളനികൾ സ്ഥാപിക്കാൻ വേണ്ടി ഒരു മതത്തിലെ ദേവാലയത്തിൽ നിന്നാണ് യുദ്ധങ്ങൾക്ക് തുടക്കമിടുക ദേവാലയത്തിലെ പുരോഹിതന്റെ സമ്മതത്തോടുകൂടിയാണ് യുദ്ധങ്ങൾ നടത്തി ലോകമൊത്തം കോളനി സ്ഥാപിച്ചത്,, ജൂതനെ ഒന്നടക്ക് കൊന്നൊടുക്കിയത് ഒരു മതത്തിലെ ആളായിരുന്നു,,, ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഒരു മതത്തിൽ ആളുകൾ കൊന്നുതള്ളിയ കണക്കുകൾ കേട്ടാൽ പിന്നീട് എങ്ങനെ ആ മതം ഇന്നും നിലനിൽക്കുന്നു എന്നുള്ളത് അത്ഭുതമായിരിക്കുന്നു,,,, എല്ലാ ആഴ്ചയിലും ആരാധന നടത്തേണ്ട ദേവാലയത്തിൽ മറ്റു മതങ്ങളുടെ വളർച്ചയെക്കുറിച്ചും ആ മതങ്ങൾ അച്ചീവ് ചെയ്യുന്ന മികച്ച കാര്യങ്ങളെക്കുറിച്ചും അവർക്കെതിരെ എങ്ങനെ നിലനിൽക്കണമെന്നും എന്തെല്ലാം നയങ്ങൾ ഉൾക്കൊള്ളണമെന്നും രാഷ്ട്രീയത്തിൽ എങ്ങനെ ഇടപെടണമെന്നും ആർക്കൊക്കെ എതിരെ വിദ്വേഷം ഉണ്ടാക്കണമെന്നും ആരൊക്കെ തമ്മിലടിപ്പിക്കണമെന്നും ചർച്ച ചെയ്യുന്ന ഒരേയൊരു മതമേ ലോകത്തുള്ളൂ,,, ഒരു മറക്ക് പിറകെ മതം വളർത്താൻ പുരാതനകാലത്ത് തുടങ്ങിയതാണ് ആ മറകളിൽ ചിലത് വിദ്യാഭ്യാസമാണ് ചികിത്സയാണ് ചാരിറ്റിയാണ് മാർക്കറ്റിംഗ് ആണ് ക്യാഷ് ആണ് അങ്ങനെ പോകുന്നു,,, ലോക ജനതയെ ചൂഷണം ചെയ്യാൻ ഇന്നും യുദ്ധം ചെയ്യുകയും പെട്രോളും ഗ്യാസും കറുപ്പും അടക്കമുള്ള പ്രകൃതിവിഭവങ്ങൾ തങ്ങളുടെ ഇങ്കിലത്തിനും തങ്ങളുടെ കറൻസി അനുസരിച്ച് ജീവിക്കാൻ വേണ്ടി ലോകത്തെ ആധുനിക അടിമകളായി നിലനിർത്തിക്കൊണ്ടുപോകുന്ന ഒരേയൊരു മതക്കൂട്ടരെ ഇന്ന് ലോകത്തുള്ളു,,,, അവരിൽ 50% ആളുകൾ ആ മതത്തിലെ സ്നേഹം മതത്തെ ഉൾക്കൊള്ളുമ്പോൾ ബാക്കിയുള്ളവർ ഇങ്ങനെയുള്ള മുകളിൽ പറഞ്ഞിരിക്കുന്ന നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഈ ലോകത്തിന് നാശം സൃഷ്ടിക്കുന്നു,, അവർ ഈ സമയത്തും എങ്ങനെ കൂടുതൽ നശീകരണം ശക്തിയുള്ള ബോംബുകൾ സൃഷ്ടിക്കാം അത് സൃഷ്ടിച്ച് എങ്ങനെ ഈ ലോകത്ത് ഭീതിയിൽ ആക്കി അവരുടെ ആധുനിക അടിമത്വത്തിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്...
@zakariyaza9099
@zakariyaza9099 4 күн бұрын
ജാംസ് ഡാനിയേൽ... താങ്കളുടെ വീട് ഊളമ്പാറയിൽ ആണോ? ലോകത്ത് ആദ്യമായി അണുബോംബിട്ടത് ആരാണ് ഇസ്ലാ മാണോ അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ഇറാനെയും സിറിയയെയും നശിപ്പിച്ചത് ഇസ്ലാ മാണോ..... ഇസ്രായേൽ 100% ഭീകര രാഷ്ട്രം തന്നെ പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും❤❤❤❤
@nandakrishnank2996
@nandakrishnank2996 Ай бұрын
Bro etra samayam edukum njamake keralate HAMASE OR HEZBUKLA akkan 10 or 20 !!
@akashsuresh1369
@akashsuresh1369 Ай бұрын
Maanga
@jinuthomas5252
@jinuthomas5252 Ай бұрын
23 ലക്ഷം ജനം എന്നാൽ പെറ്റു കൂട്ടുക എന്നല്ലേ
@pmsyfu9436
@pmsyfu9436 Ай бұрын
പൊറുക എന്നത് പ്രകൃതി നിയമമാണ് നിങ്ങൾ അതിനേയം ഭയക്കുന്നു
@pmsyfu9436
@pmsyfu9436 Ай бұрын
നിനക്ക് കഴിയാത്തത് മറ്റുള്ളവർക്ക് സാധിക്കുന്നു
@sram5308
@sram5308 Ай бұрын
aid kure kittunnadalla pinna kuttikale undakkiyal maathram mathi.yudha bhoomiyil aaregilum narakikkan kuttikale undakki vidoo?
@javadkp4669
@javadkp4669 Ай бұрын
Do you know? Your dad n mom buy you from pork farm!
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@rajumondevasya7517
@rajumondevasya7517 Ай бұрын
വളരെ താല്പര്യത്തോടെ കണ്ടുതുടങ്ങിയ ചാനൽ ആണ് ദി ഫോർത് , എന്നാൽ വാർത്തയും നിലവാരവും വളരെ മോശം. ആരെയോ സുഖിപികാൻവേണ്ടി യുള്ള വാർത്തകൾ, മറ്റു മാപ്ര കളെപ്പോലെ തന്നെ ഇതുവരെ 300k ആയുള്ളൂ. നിലവാരം മെച്ചപ്പെടുത്തിയാൽ നിങ്ങൾക്കുകൊള്ളാം. ഞങ്ങൾക്ക് വാർത്തകൾ അറിയാൻ മറ്റ് മാർഗങ്ങൾ ഉണ്ട് എന്നും നിങ്ങൾ അറിയണം....🙏
@mu.junaid5887
@mu.junaid5887 Ай бұрын
Ninneay sugupikunna vartha Janam TV yil ond
@smchaanal9240
@smchaanal9240 Ай бұрын
😂😂😂kareyallada patti
@rajumondevasya7517
@rajumondevasya7517 Ай бұрын
@@smchaanal9240 സാർ എന്താണ് ഇത്ര മോശമായി പ്രതികരിച്ചത്, ഞാൻ ഗസ യെയോ, ഇസ്രായേൽ നെയോ പറ്റി അല്ല പറഞ്ഞത്, ഞാൻ കാണുന്നത് ഈ വാർത്താ ചാനലിന്റെ മൊത്തത്തിൽ ഉള്ള നിലവാര തകർച്ചയാണ് പറഞ്ഞത്... ദയവുചെയ്ത് സ്വന്തം കുടുബത്തിൽ ഉള്ളവരെ വിളിക്കുന്ന പേര് മറ്റുള്ളവരെ വിളിക്കരുത്...
@riyas450
@riyas450 Ай бұрын
എന്നാൽ നിനക്ക് സന്തോഷം നൽകുന്ന വാർത്ത പറയട്ടെ. പത്ത് നാൽപ്പതിനായിരം നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നു ഡയപ്പർ സേന വിജയക്കൊടി പാറിച്ചു കൊണ്ടിരിക്കുന്നു😂😂
@David0824
@David0824 Ай бұрын
ജിഹാദി funded ആയിരിക്കും
@ashikmalappuram7650
@ashikmalappuram7650 Ай бұрын
ചാനൽ കൊള്ളാം ❤
@shahudeenshahudeen7652
@shahudeenshahudeen7652 Ай бұрын
❤❤❤
@jinskuriakos5667
@jinskuriakos5667 Ай бұрын
നിന്റെ ഈ വീഡിയോ കൊണ്ട് കുറച്ചു മദ്രസ കുഞ്ഞുങ്ങൾക്ക് സന്തോഷം ആകും 😂😂അതുകൊണ്ട് പരമാവധി സുഗിപ്പിച്ചോ 😄😂😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@hafizibrahim2424
@hafizibrahim2424 Ай бұрын
Poyi oobu
@jinskuriakos5667
@jinskuriakos5667 Ай бұрын
@@hafizibrahim2424 എന്താടാ മദ്രസ മണ്ടാ സങ്കടം ആയോ നിനക്ക് 😂😂
@reshmasuraj2944
@reshmasuraj2944 Ай бұрын
Avan oobierika
@josonj4055
@josonj4055 Ай бұрын
കുറചുകുട്ടി തൊൽകൻ ബക്കി ഉണ്ടു 😆
@MTY-ru4fb
@MTY-ru4fb Ай бұрын
Bro തോൽവിയുടെ നിർവജനം എന്താണ്
@Bazixgew54
@Bazixgew54 Ай бұрын
ജനഹൃദയങ്ങളിലാണ് ഹമാസ് എങ്കിൽ കുട്ടികളുടെയും സ്ത്രീകളുടെയും ഹൃദയത്തിലും ഹാമസ് കാണുമല്ലോ അല്ലേ
@smsebastianmanayath
@smsebastianmanayath Ай бұрын
അങ്ങോട്ട് ചെന്ന് ചൊറിഞ്ഞു മേടിച്ചതല്ലേ?
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
ആ എന്നിട്ട് എന്നിട്ട് ഇപ്പൊ ഇസ്രായേൽ ന്റെ അവസ്ഥ എന്താണ് ചൊറിഞ്ഞു ചൊറിഞ്ഞു ഒരു പരുവത്തിലായി നിന്റ ഇച്ചുറയീൽ 😂😂
@sukumaranm5307
@sukumaranm5307 Ай бұрын
നിനക്ക് തോൽക്കുന്ന തായ് തോന്നുന്നു.. ഞങ്ങക്ക് ജയിക്കുന്നതായി തോന്നുന്നു..
@user-qi1bx6pn9d
@user-qi1bx6pn9d Ай бұрын
നിരപരാധികളായ ജനങ്ങളെ കൊന്ന് തീർക്കലല്ല യുദ്ധ വിജയം
@martinbritto87
@martinbritto87 Ай бұрын
ഹമസ് ഒക്ടോബർ ൽ എന്താ ചെയ്തത്. 🇮🇱🔥
@pauljoseph9875
@pauljoseph9875 Ай бұрын
ഗാസയിൽ ഉള്ളവർ മുഴുവൻ ഭീകരർ ആണ്
@James-yq9ed
@James-yq9ed Ай бұрын
നല്ലതുപോലെ വാൽ ആട്ടി.മികച്ച പൊമറെനിയൻ തന്നെ.???
@williamceasar4106
@williamceasar4106 Ай бұрын
അവതാരകൻ ഞമ്മന്റെ ആളാ. പിന്നെ കള്ളത്തരമല്ലേ പറയുള്ളു
@user-hv1zp3lf1j
@user-hv1zp3lf1j Ай бұрын
എടൊ വില്ലാംസ് നിനക്ക് നല്ല vennam പൊള്ളുന്നുണ്ട്ർ അല്ലെ. നീയൊക്കെ nathanahuvinte bakil നടന്നോ. ഒരു കാര്യവും ഇല്ല. Palastin തന്നെ വിജയിക്കും, അതുറപ്പാണ്.
@binojvarghese1202
@binojvarghese1202 Ай бұрын
ഇയാൾ ക് ലോകം വിവരം ഇല്ല
@jancygeorge4385
@jancygeorge4385 28 күн бұрын
മറ്റേയാൾ ഇന്നലെ യുദ്ധം ഒക്കെ നിർത്തി, എന്നന്നേക്കുമായി rest എടുക്കാൻ പോയത് അറിഞ്ഞില്ലേ ?
@xxxx4xyx
@xxxx4xyx Ай бұрын
.ഇസ്രായേൽ തോൽക്കുന്നു എന്നു ആരു പറഞ്ഞു....
@abdulsalampv2816
@abdulsalampv2816 27 күн бұрын
You should also talk about what happened in Palestine before oct 7.. We all know its a genocide not a war..
@anilkumarmb4963
@anilkumarmb4963 Ай бұрын
Stop this nonsense.... Israel is great
@tiktokreels.7921
@tiktokreels.7921 Ай бұрын
😂😂😂😂😂
@theworldisyourbookmark8318
@theworldisyourbookmark8318 Ай бұрын
Aww then What about hittler? Mussolini? Comon man😂😂
@rajuviswanadh5102
@rajuviswanadh5102 Ай бұрын
ബന്ദികളെ പിടിച്ചു വച്ചേക്കുന്നത്തേണ്ടിന വിട്ടുകൊടുത്തോരുന്നേൽ എന്നെ യുദ്ധം നിന്നേനെ ഇപ്പോൾ gassa പകുതി ഇസ്രായേലിണ്ട കൈൽ ayi
@noufalprojexon3242
@noufalprojexon3242 Ай бұрын
Appol west bankil nadakkunna adiniveshamoo??avar enth cheytittanu andikritamaayi stalam kayyerunnath Israel?
@rajuviswanadh5102
@rajuviswanadh5102 Ай бұрын
@@noufalprojexon3242 ഇവന്മാർ ചൊറിയാൻ poyitalle
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@mathdom1146
@mathdom1146 Ай бұрын
നീ ഒക്കെ കിടന്നു മോങ്ങുണ്ട് ഒക്ടോബർ 7 നു കടന്നു കയറി ഉണ്ടാക്കിയിട്ട് എന്തു കിട്ടി....
@fnrealestateblogs8129
@fnrealestateblogs8129 Ай бұрын
ലോക ഭീകരവാദം വളർത്തുകയാണ് അമേരിക്ക ഇസ്രായേൽ. ലോകം മുഴുവൻ അസമാധാനം വിതയ്ക്കുന്ന ഇവർ. ഇവർക്കെതിരെ എവിടെ എങ്കിലും ബോംബ് പൊട്ടിയാൽ ഭീകരവാദം എന്ന് പറഞ്ഞു മോങ്ങി നടന്നു ഭീകരാക്രമണം നടത്തുന്നവർ
@sunnyjacob6500
@sunnyjacob6500 Ай бұрын
എൻ്റെ പൊന്നു സഹോദരാ യുദ്ധം നടക്കുന്നത് എവിടെ ആണ്. ഇത്രയും ആളുകൾ മരിച്ചത് പോരെ. ജൂതർ ഭീകരർ എന്ന് ഇരിക്കെ ഈ പണിക്ക് പോകേണ്ടി ഇരുന്നോ. Israel ജെയിക്കുമോ എന്ന് അറിയാൻ വേണ്ടി ആയിരുന്നോ ഒക്ടോബർ 7 ഇത് തുടങ്ങിയിത്. പാലസ്തീൻ ജെയിച്ച് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് ആർക്കാ ഗുണം. ഞാൻ നിഷ്പക്ഷം ആകാൻ ശ്രമിക്കാറുണ്ട്. ഒരു പക്ഷം പിടിക്കുന്ന കൊണ്ട് എനിക്ക് ഒരു ഗുണവും ഇല്ല.
@kamalabdulla523
@kamalabdulla523 Ай бұрын
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം. കുമാരനാശാൻ
@misbahminna.rufaidavlog465
@misbahminna.rufaidavlog465 Ай бұрын
ഇസ്രയേല്‍ ജയിച്ചു 🤣
@sunnyjacob6500
@sunnyjacob6500 Ай бұрын
@@misbahminna.rufaidavlog465 എനിക്ക് അങ്ങിനെ തോന്നിയില്ല. നിങൾക്ക് അങ്ങിനെ തോന്നിയത് ഓക്കെ ആണ്. നിങ്ങൾക്ക്.
@truthprevails5173
@truthprevails5173 Ай бұрын
​@misbahminna.rufaidavlog465😂😂😂😂😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@advocatejoycepaul8535
@advocatejoycepaul8535 Ай бұрын
പോരാളികൾ വിജജ കൊടി പാറിച്ചു..... 🤣🤣🤣 IDF തോറ്റു തുന്നം പാടി.. 🤣🤣🤣 തള്ളൽ തുടരട്ടെ 😂😂😂
@user-wx4fo1up9e
@user-wx4fo1up9e Ай бұрын
നിങ്ങൾ മലയാളം ചാനലുകൾ മാത്രം കാണുന്നതിന്റെ കുഴപ്പമാണ് 😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@hooorulheaven4990
@hooorulheaven4990 Ай бұрын
40k കൊന്നു കുഴിച്ചു മൂടിയപ്പോ അവർ കരുതിയില്ല, അതെല്ലാം അത്ര തന്നെ വിത്തുകൾ ആയിരുന്നു എന്ന്, അതെല്ലാം ഇനിയും മുളക്കാൻ ഉള്ള പോരാട്ട വിത്തുകൾ ആണ് 💪💪
@lamrinpepe6435
@lamrinpepe6435 Ай бұрын
അതേ അടുത്ത വിത്ത് ഇനി ഹിസ്ബുള്ളയുടെയും ഹൂതികളുടെയും ആയിരിക്കും..
@anishvk65
@anishvk65 Ай бұрын
വിത്ത്‌ ഇപ്പോൾ ചണ്ടിയായി 😂😂😂
@reshmasuraj2944
@reshmasuraj2944 Ай бұрын
Chandi vithukal😂
@jomathews982
@jomathews982 28 күн бұрын
@@hooorulheaven4990 ഹനിയ പോയി ഹൂറിയുടെ വിത്ത് ഹാനിയ.. ആ വിത്ത് നിൻറെ പെണ്ണുംപിള്ളയുടെ ഉദരത്തിൽ veezhatte.. നിനക്കു പറ്റുന്നില്ല.. പിന്നെ haniyede വിത്ത് എങ്കിലും pirakkatte
@balakrishnanbalakrishnan4202
@balakrishnanbalakrishnan4202 Ай бұрын
ISREAL 👍👍👍👍👍 കയ്യിലിരിപ്പ് മോശമായാൽ ദുരന്തം വരാനിരിക്കുന്നതേയുള്ളു, ഒരു രാജ്യത്തെ പുട്ടിനു പൊടി കുഴച്ചപോലെ ആകിയിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.
@pmsyfu9436
@pmsyfu9436 Ай бұрын
നാണം ഇല്ലേ പറയാൻ ഇസ്രയേൽ തോക്കും അത് ലോക സത്യമാണ്
@pmsyfu9436
@pmsyfu9436 Ай бұрын
വില്ലൻ വിജയിച്ച സിനിമ ഇല്ല
@junaispp6640
@junaispp6640 Ай бұрын
🇯🇴🇯🇴🇯🇴🇯🇴 ജയിക്കും അമ്മാവാ 😊
@vpsmtx
@vpsmtx Ай бұрын
എട്ട് മാസമായി ഇത് കേൾക്കുവാൻ തുടങ്ങിയിട്ട് Isreal മുന്നേറി കൊണ്ടിരിക്കുന്നത അല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@muhammedsinansinanm3195
@muhammedsinansinanm3195 Ай бұрын
Verum 45 km chuttalavulla oru pradesham iniyum munneri kazhinjille
@mathewphilip289
@mathewphilip289 Ай бұрын
മോൻ ഉറക്കത്തിൽ നിന്ന് എണീറ്റ് വന്നതാണ്.... ഇത്രയും നാൾ ഇവിടെ കണ്ടു ഒന്നും മനസ്സിലായില്ലേ
@ragnerlothbrock4768
@ragnerlothbrock4768 Ай бұрын
കൂതികൾ ചിരിക്കാതെ ലോകം അവസാനിക്കില്ല😂😂😂😂
@manumamu224
@manumamu224 Ай бұрын
നിനക്ക് ഒരു പിണ്ണാക്കും അറിയില്ല🐂
@Dream-catcher..c2y
@Dream-catcher..c2y Ай бұрын
അവസാനം നിന്റെ കുടുംബക്കാർ karayand നോക്കിയാൽ മതി കൃസങ്കി പൂ മോനെ
@smchaanal9240
@smchaanal9240 Ай бұрын
Chengadalil nannayi chirippikkund enna Kettath😂😂😂😂
@vincentvincent1499
@vincentvincent1499 Ай бұрын
😜😜
@David0824
@David0824 Ай бұрын
​@@smchaanal9240 കൂത്തിയുടെ കൂതി പൊളിഞ്ഞു 😂
@babykutti7229
@babykutti7229 Ай бұрын
കോടുത്താൽ വാങ്ങിയെ പറ്റൂ😄😄😄😄😄😄😄അല്ലെങ്കിൽ നർബന്ധിച്ച് കോടുക്കം പാകിസ്ഥാന എപ്പോൾ കോടുക്കണം എന്ന് കേന്ദ്രം തിരുമാനിച്ചു കൊണ്ടെയിരിക്കുന്നു🤔🤔🤔👌
@ansidanp8655
@ansidanp8655 8 күн бұрын
കൊടുത്തദ് ബ്രിട്ടൻ ജൂത കൃസ്തീയനിക്കാ അവരെ ഇവിടുന്നു പായിച്ചു 😂😂😂😂
@binojvarghese1202
@binojvarghese1202 Ай бұрын
ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇസ്രായേൽ ഭീകരർ നശിക്കട്ടെ, ലോകത്ത് സമാധാനം പുലരട്ടെ.
@user-dn4lb8gm6j
@user-dn4lb8gm6j 9 күн бұрын
മസ്ലിം മരണം മൂന്നാം വീട് നാലാം വീട് സൗർഗം
@sathyantvm
@sathyantvm Ай бұрын
ഇത് വരെ തോറ്റില്ലാ എന്നാണോ
@antonyjoy6852
@antonyjoy6852 Ай бұрын
Rizwane , ജയവും തോൽവിയെയും കുറിച്ച് വീമ്പിളക്കാതെ, അവിടെ യൂദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്കവേണ്ടി എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യ് അനുജാ. ഞാൻ വീണാലും എന്താ... നാലുകാലിലല്ലേ എന്ന് പറഞ്ഞ് ആഹ്ലാദിക്കാതെ...
@maddysy
@maddysy Ай бұрын
Nalla avadharannam keep it up 👍 ❤❤
@binojvarghese1202
@binojvarghese1202 Ай бұрын
ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ
@thankachanmp4507
@thankachanmp4507 Ай бұрын
അനുഭവിക്കണം ഇസ്രായേൽ ഒരു കാരണവശാലും തോൽക്കുകയില്ല കണ്ടില്ലേ
@EagerViolin-rt4ct
@EagerViolin-rt4ct Ай бұрын
വെളുത്തു നല്ലോണം
@jaisongeorge7339
@jaisongeorge7339 Ай бұрын
What is the defence..? As you said
@alwafa1162
@alwafa1162 15 күн бұрын
നല്ല വിശകലനം
@jijok1382
@jijok1382 Ай бұрын
ഗാസ മരുഭൂമിയായി എന്നാലും വീരവാദം നിർത്തില്ല സമ്മതിച്ച്😂😂😂😂😂😂😂😂😂😂
@binojvarghese1202
@binojvarghese1202 Ай бұрын
സേവ് സേവ് സേവ് സേവ് സേവ് സേവ് ഇസ്രായേൽ
@muralidharank4986
@muralidharank4986 Ай бұрын
Thankal maranno israyanine kayari chorinjathu
@salihabdulsalam7446
@salihabdulsalam7446 Ай бұрын
India freedom kittan British karod chorijad kond Alle kittiyath allathe avarude shoo nakiyath kond alla llo
@elohimhashem1846
@elohimhashem1846 Ай бұрын
ഇത് ഹമസിനോട് കൂടെ ഒന്ന് പറഞ് മനസിലാക്കി കൊടക്കു.. ചാനൽ റീച് കൂട്ടാൻ മണ്ടത്തരം വിളിച്ചു പറയരുത്.. ചിലർ സപ്പോർട്ട് ചെയ്യുമെന്നറിയാം.. 😂😂
@ansidanp8655
@ansidanp8655 8 күн бұрын
സങ്കടൊന്നും ഇല്ല നാലും ഇത് കേൾക്കുമ്പോൾ ചെറിയൊരു വിഷമം 😂😂😂😂
@ronythomas5022
@ronythomas5022 Ай бұрын
ഇവൻ്റേ വീട്ടിൽവന്ന് കുറച്ചാളുകൾതള്ളയും പെങ്ങളും കയറി പിടിച്ചാൽ ഇവൻ പോയി പ്രതികരിക്കുമ്പോൾ അവരെ ദ്രോഹിക്കുന്നു പരാജയപ്പെട്ടു എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് വാർത്ത പറയുന്നവരുടെ തള്ള ഏതാണാവോ ഇവന്മാർക്ക് ഉണ്ടായ മാറിയാണ് ബോധം ഇല്ലാത്തതുകൊണ്ട് ഇടക്കൊക്കെ ഏതെങ്കിലും ന്യൂസ് ഒക്കെ കാണുന്ന നല്ലതാണ് ബോധം ഉണ്ടാവും😊😊😊
@ansidanp8655
@ansidanp8655 8 күн бұрын
തന്റെ വീട്ടിൽ കേറി തന്റെ അമ്മയെയും വീട്ടിലെ കുഞ്ഞുങ്ങളെയും കൊന്നാൽ താനും ഇത് തന്നെ പറയണം.
@hakkeemcpr1006
@hakkeemcpr1006 Ай бұрын
സത്യം കാലം ഇസ്റാഈലിന് തീർച്ചയായും മറുപടി കൊടുക്കും. കാരണം ചരിത്രത്തിൽ ഏത് വില്ലത്തരത്തിനും ഒരന്ത്യം ഉണ്ടായിട്ടുണ്ട്. ഏവരേയും കുറച്ച് നാളത്തേക്ക് പറ്റിക്കാം. പക്ഷെ എല്ലാ കാലത്തും നടക്കം 'കാലം തന്നെ മറുപടി തന്നിരിക്കും കാലമാണ് സർവശക്തൻ
@vincentvincent1499
@vincentvincent1499 Ай бұрын
😜 ഇപ്പോൾ ഒരു ആദർശമാണ് എന്ന് പറഞ്ഞവർ ഹമാസ് എവിടെയാണെന്ന് പറയൂ എല്ലാം സ്വാഹ ഇനി മേലിൽ ജൂതനെ ചൊറിയാൻ പോകരുത് മര്യാദയ്ക്ക് എന്ന മുദ്രാവാക്യം കേട്ടിട്ടില്ലേ മര്യാദയ്ക്ക് 😜😊
@abdhullaabdhu7161
@abdhullaabdhu7161 Ай бұрын
SHARI.ANGHOONNEY.ENI.MARIYADHAK.JEEVIKAM.
@theshtherealdreams
@theshtherealdreams Ай бұрын
kzbin.info/www/bejne/gpDbpZVrnJx6hassi=l5gOR5KpcmzzupKP
@noushads6310
@noushads6310 27 күн бұрын
എന്തെല്ലാം പറഞ്ഞാലും ഇസ്രായേലും ഇറാനും എല്ലാം തകർന്നു യുദ്ധത്തിൽ
@user-dn4lb8gm6j
@user-dn4lb8gm6j 9 күн бұрын
ആരാണെന്റെ വീട് സ്‌ഥലം കയറി സുഗമായി ഉറങ്ങൂല ഇനി ഉറക്കൂല
@manumamu224
@manumamu224 Ай бұрын
വളരെ സത്യം നിങ്ങളെ ചാനൽ ചിലപ്പോൾ അമേരിക്ക ചാരന്മാർ ക്യാൻസൽ ആകും കുഞ്ഞാടുകൾ സഹായിച്ചില്ലെങ്കിൽ ഫലസ്തീനിൽ എന്തോ ജയിക്കും അമേരിക്കയാണ് വലിയ ശൈത്താൻ 30 തവണ 30 കപ്പൽ ആയുധം കൊടുത്തു ജൂതന് സൈനിസ് ഇസ്രായേലിന് ഇറാൻ ഇല്ലെങ്കിൽ ഫലസ്തീൻ ഇല്ല ചോദിക്കാൻ ആരുമില്ല എല്ലാവരും ഉറങ്ങുന്നു👌 സ്വർഗ്ഗത്ത് ല് ആദ്യം ഇറാനികൾ പോകും 🌹🙏 ഐ ലവ് യു ഹിറാൻ എന്റെ യമനികൾ പാവം 🌹🌹
@Alsavahiri1296
@Alsavahiri1296 Ай бұрын
Née yemanilekk pokko kunne
@sibivettom101
@sibivettom101 8 күн бұрын
ഇയാൾ പറയുന്നത് ഇയാളുടെ അഭിപ്രായം മാത്രമാണ്. സത്യവുമായി യാതൊരു ബന്ധവുമില്ല. പിന്നെ കുറെ തീവ്ര അഭിപ്രായം ഉള്ളവർക്കു ഇയാളുടെ കഥ കേൾക്കാൻ താല്പര്യമുണ്ടായിരിക്കും. ഇത്തരം ചാനലുകൾ കാണ്ട് സമയം പാഴാകാതിരിക്കുക
@nasarms3540
@nasarms3540 Ай бұрын
ഇസ്രയേലിന് കിട്ടി യത് ധാരാളം പട്ടാളതിൻ്റ ഡെഡ്ബോഡികൾ ഒര്പാട പട്ടാളതിൻ്റ കയ്യും കാലുംഇല്ലാധ മനസീകനിലതെറ്റി യത്
@manumamu224
@manumamu224 Ай бұрын
95 ആയിരം ഇസ്രായേൽ അമേരിക്ക സൈനികർക്ക് ഗുരുതരപരിക്ക് എന്ന് കേട്ടു ജൂതന്മാരും നാസറാക്കളും ഒരിക്കലും സത്യം പറയില്ല മുന്ന ഇറാഖിനെ അടിച്ചത് അമേരിക്കയും 38 രാജ്യവും മുഖ്യപങ്കേ ഇസ്രായേൽ എന്നിട്ടും സദ്ദാമ മുന്നേറി അവിടെ ചത്തത് അമേരിക്കയുടെ 12,000 സൈനികർ അമേരിക്ക പുറത്തു വിട്ടത് 2800😀
@sreekuttan5601
@sreekuttan5601 Ай бұрын
ഇതെവിടെ നിന്ന് കിട്ടിയത് നിന്റെ മദ്രസയിൽ നിന്നോ
@David0824
@David0824 Ай бұрын
മാമ മീഡിയ വാണം ചാനലിൽ നിന്ന് കിട്ടിയതാണോ 😂
@manumamu224
@manumamu224 Ай бұрын
@@unknownqwertgfdsa12 അമേരിക്കൻ ബ്രിട്ടനും ഇല്ലെങ്കിൽ ഇസ്രായേൽ ബട്ടപൂജ്യം മൈരാ
@Alsavahiri1296
@Alsavahiri1296 Ай бұрын
Aaru paranju...mukkal channels😂😂😂
@theshtherealdreams
@theshtherealdreams Ай бұрын
​@@unknownqwertgfdsa12kzbin.info/www/bejne/gpDbpZVrnJx6hassi=l5gOR5KpcmzzupKP
@nasarms3540
@nasarms3540 Ай бұрын
എന്തൊക്കെ വീര വാധം മുഴകിയാണ് ഇസ്രയേൽ യുദ്ധം തുടങ്ങി യത് ആ വീര വാധങ്ങൾ എല്ലാം അതേ പോല ഇപഴും അ വിടതന്ന നിൽകുന്ന ഹാസിന ഒതുകില്ല തുരങ്കങ്ങൾ തകർതില്ല ബെന്തികള മോജിപിച്ചില്ല
@navyrules1310
@navyrules1310 Ай бұрын
സൂപ്പർ 👍👍👍👍👍
@thankamanik8314
@thankamanik8314 Ай бұрын
എടാ മദ്രസ ഫോട്ടോ നീ ആരെടാ രക്ഷിക്കുന്നത്
@truthprevails5173
@truthprevails5173 Ай бұрын
Holy Land is given to Israel and their descendants forever, by God Almighty, the God of Abraham.
@m.e.danielm.e.daniel3828
@m.e.danielm.e.daniel3828 Ай бұрын
Aru paranjitannu 38000 chathathu?
@Alsavahiri1296
@Alsavahiri1296 Ай бұрын
Hahahaaaaaaa....nalla comedy....athukondanallo hamas adiyaravu paranjath
@M.e.danielm.e.daniel-j3e
@M.e.danielm.e.daniel-j3e 6 күн бұрын
Thanklano utharavadi
@ayshabeevi7939
@ayshabeevi7939 Ай бұрын
❤pp❤naahoo,wen,allaahoo,nashepekoom,
@user-sw4ou9es4u
@user-sw4ou9es4u Ай бұрын
ഞാൻ സംഖി... എന്റെ ഇസ്രായേൽ ഇങ്ങനെ അല്ല....
@majeedmajee7048
@majeedmajee7048 Ай бұрын
❤❤❤good mon
@nasarms3540
@nasarms3540 Ай бұрын
എല്ലാത വണയും ഇസ്രയേൽ പട്ടാളംഫലസ്തീനിൽ കട ആയിരങ്ങള കൂട്ടകുരുധി നടതി വലിയദീരൻ മാരായാണ് പോരാറ് ഇത വണകധമാറി ഇത വണ ഫലസ്തീനിൽ കടന്ന ഒരൊറ്റ ഇസ്രയേൽ പട്ടാളകാരനും വന്നത് പോല പോരുന്നില്ല ഒന്നുകിൽ പെട്ടിയിൽ അല്ലെങ്കിൽ കൈകാലുകൾ ഇല്ലാധ അതുംഅല്ലങ്കിൽ മാനസീകനിലതെറ്റി ഇധാണ് ഇത വണത ഇസ്രയേൽ പട്ടാളതിൻ്റ അവസ്ഥ
@abdulrafeeknp
@abdulrafeeknp Ай бұрын
ആതുനിക ഹിറ്റ്ലർ
@Murarees
@Murarees Ай бұрын
I’m taking this opportunity to inform you all please Stop saying “ Palestine തടവുകാർ “ അവരും ബന്ദികൾ ആണ് …
@nasarms3540
@nasarms3540 Ай бұрын
ഇസ്രയേൽ പട്ടാളതിൻ്റ വീരഗാധ ലോകത്ആദ്യമായി ഡൈഫ്രംകെട്ടുന്ന പട്ടാളംഎന്നഗിന്നസ് റെക്കോർഡ് ഇപ ഇസ്രയേൽ പട്ടാളതിൻ്റ മാത്രം
@sumeerakt5715
@sumeerakt5715 Ай бұрын
ഞാന് ❤ fallasthin
@gurgaon40
@gurgaon40 Ай бұрын
Have you been to Gaza? Don’t do any lies to get KZbin money. Make something truthful and useful
@Shabthottungal
@Shabthottungal Ай бұрын
Allahuakbar☝🏻🔥🔥
@megoyenbabern467
@megoyenbabern467 Ай бұрын
ഹാ ഹാ ഷുടൻ 😅😊😅😅
@umaimahanif1807
@umaimahanif1807 Ай бұрын
നല്ല അവതരണം. ഇസായേൽ തോറ്റോ.
@jancygeorge4385
@jancygeorge4385 28 күн бұрын
ഒരുത്തൻ വീമ്പടിച്ചിട്ട് ഇന്നലെ അങ്ങ് പോയത് അറിഞ്ഞില്ലേ ?
@thankamanik8314
@thankamanik8314 Ай бұрын
ഇസ്രയേലിൻ നാരങ്ങാ വന്നപ്പോ നീയൊക്കെ എവിടെ പോയിരുന്നു വരല്ലേ എന്ന് പറയാൻ
@bobanclassic3958
@bobanclassic3958 Ай бұрын
Muriyandikalku ennum thotta charithrameyullo
@elohimhashem1846
@elohimhashem1846 Ай бұрын
😂😂😂😂😂😂😂 ഭയങ്കരം തന്നെ.
@ibrahimck7316
@ibrahimck7316 Ай бұрын
Good
@mayarasheedmayarasheed8357
@mayarasheedmayarasheed8357 Ай бұрын
തെറ്റി ചേട്ടാ വെറും 20 40 k മീറ്റർ മാത്രമേ ഉള്ളൂ
@UnniBE
@UnniBE Ай бұрын
Nammal e chanel report cheithu support cheyunnathayirikum
@majidatkml
@majidatkml Ай бұрын
Palestine swadandramakkuuu israel samadhanathode jeevikkuuuu pls
@myfashionshopy2987
@myfashionshopy2987 18 күн бұрын
Free free palastine
@arshadabdulla3038
@arshadabdulla3038 Ай бұрын
ഹ “മാസ്”🔥🔥🫶❤️
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 3,7 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 54 МЛН
ഹമാസ് ഭീകരസംഘടനയോ ? | Israel - Hamas War
10:59
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН