ചാനൽ ആദ്യമായി കാണുന്നവർ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ,അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മടിക്കല്ലേ,ഒപ്പം സബ്സ്ക്രൈബ് ചെയ്യുന്നതും കൂടി പരിഗണിക്കണേ,ചാനൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുമല്ലോ Thanks For watching
@Ukmallucouple78604 жыл бұрын
ഇത്ര വിശദമായി G ഷോക്കിനെ കുറച്ചു വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല. സൂപ്പർ bro 👌
@WatchMakerIrshadSulaiman204 жыл бұрын
Thank you 🤗🙏
@Yityoutube4 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട വാച്ച് ❤️
@MubassirAK4 жыл бұрын
Nice video...G-Shock 💪😍 ഇഷ്ടം
@Hakeemrawabirawabi-pj3hi Жыл бұрын
Gmw 5000 full Titanium eragiyitundu epol
@teekeyteecraftsfashion75223 жыл бұрын
നന്നായി മനസ്സിലാകുന്ന രീതിയിൽ വിവരണം. Wow. 🌹സൂപ്പർ.
@maxie_6e2 жыл бұрын
പണ്ട് ഈ വാച്ച് എനിക്കു ഇഷ്ടമല്ലാർന്നു. But അറിഞ്ഞപ്പോൾ യവൻ ഒരു പുലി തന്നെ.
@37adwaids512 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ 400 രൂപക്ക് ഒരു G-shock വാങ്ങിയിരുന്നു അന്ന് അത് ഒറിജിനൽ ആണെന്ന് വിചാരിച്ചു 😂
@Wildsparkxtended4 жыл бұрын
G shock ന്റെ ഏറ്റവും വിലകുറഞ്ഞ വാച്ച് 5600 സീരിസിൽ ആണ് 3995/- ആണ് സ്റ്റാർട്ടിങ്
@WatchMakerIrshadSulaiman204 жыл бұрын
🤗👍😍
@പ്രണവ്-ത5ജ4 жыл бұрын
Quality content kure naal aaye kathirunna subject.. hats off 👍
@WatchMakerIrshadSulaiman204 жыл бұрын
Thank you 🤗😍
@aswanthkv13244 жыл бұрын
Super video ikka Polichu🔥🔥🔥🔥
@WatchMakerIrshadSulaiman204 жыл бұрын
Thank you
@medicorepmna4 жыл бұрын
ജനിച്ചപ്പോൾ മുതൽ കാണുന്ന കമ്പനി വാച്ച് 😋😋😋 വിശദമായി പറഞ്ഞു തന്നതിൽ താങ്ക്സ്
@WatchMakerIrshadSulaiman204 жыл бұрын
Thank you
@PravasiArmy4 жыл бұрын
പുതിയ അറിവ്.. thank you 💞👍
@WatchMakerIrshadSulaiman204 жыл бұрын
Thank you
@aswanthkv13244 жыл бұрын
Iddeham thanneyano F91W Design cheithath?
@WatchMakerIrshadSulaiman204 жыл бұрын
അറിയില്ല ബ്രോ
@misnajalal69774 жыл бұрын
Njn Casio ne pand cas10 ennnannn paranjukondurunnath😛😛😛 Ith kiduuuu story anallo Great G shock
@WatchMakerIrshadSulaiman204 жыл бұрын
🤗👍😊
@theuntoldtruths76153 жыл бұрын
G shock watch vangikkan agraham undu bro.. pakshe kedakumo ennu oru bhayam undu.. orupad vattom order cheyyan tudangiyatha pakshe ethrem Paisa koduthittu watch kashtakalathinu ninnu poyal big amount nastapedille.. g shock battery replacement orupad cost akumo? Digital module ulpade parts maran pattumo?? Athava kedayal module full ayi maran orupad cost akumo?
@WatchMakerIrshadSulaiman203 жыл бұрын
വാച്ച് വാങ്ങുന്നതിന് മുൻപ് അത് കെടാകുമോ എന്ന് ഭയപെട്ടാൽ പിന്നേ എന്താ ചെയ്ക, Think Positive ✌️
@theuntoldtruths76153 жыл бұрын
@@WatchMakerIrshadSulaiman20 ok bro
@vipink.v4079 Жыл бұрын
Ga 100 1a1 10 years ayin use cheyyunnu.still working
Woow polichu vishadamaayi paranju thannu super uncle
@WatchMakerIrshadSulaiman204 жыл бұрын
Thank you 🤗🥰👍
@mohammedmubashir50213 жыл бұрын
പുതിയ അറിവ് 👍
@hakeemmuhammad7103 жыл бұрын
Casio 18 c gold wach nigal price paranath thettipoyitund
@naseebct98594 жыл бұрын
Casio edifice വാചുകളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@WatchMakerIrshadSulaiman204 жыл бұрын
ട്രൈ ചെയ്യാം ബ്രോ.👍
@noushadklm70574 жыл бұрын
Good information 👍😊😊😊😊
@WatchMakerIrshadSulaiman204 жыл бұрын
👍🤗😍
@CBSEMATHSCLASS34 жыл бұрын
ആഹാ thank u for sharing
@fathersoncookandvlog96614 жыл бұрын
Excellent video 👍❤️keep it up 👏👏👏
@WatchMakerIrshadSulaiman204 жыл бұрын
Thanks for watching 🤗👍😍
@dreamworksuccessworld4 жыл бұрын
Useful vd. Good information. Supr 🌹👌👍
@WatchMakerIrshadSulaiman204 жыл бұрын
Thank you so much 🙂
@vineethkc91992 жыл бұрын
Sir. Casio DW 210 evide kittum
@WatchMakerIrshadSulaiman202 жыл бұрын
It's Old model, കൂടുതലും യൂറോപ്പ് ഏരിയയിലാണ് sale, E Bay പോലുള്ള വെബ്സൈറ്റിൽ നോക്കൂ,അല്ലെങ്കിൽ Amazon.com
@tessar29683 жыл бұрын
🙏 valuable information
@darsanab8225 Жыл бұрын
I Love G Shock ❤️❤️❤️❤️
@Nayanalimitlessdesign4 жыл бұрын
Good sharing, very informative 👌
@WatchMakerIrshadSulaiman204 жыл бұрын
Tks ❣️😊
@rahinahakkim32934 жыл бұрын
adipoli video
@Astro28662 жыл бұрын
Gravitational shock adu entha
@WatchMakerIrshadSulaiman202 жыл бұрын
That is G shock. താഴേ വീഴുമ്പോൾ വാച്ച്ചുകൾക്കുകുണ്ടാകുന്ന damgae കുറക്കാൻ g shock പ്രത്യേകം protection കൊടുത്തിരിക്കുന്നു. അതുകൊണ്ടാണ് g shock വാച്ചുകൾ മറ്റ് സാധാരണ വാച്ചുകൾ താഴേ വീഴുമ്പോൾ damage സംഭവിക്കും പൊലെ GS വാച്ചുകൾക്ക് കാര്യമായ കേഡ്പാടുകൾ പറ്റില്ല. പക്ഷേ എപ്പോഴും അങനെ ആകണം എന്നില്ല. Thank you 👍