തുടർച്ചായി കേള്കുന്നവരിൽ, നല്ല മാറ്റങ്ങൾ ഉണ്ടാവും. പ്രണാമം 🙏🙏🙏🙏
@ushakumar35363 жыл бұрын
bhagvat gita great .... my lord ... my krishna 🙏🙏🙏🙏
@rajannair57364 жыл бұрын
ഓം നമോ നാരായണായ.🙏🙏🙏
@rajeevanc36922 ай бұрын
Pranam swamin Amme sharanam
@muralykrishna88094 жыл бұрын
നമസ്തേ ഗുരുമൂര്‍ത്തിജി., ഓം...................................................... ജയ ജയ ശങ്കര ഹര ഹര ശങ്കര ജയ ജയ ശങ്കര ഹര ഹര ശങ്കര ജയ ജയ ശങ്കര ഹര ഹര ശങ്കര ജയ ജയ ശങ്കര ഹര ഹര ശങ്കര ജയ ജയ ശങ്കര ഹര ഹര ശങ്കര ജയ ജയ ശങ്കര ഹര ഹര ശങ്കര
@Kitty2004-j4t4 жыл бұрын
ഗുരുജി. ഞങ്ങൾ സത്യം മനസിലാക്കുന്നു എന്നു മനസിലായപ്പോൾ ചിലർക്ക് സഹിക്കുന്നില്ല.
@PunniyaDharshanam4 жыл бұрын
Namasthe
@navyasreec7754 жыл бұрын
Om amritheswaryay namaha, om namah sivaya, om subrahmanyaya namaha, om namonarayanaya 🌷
ഓസ്ട്രേലിയൻ കാട്ടുതീ ഒരു പ്രകൃതി പ്രതിഭാസമാണ് വിദ്യാസാഗർജീ, നാട്ടിലെ .മഴക്കാലം പോലെ ഇവിടെ ഒരു fire season ഉണ്ട്, പൊതുവെ വേനൽക്കാലം എല്ലാ സംസ്ഥാനങ്ങളിലും bushfire ഉണ്ടാകാറുണ്ട്, ഈ വർഷത്തേത് ഏറ്റവും ഭയാനകമായിരുന്നു.പൊതുവായി മിന്നലും, മറ്റു പ്രകൃതി പ്രതിഭാസങ്ങളുമാണ് ഇതിനു കാരണമായിത്തീരുന്നത് 'അപൂർവ്വമായി മനുഷ്യനും കാട്ടുതീ യ്ക്ക് കാരണമാവുന്നു
@@navyasreec775 താങ്കൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ വർഷം ഉണ്ടായ ബ്രസീലിയൻ ആമസോൺ ഫയർ ആണെന്നു തോന്നുന്നു, അത് 100 % ശരിയുമാണ്.ബ്രസീലിലെ വനംകൊള്ളക്കാരാണ് അതിനു പിറകിൽ പ്രവർത്തിച്ചത്.പക്ഷേ ഓസ്ട്രേലിയ ശക്തമായ പ്രകൃതി വന്യ ജീവി സംരക്ഷണ നിയമങ്ങളുള്ള രാജ്യമാണ്.75 fire fighters ആണ് കഴിഞ്ഞ വർഷം തീ അണയ്ക്കാനുള്ള ശ്രമത്തിനിടിയിൽ ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടത്.