ഹലോ ചേച്ചീ...🙏 ഇന്ന് തയ്യാറാക്കിയ ഗോതമ്പ് ഇടിയപ്പം റെസിപിയും അതിനു കോമ്പിനേഷൻ ആയി മുട്ടക്കറി വിളമ്പിയതും കണ്ടു..!!👍 സൂപ്പർ ആയിട്ടുണ്ട് കേട്ടോ!!🙏 എനിക്ക് ഒരുപാട് ഇഷ്ടമായി..!! ഞാൻ ഇതുവരെ ഗോതമ്പ് ഇടിയപ്പം ഉണ്ടാക്കിയിട്ടില്ല,!! ഇത് കുട്ടികൾക്ക് വളരെ ഇഷ്ടമാകും..!!😅 കണ്ടാൽ നല്ല നൂഡിൽസ് പോലെ തോന്നുന്നതു കൊണ്ട് കുട്ടികൾ നല്ല രുചിയോടെ കഴിക്കുമെന്ന കാര്യം തീർച്ചയാണ്..👍👍 എന്തായാലും ഞാൻ ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്!! ചേച്ചിക്ക് എൻെറ സന്തോഷം അറിയിക്കുന്നു!! 🙏🙏🙏❤️
@RetnamWorld2 күн бұрын
❤️ മോളെ വളരെ സന്തോഷം കേട്ടോ മോൾക്ക് എത്ര മക്കളുണ്ട് മോളുടെ ഈ സംസാരം എനിക്ക് കേൾക്കുമ്പോൾ അതിയായ സന്തോഷം❤️ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ കിടക്കാൻ പോവായിരുന്നു മോളെ ഞാൻ കുറെ നായ് കുട്ടികൾക്ക് ചോറ് കൊടു കും കൊടുത്തിട്ട് ഇങ്ങോട്ട് കയറിയതാണ് അപ്പൊ ഇത് കണ്ടപ്പോൾ ഒന്ന് നോക്കി വായിക്കാതിരിക്കാൻ പറ്റുന്നില്ല അങ്ങനെ നോക്കിയതാണ് കേട്ടോ ❤️ ശുഭരാത്രി നേരുന്നു മോളെ❤️
@geethamenon25972 күн бұрын
@RetnamWorld ചേച്ചിക്കും ഞാൻ സ്നേഹപൂർവ്വം ശുഭരാത്രി നേരുന്നു 🙏🙏🙏