സൂപ്പർ ഗോതമ്പ്പ്പൊടി ബൺ ഉണ്ടാക്കുന്ന രീതി നമ്മുടെ വിർത്തിയോടുകൂടി വളരെ നാച്ചുറൽ എണ്ണയും ബട്ടറും ഈസ്റ്റും പാലും കൊണ്ട് ഉണ്ടാക്കുമ്പോൾ ആരോഗ്യത്തിനും വളരെ നല്ലതാണ് ഇഷ്ടം ആയിട്ടോ
@srikutty16133 жыл бұрын
അഞ്ചു രൂപക്ക് കടയിൽ കിട്ടുമെങ്കിലും നമ്മൾ വീട്ടില് നമ്മുടെ കൈകൊണ്ടു ഉണ്ടാക്കുന്നത് വേറെ ഒരു ഫീൽ എന്ന് പറഞ്ഞത്.. എനിക്ക് ഒരുപാട് ഇഷ്ട്ടായി.. തീർച്ചയായും ട്രൈ ചെയ്യും
@hashimmahmood2673 жыл бұрын
Dd
@safuuuu72-442 жыл бұрын
👍👍
@Fashionpallette3073 Жыл бұрын
Njan undakki.... Perfect ayi kitti.. Thanks a lot❤
@snehajabalachandran1771 Жыл бұрын
Thank u for the recepi .ഇത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഉണ്ടാക്കിയിട്ട് അറിയിക്കാം നന്നായോ എന്ന്. 😊
@lilligeorge1787 Жыл бұрын
Very good thank you
@AryaArya-hs8ey Жыл бұрын
ബട്ടർ നു പകരം നെയ്യ് ചേർക്കാമോ
@geethaajith39792 жыл бұрын
Very good. ഈ ബൺ കണ്ടിട്ട് വളരെയധികം സന്തോഷം. 👍👍👍👍❤️❤️❤️
@ashilrajrajan565 Жыл бұрын
P
@varshavarsha32033 жыл бұрын
5 രൂപയുടെ ആയാലും 50 രൂപയുടെ ആയാലും cooking ഇഷ്ടപെടുന്നവർക്ക് ഇതൊക്കെ ഒരു സ്പെഷ്യൽ feel ആണ് 😊😊😊😊🥰🥰🥰🥰🥰
@Rageshkrponnamcod3 жыл бұрын
100%
@muhammedaneesms91702 жыл бұрын
@@Rageshkrponnamcod w noo hu f
@sheldalopez80142 жыл бұрын
Correct
@amalrajpc2876 Жыл бұрын
ഐ കില്ലർ വർഷയാണോ
@merinavivera2133 Жыл бұрын
@@Rageshkrponnamcod ß
@littyvarghese15384 жыл бұрын
I made the wheat bun today and it is so tasty.. Super thank u
@achammamammen36924 жыл бұрын
It came out well. For me it's took 40-45 minutes. Gud recipe... Keep it up.... God bless....
ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത് വളരെ നന്നായിട്ടുണ്ട്,
@asiyascookinghive4 жыл бұрын
അവിടെയും വരണെ
@sara4yu3 жыл бұрын
Super bun.Thankyou. sara kollam
@sureshv95674 жыл бұрын
Super recipe
@alimuhd18822 жыл бұрын
അപക്കാരം patuo
@PreethisKitchenWorld2 ай бұрын
❤🎉 Super
@leemafaizal91614 жыл бұрын
Adipoli. Bun ithu vare try cheithittilla. Theerchayayum undakkum. Ee channelile cake nokkiyanu njan first cake undakkiyathu. Ipol ella type cakesum undakkum. Order cheithu kodukkunnundu. Ipol 1 1/2 year aayittu cheyyunnu. 😍😍
Hello friends,ഒരു കാര്യം പറയാനായിരുന്നേ..ഈ വീഡിയോയിൽ ബേക്ക് ചെയ്യുന്നത് കാണിക്കുന്നില്ല എന്ന് ഒരു friend സൂചിപ്പിച്ചു.. അതൊന്ന് clear ആക്കാം എന്ന് വിചാരിച്ചു.. വേവിക്കുന്ന രീതി ഞാൻ videos il എപ്പോളും പറയുന്നത് കൊണ്ടാണ് ഈ വീഡിയോയിൽ ഒരുപാട് detail ആയി കാണിക്കാത്തത്..ചുവട് കട്ടിയുള്ള ഏത് പാത്രവും ഇതിനായി എടുക്കാം..പാത്രത്തിന്റെ ഉള്ളിൽ കറിയൊക്കെ വാങ്ങി വക്കുന്ന ring വച്ച് അതിന്റെ മുകളിൽ ഇഡ്ഡലി തട്ട് വക്കുക..കുക്കറിലും ഇങ്ങനെ തന്നെ ചെയ്യാം..പക്ഷേ ഇഡ്ഡലി തട്ട് വക്കുന്നതിനു മുന്നേ പാത്രം 10 മിനിറ്റ് sim modil വച്ച് ചൂടാക്കിയിരിക്കണം..ഇഡ്ഡലി പാത്രം ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ ഉപ്പിട്ട് ചൂടാക്കിയ ശേഷം തട്ട് വച്ച് വേവിക്കാം..ഇഡ്ഡലി പാത്രം കട്ടി കുറഞ്ഞതാണെങ്കിൽ പാത്രം കരിഞ്ഞു പിടിക്കും അത് കൊണ്ടാണ് ഉപ്പിട്ട് വേവിക്കുന്നത്..
@Amiscreativehut4 жыл бұрын
*Thanks chechi baking detail പറഞ്ഞ് തന്നതിന് bun എന്തായാലും try ചെയ്യണം*
@jyothialex49294 жыл бұрын
yeast allathe vere enthenkilum.cherkan patumo??
@aupschoolpalayoorchavakkad20394 жыл бұрын
bപി പി ടി യുംകോഴിയും ം ം ം ്
@sabnat78384 жыл бұрын
Ichus Kitchen cookerilanenkil vissile adippikano or vissile ozhyvakki prepare cheyyano
Adipoli...video kandu... ivdem kandonn support cheyyaney...4000+ hours aakkana❤️❤️❤️ Ella videosum onn kand support cheyyaney... Ennum support indaavum☺️☺️☺️☺️☺️☺️😊😊😊😊☺️