Adipoly chechi, duper ayittu vannittund THANK YOU chechi for this video
@creativehutmalayalam36954 жыл бұрын
Hi dear. Really happy to hear that 😊☺️
@ajsworld20414 жыл бұрын
Super chechi
@ShobhaShobha-yw8ko4 жыл бұрын
@@creativehutmalayalam3695mm
@aneeshpk81804 жыл бұрын
Chechi eth പൂപ്പൽ പിടിക്കില്ലെ
@alona30144 жыл бұрын
Frezzeril ano vekendathu
@haripriya94364 жыл бұрын
എങ്ങനെ clay ഉണ്ടാക്കുമെന്ന് ഓർത്ത് വിഷമിച്ചു... അറിവുകൾ ഷെയർ ചെയ്യുന്നതിന് ഒരുപാട് നന്ദി
@creativehutmalayalam36954 жыл бұрын
😊😊
@sajazzcreayions97944 жыл бұрын
Shariya
@chithrarenjith8173 жыл бұрын
❤️❤️
@shameenashamy25393 жыл бұрын
🌷🌷🌹🌹🌹
@dhanyashibu16374 жыл бұрын
ചേച്ചി ഒരു പാട് നന്ദി നന്ദി എങ്ങനെ പറയുമെന്ന് അറിയില്ല ഈ കൊറോണ കാലത്ത് ഇതുപോലുള്ള വർക്കുകൾ ചെയ്യാനാഗ്രഹിക്കുന്ന നമ്മളെ പോലുള്ളവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് Thank you so much dear😍😘😘😘😘
കാത്തിരുന്ന വീഡിയോ... ഞാൻ യൂട്യൂബിൽ നോക്കിട്ട് ഇങ്ങനെ clay pole ഉണ്ടാകാൻ നോക്കിട്ടുണ്ട്.. but ചൂടാക്കി ഇല്ലാ.. onnum ശെരി ആയില്ല.. കയ്യിലെല്ലാം ottipidikuarunnu... എനിക്കു craft ഉണ്ടാകാൻ വല്യ കഴിവില്ല എങ്കിലും ചെയ്ത് നോക്കാൻ agrahm ഉണ്ട്... thankyou so much for this vedio
@creativehutmalayalam36954 жыл бұрын
Ingredients correct proportion eduthu. Try cheyyu. Last pathrathil ninnu nannayi vittu varunna stage il ethanam. Ottipidikkathe correct kittum😊👍
@ashrathrasheed40093 жыл бұрын
Ith pole air dry clay undaakkiyaale varnish adikkano?
Njanum ശ്രെമിച്ചു നോക്കി.. അത്ര പെർഫെക്ട് ആയി ആദ്യം വന്നില്ല 😪but ഞാൻ ഉണ്ടാക്കി ട്ടോ ഫ്ലവർ.. എനിക്ക് പറ്റും പോലെ... ഫോട്ടോ എങ്ങനെ അയക്കും ന്നു അറിയില്ല.. അല്ലെങ്കി അയച്ചു thararunnu.... Chnnnel njan കാണാറുണ്ട്.... 👌👌👌👌
Ingredients measurements correct aayirokkilla. Same procedure follow cheythal perfect aayi kittum. Njan ithu ഉണ്ടാക്കിട്ടു 5 months ആയി. ഇപ്പഴും ഒരു പ്രേശ്നവും ഇല്ല. എല്ലാം correct ആക്കി ഒന്നു കൂടി try ചെയ്തു നോക്കു. Ingredients proportion important aanu.
@pathuk16174 жыл бұрын
Picture varnish nu pakaram fevicol thanne oru coat kodukuanel ..praani varathirikuo..ithil cracks varumo after moulding ?
കുറച്ച് എണ്ണയോ ഓയിലോ പുരട്ടി ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വെച്ചാൽ എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാം.പിന്നെ ഇത്രയും ഒന്നും വേണ്ട,വെറും ഗോതമ്പ് പൊടി മതി.നല്ല പോലെ ഉറക്കും പക്ഷേ ഒരു ദിവസത്തിൽ അധികം സമയം എടുക്കും.ഞാൻ ആയുർവ്വേദ തെറാപ്പിസ്റ്റ് ആണ്.ഞങ്ങൾ ചികിത്സക്കുള്ള തടം ഉണ്ടാക്കുന്നതാണ്.ഒരോ തവണയും ചികിത്സ കഴിയുമ്പോൾ ഇത് വീണ്ടും ഉരുട്ടി ഉരുളയാക്കി അല്പം മെഴുക്ക് പുരട്ടി കവറിൽ പൊതിഞ്ഞ് സൂക്ഷിക്കും.
@creativehutmalayalam36954 жыл бұрын
വെറും ഗോതമ്പു പൊടി കുഴച്ചെടുക്കുമ്പോൾ ഉള്ള texture ഇതിൽ നിന്ന് വ്യത്യസ്തമാണ്. അത് mould ചെയ്തെടുക്കാൻ ബുദ്ധിമുട്ടാണ്. ചെറിയ shapes പോലും ഇത് വച്ചു ഉണ്ടാക്കിയെടുക്കാം. Preservative ആയിട്ടാണ് vinegar ചേർക്കുന്നത്. ഇല്ലെങ്കിൽ പൂപ്പൽ വരാനും പ്രാണികൾ കരളാനും സാധ്യത ഉണ്ട്. Fevicol ചേർക്കുന്നത് texture correct kittanum stabilize ചെയ്യാനും വേണ്ടിയാണ്.