"ഗോവിന്ദൻ മാഷ് മനസ് കൊണ്ടല്ല പറഞ്ഞത് ;അദ്ദേഹത്തിന്റെ നിവൃത്തികേട് കൊണ്ടാണ്" ; PV Anvar | MV Govindan

  Рет қаралды 13,176

News18 Kerala

News18 Kerala

Күн бұрын

PV Anvar Allegations : സിപിഎം നിർദേശം അവഗണിച്ച് വീണ്ടും പരസ്യ പ്രതികരണത്തിന് പി വി അൻവർ. "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ എന്നും അൻവർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു.
P.V. Anwar publicly responded again, ignoring the CPM's suggestions. He posted on Facebook, "If there is no justice, then you should burn.
#pvanvar #cmpinarayivijayan #pvanvarallegations #psasi #psasicontroversy #adgpmrajithkumar #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 47
@AbdulrasheedKp-v9p
@AbdulrasheedKp-v9p 15 сағат бұрын
അൻവർ ഭായ് ഒരു പാട് ഇഷ്ടം പടച്ചവൻ നിങ്ങളെ കാക്കട്ടെ
@riyasbavu4259
@riyasbavu4259 15 сағат бұрын
പൊളിച്ചു 👏🏻👏🏻
@njanadas5939
@njanadas5939 15 сағат бұрын
അടിപൊളി 👍
@norashine3539
@norashine3539 14 сағат бұрын
ശ്രീ അൻവർ സിപിഎം എന്നാ പാർട്ടിയുടെ ഇപ്പോഴത്തെ നയത്തിന് എതിരെയും അതിൽ ഉപരി പിണറായിക്കെതിരെ വിമർശികനും കാര്യങ്ങൾ തുറന്ന് പറയാനും താങ്കൾ കാണിച്ച അർജവത്തിന് ഓര് സിപിഎം അനുഭാവിയായ എന്റെ അഭിവാദ്യങ്ങൾ 👍👍👍👍
@anshadsalahudeen4075
@anshadsalahudeen4075 15 сағат бұрын
Anvar poli
@binucherian502
@binucherian502 15 сағат бұрын
വെച്ച് കാച്ചി, 👏🏻👏🏻👏🏻
@mallukittens177
@mallukittens177 14 сағат бұрын
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
@innovativesolutions7417
@innovativesolutions7417 14 сағат бұрын
Sathyam aneeee paraunnathu
@sandeepsasidharan5219
@sandeepsasidharan5219 14 сағат бұрын
അൻവർ പോലെ ❤❤ ചങ്കൻ ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടിൽ ഇല്ല .... കൊല്ലപ്പെടാതെ സൂക്ഷിക്കുക ...IQ ഉണ്ടേൽ പറയൂ😂😂😂😂😂 അൻവർ❤❤❤❤
@noha2000
@noha2000 13 сағат бұрын
യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കണം....സി.പി.ഐ പിന്തുണക്കും
@DinilDinil-d3n
@DinilDinil-d3n 14 сағат бұрын
കേരളത്തിലെ നേതാക്കന്മാരെ എല്ലാ പാർട്ടികളുടെ ഒന്നാണ് അതല്ലേ ഇവിടെ ഒരു പാർട്ടിയിലെ നേതാക്കന്മാര് ജയിലിൽ കിടക്കാത്തത് അഴിമതി കാണിച്ചാലും
@KunjumonThomas-l4o
@KunjumonThomas-l4o 13 сағат бұрын
ANWARKA ❤❤❤❤ ANWARKA ❤❤❤❤ ANWARKA ❤❤❤❤
@basheerkadayan7716
@basheerkadayan7716 14 сағат бұрын
പാവം ഗോവിന്ദൻ നിവൃത്തി കേട് കൊണ്ടാണെന്നു ആർക്കാണ് മനസിലാകാത്തത്
@muhammedmmuhammedd
@muhammedmmuhammedd 14 сағат бұрын
Malanaadan sajan skaryayl ninnu 2 kody, kaattukozhi shashi yum,adgp yum😂🤣
@NvsMas
@NvsMas 14 сағат бұрын
Well said 👍🏻👍🏻👍🏻👍🏻
@madanmohanvm5681
@madanmohanvm5681 14 сағат бұрын
Anvar you said..it
@NvsMas
@NvsMas 14 сағат бұрын
Pv👍🏻👍🏻👍🏻
@JabbarRahman-f5p
@JabbarRahman-f5p 14 сағат бұрын
Correct 💯
@SreerajD-gi6yr
@SreerajD-gi6yr 15 сағат бұрын
👍🔥
@bhargavanak8402
@bhargavanak8402 14 сағат бұрын
Nattellulla anvar
@mallukittens177
@mallukittens177 14 сағат бұрын
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 13 сағат бұрын
Media oneൻ്റെ reporter ആയിരിക്കും വർഗീയത എന്ന് പറഞ്ഞത്😂
@antonytv3919
@antonytv3919 13 сағат бұрын
അപ്പോൾ കോൺഗ്രസ്‌ പാർട്ടി വർഗീയ പാർട്ടി ആണ് അല്ലെ അൻവർ 😄😄😄
@PradeepKumar-zx7jv
@PradeepKumar-zx7jv 14 сағат бұрын
സഖാക്കളോടുള്ള സൈക്കോളജിക്കൽ മൂവ്മെന്റ്.
@rockysagrivlogs6595
@rockysagrivlogs6595 14 сағат бұрын
അൻവർ സാഹിബ്‌ ഇനി സൂക്ഷിക്കണം ഫുഡിലൂടെ സ്ലോ പോയ്സൺ, ആക്സിഡന്റ്..... Etc എല്ലാം ഉണ്ടാകാൻ സത്യത ഉണ്ട്.... ഗസ്റ്റ്‌ ഹൌസിൽ നിന്ന് പോലും പച്ചവെള്ളം കുടിക്കരുത് നിലമ്പുരിലെ ജനങൾക്ക് നിങ്ങളെ ആവശ്യമുണ്ട് 🔥
@sajijoseph2545
@sajijoseph2545 14 сағат бұрын
ഈ പൊറാട്ടുനാടകം കാണുമ്പോൾ നല്ല രസം. ഒരു മാഡംപിയും, ഗുണ്ടയും ആയ PV അൻവറഉം, അതേഹത്തെ തന്റെ ആവശ്യങ്ങൾക്കായ് ഉപയോഗിച്ച, താനേക്കാൾ കേമനായ പിണറായി വിജയനും എന്ന കൗശലംകാരനും തമ്മിൽ നടത്തുന്ന ഇതുകാണാൻ നല്ല രസം. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാ പഴഞ്ചൊല്ല് സ്വാർത്തകമാകുന്നു. എല്ലുറുപ്പുള്ള മാത്യമപ്രവർത്തകനായ ഷാജൻ സ്കാരിയയെ നിശബ്ദനക്കാൻ പരമാവധി ശ്രമിച്ചിട്ടും ഈ രണ്ടു നികൃഷജീവികൾക്കു സാധിച്ചില്ലെന്നു മാത്രമല്ല ഇപ്പോൾ തമ്മിൽ തല്ലുന്നു 😃😃😃😃. അതും ഷാജന്റെ പേര് രണ്ടുപേരും എടുത്തുപറഞ്ഞു 👌🏽😀. സാമാന്യ നീതി എന്നുണ്ട് അതുപോലും ഇല്ലാതെ ഒരാളെ വട്ടായടിയാൽ ദൈവ നീതി നടപ്പാക്കുന്നതാണ് ഇപ്പോൾ കാണുന്നത്. മാർക്സിസ്റ്റ്‌ പാർട്ടിയുടെ അവസ്ഥ കാണുമ്പോൾ ചിരിക്കണോ അതോ കരയണോ എന്നുപോലും അറിയില്ല, Shameless guys.
@JoseVarghese-f8m
@JoseVarghese-f8m 14 сағат бұрын
സത്യത്തിൽ അൻവർ പറ ജപ്പോഴാണ് അയാൾ പറഞ്ഞ ആ പാവപെട്ട സഖാകൾ എന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ സഖാക്കൾ എല്ലാവരും പൊട്ടന്മാർ, അത് കൊണ്ട് അൻവർ ക്ലാസ് എടുത്തത് കൊണ്ട് ഇനി കമ്യുണിസ്റ്റ് കാർ കൂട്ടത്തോടെ ആ പാർട്ടി വിട്ടു പോകുന്നത് എല്ലാ മാപ്രകൾക്കും കാണാം. അതിലും കഷ്ടം 1ആം ക്ലാസ്സിലെ കുട്ടികളോട് മാഷ് ഒരു കാര്യം ചോദിക്കുമ്പോൾ കുട്ടികൾ വായിൽ തോന്നുന്നതെല്ലാം ബഹുമാനത്തോടെ പറയുന്ന കുട്ടികളെ പോലെ പറയുന്ന മാപ്രകളെ കണ്ടപ്പോൾ ചിരിച്ചു പോയി
@ShahidShai-w7c
@ShahidShai-w7c 13 сағат бұрын
Sdpi ❤
@RahulRaj-hy5cy
@RahulRaj-hy5cy 14 сағат бұрын
Churukki paranjaal anvar parayunnath BJP yum muslim Leagum (kandille kunjalikutti😂) congressum communistum okke onnaaanu ee nadinu vendi anvarallathe aarum samsarikkunnilla😂. Ellaarum onnaaanu makkale.. k surendranum kunjalikuttiyum, eth usthadayalum bishop aayalum swamimarayalum..arum onnum mindilla ella party leadersum onnaanu😂😂😂
@beenamarakkar8450
@beenamarakkar8450 13 сағат бұрын
Very correct
@unnisai2021
@unnisai2021 14 сағат бұрын
No comments
@ashokak8392
@ashokak8392 12 сағат бұрын
Addan , m, l, a, yude karuth
@r.kmajeed1585
@r.kmajeed1585 13 сағат бұрын
Kerala kingju pinarayi😂
@jayadev33
@jayadev33 14 сағат бұрын
ങ്ങള്.... ഒന്ന്...... പോയി സുഖായികിടന്നുറങ്ങീന്ന്..... Kദാസനെ കുറിച്ച് നിങ്ങൾക്കെന്തറിയാം..... ഒരു ചുക്കും അറീല..... എന്നു മാത്രമല്ല..... സഖാവ് പിണറായി വിജയൻ തുടർന്നും 5 കൊല്ലം കൂടി ഭരിക്കേം ചെയ്യും.....💪❤️
@nishad2819
@nishad2819 13 сағат бұрын
Pina nari oooo😂😂😂onupodei chiripikkalee 😂😂😂
@GopalkrishnaGopalan
@GopalkrishnaGopalan 13 сағат бұрын
Anvarthankalsooshikanam
@AzeezeAzeeze-xy6vs
@AzeezeAzeeze-xy6vs 13 сағат бұрын
S D P I കേരളം ❤❤❤
@vijaymediaayarkad7613
@vijaymediaayarkad7613 14 сағат бұрын
ഇയാളുടെ പഴയ കേസ് ചിലപ്പോൾ നാളെ റിയാസ് പൊക്കും..
@mallukittens177
@mallukittens177 14 сағат бұрын
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
@SunuVincent-ef5iq
@SunuVincent-ef5iq 8 сағат бұрын
@നന്ദൻ-ബ1ഞ
@നന്ദൻ-ബ1ഞ 13 сағат бұрын
ജാങ്കോ നീ orangia.... ഞാൻ പെട്ടുടാ
@safvankk1398
@safvankk1398 14 сағат бұрын
👍👍👍👍❤❤❤..
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 9 МЛН