ഗോവിന്ദനെ പിന്നെ പത്മനാഭനെന്നു വിളിക്കുമോ ? അത് പൊളിച്ചു. കുറേ ചിരിച്ചു.
@sanus33Ай бұрын
❤
@abdhulsalam6179Ай бұрын
ഗോവിന്ദ ചാമി എന്ന് വിളിക്കാമോ സരിധയുടെ മോനെ
@Home_skills1033Ай бұрын
വിജയനെ വിജയനെന്നും വിളിക്കും.
@uvaise954Ай бұрын
❤❤😂
@belrajprpr6092Ай бұрын
Govindan and Padmanabhan, Shafir super dialogue
@ccm4557Ай бұрын
ട്വിന്റഫോർ നാണ് അഭിനന്ദനങ്ങൾ BRM ഷഫീർ നെ വിളിച്ചതിന് 🔥
@shameemmoolathil5790Ай бұрын
നിലവാരം ഇല്ലാത്ത നേതാവ് സരിൻ
@sanus33Ай бұрын
❤
@HameeedkkKkАй бұрын
Bothe,thrtum,Ella,sarenu
@ഇന്ത്യൻപൗരൻ-വ3ദАй бұрын
നിലവാരമുള്ള ആളുകൾ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് but ഇപ്പൊ ചഖാക്കൾക്ക് യഥാർഥ കമ്മ്യൂണിസ്റ്റ്നെ പറ്റില്ല ഇപ്പോയുള്ളവർ പോലും നല്ലൊരു സഖാവായാൽ പിന്നെ അവനെ ജീവനോടെ വെക്കില്ല ഉദാ.T. P
@thomaskovoor2751Ай бұрын
സരിന് ആള് തെറ്റി ഇത് കോൺഗ്രസിന്റെ തീപ്പൊരിയാണ് BRM 🔥🔥🔥🔥🔥🔥🔥🔥
@AnoooooppАй бұрын
🔥ട്ടം 😂
@baijuponnamma7927Ай бұрын
ഈ തിപ്പൊരി വർക്കല യിൽ എന്താ ജയിക്കാഞ്ഞേ 😂
@TheUncertainCatАй бұрын
@@Anooooopp ninte thanthaye kurich alla paranje😅
@babujigeorge341Ай бұрын
Soraj Adima enta tottathu😂@@baijuponnamma7927
@Shafee-i7kАй бұрын
@@baijuponnamma7927 VS vara thottund ath ariyumoo ninnk
@B4bestintheworldАй бұрын
BRM ഷഫീറിന്റെ ഏഴയലത് വരില്ല സരിൻ... ❤️
@aneeshbhasker9672Ай бұрын
💯
@sharafukp462Ай бұрын
ഒരു മനുഷ്യൻ സിപിഎം ആകുമ്പോൾ മനുഷ്യന്റെ ബ്രെയിൻ ഒഴിവാക്കി ക്യാപ്സൂളിന്റെ ഒരു ചിപ്പ് കേറ്റും തലയിൽ പിന്നെ സത്യവും യാഥാർത്ഥ്യവും തിരിച്ചറിയില്ല
@bijoypillai8696Ай бұрын
BJP ക്കും, CPM നും ക്യാപ്സ്യൂൾ 💊💊 ഉണ്ടാക്കി കൂലിയെഴുത് നടത്തുന്നത് ഒരേ സൈബർ സെല്ലിൽ നിന്നാണ്.. ( same PR agency )..
@vijiviyagparambil7038Ай бұрын
Pinne angott adima jeevitham ayirikkum
@babumottammal2584Ай бұрын
😂😂😀
@rajumonchacko7378Ай бұрын
Polichu 😂😂😂
@jishnuamarambalam669116 күн бұрын
😂😂😂😂
@VijayaKumar-f1bАй бұрын
സരിനെ നീ പെട്ടു ആള് ഷഫീറാണ്
@rahulslsАй бұрын
പണ്ട് മുതലേ Khangress Full sharif annu😂😅😂
@bencybabu7118Ай бұрын
Urakkae karayadae kammi sanghi....odra@@rahulsls
@Alameen738Ай бұрын
@@rahulslsകമ്മിയെ പറഞ്ഞപ്പോൾ വർഗീയത പുറത്തു വന്നത് കണ്ടോ 😂
@bijoypillai8696Ай бұрын
BRM കടിച്ചു കീറി... സരിൻ തീർന്നു..
@benz1874Ай бұрын
കേരളത്തിൽ നല്ല കോൺഗ്രസ് നേതാക്കൾ വളർന്നു വരുന്നു 🔥
@Meghmalhar.Ай бұрын
But കൂടെ നിൽക്കുന്നവൻ്റെ കാല് വാരുന്നത് നിർത്തിയാലേ കോണ്ഗ്രസ് രക്ഷപെടു😂
@asimasim4467Ай бұрын
CPM ന് മുന്ന് പേര്. ഷഫീർ ഒറ്റയ്ക്ക്. ഇതാണ് കോൺഗ്രസ്
@Athira-e9fАй бұрын
Hashmi congi ann😂
@aslamalpy9992Ай бұрын
Hashmi പഴയ sfi കാരൻ ആണ്@@Athira-e9f
@shaheersulfath6663Ай бұрын
Hashmi congress aan❤❤
@muneesmunees3157Ай бұрын
അതിനൊന്നും പറയാനില്ല അണ്ണാക്കിൽ അടിച്ചു കൊടുത്തു 😂😂
@ajeemsha13Ай бұрын
ജയിക്കിന് ഒരു പിൻഗാമിയെ കിട്ടി
@Proudtobeanindian007Ай бұрын
ഇങ്ങനെയൊരു കോമാളി സരിൻ😂😂
@praveenuae08Ай бұрын
ഇതിലെ താരം BRM ഷഫീർ തന്നെ
@mathewsabraham7556Ай бұрын
സരിൻ പണ്ടും ചർച്ചയിൽ ബ്ബ. ബ്ബ ആയിരുന്നു. ഇപ്പോൾ പിന്നെ ബി. എം. ഷെഫീർ കൃത്യമായി കാര്യങ്ങൾ പറയുമ്പോൾ ഒന്നും പറയാനില്ലാതെ ഒരു ബ്ബ. ബ്ബ കൂടി എന്നു മാത്രം. മറുപടി പറയുവാൻ ഒന്നുമില്ലാത്ത സരിൻെറ ഒരു ഗതികേട്.
@BeenaA-xy6gpАй бұрын
BRm ഇലക്ഷന് തോറ്റപ്പോൾ വല്ലാത്തൊരു സങ്കടം ആയിരുന്നു... വർക്കലകാർക് oru നഷ്ടം ആണ് ഈ മനുഷ്യൻന്റെ തോൽവി കാരണം ഞാനും oru വർക്കലകാരി യാണ്.
@nalinimanohari2345Ай бұрын
സരിൻ... കിഴങ്ങൻ
@kollamchandran2975Ай бұрын
പോളണ്ട് നേ പറ്റി ഒരക്ഷരം മിണ്ടരുത്...p സരിൻ 😂😂
@georgeavallil989Ай бұрын
ഈ സരിൻ ഇത്ര തറ ആയിരുന്നോ, സിവിൾ എന്നോ സർവ്വീസ് എന്നോ ഡോക്ടർ എന്നോ ഒക്കെ പറയണത് കേട്ടായിരുന്നല്ലോ... കഷ്ടം തന്നെ...കലികാലം....
@അഞ്ചങ്ങാടിക്കാരൻАй бұрын
ഗോവിന്ദൻ എന്നത് ഇത്ര വലിയ തെറിയായിരുന്നോ? 😂😂 അങ്ങനെയാണെങ്കിൽ ഞാൻ സരിനോട് പറയുന്നു, പ്പോ ഗോവിന്ദാ !!
ഗോവിന്ദനെ പിന്നെ കോയിന്നൻ എന്ന് വിളിക്കണോ പറിനെ 🤣🤣🤣🤣
@jpvyasa4155Ай бұрын
ഈ പരിപാടി ആയിരിക്കും 2024 ലെ ഏറ്റവും വലിയ Troll ന് വിധയമായി പരിപാടി
@kukku1415Ай бұрын
ഈ ഗോവിന്ദൻ ഇത്ര അശ്ലീല പേര് ആരുന്നോ 😂
@RKTRADERS-j7kАй бұрын
എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല
@ForestWar-f3sАй бұрын
അവിടെ സിപിഎം ജയ്ക്കില്ല എന്ന് അറിയാം നേതാക്കൾക് ജയ്ച്ചേനെ അവിടെ പാർട്ടിക്ക് വേണ്ടി നല്ല നിലയിൽ വർഷങ്ങൾ പ്രവർത്തിച്ച സഗാക്കളെ തള്ളി കാലു മാറിയ ഇവനെ സ്ഥാനാർഥി ആക്കിയത് ഉള്ള വോട്ട് പോവും എന്ന് പ്രായം ആയ സഖകൾക്കു മനസിലാവില്ല