ഗണപതി പാട്ട് പാടി ഈ ഉസ്താദ് ഹിന്ദുക്കൾ ഏറ്റെടുത്ത സ്നേഹ പ്രഭാഷണം | 2024 new viral cutz

  Рет қаралды 77,180

MAJLIS UL ILM

MAJLIS UL ILM

23 күн бұрын

ഏറ്റവും പുതിയ ഇസ്ലാമിക പ്രഭാഷണങ്ങൾക്ക്
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
Majlis ul ilm speech is a new venture
Majlis ul ilm Islamic Speech has been compiled to easily gain knowledge from Islamic discourses, thereby increasing the amals and getting closer to ALLAH and for you to easily get the important parts of the daily discourse fragments..
This channel is totally working under Islamic Media…
For more information related to the channel contact this number 9961374040
#newislamicspeeh
#navasmannanispeech
#latestmalayalamspeech
#sirajudeenqasimispeech
#kummanamusthadspeech
#epaboobackerqasimispeech
#ahammedkabeerbaqavispeech

Пікірлер: 68
@nazarpunnapra3656
@nazarpunnapra3656 20 күн бұрын
നല്ല പ്രഭാഷണം....ഇടയ്ക്ക് സൗണ്ട് എക്കോ കൂടി.....എല്ലാവരും ഒന്നാണ്...അഭിനന്ദനങ്ങൾ.....
@mujthaba313
@mujthaba313 20 күн бұрын
ചിന്ത ശേഷിയുള്ളവർ മുഴുവനും കേട്ടു മറുപടി പറയും നിങ്ങൾ idiley സന്ദേശം ഉൾക്കൊണ്ട്‌ കമന്റ്‌ പറഞ്ഞു.. നിങ്ങളെ പോലുള്ളവരുടെ കമന്റ്‌ മറ്റുള്ളവരിൽ edupolulla നല്ല സ്പീച് എത്തിക്കാൻ കഴിയും. Thankyou
@shamsudheen2253
@shamsudheen2253 4 күн бұрын
നന്നായി , ഉസ്താദിൻ്റെ പ്രഭാഷണം മനസ്സിൽ കൊണ്ടു.പിന്നെ ,മത വർഗീയത പറയുന്നവർ എന്തും പറഞ്ഞോട്ടെ,നമുക്ക് വിഷയമല്ല.
@pallikkadramesh2323
@pallikkadramesh2323 Күн бұрын
super love it
@sajeeshkumarps7478
@sajeeshkumarps7478 7 күн бұрын
നല്ല പ്രഭാഷണം
@mujthaba313
@mujthaba313 5 күн бұрын
Thankyou
@nizamudheennizam9662
@nizamudheennizam9662 21 күн бұрын
ما شاء الله
@8774367
@8774367 21 күн бұрын
Enthinana masha allah? Ee usthad ganabathinte music song ketathino?pallaviyim anupallaviyim....
@onestsadiq
@onestsadiq Күн бұрын
മണിമല ടെമ്പിൾ സ്പീച്ച് എന്ന് സെർച്ച് ചെയ്ത് നോക്കൂ,, അമ്പലങ്ങളിൽ എങ്ങനെ പരസംഗിക്കണം എന്നു ആ ഉസ്താദ് പഠിപ്പിച്ചു തരും
@mujthaba313
@mujthaba313 Күн бұрын
Nee arada moinde ustadiney padiikkan
@Sajiddhae313
@Sajiddhae313 21 күн бұрын
@saleemallu6679
@saleemallu6679 21 күн бұрын
❤❤
@AbdulRahman-xh3cr
@AbdulRahman-xh3cr 16 күн бұрын
🤲👍
@subairsubi1335
@subairsubi1335 21 күн бұрын
👍👍👍👌👌👌 🤲 🤝
@mariyakuttyhaseena6794
@mariyakuttyhaseena6794 4 күн бұрын
❤❤❤
@FaisalFaisal-pp5mh
@FaisalFaisal-pp5mh 4 күн бұрын
👌👌👌
@user-wb9zt2vl9l
@user-wb9zt2vl9l 8 күн бұрын
ഇതാണ് കേരളം...പൊളിച്ചു ഉസ്താദേ....... 👌🏻❤️Chaanakangalkku ഇതു കേൾക്കുമ്പോൾ അത്ര ഇഷ്ടപ്പെടില്ല 🤣
@mujthaba313
@mujthaba313 8 күн бұрын
❤️❤️❤️
@Ismail.Valiyakath.
@Ismail.Valiyakath. 21 күн бұрын
Eblees Yettavum Valiya Usthadan.
@kms33k
@kms33k 19 күн бұрын
Mm 🎉 ok good
@user-hh6uq3jz5v
@user-hh6uq3jz5v 16 күн бұрын
ഈ ഉസ്താദിന് സംസാരിക്കാനുള്ള കഴിവില്ലെന്ന് പറയാൻ ഞാനില്ല. പക്ഷെ സംസാരം ആർക്കോ വേണ്ടി പരിധി വിടുന്നോ എന്ന് സംശയം തോന്നുന്നു. അദ്ദേഹത്തെ പരിചയമുള്ളവർ ഒന്ന് ഉപദേശിച്ച് നോക്കൂ. വിമർശിച്ച് അകറ്റി നിർത്താതെ നന്മയിലേക്ക് കൊണ്ട് വരിക
@mujthaba313
@mujthaba313 16 күн бұрын
ഉസ്താദിന്റെ വയലുകൾ. മറ്റു വിഷയങ്ങൾ യൂട്യൂബിൽ നോക്കൂ. സംഘികൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു യുവ പ്രഭാഷകനാണിത്
@kms33k
@kms33k 19 күн бұрын
Orikkalum avayavadhanam nalla karyamalla.maricha manushyane veendum kollunna poleyanath.oru maricha shareerathil oru eecha vannirunnal polum maricha vyakthik vedhanikum.aylil ulla aathmavanu vedhanikuka.
@user-zt1id2cd8y
@user-zt1id2cd8y 21 күн бұрын
ഇസ്ലാമിക പ്രബോധനം നടത്തൂ
@user-wb9zt2vl9l
@user-wb9zt2vl9l 8 күн бұрын
നിങ്ങൾ എല്ലാം ഏത് ലോകത്താണ് ജീവിക്കുന്നെ 🤔മതത്തിന്റെ പേരിൽ ജനങ്ങൾ തല്ലിതലപൊളിക്കുന്ന സംസ്ഥാനങ്ങൾ ഒരുപാടുണ്ട്... ഇതു കേരളമാണ് മതമില്ല ഇവിടെ. ഹിന്ദുവും ക്രിസ്ത്യനും മുസ്ലിം സഹോദരങ്ങളും ഒന്നായി വാഴുന്ന കേരളം...ഉസ്താദേ ഒരായിരം കൂപ്പുകൈ 🙏🏻
@SidheekMtl
@SidheekMtl 8 күн бұрын
എന്താണ് ഈ പ്രസംഗത്തിൻ്റെ ഉദ്ദേശം. മനുഷ്യത്വത്വമാണ് പ്രമേയമെങ്കിൽ ok 'മത സൗഹാർദമാണ് വിഷയമെങ്കിൽ മതങ്ങൾ തമ്മിൽ എവിടെയാണ് അകൽച്ച.. ലോകാ സമസ്താ സുഖിനൊ ഭവന്തു'
@mujthaba313
@mujthaba313 7 күн бұрын
മനുഷ്യത്വം ബ്രദർ
@ayyoobthrasseri9623
@ayyoobthrasseri9623 2 күн бұрын
ഈ ഉസ്താദുമാർക്ക് ഇന്ന് പറ്റുന്ന അല്ലെങ്കിൽ ഇവർ ചെയ്യുന്ന അതേ തെറ്റ് മുൻകാലങ്ങളിലെ പുരോഹിതന്മാർ ചെയ്തതാണ് ഇതിനെല്ലാം കാരണം അങ്ങനെ മതങ്ങൾ ആയി ഏകദൈവവിശ്വാസം പോയി ഒരുപാട് ദൈവങ്ങളും ഒരുപാട് മഹാന്മാരും ഒരുപാട് പുണ്യപുരുഷൻ ആരെയും ആരാധിക്കുന്ന അവസ്ഥ വന്നപ്പോൾ മതങ്ങൾ പരസ്പരം അകന്നു ദൈവത്തിന് കൈവിട്ടു അതിപ്പോഴും മനസ്സിലാകാത്ത ഉസ്താദ് ആണ് ഈ ക്ലാസ്സ് എടുക്കുന്നത്
@8774367
@8774367 21 күн бұрын
ഉസ്താദ് n മ്യൂസിക് halalayo?
@hameedkoliyadkam1979
@hameedkoliyadkam1979 14 күн бұрын
ഹറാമെന്ന് ഏത് കിത്താബിൽ 'ഹദീസിൽ
@user-lm6bo1jf6e
@user-lm6bo1jf6e 7 күн бұрын
Onnu nirtheda pullay
@user-lm6bo1jf6e
@user-lm6bo1jf6e 7 күн бұрын
Oru halaal oru haraam, Nalla thanthakk janikkenameda.
@user-lm6bo1jf6e
@user-lm6bo1jf6e 7 күн бұрын
Mosaikkaanu music koppila music
@almasmuhammadali5476
@almasmuhammadali5476 21 күн бұрын
തലച്ചോറ് ഏതോ ജീവി തിന്നു എന്നൊക്കെ പറയാറില്ലെ
@user-xl2wq5hm1u
@user-xl2wq5hm1u 2 күн бұрын
ഗണപതിയെ പ്രശംസിക്കാൻ ഹിന്ദുവിന് മാത്രമേ പറ്റൂ.. അതൊരു മുസ്ലിം പറയേണ്ടതില്ല.. കാരണം ഗണപതി വിഗ്രഹമാണ്.. അതിനാൽ വിഗ്രഹ പ്രശസ.പാടില്ലാത്തത്.. ആ ആരാധനയും.... നമുക്ക് നിഷിദ്ധമായതും ഹിന്ദുവിന് അനോവാര്യമുള്ളതുമായതിനെ ഒരു മുസ്ലിമെന്തിനു.. വാഴ് ത്തണം... പറയാം അത് പറയാനറിയാം സമധാനി പോലുള്ളവർക്ക്...
@mujthaba313
@mujthaba313 2 күн бұрын
Samadani hinduvano
@rasheedk328
@rasheedk328 2 күн бұрын
ഇയാൾക്ക് ഒരു പിരി ലൂസ് ആണ്
@mujthaba313
@mujthaba313 2 күн бұрын
Nintey vappakkum
@ummerqi3239
@ummerqi3239 21 күн бұрын
എക്കോ ആകെ പ്രശ്നം ആക്കി
@assainart7509
@assainart7509 20 күн бұрын
ഇ ദ് എന്താണ്‌
@mujthaba313
@mujthaba313 16 күн бұрын
നീ ആരാടാ വേട്ട വലിയാ. ഉസ്താദിന്റെ പ്രസംഗം കേട്ടിട്ട് മറുപടി പറ ചങ്ങായി
@AkAk-qt2kr
@AkAk-qt2kr 7 күн бұрын
ഇയാൾ എന്താ പറയുന്നത് 😁😁😁😁😁😁😁😁😁😁😁😁😁😁😁
@mujthaba313
@mujthaba313 7 күн бұрын
നീ എന്താ ezhudiathu
@mujthaba313
@mujthaba313 7 күн бұрын
അദ്ദേഹം parayunadu മനസ്സിലാവാൻ നിനക്ക് ബുദ്ധി വേണം
@kunhalithacheripadekal4221
@kunhalithacheripadekal4221 3 күн бұрын
എടൊ മുസ്ലിം എവിടെ പോയാലും തൗഹീദ് പറയണം ചേൻ സ്മുതലാക്കണം അല്ലാ ഉഅമ്പലത്തിലോ പള്ളിയിലോ ഉണ്ടോ
@mujthaba313
@mujthaba313 3 күн бұрын
നിന്റെ ഖല്ബിലെ അല്ലാഹ് undoda
@user-gr9bw8lh6c
@user-gr9bw8lh6c 21 күн бұрын
ദൈവങ്ങൾ കുടിരികുന ഇത് ആരേ സുഖിപികാണാണ് മൗലവി
@hussaintharala4074
@hussaintharala4074 6 сағат бұрын
ഇതിലെന്താ നിനക്ക് വന്ന സംശയം?
@almanarsebeen
@almanarsebeen 3 күн бұрын
ഈമാൻ അടിയറ വയ്ച്ചു ജീവിച്ചാൽ ...ഇങ്ങനെയാകും
@mujthaba313
@mujthaba313 3 күн бұрын
നിന്റെ ഈമാൻ ഭയങ്കരം. ഒന്ന് പോടാ ooley
@hakkimqtr
@hakkimqtr 6 күн бұрын
പ്രിയ പെട്ടവരെ ഇയ്യാളെ ഒരിക്കലും വിശ്വാസികരുത്. അങ്ങനെ വിശ്വാസിക്കുന്നു എങ്കിൽ മതം മാറി വരാൻ പറ ഇയാൾ വിശ്വാസിക്കുന്ന മതത്തിൽ സുഹിപ്പിച്ചു സംസാരിച്ചാൽ മുസ്ലിം മതത്തിൽ നിന്ന് പുറത്ത് ആകും
@mujthaba313
@mujthaba313 5 күн бұрын
ഒരു വിശ്വസിയെ ഇങ്ങനെ പറഞ്ഞ നീ എപ്പോഴേയ് പുറത്തു പോയി അറിയില്ലേ മണ്ടാ. Chollendadu ചൊല്ലി വേഗം തിരിച്ചു വാടേ
@mujthaba313
@mujthaba313 5 күн бұрын
Hakkimey vegam chollada
@AliAli-yu1ql
@AliAli-yu1ql 2 сағат бұрын
മണിയടിയാണോ?
@mujthaba313
@mujthaba313 Сағат бұрын
Ninaku endu tonnunnu pottah
@Sadik-id3cq
@Sadik-id3cq 21 күн бұрын
തൗഹീദിൽ നിന്ന് മുർത്തദ് ലേക്ക് പോകാൻ സാധ്യതയുള്ള ഒരു വിഷമകരമായ ഒരു പ്രസംഗമായി പോയി 😢😢😢😢😢😢😢😢😢 താങ്കൾ സംസാരിക്കുന്നത് താങ്കൾ ചിന്തിക്കുന്നുണ്ടോ ആളുകൾ ചിലപ്പോൾ കേൾക്കുകയും കയ്യടിക്കുകയും ചെയ്തേക്കാം പക്ഷേ ഒരു മുസ്ലിമായ മനുഷ്യന് പറ്റിയ ഒരു പ്രസംഗമല്ല താങ്കള് നടത്തിയത് എന്ന് ഒരു സംശയവുമില്ല പ്രസംഗിച്ച വരും ഇത് അപ്‌ലോഡ് ചെയ്ത വരും എല്ലാവരും കുറ്റത്തിൽ പങ്കാണ് ഒരു മുസ്ലിം സംസാരത്തിൽ വളരെ സൂക്ഷിക്കുക എന്നുള്ളത് അവരുടെ ഉത്തരവാദിത്തമാണ് അല്ലെങ്കിൽ അവൻ അറിയാതെ തന്നെ അവൻറെ സ്വന്തം മതത്തിൽ നിന്ന് പുറത്തു പോകുന്നതാണ്
@mujthaba313
@mujthaba313 16 күн бұрын
അപ്പൊ നീയോ
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 8 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 8 МЛН