വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@sujakunjumon414 Жыл бұрын
Doctor ഒരു പാട് വീഡിയോ കണ്ടു അതെല്ലാം കണ്ടു pediayirunnu ഇത് കണ്ടപ്പോൾ സമാധാനം ayi
@nizafaizal34472 жыл бұрын
Very good information.. Thank you Dr...
@thanuthasnim65802 жыл бұрын
Well explained 👌👌👌👌thank you docter💖💖
@malubers2 жыл бұрын
Dr. Humbal എന്റെ ഡോക്ടർ ആണ്. ഞാൻ ഈ സർജറി കഴിഞ്ഞു ഇരിക്കുകയാണ് ഒരു കുഴപ്പവും ഇല്ല. മിടുക്കൻ ഡോക്ടർ. ഞാൻ 5വർഷമായി ഡോക്ടർ രുടെ കീഴിൽ ചികിത്സാ ചെയ്യുന്നു. എനിക്ക് നല്ല അഭിപ്രായം ആണ്. He is very talented
@hellomirchi33682 жыл бұрын
Ee dr place evide ya number undo
@godislove30142 жыл бұрын
എത്ര രൂപ ചിലവ് വന്നു വെന്ന് ഒന്ന് പറയാമോ...
@yamunadevi18369 ай бұрын
ഏത് ഹോസ്പിറ്റലിൽ ആണ് ഈ dr ഉള്ളത് എത്ര rs ആകും എന്ന് പറയാമോ dr നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരാമോ
@shareendxb9 ай бұрын
Doctorude.number.kitumoo
@raghijayakumar1057 күн бұрын
Etha hospital
@Jameelashameel7 ай бұрын
വളരെ വ്യക്തമായിട്ടാണ് dr സംസാരിച്ചത് കേട്ടപ്പോൾ സമതാനമായി എനിക്കും ഈ അസുഖം ഉണ്ട് ഡോക്ടറെ എവിടെ വന്നാൽ ആണ് കാണാൻ പറ്റുക
@meenakshiadithya4773 Жыл бұрын
നല്ല ഒരറിവ് തന്നതിന് നന്ദി
@shareefababu26202 жыл бұрын
🥰🥰🥰🥰ഒരു പാട് ഡൌട്ട് ക്ലിയർ ആയി 🥰
@shareefababu26202 жыл бұрын
ഇത് കയിഞ്ഞു one week ആയി സ്പോട്ടിങ് ഉണ്ട് വെയിറ്റ് ഡിസ്ചാർജ്
@Sooryaratheesh10111 ай бұрын
Thank you ഡോക്ടർ
@user-iu8ht1um9o10 ай бұрын
എത്ര നല്ല vivaranam❤👌
@rajammapaicker98493 ай бұрын
Very well explained, keep it up Doctor
@vanajaunni Жыл бұрын
കീഹോൾ സർജറിക്കു ശേഷം എത്ര ദിവസം റസ്റ്റ് എടുക്കണം സാർ..?
@f3wonder4312 жыл бұрын
എനിക്ക് ഇന്നലെ ഇത് പോലെ ചെയ്തു 🤲🤲
@rajisudarshan6067 Жыл бұрын
കുട്ടികൾ ഉണ്ടോ എത്ര വയസ്സിൽ ആണ് ചെയ്തത്
@f3wonder431 Жыл бұрын
@@rajisudarshan6067 3 കുട്ടികൾ 32 ൽ
@gopikagopinathan43333 ай бұрын
നിങ്ങൾക് എങ്ങനെ ഉണ്ട് ഇപ്പോൾ
@Themelonpatch-o9n3 ай бұрын
വേദന ഉണ്ടായിരുന്നോ
@RathuVijayanАй бұрын
Pain unddarunnu
@sreeshmatc2109 Жыл бұрын
Well explained dr.. Thanks alottt👍👍
@yamunadevi18369 ай бұрын
Dr നമ്പർ ഒന്ന് തരാമോ dr ഏതു ഹോസ്പിറ്റലിൽ ആണ് ഉള്ളത് ഒന്ന് പറയാമോ
@sophiekunjachan29802 жыл бұрын
Thankyou verymuch Docter
@smithasmitha7569 Жыл бұрын
നന്ദി
@raghijayakumar1057 күн бұрын
18വയസ്സുള്ള കുട്ടിക്ക് fibroid with adinomyoma,. ഇത് വേറെ complications ഒന്നുമില്ലാതെ lapro ചെയ്യാൻ പറ്റുമോ pls rply sir..
@monyl6318 Жыл бұрын
Super doctor ❤❤❤❤❤
@naseemazaid6779 Жыл бұрын
Thank you🙏
@miniravi773610 күн бұрын
എത്ര ചിലവ് വരും സർ ഇങ്ങനെ ചെയുമ്പോൾ അറിയാൻ ആയിരുന്നു സർ
Sir, enik utresil 2 fybroidund, scan reportil Hypoechoic lesion measuring 3.8×3.8×4.3cm with well defind margins noted in the right lateral wall. Another hypoechoic lesion measuring 3.5×3×3.3cm noted in the lateral wall.2 childrsund normal dlvry aayirunnu. Mensus time il 3 days over pain & bleedingaan.. Njn utres remove cheyyendathundo age 36 aanu. Njn orupaad dctrsine kaanichu. Thrissur jubili mission hospitalil Dr briji mam paranjathu remove cheyyaanaan but age kuravaayathond onnu w8 cheyyaan paranju. Ennaalum manassinu vallaatha pediyum, dctr nallaro arivaanu thannath thnkz alot.....
@hambalahamed51862 жыл бұрын
We will remove the fibroid. Dr Briji is an excellent surgeon. Talk to her. She will remove.
@jameela56442 жыл бұрын
@@hambalahamed5186... Age prb und. Utres rmv cheyyendathundo sir. Ee trtmnt nu ethra expns aagum plz rply me dctr
@saidsaidalavi17232 жыл бұрын
👌very good explanation 🌹
@lasithac517 Жыл бұрын
@@saidsaidalavi1723 hai sir
@lasithac517 Жыл бұрын
Ethra. Expense. Varum. E treatmentnu
@SheelaSaji-iv4tc6 ай бұрын
Thankyou dr
@salmaharisc18612 жыл бұрын
Nice presentation😍
@JunishBasheer6 ай бұрын
ട്യൂബിലുള്ള ഫൈബ്രോയ്‌ഡ് യൂട്രെസ് നീക്കം ചെയ്യാതെ മാറ്റാൻ പറ്റുമോ. അങ്ങനെ ചെയ്താൽ പിന്നീട് വീണ്ടും ട്യൂബിനുള്ളിൽ മുഴ ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു 🙏
@fousiya48522 жыл бұрын
Dr.എനിക്ക് ബ്ലീഡിങ് 6mth ആയി സ്കാനിങ്ങിൽ ഒന്നും കാണാനില്ല ബ്ലഡ് ടെസ്റ്റ് ഒക്കെ നോർമൽ ആണ് 6mth മുൻപ് അബോർഷൻ ആയി ഡിയൻസി ചെയ്തതാണ് ഇത് എന്തു കൊണ്ടാണ് ഇങ്ങനെ വരാൻ കാരണം.please reply
@hambalahamed51862 жыл бұрын
May be because of hormone imbalance. Will have to do blood tests
@bindumadhu5617 Жыл бұрын
Crt aanu dr parajathu enikku 2 weeks aayi surgery kazhinjittu. Oru doubt undu etra days kazhinju exercise cheyam pls reply
@LinjuSatheesh-is2mz10 ай бұрын
Paiza yethrayi
@gafoorjasfaseela40272 жыл бұрын
Dr👍👍
@nishajbasha2 жыл бұрын
Great🥰
@soudhabipudhukkidi9984 Жыл бұрын
Utrus remove cheydhitt 4day ayi Drkeyhole surgery ayirunnu paranjadh operation cheydh kazhinjadhinu sheshamanu vagina vazhiyanu utrus remove cheydhadh ennnu paranjadh idh endh kondanu dr idhinde side effects endhokkkeyanu pls reply dr
@nazneenaysha61192 жыл бұрын
Eniku 8 divassam aayi ithupola eduthu
@godislove30142 жыл бұрын
എത്ര രൂപാ ചിലവായിയെന്ന് ദയവായി ഒന്ന് പറയാമോ...
@athirarenju2 жыл бұрын
Garbhasaya muzha cancer avan chance indo
@sidheekmt89162 жыл бұрын
Thx dr
@shanidashajahan88192 жыл бұрын
👌👌👍👍👍👍
@sibinasri70902 жыл бұрын
Eniku ethu poli bliding akunnunde
@bismivlog41872 жыл бұрын
👌👌✌
@sadisabina10862 жыл бұрын
ഡോക്ടർ ഞൻ ഒരുകാര്യം ചോദിച്ചോടെ ഇതിന്റെ ചിലവ് എത്ര രൂപ ആകും
@@ardevi4517 ഇടും 24 hours ഇടും വലിയ വേദന ഒന്നും ഇല്ല
@muhammedsafwan42243 ай бұрын
❤❤
@ramlathk27172 жыл бұрын
👍
@josilaasharfjosilaasharf73258 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@girijakgirija7378 Жыл бұрын
👍👍👍👍👍👌👌👌👌
@Jameelashameel7 ай бұрын
Dr നമ്പർ ഒന്ന് തരാമോ
@meenakshiadithya4773 Жыл бұрын
ഈ ഡോക്ടറേ കാണാൻ എന്താണ് വഴി,??
@smithasmitha75692 жыл бұрын
പിരീഡ് ഉണ്ട്ആവുന്ന തിനേ ചേർന്ന് നിൽക്കുന്ന അത് നീക്കാൻപററുമേ. കുട്ടികൾ ആയില്ല
@jameela56442 жыл бұрын
Ethra expns aaagum dctr
@usmansraju7636 Жыл бұрын
ഇതിന് ചെലവ് എത്ര വരും
@dileepk68472 ай бұрын
70വയസ്സ് കഴിഞ്ഞവർക്ക് ഇത് പ്രയോഗികമാണോ
@jimshasarath90372 жыл бұрын
Vedhana ind
@amruthasivanlal91342 жыл бұрын
Sir., Chilavu koodthal aavumo... Nte ammaykk Oct 21 nu uterus removal surgery aahnu.....engane aahnu cheyyunath enn Dr paranjittilla.....MMC hospital lu vachanu surgery..... keyhole surgery life insurance through claim cheyyan pattumo
@nafeesathnafee78042 жыл бұрын
ഇതിന് ചാർജ് കൂടുതൽ ആണോ എങ്ങനെ ആണ് എത്ര വരും അത് കൂടെ പറഞ്ഞു തരുമോ സാർ