ഗർഭം ഒളിച്ചുവയ്ക്കാൻ പറ്റില്ല നിങ്ങൾക്കു എന്താ നാണക്കേട് ആണോ കേട്ട് കേട്ട് മടുത്തു.

  Рет қаралды 67,211

Phoenix couple

Phoenix couple

Күн бұрын

Пікірлер: 213
@suchi4353
@suchi4353 3 күн бұрын
നമ്മുക്ക് ശ്രെദ്ധിച്ചൂടെ എന്ന് പറയുന്നവർ ഒന്ന് ആലോചിക്കണം നമ്മൾ വിചാരിച്ചാലും ദൈവത്തിന്റ അനുഗ്രഹം കൂടി ഉണ്ടെങ്കിലേ നമ്മുക്ക് ഒരു കുഞ്ഞിനെ കിട്ടു പിന്നെ എനിക്ക് മൂന്നു മക്കൾ ആണ് മൂന്നു പേർക്കും 9 മാസം ഡിഫറെൻറ് മാത്രം ഉള്ളു മൂന്നു പേരും ഒരുപോലെ വളരുന്നു ഇപ്പൊ മൂത്ത മോൻ 3 രണ്ടാമത്തെ മോൾ 2 ഇളയ മോൻ 1 പഠിക്കുന്നു അവർ ഹാപ്പി ഞാനും ഹാപ്പി ❤❤❤
@phoenixcouple0272
@phoenixcouple0272 3 күн бұрын
athanu🫂🫂🫂🫂🫂
@Simplysillythingsbyreshma
@Simplysillythingsbyreshma 3 күн бұрын
9month differenco?
@phoenixcouple0272
@phoenixcouple0272 3 күн бұрын
@@Simplysillythingsbyreshmaeda enikku 7 months ullapola ente amma nte aniyathine pregnant aakunnath. atha aa chechim udeshiche kunjinu 9 months ayapol ennu
@suchi4353
@suchi4353 3 күн бұрын
@@Simplysillythingsbyreshma yes
@zamaeva12345
@zamaeva12345 2 күн бұрын
എനിക്ക് first pregnency 6 year wait ചെയ്തിട്ടാണ് കിട്ടിയത് പിന്നെ 4 year കഴിഞ്ഞു second pregnency പിന്നെ second ബേബിക്ക് 10 months ഉള്ളപ്പോൾ വീണ്ടും പ്രെഗ്നന്റ് ആയി c section ആണ് എനിക്ക് അതുകൊണ്ട് ഒരുപാട് ടെൻഷൻ ആയിരുന്നു കുട്ടി ചെറുതും സ്റ്റിച് പ്രോബ്ലം ആവോ എന്നൊക്കെ പേടി അൽഹംദുലില്ലാഹ് കുഴപ്പമില്ലാതെ ഡെലിവറി കഴിഞ്ഞു, 6 month aayi.💓
@aparnashiju
@aparnashiju 3 күн бұрын
Congrats😘❤️happy aayii erikuuu chechii🥰
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@nusaibavv8227
@nusaibavv8227 3 күн бұрын
എന്റെ മൂത്ത മോന്ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് രണ്ടാമത്തത് പ്രഗ്നന്റ് ആയത് രണ്ടാമത്തെ മോളാണ് എന്തായാലും എല്ലാ പ്രാർത്ഥനകളും ഉണ്ടാകും നിനക്കൊരു നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ congratulation🎉🎉❤❤❤ രണ്ടുപേരെയും ഒരുപാട് ഇഷ്ടം ❤❤🥰
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx dear 🫂💞
@lekshmi2935
@lekshmi2935 2 күн бұрын
വിക്ടോറിയ ഹോസ്പിറ്റലിൽ മിനി എസ് നായർ നല്ല ഡോക്ടർ ആണ് എല്ലാവരോടും നല്ല സ്നേഹമാണ് നമ്മളെ നല്ലത് പോലെ കെയർ ചെയ്യും
@phoenixcouple0272
@phoenixcouple0272 2 күн бұрын
ellarum paranju ath
@malayali8146
@malayali8146 Күн бұрын
Ippp avda mini dr illada
@phoenixcouple0272
@phoenixcouple0272 Күн бұрын
@@malayali8146 aada poy
@SruthiSruthi-g9d
@SruthiSruthi-g9d 3 күн бұрын
Healthy babye kittatte 🥰🥰🥰🥰
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@BaijanasarBaija
@BaijanasarBaija 3 күн бұрын
Kurachu bhudhimutt undaavum pnne life super aa god bless u ❤
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx dear 🫂💞
@neethupradeep8604
@neethupradeep8604 Күн бұрын
Hi dear congratulations oru sundarikutty varattnnae❤❤
@phoenixcouple0272
@phoenixcouple0272 Күн бұрын
tnx da
@AparnaMalu-s3q
@AparnaMalu-s3q Минут бұрын
🥰🥰🥰
@Foodblissworld
@Foodblissworld 3 күн бұрын
Congratulations ❤ happy aayit irikkeda. Nalla healthy baby ye thann daivam anugrahikkatte.
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@vimaladavis8752
@vimaladavis8752 Күн бұрын
Congratulations to both of u ❤❤
@phoenixcouple0272
@phoenixcouple0272 Күн бұрын
tnx dear
@sreekuttysreekutty4515
@sreekuttysreekutty4515 3 күн бұрын
Healthy aya babye kittatte❤❤
@phoenixcouple0272
@phoenixcouple0272 3 күн бұрын
🫂🫂🫂
@SeliNipu
@SeliNipu 3 күн бұрын
@phoenixcouple0272
@phoenixcouple0272 3 күн бұрын
@@SeliNipu❤
@alhamdulillah8378
@alhamdulillah8378 3 күн бұрын
ഞാനും ഇയാളും ഫസ്റ്റ് ഓരേ ടൈം ആയിരുന്നു പ്രഗ്നന്റ് ആയത് നമ്മുടെ ബേബിസ് തമ്മിൽ രണ്ട് ദിവസത്തെ ഡിഫ്‌റൻസ് ഉള്ളു ഇപ്പോൾ ഞാനും പ്രഗ്നന്റ് ആണ് എനിക്ക് 6 month കഴിഞ്ഞു വേഗം ആയതു കൊണ്ട് ബുദ്ധിമുട്ട് എല്ലാം ഉണ്ട് പക്ഷെ ഞങ്ങള്ക് സന്തോഷേ ഉള്ളു ആദ്യത്തെ മോനെ 5 വർഷം കഴിഞ്ഞ കിട്ടിയേ ❤
@phoenixcouple0272
@phoenixcouple0272 3 күн бұрын
congrats da
@rashnaanoop6633
@rashnaanoop6633 Күн бұрын
എനിക്കും 3 ആൺകുട്ടികൾ ആണ്... വളരെ കുറഞ്ഞ പ്രയവിത്യാസം ഉള്ളു മൂന്നുപേരും തമ്മിൽ... ആദ്യം ഒക്കെ നമ്മുക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നും manage ചെയ്യാൻ ഒക്കെ.. എന്റെ husband ഫാമിലിയിൽ ആണേ സഹായിക്കാൻ പോലും ആരുമില്ലായിരുന്നു..but ഇപ്പൊ മൂന്നുപേരും വളർന്നു വലുതായി.. 8,6,3 എന്നി ക്ലാസ്സുകളിൽ പഠിക്കുന്നു. ഇപോ നല്ല ഉഷാറായിട്ട് ജീവിതം പോകുന്നു...... 🔥
@phoenixcouple0272
@phoenixcouple0272 Күн бұрын
🫂💞💞💞
@Me_ow-i5s
@Me_ow-i5s 2 күн бұрын
ഞാൻ ആദ്യത്തെ ഡെലിവറി കഴിഞ്ഞപ്പോൾ copper t ഇട്ടിരുന്നു. മോന് രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ പ്രെഗ്നന്റ് ആയി. അതും with copper t അതിനു ഒരു പൊസിഷൻ ചേഞ്ച്യും ഇല്ലായിരുന്നു. Correct follow അപ്പ്‌ ഒക്കെ ചെയ്തിരുന്നു എന്നിട്ടും conceived ആയിരുന്നു. അന്ന് എന്നോട് dr parajirunnu വേണേൽ ഒഴിവാക്കി തരാം. Copper t failure ആയാൽ angne ഒരു clause und. But ഞങ്ങൾ continue cheythu.ipo baby 4 month കഴിഞ്ഞു❤. So everything has its own time.❤
@phoenixcouple0272
@phoenixcouple0272 2 күн бұрын
athnu💞 congrats da
@ArTWoRlD128
@ArTWoRlD128 Күн бұрын
Pregnancy നമ്മുടെ കയ്യിൽ ഒതുങ്ങുന്ന കാര്യം അല്ല, നമ്മൾ എത്ര ശ്രദ്ധിച്ചാലും ദൈവം തരാൻ ഉദ്ദേശിച്ചാൽ അതെ നടക്കു, ഇപ്പൊ എൻ്റെ കാര്യം തന്നെ 2011 il ആദ്യ pregnancy, ഒന്നര മാസം ആയപ്പോൾ അബോർഷൻ ചെയ്യേണ്ടി വന്നു, 2012 il second pregnancy 4months ആയപ്പോൾ അബോർഷൻ ചെയ്യേണ്ടി വന്നു. അത് കഴിഞ്ഞ് ഒരു വർഷം ഹോമിയോപ്പതി treatment എടുത്തിട്ടു ആണ് 2014 il മോൻ ഉണ്ടായത്, മോന് ഒന്നര വയസ്സ് ഉള്ളപ്പോൾ മോളെ pregnant ആയി, അറിഞ്ഞത് പോലും വൈകിയാണ്, മോനെ feeding time periods ആയത് മോനെ 10 month ആയപ്പോൾ ആണ്, പിന്നെ ചില മാസം ചെറിയ രീതിയിൽ ഉള്ള periods ഉള്ളൂ, അതൊക്കെ feeding time normal ആണെന്ന് ഡോക്ടർ പറഞ്ഞു, പിന്നെ വല്ലാത്ത ഗ്യാസ് ട്രബിൾ ബ്രഷ് ചെയ്യുമ്പോൾ vomitting tendency ഒക്കെ കണ്ട് തുടങ്ങിയപ്പോൾ just check ചെയ്ത് നോക്കിയതാ പോസിറ്റീവ് ആയിരുന്നു. ഇപ്പൊ മോൾക്ക് 8 വയസ്സ് ആയി, ഞങൾ പ്രേക്കോഷൻസ് ഒന്നും എടുത്തിരുന്നില്ല, ഇപ്പൊ 8വർഷത്തിനു ശേഷം ഇപ്പൊ unexpected ആയി pregnant ആണ്. ഈ 8 വർഷം ഞങൾ ഒരുമിച്ചു തന്നെ ആയിരുന്നു പ്രിക്കോഷൻസ് ഒന്നും എടുക്കാതിരുന്നിട്ട് കൂടി pregnant ആയില്ല, പക്ഷേ ഇപ്പൊ ആയി. അതാണ് പറഞ്ഞത്. ഇതൊന്നും നമ്മുടെ കയ്യിൽ ഇരിക്കുന്ന സംഗതിയല്ല. ദൈവം തരാൻ ഉദ്ദേശിച്ചാൽ അത് കിട്ടും, ഇല്ലേൽ ആകില്ല. എന്തായാലും ആയി, ഇനി അതിനെ കുഴപ്പമൊന്നും കൂടാതെ കിട്ടിയാൽ മതി എന്നെ പ്രാർത്ഥനയുള്ളൂ
@phoenixcouple0272
@phoenixcouple0272 Күн бұрын
@ 🫂💞
@chinju_12345
@chinju_12345 3 күн бұрын
Congrats👶🏻🤰🏻
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@neenaakkujoyce5121
@neenaakkujoyce5121 3 күн бұрын
Congrats devu chechi 😘😘
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@chinnugopikachaaru
@chinnugopikachaaru 3 күн бұрын
ഇതൊന്നും കണ്ട് ആരും അനുകരിക്കരുത്... ദൈവത്തിന്റെ അനുഗ്രഹം വേണം എങ്കിലും എല്ലാം ദൈവത്തിന്റെ തലയിൽ വയ്ക്കരുത്. ഒരു വയസുള്ള കുഞ്ഞിന് കിട്ടണ്ട മാനസിക ശാരീരിക സപ്പോർട്ട് ആണ് നിഷേധിക്കുന്നത്. കുഞ്ഞിന് 2 വയസ്സ് വരെ മുലപ്പാൽ അത് കുഞ്ഞിന്റെ ജന്മ അവകാശം ആണ്. അതിനു ആണ് ഡോക്ടർസ് 3 വർഷമെങ്കിലും ഗ്യാപ് നിർദ്ദേശിക്കുന്നത്.ഞാൻ നിങ്ങളെ മാനസികമായി തളർത്താൻ പറഞ്ഞതല്ല.. ഈ വിഡിയോയിൽ നിങ്ങൾക്ക് പരാമർശിക്കാമായിരുന്നു ഞങ്ങൾക്ക് കുഞ്ഞിനെ വളർത്താൻ ഉള്ള എല്ലാ ചുറ്റുപാടും ഉണ്ട്.. ഇത് കണ്ട് നിങ്ങൾക്കും ആ അവസ്ഥ ഉണ്ടെങ്കിൽ മാത്രമേ രണ്ടാമത് ഈ ഗ്യാപ്പിൽ carring ആകമുള്ളൂ എന്ന്.നിങ്ങൾക്ക് രണ്ടാമതെ പ്രെഗ്നൻസിയിൽ ഒരു ബെഡ് റസ്റ്റ്‌ പറഞ്ഞാൽ, വയ്യഴിക വന്നാൽ ഒക്കെ ബാധിക്കുന്നത് ആ മൂത്ത കുഞ്ഞിനെ അല്ലെ അതുകൊണ്ടാണ് അല്ലാതെ മൂത്ത കുഞ്ഞിനെ നോക്കില്ല പരിഗണിക്കില്ല എന്നല്ല.
@bismianilkumar5041
@bismianilkumar5041 3 күн бұрын
വളർത്തുന്നത് അവർ ചിലവിന് കൊടുക്കുന്നതും അവർ...അവരുടെ കുട്ടി... പിന്നെ മൂത്ത കുട്ടിക്ക് പരിഗണന കിട്ടാതെ ഒരിക്കലും ഇരിക്കില്ല... കാരണം മാതൃത്വം എന്താണ് ന്ന് ആ അമ്മ അറിഞ്ഞത് ആ കുഞ്ഞിലൂടെ ആണ് പിന്നെ എല്ലാർക്കും 2 കണ്ണും ഒരു പോലെ തന്നെ ആണ്
@chinnugopikachaaru
@chinnugopikachaaru 3 күн бұрын
@bismianilkumar5041 excuse me.... ചിലവിന്റെയും വരവിന്റെയും കാര്യം ഞാൻ പറഞ്ഞില്ല... അമ്മയും കുഞ്ഞും എന്ന ഒരു പദ്ധതി ഉണ്ട്. കുഞ്ഞിന്റെ വാക്‌സിനേഷൻ ബുക്ക്‌ എല്ലാത്തിലും എഴുതി വച്ചിരിക്കുന്നത് മലയാളത്തിൽ ആണ് അതൊന്നു വായിച്ചു നോക്കു...
@shalyaji3509
@shalyaji3509 3 күн бұрын
Orikkalum next baby vannal first baby ye sradhikkathirikkilla. Orammaku ethra baby vannalum avare ellam ore pole kaanaanum snehikkanum kazhiyum.
@chinnugopikachaaru
@chinnugopikachaaru 3 күн бұрын
@@shalyaji3509 ശ്രദ്ധിക്കില്ല എന്നല്ല പറഞ്ഞത്. സപ്പോസ് അമ്മയ്ക്ക് എന്തെങ്കിലും വയ്യഴിക വന്നാൽ, bed rest പറഞ്ഞാൽ ഒക്കെ അത് ബാധിക്കുന്നത് തീർച്ചയായും ആ കുഞ്ഞിനെ ആയിരിക്കും.
@phoenixcouple0272
@phoenixcouple0272 3 күн бұрын
ok da
@benvinbensen3999
@benvinbensen3999 2 күн бұрын
😘😘😘🥰🥰🥰❤️❤️👍👍
@phoenixcouple0272
@phoenixcouple0272 2 күн бұрын
💞💞💞💞
@vishakchandrababu5386
@vishakchandrababu5386 2 күн бұрын
private hospital il kaanichitt government hospital il kanikkumpol avide edukkuvoo karanm enik onnu kanikkanm ennu und enik benziger il vech oru laparoscopic surgery kazhinjayirunnu atha chothichath
@phoenixcouple0272
@phoenixcouple0272 2 күн бұрын
eda 5th month munne aanel edukkum enna parayunne
@SulaikhaSulaikha-z3o
@SulaikhaSulaikha-z3o 2 күн бұрын
Congratulations chechi❤
@phoenixcouple0272
@phoenixcouple0272 2 күн бұрын
tnx da
@AfsalKalad-i8w
@AfsalKalad-i8w 3 күн бұрын
Chechiii❤❤❤ adutha kutti dhevuunn wtng❤❤
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@malayali8146
@malayali8146 23 сағат бұрын
Dr Reshmi devi medicity nallathannu ente devilery madam arunnu pavam annu well experienced annu govt victoriayil ninnu retired aya annu best doctor in kollam💯 Pinne victoriyayil reshmi docterinte chechide mol und dr beena madavum nallatha Reshmi dr veed kochu kodungalloor ambalthinte adutha nalla doctor annu 💯
@phoenixcouple0272
@phoenixcouple0272 22 сағат бұрын
njan aa dr aanu kandath pinne mariyatha
@malayali8146
@malayali8146 16 сағат бұрын
Enik avaru nalla dr ayi annada thonniyee atha njn paranjee
@phoenixcouple0272
@phoenixcouple0272 16 сағат бұрын
@ c section pedichada mariyr dr ok aanu
@malayali8146
@malayali8146 16 сағат бұрын
Pakshe dr maximum normal adaa nokkunne
@malayali8146
@malayali8146 16 сағат бұрын
​@@phoenixcouple0272 Nammuk comfort thonnune dr kannada😊
@SaranyaKalesh
@SaranyaKalesh 2 күн бұрын
Sundhari oru molum koodi varate❤❤❤❤
@phoenixcouple0272
@phoenixcouple0272 2 күн бұрын
🫂🫂💞💞💞
@LincyB-r1j
@LincyB-r1j 3 күн бұрын
Benziger hospital minu Priya madathea kanikuuu . She is a best doctor
@phoenixcouple0272
@phoenixcouple0272 2 күн бұрын
benzer nallathanoda
@vishakchandrababu5386
@vishakchandrababu5386 2 күн бұрын
life linilum minu priya doctor aanu ullath pratthibha jn il
@rajasreenk1600
@rajasreenk1600 2 күн бұрын
Ippo ethra month ayi
@Sharjahmalluz
@Sharjahmalluz Күн бұрын
Congress da.. Ningala orupadu ishtam aanu keto.. Enikum undu oru chanel onnu support aakane
@phoenixcouple0272
@phoenixcouple0272 Күн бұрын
urappayum cheyada🫂💞
@Sharjahmalluz
@Sharjahmalluz Күн бұрын
@@phoenixcouple0272 tks da
@twinsmom8964
@twinsmom8964 2 күн бұрын
Ente monu one and half undakumbo ayirunnu njan veendum concive akunnath.. Pcod indayirunnu athu treatment cheythita first baby undayath... Njagal vicharichu randamathum pcod villan avumenn... Pakshe njagale njettichu kondu njan veendum pregnant ayi... 3 masam kazhijappo veedum oru twist ath twins ayirunnu... Ippo moothamonu 4 um randamthe twinboysinu 2 ayii.... 3 rajakumaranmar❤️❤️❤️❤️
@phoenixcouple0272
@phoenixcouple0272 2 күн бұрын
😍😍😍😍
@AnushaJerry
@AnushaJerry 2 күн бұрын
Congrats dears ❤❤
@phoenixcouple0272
@phoenixcouple0272 2 күн бұрын
tnx da
@ONTheWayWithSree14
@ONTheWayWithSree14 3 күн бұрын
Congrats❤❤ devuu
@phoenixcouple0272
@phoenixcouple0272 2 күн бұрын
tnx da
@vishnuvandanavandana2300
@vishnuvandanavandana2300 2 күн бұрын
Njanum ippo 3 mnths pregnant ane. Second pregnancy ane. Mon anganwadi povunu. But njanum e pregnancy plan cheythath ayirunila. But nammal agrahikathe Thane daivam thannu. Ath randu kayyum neeti sweekarika. Njanum delivery kazhinj kuttye kayyil kitiya mathrama safe anennu parayulu. Enikum first delivery oru tensionum undayirunila. But second ayapol nalla tension.
@phoenixcouple0272
@phoenixcouple0272 2 күн бұрын
atheda congrats
@VijiNirmu-qy6hr
@VijiNirmu-qy6hr 2 күн бұрын
മോളെ ടെൻഷൻ ഒന്നും വേണ്ട കൂൾ ആയിട്ട് ഇരിക്ക് ♥️നല്ല ഒരു കുഞ്ഞിപ്പെണ്ണിനെ കിട്ടട്ടെ ♥️💓
@phoenixcouple0272
@phoenixcouple0272 2 күн бұрын
💞💞💞💞
@rakhishinu
@rakhishinu 2 күн бұрын
Victoria 👍👍👍👍👍👍
@phoenixcouple0272
@phoenixcouple0272 2 күн бұрын
aada
@simianeesh4371
@simianeesh4371 3 күн бұрын
First ❤️and comment 🥰🥰
@phoenixcouple0272
@phoenixcouple0272 3 күн бұрын
💞💞💞💞
@pavampalkkaran6785
@pavampalkkaran6785 3 күн бұрын
Victory pokaruth anubavam kond parayuva
@phoenixcouple0272
@phoenixcouple0272 2 күн бұрын
😁😁😁
@Devikajithil
@Devikajithil 3 күн бұрын
Congratulations dears ❤ എന്തായാലും ഇവർ കരഞ്ഞുമെഴുകിയില്ലല്ലോ
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da🫂
@AlogaMebin-tr6yb
@AlogaMebin-tr6yb 3 күн бұрын
Congrass chechi🥰Take care❤
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@Ammusammu007
@Ammusammu007 2 күн бұрын
Njnum pregnant aanu..3 rd month aayi..nt scan kainju..pinne oru blood testum..vygallyam undonn ariyunnathaanenn paranju..tension aava..result kitti..dctre kamdattilla
@phoenixcouple0272
@phoenixcouple0272 2 күн бұрын
tension aakate cool aayrikku
@ArTWoRlD128
@ArTWoRlD128 Күн бұрын
എനിക്ക് 30th ്ന് ആണ് സ്കാനിങ് ആൻഡ് ഡബിൾ മാർക്കർ test. എന്താകും എന്ന് ടെൻഷൻ ഉണ്ട്
@Ammusammu007
@Ammusammu007 Күн бұрын
@@ArTWoRlD128kuzhappam undavilla..enik thyroid ullond enik ariyilla..
@phoenixcouple0272
@phoenixcouple0272 Күн бұрын
@ 🙌🏻🫂💞
@sreelekshmibalagopal3682
@sreelekshmibalagopal3682 Күн бұрын
Enik dec 19 inu aanu 3rd month scanning.. pinne double marker testum und... Tension und
@saranyashyju6671
@saranyashyju6671 3 күн бұрын
Da eppo entha hairstyle onnum mattathe. Healthy aaya vave kittatte nammude kashikuttane pole🥰njan instayilum okke post ellam kanumeda. Cmnt edunilla enne ullu. 🥰
@phoenixcouple0272
@phoenixcouple0272 3 күн бұрын
ipol ithada comfort atha
@saranyashyju6671
@saranyashyju6671 3 күн бұрын
@@phoenixcouple0272 enikum thoni🥰❤
@akhilaus5392
@akhilaus5392 3 күн бұрын
Chechi chechikk vomiting indayirrunno? Indayirrunnu engil kurayan tip endengilum indo?
@phoenixcouple0272
@phoenixcouple0272 3 күн бұрын
elleda adhyathenum illarnu ipolum illa ravile enitta udane brush cheyathe oru biscuit vallom kazhicha vomiting kurayum ennu kettitundu
@ArTWoRlD128
@ArTWoRlD128 Күн бұрын
😢 ഇത് തന്നെയാ അവസ്ഥ രാത്രി 2 മണി 3 മണി സമയത്തൊക്കെ vomit ആയിരുന്നു ഇന്നലെ.🤷🤷🤷🤷
@arunimaskumar6368
@arunimaskumar6368 3 күн бұрын
Kollam NS hospital il poku avide annamma doc nalleyaanu
@phoenixcouple0272
@phoenixcouple0272 3 күн бұрын
ath ente sister paranju scaning kazhinju nallara onnu choose cheyanu karythuva
@asifatif4036
@asifatif4036 3 күн бұрын
Athe ente 3 dlvry avidayirunn spr dr aanu​@@phoenixcouple0272
@poojasajan2719
@poojasajan2719 2 күн бұрын
Njan avdaya kanikune
@8129as
@8129as 2 күн бұрын
1:04 aa video etha link copy cheyyoo
@phoenixcouple0272
@phoenixcouple0272 2 күн бұрын
kzbin.infocUAyjvLs8lE?si=kKenxAiE7TlnjaET
@Shijithajithin
@Shijithajithin 2 күн бұрын
Njanum same lmp ane..periods correct allathath konde 2month ayappozha Njanum arinjath..anik eppo 17 th week ayi ..anomaly paranjirikkunnath next month ane..sugar test um..ore lmp ulla orale kandappo vallatha santhosham ..anikkum oru mon unde 5 yr ayi...
@phoenixcouple0272
@phoenixcouple0272 2 күн бұрын
congrats da🫂💞
@suryaspillai9037
@suryaspillai9037 Күн бұрын
Ente delivery pn ൽ ആയിരുന്നു. 🥰
@phoenixcouple0272
@phoenixcouple0272 Күн бұрын
entem🫂💞
@simblystylebysana4542
@simblystylebysana4542 2 күн бұрын
Medicitiyil prasanna doctor ano(puliyathumookil veed)pleas reply
@phoenixcouple0272
@phoenixcouple0272 2 күн бұрын
peru oorma illada
@alfiyanavab6062
@alfiyanavab6062 2 күн бұрын
Mendicity hospitalil aahno treatment.. Pregnency aahnoo
@Priyamanikantan
@Priyamanikantan Күн бұрын
ബീന ഡോക്ടർ പാവം ആണെന്ന് തോന്നിയത് നിങ്ങളുടെ ഭാഗ്യം കൊണ്ട് ആണ്. അവരുട ദേഷ്യസ്വഭാവം കൊണ്ടും മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ട് ആണ് അധികം ആരും അങ്ങോട്ട്‌ പോകാത്തത്. അനുഭവം ഉള്ള കുറെ ആളുകൾ ഉണ്ട്?
@phoenixcouple0272
@phoenixcouple0272 22 сағат бұрын
alleda parayunnath ok kettu correct aay ninnamathi nalla sneham aanu, ente first delivery avide aarnu ipol nokkathathinulla vishamam aanu
@saranyashyju6671
@saranyashyju6671 3 күн бұрын
Da njan second time district il dr. Mini s nair aarunu. Superrrrr doctor aanu. Eniku personalley bhayankara aduppam thoniya dr. Aanu
@phoenixcouple0272
@phoenixcouple0272 3 күн бұрын
eda amachiveedu veedulla dr aano. njanum vicharikunath dr kanam ennanu
@saranyashyju6671
@saranyashyju6671 3 күн бұрын
@@phoenixcouple0272 yes da athu thanne. Dr. Unnikrishnan ennu kettittu elle, aa dr. Nte wife nte amma aanu. Eniku bhayankara eshtam aada mini mam ne
@suchi4353
@suchi4353 3 күн бұрын
നല്ല ഡോക്ടർ ആണ് ഭയങ്കര comfortable ആണ് ഡോക്ടർ നമ്മുക്ക് എനിക്ക് എന്റെ ഇളയ മോന്റെ deleveri ഡോക്ടറെ ആയിരുന്നു 🥰​@@phoenixcouple0272
@sreepriyaa9463
@sreepriyaa9463 3 күн бұрын
Ayyo ningal kollathilla ano
@phoenixcouple0272
@phoenixcouple0272 3 күн бұрын
@ atheda
@anushkakm7191
@anushkakm7191 2 күн бұрын
Ippo 5 mnth alle.. Enite deliverey date may 20 aanu next mnth 6 aanthi aanu anomaly scan paranjittullath
@phoenixcouple0272
@phoenixcouple0272 2 күн бұрын
aada 5 thudangi
@subithasubi8675
@subithasubi8675 3 күн бұрын
🥳❣️❣️
@phoenixcouple0272
@phoenixcouple0272 3 күн бұрын
💞💞💞💞
@Krishnalechuz62
@Krishnalechuz62 3 күн бұрын
Congrats chechii 🤍😚
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da
@faseelaramsheed5721
@faseelaramsheed5721 3 күн бұрын
@phoenixcouple0272
@phoenixcouple0272 3 күн бұрын
💞
@hasbishihab9633
@hasbishihab9633 Күн бұрын
ഞാനും ഗർഭിണിയാണ് 🥰
@phoenixcouple0272
@phoenixcouple0272 Күн бұрын
congrats da
@8129as
@8129as Күн бұрын
Ethra months aayi
@AjinshaAjesh
@AjinshaAjesh 2 күн бұрын
ചേച്ചിയുടെ PCOD എങ്ങനെ മാറിയത് ഒന്ന് പറയുമോ
@phoenixcouple0272
@phoenixcouple0272 2 күн бұрын
oda cheya
@fairoosaafnas5549
@fairoosaafnas5549 2 күн бұрын
Nk 3mkkl nd .moothamon ipo2vayass illeppo second baby aye.ipo second mon onnera vayass aayeppo mol aay.ipo moothamon 6vayass.second babyk 3.third babykk one year aay.aadyokke cherya budhimutt ndaarnnu but...ipo kkkk..very happy..ellrm orimich valarm ...nmml pinneed freee aavm
@phoenixcouple0272
@phoenixcouple0272 2 күн бұрын
🫂💞
@safanihas4319
@safanihas4319 3 күн бұрын
🥰💕💕💕👍
@phoenixcouple0272
@phoenixcouple0272 3 күн бұрын
💞💞💞💞
@fathimashareef9084
@fathimashareef9084 3 күн бұрын
Congrts❤
@phoenixcouple0272
@phoenixcouple0272 3 күн бұрын
Thanks 🤗
@lakshmisajun4283
@lakshmisajun4283 2 күн бұрын
Devu first pregnant ayappo njaum pregnant ayirinnu ath abort aayi ippo pregnant aanu❤️ healthy babyne kittan prarthikkane
@phoenixcouple0272
@phoenixcouple0272 2 күн бұрын
urappayum 🙌🏻💞
@meenasbmeenasb290
@meenasbmeenasb290 2 күн бұрын
എന്തായാലും 1 kutti കഴിഞ്ഞു ഒരു 2 വർഷം എങ്കിലും കഴിഞ്ഞിട്ട് നൽകുന്നതാണ് നല്ലത്.... Doctor's പറയുന്നതും കേൾക്കുന്നതും നല്ലതാണ് കേട്ടോ...... എല്ലാർക്കും പ്രെസവിപ്പിക്കാൻ.. നല്ല തിടുക്ക 🤭
@phoenixcouple0272
@phoenixcouple0272 2 күн бұрын
😌
@Obidient-xm3rk
@Obidient-xm3rk 3 күн бұрын
Chéchik normal delivery aano
@phoenixcouple0272
@phoenixcouple0272 3 күн бұрын
aarnu
@anjaliav938
@anjaliav938 2 күн бұрын
Da അനോമാലി സ്കാൻ date എന്നാണ് paranjatg
@phoenixcouple0272
@phoenixcouple0272 2 күн бұрын
23 rd kazhinju poy cheyanada paranje
@saranyakp2440
@saranyakp2440 3 күн бұрын
ചേച്ചി ഞാൻ സെപ്റ്റംബർ 13 ആണ് ഇപ്പോ മൂന്ന് മാസമായി
@muhsinarafeek5682
@muhsinarafeek5682 3 күн бұрын
Sep 8
@phoenixcouple0272
@phoenixcouple0272 3 күн бұрын
congrats da
@sreethu8908
@sreethu8908 3 күн бұрын
നിങ്ങളെ ലൈഫിലെ എല്ലാ കാര്യവും നിങ്ങൾ പറയുമല്ലോ ഇത് എന്തായാലും പറയേണ്ടത് ആയിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുണ്ടെന്ന് പറഞ്ഞത് ഹോസ്പിറ്റലിൽ പോയപ്പോഴല്ലേ ആദ്യ പോസിറ്റീവ് ആയപ്പോഴേ പറയാത്തതെന്താ. ഉടനെ വേണ്ടായിരുന്നു കുഞ്ഞു കുറച്ച് വളർന്നിട്ട് മതിയായിരുന്നു.
@phoenixcouple0272
@phoenixcouple0272 3 күн бұрын
eda athinulla karanavum najn video thanne paranjittundu
@safanihas4319
@safanihas4319 2 күн бұрын
da pregnency related videos and tips ellam videos idane daa
@phoenixcouple0272
@phoenixcouple0272 2 күн бұрын
ooda scanning kazhiyatteda
@SujaVinoj
@SujaVinoj 3 күн бұрын
Chechi pcod pregnancy parayamo...
@phoenixcouple0272
@phoenixcouple0272 3 күн бұрын
aada cheyam
@SeliNipu
@SeliNipu 3 күн бұрын
hiii
@phoenixcouple0272
@phoenixcouple0272 3 күн бұрын
💞💞💞
@gopikaarun6009
@gopikaarun6009 3 күн бұрын
കാശിയുടെ ഫുഡ്‌ routine വീഡിയോ ഇടാമോ ചേച്ചി
@phoenixcouple0272
@phoenixcouple0272 3 күн бұрын
cheyada
@Anjuzz_z_vlogs
@Anjuzz_z_vlogs 3 күн бұрын
Congrts chechimma🥰😘🫂
@phoenixcouple0272
@phoenixcouple0272 3 күн бұрын
tnx da mole
@ShijumBiju
@ShijumBiju 3 күн бұрын
Chechi enta lmp august 13 ayirunnu appo nammal same delivery date enna?
@phoenixcouple0272
@phoenixcouple0272 2 күн бұрын
20th may aaneda😍
@harishmakmkm4865
@harishmakmkm4865 2 күн бұрын
Enteyum
@itsme...5616
@itsme...5616 3 күн бұрын
August 10 aan ente date appo 5 month start ayille
@phoenixcouple0272
@phoenixcouple0272 3 күн бұрын
aada 5th thudangi pakshe parayumbol 4th month ennu parayum
@itsme...5616
@itsme...5616 2 күн бұрын
Ok❤️
@Minhamehar
@Minhamehar 2 күн бұрын
ഇപ്പൊൾ കുറേ ഗർഭിണികൾ ഇറങ്ങിയിട്ടുണ്ട്,,,,അവർക്ക് അറിയാം ഗർഭം കാണിച്ചാൽ റീച്ച് കിട്ടും എന്ന് ,,,, യൂട്യൂബ് വരുമാനം നിന്നാൽ ഇതൊക്കെ എന്ത് ചെയ്യുമോ എന്തോ😂,,,
@phoenixcouple0272
@phoenixcouple0272 2 күн бұрын
athe ningalku enthelum nashttam undo
@Minhamehar
@Minhamehar 2 күн бұрын
@phoenixcouple0272 ക്ലീഷെ ചോദ്യം
@phoenixcouple0272
@phoenixcouple0272 2 күн бұрын
@@Minhamehar aaykote kleeshe parayunavarodu chothikkan ithe ullu
@ArTWoRlD128
@ArTWoRlD128 Күн бұрын
താങ്കളും കണ്ടു,അപ്പൊൾ? താൽപ്പര്യം ഇല്ലെങ്കിൽ കാണാതിരുന്നാൽ പോരെ, അവരുടെ ചാനൽ, അവർ vlog ചെയ്യുന്നു, അത് ആരെയും നിർബന്ധിച്ച് പിടിച്ചിരുത്തി കാണു കാണു എന്ന് പറയുന്നില്ലല്ലോ, താൽപ്പര്യം ഇല്ലാത്തവർക്ക് skip ചെയ്യാൻ note interested option ഉണ്ട്,അത് ചെയ്ത് പോകാമല്ലോ. പിന്നെ യൂട്യൂബ് നിലനിന്ന് പോകുന്നത് തന്നെ യൂടൂബേഴ്‌സിനെ കൊണ്ട് തന്നെയല്ലേ, ഈ പ്ലാറ്റ്ഫോം അങ്ങിനെയാണ്, അതിൽ റൂൾസ് against അല്ലാത്ത എന്ത് content ഇടാനും ആർക്കും സ്വാതന്ത്രം ഉണ്ടല്ലോ, പിന്നെന്താ?
@athulyap7000
@athulyap7000 3 күн бұрын
Planned pregnancy aayirunno chechii
@phoenixcouple0272
@phoenixcouple0272 3 күн бұрын
@@athulyap7000 planing onnularneda pakshe agrahichirunu
@Simplysillythingsbyreshma
@Simplysillythingsbyreshma 3 күн бұрын
Monte bdayk vayaril kaivachu pic ittirunallo
@phoenixcouple0272
@phoenixcouple0272 3 күн бұрын
ath monte birthday alla sister nte engagement nu edutha pic aanu
@Itsjune-s4k
@Itsjune-s4k 3 күн бұрын
Vegam aduthathum pregnant aaayaal content kuravu undaaavillaallooooo😂😂😂😂😂
@phoenixcouple0272
@phoenixcouple0272 3 күн бұрын
edo ith content aakan aarnunenkil enikku ithranalu video cheyathe irikkandarnu. pinne enne sambanthichidatholam ente kunju ennu parayunnath content alla angine ullavare thaniku ariyarikkum enne athil kootanda. kashttam ingine ooronum onnu poy pani nokku koche
@Itsjune-s4k
@Itsjune-s4k 3 күн бұрын
@phoenixcouple0272 namukku nokkaaloooo 😊😊😊
@sreethu8908
@sreethu8908 3 күн бұрын
കുഞ്ഞിന് വളർച്ച കുറവായതുകൊണ്ട് പറഞ്ഞില്ലല്ലോ അപ്പോൾ നിങ്ങൾ ലൈഫിലെ പോസിറ്റീവ് മാത്രമേ നിങ്ങൾ പറയൂ
@Foodblissworld
@Foodblissworld 3 күн бұрын
Enthina verthe kuttam kandu pidikkane. Atleast pregnant aanenna oru consideration enkilum koduthukoode?
@phoenixcouple0272
@phoenixcouple0272 3 күн бұрын
positive mathram parayan aanu ishttam negative paranju simpathi pidichu pattitu nthu kittan enikku ee chanal memory ku vendi aanu ath ennenkilum eduthu nokkumbol enikku positive aayrunnal mathi athinu vendi njan ath epolum video parayarundu. bhavil kanan aanu ennu evide vannu ente vishamangal paranjam koode nilkunnavar undu athil kooduthal mattulavarude santhoshathil vishamikkukayum vishamasamayath santhoshikukayum cheyunnavar undu. so ente santhoshangal mathram ellavarodum share cheyan aanu enikkishttam
@phoenixcouple0272
@phoenixcouple0272 3 күн бұрын
anginem undu chilar😌
@SyamChandran-j5v
@SyamChandran-j5v 3 күн бұрын
നിനക്കൊന്നും വേറെ പണിയില്ലേ എന്തിനും കുറ്റം കണ്ട് പിടിക്കാൻ
@greeshmaaniani4818
@greeshmaaniani4818 3 күн бұрын
Chechi kunjuttane ethre age aayi
@phoenixcouple0272
@phoenixcouple0272 3 күн бұрын
onnekalu
@greeshmaaniani4818
@greeshmaaniani4818 3 күн бұрын
Enikum igane aayirinnu chechi. But valiya tenshan aayirinnu. Epo happy aayi randalum orumichu happy aayi valarunnu 🥰
@phoenixcouple0272
@phoenixcouple0272 3 күн бұрын
@ 🫂🫂🫂💞💞💞
@ShamnaSha-sj9qo
@ShamnaSha-sj9qo 2 күн бұрын
𝙰𝚗𝚒𝚔𝚔𝚞𝚖 4 𝚖𝚘𝚗𝚝𝚑 𝚊𝚢𝚒.... 𝙲𝚘𝚗𝚐𝚛𝚊𝚝𝚜𝚜 𝚑𝚊𝚙𝚙𝚢 𝚊𝚢𝚒 𝚎𝚛𝚒𝚔𝚔
@phoenixcouple0272
@phoenixcouple0272 2 күн бұрын
congrats da🫂💞
@Athulyaponnu
@Athulyaponnu 20 сағат бұрын
Congrats dearsss🎉🎉🎉🎉
@phoenixcouple0272
@phoenixcouple0272 19 сағат бұрын
tnx da
@RaneesaNahas-zm8bh
@RaneesaNahas-zm8bh 3 күн бұрын
@phoenixcouple0272
@phoenixcouple0272 3 күн бұрын
💞
@neethunoble1214
@neethunoble1214 3 күн бұрын
❤❤
@phoenixcouple0272
@phoenixcouple0272 2 күн бұрын
💞💞
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
കുറെ വിഷമിച്ച ദിവസങ്ങൾ
18:40
Divine Clara Don
Рет қаралды 45 М.
BIRTHDAY SURPRISE 🤩
21:30
Praveen Pranav
Рет қаралды 1 МЛН
#Justice4balabhaskar "ബാലുച്ചേട്ടന്റെ തമ്പിക്കുട്ടൻസ്"
34:56
Priya Venugopal #ദച്ചൂമമ്മേം
Рет қаралды 199 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН