ഗർഭിണിയായ സീതയെ ഘോരവനത്തിൽ ഉപേക്ഷിച്ച, ബാലിയെ ഒളിഞ്ഞു നിന്ന് വധിച്ച രാമൻ മര്യാദാപുരുഷോത്തമനാണോ?

  Рет қаралды 143,763

Advaithashramam

Advaithashramam

Күн бұрын

ഗർഭിണിയായ സീതയെ ഘോരവനത്തിൽ ഉപേക്ഷിച്ച, ബാലിയെ ഒളിഞ്ഞു നിന്ന് വധിച്ച ശ്രീരാമൻ മര്യാദാപുരുഷോത്തമനാണോ? | Swami Chidananda Puri
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Пікірлер: 348
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ സ്വാമി എന്നെ. രാമൻ ഒരു വികാരമാണ്. ആ നാമം, ആ രൂപം എല്ലാം എത്ര കേട്ടാലും മതി വരില്ല. അത് ഹൃദയത്തിൽ ഉൾക്കൊണ്ട് വേണം നമ്മുടെ കുട്ടികൾ വളരാൻ.
@raveendranp.k487
@raveendranp.k487 Жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞു പോയി സ്വാമിജി. 🙏 🙏 🙏.
@User_68-2a
@User_68-2a 2 жыл бұрын
ആദദായികളെ ഏതു മാർഗമുപയോഗിച്ചും വധിക്കാം എന്ന് ധർമ്മശാസ്ത്രം പറയുന്നുണ്ട്.🙏🙏🙏
@tatwamasi1403
@tatwamasi1403 2 жыл бұрын
ആദദായികൾ അർത്ഥം മനസ്സിലായില്ല.
@XxneonxX_2
@XxneonxX_2 Жыл бұрын
​@@tatwamasi1403ഫാസിസ്റ്റുകളുടെ ശത്രുക്കൾ എന്ന് അർത്ഥം
@jineeshgnair80
@jineeshgnair80 Жыл бұрын
ആതതായി = മഹാപാതകം ചെയ്യുന്നവൻ
@Ramakrishnan-n4d
@Ramakrishnan-n4d 8 ай бұрын
​Aalukaie. Kollunnath mahapaathakamalle?​@@jineeshgnair80
@SaiKumar-wk4mk
@SaiKumar-wk4mk 8 ай бұрын
@@jineeshgnair80 എന്തു മഹാപാതകമാണ് ബാലി ചെയ്തത്.?
@hariharanen1562
@hariharanen1562 Жыл бұрын
we need an person like swamiji.in.our society for establishing sanathana dharmma
@rakhi0013
@rakhi0013 Ай бұрын
Thank you swamiji. Your explanation is best for these questions..
@AnilKumar-cv9fp
@AnilKumar-cv9fp 2 жыл бұрын
നമസ്തേ... 🙏🙏
@indirak8897
@indirak8897 Жыл бұрын
നമസ്ക്കാരം സ്വാമിജീ❤
@BijeevKumaran
@BijeevKumaran 2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ🙏🙏
@sasidharanmp3882
@sasidharanmp3882 6 ай бұрын
ഞാൻ സ്വാമിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്...ഇതിലെ ന്യായം തികച്ചും അന്യായമാണ്
@vishnusnair63
@vishnusnair63 Ай бұрын
അതു എങ്ങനെ അണ് ചേട്ടാ
@sukumaranes1244
@sukumaranes1244 2 жыл бұрын
നമസ്തേ സൃആമിജീ
@haridasa7281
@haridasa7281 2 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@digun2470
@digun2470 2 жыл бұрын
വന്ദേ🙏ഗുരുപരമ്പരാം
@kkarthiayani8033
@kkarthiayani8033 5 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@salinits3869
@salinits3869 8 ай бұрын
നമസ്കാരം സ്വാമിജി🙏 മനസ്സിലുണ്ടായിരുന്ന വലിയ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി ഇനി കൃഷ്ണൻ രാധയെ ഉപേക്ഷിച്ചതിൻറ കാരണം അറിയണമെന്നുണ്ട് .🙏
@remeshize
@remeshize 8 ай бұрын
കൃഷ്ണൻ രാധയെ ഉപേക്ഷിച്ചോ?
@ramachandranu1485
@ramachandranu1485 8 ай бұрын
Krishnanum radhayum onnanu. Krishnanum radhayum verpirinju ennu namuk thonnunathanu
@ajithkumarkodakkad6336
@ajithkumarkodakkad6336 2 жыл бұрын
Pranamam 🙏
@omanakuttanomanakuttan6274
@omanakuttanomanakuttan6274 2 жыл бұрын
ബാലിയ്ക്കു കിട്ടിയിരിക്കുന്ന വരം ബാലിയ്ക്കുനേരെ ആര് യുദ്ധത്തിന് ചെല്ലുന്നുവോ ദൈവം തമ്പുരാനാണെങ്കിൽ പോലും ആ ആളിന്റെ പകുതി ശക്തികൂടി ബാലിയ്ക്കു കിട്ടും അമ്മ പെങ്ങൾമാരെ തിരിച്ചറിയാൻ പറ്റാതെ പ്രവർത്തിക്കുന്ന പാപിയും അധർമ്മിയുമായ ബാലിയെ സംഹരിക്കാൻ ഇതേ മാർഗ്ഗം അല്ലാതെ വേറൊരു മാർഗ്ഗവും മില്ല ശ്രീരാമനും സീതയും മനുഷ്യരല്ല മനുഷ്യരൂപത്തിൽ അവധാരം കൊണ്ട പരബ്രഹ്മ മൂർത്തിയായ മഹാവിഷ്ണുവും പരാശക്തിയായ മഹാലക്ഷ്മിയുമാണ് അവർ തന്നെയാണ് പ്രകൃതിയുടെ എല്ലാ രൂപത്തിലും നിറഞ്ഞു നിൽക്കുന്നത് വനമായും സമുദ്ര മായും പർവതങ്ങളായും ആകാശമായും ഭൂമിയായും വായുവായും അഗ്നിയായും എല്ലാ ജീവികളിലും ആൽമാവായും ബ്രഹ്മാ വിഷ്ണു മഹേശ്വരൻ മാർ ആയും സരസ്വതി പാർവതി ലക്ഷ്മി യായും ദുർഗ്ഗയായ ഈ പരാശക്തിയും പരബ്രഹ്മ മൂർത്തിയായ ബ്രഹ്മവും ഇവർക്ക് പ്രത്യേക മായ വാസസ്ഥലമൊന്നുമില്ല അവർക്കു എല്ലായിടവും ഒന്നുപോലെയാണ് പിന്നെയെന്തിനാണ് സീതാദേവി വനത്തെ പേടിക്കുന്നത് പ്രകൃതി പുരുഷനായ ശ്രീരാമൻ പ്രകൃതി വനിതയായ സീതയെ യെങ്ങും ഉപേക്ഷിച്ചിട്ടില്ല അവരെ വെറും മനുഷ്യഭാവത്തിൽ കാണുന്നവർക്കാണ് അങ്ങനെ തോന്നിക്കുന്നത് ശ്രീ രാമൻ ധർമ്മത്തെ സംരക്ഷിക്കാൻ വന്ന മര്യാദ പുരുഷോത്തമൻ തന്നെയാണ് ജയ് ഭാരത് മാതാ.ജയ് ശ്രീരാമൻ ജയ് ഹിന്ദ് 🙏🙏🙏🙏🙏🙏🙏🌹👌🚩🚩🚩👏😄👍
@mohanant8086
@mohanant8086 2 жыл бұрын
ബാലി കാണിച്ചതിലും വലിയ തെറ്റാണ് സുഗ്രീവൻ ചെയ്തത് .ആ സുഗ്രീവനെ വധിച്ചില്ല . ഗുരു പത്നി അമ്മക്ക് തുല്യം . ദേവേന്ദ്രൻ , ബ്രഹ്മപുത്രിയെ ചതിയിലൂടെ പ്രാപിച്ചു . ആ ദേവേന്ദ്രനെ വധിച്ചില്ലല്ലോ .
@samraj1448
@samraj1448 2 жыл бұрын
ഉജാല ഉപയോഗിക്കാമോ കുറച്ചുകൂടി വെളുക്കും.
@shambhootransport6743
@shambhootransport6743 2 жыл бұрын
@@samraj1448 kastam
@vmk9299
@vmk9299 2 жыл бұрын
Anganeyanenkil Baliyilum Raman alle ullath? Pinne engine Bali adharmam cheythu? Adarmam cheyyan devanu saadhikkumenkil avarude srishtikalaya manushyarkku enthu kondu paadilla? Appol Devan maryada purushothamanum manushyan dushtanum aavunnathu engine?
@sreevidya9104
@sreevidya9104 2 жыл бұрын
ഭാരതത്തിൻറെ ഒരു തത്വ സംഹിതയെയെ അല്ല ഈ ചോദ്യം ചെയ്യൽ ഒക്കെ. ആത്മീയ ചിന്തയിലൂടെ ജീവിത ദർശനം ദർശിക്കുന്നവർക്ക് മാത്രമേ ഇതിന്റെയൊക്കെ പരമ തത്വത്തെ ഉൾക്കൊള്ളാൻ സാധിക്കു👍
@vikramanpillaig4735
@vikramanpillaig4735 Жыл бұрын
എനിക്കും മനസസിൽ ഉണ്ടായിരുന്ന സംശയം മാറ്റിത്തന്ന സ്വാമിജിക്ക് ( ചോദ്യകർത്താവിനും) നമസക്കാരം!
@sureshcp836
@sureshcp836 2 жыл бұрын
ഗുരുവിന് സാഷ്ടാംഗ പ്രണാമം ഈ ചോദ്യത്തിന് അങ്ങയുടെ മറുപടി വളരെ ലളിതവും കൃത്യവുമായിരുന്നു. ബാലീ വധത്തിന്റെ കാര്യത്തിൽ മറ്റൊന്ന് കൂടി ആചാര്യന്മാർ പറയുന്നുണ്ട് .ബാലിക്ക് വരം നൽകിയിട്ടുള്ളത് ഭഗവാനിൽ നിന്നും തന്നെ ജന്മമെടുത്ത ബ്രഹ്മാവാണ്, തന്റെ ശക്തികൊണ്ട് അതിനെ മറികടക്കാമെങ്കിലും, ഭഗവാന്റെ തന്നെ അംശമായ ബ്രഹ്മാവിനെ ആദരിച്ചുകൊണ്ടാണ് ഭഗവാൻ മറഞ്ഞുനിന്നു അമ്പെയ്യുന്നത് ഭഗവാൻ എന്നും പൂർണനാണ് ഭഗവാനിൽ നിന്ന് എത്ര എടുത്താലും ഭഗവാൻ പൂർണമായി തന്നെ നില്കും ഭഗവാന്റെ ശക്തി മറ്റൊരു ശക്തിക്കും മാറ്റാൻ കഴിയില്ല പൂര്ണമദ പൂർണ്ണമിദം പൂർണ്ണാത് പൂര്ണമതച്യതേ പൂർണസ്യ പൂര്ണമാദായ പൂർണ്ണമേവാവശിഷ്യതേ
@lakshmypillai3709
@lakshmypillai3709 11 ай бұрын
സ്വാമിജി എന്റെ എക്കാലത്തെയും ഉള്ള ഈ സംശയം വ്യക്തമായി മനസിലാക്കി തന്നതിൽ വളരെ സന്തോഷം 🙏🙏 സ്വാമിജി എന്തു ആഴത്തിലാണ് അറിവ് പകരുന്നത്? നന്ദിയുണ്ട് 🙏🙏🙏
@viswanathanvenugopal7746
@viswanathanvenugopal7746 2 жыл бұрын
പ്രണാമം സ്വാമിജി
@leelapm5963
@leelapm5963 2 жыл бұрын
പ്രണാമം ഗുരു ജി
@muraliom3764
@muraliom3764 2 жыл бұрын
🙏🙏🙏
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Hari Om, Sree Gurubhyo Namaha Thankamani
@dasanpm6117
@dasanpm6117 2 жыл бұрын
പ്രണാമം
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 3 ай бұрын
ഈ ചോദ്യം എത്ര പേരിൽ നിന്നും ആക്ഷേപരീതിയിൽ ഞാനും കേൾക്കുന്നു , എന്തെന്നറിയാത്ത വിഷമം ആണ് ഭഗവാനെ അപ്പോൾ മനസ്സിൽ . ആ പരബ്രഹ്മ മൂർത്തിയേ പൂർണ്ണമായും മനസ്സിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല, എന്റെ മനസ്സിൽ ഞാൻ ഗ്രഹിച്ച ആ ചൈതന്യം ഞാൻ മനസ്സിലാക്കിയ രീതിയിൽ പറഞ്ഞ് കൊടുക്കുവാൻ എനിക്ക് അറിയില്ല. കാരണം വാധിക്കുവാനാണ് പലരും ചോദിക്കുന്നത് അല്ലാതെ അറിയുവാനൊ ആരാധിക്കുവാനൊ അല്ല. എല്ലാം മനസ്സിലാക്കുന്ന ഭഗവാൻ ഇതും മനസ്സിലാക്കുന്നു., ഹരേകൃഷ്ണ, 🙏
@BelovedbakthA
@BelovedbakthA Жыл бұрын
രാമായണം വായിച്ചവർ രാമനെ കണ്ടില്ല 🙏🏼 ദേവിയെയും കണ്ടില്ല🙏🏼... എന്തിന് കുറഞ്ഞപക്ഷം രാവണനെ പോലും മനസ്സിലായിട്ടില്ല... സത്താമാത്രൻ ആയ രാമനെ അറിഞ്ഞാൽ പിന്നെ ചോദ്യം ഒന്നുമില്ല 🙏🏼❤️ ❤️❤️ജയ് ശ്രീറാം ❤️❤️ ജയ് സിതാറാം ❤️🙏🏼
@prajeeda2345
@prajeeda2345 8 ай бұрын
Thanks
@krishnasudhasagaram7223
@krishnasudhasagaram7223 2 жыл бұрын
ശ്രീ ഗുരുഭ്യോ നമ:
@VisHnu-g6p
@VisHnu-g6p 8 ай бұрын
ജയ ശ്രീറാം🙏🙏🙏🙏🧡🧡🧡🧡
@sunitharajeev9777
@sunitharajeev9777 7 ай бұрын
Hare rama
@AliSakeena
@AliSakeena 8 ай бұрын
Your explanation is fine. Thank you swamy.
@sreedevikachinnu6029
@sreedevikachinnu6029 2 жыл бұрын
രാമ രാമ
@jay-mn1xt
@jay-mn1xt 2 жыл бұрын
വാത്മീകി ബാലി വധത്തിനു കാരണമായി പറഞ്ഞിട്ടുള്ളത് ഇതാണ് "പശ്യ; സനാതനം ധർമ്മം ത്യക്ത്വാ ഭ്രാതു ഭാര്യായാം വർത്തസി" അതായത് അറിഞ്ഞുകൊള്ളുക സനാതനമായ ധർമ്മത്തെ ത്യജിച്ചു അനുജന്റെ ഭാര്യയിൽ നീ രമിക്കുന്നു. (ഇവിടെ ഇളയ സഹോദരനും പുത്രനും ശിഷ്യനും പുത്രനെപ്പോലെയും ജ്യേഷ്ട സഹോദരനും പിതാവും ഗുരുവും പിതാക്കന്മാരായും കാണണം എന്ന് രാമൻ ബാലിയോട് പറയുന്നുണ്ട്.) ഇത് ഉദാത്തമായ ഒരു ധർമ്മ സങ്കല്പമാണ് എന്നതിന് ഒരു സംശയവുമില്ല. അതിനാൽ ഏതു വിധേനയും ബാലിയെ കൊന്നത് ചെറിയ രീതിൽ എങ്കിലും അംഗീകരിക്കാം. എന്നാൽ ഇവിടെ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്. സുഗ്രീവനെ രാജാവായി വഴിച്ചതിനു ശേഷം മഴക്കാലം കഴിയാനായി നാല് മാസം കാത്തിരുന്ന രാമൻ അതിനു ശേഷവും സുഗ്രീവനിൽ നിന്ന് ഒരു നീക്കവും ഉണ്ടാകാത്തതിനാൽ ലക്ഷ്മണനെ സുഗ്രീവന്റെ അടുത്തേക്ക് അയക്കുന്നുണ്ട്. ആ സമയത്ത് സുഗ്രീവനെക്കുറിച്ച് വാത്മീകി ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്. "തദാ കാമീ താരായസഹിത രഹ സക്ത" "ആ സമയം കാമഭ്രാന്ത് പിടിച്ചവനായി താരയോടും കൂടി ഏകാന്തത്തിൽ വർത്തിച്ചിരുന്ന" അതായത് താര ബാലിയുടെ ഭാര്യയാണ്. ജേഷ്ട സഹോദരന്റെ ഭാര്യ. ബാലി വധ സമയത്ത് പറഞ്ഞത് ജേഷ്ടൻ പിതാവിന് തുല്യനാണ് എന്നാണ്. അതായത് താര സുഗ്രീവന്റെ മാതാവിനു സമമാണ്. അപ്പോൾ ബാലിക്ക് ബാധകമായ നിയമം ഇവിടെ സുഗ്രീവന്റെ മുൻപിൽ കണ്ണടക്കുന്നു. എന്നിട്ട് നമ്മൾ രാമനെ ധർമ്മത്തിന്റെ അവതാരമായി വാഴ്ത്തുന്നു. ഇത് വാത്മീകിയുടെ രാമായണത്തിൽ നിന്നാണ്. ഇനി വ്യാസ വിരചിതം എന്നു കരുതപ്പെടുന്ന ബ്രഹ്‌മാണ്ഡ പുരാണത്തിലെ അദ്ധ്യാത്മ രാമായണത്തിലും അതിന്റെ തർജിമയായ എഴുത്തച്ഛന്റെ കിളിപ്പാട്ടിലും തദാ കാമീ താരായസഹിത രഹ സക്ത എന്ന ഭാഗം ഒഴിവാക്കിയിരിക്കുകയാണ്. പകരം സീതയെ അന്യോഷിച്ചു കണ്ടെത്താനുള്ള കാലാവധി കഴിയാറായതിനാൽ സമുദ്ര തീരത്തു ദർഭ വിരിച്ചു മരിക്കാൻ കിടക്കുന്ന സന്ദർഭത്തിൽ ബാലീ പുത്രനായ അംഗദന്റെ ആരോപണങ്ങളായി ഇതിനെ ലഘുകരിക്കുന്നുണ്ട്.
@asokkumarmn9442
@asokkumarmn9442 Жыл бұрын
@@Naveen-ov2cc രാമായണത്തിൻ്റ അർത്ഥം എന്താണ് ഒന്നു പറഞ്ഞു തരുമോ.🙏
@senseiratheesh1324
@senseiratheesh1324 8 ай бұрын
​@@asokkumarmn9442രാ മായണം രാത്രി അന്ധകാരം മനസിൻ്റെ കറുപ്പ് അന്ധകാരം മാറണം
@saraswathishaji4726
@saraswathishaji4726 2 жыл бұрын
🌹🌹🌹🙏💐
@SunilKumar-r3h7b
@SunilKumar-r3h7b Ай бұрын
കുറ്റം പറഞ്ഞിട്ട് കാര്യമില്ല സാധാരണക്കാർക്ക് ഇതൊന്നും ഉൾ
@priyamahesh2755
@priyamahesh2755 8 ай бұрын
Jai shree Ram ❤❤❤
@AbdulAzeez-tv7mn
@AbdulAzeez-tv7mn 8 ай бұрын
ചിരിപ്പിക്കല്ലെ സാമീ ....❤
@ajithasuresh3893
@ajithasuresh3893 8 ай бұрын
നമസ്തേ സ്വാമിജി 🙏🏻
@rajagopalrajapuram8940
@rajagopalrajapuram8940 2 жыл бұрын
നിവൃത്തിയില്ലെങ്കിൽ നീതിമാൻ എന്തും ചെയ്യും. അല്ലെങ്കിൽ വീട്ടിൽ മൂത്താൽ അടുപ്പിലും ആകാം എന്നതായിരുന്നു അല്പം കൂടി മെച്ചമായ വ്യാഖ്യാനം.
@sheale207
@sheale207 7 ай бұрын
Why did Rama kill the shudra Shambuka??
@ratnavathishariyakkal2282
@ratnavathishariyakkal2282 Жыл бұрын
രാമായണം വായിച്ച് അതിൻറെ പൊരുൾ മനസ്സിൽ ആക്കുകസംശയംചോദിച്ച്സമയംകളയാതെ
@sreekumarib6400
@sreekumarib6400 Жыл бұрын
🙏🏼🙏🏼🙏🏼
@Udayan-c8l
@Udayan-c8l 7 ай бұрын
അച്ഛൻ മകനോട് ചെയ്തിട്ടുണ്ട്.❤
@sudhakarannsudha2855
@sudhakarannsudha2855 Жыл бұрын
Okgood
@dhanyajayarajan7917
@dhanyajayarajan7917 2 жыл бұрын
Jai shree ram
@lovelygeorge8037
@lovelygeorge8037 8 ай бұрын
Ingane paranjal Raman enthu cheyum. Anyya purushan kondoya Pennine Raman vechalum thetu seethaye upekshichalum thetu. Pne enthu cheyanam kollano
@kvsugandhi9921
@kvsugandhi9921 Жыл бұрын
👍👍👍🙏🙏🙏
@officialaruzxz
@officialaruzxz 2 жыл бұрын
Abban pwoli
@akmpvly
@akmpvly 2 жыл бұрын
സ്വന്തം വസ്തുവിനെ എന്തും ചെയ്യാം..അടിപൊളി..
@nirmalkumar-vw5tb
@nirmalkumar-vw5tb Жыл бұрын
Kashtam!! Athano thangal manasilakkiyathu…
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
ചിലർക്ക് ഇങ്ങനെയൊക്കെയേ മനസിലാവൂ.
@akmpvly
@akmpvly Жыл бұрын
@@KrishnaKumari-jy6fi അങ്ങനെ തന്നെയല്ലേ പുള്ളി പറഞ്ഞത്
@vinodankk4144
@vinodankk4144 Жыл бұрын
സ്വന്തം പേര് വെളിപ്പെടുത്തൂ എന്നിട്ട് വിമർശിക്കുന്നതല്ലേ ശരി
@ratnavathishariyakkal2282
@ratnavathishariyakkal2282 Жыл бұрын
രാമായണത്തിൽദശരഥന് മൂന്ന് ഭാര്യമാർഇതിൽ നാലു മക്കൾ അവർ എത്ര സേനഹത്തോടെ ജീവിതം നയിക്കുന്ന എന്ന് മനസ്സിൽ ആക്കുക
@JJMadam
@JJMadam 8 ай бұрын
എട്ടിലെ... പശു... പുല്ലുതിന്നുകയില്ല.......
@Maydanvision
@Maydanvision 7 ай бұрын
പരമേശ്വരാ മത്സ്യവും , ആമയും(കൂർമ്മം) വരാഹ(പന്നി) വുമൊന്നും ഭക്ഷിക്കരുതേ അവറ്റകളും ശ്രീരാമനെപ്പോലോത്ത അവതാര ദൈവങ്ങളാണേ !മത്സ്യ കൂർമ്മ വരാഹശ്ച : നരസിംഹശ്ച വാമനാ : രാമോ രാമ രാമശ്ച കൃഷ്ണ കൽക്കി ഇതി ജനാർദ്ധനാ :ഈശ്വരോ രക്ഷതു :: !
@mohammedps875
@mohammedps875 8 ай бұрын
ധർമം സ്വാമികൾ പറഞ്ഞു ഉണ്ടാക്കുന്നത് ആണ്.കേട്ട് സ്വാഹാ പറയുക.
@sathiss1
@sathiss1 8 ай бұрын
😮
@shyjuch1398
@shyjuch1398 2 жыл бұрын
സീതയെ എന്തിനു ഉപേക്ഷിച്ച എന്നതിനുള മറുപടി 1 കേട്ടി
@aswinprakash8458
@aswinprakash8458 2 жыл бұрын
നേരം വണ്ണം രാമായണം വായിക്കാതെ ,ഗ്രഹിക്കാതെ വല്ലതും വിളിച്ചു പറയാമോ
@noushadck4192
@noushadck4192 8 ай бұрын
സംസ്ക്രതം എങ്ങനെ പഠിക്കാനാണ് സ്വാമി ചെവിയിൽഇയ്യം ഉരുക്കി ഒഴിക്കാനെല്ലെ കൽപ്പിച്ചിട്ടുള്ളത്?
@sinivlogzz
@sinivlogzz 4 ай бұрын
Dharmam annal anthu????mattan pattathathano...input....vathmeki,s words.....output dharmam.inputil....sthirathayillenkil.output.....????????
@SnehaSneha-f1p
@SnehaSneha-f1p 6 ай бұрын
രാജാവ് ആര് എന്ന് ഇപ്പൊ മനസ്സിൽ ആയി 🙏🙏
@vijayantn3602
@vijayantn3602 Жыл бұрын
ബാലിയെ നേരേ നേരിടാൻ ശ്രീരാമൻ ശക്തനല്ല. നേർക്ക് എതിരിടാൻ പറ്റില്ല. അങ്ങിനെയാൽ ബാലി പകുതി ശ്രീ രാമ ശക്തി ബാലി നേടുമ
@babyvinod74
@babyvinod74 Ай бұрын
വാല്മീകി രാമായണം വായിക്കു
@subrahmanyashivabalan8545
@subrahmanyashivabalan8545 7 ай бұрын
ഒരു ക്ഷത്രിയൻ ഒരിക്കലും അധർമ യുദ്ധം ചെയ്യാറില്ല. ഒരാളുടെ കാലിലും വീഴുകയും ഇല്ല. Dealing of Rama with Bali is absolutely not acceptable.
@ratnavathishariyakkal2282
@ratnavathishariyakkal2282 Жыл бұрын
ഇപ്പോൾ. ഒരു ഭാര്യ യിൽ രണ്ടു മക്കൾ ഉണ്ടായാൽ തമ്മിൽ തല്ലാണ് ഇതാ രാമായണത്തിൽനിന്ന്മനസ്സിലാക്കഡത്
@seemarejeev3863
@seemarejeev3863 8 ай бұрын
ശ്രീരാമൻ ബാലിയോട് നേരിട്ട് യുദ്ധത്തിനൊരുങ്ങിയാൽ ശ്രീരാമന്റെ പകുതി ശക്തി ബാലിക്ക് ലഭിക്കും . അതിനാൽ ഒളിയമ്പെയ്യാതെ മറ്റു മാർഗമില്ല . എന്നാൽ ഇതിന് പരിഹാരമായി ബാലിക്ക് ദ്വാപരയുഗത്തിൽ വേടനായി പുനർജ്ജന്മം നൽകി . വേടനായി അവതരിച്ച ബാലി കൃഷ്ണനെ അമ്പൈതു വധിച്ചു . അങ്ങനെ ശ്രീകൃഷ്ണാവതാരം പൂർത്തിയായി .
@ajithkumarkodakkad6336
@ajithkumarkodakkad6336 2 жыл бұрын
Ithrayum vyaganiche veluppikkenda aavashym illa.Baaliye konnathum, Seethaye upeshichathum, Shaboogane konnathum SreeRaman cheyth thette thanneyane.Enal Bagavan manskonde Seethadeviye upeshichuvo?Anne pathive Undayittum mattoru sthriye vivaham kazhichuvo?Anne Daramammane ene urappulla kariyamane Raman cheythath.7000 varsham mumbane Katha nadakkunath ena kariyam ormikkuga.Appol nammal ramane SreeRamanayi namaskarikkum.
@kvrafee6913
@kvrafee6913 7 ай бұрын
ഇതൊക്കെ മമ്മൂട്ടി മോഹൻലാൽ സിനിമ ജോലി കഥ യല്ലേ 1:31
@HidruV
@HidruV 8 ай бұрын
അപ്പോൾ മനസിലാക്കാം രാമൻ ദൈവമല്ല എന്ന് .എനിക്കു ടുതൽ പറയണ്ട .
@sinivlogzz
@sinivlogzz 4 ай бұрын
Dharmam.....kadamayano
@prabhakarancholakkottil837
@prabhakarancholakkottil837 Жыл бұрын
ബാലിയോട് നേർക്ക് നിന്ന് യുദ്ധം ചെയ്യുന്നവന്റെ പകുതി ശക്തി ബാലിക്ക് കിട്ടുമെന്ന് ഒരു വരം ബാലി നേടിയുട്ടുണ്ട്. അതുകൊണ്ട് ബാലിയെ നേർക്കു നിന്ന് തോൽപിക്കാൻ ആർക്കും സാദ്യമല്ല.
@krishnank5980
@krishnank5980 2 жыл бұрын
Ramanum krishnanum okke novelukalile kadhapathrangalalle? Kadhayil chodyamillennalle? So please don't vaste your time swami.kal anaykku prayojanamulla enthenkilum padhichirunnenkil lokathinu enthenkilum prayojanamundayene
@nirmalpm999
@nirmalpm999 Жыл бұрын
Itheham paranjath sarikkum manasilayilla
@MohanKumar-qn3wf
@MohanKumar-qn3wf 8 ай бұрын
അല്ലെങ്കിലും ആരുടേയും തെറ്റ് കണ്ടുപിടിക്കാൻ ഇവിടെ എല്ലാർക്കും വലിയ താൽപ്പര്യമാണ് . ശ്രീരാമൻ ഒരിടത്തും ഒരു തെറ്റും ചെയ്തിട്ടില്ല . അതുകൊണ്ട് ഇല്ലാത്ത കാര്യം ചർച്ച വേണോ ?
@raveendranmk9300
@raveendranmk9300 8 ай бұрын
ഈ ലോകത്ത് ന്യായീകരിക്കാൻ പല വിധ മാർഗങ്ങളും അന്നു മുതൽ എന്നുമുണ്ട്. എങ്കിലേ വലിയവൻ്റെ ചെറിയ തെറ്റുകൾ വരെ ശരിയാകു''
@suvinthvk4378
@suvinthvk4378 2 жыл бұрын
രാമായണം മഹാദേവൻ പാർവതി ദേവിയോട് പറയുന്നത് അപ്പോൾ രാമായണം മഹാദേവൻ ദേവിയോട് കള്ളത്തരം ആണോ പറഞ്ഞത്
@remasansathyan3664
@remasansathyan3664 8 ай бұрын
അല്ല. അന്നു ഇറാക്കുയുദ്ധം നടക്കുന്നതുകൊണ്ടു സേഫായ സ്ഥലത്താക്കിയതാ
@RajanMp-j4p
@RajanMp-j4p 7 ай бұрын
ഗർഭിണിയായ സ്ത്രീ വാത്മീകി മഹർഷിയുടെ ആശ്രമത്തിൽ മഹർഷിയുടെ ഭാവനയെ വാരിപ്പുൽകുന്നു
@kalluindian6531
@kalluindian6531 Ай бұрын
ശ്രീരാമൻ സീതയെ ഉപേക്ഷിച്ചതും അതുപോലെ ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞുള്ള കാര്യങ്ങളും ന്യായീകരിക്കേണ്ട കാര്യമില്ല. അതെല്ലാം ഉത്തരകാണ്ഡത്തിൽ ഉള്ളതാണ്. അത് വാല്മീകി എഴുതിയതല്ല. യുദ്ധകാണ്ഡത്തിന്റെ അവസാനം രാമായണം മുഴുവനായി എന്ന് വാല്മീകി തന്നെ പറയുന്നു. എന്നിട്ട് ഫലശ്രുതിയും എഴുതിയിട്ടുണ്ട്. ഫലശ്രുതി അവസാനമാണ് എഴുതുക. അതിന് ശേഷം ഉത്തരകാണ്ഡം ചേർത്തുപിടിപ്പിച്ചത് മറ്റാരോ ആണ്. അതിന് യാതൊരു പ്രസക്തിയും ഇല്ല
@Hihi-ns6vt
@Hihi-ns6vt 8 ай бұрын
ഒട്ടും നീതിയുക്തമല്ലാത്ത വിശദീകരണം...
@hngogo9718
@hngogo9718 8 ай бұрын
അങ്ങനെ ആരോപണമുണ്ടെങ്കിൽ സിംഹാസനം വേണ്ടെന്നു വെക്കണമായിരുന്നു. ഭാര്യയോട് അധർമ്മം കാട്ടരുത്. പകരം ഭരതനെയോ ലക്ഷ്മണനെയോ രാജ്യം ഏൽപ്പിക്കണം. ഭരതൻ ചിതയിൽ ചാടാതിരിക്കാൻ വേണ്ടി ഗർഭിണിയായ ഭാര്യയെ ഉപേക്ഷിക്കണോ. ഭരതനോടാണോ ഗർഭിണിയും നിരപരാധിയുമായ സീതയോടാണോ സഹതാപം കാണിക്കേണ്ടത്. രാമൻ വേറെ വിവാഹം കഴിക്കാതിരുന്നതാണോ എന്നിട്ടു വലിയ മഹാകാര്യം. നട്ടെല്ലില്ലാത്ത ഭർത്താവ് . ഏകപത്നീവൃതം കൊണ്ട് സീതയ്ക്ക് എന്ത് ഗുണം. രാമൻ ചെയ്തത് ശരിയാണെങ്കിൽ പിന്നെ സീത എന്തിനു വേണ്ടി ഭൂമി പിളർന്നു പോയി. എന്തിനു പ്രകൃതി പോലും സീതയ്ക്ക് വേണ്ടി സ്വയം പിളർന്നു. അതിൽ നിന്ന് തന്നെ മനസിലാക്കാം രാമൻ ചെയ്തത് പ്രകൃതിയ്ക്ക് പോലും ഇഷ്ടപ്പെട്ടിട്ടില്ലെന്നു. രാജാവിന് വേണമെങ്കിൽ സ്വാതന്ത്ര്യം ആവാം. ഭരതനോടും ലക്ഷ്മണനോടും തന്റെ മനോവികാരം പറയാം. അപ്പോൾ അവർ തന്നെ രാമനോട് പറയും ഞങ്ങൾക്ക് വേണ്ടി ഭാര്യയെ അങ്ങു ഉപേക്ഷിക്കേണ്ട. അങ്ങനെയാണെങ്കിൽ അങ്ങ് രാജ്യം ഉപേക്ഷിച്ചോളു ഞങ്ങൾ ഭരിച്ചോളാം. ഞങ്ങൾക്ക് രാജഭരണം ഇഷ്ടമില്ലാത്തതിനാൽ അതിന്റെ പേരിൽ അങ്ങ് ഗർഭിണിയായ ഭാര്യയെ ഉപേക്ഷിക്കേണ്ടി വരരുത് എന്ന് സ്നേഹമുള്ള ഭാരതനോ ലക്ഷ്മണനോ പറയുമായിരുന്നു. ആണ് എന്ത് ചെയ്താലും അതിനു സപ്പോർട്ട് ചെയ്യുക . ഇത്രയേയുള്ളൂ രാമായണം. പക്ഷെ പ്രകൃതിയ്ക്ക് രാഷ്ട്രീയമില്ല, മതമില്ല. അത് സീത ദേവിയുടെ ഭാഗത്തു നിന്ന് , പിളർന്നു. അതുകണ്ടെങ്കിലും മനസ്സിലാക്കൂ . പ്രണയതിനു വേണ്ടി സിംഹാസനം വേണ്ടെന്നു വച്ച രാജാക്കന്മാർ ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.
@unnikrishnan-sk3yl
@unnikrishnan-sk3yl 8 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl
@unnikrishnan-sk3yl 8 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl
@unnikrishnan-sk3yl 8 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl
@unnikrishnan-sk3yl 8 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@unnikrishnan-sk3yl
@unnikrishnan-sk3yl 8 ай бұрын
ഇത് ജനാധിപത്യബോധം നൽകുന്ന ചിന്തയാണ് . കാഷായ ധാരികൾക്കെന്ത് ജനാധിപത്യബോധം. ഇവരെ ചോദ്യം ചെയ്തു കൂട ജ്ഞാനികളാണ് സാഷ്ടാംഗം വണങ്ങണം എന്ന ഒരു ചിന്തയാണ് എല്ലാവർക്കും അധുനിക ലോകത്തിന് സീതയോട് ചെയ്തത് അനീതി എന്നെ പറയാൻ പറ്റൂ.
@vasva7393
@vasva7393 8 ай бұрын
വർഗീയ കലാപം നടത്തി ആയിരക്കണക്കിന് മനുഷ്യരെ കൊന്നു മത ഭിന്നതയിലൂടെ തിരഞ്ഞാടെപ്പ് ഭൂരിപക്ഷം ഉണ്ടാക്കി രാജ്യത്തിന്റെ പരമാധികാരം കൈകലാക്കിയ കാപാലികരെപോലും ഇന്ന് ദൈവ അവതാരങ്ങളായി ഇന്ത്യൻ ഭൂരിപക്ഷജനത ആരാധിക്കുന്ന അധി വൈരുധ്യമായ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്ന നമ്മൾ ദൃസാക്ഷികളാണ്..ഈ സംഘ പരിവാർ കാപാലികരൊക്കെ ഭാവി കാല ക്രമേണ രാമനും മേലെ ദൈവ പ്രതിഷ്‌ഠകളായി മാറാം.. അപ്പോൾ പിന്നെ എന്തിനാണ് രാമന്റെ ക്രൂരതയൊക്കെ അന്യോഷിക്കാൻ പോകുന്നത്... 🤔
@soumyast9842
@soumyast9842 Жыл бұрын
എനിക്കു ഒന്നും മനസിലായില്ല. സീത രാമന്റെ ഭാര്യയും അയോദ്ധ്യയിലെ ഒരു പ്രജയും അല്ലേ. എല്ലാ പ്രജകൾക്കും ഒരേ അഭിപ്രായം ആയിരിക്കുമോ എതിർ അഭിപ്രായം ഉള്ളവരും ഉണ്ടാകില്ലേ. അവരെ രാമൻ മാനിക്കുന്നില്ലേ.രാമൻ പൂജനീയാണ് പക്ഷെ സീതയോ രാമനോടൊപ്പം എല്ലാ ദുരിതവും അനുഭവിച്ചു.
@balakrishnank2055
@balakrishnank2055 2 жыл бұрын
Baliyode.are.yudam.chaithal.yudam.chayuna.aludey.pakuthi.sakthi.balku.thane.kittum
@sasidharanmp3882
@sasidharanmp3882 6 ай бұрын
സംശയം നിവർത്തിക്ക് കഴിയില്ലെങ്കി പിന്നെ ആട്ടിപായിക്കുന്നതാ സ്വാമീ നല്ലത്.
@malinidsdsmalini2479
@malinidsdsmalini2479 Жыл бұрын
രാമൻ ക്റൃഷ്ണനും എല്ലാ പഴയ രാജാക്കന്മാർ തന്നെ യാണ്.എൻറെ അമ്മ പറയുമായിരുന്നു അവർ സ്കൂളിൽ പഠിക്കുമ്പോൾ അസ്സംബ്ളിയിൽ രാജാക്കന്മാരെ പ്രകീർത്തിച്ച് പാടുമായിരുന്നു. അല്ലാതെ ഈശ്വരപ്റാർത്തനയല്ല പാടിയിരിക്കുന്നത്.
@thomaskoshy1829
@thomaskoshy1829 8 ай бұрын
Ram is a fictional character. So, why waste time on his morality ?
@moidushahid3026
@moidushahid3026 8 ай бұрын
Raman india kkaran alla indoonesia kkaranaan
@geethakumari4939
@geethakumari4939 2 жыл бұрын
Mareechan പേടിച്ചു തൂറി പറഞ്ഞതാണ്. ഇതൊക്കെ കഥയല്ലേ മഹാത്മാവേ. രാമനെ എങ്ങനെ വെളുപ്പിക്കണമെന്ന് കഥയെഴുത്ത് കാരന് അറിയാം. പൂർണ ഗർഭിണിയായായിരുന്ന സീതയുടെ presavam കഴിഞ്ഞിട്ട് ഉപേക്ഷിച്ച കഥ പറഞ്ഞാൽ മതിയായിരുന്നു. ഇക്കാലത്താണെൽ രാമൻ ഉണ്ട തിന്നേനെ
@sujithopenmind8685
@sujithopenmind8685 2 жыл бұрын
രാമൻ ഒരു രാജാവായിരുന്നോ,എങ്കിൽ ഇന്നത്തെ ജനാതിപത്യ കാലഘട്ടത്തിൽ രാമനിൽ നിന്നും പഠിക്കാനില്ല 🙏
@DRKAMB
@DRKAMB 2 жыл бұрын
ഉണ്ട്. പ്രജാ താല്പര്യം മാനിക്കുന്നവൻ ആണ് രാമൻ.. ജനങ്ങൾ തിരഞ്ഞെടുക്കുന്ന നേതാക്കൾ. സ്വന്തം താല്പര്യം നോക്കിയാൽ മതി യോ.
@sujithopenmind8685
@sujithopenmind8685 2 жыл бұрын
@@DRKAMB അന്നത്തെ കാലത്ത് ജനങ്ങളെ ഒന്നിച്ചു നിർത്താൻ പറ്റിയ ടൂൾ ആണ് രാജാവ്, പുരോഹിതർ, ദൈവം. ഇതൊന്നും ഇന്ന് ആവശ്യമില്ല.
@DRKAMB
@DRKAMB 2 жыл бұрын
@@sujithopenmind8685 ആവിശ്യമുണ്ട് ഞാൻ paranjllallo. പഠിക്കാൻ ഉണ്ടെന്നേ പറഞ്ഞുള്ളു
@sujithopenmind8685
@sujithopenmind8685 2 жыл бұрын
@@DRKAMB അതിപ്പോ മദ്യം കഴിച്ച് അടിയുണ്ടാക്കുന്ന അച്ഛനിൽ നിന്ന് അതിന്റെ ദോഷം പഠിക്കാനും അതുപോലെ അനുകരിക്കാനും മക്കൾക്ക് പഠിക്കാമല്ലോ ഇതൊക്കെ അതുപോലെ കണ്ടാൽ മതി.
@santharugminiamma744
@santharugminiamma744 Жыл бұрын
Raman oru rajavu ayirunnilla
@FarhanGan-zf3nc
@FarhanGan-zf3nc 6 ай бұрын
കൂടുതൽ ചിന്തിച്ചാൽ വിശ്വാസം നഷ്ടപ്പെടും, ട0 കുറച്ച് അന്ധമായി വിശ്വസിക്കുന്നതാണ് നല്ലത് 😜
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
🙏🙏🙏
@ramankuttypillai7901
@ramankuttypillai7901 3 ай бұрын
രാമായണം മനസിരിത്തി ഭക്തിയോടെ പല പ്രാവശ്യം വായിക്കുക,സ്വാമി പറയുന്ന ആൻസർ മനസിലാകൂ
@prasannankadalimattom9880
@prasannankadalimattom9880 Ай бұрын
എന്തൊക്ക ന്യായികരിച്ചാലും, എന്ത് പ്രതിമ വച്ചാലും എത്ര പൊട്ടിക്കരഞ്ഞാലും ഭാര്യയെ അതും ഗർഭിണി ആയ സ്ത്രീയെകാട്ടിൽ ഉപേക്ഷിച്ചതിനെ ചോദ്യം ചെയ്യപ്പെടും.
@anupgopalvarma9297
@anupgopalvarma9297 2 жыл бұрын
🙏🙏🙏
@dhanalakshmibhat5158
@dhanalakshmibhat5158 9 ай бұрын
Swamiji ....namaskaram...... This was a big question mark in my mind when I thought of lord Ram, u have clearly explained. Thanks a lots. A lot of Hindus like me are at loss when other communities put such questions to us.
@Niranjanas173
@Niranjanas173 2 жыл бұрын
🙏
@parameswaran1388
@parameswaran1388 2 жыл бұрын
ശ്രീരാമൻ നേർക്കുനേർ ബാലിയോട് യുദ്ധത്തിന് മുതിർന്നിരുന്നുവെങ്കിൽ ബാലി രാമനോട് യുദ്ധത്തിനൊരുങ്ങാതെ കാൽക്കൽ വീണ് പ്രണമിയ്ക്കുമായിരുന്നു. അങ്ങനെ വന്നാൽ സുഗ്രീവന് നൽകിയ വാഗ്ദാനം നിറവേറ്റാൻ രാമന് കഴിയാതെ വരും. അതിനാൽ ബാലിയെ ഒളിയമ്പെയ്ത് നിഗ്രഹിക്കാതെ മറ്റു മാർഗ്ഗമില്ല, രാമൻ്റെ മുന്നിൽ. ഇതല്ലേ കൂടുതൽ യുക്തിസഹമായ വ്യാഖ്യാനം?
@anthummavanraju7559
@anthummavanraju7559 2 жыл бұрын
അങ്ങിനെയല്ല സർ .നേരെ നിന്ന് യുദ്ധം ചെയ്താൽ ശ്രീരാമൻ്റെ പകു തി ശക്തി ബാലിക്ക് ലഭിക്കും.ബാലി ജയിക്കും. അതറിയാവുന്ന ബാലിയു ദ്ധത്തിന് വരും. (1) പുത്രീ സമയായ സഹോദര ഭാര്യയെ പ്രാപിച്ച അധർ മ്മിയാണ് ബാലി, (2) സുഗ്രീവന് നൽ കിയ വാക്ക് പാലിക്കണം അങ്ങിനെ ധർമ്മത്തെ രക്ഷിക്കാൻ ഒരു ചെറിയ അധർമ്മം ശ്രീരാമൻ ചെയ്തു.
@kesarichandrashekhar3003
@kesarichandrashekhar3003 2 жыл бұрын
Engil Raman parajayapedum
@sunilajamanmadan103
@sunilajamanmadan103 2 жыл бұрын
നേർക്കുനേർ നിന്നു യുദ്ധം ചെയ്താൽ ബാലിക്കു മായാവി ആകാനുള്ള ഒരു ശക്തി കൂടി ഉണ്ട്..അരൂപിയാവും..
@rejithr729
@rejithr729 2 жыл бұрын
ശ്രീ രാമൻ പരമാദമാവാണെങ്കിൽ ഏതു വരത്തെയും കൊടുക്കാനും ആവശ്യം വന്നാൽ നിഷ്പ്രഭം ആക്കാനും സാധിക്കും പിന്നെ സാധാരണ ഒര് വരം പരമാദമാവിൽ നിന്ന് കിട്ടിയത് കൊണ്ട് മാത്രം ആ വരത്തെ മാനിച്ചു രാമൻ അപ്രകാരം ചെയ്തു മറ്റു മാർഗം ഒന്നുമില്ലായിരുന്നുവെങ്കിൽ ആ കഴിവ്(പ്രത്യുകിര ഭാവം ആയ നികുമ്പിലയുടെ വരപ്പ്രസാദം ആയ ശത്രുവിന്റെ പകുതി ബലം നേടി അജയ്യനാകുക എന്നാ വരത്തെ) തന്നെ രാമന് ഹനിക്കാവുന്നതായിരുന്നു
@anthummavanraju7559
@anthummavanraju7559 2 жыл бұрын
ശ്രീരാമൻ സാധാരണക്കാരനായമനുഷ്യനായാണ് വാൽമീകി ചിത്രീകരിച്ചിരിക്കുന്നത്
@josecg148
@josecg148 8 ай бұрын
പതിവൃതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരൻ...... പരമഭക്തനായാല്ല ഗതിയുണ്ടാകുമോ.....?
@jeevanvk5526
@jeevanvk5526 Жыл бұрын
തീരെ ധർമം തീണ്ടാത്ത ആളാണ്. അച്ഛനെ ധിക്കരിച്ചു. തോന്നിയ പോലെ ഒക്കെ ചെയ്തു.
@manoharankk3467
@manoharankk3467 2 жыл бұрын
സ്വാമീ.., അറിയാത്തവൻ്റെ സംശയ നിവാരണത്തിനു വേണ്ടിയാണ് സ്വമിയുടെ മുന്നിൽ അവിടെ ചോദ്യങ്ങൾ അവതരിപ്പിക്കപ്പെട്ടത്, അറിവുള്ള അങ്ങ് ആ ചോദ്യത്തെ താഴ്ത്തികെട്ടുന്നത് ശരിയാണോ? തൻ്റെ ചോദ്യത്തിൽ ലവലേശം പോലും സംശയം ഇല്ലായിരുന്നുവെങ്കിൽ ആ വ്യക്തി അതുമായി സ്വാമിയെ സമീപിക്കില്ലായിരുന്നു, ചോദ്യം അവതരിപ്പിച്ചവൻ്റെ അപക്വത തന്നെയാണല്ലോ ചോദ്യമായി അവതരിക്കപ്പെട്ടതും !, അങ്ങനെ വരുമ്പോൾ അവിടെ സ്വാമി നൽകിയ ഉത്തരത്തിൽ നീരസത്തിൻ്റെ കയ്പുനീര് പ്രകടമാകുന്നില്ലേ എന്നൊരു സംശയം ബാക്കി നിൽക്കുന്നു.....,
@neenapratap2827
@neenapratap2827 2 жыл бұрын
Eeswaranea polum manushyar veruthe vidilla.athoru swabhavam aayi maari manushyarkku. Swami ivide neerasam allalo paranjathu. Nammude Jada budhikku appurathanh eeswaran. Sreeraman seethaye upekshikkilla.athu leela aanu. Eeswaranu ellam Kali aanu. Seetha..devi bhoomi pilarnnu poyille..kaaryam avasanichu. Ithu bhskthi aanu budhi kondu alakkaruthu..Dharmam thu sakshath bhagavath praneetham..
@akmpvly
@akmpvly Жыл бұрын
അഹങ്കാരി.. നീ സാമിജിയെ ചോദ്യം ചെയ്യുന്നോ..ശപിച്ച് പണ്ടാരമടക്കിക്കളയും നിന്നെ
@prasannauv355
@prasannauv355 2 жыл бұрын
മുഖ്യധർമവും ഗൗണ ധർമവും തുല്യമാകുമ്പോൾ രണ്ടും ആചരിക്കാം. വ്യത്യസതമാകുമ്പോൾ മുഖ്യ ധർമം ആചരിക്കണം. സ്വന്തo മകൻ കുററവാളിയാകുമ്പോൾ ജഡ്ജി സ്വ: കർമാനുഷ്ഠാന (മുഖ്യ ധർമം) മായ ശിക്ഷ വിധിക്കണം. അച്ഛനായി മകനെ രക്ഷിക്കാനുള്ള ഗൗണ ധർമമല്ല ആചരിക്കേണ്ടതെന്നത് രാജാശ്രീരാമന്റെ സീതാപരിത്യാഗ ധർമാചരണത്തിലൂടെ സ്വാമി ജി വിശദമാക്കുന്നു. നമസ്തേ സ്വാമിജി🙏🙏🙏
@manikolathir7825
@manikolathir7825 10 ай бұрын
ബാലി പൂർവജന്മത്തിൽ ഒരു ഗന്ധർവാനായിരുന്നു. അദ്ദേഹം ഒരു ദിവസം മനോരജ്യത്തിൽ മുഴുകി ഇരുന്നപ്പോൾ ആ വഴി വന്ന ഒരുമഹർഷിയെ കണ്ടില്ല. എഴുന്നേറ്റില്ല. കോപിഷ്ഠനായ മുനി ശപിച്ചു, മഹല്മകളെ ആദരിക്കാത്ത നീ ഒരു വാനരനാകട്ടെ എന്ന്. അങ്ങിനെ മഹാ പരാക്രമിയായ ഒരുവനരനായി മാറി. ശപോക്ഷത്തിന് വേണ്ടി അപേക്ഷിച്ചപ്പോൾ രാമബാണം ഏൽക്കുമ്പോൾ നീ ശാപംമുക്തൻ ആകുമെന്ന് അനുഗ്രഹിച്ചു. നേരിട്ട് യുദ്ധം ചെയ്തു തന്നെ ആർക്കും കൊല്ലാൻ കഴിയില്ല എന്നൊരു വരം ബലി നേടിയിരുന്നു. ബാലിയുടെ ശപമോക്ഷം രാമവതരത്തിനെ ഒരു ലക്ഷ്യം കൂടി ആയിരുന്നു. അതുകൊണ്ടാണ് ബാലിയെ ശ്രീരാമൻ ഒളിഅമ്പെയ്തു കൊന്നത്. ബാലിക്കു മോക്ഷം നൽകാനായിരുന്നു ഒരിക്കലും തീരാത്ത ഈ കളങ്കം ശ്രീരാമൻ ഏറ്റുവാങ്ങിയത്. പ്രഹ്ലാദന്റെ അമ്മ ഗർഭിണി ആയിരുന്നപ്പോൾ ജീവിച്ചത് നാരദാശ്രമത്തിൽ. അസുരപുത്രൻ ഹാരിഭക്തനായതു ഈ ആശ്രമവാസം കൊണ്ടായിരുന്നു എന്ന് മനസ്സിലാക്കിയ സീത ദേവി ഗർഭകാലത്തു തനിക്കും ഒരുമഹർഷിയുടെ ആശ്രമത്തിൽ കഴിയണം എന്ന് രാമനോട് ആഗ്രഹം പ്രകടിപ്പിച്ചത്രേ. അതുകൊണ്ടാണ് സീതയെ വാല്മീകി മഹർഷിയുടെ ആശ്രമത്തിനടുത്തുള്ള വനത്തിൽ തന്നെ ലക്ഷ്മണനോട് സീതയെ കൊണ്ട് വിടാൻ പറഞ്ഞത്. മഹാന്മാർ ചെയ്യുന്ന കർമങ്ങളുടെ ശരി തെറ്റ് ചൂണ്ടികാണിക്കാൻ നമ്മൾ ശ്രമിക്കരുത്. നിരായുദ്ധരായ ദ്രോണാനെയും കാർന്നെയും വധിക്കാൻ കൃഷ്ണൻ പറഞ്ഞപ്പോൾ അർജുനൻ ചോദിച്ചത്രേ ഇതാദർമ്മ മല്ലേ എന്ന്.അപ്പോൾ കൃഷ്ണൻ പറഞ്ഞു ധർമ്മത്തിന്റെ വഴികൾ ആകാശത്തിൽ പറക്കുന്ന പക്ഷികളുടെ വെള്ളത്തിൽ നീന്തുന്നമത്സ്യങ്ങളുടെ വഴികളെ പോലെ അവ്യക്തമാണ്. എനിക്കറിയുന്നതുപോലെ ധർമ്മാധർമ്മങ്ങൾ നിനക്കറിയില്ല ഇല്ല എന്ന് ഈ ഉപദേശം നമുക്കും ബാധകം ആണ് എന്ന് ഓർമ്മിക്കുക.
@suvarnna...childrensworld2102
@suvarnna...childrensworld2102 Жыл бұрын
പക്ഷേ സ്വാമിജീ സീത തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. രാമന് തന്റെ പ്രജകളെ വിളിച്ചു വരുത്തി സീതയുടെ പരിശുദ്ധി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയല്ലേ വേണ്ടത് ? ♥️🙏
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,2 МЛН