ഗർഗ്ഗഭാഗവതം:: കാളിയ മർദ്ദനം ❤🙏

  Рет қаралды 53,055

Swasthika All is well

Swasthika All is well

Күн бұрын

Пікірлер: 600
@Vavamol4806
@Vavamol4806 2 жыл бұрын
Hare krishna hare rama
@beenak4760
@beenak4760 2 жыл бұрын
Hare krishnaaaa
@satheeshsreenandh3358
@satheeshsreenandh3358 2 жыл бұрын
ഈ ലോകത്തു ഭഗവാനെ പോലെ സ്നേഹിക്കാൻ, സംരക്ഷിക്കാൻ, സ്വന്തം പോലെ കരുതാൻ നമ്മുക്ക് വേറെ ആരും ഉണ്ടാവില്ല അതാണ് സത്യം ആ സ്നേഹം അറിയണം അതാണ് ഏറ്റവും വലിയ പുണ്യം, അതനു ഭവിക്കണം അതാണ് ഭാഗ്യം അതിലും വലുത് ഒന്നുമില്ല.... ഹരേ കൃഷ്ണ 🙏🙏🙏
@parvathich1276
@parvathich1276 2 жыл бұрын
Hare krishna🙏
@sheebavk7531
@sheebavk7531 2 жыл бұрын
ഹരേ കൃഷ്ണ🙏 💞🌹🌿
@praseedavadakkayil8577
@praseedavadakkayil8577 2 жыл бұрын
Yes
@anchu9954
@anchu9954 2 жыл бұрын
Hare krishna 🙏
@anumol55
@anumol55 2 жыл бұрын
Athe
@sreejaajikumaran1182
@sreejaajikumaran1182 2 жыл бұрын
Hare Krishna 🙏🙏🙏
@muraleedharanbhargavan3316
@muraleedharanbhargavan3316 2 жыл бұрын
🌘🌘🌘🌘🌘🌷🌷
@krishnendhuvasudevan9400
@krishnendhuvasudevan9400 2 жыл бұрын
Harekrishna
@lekshmideepesh2346
@lekshmideepesh2346 2 жыл бұрын
Radhe shyam
@malavikas2778
@malavikas2778 2 жыл бұрын
Hare Krishna 🙏 🙏 🙏 ❤❤❤
@savtha.sunilsavitha841
@savtha.sunilsavitha841 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏❤
@rathijayan5556
@rathijayan5556 2 жыл бұрын
Rathi jayakumar
@sailajasasimenon
@sailajasasimenon 2 жыл бұрын
ഇന്നലെ കണ്ടില്ലല്ലോ.അതേ സ്വസ്തിക ,നമ്മുടെ parents ആണ് ഈ ലോകത്തു നമുക്ക് ഭഗവാനേ പ്പോലെ വേണ്ടപ്പെട്ടവർ. മാതാ, പിതാ,ഗുരു,ദൈവം എന്നല്ലേ🙏മഞ്ജുവിന് ഗുരുവായൂരും,വൃന്ദാവനവും പോവാൻ സാധിച്ചതു ഭഗവാന്റെ അനുഗ്രഹം തന്നെ.ഹരേ കൃഷ്ണാ🙏ജയ് രാധേ ശ്യാം🙏സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏
@withkrishna1016
@withkrishna1016 2 жыл бұрын
Hare Krishna 🙏
@vijeshvj-bluepearls5772
@vijeshvj-bluepearls5772 2 жыл бұрын
ഹരേ..കൃഷ്ണാ....കണ്ണന്റെ കഥകൾ പറയാൻ ചേച്ചിക്കും അതു കേൾക്കാൻ ഞങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ....❤️🙏
@lijithaliji2498
@lijithaliji2498 2 жыл бұрын
വിവാഹ വാർഷിക ആശംസകൾ അച്ഛനും അമ്മയ്ക്കും കൃഷ്ണാ ഗുരുവായൂരപ്പാ അവരെ അനുഗ്രഹിക്കണേ🙏🙏🙏
@sherlyvijayan9576
@sherlyvijayan9576 2 жыл бұрын
സ്വസ്തികയിൽ വന്ന ശേഷം ഞാനും കണ്ണന്റെ ഗോപികയായി ഹരേ കൃഷ്ണ .... രാധേ കൃഷ്ണാ🙏🙏🙏🙏
@gaurikrishna9119
@gaurikrishna9119 2 жыл бұрын
Sheeba sathyalal Hare krishna ❤️
@aromalunni7063
@aromalunni7063 Жыл бұрын
ശാലിനി ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤
@sarithaprabhash8776
@sarithaprabhash8776 2 жыл бұрын
എന്ത് സന്തോഷം വന്നാലും സങ്കടം വന്നാലും സ്വസ്തികയുടെ ഒരു വീഡിയോ കാണണം എനിക്ക്. കണ്ടത് തന്നെ ആവർത്തിച്ച് കാണും അതാ ഇപ്പോൾ എൻ്റെ ഏറ്റവും വലിയ സന്തേഷം ❤ വേറെ ഒന്നിലും എനിക്ക് ഇത്രയും വലിയ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല. വേറെ ഒന്നും വേണ്ട ഭഗവാൻ മാത്രം മതി🙏🙏 ഹരേ കൃഷ്ണ🙏
@reshmabinoy5711
@reshmabinoy5711 2 жыл бұрын
സത്യം എന്നെ എത്ര പരീക്ഷിച്ചാലും ഞാൻ ഭഗവാനെ വിടില്ല. ഹരേ കൃഷ്ണ 🙏🙏
@abhiramabhilash9654
@abhiramabhilash9654 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 എന്റെ ജീവിതത്തിലും മാറ്റം വന്നു. സ്വസ്തിക കാണുന്നതിലൂടെ. ജയ് ശ്രീ രാധേ ശ്യാം🙏
@harikrishnankk8868
@harikrishnankk8868 2 жыл бұрын
പ്രണാമം 🙏സ്വസ്തികാജീ 🙏ഒത്തിരി കളിയാക്കുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു 🙏ഒരു സിനിമ റിലീസ് ആയതിന് ശേഷം, ആ സിനിമ വലിയ തരക്കേടില്ല.. എന്ന് പറയുമ്പോഴാണ് ആ സിനിമക്ക് ഒരു പാട് പ്രേഷകർ ഉണ്ട് ആകുകയും ആ സിനിമ വിജയിക്കുകയും ചെയുന്നത്... എന്ന് പറഞ്ഞപോലെ ഒരു പാട് ഭക്തൻ മാർ കഥ പറയുകയും, പ്രഭാഷണങ്ങൾ നടത്തുകയും ചെയുന്നുണ്ട്.. പക്ഷെ അത് ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു.. എങ്ങനെ ഉൾകൊള്ളുന്നു എന്നതാണ് പ്രധാനം....... അവിടെ ആണ് ആത്മീയ പേജ് ആയ സ്വസ്തിക പേജിന്റെ മഹത്വം 👍
@abhiramabhilash9654
@abhiramabhilash9654 2 жыл бұрын
വളരെ ശരിയാണ്. ഹരേ കൃഷ്ണ 🙏🙏🙏
@sudheeshkumarg3392
@sudheeshkumarg3392 2 жыл бұрын
ഹരേകൃഷ്ണ. ഞങ്ങൾക്കു സ്വസ്തിക കഥ പറയുന്നതാണ് ഇഷ്ടം. പറയുന്നവർ പറഞ്ഞോട്ടെ അതുകാര്യം ആകേണ്ട. ഞങ്ങൾക്കു ഇ പറഞ്ഞു തരുന്നത് മതി
@anithak.b.1223
@anithak.b.1223 2 жыл бұрын
ഞാൻ അത്ര വലിയ കൃഷ്ണ ഭക്ത ഒന്നും അല്ല..... പക്ഷെ കണ്ണന്റെ ഒരു പാട്ട് കേട്ടൽ, കഥകൾ കേട്ടാൽ, ക്ഷേത്രദർശം നടത്തിയാൽ, അങ്ങനെ കണ്ണനെ പറ്റി എന്ത് തന്നെ പറഞ്ഞാലും കേട്ടലും എന്റെ കണ്ണ് നിറഞ്ഞൊഴുകും അത് എന്താന്ന് എനിക്ക് അറില്ല..... കണ്ണൻ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാ ❤.ആ ഭഗവാൻ എന്നെ അറിയുന്നുണ്ടോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ. എന്നിരുന്നാലും എനിക്ക് എന്റെ കണ്ണൻ ഏറെ പ്രിയപ്പെട്ട ഒരാൾ ആണ്.❤എനിക്ക് എല്ലാം എന്റെ ഭഗവാൻ ആണ് ❤ഒരുപാട് നന്ദി...... ഇനിയും ഇതുപോലെ ഒരുപാട് കഥകൾ പറയാൻ കണ്ണൻ അനുഗ്രഹിക്കട്ടെ ❤ഹരേ കൃഷ്ണ❤ ❤സർവം കൃഷ്ണർപ്പണ നമസ്തു❤
@valsalaomanakuttan5692
@valsalaomanakuttan5692 2 жыл бұрын
🙏❤ചേച്ചി കൊള്ളാം സൂപ്പർ.. ചേച്ചി നമ്പർ പറ😭പ്ലീസ് 😭.... പറ...
@lekhaanu9376
@lekhaanu9376 2 жыл бұрын
ഹരേ കൃഷ്ണ 🙏ജയ് രാധ റാണി 🙏. സ്വസ്തികയിൽ നിന്ന് ഞാൻ തപ്ത കാഞ്ചന ഗൗരാഗി പഠിച്ചു 🙏
@anjalipm5158
@anjalipm5158 2 жыл бұрын
Chechi epolum video idumo kannanjal oru sagadam ulil🙏
@vidyavidya2099
@vidyavidya2099 2 жыл бұрын
Njan etra vatam paranju onnu oru hai tarumonnu, swasthikaji athu kandillaa🙏🙏vishamamaayi ketoo.
@sruthismitha5863
@sruthismitha5863 2 жыл бұрын
Hare krishna 🙏🙏💓 Sarvam krishnaarpanam asthu Radhe radhe shyam🙏🙏💓
@akshaybinesh
@akshaybinesh 2 жыл бұрын
98.7 k ഒരു ലക്ഷത്തിനു വെറും 1300 പേര് 🙏🙏
@ponnuttymol9011
@ponnuttymol9011 2 жыл бұрын
Chechiye kaanumbol thanne manassu nirayunnu . samsaaram kelkkumbol unnikkannane nerittu kanumbole thonnunnund . Parvathi chechiye enik othiri ishtaanu
@prasadpkprasad1064
@prasadpkprasad1064 2 жыл бұрын
ഹരേ കൃഷ്ണ നല്ല കഥ കേൾക്കാൻ സുഖമുള്ള അവതരണം പാർവ്വതി കഴിഞ്ഞ ജന്മം രാധാദേവി ആയിരുന്നു ഒറപ്പ്.🙏🙏🙏🙏🙏🙏
@lincyt5560
@lincyt5560 2 жыл бұрын
പരപ്പനങ്ങാടിയിൽ എത്തി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം കണ്ണൻ അടുത്ത് എത്തിയതുപോലെ എന്റെ നാട് പരപ്പനങ്ങാടി ഹരേ 🌹🌹🌹കൃഷ്ണ 🌹🌹🌹 എല്ലാം മംഗളമാക്കിത്തരണേ കൃഷ്ണ 🙏
@anu.m.ssantha4990
@anu.m.ssantha4990 Жыл бұрын
എനിക്കു ഭാഗവാനേ അറിയാൻ കഴിഞ്ഞതിൽ പിന്നെ ജീവിതത്തിൽ എന്തു സംഭവിച്ചാലും ഒന്നും തോന്നാറില്ല.... എല്ലാം ഈശ്വരന് സമർപ്പിച്ചേക്കുവാണ്.. എന്നെ ഈശ്വരൻ കാത്തുകൊള്ളും എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു 😍😍
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 жыл бұрын
ഹരേ കൃഷ്ണ🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏 ജയ് ശ്രീ ഗുരുവായൂരപ്പാ ശരണം🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
@vijayakumarkarat1965
@vijayakumarkarat1965 2 жыл бұрын
ഹരേ കൃഷ്ണ മോൾക്ക് കൃഷ്ണനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ സർവം കൃഷ്‌നാർപ്പണമാസ്തൂ 🙏🙏🙏❤️❤️❤️
@bindhrona
@bindhrona 2 жыл бұрын
നമസ്കാരം
@reenaharidasan635
@reenaharidasan635 2 жыл бұрын
🙏🙏🙏🙏ഹരേ കൃഷ്ണ സ്വസ്തിക നിങ്ങളെ കളിയാക്കുന്ന വർക്ക് എത്ര പേർക്ക് ഭഗവാന്റെ കാര്യങ്ങൾ തെറ്റുകൂടാതെ പറയാൻ കഴിയും ഒരു ഹരിനാമകീർത്തനം പോലും തെറ്റുകൂടാതെ വായിക്കാൻ അവർക്ക് കഴിയില്ല അവരെ പോലുള്ളവരാണ് നിങ്ങളെ കുറ്റം പറയുന്നത് അത് കണ്ടു നിങ്ങൾ കാര്യമാക്കരുത് 🙏🙏🙏
@madhusreeja8554
@madhusreeja8554 2 жыл бұрын
ഭഗവാനെ തമോ ഗുണങ്ങൾ എല്ലാം മാറ്റി സത്ഗുണങ്ങൾ തന്ന് അനുഗ്രഹിക്കണമേ കണ്ണാ 🙏🏻🙏🏻🙏🏻
@sobha2163
@sobha2163 2 жыл бұрын
നൂലിൽ മണികൾ പോൽ എന്നിലെല്ലാം ചേലിൽ കോർത്തുള്ളതാണോർത്തിടേണം ഗീതയിൽ പറഞ്ഞ പോലെ
@ananthakrishna7349
@ananthakrishna7349 2 жыл бұрын
Bhagawan is with you. Don't feel bad. I like your stories🤗🤗🤗🤗😍😍😍😍
@abinek4478
@abinek4478 2 жыл бұрын
സ്വസ്തിക എനിക്കു പറയാൻ വാക്കുകളില്ല അമ്മ ദൈവം ആണ്‌ ഇത് പോലെയായിരുന്നു എനിക്കും ഒരു മകൻ ഉണ്ടായിരുന്നു ഒരു യുഗം എനിക്കു തരുന്ന സ്നേഹം വെറും 19 വയസു വരെ എനിക്കു അവൻ ഉണ്ടായുള്ളൂ മതി എനിക്കു എന്റെ ഭഗവാൻ ഉണ്ടല്ലോ അതിൽ സന്ദോഷമാണ് ഹരേ കൃഷ്ണാ
@lijithaliji2498
@lijithaliji2498 2 жыл бұрын
കൃഷ്ണാ
@radhikaanair5189
@radhikaanair5189 2 жыл бұрын
Hare krishna Sarwam Krishnarppanamasthu 🙏🏻🙏🏻🙏🏻🙏🏻
@raghunandanakurup9881
@raghunandanakurup9881 2 жыл бұрын
Very nice 👍 Can't stop listening. Very nice presentation 👍👌. Nice presentation 👌👍 Keep it up and BE BLESSED 🙏🙏🙏 SSERIYAANU ORAALUDE. SWABHAAVAM MAARANE ENNU VENAM NAAM PRARDH IKKENDTHU. KAALIANE KKAATTILUM BHAYANGARAMAANU........... ......................... Bhagawaante. Sequence NADAKKUM................. Ellaam KOLLAAM....
@anjaliamal2809
@anjaliamal2809 2 жыл бұрын
എത്ര ദിവസം ആയികണ്ടിട്ട്. 🙏🙏ഹരേകൃഷ്ണ
@rajendranpp2581
@rajendranpp2581 2 жыл бұрын
സ്വസ്തി കാമ്മ വരാൻ വളരേ താമസിച്ചു പോകുന്നില്ലെ?, കഴിവതും രണ്ടു മൂന്ന് ദിവസമെങ്കിലും കൂടുമ്പോൾ വരണെ സ്വസ്തി കാമ്മെ
@teamnadharoopini6716
@teamnadharoopini6716 2 жыл бұрын
𝑯𝒂𝒓𝒆 𝑲𝒓𝒊𝒔𝒉𝒏𝒂 🥰🥰🤍🤍😊😇🙏
@vijayalakshmipandat9180
@vijayalakshmipandat9180 2 жыл бұрын
എന്താ പാർവതി ക്കുട്ടി ഈ അമ്മയുടെ വിളി കേൾക്കാതെ ഒരു വാക്ക് പോലും എന്നോട് മിണ്ടുന്നില്ലല്ലോ...ഞാനും ഭഗവാനെ എപ്പോഴും സ്മരിച്ചു നടക്കുന്നു. ഒരുപാട് ഭഗവാൻ്റെ കീർത്തനങ്ങൾ എഴുതി..വെക്കുന്നു..എന്നിട്ടും...🙏
@chithrachitru7628
@chithrachitru7628 2 жыл бұрын
എല്ലാം കാണുന്നു അറിയുന്നു അമ്മ 🙏🙏🙏🙏😘😘😘
@GeethaGeetha-hg2hw
@GeethaGeetha-hg2hw 2 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@sobha2163
@sobha2163 2 жыл бұрын
പിന്നെ ഒരു സത്യം പറയട്ടെ . ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ട്. മോളുടെ കണ്ണ് താമരയിതൾ പോലെയാണ്. എനിക്ക് വള്ള ഇഷ്ടമാണ്.🙏🥰
@lijithaliji2498
@lijithaliji2498 2 жыл бұрын
Athe എന്തോ ഒരു ഭംഗി കണ്ണന്റപോലെ
@subashsudhakaran9414
@subashsudhakaran9414 2 жыл бұрын
Hare Krishna guruvayoorappa 💕
@radhamohan8199
@radhamohan8199 2 жыл бұрын
God bless you pray for me for the happy life
@salilakumary1697
@salilakumary1697 2 жыл бұрын
ഹരേകൃഷ്ണ രാധേ ശ്യാം രാധേ ഗോവിന്ദാ നമസ്കാരം സ്വസ്തിക
@radhekrishna8570
@radhekrishna8570 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@seenaanil4895
@seenaanil4895 2 жыл бұрын
Aarokke enthokke paranjalum parvathi mole njangalkku oru paadishttam ente ponnunni kannanodu chernnu nilkkunna ellam enikku priyapettathu thanne
@waytomoksha8687
@waytomoksha8687 2 жыл бұрын
Hare krishna mathaji....
@vampiredditz6110
@vampiredditz6110 2 жыл бұрын
ഷീജ ചന്ദ്രു,,,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ,,, ജയ് ശ്രീ രാധേ ,,, കൃഷ്ണ.,............ 🙏🏻🙏🏻🙏🏻🌹🌹🌹
@sajeevks8567
@sajeevks8567 2 жыл бұрын
🙏ഹരേ കൃഷ്ണാ..... 🙏🙏
@abinek4478
@abinek4478 2 жыл бұрын
ഞാൻ കുറച്ചു കുറച്ചു ആയിട്ടാണ് കാണുന്നത് ഈ വീഡിയോ കളിയാക്കുന്നവർ ആക്കട്ടെ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🙏🙏🙏
@jayasreepv6824
@jayasreepv6824 2 жыл бұрын
Hare Krishna.... Ella videosum kannarund 😊
@rathymurali8083
@rathymurali8083 2 жыл бұрын
Harekrishna🙏🙏🙏🙏
@reejamohandas7124
@reejamohandas7124 2 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു മോളെ കാളിയമർദ്ദനം സന്തോഷം 🙏🙏🌹🙏🌹🙏
@Deepa-it8vf
@Deepa-it8vf 2 жыл бұрын
നമസ്തേ പാർവ്വതി🙏🥰സർവ്വം കൃഷ്ണമയം...രാധേ കൃഷ്ണാ 🙏🙏🙏
@manjul.s4333
@manjul.s4333 2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏
@geethar9367
@geethar9367 7 ай бұрын
സ്വസ്തിക ഹരേ കൃഷ്ണ Swasthikayude ഗ്രൂപ്പിൽ ചേർക്കുമോ
@premav4094
@premav4094 2 жыл бұрын
🙏 നമസ്കാരം സ്വസ്തിക ഹരേകൃഷ്ണ....
@sivaprasadsivan8263
@sivaprasadsivan8263 2 жыл бұрын
ഹരേ കൃഷ്ണ🙏 thanks സ്വസതിക🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏🙏🙏🙏
@nithyaravik
@nithyaravik 2 жыл бұрын
Harey krishna sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Jai shree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@murughasivan4217
@murughasivan4217 2 жыл бұрын
Gopika .... ❤️
@sheebavk7531
@sheebavk7531 2 жыл бұрын
ഹരേ കൃഷ്ണ🙏 💞🌹🌿 ജയ് ശ്രീ രാധേ രാധേ🙏 💐💞
@rohiniabhilash4842
@rohiniabhilash4842 2 жыл бұрын
ഞങ്ങള്‍ക്ക് ഒന്ന് സംസാരിക്കുനൻ സാധിക്കില്ല അല്ലെ🙏എന്നേലും കഴിയും എന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു🙏കൃഷ്ണ ഗുരുവായൂരപ്പ🙏🙏🙏
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 жыл бұрын
ഓം നമോ നാരായണായ നമഃ ഓം നമോ കൃഷ്ണായ നമഃ ഓം നമോ വാസുദേവായ നമ 🙏🏻🌹
@rajithasreedhar5602
@rajithasreedhar5602 2 жыл бұрын
ഹരേ കൃഷ്ണാ... 🙏🥰എന്ത് വിഷമം വന്നാലും ഇതെല്ലാം ഭഗവാന്റെ ലീലകളാണെന്നു കരുതാൻ നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒന്നും നമ്മെ തളർത്തില്ല. എന്തിനെയും തരണം ചെയ്യാൻ നമുക്ക് കഴിയും. അതിനു വേണ്ടത് ഭഗവാനോടുള്ള വിശ്വാസവും, അകമഴിഞ്ഞ ഭക്തിയുമാണ്. 🙏🥰
@pnarayanan5984
@pnarayanan5984 2 жыл бұрын
HareKrishna !!!!! Jai Shri Radhe Radhe !!!!!
@rajendranpp2581
@rajendranpp2581 2 жыл бұрын
ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം
@pnarayanan5984
@pnarayanan5984 2 жыл бұрын
Hare Krishna 🪔🌹🌹🪔🙏 Sarvam Krishnarppanamasthu!!!!!🪔🌹🌹🪔👏🪔🌹🌹🪔🙏
@pramodneerthattil3876
@pramodneerthattil3876 2 жыл бұрын
Hare krishna🙏🙏🙏🙏🙏
@etworld5441
@etworld5441 2 жыл бұрын
Hare krishna Swasthikaykku ennum nallathu varatte ennu prarthikkunnu
@sheelaas9019
@sheelaas9019 Жыл бұрын
Kaliyakikotte nammalke bakthi marham ullu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
@chaithanyas7906
@chaithanyas7906 2 жыл бұрын
ഗോക്കളെ എന്തുകൊണ്ടാണ് ഗോമാതാ എന്ന് വിശേഷിപ്പിക്കുന്നത്. ഗോമാതാവിന്റെ ഓരോ ഭാഗങ്ങളിലും സ്ഥിതിചെയ്യുന്ന ദേവതകളെക്കുറിച്ചും പറയാമോ.
@rajendranp.t2537
@rajendranp.t2537 2 жыл бұрын
ഹരേ കൃഷ്ണ.... ഹരേ ഹരേ......... 🧚‍♀🧚‍♀🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🏵🏵🏵🏵🏵🏵🏵🏵🌹🌹🏵🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🍀🍀🍀🍀🍀🍀🍁🍁🍁🍁☘️☘️☘️☘️☘️🍁🍁🍁🌹🌹🌹🌹🌹🌹🌹🏵🏵🏵🏵🏵🌹🌹ഹരേ കൃഷ്ണ.... ഹരേ ഹരേ... ആശ०സകൾ സ്വസ്തിക.... ആശ०സകൾ.....
@sindhujkurup3843
@sindhujkurup3843 2 жыл бұрын
ഹരേ കൃഷ്ണ ❤❤❤
@binduk2057
@binduk2057 2 жыл бұрын
എന്റെ ഭഗവാനെ എല്ലാരേം kaathukkollane🙏🏻
@krishnapriyasasidharan8674
@krishnapriyasasidharan8674 2 жыл бұрын
നമസ്തേ ചേച്ചി
@minnumonu3035
@minnumonu3035 2 жыл бұрын
Hare krishna 🙏🏻🙏🏻🙏🏻
@rajendranp.t2537
@rajendranp.t2537 2 жыл бұрын
ഹരേ കൃഷ്ണ.... ഹരേ ഹരേ... ഞങ്ങളുടെ ८പിയപ്പെട്ട സ്വസ്തികയുടെ, ആദരണീയരായ മാതാപിതാക്കൾക്ക് "Happy wedding anniversary .." ഗോപീഗോപന്മാരായഞങ്ങൾക്ക് സ്നഹത്തിന്റെയു०, ജഞാനത്തിന്റെയു० , ആദരവിന്റെയു० കുളിരലയായി പാർവതിയെ നൽകി അനു८ഗഹിക്കാൻ പൂണ്യ० കൈവന്നതിൽ വിവാഹവാർഷിക മ०ഗളാശ०സകൾ ഒരിയ്ക്കൽ കൂടി ആശ०സിച്ചു കൊള്ളുന്നു...ഹരേ കൃഷ്ണ... ഹരേ ഹരേ.....
@harekrishna6497
@harekrishna6497 2 жыл бұрын
ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹❤️
@sajithaminisathyan6504
@sajithaminisathyan6504 2 жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹✨🌹✨🌹✨
@sangeethapb5605
@sangeethapb5605 2 жыл бұрын
Chechy... Thiruvillamalayil nte frndsinu koode epene selfy eduthile chechy♥️♥️♥️♥️♥️♥️☺️☺️☺️
@vineeshkumar1712
@vineeshkumar1712 2 жыл бұрын
നിങ്ങളെ കാണുന്നതും നിങ്ങളുടെ ശബ്ദവും നിങ്ങളിൽ നിന്ന് വലിയ എന്തോ ഒന്ന് കിട്ടാനുണ്ട് എന്ന് നമ്മുടെ മനസ് പറയും വലിയ സന്തോഷത്തോടെ എന്തോ ഈശ്വരനെയാണ് തരുന്നത് !
@shobhusuresh8603
@shobhusuresh8603 2 жыл бұрын
🙏🙏🙏🙏 രാധേശ്യാം
@sreeshusdreamworld8786
@sreeshusdreamworld8786 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ജയ് (ശീ രാധേ ശൃാ൦🙏🙏🙏🙏🙏🙏 രാധേ രാധേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sulochanasushakumar2813
@sulochanasushakumar2813 2 жыл бұрын
Hare Rama.......Hare Krishna...... 🌿🌿🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithasatheesan5471
@ajithasatheesan5471 2 жыл бұрын
ഹരേ കൃഷ്ണ 🥰😍🌹🙏. മോളെ ഒരുപാടു നന്ദി ഗോപിക കുട്ടിയുടെ വൃന്ദ വന കഥ വർണന കെട്ടനാൾമുതൽ ശരീരം മാത്രമേ ഇവിടെ ഉള്ളു മനസു മുഴുവനും വൃന്ദവത്തിൽ സ്ഥിരതാമസം ആയിമോളു 🥰🥰🥰🌹🙏കഥ വളരെ വളരെ ഇഷ്ടായിട്ടോ 🥰🥰🥰
@sheela212
@sheela212 2 жыл бұрын
KrishnaGuruvayoorappa saranam unnikkannaAnugrahikkane ellavareyum🙏🙏🙏 Anugrahikkane ponnunnikkanna saranam🙏🙏🙏
@subashsudhakaran9414
@subashsudhakaran9414 2 жыл бұрын
Chechi👍 radhe Krishna 💖💖
@girijanair9797
@girijanair9797 2 жыл бұрын
Hare Krishna guruvayuurappa saranam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@truetwins2963
@truetwins2963 2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@vipneshm2476
@vipneshm2476 2 жыл бұрын
എന്റാ കൃഷ്ണ ഓം നമോ ഫഗവാതെ വാസുതേവായ നമഃ കൃഷ്ണ 🙏🙏🙏🌹🌹🌹
@geetharamachandran6605
@geetharamachandran6605 2 жыл бұрын
ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏
@Nimishaanilkumar0369
@Nimishaanilkumar0369 2 жыл бұрын
ഹരേ ശ്രീ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏കണ്ണന്റെ പുല്ലാൻകുഴലിൽ അലിഞ്ഞു പോവുകയാണ് സ്വസ്തികയിലെത്തുന്ന ഓരോ ജീവാത്മാവും.... ഓരോ ജീവാത്മാവും ഈ ബ്രെഹ്‌മാണ്ഡത്തിൽ ഭിക്ഷാദേഹികളാണ്.... ആ ഭഗവാന്റെ കരുണമാത്രം ഭിക്ഷയായി യാചിക്കുന്ന വെറും ഭിക്ഷുക്കളായി ജീവിച്ചു ഭഗവാനെ ഓരോ നിമിഷവും സ്നേഹിച്ചു കൊണ്ടേയിരിക്കണം.....സ്വസ്തികയിലെ എല്ലാ ജീവത്മാക്കൾക്കും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ..... ഹരേ കൃഷ്ണ...... 🙏🙏🙏🙏🙏
@ambilyrajesh8752
@ambilyrajesh8752 2 жыл бұрын
ഹരേ കൃഷ്ണാ,.. ഈ നെഞ്ചോന്ന് പിളർന്നാൽ അവിടുന്നല്ലോ പ്രേഭോ 🙏🙏🙏 നമോ നാരായണ 🙏🙏🙏🙏
@unniunnikrishnan7829
@unniunnikrishnan7829 2 жыл бұрын
കാളിയ mardana കഥ പകുതികേൾക്കാനെ കഴിഞ്ഞോളൂ നാളെ സ്കന്ദ ഷഷ്ടി ആണോ
@divyat6910
@divyat6910 2 жыл бұрын
ആരും എന്തും പറയട്ടെ ചേച്ചി...ഭാഗവാനിൽ വിശ്വസിക്കുന്ന ഞങ്ങൾക്ക് ചേച്ചിയുടെ വാക്കുകൾ സമാധാനം തരുന്നു..., സന്തോഷം തരുന്നു... ഭഗവാനിലേക്കു കൂടുതൽ അടുപ്പിക്കുന്നു.... നന്ദി
@gourirajesh8424
@gourirajesh8424 Жыл бұрын
Lathikaravi
സാകേതം നാടകം(Saketham -Radio Drama)
1:24:03
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
ഗർഗ്ഗഭാഗവതം: ബ്രഹ്മ മോഹന ലീല🙏❤
1:00:04
ഗർഗ്ഗ ഭാഗവതം: ശംഖ ചൂഡ വധം❤🙏
1:04:01
Swasthika All is well
Рет қаралды 38 М.
Spoken English Complete Course in Malayalam | 3 Hours|
3:06:12
English With Jintesh
Рет қаралды 447 М.
കണ്ണന്റെ കള്ളത്താക്കോൽ❤️
1:26:31
പ്രേമപുഷ്പാഞ്ജലി By Sudharsana Raghunadh
Рет қаралды 8 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН