വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്. ജി എസ് പ്രദീപ് സാർ 🎉🎉🎉
@pradeepspranavam51205 сағат бұрын
Wowwwww Nice Singing
@SABUDivakaran-np7fh8 сағат бұрын
മറ്റുള്ള റ്റി വി പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായി കുറച്ച് സമയം ചെലവഴിച്ചാൽ നമുക്ക് എന്തെങ്കിലും അറിവും സന്ദേശവും ലഭിക്കുന്നു
@RajeshTc-t6s9 сағат бұрын
പങ്കെടുക്കാവൻ വരുന്ന എല്ലാവരേയുംകൈ കൊടുത്ത് താങ്കൾ സ്വാഗതം ചെയ്യണം. താങ്കളുടെ ഒരു കര സ്പർശം എല്ലാവരുo ആഗ്രഹിക്കുന്നുണ്ട് ഇനിയും ശ്രദ്ധിക്കുക. വിനയപൂർവ്വം
@Venugopal-ms9le9 сағат бұрын
മനോഹരം ആയി പാടുന്നു.എന്തുകൊണ്ടും ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു
@thankamharidas44729 сағат бұрын
🙏🙏🙏
@AnujC-xr6on9 сағат бұрын
Awesome..
@savadkuttiyilthazham101812 сағат бұрын
Teacher
@samsajev27989 сағат бұрын
Sir നമിച്ചിരിക്കുന്നു താങ്കളുടെ അറിവിന്റെ മുന്നിൽ
@ajilkumar9148 сағат бұрын
🎉 ❤ഹോ ..........നമിച്ചു❤
@hamzaep29978 сағат бұрын
വ,വ.വ...... സമ്മതിച്ചു. പ്രദീപ് സർ ..... ഇത് എങ്ങനെ സാധിക്കുന്നു..... അൽഭുതം തന്നെ.....
@akbarali317611 сағат бұрын
🎉🎉🎉🎉
@bijumonantony936310 сағат бұрын
Kindly display grandmaster's questions on the screen please
@abdulkhadernebil738210 сағат бұрын
❤️❤️❤️
@sureshgopinathan815611 сағат бұрын
🌴verynice🌴
@tommyjose475811 сағат бұрын
Iam always looking for your clues ❤😂
@ibrahimk.v.maniyil66208 сағат бұрын
കൂട്ട കുരുതിക്ക് ഒത്താശ ചെയ്യുന്ന അതിന് വേണ്ടി ആശാന്ത പരിശ്രമം നടത്തുന്നഈ പിശാചിന്റെ പേരെ കിട്ടിയുള്ളൂ ചോച്ചി ഇതിലും ഭേദം ആ പിശാച് ന്യാഹുവിനെ വിചാരിച്ചാൽ പോരായിരുന്നോ
@sudhivs1111 сағат бұрын
അപർണ കടം ഇല്ലാതാകുന്നവൾ എന്നും അർഥം ഉണ്ട്
@remanijagadeesh167111 сағат бұрын
Teacherinodu easy question chodichu❤❤❤❤❤❤❤,,, Pradeep sir 🙏🙏🙏🙏🙏🙏🙏👏👏👏👏👏
@bouselyav34549 сағат бұрын
എണ്ണഛായ o എന്നല്ല പറയേണ്ടത് എണ്ണച്ചായം എന്നാണ്
@AKGR93611 сағат бұрын
ചെസ്സ് മാസ്റ്റർ R.Praggnanandhaa നെ ആരെങ്കിലും മനസ്സിൽ വിചാരിക്കണം
@mrwizard898810 сағат бұрын
അതൊക്കെ ..olympic item ആണോ എന്ന് ചോദിച്ചാൽ തീരും
@thetechiedoc6 сағат бұрын
@@mrwizard8988chess olympics in illallo.. chess Olympiad separate event aan olympics in illa