ഗണേഷ് കുമാറിനോട് കളി വേണ്ട | ABC CHAT | Ganesh Kumar | Dhanush Devan BS | R Shyam Babu

  Рет қаралды 33,094

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 103
@cherupushpamthankappan7635
@cherupushpamthankappan7635 7 ай бұрын
ഗണേശാണ് ശരി. കാരണം കൃത്യമായി ഡ്രൈവിംഗ് അറിയാവുന്നവർലൈസൻസെടുത്താൽ മതി.👍
@chandrikas9512
@chandrikas9512 7 ай бұрын
ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ഒരാളാണ് പക്ഷേ ഞാൻ ഗണേഷ് കുമാറിനെ അനുകൂലിക്കുന്നു ഗണേഷ് കുമാർ വിഭാവനം ചെയ്യുന്നതുപോലെ ഉള്ള ഒരു ഡ്രൈവിംഗ് ലൈസൻസ് ആണ് എനിക്കും വേണ്ടത്
@shahidapulakkal9707
@shahidapulakkal9707 7 ай бұрын
Enikum 👍
@avsmdskerala388
@avsmdskerala388 7 ай бұрын
ലൈസൻസ് എടുത്തവർ എതിർക്കുന്നില്ല എടുക്കാനുള്ളവർ എതിർക്കുന്നു ഇപ്പോൾ ഗണേഷ് കുമാർ ചെയ്യേണ്ടത് എടുത്ത വരും എടുക്കാത്ത വരും ഒന്നുകൂടെ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കട്ടെ അതല്ലേ നല്ലത്
@amritajinp8486
@amritajinp8486 7 ай бұрын
Govt ൽ ഉള്ളതിനെന്നെ പൈസ ഇല്ല. അപ്പോഴാ😅 lisence and rc, ksrtc ശമ്പളം, pension.... അങ്ങനെ കുറെ pending ഉണ്ട്. അത് കഴിയട്ടെ.
@gopalakrishnapillair2196
@gopalakrishnapillair2196 7 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയായ കാര്യങ്ങളാണ്... നിങ്ങൾ അത് ഭംഗിയായി കേഴ്‌വികാരുടെ ഉള്ളിലേക്ക് തള്ളിക്കയറ്റി.... മിടുക്കന്മാര്... അഭിനന്ദനങ്ങൾ...!!!
@FaisalFaisal-v1j
@FaisalFaisal-v1j 6 ай бұрын
Vry good speech ഇങ്ങനെ വേണം നേര് ചെയ്യാനും നാട്ടിന് വേണ്ടി ജെനങ്ങൾക് വേണ്ടി നല്ല തീരുമാനങ്ങൾ വരുമ്പോൾ ഇങ്ങനെ വെക്തമായി പറഞു മനസിലാക്കണം driving പഠിച്ചിട്ട് മതി ലൈസൻസ് കൊടുക്കാൻ
@pradeesh1712
@pradeesh1712 7 ай бұрын
വളരെ നല്ല ഒരു ചർച്ച ആയിരുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@beenacm6663
@beenacm6663 6 ай бұрын
🙏☀️👍
@madhusudananmanghat8451
@madhusudananmanghat8451 7 ай бұрын
ഡ്രൈവിംഗ് സ്കൂൾ കാരാണ് ഇവ്‌ടെ ഒന്നാം പ്രതി ആർക്കും ശരിയായി ക്ലാസ്സ്‌ എടുക്കാൻ അറിയില്ല 😩😩😩
@learntodriveall3848
@learntodriveall3848 7 ай бұрын
Thanikku ariyila ennu enthinaa nattukare ariyikkunnedhu.
@vasudevsuresh991
@vasudevsuresh991 7 ай бұрын
Driving school വണ്ടി ഓടിക്കാൻ അല്ല പഠിപ്പിക്കുന്നത്.. ലൈസൻസ് എടുക്കാൻ ആണ് പഠിപ്പിക്കുന്നത്..
@mahadevanajiesh442
@mahadevanajiesh442 7 ай бұрын
True 😂😂😂😂😂
@shahidapulakkal9707
@shahidapulakkal9707 7 ай бұрын
Sheryaan
@learntodriveall3848
@learntodriveall3848 7 ай бұрын
Than kala vandi ano odikkunnedhu.
@Hadiyeeyy
@Hadiyeeyy 7 ай бұрын
adheee njn poyi padichaa schoolil ingane annuu
@Images1
@Images1 7 ай бұрын
Gear ഉള്ളതിൽ എടുത്താൽ Gear ഉം Automatic ഉം (രണ്ടും ) ഓടിയ്ക്കാം automatic ൽ എടുത്താൽ അത് മാത്രം ഓടിയ്ക്കുക Licence എടുക്കുന്നതിന് ശക്തമായ നിയമം വരണം ഞാൻ ഒരു GCC Heavy licence Holder ആണ് But നാട്ടിൽ ഓടിയ്ക്കാൻ പേടിയാ😂😂😂
@JJkmn487
@JJkmn487 7 ай бұрын
അപ്പോൾ താങ്കളെക്കാൾ ഇവിടുള്ളവർ തന്നെ യാണ് മിടുക്കന്മാരും നല്ല ഡ്രൈവർമാരും, ഇവിടുത്തെ കൊടും വളവും, മോശം റോഡുകളും, കുന്നും മലയും എല്ലാം ഞങ്ങൾ ഈസി ആയി ഓടിക്കുന്നു(ഇതൊക്കെ തന്നെ ഏറ്റവും വലിയ test), താങ്കൾ പള പള മിന്നുന്ന ഹൈവേ കളിൽ മാത്രം ഓടിക്കുന്നു, വളവും കട്ടറും കണ്ടാൽ പേടിക്കുന്നു.താങ്കൾ ഓടിക്കുന്ന ഹൈവേകളിൽ ഞങ്ങൾ പുഷ്പം പോലെ ഓടിക്കും.
@MrBËAN_666
@MrBËAN_666 7 ай бұрын
Parayan nalla easy anu bro​@@JJkmn487
@absmail007
@absmail007 7 ай бұрын
@@JJkmn487 പക്ഷെ ഇവിടുത്തെ മിക്ക ആൾക്കാർക്കും നിയമം അറിയില്ല ... അവനവനു തോന്നുന്ന യുക്തി ആണ് നിയമം എന്ന് കരുതും ... Lane Traffic നെ കുറിച്ച് പറഞ്ഞാൽ ഉടനെ ബൈക്ക് , ഓട്ടോറിക്ഷ, പതുക്കെപോകുന്ന വാഹനങ്ങൾ എന്ന് പറഞ്ഞു മെഴുകാൻ തുടങ്ങും ...
@jopauljohn2424
@jopauljohn2424 7 ай бұрын
താങ്കൾ പറഞ്ഞത് ശരി...എന്തിനാണ് മിസ്റ്റർ gcc യിൽ പോയി ഭാര്യയേം മക്കളേം പിരിഞ്ഞിരിക്കുന്നത്...ഗണേഷ് കുമാർ പറഞ്ഞല്ലോ ഇവിടേം ഗൾഫ് ആണെന്ന്
@JJkmn487
@JJkmn487 7 ай бұрын
@@absmail007, നിയമം അറിയാത്തത് മുണ്ട്, അറിയാമെങ്കിൽ തന്നെ ആരും പാലിക്കുന്നുമില്ല
@jayathirajagopal7126
@jayathirajagopal7126 7 ай бұрын
Both shyam and dhanush rocked........ Soooooper discussion. 👍👍👍👍👍👍😂😂😂😂😂😂😂🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏👌👌👌
@RATHEESHR-vr1lg
@RATHEESHR-vr1lg 20 күн бұрын
ശ്യം ബാബു അടിപൊളി സംസാരം
@radhamanikn3993
@radhamanikn3993 7 ай бұрын
നന്നായി വണ്ടി ഓടിക്കാൻ അറിയില്ലങ്കിലും ലൈസൻസ് കിട്ടും അതാണ് ഗണേഷ് കുമാർ എതിർക്കുന്നത്
@meghamadhu2487
@meghamadhu2487 7 ай бұрын
He is 100% Right. Better people to learn if l lov your kid and thought it wasz great
@somarajan007
@somarajan007 7 ай бұрын
ഹോണടിച്ചാൽ റീയർവ്യൂ മിററിൽക്കൂടി വണ്ടി കേറിവരുന്നുണ്ടോ എന്നുപോലും നോക്കാത്ത ബോധമില്ലാത്ത സ്ത്രീകൾ
@kannankollam1711
@kannankollam1711 7 ай бұрын
വളരെ വളരെ ശരിയാണ്
@absmail007
@absmail007 7 ай бұрын
Women are always right... It's very hard to win an argument against women... The same attitude reflects in driving..
@MrSatprem
@MrSatprem 7 ай бұрын
നമ്മുടെ ഡ്രൈവിംഗ് രീതികൾ മറ്റു നാട്ടുകാർക്കു കോമഡിയാണ്‌. വേണ്ടത്ര യോഗ്യതയില്ലാത്ത instructor മാർക്ക് ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ അറിയില്ല. ഡ്രൈവിംഗ് നന്നായി അറിയുന്നവരാണ് അമിത ആത്മവിശ്വാസത്തിൽ അശ്രദ്ധമായി വാഹനമോടിച്ചു അപകടം വരുത്തിവെക്കുന്നത്. എന്നായാലും നമ്മുടെ ഡ്രൈവിംഗ് test രീതി പരിഷ്ക്കരിക്കേണ്ടിവരും.
@vijaya.p5396
@vijaya.p5396 7 ай бұрын
ksrtc യിലെ citu വിനെയും കോളേജുകളിലെ രാഷ്ട്രിയ പാർട്ടികളെയും നിർത്തിലാക്കണം.
@xtvloger
@xtvloger 7 ай бұрын
Yes very true👍👍
@anithaaji3244
@anithaaji3244 6 ай бұрын
ഒരിക്കലും അല്ല ഞാനും ടെസ്റ്റിന് വേണ്ടി നിൽക്കുന്ന ആളാണ്. പക്ഷെ ഗണേഷ് സാർ പറയുന്നത് കറക്ട് ആണ്.
@nsjayakumar7737
@nsjayakumar7737 7 ай бұрын
ഡ്രൈവിങ്ങിലെ പ്രോഫിസിൻസിയെപ്പറ്റി പറയുന്നവർ റോഡുകളുടെ സോച്യവസ്ഥയെപ്പറ്റി എന്തുകൊണ്ട് മിണ്ടുന്നില്ല
@MadhuMadhu-es7kr
@MadhuMadhu-es7kr 7 ай бұрын
സരിതാ നായകര പഠിപ്പിച്ചു പാടഞ്ചും പെട്ട് വിട്ടില്ല ! ഇരുന്നും കിടന്നുംഅവസാനം എല്ലാം ശരിയാക്കി ലൈസൻസും കൊടുത്തു.!💥
@radhamanikn3993
@radhamanikn3993 7 ай бұрын
വിവരമുള്ളവൻ എതിർക്കില്ല തല്ലി പൊളികൾ എതിർക്കും ഗണേഷ് കുമാർ നന്മലഷ്യം വച്ചേ ഒരു മന്ത്രി എന്ന നിലക്ക് ചെയ്യു
@babun6344
@babun6344 7 ай бұрын
ഡ്രൈവിംഗ് അറിയാതെ വാഹനം ഓടിക്കുന്നതു കൊണ്ടാണോ അതോ അശ്രദ്ധയോടെ ഓടിക്കുന്നതുകൊണ്ടാണോ അപകടമുണ്ടാകുന്നത്.
@absmail007
@absmail007 7 ай бұрын
9:00 LMV ആണെങ്കിൽ Hydraulic brake alle? അത് ചവിട്ടിയാൽ നിൽക്കുമല്ലോ .... But it's suicidal to drive vehicle in neutral during hill descent.
@udayjanardhanan
@udayjanardhanan 7 ай бұрын
To get a License in Dubai is like passing a CA exam in India . I know guys who have driven in India for years failing multiple times there .
@Thankanthinku585
@Thankanthinku585 7 ай бұрын
Ath crct annu. But athpole thanne eg: US roadil odicha oralk ivdute road odikan patilla vandi😀avrk ath difficultayi thonm. Avr ellam traffic rules ok palikunavrann. Road ok nalla smooth one way anakil ellam vandiym same direction. Namde nattil one way anelm arum kandilel 2 sidekudem ponnavr ind😒. Njanm ketitind pakshe ivdute roadil odichavrk purath poya nannyit roadl sugamay odikam. Pakshe avde license kittan annu padu😮. Ith njan personal experience ulla alukal paranja arivu vachit paranjathanne.
@Pradeep-g8u
@Pradeep-g8u 6 ай бұрын
നിങ്ങൾ എവിടന്നാ ഡ്രൈവിംഗ് പഠിച്ചേ അമേരിക്കയിൽ പോയി ആണോ ഇവിടന്ന് അല്ലെ പിന്നെ എങ്ങനെ നല്ല ഡ്രൈവർ ആയി ഉത്തരം കിട്ടിയ കൊള്ളാമായിരുന്നു ഒരു സംശയം ആണ്
@DhanyaDays
@DhanyaDays 7 ай бұрын
പരിഷ്കാരം നല്ലതാണ്.. അതിന്റെ പേരിൽ വലിയ തുക ജനങ്ങൾ ചിലവാക്കേണ്ടി വരുന്നതാണ് കഷ്ടം
@kannankollam1711
@kannankollam1711 7 ай бұрын
അത് പിന്നെ എങ്ങനെയാണ് ധന്യ ഈ പരിഷ്കരണങ്ങൾക്ക് പഠിക്കുമ്പോൾ പൈസ ചെലവ് അല്ലേ ഗൾഫിൽ ഒരു ഡ്രൈവിംഗ് പഠിക്കാൻ പോകുന്നതിന് നല്ലൊരു പൈസ ആവും അതുപോലെ ഇവിടെയും ആവും ഇനിമുതൽ എല്ലാം പഠിക്കണ്ടേ പാർക്കിംഗ് സഹിതം അപ്പോൾ പൈസ കൊടുക്കണം സ്വാഭാവികമാണ്
@absmail007
@absmail007 7 ай бұрын
പുതിയ വണ്ടികളിൽ ധാരാളം "Drive Assist" features ഉണ്ടെങ്കിൽ പോലും ലൈസൻസ് എടുക്കുന്നത് മാനുവൽ വണ്ടി ഓടിച്ചു കാര്യങ്ങൾ എല്ലാം മനസ്സിലാക്കി വേണം എന്നാണ് എന്റെ അഭിപ്രായം.. Hill Hold Assist ഉള്ള ഓട്ടോമാറ്റിക് ഉണ്ടെങ്കിൽ Half Clutch പഠിക്കേണ്ട ആവശ്യമില്ല ...പക്ഷെ അത് അറിഞ്ഞിരിക്കണം .. Also driving style is directly proportional to character of driver...
@vinod88895
@vinod88895 7 ай бұрын
ഡ്രൈവിംഗ് എന്നത് ഒരാഴച കൊണ്ട് പഠിക്കുന്ന കാര്യം അല്ല. H എടുത്താൽ ഒരു ഡ്രൈവർ ആക്കുന്നതും അല്ല.. റോഡ് നിയമങ്ങൾ, റോഡിൽ പാലിക്കേണ്ട മര്യാദകൾ എല്ലാം പഠിച്ചാലേ ഒരു ഡ്രൈവർ ആകു. ഞാൻ 30 വർഷങ്ങൾ മുന്നേ ഡ്രൈവിംഗ് സ്‌കൂളിൽ പോയി പഠിച്ചു ലൈസൻസ് എടുത്ത ആൾ ആണ്.. നന്നായി വണ്ടി ഓടിക്കാൻ പഠിപ്പിക്കുകയും, കൂടെ റോഡ് നിയമങ്ങളും മര്യാദകളും നന്നായി പറഞ്ഞു മനസിലാക്കി, ഇനി എന്തേലും തെറ്റ് സംഭവിച്ചാൽ അടിയും തരുന്ന ആശാൻ ആയിരുന്നു.. അത് കൊണ്ട് ഇപ്പോളും ഞാൻ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കാറുണ്ട്.. ഇപ്പോൾ ഡ്രൈവിംഗ് സ്‌കൂളിൽ നടക്കുന്നത് വെറും പ്രഹസനം ആണ്.. ഒരു നിയമങ്ങളും പഠിപ്പിക്കുന്നില്ല.. കൈ തെളിയാൻ വേണ്ട പരിശീലനം പോലും നൽകുന്നില്ല.. ഇനി ആദ്യം വേണ്ടത് സ്‌കൂളിൽ , ഡ്രൈവിംഗ് നെ സംബന്ധിച്ച് ഉള്ള നിയമങ്ങളും മര്യാദകളും പഠിപ്പിക്കുവാൻ വേണ്ട പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്.. അപ്പോൾ ഒരു പാതി നല്ല ഡ്രൈവർ ആയി വിദ്യാർഥികൾ മാറും.. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് റേറ്റിംഗ് ഏർപ്പെടുത്തുക.. അത് അവിടെ പഠിക്കുന്ന അല്ലെങ്കിൽ പഠിച്ചവരെ ഉൾപ്പെടുത്താം.. ഗണേഷ് കുമാർ ഏർപ്പെടുത്തിയ നിയമങ്ങൾ നല്ലതാണ്.. റോഡിനെ മാത്രം കുറ്റം പറഞ്ഞു നിൽക്കാതെ അവനവൻ നന്നാവുക.. മറ്റുള്ളവരുടെ ജീവനും നിങ്ങളുടെ കയ്യിൽ ആണെന്ന് ചിന്തിച്ചു വണ്ടി ഓടിക്കുവാൻ എന്ന് പഠിക്കുന്നുവോ , അന്നേ ഒരു നല്ല ഡ്രൈവർ ആകു...
@AyshaKttipc
@AyshaKttipc 7 ай бұрын
:👍🏻👍🏻👍🏻👍🏻👍🏻
@agnosticpatriot
@agnosticpatriot 7 ай бұрын
ധനുഷ് സൂപ്പർ.. സുനിൽ, t ജെ, ധനുഷ്, ബാക്കിയുള്ളവരുടെ പേര് മറന്നു.. നിങ്ങൾ കാരണം മറുനാടൻ കാണുന്നത് നിർത്തി..
@padminimurali9546
@padminimurali9546 6 ай бұрын
But How Could Earn Pocket Money To MVD
@muralimr6539
@muralimr6539 7 ай бұрын
ഡ്രൈവിംഗ് പഠിക്കാൻ വരുന്നവൻ ആദ്യം ചോദിക്കുന്നത് ഫീസ് എത്ര കുറയും എന്നാണ് 'ഇവനെ പിന്നെ ഇതിൽ കൂടുതൽ പഠിപ്പിക്കാൻ പറ്റുമോ? നല്ല ഫീസ് കൊടുക്ക് ''നല്ലോണം പഠിക്കാൻ പറ്റും
@binuantonybinuantony3485
@binuantonybinuantony3485 7 ай бұрын
👍👍
@shaminderkallat647
@shaminderkallat647 7 ай бұрын
A peron trained with manual gear vehicle can easly drive the automatic gear vehicle. But A peron trained with automatic gear vehicle cannot drive manual gear vehicle.
@tojokp9399
@tojokp9399 7 ай бұрын
DrniVing Shool കൾ മറ്റ് സ്കൂളുകളുമായി ബന്ധിപ്പിക്കണം
@sreekumarsreekumar2425
@sreekumarsreekumar2425 7 ай бұрын
Aadhyam private buskarude roadile kolaviliyum akramavum nirthanam. Athinu pattathe ee 1 varsham manthri aakumbol ulla show kondu karyamilla
@learntodriveall3848
@learntodriveall3848 7 ай бұрын
Edo vella sharttee than entha parenjedhu padikkunna piller Axilaretter kodukkum. Teacher clutchu brekum chavittun ennu. Allee Adhu than padicha reethi. Adhu vachu mattullavare kuttam parayarudhu. Adhu nalla sheelam alla.
@johnsonthomas5123
@johnsonthomas5123 7 ай бұрын
പ്രിയ മ ന്ത്രി നിങ്ങൾ ഇങ്ങനെയാണോ ലൈസൻസ് എടുത്തത് കേരളത്തിൽ നിന്നും മറക്കാതിരിക്കുക.
@carloff8446
@carloff8446 6 ай бұрын
Two wheeler retestinu 1250 roopa vangiya driving school owner 😔😔retetinu ithra rate varumo🤔🤔
@jaya2rajanraj811
@jaya2rajanraj811 7 ай бұрын
Rto യുടെ സഹോദരന്റെ ലോറിക്കു ബ്രേക്ക്‌ എടുക്കാൻ 8000രൂപ കൈക്കൂലി, കൊടുക്കേണ്ടി വന്നു,
@AngelAngel-o9l
@AngelAngel-o9l Күн бұрын
ശ്യാം ചേട്ടോ നിങ്ങളുടെ ബോഡി ഗാർഡ് ആയിട്ട് എന്നെക്കൂടി നിർത്താമോ
@jayakrishnanvc6526
@jayakrishnanvc6526 6 ай бұрын
Sree. Gannesh kumaar;; Saritha Nair Aayittaa main aaayitte KKKKLLY💗
@Shan-sz3nx
@Shan-sz3nx 6 ай бұрын
Chetta nalla karyama pakshe ethinte fund etrayakumennu ariyamo 😢😅
@humanitarian9685
@humanitarian9685 7 ай бұрын
Njan Jamnagar il ninnanu license eduthat avide automated test aanu nadathunnat. Atra prayasamayi thoniyilla test nte oru pedi ozhichal. Ividuthe kambi kuthi nithiya H aanu sarikkum prayasam ennu thonnunnu. H ground automated ground pole nirmmichathanekil pettennu pass aavam. Athanu nallath
@nidheeshm.k9306
@nidheeshm.k9306 7 ай бұрын
വിദേശത്ത് ഡ്രൈവിംഗ് പഠിക്കാൻ നിങ്ങൾ എത്ര പൈസ ചെലവിടും.....? അതുപോലെ നമുക്ക് എത്ര പൈസ കേരളത്തിൽ ചെലവിടാൻ പറ്റും... ?
@Vishnu-uf8be
@Vishnu-uf8be 7 ай бұрын
Gulf model akanamengil yenthukond gulf model roadugal keralathil avunilaa Karanam kayittuvaran pattilaaa adhanee idhonnum mandhriku ariyilee
@NidhinKarthik
@NidhinKarthik 6 ай бұрын
Lokathile. Adamayitte....vandi kandupediche odicha...alanu interview ullatha...pinnae onnum parayanilla...sir all are not the same.... Interviewer poyi minsters house nokanam...athum vende sir
@citizeN10
@citizeN10 7 ай бұрын
കേരളത്തിൽ എത്ര ഡ്രൈവർ മാർക് ഡ്രൈവർ എന്നു ഇംഗ്ലീഷ്‌ ൽ എഴുതാനറിയം
@MusthafaNujoomi
@MusthafaNujoomi 7 ай бұрын
അശ്രദ്ധ ഒഴിവാക്കുക
@sreejitheyeshot2295
@sreejitheyeshot2295 7 ай бұрын
ithra mosham aaya chali video idaruth please...., but i like your chanal.
@donnythomaskutty4405
@donnythomaskutty4405 7 ай бұрын
11:10 100% yojikunu
@pramodpozharamath
@pramodpozharamath 7 ай бұрын
കാര്യം അറിയാതെ പറയുന്ന പരിപാടി...
@bikesandbites9823
@bikesandbites9823 7 ай бұрын
Air break heavy vehicles anu car anel air break illa ponmudiyil poya vandi etha
@Vishnu-uf8be
@Vishnu-uf8be 7 ай бұрын
Ningal charcha cheyenda vishayam roadinte infrastructure kurich paryuu
@sureshbabusekharan7093
@sureshbabusekharan7093 7 ай бұрын
Electric Bus withdrawal is biggest blunder of Ganeshan. It's profitable for both ksrtc and commuters. Hiking price and withdrawing services are not the productive method for making profit. That guy with Dhanush seems big Ganeshan fan. Learn from other States, they charge half of Ksrtc still running profitably.
@rajeshvn6426
@rajeshvn6426 7 ай бұрын
എനിക്ക് ഏഴമത്തെ പ്രാവശ്യം ആണ് ദുബായ് ലൈസൻസ് കിട്ടുന്നത്
@somarajan007
@somarajan007 7 ай бұрын
സ്ത്രീകളെയാണ് നിയമം ഡ്രൈവിംഘ് ഇവ പഠിക്കുന്നത്.
@SureshKumar-ht9do
@SureshKumar-ht9do 7 ай бұрын
Kozhy linesman saritha koneshan
@omanakuttannair9474
@omanakuttannair9474 7 ай бұрын
KSRTC നിലനിൽക്കണം അതിന് മേയർ പോലുള്ള വെക്തികളും ആവശ്യമാണ്.
@VIJAYKUTTAN-ds3md
@VIJAYKUTTAN-ds3md 20 күн бұрын
നിങ്ങളെ ചർച്ച കാണാനും കേൾക്കാനും വയ്കി ❤കറക്റ്റ് കാര്യങ്ങൾ.... നിങ്ങളെ chanal suscribe ചെയ്യാൻ late ayi., sooorry 😂
@trinsinraphael7653
@trinsinraphael7653 7 ай бұрын
താങ്കൾ റോഡിൽ ഇറങ്ങി നന്നായിട്ടൊന്നു നിരീക്ഷണം നടത്തു അപ്പോൾ തങ്ങൾക്കു മനസിലാവും. സ്ത്രീകൾ ആണോ പുരുഷന്മാർ ആണോ കൂടുതൻ rule violate ചെയ്യുന്നതെന്ന്. Gender discrimination is not a fare practice
@suryank2802
@suryank2802 7 ай бұрын
Konesh kumarinu oru nilapadum ellaa oru myrum ellannu yadhuvintaa case vannappol manasilayi
@rajicr8423
@rajicr8423 7 ай бұрын
Ee nadine nasippicha oompia union
@sreejitheyeshot2295
@sreejitheyeshot2295 7 ай бұрын
naalla 2 top chalikal
@iiserinter4627
@iiserinter4627 7 ай бұрын
Ee shyam Ara?
@adv.s.ramesh779
@adv.s.ramesh779 7 ай бұрын
എൻടെ wife ഇപ്പൊ പഠിക്കുന്നുണ്ട്. ഒറ്റയ്ക്ക് വണ്ടി എടുത്താൽ കുറച്ച് മുന്നോട്ട് പോകുമ്പോൾ off ആകും. പക്ഷെ H ഇന് ചെല്ലാൻ നിർബന്ധിക്കുകയാണ്, ഞാൻ പറഞ്ഞു ആദ്യം off ആകാതെ കോടിക്ക് എന്ന് അടുത്ത ദിവസം അവർ h ന് ചെല്ലാത്തതിന് പരാതി. ലൈസൻസ് കിട്ടുന്നത് വരെ സഹിക്കുക അത്ര തന്നെ
@Vishnu-uf8be
@Vishnu-uf8be 7 ай бұрын
Ningalum anganeyayirikum yeduthirikuvaa alee
@anilpalliyil4774
@anilpalliyil4774 7 ай бұрын
സഹോദരാ ഇവിടം ദുബായി അല്ല. സാധാരണക്കാരന് ഒരു ലൈസൻസ് കിട്ടേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യം വണ്ടി ഓടിക്കാൻ അറിഞ്ഞാൽ ലൈസൻസ് കിട്ടണം. പിന്നെ ഓടിച്ച് ഓടിച്ച് തഴക്കം വരുമ്പോൾ മികച്ച ഡ്രൈവറാകാം. അല്ലാതെ ഒറ്റ രാത്രി കൊണ്ട് മാറ്റം ഉണ്ടാക്കിയാൽ പാവങ്ങൾ വലയും. പിന്നൊരു കാര്യം , ഒരു പൊല്ലാപ്പും ഇല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ ലൈസൻസ് കിട്ടും. വേണ്ട വർ എടുക്കും. സംസ്ഥാനത്തിന്റെ ഉള്ള വരുമാനം കൂടി പോകും. പിന്നെ കുറച്ച് കാലം കൊണ്ട് കുറെ പേരെ വെറുപ്പിക്കാം. അങ്ങിനെ ഒരു മെച്ചമുണ്ട്
@Images1
@Images1 7 ай бұрын
അത്യാവശ്യം ഓടിയ്ക്കലല്ല നന്നായി പഠിച്ചിട്ട് മാത്രം ലൈസൻസ് അനുവദിയ്ക്കുക ഇല്ലെങ്കിൽ വല്ലവൻ്റെയും മണ്ടയ്ക്ക് കയറ്റി കൊല്ലുമ്പോൾ താങ്കൾ പറയുമോ ഇത് "ദുഭായി" അല്ല എന്ന്😤😤😤
@sanilkumarms1993
@sanilkumarms1993 7 ай бұрын
അത്യാവശ്യം അറിഞ്ഞാല്‍ പോര. പണ്ടത്തെ പോലെ അല്ല. 1000 കണക്കിന് വണ്ടികള്‍ ആണ് റോഡില്‍. അവിടെ അത്യാവശ്യം പഠിച്ച ഒരാൾ എങ്ങനെ safe ആയി ഓടിക്കും.
@anilpalliyil4774
@anilpalliyil4774 7 ай бұрын
@@Images1 നല്ലപോലെ ഓടിക്കുന്നവന്റെ മണ്ടയക്ക് വന്ന് കയറിയാൽ ദുബായ് ൽ ഇങ്ങനല്ല എന്ന് പറയുമായിരിക്കും.
@uppishafeek4051
@uppishafeek4051 7 ай бұрын
Karnadaka edukum avide test illa
@JJkmn487
@JJkmn487 7 ай бұрын
@@Images1, ഓടിച്ചു പഠിക്കുന്നവനല്ല വല്ലവന്റേം മണ്ടക്ക് കേറ്റി കൊല്ലുന്നത്, ഓടി തെളിഞ്ഞവരാണ് ഈഗോ, ഓവർ സ്പീഡ്, ഉറക്കം, ഓവർ ടെക്കിങ്, മദ്യപാനം എന്നിവ കൊണ്ടു ആളെ കൊല്ലുന്നത്, ഓടി തെളിയാനിറങ്ങുന്നവർ അതീവ ശ്രെദ്ധ യോടെയെ ഓടിക്കുള്ളു. ഇനി നന്നായി പടിക്കണേൽ ചിലവ് കൂടും, അത് കേൾക്കുമ്പോൾ ഏതിനും കുറവ് തപ്പി നടക്കുന്ന മലയാളികൾ കരയാൻ തുടങ്ങും, സർക്കാർ ഉടനെ തന്നെ ഫീസ് പറയും.
@MalluShortsAndStuffs
@MalluShortsAndStuffs 7 ай бұрын
വണ്ടി ഓടിക്കാൻ അറിയാത്തത് അല്ലാലോ വിഷയം ഓടിക്കുന്നവരുടെ സ്വഭാവം അല്ലെ മാറേണ്ടത് അത് ഡ്രൈവിംഗ് സ്കൂളുകരുടെ കുറ്റം ആണോ ? മദ്യപിച്ചു വണ്ടി ഓടിക്കുന്നത് ഡ്രൈവിംഗ് സ്കൂളുകരന്റെ കുറ്റം ആണോ ? മൊബൈൽ ഉപയോഗിച്ചു അപകടം ഉണ്ടാക്കുന്നത് ഡ്രൈവിംഗ് സ്കൂളുകരന്റെ തെറ്റ് ആണോ ? നന്നായി ഓടിക്കുന്നവർക്ക് മാത്രമേ ഇവിടെ ലൈസൻസ് കിട്ടുന്നുള്ളു ഇന്ത്യയിൽ ഏറ്റവും നന്നായി ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്നത് കേരളത്തിൽ മാത്രം അണ്. ആളുകളുടെ സ്വഭാവം നന്നാക്കാൻ ഡ്രൈവിംഗ് സ്കൂളുകർക്കു സാധിക്കുമോ. ഗണേഷ് പറഞ്ഞത് മണ്ടത്തരം ആണ് 😊
@shiyass-s2m
@shiyass-s2m 7 ай бұрын
ഭയങ്കര ഐഡിയ ഉള്ള ആളാ.. ഗണേശൻ.. ഗർഭം എങ്ങനെയും ഉണ്ടാക്കും., 😃😃😃ഒന്ന് പോയീനടാ.. അച്ചാരം മേടിച്ചിട്ട് ഇരുന്നു കോണസാരം അടിക്കുന്നു.
@krlal85
@krlal85 7 ай бұрын
ദൈവം ഉണ്ടെങ്കിൽ ഗണേശൻ ചെയ്ത ജോലിക്ക് എല്ലാം കൂലി കിട്ടാതെ പോകുമോ.
@kannankollam1711
@kannankollam1711 7 ай бұрын
ഗണേഷ് കുമാർ എന്താണ് ചെയ്തത് അയാൾ ഒരു നല്ല കാര്യമല്ലേ ചെയ്തത്
@vijaya.p5396
@vijaya.p5396 7 ай бұрын
ksrtc യിലെ citu വിനെയും കോളേജുകളിലെ രാഷ്ട്രിയ പാർട്ടികളെയും നിർത്തിലാക്കണം.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН